അൽഹംദുലില്ലഎനിക്കും അതിന് സാധിച്ചു ഇക്കഴിഞ്ഞ ഒടോബർ 10 മുതൽ അവിടെ ഉണ്ടായിരുന്നു നല്ല രീതിയിൽ ഉംറയും ത്വാആഫും ചെയ്യാൻ കഴിഞ്ഞു നിങ്ങൾ പറഞ്ഞതു പോലെ ഒരു പാട് ശരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതാണ് പക്ഷേ ആ ഹറമിൽ എത്തി അവിടെ നിന്നും തിച്ച് പോരുന്നത് വരെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായില്ല അൽഹംദുലില്ല മാഷാ അള്ള ഇനിയും അവിടെ പോകാൻ കൊതിയാണ് അള്ളാഹു സാധിപ്പിച്ച് തരട്ടെ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ എത്താൻ അള്ളാഹുവിന്റെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ
@vlogsofnoufal Жыл бұрын
Ameen ameen🤲 iniyum varan kazhiyatte insha allah
@rahmathkunjhol7673 Жыл бұрын
Ameen
@shailanasar3824 Жыл бұрын
Aameen🤲
@safeena806 Жыл бұрын
Aameen
@Abimisri Жыл бұрын
Njanum ente hus ....paranjittund.sthreekalkayitt oru samayam (thwaf cheyyunnavark budhimurtakatha vidham hajarul aswad thodan endhengilum samvidhanamundengilenn....Alhamdulillah..emikkum hajarul aswad thott muthanulla avasaramkitti.
@hajara_shaheedali Жыл бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേഹജ്ജുറുൽ ഹസ്‌വാദ് മുത്താൻ ഭാഗ്യം നൽകണേ തൗഫീഖ് നൽകണേ 🤲🤲🤲🤲❤❤❤❤
@m__i__n__h__a__10 ай бұрын
ഞാൻ ഉംറക്ക് പോയി, മാഷാ അള്ളാഹ്, മുത്താൻ പറ്റിയില്ല, തൊടാൻ പറ്റി. അൽഹംദുലില്ലാഹ്, ഇനിയും പോവാൻ കഴിയട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
ഹജ്ജ് ഉംറയും അജ്റുൽ അസവദ് മുത്താനും എല്ലാം സൽക്കർമങ്ങളും ചെയ്യാൻ തൗഫീഖ് നൽക്ണം അള്ളാ ദുആ ചെയണം 🤲🏻
@jameelav9134 Жыл бұрын
അല്ലാഹു തൗഫീഖ് നൽക അജറുൽ അസ്‌വദ് മുത്താൻ തൗഫീഖ് നൽകണേ അള്ളാ
@vlogsofnoufal Жыл бұрын
Ameen
@MumthasSafvan Жыл бұрын
Aameen
@hajara_shaheedali Жыл бұрын
ആമീൻ 🤲🤲
@JafarJafar-h6f9 ай бұрын
Aameen
@SabiraAshraf-i7h9 ай бұрын
Aameen
@user95600 Жыл бұрын
ഇതൊക്കെ കാണുമ്പോ കൊതി ആവുന്നു 😔😔. എല്ലാവരും ദുആയിൽ ഉൾപെടുത്തുക.. ഈ സഹോദരിക്ക്. കുടുംബത്തോടെ കൂടെ.. മക്കയും മദീനയും കാണാൻ 🤲🤲🤲
@Nabhan123 Жыл бұрын
ഈ ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത് അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻
@benshafathima10819 ай бұрын
കഴിഞ്ഞ വർഷം vannittund മുത്താൻ പറ്റിയിട്ടില്ല തിരക്ക് കാരണം ഇനിയും അവിടെ വരാനും ഹജറുൽ അസ് വദ് മുത്താനും Allahu തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻❤
@rajinasraju1799 Жыл бұрын
ഞങ്ങൾക്കെല്ലാം ഇനിയും അവിടെ എത്താനും ഹജറുൽ അസ്വത് മുത്താനും ദുആ ചെയ്യണേ 🤲🤲🤲
@amanproameer799810 ай бұрын
❤😂
@jamshi33057 ай бұрын
Aaameen
@AliKK-q9l7 ай бұрын
ആമീൻ
@nadeera27893 ай бұрын
