ഞാൻ ആദ്യം കാണുന്നതും ചെയ്ത് തുടങ്ങു്ന്നതും. ..life il ഇനി മുടി വളരില്ലാ എന്ന് ഉറപ്പിച്ച ഞാൻ പിന്നീട് കണ്ടത് അത്ഭുതം ആയിരുന്നു 😂....challenge കഴിയുമ്പോളേക്ക് മുടി വളർന്നു പന്തലിച്ചു എന്നല്ല. . But challange ഏകദേശം പകുതി ആയപ്പോളേക്കും മുടിയുടെ structure നല്ലോണം മാറി. ...മുടി നല്ല healthy ആയി. ...challenge കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോളാ മുടിയുടെ വളർച്ച കാണാൻ തുടങ്ങിയത്. ..100%working കാര്യങ്ങൾ മാത്രം ആണ് ചേച്ചി പറയുന്നത് എല്ലാർക്കും വിശ്വസിക്കാം ❤❤❤❤❤
@AJITALKS2 жыл бұрын
Thank you dear❤🥰
@rennygeorge30882 жыл бұрын
Edhanu cheydhadhu
@aysharasheed41732 жыл бұрын
@@AJITALKS kuttikalk thekkan pattumo. 4vayassulla makalk an
@shephynish2 жыл бұрын
Nthaanu cheythath??
@Aryaa2562 жыл бұрын
@@shephynish kanji vellam challenge nadathiyirunnu kure munne ..one month challenge ath
@suryasunilkumar30067 ай бұрын
Hiii..... ആദ്യം തന്നെ ഈ ചാനലിലെ ചേച്ചി ക്ക് thanks... ഞാൻ എന്റെ റിവ്യൂ പറയാൻ വന്നതാണ്... ഞങ്ങൾക്ക് പാരമ്പര്യമായി മുടിയുള്ളവരാണ്.. ജീവിതത്തിൽ ഇത്രയും നാളും ഞങ്ങൾ ആരും തന്നെ ഹെയർ കെയർ ചെയ്തു മുടി വളർത്തിയിട്ടില്ല... എങ്ങനെ മുടി കാണിച്ചിട്ട് നടന്നാലും മുടി വളരും.. പക്ഷെ ഇപ്പൊ ഒരുപാട് മുടി പോയി... ഭയങ്കര കൊഴിച്ചിൽ... ഒരു ദിവസം മുടി പോവുന്നത് കണ്ടു നെഞ്ച് വേദന വരുമായിരുന്നു..ഞാൻ ഈ പാക് യൂസ് ചെയ്തു... ഒറ്റ യൂസ് ൽ റിസൾട്ട് കിട്ടി... ഒരു തവണ തലയിൽ നിന്ന് ഒരു കൈ മുഴുവൻ മുടി ഊരി പോരുവായിരുന്നു.. ഈ പാക്ക് യൂസ് ചെയ്ത് കഴിഞ്ഞപ്പോൾ മുടി പോയില്ല എന്നല്ല.. പോയി മൂന്നോ നാലോ കൂടി പോയാൽ 5🥹🤩... ഇപ്പൊ പാക്ക് യൂസ് ചെയ്തിട്ട് 4 ദിവസം ആവുന്നു.... അഞ്ചാറു മുടി അല്ലാതെ എനിക്ക് മുടി പോകുന്നില്ല.. അടിപൊളി പാക് ആണ് എനിക്ക് റിസൾട്ട് കിട്ടി.. Thank u🫂🫂🫂🫂ഒരുപാട് നന്ദി 🙏🙏🙏
@SreyaKottapurath4 ай бұрын
4:10 start ❤
@sreejaksiva2 ай бұрын
👍🏻
@amminim1472 Жыл бұрын
Thank you❤️ it's working on my hair perfectly
@chickubinumon64522 жыл бұрын
ചേച്ചിയുടെ ടിപ്സ് ഒക്കെ എനിക്ക് വളരെ യൂസ് ഫുൾ ആണ് ഇതു പോലെ ഒരു ചാനൽ തുടങിയത് നന്നായി
@AJITALKS2 жыл бұрын
Thank you dear❤❤🥰🥰🥰
@Stayaway4422 жыл бұрын
Plz provide subtitles dear..it will be helpful for all of ur audiences
@AJITALKS2 жыл бұрын
❤🥰👍
@SmithaSanthosh-i3k Жыл бұрын
Chechike malavika yude our face cut unde so cute ❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊
@AJITALKS Жыл бұрын
❤🥰❤
@ayshanazim47282 жыл бұрын
