എനിക്ക് ചലഞ്ച് തുടങ്ങിയപ്പോൾമുതൽ മുടികൊഴിച്ചിൽ കുറഞ്ഞു ഇപ്പോ തലക്ക് നല്ലൊരു സുഖമാണ് ടെൻഷൻ ഒന്നുമില്ല മുടി കൊഴിയുന്നതു കുറഞ്ഞു thanks daa ഒരുപാട് നന്ദിയുണ്ട്❤❤❤
@AJITALKS4 ай бұрын
ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰🥰
@Sabiras-eg6hv2 ай бұрын
@@AJITALKShibiscus flowers next day aano add cheyyendath
@Avasthi40094 ай бұрын
അജിടെ എല്ലാ റെമഡീസും നല്ലതാണ് ട്ടോ. Don’t worry about negative comments. ഞാനും എന്റെ സിസ്റ്ററും ഹെയർ കെയറിൽ ഏറ്റവും trust ചെയ്യുന്നത് അജിയെ ആണ്. കാരണം അജി വളരെ honest ആൻഡ് reliable ആണ്.
@AJITALKS4 ай бұрын
Thank you Thank you so much ❤❤❤❤🥰🥰🥰❤
@sym.phony26253 ай бұрын
ചേച്ചി ചെമ്പരത്തിക്ക് പകരം അതിന്റെ ഇല ഉപയോഗിക്കാൻ പറ്റുമോ
Hii chechi uluva mixil arachu, arichu use chyamo plzz rply chechii
@malurajendran27063 ай бұрын
Chemparathi leaves illa kuzhampam undo
@NehaBiju-jz9ui3 ай бұрын
Daily vere hair pack anocheyande
@prasannasajikumar45443 ай бұрын
ഇത് അരച്ച് കഴിഞ്ഞിട്ട് അരച്ച കഴിഞ്ഞ ചണ്ടി എന്താണ് ചെയ്യേണ്ടത് അതിനെ കൊണ്ട് വല്ല ഉപകാരവും ഉണ്ടോ please reply ❤
@shamshada7234 ай бұрын
Aji mudiyil applay cheyunnad kanaan thanne oru sugamundu😅 love you dear ❤️💕
@AJITALKS4 ай бұрын
Thank you🥰❤love u too❤❤❤❤❤
@shijomp46904 ай бұрын
Enik Chemparathy kittan vallya paada ennalum evidannelum thappi pidikkan nokkanam e thavana aji cheyyunnapole thanne cheithu nokkukayanu 😊guava leaf vechulla pack njan first time cheyyunne enik ishtayi hair smooth aayapole thonni ❤aji last Chemparathy flower paricha aaa bhagathu backil nilkkunna oru plant ath entha nalla bhangi broom pole nikkunne oru karyam e chalenge il healthy drinks addcheyyan pattumo ishtavollar try cheyyatte cheithu kaanikkanam ennilla paranju poya mathi any juice for hair health improve aayitulatha 👍👍👍
@AJITALKS4 ай бұрын
Hi, പറ്റുമെങ്കിൽ എന്തായാലും ചലഞ്ചിൽ ആഡ് ചെയ്യാട്ടോ 🥰 ആ ചെടിയുടെ പേര് എനിക്കറിയില്ല നമ്മുടെ ഈ ഭാഗത്ത് എല്ലാവരും അതിന്റെ ആ ആ പൂ പോലുള്ള ഭാഗം ഉപയോഗിച്ച് ചൂൽ ഉണ്ടാക്കും അങ്ങനെ ഉണ്ടാക്കാമെന്ന് പറഞ്ഞ് ഞങ്ങൾ നട്ടുപിടിപ്പിച്ചതാണ് പക്ഷേ അതിന്റെ ഭംഗി കാണുമ്പോൾ എടുക്കാൻ തോന്നുന്നില്ല🥰
@shijomp46904 ай бұрын
@@AJITALKS sathyam nalla bhangiya athinte aduthu ninnula pics ok eduth idanamto. Chalenge enthayalum ajide opppam und same aayit max nokkum
@neethutr37373 ай бұрын
Hair care ചെയ്യുമ്പോൾ food കൂടെ ഉൾപ്പെടുത്തണം എന്നാലേ അത് complete ആവു .
@preethivijayasenan9644 ай бұрын
Chembarathi poovinu pakaram chembarathipodi use cheyyamo?