അൽഹംദുലില്ലാഹ് ഞാനും ഈ റബീഉൽ അവ്വൽ മാസം 12ന് ഒക്കെ അവിടെ ആയിരുന്നു ഉംറയിൽ ആയിരുന്നു എനിക്ക് തൊടാൻ സാധിച്ചു മുത്താൻ സാധിച്ചില്ല ഞാൻ ഒരു വെല്ലിമ്മ എന്റെ മുന്നിൽ ഉണ്ടായിരുന്നു അതിനെ വിചാരിച്ചു അതിന് ബുദ്ധിമുട്ടാക്കാതെ പിന്മാറി ഞാനും കരുതി സ്ത്രീകൾക്ക് ഒരു സമയം ഉണ്ടാക്കിക്കൂടെ എന്ന് അല്ലാഹു ഇനിമുതൽ സ്ത്രീകൾക്ക് ഒരു സമയം ഉണ്ടാക്കാൻ അല്ലാഹു തൗഫീഖ് കൊടുക്കട്ടെ നല്ല എളുപ്പമാണ് അറബികൾ അത് വിചാരിച്ചാൽ എല്ലാ സ്ഥലത്തും കോണി ഉണ്ട് അതുപോലെ ഉയരങ്ങളിൽ നിന്ന് മുത്താൻ പോകുന്നവർക്ക് അതിലൂടെ പോയി ഇറങ്ങി മുത്തി വേറെ ഒരു കോണിയിലൂടെ കയറി മുത്തിയവർക്ക് പിന്മാറി പോകാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താൽ നല്ലതായിരുന്നു ഇങ്ങനെ മദീനയിൽ ഒക്കെ നിസ്കരിക്കാൻ അങ്ങനെയുള്ളതുകൊണ്ട് എന്തൊരു എളുപ്പമാണ് അതുപോലെ അജറുൽ അസ്വദ് മുത്താനും ഒരു സൗകര്യം ഉണ്ടാക്കാൻ എല്ലാവരും പറയുക
@artcreation3251 Жыл бұрын
മാഷല്ലാഹ് 🎉എല്ലാർക്കും കഴിയട്ടെ അവിടെ എത്തി എല്ലാം ചെയ്യാൻ കഴിയട്ടെ 🎉ആമീൻ...
@rahmathrouha6151 Жыл бұрын
Aameen aameen yaa rabbal alameen 🤲
@vlogsofnoufal Жыл бұрын
Ameen
@djgamer9007 Жыл бұрын
അൽഹംദുലില്ലാഹ് എനിക്കും മുത്താൻ കിട്ടി അള്ളാഹു സ്വീകരിക്കുമാറാവട്ടെ ഇനിയും അവിടേക്ക് പോവാനും പോവാത്തവർക്ക് പോവാനും അല്ലാഹു ഭാഗ്യം നൽക്കട്ടെ ഹജ്ജും ഉംറയും ചെയ്തത് അല്ലാഹു സ്വീകരിക്കട്ടെ🤲🏻
@Rukkiya-dp6th8 ай бұрын
എനിക്കും പേ കാ ൻ ആഗ്രഹം ഉണ്ട് പട ചവൻ സഫലമാക്കി തരട്ടേ
@hafsathhafsa7474 Жыл бұрын
ഞങ്ങൾക്കെല്ലാവർക്കും അവിടെ എത്താൻ അല്ലാഹുവേ തൗഫീഖ് നൽകണേ 🤲
@Hmvlog777 Жыл бұрын
🤲🤲🤲
@jameelapk8120 Жыл бұрын
❤😊
@ShameerCC Жыл бұрын
Ameen
@Mubi-nn2hy Жыл бұрын
Ameen🤲🏻🤲🏻🤲🏻🤲🏻
@vafinuvafi Жыл бұрын
Aameen
@yphaseenact3121 Жыл бұрын
Alhamdulillah, ഞാൻ കഴി ഞ്ഞ മാസം പോയപ്പോൾ ഹജറുൽ അസ് വദ് മുത്തി. തിരക്ക് കണ്ടപ്പോൾ കഴിയില്ല എന്ന് തോന്നി യിരുന്നു. നമ്മൾ ഇവിടുന്നേ ആത്മാർത്ഥമായി പ്രാ ർ ത്ഥിച്ചു പോയാൽ അള്ളാഹു തൗഫീഖ് തൽകും
@Faheem-ij3oq Жыл бұрын
മാഷാഅല്ലാഹ്. ങ്ങാൻ ഉംറക് വന്നപ്പോൾ അജ്റുൽ ashvad. മുത്തിട്ടുണ്ട് ഇനിയും ഒരു പാട് തവണ മുത്താനും ഹജ്ജ് ഉംറ ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@vlogsofnoufal Жыл бұрын
Ameen
@safwaneilishsafwan1372 Жыл бұрын
അൽഹംദുലില്ലാഹ്. ഹജറുൽ അസ് വദ് മുത്താൻ ഒരുപാട് ആഗ്രഹമുണ്ട്. തിരക്ക് കാരണം സാധിച്ചില്ല. സ്ത്രീകൾക്ക് തിരക്കി പോയി മുത്താൻ പാടില്ല എന്നാണല്ലോ.. ഇനിയും പോകാനും അത് മുത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ
@vlogsofnoufal Жыл бұрын
Ameen
@afthabvlog777 Жыл бұрын
Aameen
@rajinasraju1799 Жыл бұрын
ആമീൻ 🤲🤲🤲
@NarshadNarshad-kk4jt3 ай бұрын
ആമീൻ ശെരിയാ ആണുങ്ങളെ തിരക്കി പോയില്ല അത്രയും അടുത്ത് ഞാൻ നിരാശ യായി നിന്നു 😭😭😭
@AsmaAsma-mr9of8 ай бұрын
അള്ളാഹുവേ ഒരിക്കല്ലെങ്കിലും മക്കയും മദിനയും കാണാൻ ഈ സാധുവായ എനിക്കും തോവ് ഫിക്ക് ചെയ്യണേ റബ്ബേ 🤲🏻🥹
