🙏ഓം നമഃ ശിവായ.... പ്രേഭാഷണം എന്നാൽ ഇതാവണം, ഇങ്ങനെ യാവണം. കുറച്ചു സമയം കൊണ്ട് ഒരുപാട് അറിവ് പകർന്നു തന്നു. ഇന്ന് എങ്ങനെ ജീവിക്കണം, നാളെ എങ്ങനെ ജീവിക്കണം, അടുത്ത തലമുറയ്ക്ക് എന്ത് എങ്ങനെ അറിവ് പകർന്നു നൽകണം, എന്ത് തള്ളിക്കളയണം, എന്ത് ഉൾക്കൊള്ളണം, എല്ലാം ഒരുമിനിട്ടിൽ പറഞ്ഞു തന്നു. ഇനിയും പ്രതീക്ഷിക്കുന്നു തിരുമേനി. ഇനിയും ഉണരാത്തവരെ ഉണർത്താൻ ഇനിയും വരിക. നന്ദി 🙏
നമസ്കാരം തിരുമേനി. ഇത്രയും പരിമിതമായ സമയത്തിൽ കൂടുതൽ അറിവ് പകർന്നു തന്ന അങ്ങേക്ക് എല്ലാം നന്മകളും നേരുന്നു. ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ ആണ് ഇപ്പോൾ ആവശ്യം. ഇനിയും അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാനും ജീവിതത്തിൽ മാറ്റം വരുത്തതുവാനും എല്ലാവർക്കും saadhikkayye
@vijayakumari4064Ай бұрын
ഇങ്ങനത്തെ പ്രഭാഷണം ഒക്കെ എല്ലാ അമ്പലങ്ങളിലും അങ്ങയെ പോലെ ഉള്ളവർ നടത്തിയാൽ കുറച്ചു ഏങ്കിലും ബോധം വരുമായിരുന്നു.അങ്ങേക്കു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ചില സ്ഥലങ്ങളിൽ കുറെച്ചു പൈസക്ക് വേണ്ടി മറ്റു ചിലരെ വിളിച്ചു വരുത്തി പ്രഭാഷണം നടത്തിച്ചു സൗഹാർദ്ധം എന്ന് പറഞ്ഞു നമ്മളെ കൊണ്ട് ഡയമണ്ട് മാറ്റി വെച്ച് വെറും കല്ല് കാണിക്കുന്ന ഇടപാട് ഉണ്ട്. വിവരം ഇല്ലാത്തവർ ക്ഷേത്രം നശിപ്പിക്കും
@viswanviswaneb2248Күн бұрын
🙏🏼🙏🏼🙏🏼
@satheeshkumar265516 сағат бұрын
നമസ്തെ,,,, 🙏
@SureshKumar-cr4dzАй бұрын
ഹിന്ദുവിന്റെ കാര്യങ്ങൾ പറജു മനസിലാകിപ്പിക്കാൻ പണ്ട് ആളില്ലായിരുന്നു അതുതന്നെയാണ് കാരണം
@RaginiRagini-n5u23 сағат бұрын
❤❤❤❤❤
@kasinathan948910 күн бұрын
Correct Hinduism maha sagaram of knowledge. Full freedom. Shiva Shiva 🙏
@geethabalan2239Ай бұрын
Koti koti namaskaram
@sandhyaKElettil6 күн бұрын
എങ്ങനെയാണ് കൈകൂപ്പി പാർത്ഥിച്ചിട്ട് കൈ നെഞ്ചിൽ 'വെച്ചിട്ടാണോ തലയിൽ തൊടേണ്ടത്
അയിത്തം ജാതിയും മാറേണ്ട കാലം കഴിഞ്ഞു അതുകൊണ്ടാ പാകിസ്താനിൽ ഹിന്ദുന്യൂനപക്ഷമായിപ്പോയത് ബംഗ്ലാദേശിലെ അവസ്ഥ
@JaiLal-hd6tiАй бұрын
ഇന്നും അയിത്തം നിലനിൽക്കുന്ന സ്ഥലമാണ് ക്ഷേത്രങ്ങൾ. പോറ്റി ക്ഷേത്രത്തിൽ വരുന്ന മനുഷൃനെ തൊടുകയില്ല. വിഗ്രഹത്തിനും പോററിക്കും മാത്രം ശുദ്ധി.. ക്ഷേത്രത്തിൽ വരുന്ന മനുഷൃന് അശുദ്ധി....