Chembarathi poov kitiya samayath fridijil sookshich vechirunu, hair packin avashyam verum enn vijarich, ath use cheyyamo 😊
@AJITALKS4 ай бұрын
Use ചെയ്യാം ❤👍
@kavithavenu33424 ай бұрын
Molu വയനാട് ജില്ലയിൽ എവിടെ ആണ് ❤️എല്ലാ പായ്‌കും വളരെ നല്ലതാണ് താങ്ക്സ് മോളേ
@AJITALKS4 ай бұрын
Thank you🥰❤മാനന്തവാടി ആണ് 🥰
@thomasp.c78044 ай бұрын
Super pack Ajishakutty Chenbarathipoovu kittanilla molu
@AJITALKS4 ай бұрын
Thank you🥰❤സാരമില്ല ഉലുവ മാത്രം ഉപയോഗിച്ച് ചെയ്താൽ മതി❤👍
@ABDULBASHEER-x8h4 ай бұрын
K p namboothiris enna shampoo milde ayitulla shampo aano or chemical shampoo
@sujishab55104 ай бұрын
Chechi ulu ilatha mudi nammal care cheyan thudangi ethra time edukum kurach enkilum ulu varan orothavark oro pole aann enn ariyam ennalum chechi nte oru experience il parayumo❤
@AJITALKS4 ай бұрын
Hi dear, ഒരു മാസം കൊണ്ടൊക്കെ സ്കാൽപ്പിൽ ഉണ്ടാവുന്ന ചെറിയ വ്യത്യാസം നമുക്ക് അറിയാൻ വേണ്ടി പറ്റും❤👍
@sujishab55104 ай бұрын
@@AJITALKS ok chechi thank you❤
@soniyapeter114 ай бұрын
Uluva whole night soak cheyathe morning soak cheyan ittitu evening use cheyamo
@AJITALKS4 ай бұрын
Use ചെയ്യാം ❤👍
@PraseethaAjesh-f5v4 ай бұрын
Hai aji njan hair keyar chalange thudangiyitt illa nale muthal cheyan nokkuva oro thirakk karanam samyam kittiyila pinne tharan bayakkaram aayitt und bayakkara chorichalum tharan pokan ulla kurchu pack parnju tharumo oru padu pack und vegam reslt kittiuunna pack etha ples reply ❤️🥰🥰🥰
@AJITALKS4 ай бұрын
Hi, താരൻ മാറാൻ ഏറ്റവും നല്ലത് കഴിഞ്ഞദിവസം നമ്മൾ ഒരു പാക്ക് ചെയ്തിരുന്നു പേരയിലയും ചെറിയുള്ളിയും തൈരും ഇത് ഏറ്റവും ബെസ്റ്റ് ആണ് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
@Vismaya20034 ай бұрын
Chechi chembharathi poovnn pakaranm chenbharathi ella pattumoo.. plss reply
@AJITALKS4 ай бұрын
Hi dear, ചെമ്പരത്തിപ്പൂവ് ഇല്ലായെങ്കിൽ ഉലുവ മാത്രമായി ചെയ്താൽ മതി🥰👍
@Vismaya20034 ай бұрын
@@AJITALKS oke chechi ♥️
@aparnajayakrishnan93324 ай бұрын
Mulaku chembaruthi ozhike bhakki ethu chembaruthi venamenkilum use cheyamalo le?? Ivde suryagayathri type il ulathanu kooduthal kittaru ee time il..