@vlogsofnoufal8 ай бұрын
ameen
@fadhiya45907 ай бұрын
❤
@fadhiya45907 ай бұрын
Ameen ya rabb
@ajgaming62237 ай бұрын
ആമീൻ
@NasiShowkath3 ай бұрын
ആമീൻ
@ms7yt788 Жыл бұрын
സ്ത്രീഗൾക്ക് ഒരു സമയം ഹജറുൽ ഹസ്വാദ് മുത്താനുള്ള സമയം തന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🤲😥
@vlogsofnoufal Жыл бұрын
അത് ശെരിയാണ് .. പുരുഷന്മാരെ പോലെ അവിടെ എത്തിപ്പെടാൻ സ്ത്രീകൾക്ക് കഴിയാറില്ല .. എന്നെങ്കിലും അങ്ങനൊരു തീരുമാനം ഉണ്ടാകട്ടെ
@MuhammedAnshid-uc1oi Жыл бұрын
🤲🏻
@midlajmusthafa.c.k9827 Жыл бұрын
അതു സെരിയാണ്
@soudhafaisal8026 Жыл бұрын
Aameen
@sheejaakbar1038 Жыл бұрын
@@vlogsofnoufalalhamdulillah njan one time muthiyitund alhamdulillah ❤
അൽഹംദുലില്ലാഹ് ഞാനും പോയി വന്നു അവിടെ എത്തിയപ്പോൾ എനിക്ക് ഒരു അസുഖവും ബുദ്ധിമുട്ടും ഉണ്ടായില്ല എല്ലാം റാഹതായി ചെയ്തു ഇങ്ങോട്ട് തിരിച് പോരാൻ ആയപ്പോൾ വല്ലാത്ത സങ്കടം അങ്ങോട്ട് ഇനിയും പോയാലോ എന്ന്.. അല്ലാഹുവേ വീണ്ടും അങ്ങോട്ട് എത്തിക്കണേ കാണാത്തവർക്കും ഭാഗ്യം നൽകണേ
@safeer32508 ай бұрын
Ameen
@hajiyahiya-ml9vp Жыл бұрын
സ്വീകാര്യമായ ഹജ്ജും ഉംറയും സിയാരത്തും റബ്ബ് നമുക്കെല്ലാം നൽകി അനു ക്രാ ഹികെട്ടെ ആമീൻ
@vlogsofnoufal Жыл бұрын
ameen
@ShemiHaris-qv3rm Жыл бұрын
Ameen
@shakeerkply7054 Жыл бұрын
ആമീൻ
@rajinasraju1799 Жыл бұрын
Aameen yarabbal aalameen
@redrose4893 Жыл бұрын
Aameen ya rabbal aalameen njagalkum aa bhgyam tharane
@cpxvlog10 ай бұрын
Alhamdulillah, kazinja Ramalanil enikk Ajarul aswad muthaan saadichu. Alhamdulillah….Alhamdulillah. ee ramalaanil avide veendum povaan ellavarum dua cheyyane.
@nabeesakollachery935 Жыл бұрын
രണ്ടുവട്ടം പോയിട്ട് എനിക്കും ഹജറു ൽ . അസ് വദ് തൊടാൻ കഴിഞ്ഞില്ല ഇൻഷാ അള്ളാ ഇനിയും പോകാനും ഹജറുൽ അസ് വദ്മുത്താനും ഉള്ള ഭാഗ്യം അള്ളാഹ് നൽകട്ട
@vlogsofnoufal Жыл бұрын
ameen
@artips8485 Жыл бұрын
സ്ത്രീകൾ ക്കും പുരുഷനും ഹജറുൽ അസ്വവാദി മുത്താൻ രണ്ടു വഴി ആക്കി നിര നിര ആയി വിട്ടാൽ എത്ര യോ തിരക്കും കുറയും എല്ലാവരുടെയും ആഗ്രഹവും സാധിക്കും മാഷാഅല്ലാഹ് പടച്ചോൻ ഖബൂൽ ചെയ്യട്ടെ 😢😢😢
@NarshadNarshad-kk4jt3 ай бұрын
അത് ഞാനും ആഗ്രഹിച്ചു മറ്റുള്ളവരോട് പറയുകയും ചെയ്ത് തിരക്ക് കൂട്ടുക എന്നല്ലാതെ അപൂർവായിട്ട് ചിലർക്ക് കിട്ടുന്നൊള്ളു അങ്ങോട്ടും ഇങ്ങോട്ടും തിരക്കൽ മാത്രം ഞാൻ അതിന്റെ അടുത്ത് പോയി നിരാശ യായി നിന്നു കണ്ടു 16/10/24 നാട്ടിലേക്ക് മടങ്ങുകയാ ഇൻശാ അല്ലാഹ്
@NarshadNarshad-kk4jt3 ай бұрын
ആമീൻ
@SafiyaNk-sf4dr2 ай бұрын
ഞാനും ഇത് ആഗ്രഹിച്ചു
@SuharamalarodАй бұрын
Alhamdulillah. Masha.Allah 😢😢
@SuharamalarodАй бұрын
ആഗ്രഹിക്കുന്ന 😮
@fathimanahant.n206 Жыл бұрын
മുത്താനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ....
