എന്റെ പൊന്നു സാറേ..... 💯 ഞാൻ ഉറപ്പ് പറയുന്നു ഇത് പോലെ ആരും ഇത് വരെ ക്ലാസ്സ് എടുത്തിട്ടില്ല..... നല്ല കിണ്ണം കാച്ചിയ ക്ലാസ്സ്..... ഇത് കണ്ടവർ ആരും ഇത് ജീവിതത്തിൽ മറക്കില്ല 👌👌👌 എടുക്കുന്നെകിൽ ഇങ്ങനെ എടുക്കണം outstanding class
@amruthagangan8762 Жыл бұрын
100%🥰
@narayanankuttyk8518 Жыл бұрын
100% ....❤....
@akhilasarath8178 Жыл бұрын
😊
@salmafarooqfarooq835111 ай бұрын
അടിപൊളി 👌👍
@manjujayeshjayesh91411 ай бұрын
സൂപ്പർ 🙏🏻
@hajaspsc29293 жыл бұрын
തിരുത്തുണ്ട് : കേരളത്തിൽ ശസ്ത്രക്രിയ നടന്നത് -2003 മെയ് 13 ഹൃദയസ്പന്ദനം - മെഡുല്ല ഒബ്ലാൻഗേറ്റാ
@neethumadhukumar53663 жыл бұрын
1994 aug 3 alle indayil nadannathu...
@anandmp4113 жыл бұрын
1994 august 3 alle sir
@Izzahfaizu3 жыл бұрын
sir 1994 aug 3 alle ind
@zuhafathima50583 жыл бұрын
Sir keralathile karyamanu parannath
@BatmanNew2 жыл бұрын
Pin cheyyaamayirunnu
@sajithadevootty70325 күн бұрын
Psc പരീക്ഷകളുടെ ഹൃദയമാണ് ഈ ഹൃദയം, എപ്പോഴും പഠിക്കുന്നതുമാണ്, ഇപ്പോഴാണ് ഇത് കൂടുതൽ clear ആയത് 😊 Thank u so much sir
@lekshmikrishnan69333 жыл бұрын
ഹൃദയത്തിൽ തൊട്ട ഹൃദയത്തിന്റെ class... 💗
@esterester9343 жыл бұрын
Che bravo che sei! Complimenti!!
@afnan29233 жыл бұрын
Hridayam avide ninnu question vannalum pakka
@kunjippa8410 Жыл бұрын
❤❤
@salinis8904 Жыл бұрын
😊
@anu-e6k2 жыл бұрын
സ്കൂളിൽ പോലും ഇത്ര നന്നായി പഠിപ്പിച്ചിട്ടില്ല.. Really thank u Sir.. May God bless u😍❤
@ajmalaju5434 Жыл бұрын
PSc point Vs completed
@95.kochi_model3 жыл бұрын
സൂപ്പർ ക്ലാസ്സ് സർ ❤️😍🙏👌 കേരളത്തിലെ ആദ്യ ഹൃദയ ശസ്ത്രക്രിയ നടന്നത് 2003 മെയ് 13നാണെന്ന് തിരുത്തുമല്ലോ 🙏🙏🙏 ഇതുപോലെതന്നെ മുൻപോട്ട് പൊയ്ക്കോളൂ സാർ... ഞങ്ങൾ കൂടെയുണ്ട്❤️❤️❤️❤
@hajaspsc29293 жыл бұрын
sure
@shaikkarippode85003 жыл бұрын
India Aug 3
@abhiramibaiju4027 Жыл бұрын
On 17 February 1968, Bombay surgeon Prafulla Kumar Sen transplanted a human heart, becoming the fourth surgeon in the world to attempt the feat. Even though the patient survived just three hours, the feat won Sen worldwide acclaim. The first successful heart transplant in India was done at the All India Institute of Medical Sciences (AIIMS), New Delhi on August 3, 1994. The patient survived for 14 years. The longest survival following heart transplant at our institute is 21 years, and the recipient is still alive.
@AadamEesaworld Жыл бұрын
നല്ല ക്ലാസ്സ് സാർ. തുടക്കകാർക്ക് ഇങ്ങനെ ഉള്ള ക്ലാസ്സ് വളരെ ഉപകാരം ആണ്. നല്ലത് പോലെ ഓരോ ഭാഗവും മനസിലായി
@vinitha41373 жыл бұрын
crystal clear class , Heart ഇത്ര നല്ല ക്ലാസ്സ് മുൻപ് കണ്ടിട്ടില്ല 🙏🙏thankyou sir
@sreejasivan7883 жыл бұрын
ഹൃദയതിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി.ഇതുവരെ ഇത്രയും നല്ല ക്ലാസ്സ് ഞാൻ കേട്ടിട്ടില്ല.