Aawashyam illatha orupaad channel kanarund edh pole nalla use full aaya channels kanunnadh ithiri vaigittan
@AJITALKS2 жыл бұрын
❤❤❤❤
@shanayasmin5921 Жыл бұрын
Chembarathi de Ela use akkan patto peera elakk pakaram👀
@kunjuz2582 жыл бұрын
82 K ഉള്ളപ്പോ കഞ്ഞിവെള്ളം challenge കണ്ടു വന്നതാ ഇപ്പോ 380 K very happyy to see u ❤
@saleenarahman45382 жыл бұрын
Njn frst time anu kanunne.. nice presentation..subscribed👍
@haneefarayya2523 Жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ലൈക് ചെയ്തു ശബ്സ്ക്റൈബ് ചെയ്തു
@afiyashukkoor50842 жыл бұрын
എനിക്ക് നല്ല മുടി ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു . ഞാൻ നല്ല മെലിഞ്ഞ ഒരാൾ ആണ് അങ്ങനെ ഉള്ള എനിക്ക് നല്ല നീളം ഉള്ള മുടികൾ ആയിരുന്നതിനാൽ എല്ലാരും ചോദിക്കുകയും ചെയ്യുമായിരുന്നു പ്രത്യേകിച്ച് ഞാൻ ഒന്നും തന്നെ use ആക്കാറില്ലായിരുന്നു മുടിയിൽ. ഇപ്പോ എന്റെ മുടിയുടെ അവസ്ഥ കണ്ട് എനിക്ക് തന്നെ സങ്കടം വരും 🥹 കാരണം ഒന്ന് തൊട്ട് കഴിഞ്ഞാൽ തന്നെ 6,7 മുടി എങ്കിലും മുഴുവനായി പൊഴിഞ്ഞു വന്നത് കാണാൻ കഴിയും..അതു കാരണം മുടി ഒന്ന് നേരെ ചീകി വക്കാൻ പോലും ഇപ്പോ മടി ആണ് ചീകിയാൽ ആ ചീർപ്പ് മുഴുവൻ മുടി കൊണ്ട് നിറയുന്ന ഒരു അവസ്ഥ ആണ് 🥹🥹🥹 എന്തായാലും ഞാൻ ഇതു ഒന്ന് try ചെയ്‌തു നോക്കാം...
@shamishamila27712 жыл бұрын
എന്റെയും അവസ്ഥ ഇതാണ് കോളേജിൽ പഠിക്കുമ്പോ നല്ല മുടി ആയിരുന്നു. ഇപ്പൊ മുടി chekare ഇല്ല 😢😢😂
@deepadevi.r25582 жыл бұрын
Same situation...
@ihsanihsan29902 жыл бұрын
5 6 oh? Entedh nilath poookalam.itta pole indavum
@inspiringwordsbyrasla21162 жыл бұрын
Edhn endh avathayum😔😔
@subi-s Жыл бұрын
Try ചെയ്ത് നോക്കിട്ട് result share ചെയ്യണേ!🤝
@mohanancr9943 Жыл бұрын
Good presentation. God bless you dear.
@AJITALKS Жыл бұрын
Thank you❤❤❤🥰🥰🥰
@Haripriya_F2 жыл бұрын
Sister I want thick hair like u...give tips
@sunishageorge99562 жыл бұрын
It’s genetic dear , we won’t get such voluminous hair like her
@sheenarobin5029 Жыл бұрын
Tq chechy❤️❤️❤️ nalla result kitti
@AJITALKS Жыл бұрын
❤❤❤❤
@shivusgallery968 Жыл бұрын
Hairstyle video cheyyumo
@jincyjincy25942 жыл бұрын
അജി യുടെ എല്ലാ വിഡിയോസും എനിക്കിഷ്ട്ടമാണ് . ഒരു ജാഡയുമില്ലാത്ത ഒരാള് 👍😍
@AJITALKS2 жыл бұрын
❤❤🥰🥰🥰🥰🥰
@sumisiya2381 Жыл бұрын
Tanks.. അടിപൊളി ആണ്
@saneesharajesh51812 жыл бұрын
എനിക്കു നല്ല താരൻ ഉണ്ട്...അതു പോലെ നല്ല മുടി കൊഴിച്ചിലും....എന്തു ചെയ്തിട്ടും ഒരു മാറ്റവും ഇല്ല....നല്ല സങ്കടവും ഉണ്ട്....