@vlogsofnoufal Жыл бұрын
masha allah
@kunjhimoidu9337 Жыл бұрын
എന്റെ കണ്ണ് കാണാത്ത നാത്തൂനേ കൊണ്ട് ഞാനും പോകാൻ ആഗ്രഹിക്കുന്നു അജ്റുൽ അസവദ് മുത്തുവാൻ ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ
@shamilshamil100611 ай бұрын
ഞങ്ങൾക്കും അവിടെ എത്താനും ഹജറുൽ അസ് വദ് മുത്താനും ഭാഗ്യം തരണെ നാഥാ
@lailamakaar7872 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു വേ ഞാൻ ഉംറക് പോയ സഹോദരിയാണ് അൽഹംദുലില്ലാഹ് ഞങ്ങൾ അടിമാലി അക്സ ഹജ് ഉംറ ഗ്രുപ്പിൽ വന്നതാണ് 5ഉംറയും ഹജറുൽ ആസ് വധു മൊത്തി അടിമാലിയിലെ അക്സ ഗ്രുപ്പിൽ ഇന്നോളം പോയ എല്ലാവർക്കും അതിനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ് 🤲അമിറമാരായ നിസാർ ഉസ്താദിന്നും സുബിന ഹജ്ജുമ്മക്കും അള്ളാഹു ആഫിയത്തുള്ള ദുയർഗായുസ്സ് നൽകണേ അള്ളാഹ് ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲എല്ലാമാസവും ഞങ്ങളുടെ അക്സ ഗ്രുപ്പിൽ നിന്ന് ഉംറക് പോകനുണ്ട്
@vlogsofnoufal Жыл бұрын
Masha allah
@rubeenanp5498 Жыл бұрын
അൽഹംദുലില്ലാഹ് ഹജറുൽ അസ്വദ് മുത്താൻ ഭാഗ്യം ലഭിച്ചു. ഇനിയും അവിടെ എത്തിയവർക്കും, എത്താത്തവർക്കും അവിടെ എത്താൻ ഭാഗ്യം നൽക് അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻 ചെയ്‌ത ഉംറയും, സിയാറത്തും സ്വീകരിക്ക് അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@vlogsofnoufal Жыл бұрын
Ameen
@sainabaismail4654 Жыл бұрын
എനിക്കും ഹജറുൽ asvath മുത്താൻ കഴിഞ്ഞില്ല രജബിൽ ഒന്നും കൂടി പോമമെന്നുണ്ട് അള്ളാഹു തൗഫീഖ് ഏകട്ടെ ദുഅഃ ചെയ്യണേ ആ ഭാഗ്യം ലഭിക്കാൻ ആമീൻ 🤲🤲🤲🕋🕋🕌🕌🕌🕌🕌🕌🕋🕋🕋🌹💚🌹✈️✈️✈️
@vlogsofnoufal Жыл бұрын
ആഗ്രഹങ്ങൾ നടക്കട്ടെ ..ആമീൻ
@aleemaali9454 Жыл бұрын
ഹജ്ജിന് പോയിട്ടുണ്ട്. പക്ഷെ ഹജറു ൽ അസ് വദ് തൊടാൻ കഴിഞ്ഞില്ല. തൊടണം എന്ന ആഗ്രഹം ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നു. ദുആ ചെയ്യണം.