@aiswaryaraj226314 күн бұрын
Tirumeniyude contact NO undo
@yogacharyasisiran9013Ай бұрын
എന്താണ് അമ്പലം എന്നു പറഞ്ഞിട്ട് അതു പറയാതെ ഇബടായി പറഞ്ഞിട്ടെന്തു കാര്യം' ഹിന്ദുധർമ്മത്തിൽ - ആരാധനാലയങ്ങൾക്ക് ക്ഷേത്രം, കോവിൽ, മുടിപ്പുര, തെക്കതു തുടങ്ങിയ വിഭാഗങ്ങൾ ഉണ്ട്.ഇവയ്ക്ക് ഓരോന്നിനും ഓരോനിയമങ്ങളും ഭരണക്രമങ്ങളും ഉണ്ട്. പഴയ താന്ത്രിക ഗ്രന്ഥങ്ങളിൽ അവ വ്യക്തമാക്കുന്നുമുണ്ട്. അവയെ ഓരോന്നും എടുത്തു വിശദമാക്കാൻ ഇവിടെ സ്ഥലപരിമിതി ഇല്ല അവഗഹന വു മാണ്.
@PrejishPrejishАй бұрын
ചേട്ടാ നമ്മുടെ ജാതി മാറ്റം വരണം ജാതി വ്യവസ്ഥ ദളിത് ഈഴവ തണ്ടാനക്ക് മാറ്റം വരണം
@NM-zi5kxАй бұрын
അപ്പോ ആനുകൂല്യങ്ങൾ???????
@PrejishPrejishАй бұрын
ആനുകൂല്യങ്ങളൊന്നും വേണ്ട ജാതി എടുത്തു കളഞ്ഞാൽ
@satheedevib6531Ай бұрын
Ente veettil ippozhum Mula undu
@rishirampadmanabhan3845Ай бұрын
ചിരിക്കാൻ വേണ്ടി മിമിക്രി cassette വാങ്ങിയ ഒരു കാലം എനിക്കുണ്ടായിരുന്നു. ഇന്ന് youtue-il ആവിശ്യത്തിന് കോമാളികൾ ഉള്ളതുകൊണ്ട് ഒരു പഞ്ഞവും ഇല്ല ചിരിക്കാൻ
@GeethaKp-wc7mi3 күн бұрын
Ñallakariymparanuttanatinunanditirumani
@rajagopalp.n17366 күн бұрын
നിങ്ങളാണോ ശരി അതോ വ്യാസഭഗവാനോ? വ്യാസഭഗവാൻ ഭാഗവതത്തിലെ ഒന്നാം സ്കണ്ടത്തിൽ ഭഗവാൻ്റെ അവതാര രഹസ്യങ്ങൾ പറയുന്നുണ്ട്. അതിൽ ആദ്യത്തെ അവതാരം സനകാദികുമാരന്മാരാണ്. നിങ്ങൾ പറയുന്ന ദശാവതാരത്തിൻ്റെ ക്രമത്തിലല്ല. ഇതെല്ലാം സിനിമാക്കഥകളല്ലെ സുഹൃത്തേ. പിന്നെ ചാൾസ് ഡാർവിൻ്റെ ഏതു പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ എഴുതി വെച്ചിട്ടുള്ളത്. ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് നിങ്ങളെപ്പോലെയുള്ളവരാണ്.