@sabooraaisha11793 жыл бұрын
Sir ഇങ്ങനെ പഠിപ്പിച്ചാൽ മതി ശബ്ദം കുറച്ച് സമാധാനമായി. Strain എടുക്കേണ്ട ശബ്ദം വേഗം clear ആകും പടച്ചവൻ അനുഗ്രഹിക്കട്ടെ
@Renjith-80263 жыл бұрын
സാർ ഇന്ത്യയിൽ 1994ആഗസ്ത് 3ഉം, കേരളത്തിൽ 2003 മെയ് 13ഉം ആണ്.. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.. Thanku.....
Indiayil AIIMS Delhi vechannu nadannathu Dr peru Dr vennu gopal,keralathil 2003 may 13 kochi mediacal trust Dr peru Dr Jose Chacko periya puram
@aiswaryakumari28463 жыл бұрын
ഹൃദയത്തെ കുറിച്ചുള്ള കുറെ ക്ലാസുകൾ ഞാൻ കണ്ടിട്ടുണ്ട്. ഈ ക്ലാസ്സ് കണ്ടപ്പോഴാണ് മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞത്. Subscribed👍
@rkpravi93863 жыл бұрын
🙏. Super class
@xxdarkedit3 жыл бұрын
Allahu sir ne അനുഗ്രഹിക്കട്ടെ, ഒരു രാത്രി muzhuvan പഠിച്ചിട്ടും മനസ്സിലാകാത്ത portion ആണ് simple aayi sir പറഞ്ഞു തന്നദ്, thankyou sir.thankyou വെരി much
@priyankamohan76808 ай бұрын
😮
@sheebamb65662 жыл бұрын
സൂപ്പർ class എത്ര അഭിനന്ദിച്ചാലും മതിയാകില്ല കോച്ചിംഗ് class ലെ ക്ലാസ് കേട്ടിരുന്നു പക്ഷെ ഇത്രയും വ്യക്തമല്ലായിരുന്നു ഹൃദയത്തെ ക്കുറിച്ച് എങ്ങിനെ പഠിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു Sir ന്റെ class കേട്ട് നോട്ട് prepare ചെയ്തു ഹൃദയം ഇപ്പോൾ എന്റെ കൈപ്പിടിയിൽ ആണ് Thankyou so much sir 🙏🏽🙏🏽🙏🏽🙏🏽🙏🏽
@raseenaraseenacm72923 жыл бұрын
Super ക്ലാസ്, thanks sir,,, ഹൃദയം നിറഞ്ഞു 😍😍😍💪💥💯
@ameeshas41023 жыл бұрын
ഇപ്പോഴാണ് sir ഹൃദയം നല്ലതു പോലെ മനസ്സിലായത്... ഒരുപാട് നന്ദി 👍
@arshidkattu61652 жыл бұрын
This is one of the honest reply I have been studying for Competitive exams for the last 4 years but this kind of simple and humble class never been given by any academy and any channels .
@Admiral_General_Aladeen_0073 жыл бұрын
അടിപൊളി class... 🎈 ഹൃദയം പഠിച്ചു 💞 Thank you sir
@devoottan...39873 жыл бұрын
Pwoli clss ayrnnu sir... sirnte dedication vakkukal kond parayanavilla.. ee clssukalde moolyam oru pakshe coachg centrukalil poyavark nannayit mnslkm... atek valuabl aanu sir ee clssukal... hats off u sir
@ansarcapz79492 жыл бұрын
ഹൃദയം കീഴടക്കിയ ഹൃദയത്തിന്റെ ക്ലാസ്സ്. ക്ലാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍.
@hajaspsc29292 жыл бұрын
thank u
@Ushacn19663 жыл бұрын
ഹൃദയത്തോട് ചേർത്ത് വെച്ച ക്ലാസ്സ്...... Thank you sooooo... muchhhhhhh...
@minusujith95503 жыл бұрын
Very clear and precise class. Thank you sir.
@Ami-Anvi6 ай бұрын
ഹൃദയത്തെക്കുറിച്ച് ഒട്ടും അറിയാതെ ക്ലാസ് കണ്ടു.ഇപ്പോൾfull satisfied ❤❤❤🎉🎉🎉
@shiyaz38862 жыл бұрын
സർ, ഇപ്പോഴാണ് ഈ ടോപിക് seriykkum clear ആയത്. ഒരുപാട് thanks💚🔥
@ratheeshpg6313 ай бұрын
ക്ലാസ്സിൽ ഇരുന്നപ്പോൾ ഇത്രയും കാര്യങ്ങൾ ഒന്നും മനസ്സിലായില്ല പക്ഷെ ഇപ്പോൾഎല്ലാ പോയിൻറ് ക്ലിയർ ആയി മനസ്സിലാക്കാൻ പറ്റി thank you sir
@ameenaaliya58042 жыл бұрын
Gud cls. സാറിന്റെ ക്ലസുകൾ എല്ലാം കാണാറുണ്ട്. നല്ല ക്ലാസ്സ്. എല്ലാം നല്ലപോലെ മനസിലാക്കി പഠിപ്പിക്കുന്നു.