@nkveulluthaparbu7007 Жыл бұрын
ഇങ്ങിനെ തിരക്ക് കുട്ടാതെ ഒരു വഴി ലൈൻ ഉണ്ടങ്കിൽ എത്ര നന്നായിരുന്നു ഈ തിരക്കിൽ എത്രയോ പേർ മരണപ്പെടുന്നു 😢ആ നിൽക്കുന്ന സഖുരിറ്റി ഒരു സഹായവും ചെയ്യില്ല 😢😢 മരിക്കാണങ്കിൽ പോലും
@malikmohamed9344 Жыл бұрын
@@vlogsofnoufalto po in pp
@naseemahamza96048 ай бұрын
Alhamdulillah.....alhamdulillah പടച്ചവൻ എനിക്കും ഹജറുൽ അസ്‌വദ് തൊട്ടു muthanallula ഭാഗ്യം തന്നു..... എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവട്ടെ...ഇനിയും അവിടെ ചെന്നെത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...ആമീൻ
@ShamlaAkbar-c2p3 ай бұрын
അല്ലാഹുവേ അവിടം വരാനും ഹജ്റുൽ ആശ്വത് മുത്താനും ഭാഗ്യം നൽകണേ 🤲🤲🤲🤲
@thajunissaabubacker9013 ай бұрын
❤അൽഹംദുലില്ലാഹ് ❤എനിക്ക് തൊടാനും മുത്താനും സാധിച്ചു ഇനിയും ആഗ്രഹം ഉണ്ട് തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲❤❤❤❤❤❤❤
@fakihfakih4517 Жыл бұрын
*الحَمْدُ ِلله* ഒരിക്കൽ ഞാനും അജ്റുൽ അസ് വദ് ചുംബിച്ചു, കണ്ണ് തുറന്ന് കാണാൻ പോലും സാധിക്കും മുൻപ് നിങ്ങൾ പറഞ്ഞത് പോലെ എങ്ങനെയോ ഒന്ന് ചുംബിച്ചു 😭😭 ശരിക്ക് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് തിരക്കില്ലാത്ത രീതിയിൽ ഒരു ഭാഗത്തു കൂടി വന്ന് അജറുൽഅസ് വദ് മുത്തി മറ്റേ വശത്ത് കൂടിപോകുക കൊറോണ കാലത്ത് ബാരിക്കേട് വെച്ചത് പോലെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ആ പുണ്യം കിട്ടുമല്ലോ ആരും നിരാശപെട്ട് തിരിച്ചു പോകേണ്ടി വരില്ലായിരുന്നു 🤲🏻🤲🏻🥹
@vlogsofnoufal Жыл бұрын
സത്യമാണ് . അങ്ങനൊരു സംവിധാനം ഉണ്ടെങ്കിൽ തിരക്കുകൾ കുറയും
@izzahammad241711 ай бұрын
ഞാൻ പോയപ്പോഴും ഇത് പോലെ തിരക്കായിരുന്നു അൽഹംദുലില്ലാഹ് എന്റെ ആഗ്രഹവും പരിശ്രമവും കൊണ്ട് അള്ളാഹു സാധിപ്പിച്ചു തന്നു 🤲🤲
അൽഹംദുലില്ലാഹ് ഞാൻ നവംബർ 17ന് പോയി ഡിസമ്പർ 2 ന് വന്നു എല്ലാം ഭംഗിയായി ഒരുപാട് ശ്രമിച്ചു ഹജ്രുൾ അസ്വദ് ചുമ്പിക്കാൻ രണ്ട് പ്രാവശ്യം തൊട്ട് മുത്താൻ സാധിച്ചു അൽഹംദുലില്ലാഹ്
@rinshavlog72122 ай бұрын
അല്ലാഹുവേ എനിക് മക്ക മദീന കാണുവാഞ് പൂത്തുലഞ്ഞ പുതീയാണ് 🤲🤲🤲🌹🌹🌹
@noushidhanoushinoushi3520 Жыл бұрын
എന്റെ ജീവിധത്തിലെ ഏറ്റവും വലിയാഗ്രഹമാണ് ഹജ്റുൽ ഹസ്വാദ് മുത്താൻ
@Madeena-j6vАй бұрын
അൽഹംദുലില്ലാഹ് ഞാനും പോയി ഉംറ ചെയ്തു ഇനിയും അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲😭
@muhammedsufiyan08 ай бұрын
ഓരോ വരികവച്ചൽ എ ത്രയും പെട്ടന്ന് ആ കല്ലാമുത്തസാദിക്കും അല്ലാഹുനിക്കും എ ന്തുമ്മക്കും എല്ലാവർക്കും സാദിപ്പിച്ചുതരട്ടായി
@fathimaashraf8543 Жыл бұрын
November 1 to15 vere avideyudayirunuu three vayatha alayirunnu ennalum ellam nallath pole cheyyan pattyi الحمد الله
@mehnoorboutique4862 ай бұрын
ഹജ്റുൾ അസ് വദ് മുത്തിയവർ മറ്റുള്ളവർക്ക് അവസരം നൽകാതെ അവിടെ തന്നെ മാറാതെ നിൽക്കുന്നതാണ് ഏറ്റവുംവലിയ പ്രശ്നം.😢😢
@shereefacc77992 ай бұрын
'തിരക്ക് നിയന്ത്രിച്ച് എല്ലാവർക്കും അജ്റുൽ അസ് വദ് തൊടാനും മുത്താനുമുള്ള അവസരം ഉണ്ടാകാൻ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തണേ . എല്ലായിടങ്ങളിലും പോലീസ് നിയന്ത്രിക്കുന്നുണ്ടല്ലോ. ഇവിടെയും അതുണ്ടാകണേ'.❤ ആമീൻ.