@AJITALKS4 ай бұрын
Hi, മുളക് ചെമ്പരത്തി ഒഴികെ ബാക്കിയുള്ള ചെമ്പരത്തി ഒക്കെ നമ്മുക്ക് ഉപയോഗിക്കാം ❤🥰
@ashadevu97164 ай бұрын
ഉള്ള മുടി കറുക്കാനും നര കുറക്കാനുമുള്ള pack കൂടി ഉൾപെടുത്തണേ....വീഡിയോസ് ഒക്കെ നല്ലതാണ്. ഞങ്ങളും challenge ചെയുന്നുണ്ട് ❤❤
@AJITALKS4 ай бұрын
Hi, Thank you🥰❤തീർച്ചയായും ചെയ്യാട്ടോ ❤👍
@Beenaasok-zn6pu4 ай бұрын
ThankYou Ajikutty♥️♥️♥️
@AJITALKS4 ай бұрын
❤❤❤❤❤❤
@bijibiji30884 ай бұрын
Hai aji ante hairnu orupad matam vanu orupaf thanks ❤❤❤❤❤❤😊😊😊😊 💃💃💃💃
@AJITALKS4 ай бұрын
❤❤🥰🥰🥰🥰
@pushparanivs16884 ай бұрын
അജിഷകുട്ടി എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാക്ക് ആണ് ❤
@AJITALKS4 ай бұрын
🥰🥰❤❤❤❤❤
@renukatv17634 ай бұрын
Hi aji rose mary water use cheyumbo hairfall koodo hair dry akunathu pole thonunnu
@AJITALKS4 ай бұрын
Hi, റോസ്മേരി ഉപയോഗിക്കുമ്പോൾ Hair ഡ്രൈ ആവാറുണ്ട് വൈറ്റമിൻ ഇ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ വലിയ രീതിയിൽ ഡ്രൈനെസ്സ് ഉണ്ടാവില്ല മുടികൊഴിച്ചിൽ അങ്ങനെ ഉണ്ടാവില്ല മുടിക്ക് ചേരായ്ക അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ മുടികൊഴിച്ചിൽ ഉണ്ടാവുകയുള്ളൂ ഇനി മുടി ഒരുപാട് ഡ്രൈ ആയിട്ട് പൊട്ടി പോകുന്നതാണോ എന്നുകൂടി നോക്കണം ❤👍
@saranyajomon9174 ай бұрын
Hi അജി എല്ലാം വീഡിയോ യും കാണും
@AJITALKS4 ай бұрын
Thank you❤❤❤🥰🥰🥰🥰
@shymacm6684 ай бұрын
Cheithunokam but chembarathi poovukittile atha sangadam pine oru karyam pack cheiyatha divasam kanjivellam use cheithu mudikazhikalo kuzhapamilalo
@AJITALKS4 ай бұрын
Hi, കുഴപ്പമില്ല ഉലുവ മാത്രം ഉപയോഗിച്ച് ചെയ്താൽ മതി, കഞ്ഞി വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
@shabnabasheer55804 ай бұрын
Rosemarry kittiyilla. Ente kyyil serum onnumilla. Adhukond morning night rutien onnum cheyyan pattiyilla. Endha cheyya.
@AJITALKS4 ай бұрын
Hi, അലോവേര ഉപയോഗിച്ചിട്ട് serum ഉണ്ടാക്കാൻ എളുപ്പമാണ് അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം അല്ലാ എങ്കിൽ നൈറ്റ് മുടി നന്നായിട്ട് ചീകി മസാജ് ചെയ്തു കെട്ടി വെച്ചാൽ മതി കുഴപ്പമൊന്നുമില്ല ❤👍
Hai chechi❤, ente scalp cmplt dandruff aanu, athu povan most helpful aaya oru pack suggest cheyyu🙏
@AJITALKS4 ай бұрын
Hi dear, കഴിഞ്ഞദിവസം പേരയിലയും ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചു ഒരു പാക്ക് ചെയ്തിരുന്നു ആ പാക്ക് ഏറ്റവും നല്ലതാണ് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍 ലിങ്ക് ഞാൻ ഇവിടെ കൊടുക്കാട്ടോ kzbin.info/www/bejne/gGO3q3Wwr9R1Y9Ufeature=shared
@Devapriyasunil20054 ай бұрын
Hlo chechi njn new subscriber aahn ..ente mudi nannayi kozhiyunnund athin sthiram aayi use cheyyn pattunna oru oil prnj therooo athinte koode use aakkan pattunna oru packm ..njn oru college student aahn apo onnm cheyyan tym kittunnilla apo athin pattiya oru caring cheyyn ayit paranju therumenki valare upagaram aayenr pls chechi🥲