@AJITALKS2 жыл бұрын
ഈ ഒരു പാക്ക് ട്രൈ ചെയ്തു നോക്കൂ നല്ലതാണ് പറ്റുമെങ്കിൽ ഒരു റുട്ടീൻ സെറ്റ് ചെയ്ത് ഹെയർ കെയർ ചെയ്യുകയാണെങ്കിൽ നല്ലതാണ് ❤👍
@nesba.pnesba.p95092 жыл бұрын
@@AJITALKS ആഴ്ചയിൽ എത്ര തവണ ചെയ്യണം? ചെറിയുള്ളി മുടി നരയ്ക്കാൻ സാധ്യതയുണ്ടോ?already premature grey hair ഉണ്ട്
Chechi ith super aan. Ente mudikozhichal nannayi koranjittind
@wildchild8638 Жыл бұрын
Best mild shampoo and conditioner ??
@SumilaAnilSiddikh6 ай бұрын
Himalaya baby shampoo
@misnashaji92602 жыл бұрын
Thank you 😘❤️
@AJITALKS2 жыл бұрын
❤❤🥰🥰🥰
@rajibinu66512 жыл бұрын
Hai Aji kutty super pack 😍❤😍
@AJITALKS2 жыл бұрын
❤❤🥰🥰🥰
@Sona-r7d10 ай бұрын
Please പറഞ്ഞുതരണം മുടിക്ക് ഉളള് വെയക്കാനുള്ള, tips Please ഇതിന്റെ, video edanam
@prabinavishnu7179 Жыл бұрын
Thnx chechii.. Ndhayallum try cheyyum.. Luv u cheachii
@jayanjayan585 Жыл бұрын
Super result thankyou for your video❤️
@shynicv89772 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻നാളെ തന്നെ ചെയ്യാം 👍🏻👍🏻👍🏻❤❤❤
@AJITALKS2 жыл бұрын
❤❤🥰🥰👍
@lintubineesh2 жыл бұрын
എങനെ ഇങ്ങനെ mudik വണ്ണം വെച്ചു ശെരിക്കും എനിക്ക് അത്ഭുതം തോന്നുന്നു. സത്യം അജിടെ വീഡിയോ ഞൻ പണ്ട് കണ്ടതാ ഒരു 7mnths back ഇപ്പോ ഇത് കണ്ടപ്പോ ശെരിക്കും ഞെട്ടി പോയി ഞൻ. ശെരിക്കും മെനക്കേട്ടാൽ ഇതൊക്കെ ellrkum പറ്റും ലേ.... 😕
@AJITALKS2 жыл бұрын
🥰🥰❤❤❤❤
@lintubineesh2 жыл бұрын
Secrt enthannu parayumo.
@AJITALKS2 жыл бұрын
അയ്യോ secret ഒന്നും ഇല്ലാ🥰 വിഡിയോയിൽ കാണിക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു ഇപ്പോൾ കുറച്ച് ഫുഡ് ശ്രദ്ധിക്കുന്നുണ്ട് അത്രേയുള്ളൂ 🥰❤
@lintubineesh2 жыл бұрын
@@AJITALKS suppr ആണ് മുടി. എനിക്ക് length ഒണ്ട് ഒട്ടും ഉള്ളില്ല aake വിഷമം ആണ്
@soulmate_queen4583 Жыл бұрын
Thank you it’s working …. Oru thavana use cheythappozhe mudi kazhichilin nalla mattam und…🥰
@AJITALKS Жыл бұрын
🥰🥰❤❤❤❤❤❤
@athirasnair6951 Жыл бұрын
Hai dear.. ഇപ്പോഴും use ചെയ്യുന്നുണ്ടോ? ഈ remedy ചെയ്താൽ hairfall kurayumo
@praveenkalarikkal325 Жыл бұрын
Aji njana bincy നിന്റെ കൂടെ കോളേജിൽ പഠിച്ചതാ ഓർക്കുന്നുണ്ടോ 🥰🥰 ഇത് തേച്ചു എന്റെ മുടി കൊഴിച്ചിൽ നല്ലപോലെ കുറഞ്ഞു 🥰🥰🥰
@AJITALKS Жыл бұрын
Bincy അങ്ങനെ മറക്കുമോ 🥰💕 ഒരുപാട് ഒരുപാട് സന്തോഷം❤
@റാസി.റൈഹാൻആയിശു2 жыл бұрын
എന്റെ മുടി പൊരിഞ്ഞു പോയി ഇപ്പോ ഒരു നുല് പോലെ ആയി എന്ത് ചെയ്യും ഇങ്ങനെ ചെയ്താൽ എല്ലാവർക്കും പറ്റുമോ എന്നിക് thyrodu ഉണ്ട് അപ്പോ ഇത് ഉപയോഗിക്കാൻ പറ്റുമോ
@anamikams24342 жыл бұрын