@mehnoorboutique486Ай бұрын
100%
@RukkiyaRukkiya-ei8pd3 ай бұрын
ഞാൻ റബ്ബിഉൽ അവ്വൽ ഉമ്പ്രക്ക് പോയിരുന്നു ഹജറുൽഹ സ് വ ത് മുത്താൻകി ട്ടി അൽഹംദുലില്ലാഹ് 🤲ഇനിയും ഒരുപാട് തവണ അവിടെപ്പോവൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@HameedPathiyil-p3o4 ай бұрын
മരിക്കുന്നതിനുമുൻപ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്.. 🤲🏾🤲🏾🤲🏾
@RiniyaRaniyaVlogs2 ай бұрын
Athyamayittanu ee charithram kelkkunnath ee kakkoon allahu ayuss nalkatta ameen❤❤enikkum ajarul asvath thodan bagyam kitty alham. Iillh❤❤
@abbasabbask3414 Жыл бұрын
ഞാൻ മുത്തി അൽഹംദുലില്ലാഹ് എല്ലാർക്കും അള്ളാഹു അതിന്ന് ഭാഗ്യം തരട്ടെ
@FousiyaTm-cy6vj Жыл бұрын
Aameen
@gamingwithmhd726411 ай бұрын
Alhamdulillah Allahu adinulla bagyam thannu.❤❤
@sainamolsaina4442 Жыл бұрын
ഞാനും ഉംറക്ക് പോയി,,,,മുത്താൻ പറ്റീല്ല ഇനിയും പോകാൻ ആഗ്രഹം ഉണ്ട് റബ്ബ് വിധി കൂട്ടുമെങ്കിൽ അ ന്നെങ്കിലും ഹജറുൽ asvathu🤔ചുമ്പിക്കാൻ വിധി യേകണേ അല്ലാഹ്,, ആമീൻ യാറബ്ബൽ ആലമീൻ
@vlogsofnoufal Жыл бұрын
ameen
@faseelasker6410Ай бұрын
Aameen🤲
@gamingwithhabis180813 күн бұрын
അൽഹംദുലില്ലാഹ് ഉംറ ചെയ്തു. ഹജറുൽ അസ് വദ് മുത്താൻ പറ്റിയില്ല 😭😭😭
@EditShehi3 ай бұрын
അൽഹംദുലില്ലാഹ് 🤲 ഒരുതവണ അജറുൽ അസ്‌വദ് മുത്താൻ ഭാഗ്യം കിട്ടിയിട്ടുണ്ട് 🤲 പോയവർക്കും പോകാത്തവർക്കും എത്രയും പെട്ടെന്ന് എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@SajirK-tr7cp Жыл бұрын
അള്ളാഹു തൊഹ്ഫീക് നൽകട്ടെ അമിൻ അമിൻ അമീൻ 😢 കാണുബോൾ കൊതിക്കുന്നു മുത്ത് നബിയുടെ ചാരത്ത് പോകാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢😢❤
ഈ ചരിത്രം ഇതു വരെ അറിയില്ല അൽഹംദുലില്ലാഹ് ഹൈർ നൽകട്ടെ
@shabananasrin4922 Жыл бұрын
അൽഹംദുലില്ലാഹ് എനിക്കും തൊട്ട് മുതാൻ പറ്റി മാഷാ അള്ളാ ഇനിയും മരിക്കുന്ന മുന്നേ അവിടെ എത്യൻ ദുഹാ ചെയ്യണം ഞാനും എങ്ങിനെ പോക്കും വ എന്താ വും എന്നൊരു ബേജാറിലായിരുന്നു എനിക്ക
@SajithaArshad-bf2nz3 ай бұрын
ഞാൻ 4പ്രാവശ്യം പോയി ഇത് വരെ സാധിച്ചിട്ടില്ല അതിന് എനിക്ക് അതിയായ ആഗ്രഹമുണ്ട് അള്ളാഹു സാദിപ്പിച്ചു തരട്ടെ ആമീൻ 🤲🤲
@SainabasainabaCh-op7dh3 ай бұрын
അള്ളാഹുപേ ഇത് വരെ പോയിട്ടില്ലാ പോവാൻ നല്ല ആഗ്രഹമുണ്ട് എത്രയും പെട്ടന്ന് അജുർ ൽ അസ്പത് മുത്താനും ഉംറ ചെയ്യാനും അള്ളാഹു തൗഫിക്ക് തരട്ടെ ആമീൻ
@FathimaK-lo8hyАй бұрын
Allaha Umra Cheyyan Thoufeeq nalkane Aameen Aameen
@subainamoideen34287 ай бұрын
Masha allah☺️ കഴിഞ്ഞ മാസം എനിക്കും അതിനുള്ള ഭാഗ്യം കിട്ടി 🥰. അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼. അവിടെ എത്തുന്ന എല്ലാവർക്കും അതിനുള്ള ഭാഗ്യം റബ്ബ് കൊടുക്കട്ടെ ആമീൻ 🤲🏼
@FathimaFathima-co8xq Жыл бұрын