@AJITALKS3 ай бұрын
Hi dear, കരിംജീരകം കാച്ചിയ എണ്ണ ഏറ്റവും നല്ലതാണ് കാച്ചിയ എണ്ണ ഉപയോഗിക്കാൻ പറ്റില്ല എങ്കിൽ കരിഞ്ചീരകം ഇട്ട് കാച്ചാതെ തയ്യാറാക്കുന്ന എണ്ണ വീഡിയോ ചെയ്തിട്ടുണ്ട് അതും നല്ലതാണ് ഇതിൽ ഏത് ആണെങ്കിലും use ചെയ്യാം മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിഞ്ഞദിവസം ഒരു പാക്ക് ചെയ്തിരുന്നു പേരയില ഉപയോഗിച്ചുള്ള പാക്ക് ആണ് ഇതിന്റെയൊക്കെ ലിങ്ക് ഞാനിവിടെ കൊടുക്കാട്ടോ Hair fall treatment kzbin.info/www/bejne/gGO3q3Wwr9R1Y9Ufeature=shared Karinjeeragam kacheanna kzbin.info/www/bejne/fIbNqqFrbdujiLsfeature=shared Karinjeeragam oil kzbin.info/www/bejne/kJjHaIGQqNaBfNUfeature=shared
@seenaseenasujesh63144 ай бұрын
Hi Aji, ente hair oily feel cheyyunnund athukondu nale oil applay cheyyunnilla. Oil scalpil kurachu koodi poyi 😜
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല നാച്ചുറൽ ആയതുകൊണ്ട് കുഴപ്പം ഒന്നും ഉണ്ടാവില്ല ❤👍
@bincythampan67884 ай бұрын
Ee pack use chayyumbol shampoo use chayyan pattumo
@AJITALKS4 ай бұрын
Hi, ഷാംപൂ ഉപയോഗിക്കരുത് ഉലുവയും ചെമ്പരത്തിപ്പൂവും നമ്മുടെ മുടി നന്നായിട്ട് ക്ലീൻ ചെയ്യാൻ സഹായിക്കുന്നതാണ്❤👍
@ABDULBASHEER-x8h4 ай бұрын
thunikk pagaram arippa use cheyyunnath kond kozhappanda
@AJITALKS4 ай бұрын
അരിപ്പയിൽ കറക്റ്റ് ആയിട്ട് നമുക്ക് അരിച്ചെടുക്കാൻ പറ്റില്ല ഇത് തിക്ക് ആയതുകൊണ്ട് തന്നെ തുണിയിൽ പിഴിഞ്ഞാൽ മാത്രമേ കിട്ടുകയുള്ളൂ ❤👍
@ABDULBASHEER-x8h3 ай бұрын
Ok
@SREEDEVISASEENDRAN-u5r4 ай бұрын
താങ്ക്സ് അജി 🥰🥰👍👍
@AJITALKS4 ай бұрын
❤❤🥰🥰🥰
@sivapriyars31374 ай бұрын
Chechi chemical shampooyl eeth aa nllth
@AJITALKS4 ай бұрын
Hi dear, അങ്ങനെ നല്ലത് എന്ന് പറയാൻ പറ്റില്ല കെമിക്കൽ ഷാംപൂ ആഴ്ചയിൽ ഒരു തവണ മാത്രം മുടിയിൽ ഉപയോഗിക്കുന്നതാണ് നമ്മുടെ മുടിക്ക് ഏറ്റവും നല്ലത് mamaearth onion shampoo കുഴപ്പമില്ല പക്ഷേ റേറ്റ് കുറച്ച് കൂടുതലാണ് നല്ലതാണ് പിന്നെ ദീദി ഷാംപൂ വാട്ടിക ഇതൊക്കെ ഉപയോഗിച്ചു നോക്കിയിട്ടുണ്ട് കുഴപ്പമില്ല അഫോർഡബിൾ ആണ് ❤👍
@avantikas80174 ай бұрын
Kore divasam vakkan pattunna pack eduvoo
@AJITALKS4 ай бұрын
ഈയൊരു ജെല്ല് ഫ്രിഡ്ജിൽ സൂക്ഷിക്കാം❤👍
@meenachembil73704 ай бұрын
Hibiscus powder ethra alavu edukkanam?
@AJITALKS4 ай бұрын
2 സ്പൂൺ ചേർക്കാം ❤👍
@tessyrose77604 ай бұрын
Hi dear ❤️❤️ Super 🤗
@AJITALKS4 ай бұрын
Thank you❤❤❤🥰🥰🥰
@reshmakochu39234 ай бұрын
Hair wash cheyyandath engana
@AJITALKS4 ай бұрын
Hi,വെറുതെ വെള്ളത്തിൽ നല്ല വൃത്തിയായി കഴുകിയെടുത്താൽ മതി ❤👍
@meeralaiju51784 ай бұрын
ഇഷ്ട്ടം ആയി ഇങ്ങനെ മതി ❤❤❤
@AJITALKS4 ай бұрын
❤❤🥰🥰🥰🥰🥰
@AnjuAjith-wz3eq4 ай бұрын
Today cheyyan pattillallo.nalle alle pattullu...