ഞാൻ ആദ്യമായി കാണുന്ന ചാനൽ ആണ്. ഞാൻ ട്രൈ ചെയ്തു നോക്കും 👍വീഡിയോ അടിപൊളി ആണ്. 👍
@AJITALKS2 жыл бұрын
Thank you❤❤❤🥰🥰🥰🥰
@vishnupriyaworld27472 жыл бұрын
Chachi shampoo athannu best onnu parayuuu
@AJITALKS2 жыл бұрын
Hi dear, ഞാൻ ഉപയോഗിക്കുന്നത് mama earth onion shampoo and conditioner ആണ് അത് കുഴപ്പമില്ല നല്ലതാണ് ആഴ്ചയിൽ ഒരു തവണ മാത്രം കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ❤👍
@nandanaammuz71092 жыл бұрын
Neerkett varumooo
@sanasaeed1440 Жыл бұрын
Halloo chechi dheedi natural shampoo use cheyyan pattto
@vishnuprabhav39505 ай бұрын
How to get thicker hair?
@jeane3326 Жыл бұрын
Couldn't understand which leaves you used. Please can you tell me its name in English.
@shahanachanushahanachanu Жыл бұрын
Guava
@rameshgopi74532 жыл бұрын
അടിപൊളി ഞാൻ ചയ്തു നോക്കാട്ടോ. ഇല കിട്ടാൻ ഇല്ലാ നാട്ടിൽ വരണം 😘😘
@AJITALKS2 жыл бұрын
Hi,താരൻ മാറാനും മുടികൊഴിച്ചിൽ മാറാനും ആണെങ്കിൽ ഉള്ളിയും തൈരും മാത്രമായി ചെയ്താലും നല്ലതാണ് ❤👍
@anushmarajts2342 жыл бұрын
Thank you...chechii😍
@AJITALKS2 жыл бұрын
❤❤🥰🥰🥰
@priya.n5457 Жыл бұрын
Leaves name...?
@Renukha___11 ай бұрын
Pera leaves
@Ardra695 ай бұрын
Guava tree leaves 👍🏻
@neethusenish7097 Жыл бұрын
Hi ente vallathe koziyunu nalla tip paranju tharo
@shamlajchemmu6160 Жыл бұрын
Malavikayude face cut
@AJITALKS Жыл бұрын
🥰🥰❤
@kalyani9873 Жыл бұрын
Chechi .ulli and thairu ..thalakku thanuppu alle..cold oke varo
@lekshmiuk7733 Жыл бұрын
Chechi എന്റെ മുടി ഒരുപാട് പൊഴിഞ്ഞു പോകുന്നു അതിനെന്താ ഒരു മാർഗം
@shimareyanshponnu99916 ай бұрын
Thank you ❤😅
@ArianaAynoon-w2z4 ай бұрын
What is the name of this leaf plant?
@JumailaMubeen4 ай бұрын
Gua leaf
@kuriakosesamuel9153 Жыл бұрын
Chechi mudi Kaya mattn nthelm tip parayuvo
@SwolihSwolih-yp7co Жыл бұрын
Ith theachaal neerarkkam asugam undaavumo
@darkyt3211 Жыл бұрын
ചേച്ചി ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എന്റെ വീട്ടിൽ പേരമരമില്ല എന്റെ മുടി കൊഴിയുന്നുണ്ട് ഇത് സത്യമാണോ
Hi, നമ്മുടെ വിന്റർ ഹെയർ കെയർ റൂട്ടിൻ കറക്റ്റ് ആയിട്ട് ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ. മുടി കഴുകാൻ താളി ഉപയോഗിക്കുക ആഴ്ചയിൽ ഒരു തവണ മാത്രം കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി പാക്കുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@anjurenkesh54 Жыл бұрын
Lipile white colour maaran enthelum paranjutharavo chechi....