ഞാനും വിചാരിച്ചു എ നിക്ക് ഒന്നും ആ വു ലാ എ ന്ന് എനിക്ക് കാ ലിന് ശക്ദി കു റ വാ യി രു ന്നു അവിടെ എത്തി യ പോൾ എ ന്റെ രോഗങ്ങ ളും മാറി ഞാൻ ഈ റാ ഗു ഹ ലിൽ വരെ കയറി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ് വീഡും പോകാൻ ആ ഗ്രാ ഹ മുണ്ട് അള്ളാഹു എ ത്തി ച്ചു ത ര ട്ടേ ആ മീൻ ആമീൻ യാ റബ്ബൽ അലമീൻ 🤲🤲🤲🤲🤲😭😭😭😭😭
@AnshinaKT Жыл бұрын
അൽഹംദുലില്ലാഹ് ഞാനും ചുംബിച്ചു നാട്ടിൽ തിരിച്ചർത്തിയിട്ട് 6 ദിവസമായിട്ടൊള്ളു. ഇപ്പളും അവിടത്തെ വിഡിയോസും ഫോട്ടോസും കണ്ടിരിക്കലാണ്. അതൊക്കെ വല്ലാത്തൊരു ഫീലാണ് അതൊക്കെ. ഇനിയും കാണാനുള്ള വിധി നൽകണേ അല്ലാഹ്
@vlogsofnoufal Жыл бұрын
Masha allah… എന്നാൽ ചാനൽ സബ് ചെയ്തു കൂടെ കൂടിക്കോളൂ ❤️
@ZeenathJamal-o4r Жыл бұрын
റിയാദിൽ നിന്ന് പോയിട്ടുണ്ട് ഇനിയും പോവാൻ നല്ല ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ 😢
@bushramk193 ай бұрын
അൽഹംദുലില്ലാ ഞാൻ ഈ മാസം ഒക്ടോബർ ഒന്നാം തീയതി ഉംറ ചെയ്യാൻ പോയി എനിക്കും ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിരുന്നു ഹറമിൽ എത്തിയപ്പോൾ എന്റെ എല്ലാ പ്രയാസങ്ങളും അല്ലാഹു നീക്കി തന്നു എനിക്ക് ഉംറ പരിപൂർണ്ണമായി ചെയ്യാൻ അല്ല തൗഫീഖ് ആരോഗ്യവും തന്നു അജറുൽ അസ്വദ് തൊടാനും മുത്താനും ഭാഗ്യവും ലഭിച്ചു ഇനിയും അവിടെ പോകാനും അച്ചാറുൽ അസ്വദ് തടാനും മത്താനും എല്ലാ കർമ്മങ്ങളും ചെയ്യാനും അല്ലാഹു എനിക്കും എല്ലാവർക്കും തൗഫീഖ് നൽകട്ടെ
@NarshadNarshad-kk4jt3 ай бұрын
ആൽഹംദുലില്ലഹ് അറിയാൻ ആഗ്രഹിച്ച വീഡിയോ മാശ അല്ലാഹ് ഒരുപാട് ആഗ്രഹിച്ചു അവിടെ എത്താൻ അള്ളാഹു അതിനു വിധി കൂട്ടി 16/10/224 നാട്ടിലേക്ക് മടങ്ങുകയാ അവിടത്തെ തിരക്ക് നിസ്സഹനായി കണ്ടു നിന്നു അള്ളാഹു ഇനിയും ചെല്ലാനും മുത്താനും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻ആമീൻ
@naseemanasi6312 Жыл бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭
@subaidabeevi99969 ай бұрын
നമുക്കെല്ലാവർക്കും ഹജറുൽ അസുവധു തൊട്ടു മുത്താൻ ഫാഗ്യം കിട്ടുമാറാകട്ടെ ആമീൻ
@MumthazPk-j7o3 ай бұрын
അല്ലാഹുവേ ഈ കാണുന്നതുപോലെ അവിടെ ചെന്ന് കാണാനും തൗഫീഖ് തരണേ
🕋 ഹജറുൽ അസ്വദ് മൊത്തം ചെയ്യാൻ വേണ്ടത്. ഇബ്രാഹിം മക്കാം ഭാഗത്തുനിന്ന് ചേർന്നുനിൽക്കണം കഅബക്ക്.എന്നാൽ വരി വരിയായി അങ്ങ് എത്തും. അജറുൽ അസ്വദ് മുത്തം ചെയ്തു വരുന്നവരുടെ തിരക്കായത് കൊണ്ട് അവിടങ്ങളിൽ കയറാൻ സാധിക്കില്ല.. 2023.ഞാനും എന്റെ വാപ്പയും ഉമ്മയും കുടുംബം ഒത്തു പോയിരുന്നു.പലതവണ ഹജറുൽ അസ്വദ് മൊത്തം ചെയ്യാനുള്ള ഭാഗ്യം കിട്ടി.എല്ലാവർക്കും. സ്ത്രീകൾക്ക് കുറച്ച് ബുദ്ധിമുട്ടാണ് എന്നാലും സ്ത്രീകൾക്ക് കഅ്ബ ബാബിൽ നിന്നും തുടങ്ങണം . പുരുഷന്മാരുടെ തിരക്ക് പെട്ട് സ്ത്രീകൾക്ക് പല അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട് പ്രായമുള്ളവർ പ്രത്യേകിച്ച്
@moideenkunchimoideen31432 ай бұрын