@AJITALKS4 ай бұрын
നാളെ ചെയ്താൽ മതി ❤👍
@akhilakunju2094 ай бұрын
Ente mudikku pand nalla ullum neelaum undairunnu. Corona vannathinu shesham nallapole kozhinju poi. Ippo enthu cheithittum ath maarunnilla.😢ippo ottum ullilla
@AJITALKS4 ай бұрын
Hi, കറക്റ്റ് ഹെയർ കെയർ ചെയ്താൽ തീർച്ചയായും നമുക്ക് റിസൾട്ട് കിട്ടും ചലഞ്ച് ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ചെയ്യാം അല്ലെങ്കിൽ റൂട്ടീൻ ഫോളോ ചെയ്താലും മതി❤👍
@akhilakunju2094 ай бұрын
Njn inn thott challenge cheithu thudangi. 👍🏻
@ammup43204 ай бұрын
Chechi hair ile black fungus maran nth cheyanam
@AJITALKS4 ай бұрын
Hi dear,ആര്യവേപ്പില ഉണ്ടെങ്കിൽ അത് ചതച്ച് തിളപ്പിച്ചെടുത്ത് അരിച്ച് വെള്ളം മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍
Hi,ഓൺലൈൻ ആയിട്ട് വാങ്ങിക്കാൻ കിട്ടും അല്ലെങ്കിൽ അങ്ങാടി കടകളിൽ ഉണ്ടാവും, പിന്നെ കിട്ടിയില്ലെങ്കിലും നിർബന്ധമൊന്നുമില്ലാട്ടോ 🥰❤👍
@shivanyae.v5584 ай бұрын
എന്റെ മോൾക്ക് 15 വയസ്സ് ഉണ്ട് എന്തു തേച്ചു നോക്കിയിട്ടും മുടി കൊഴിച്ചിൽ മാറുന്നില്ല ഇനി ഏതാ തെക്കേണ്ടത് 🙏🏻
@aleeshashadasiya99484 ай бұрын
തേച്ചിട്ട് മാത്രം കാര്യം ഇല്ല. നമ്മുടെ ഉള്ളിലേക്കും fud വേണം
@AJITALKS4 ай бұрын
കഴിഞ്ഞദിവസം ചെറിയുള്ളിയും പേരയിലയും പാക്ക് ചെയ്തിരുന്നു അത് ആഴ്ചയിൽ രണ്ടു തവണ ട്രൈ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@shivanyae.v5584 ай бұрын
Ok thank you @@AJITALKS
@ATHIRAVISHNUAthi4 ай бұрын
Hi d enkke chembrthipoove kittanilla
@AJITALKS4 ай бұрын
Hi, കുഴപ്പമില്ല ഉലുവ മാത്രം ഉപയോഗിച്ച് ചെയ്താൽ മതി ❤👍
സാരമില്ല നമുക്ക് ആരോഗ്യമാണല്ലോ പ്രധാനം ചെമ്പരത്തിത്താളി ഉപയോഗിക്കാൻ പറ്റുമെങ്കിൽ നല്ലതാണ് പാക്ക് ആയിട്ട് ഉപയോഗിക്കേണ്ട മുടി കഴുകാൻ ജസ്റ്റ് ഉപയോഗിച്ചാൽ മതി അപ്പോൾ തണുപ്പ് വലിയ പ്രശ്നമാകില്ലല്ലോ അതുമാത്രം ഉപയോഗിച്ചാൽ തന്നെ നമുക്ക് മുടിക്ക് മാറ്റം ഉണ്ടാവും ❤👍
@alicejose33484 ай бұрын
Hi molu super 👍
@AJITALKS4 ай бұрын
Thank you❤❤🥰🥰🥰
@bincythampan67884 ай бұрын
Try chayithu nokatae
@AJITALKS4 ай бұрын
❤🥰👍
@chithrasinoj93044 ай бұрын
Adipoli pack 👍👍👍
@AJITALKS4 ай бұрын
Thank you❤❤🥰🥰🥰
@samxavier84983 ай бұрын
Hair dry avunnu
@prasannaharidas61974 ай бұрын