@kmcmedia534611 ай бұрын
കൊള്ളാം മല്ലോ😍
@AJITALKS11 ай бұрын
🥰❤
@shareefshala79152 жыл бұрын
Hai കർക്കിടകം കാച്ചെണ്ണയിൽ നീലിയമ്പരി പൊടി ഉപയോഗിക്കാൻ പറ്റോ എത്ര അളവാണെന്ന് പറഞ്ഞു തരോ പ്ലീസ് 🥰
@AJITALKS2 жыл бұрын
ചേർക്കാം അര ലിറ്റർ ആണെങ്കിൽ 2 സ്പൂൺ ചേർക്കാം ❤👍
@muhammedmon66632 жыл бұрын
Peen eer enniva maranulla tips koodi paranju tharuno plees
@AJITALKS2 жыл бұрын
kzbin.info/www/bejne/hHmveYlrpb94qMU
@dhiyadiy8849Ай бұрын
Chechi upayogichu kazhinj 2 days nalla pole kurav indarnn mudi kozhichil but ippo pinnem pazhayath pole aay appa ith continue cheythaal Maruvo . Ini eppalum ith cheythondirikkano weekly okke . Cheythatt stopp akkiyal koodumo
@sai9412 Жыл бұрын
Ithinte shasthreeyatha ethramathramund. Thairu. Use chaithal.mudi narakkille
@prasadnb8784 Жыл бұрын
Chechi face I'll ulla murivinte padukkal maran ulla tip paranju tharumo plzzzzz chechiii
@dreamhut23412 жыл бұрын
അജിന്റെ tip വളരെ യൂസ്ഫുൾ ആണ്😊
@AJITALKS2 жыл бұрын
Thank you❤️🥰
@bellasworld62762 жыл бұрын
Try it... It's Good.. 😍✨️💖
@AJITALKS2 жыл бұрын
Thank you❤❤❤🥰🥰🥰
@MKV63592 жыл бұрын
Chechi video ettathu enikku useful ayi chechi curd ellathe use cheyan pattumo tharanollavarkum curd ellathe eddamo
@fathimasahila2 жыл бұрын
Chechi ithu thechittano itrem ullum okke vanne .....Thank you chechi🥰
@reshhh172 Жыл бұрын
Tharayakum morayalum kuzhapponnullalloo chechi?
@ashiqueoorakam54187 ай бұрын
Thankuuuuuu ❤️❤️
@NeethuRenjith-i2i5 ай бұрын
Nara maran entha cheyyende
@azizaziz9096 ай бұрын
Spray bottle itt spray cheyydal madhiyo
@ashiyanaashi7539 Жыл бұрын
Oil theachitt theachal nthelum preshnam indo
@parvathysuresh664922 күн бұрын
Ulli use aakkiyillel prshnm undo ulli use cheyyan oattilla chechi plzz onn rply tharanee mudi nalla pola kozhiyunnund🙂
@bineeshbineesh8839 Жыл бұрын
Ente mudi.nallonam kozhiyunnund.mudiyude attam aane kozhinj keri keri varunnath
@ammussworld Жыл бұрын
Cheriya ullilk pakaram valiya ulli edthal mathiyo
@dhiyadiy8849Ай бұрын
Chechi already thalayil enna ellam puratti vachekka so athinte koode ee pack use cheyyavo
Hi dear, നമ്മുടെ ഒരാഴ്ചത്തെ റുട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
@ammuakhil1234 Жыл бұрын
Hai aji yenik pcod ond Medicine ond Tharan ond Mudi kozhichilum ond Yenik eth try chaiyyan pattumo
@syamsivan1020 Жыл бұрын
Chechy ithu boysnu use upagogikkamo
@bilalhamsa4418 Жыл бұрын
Dandruff മാറാൻ oil വേണ്ടവർ പറയുക.. Bt പറഞ്ഞ pole use ചെയ്യും ennu ഉറപ്പുള്ളവർ paranjal mathi.. കാശ് വെറുതെ ഉണ്ടാവില്ല ആർക്കും.. Nallonam അധ്വാനിച് ഉണ്ടാകുന്നതാണന് നിങ്ങളാണെലുംൻ ഞാൻ ആണേലും.. Aa cash ചിലവക്കുമ്പോൾ പറഞ്ഞ pole കേൾക്കാൻ തയ്യാർ ഉള്ളവർ ആയിരിക്കണം 💚ചിലർക്ക് അകത്തേക്ക് മരുന്ന് കഴിക്കുകയും വേണം.. Allathe താരൻ വിട്ട് മാറില്ല