Njn ippol ullad ivideyaan🥺❤🕋
@vlogsofnoufal2 ай бұрын
Masha allah
@fidhin80442 ай бұрын
അല്ലാഹു എനിക്കും എന്റെ ഭാര്യക്കും മഖുബൂലും മബ്‌റുറും ആയ ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്
@ayishaa742 Жыл бұрын
എനിക് മുത്താൻ കിട്ടി.. വീണ്ടും അവിടെ പോകണം. ദുഹാചെയ്യണം 🤲🤲🤲💚🕋💚💚🕋💚
@RahmathUmmar-mu4hn7 ай бұрын
ഒരിക്കലുങ്കിലും മക്കയും മദീനയും കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲😭😭😭😭
@vlogsofnoufal7 ай бұрын
insha allah
@SulaikhaZahrawi2 ай бұрын
2013 ൽ എനിക്ക് ഹജറുൽ asvad മുത്താണ് സാധിച്ചു അൽഹംദുലില്ലാഹ്
@shabananasrin4922 Жыл бұрын
എനിക്ക് ഡിസ്ക്ക്ക ബ്ലെൻ്റായിട്ടുള്ളരെ വിഷമതി ലാ യി രു ന്ന നടക്കാനും ഒന്നിനും വയ്യാതൊരു അൽഹംദുലില്ലാഹ് അവിടെയെതിയപ്പോൾ ഒരു കുഴപ്പവും ജല്ല ഉഷാറായി തവാഫും സഹ്യും ചെയ്തു അൽഹംദുലില്ലാഹ് ഓടിനടന്ന എല്ലാം ചെയ്തു❤❤❤❤❤
@asmamohamad67557 ай бұрын
അല്ലാഹുവേ ഈ പാപി യായ എനിക്കും മക്കയും മദീനയും കാണാൻ ഭാഗ്യം തരണേ... ആമീൻ 🤲🏻...
അൽഹംദുലില്ലാഹ് എനിക്കും ആ ഭാഗ്യം കിട്ടി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഞാൻ അവിടെയായിരുന്നു നല്ല മഴയും കാറ്റും ഉള്ളപ്പോൾ ഇനിയും അവിടെയെത്താൻ ദുആ ചെയ്യണം
@noushiraharis58097 ай бұрын
അൽഹംദുലില്ലാഹ് ഞാനും മക്കളും കഴിഞ്ഞ മാസം ഉംറക്ക് പോയി എല്ലാം സുഖായിട്ട് ചെയ്യാൻ കഴിഞ്ഞു. ഹജറുൽ അസവദ് മുത്താനും കഴിഞ്ഞു. പോവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട് അവർക്കൊക്കെ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@Fsn-2707 ай бұрын
Epozhan muthiyath..raathriyano thirakk kurav
@jemsheedakottammal74498 ай бұрын
Insha Allah കാണാനും മുത്താനും അള്ളാഹു വിധി തരട്ടെ ആമീൻ
@NoorjiNoorji-wo9bm7 ай бұрын
അൽഹംദുലില്ലാഹ് അവിടെ വന്ന് ചേരാൻ ഞങ്ങൾക്ക് നിങ്ങൾ ദുആ ചെയ്യണം അല്ലാഹുവേ ഞങ്ങൾ അവിടെ നിങ്ങൾ എത്തിക്കണേ റബ്ബേ
@fazalkt513 Жыл бұрын
Enik tthodaan pati Mutthaan kayinjlla duha cheyyane
പുതിയ അറിവാണ് നൽകുന്നത് എത്ര പ്രാവശ്യം പോയാലും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ
@vlogsofnoufal Жыл бұрын
Masha allah..
@lm_edits41529 ай бұрын
, അൽഹംദുലില്ലാ ഞാൻ ഉംറക്ക് പോയി ഏഴു ഉംറ ചെയ്യാൻ സാധിച്ചു അജറുൽ അസ്‌വദ് കല്ല് മുത്താൻ സാധിച്ചിട്ടില്ല ഇനിയും പോവാനും ഹജറുൽ അസ്‌വദ് കല്ല് മുത്താനും അല്ലാഹു സുബ്ഹാനവുതാല സാധിപ്പിച്ചു തരണേ അമീൻ യാ റബ്ബൽ ആലമീൻ
@vlogsofnoufal9 ай бұрын
Ameen
@SafnaJafar-o5u3 ай бұрын
Insha alllah Njaan nevember 4 nu Poland umbrakkku uddeshikkkunnnu ente ummmayumund kooode. Padacharabbe ente umbra Yathati. Aaaroghyathodukoode cheyyyan alllahu thoufeeq nalkane alllllah. Enikkkum ajarul Aswad muthan bhakyam undakane.