ആചാങ്ങൾ മാറ്റേണ്ട ഒന്നല്ല ക്ഷേത്ര ദർശ്ശന സമയത്ത് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് നാമജപം മാത്രമായി ക്ഷേത്ര ദശനം ആരംഭിക്കുന്നു അല്ലാതെ കുടുoബവിശേഷമോ നാട്ടുവിശേഷമോ പറയാനുള്ള ഇടമല്ല ക്ഷേത്രം പിന്നെ ക്ഷേത്ര ദർശ്ശന സമയത്ത് ഉച്ചിഷ്ടമാക്കാതെ ജലം പാനം ചെയ്യണം (മുഴുവാനായും പാനം ചെയ്യുക) ഉച്ചിഷ്ടമായ ജലം ശിരസിൽ തെളിക്കുകയോ ക്ഷേത്രത്തിനകത്ത് തെളിക്കുകയോ ചെയ്യരുത് ക്ഷേത്രത്തിലെ നിർഗ്ഗമനഓവിൽ നിന്ന് വരുന്നത് തീർത്ഥജലമല്ല ഒരിക്കലും എതൊരു ക്ഷേത്ര ദർശ്ശനം നടത്തിയാലും ആ ഓവിൽ നിന്നും വരുന്ന ജലം പാനം ചെയ്യരുത് പ്രസാദങ്ങൾക്ഷേത്രത്തിൽ ഉപേക്ഷിക്കരുത് ഒരിക്കൽ ഉപയോഗിച്ച പ്രസാദങ്ങളും യി സോപാനത്തേക്കു പോവരുത് പ്രസാദമായി കിട്ടുന്ന ചന്ദനം പുഷ്പങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന് പുറത്തു വച്ചു വേണം തൊടുവാൻ ഏവർക്കും നന്മ വരട്ടെ നന്ദി നമസ്കാരം
@yathrakal....rencymanoj38145 жыл бұрын
👍
@SajiksSajiks-lg1ru2 жыл бұрын
Plz reply
@lightoflifebydarshan16994 жыл бұрын
ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA? There are 26 gods in gayatri mantra That is why it’s called the mother of all mantras *OM* Tat- ganesh Sa- Narasimha Vi- vishnu Tu-siva Va- krishna Re-radha Ni - lakshmi Yam- agni Bha- indra Rgo - saraswati De- durga Va- hanuman Sya- prithvi Dhee- surya Ma- Sriram Hi-seetha Dhi- chandra Yo- yama Ya-brahma Na- varuna Pra-Lakshmi and Vishnu Cho-hayagreeva Da- hamsa Yaat - tulasi Gayatri has fire in the face, Brahma the creator in forehead, Vishnu the protector in heart and Siva the destroyer on top of head. So its a combination of all Gods. Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi. Gayathri is therefore called Sarvadevata Swarupini.....
@sudhikps65712 жыл бұрын
🙏🙏🙏
@lightoflifebydarshan16992 жыл бұрын
@@sudhikps6571 💛🙏🏻💛🙏🏻
@dinesanp3852 жыл бұрын
ഒരു സംശയം ഹൃതുവായ ഒരു സ്ത്രീക്കു വീട്ടിൽ ദേഹശുദ്ധി വരുത്തി വീട്ടിൽ ഷിബോധി വെക്കാൻ പാടുണ്ടോ
@krishnansekhar40354 жыл бұрын
ഈറൻ ഉടുത്തു അമ്പലത്തിൽ പോകമോ, അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