Super ❤❤❤
@AJITALKS4 ай бұрын
Thank you❤❤🥰🥰🥰
@dilnasiva29694 ай бұрын
Nale cheyyam chechii☺️
@AJITALKS4 ай бұрын
Ok dear❤👍
@lijokmlijokm94864 ай бұрын
അജിഷ മോൾ ❤❤❤❤
@AJITALKS4 ай бұрын
Hi❤❤❤🥰🥰🥰🥰
@AnjuRaju-nb4en4 ай бұрын
Hai chechii superbpack annu👌👌
@AJITALKS4 ай бұрын
Thank you dear❤❤🥰🥰🥰
@femishep18534 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാക്കേണ്
@AJITALKS4 ай бұрын
🥰🥰❤❤❤❤❤
@varaddharajdev53874 ай бұрын
Hai Ajisha Cutee 🍰🍰🍰🥰🥰🥰
@AJITALKS4 ай бұрын
Hi❤❤❤🥰🥰🥰🥰
@divyagopalan13614 ай бұрын
ചേച്ചി പാക്ക് ചെയ്യുന്ന ദിവസം മോർണിംഗ് ഹെയർ കെയർ ചെയ്യണോ
@AJITALKS4 ай бұрын
പാക്ക് ചെയ്യുന്ന ദിവസം morning hair care ചെയ്യണമെന്നില്ല ❤👍
@shynicv89774 ай бұрын
അടിപൊളി 👍👍👍👍
@AJITALKS4 ай бұрын
Thank you❤❤🥰🥰
@LincyRajeesh-x9v4 ай бұрын
ഇവിടെയുള്ളത് മഞ്ഞ ചെമ്പരത്തിയാണ് അത് ഉപയോഗിക്കാൻ പറ്റുമോ
@AJITALKS4 ай бұрын
Use ചെയ്യാം ❤👍
@lijokmlijokm94864 ай бұрын
സൂപ്പർ 😍
@AJITALKS4 ай бұрын
Thank you❤❤🥰🥰🥰
@KUNJULAKSHMISREEJITH4 ай бұрын
Ok da ❤❤❤❤❤
@AJITALKS4 ай бұрын
❤❤❤❤❤
@Danger-vs5qz4 ай бұрын
Eniku uluva ottum pattilla
@AJITALKS4 ай бұрын
Hi, കുഴപ്പമില്ല ചെമ്പരത്തി പൂവ് മാത്രം ഉപയോഗിച്ച് ചെയ്താൽ മതി ❤👍
@ramya52254 ай бұрын
❤ ok.
@AJITALKS4 ай бұрын
❤❤❤🥰🥰
@AnaghaMelodygirl4 ай бұрын
❤
@AJITALKS4 ай бұрын
❤❤❤❤❤
@VidyaVineesh-sm9dr4 ай бұрын
Hi chechi
@AJITALKS4 ай бұрын
Hi dear❤🥰
@rijithamahesh51334 ай бұрын
❤️🥰
@AJITALKS4 ай бұрын
❤❤🥰🥰🥰
@dhanyacm67114 ай бұрын
❤❤❤
@AJITALKS4 ай бұрын
❤❤❤❤
@jasmasiju20554 ай бұрын
🤗🤗👍❤️
@AJITALKS4 ай бұрын
❤❤❤❤❤❤
@SafeeyaSafeeya-oy3gi4 ай бұрын
❤️❤️
@AJITALKS4 ай бұрын
❤❤❤❤
@priyapv63644 ай бұрын
ഉലുവ പറ്റില്ല
@AJITALKS4 ай бұрын
Hi, അത് കുഴപ്പമില്ല ചെമ്പരത്തിപ്പൂവ് മാത്രം ഉപയോഗിച്ചും ചെയ്യാം ❤👍
@dhanya63574 ай бұрын
എടാ ചെമ്പരത്തി പൂവും ഉലുവയും മിക്സിയിൽ അരച്ചിട്ട് അരിച്ചു എടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@AJITALKS4 ай бұрын
Hi, കുഴപ്പമൊന്നുമില്ല ഒരു പേസ്റ്റ് രൂപത്തിൽ കുറച്ച് ഹെവി ആയിട്ടുള്ള പാക്ക് ആയിരിക്കും കിട്ടുക❤👍
@JithuMalu-lh9wq4 ай бұрын
@@dhanya6357 kurach മുളക് podi ഇട്ടോ. Mugath ഇട്ടോ.