@rajaniprathap8763 жыл бұрын
സാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല ഇല്ല
@sinimaya91863 жыл бұрын
Excellent cls.. Iniyoru vaayana venda. Athrem clear aanu... Thanks a lot
@aainasworld20543 жыл бұрын
ഇത്രയും ഭംഗിയായി ഹൃദയത്തെ കുറിച് സംസാരിച്ച ഈ ഹൃദയം ഉള്ള മനുഷ്യന് 💪👏👏👏🙏🙏
@rahimol75523 жыл бұрын
നല്ല ക്ലാസ്സ്.... കൂടുതൽ മനസിലാക്കാൻ സാധിച്ചു..... thank u sir......... God bless u
@saju92173 жыл бұрын
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ത്യ, 1994 Nov 3 എന്ന് പറഞ്ഞു. സർ ;Rank file ൽ 1994 Aug 3 കാണുന്നു. ഏതാണു ശരി. സാറിന്റെ ക്ലാസ്സ് കാണുമ്പോൾ റാങ്ക് ഫയൽ അടച്ചു വെക്കാൻ തോന്നുന്നു. അടിപൊളിയായിട്ടുണ്ട്. ഞങ്ങളെ ഇത്രയും സ്നേഹത്തോട് വിളിച്ച് ക്ലാസ്സെടുക്കുന്ന സാറിന് ഒരായിരം അഭിനന്ദങ്ങൾ .
@jeejamanojmanoj22772 жыл бұрын
ഒരു വർഷത്തിന് ഇപ്പുറത്താണ് ee ക്ലാസ്സ് മുഴുവനായി കാണുന്നത്, എക്സമിനു ഒക്കെ ടെസ്റ്റ് വായിച്ചു പോകാറാണ് പതിവ്, എല്ലാം ഒരു പുക പോലെ 😁. എക്സാം കഴിയുന്നത്തോടെ അതു മറക്കും, എപ്പോഴാണ് സീരിയസ് ആയി പഠിക്കാൻ തുടങ്ങിയത്, ഹാർട്ട് പഠിക്കാൻ എടുത്തപ്പോഴേ സാറിന്റെ ക്ലാസ്സ് ആണ് ഓർമയിൽ വന്നത്, എന്തായാലും ഇനി ഒരിക്കലും മറക്കാത്ത രീതിയിൽ മനസ്സിൽ ആയി. Thank you so much sir 🥰👍🙏🙏
@amaldas.s61393 жыл бұрын
സാർ അയച്ചു തന്ന പുസ്തകം കിട്ടി. Thank you Sir.
@MANU-sc7qi3 жыл бұрын
Text ethanee
@TodayTricks.77223 жыл бұрын
Super ഇതിലും നല്ല ക്ലാസ് സ്വപ്നങ്ങളിൽ മാത്രo വേറെ level Haja Sir📓
Sir nte mass dialog '' ente ponnu pillere" aa vili thannee I like it
@gayathriajeeshgayu14583 жыл бұрын
സാർ വളരെ നല്ല ക്ലാസ്സ് god bless you
@fawazperingave28722 жыл бұрын
അടിപൊളി ക്ലാസ്സ്... Thanx
@gopikasanu25972 жыл бұрын
അടിപൊളി cls ആണ് sir.. ഒന്നും മനസിലാവതിരുന്ന heart നെ കുറിച്ചു നന്നായി മനസിലാകുന്ന രീതിയിൽ പഠിപ്പിച്ചു
@RameshRamesh-jo1wr2 жыл бұрын
ന്റെ മാഷേ ഇങ്ങള് പൊളി യാണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@tipswithramsi73533 жыл бұрын
Adipoli clear $ clear class expctd ur next class🙂
@anilabimal801 Жыл бұрын
ഒരു രക്ഷയും ഇല്ല സാറേ.. സൂപ്പർ ക്ലാസ്സ് ❤️❤️❤️
@manilcmohan3 жыл бұрын
നോക്കി നിൽക്കുകയായിരുന്നു സർ ന്റെ ഹൃദയത്തിന്റെ ക്ലാസ്സ്
@sheebajeevan96962 ай бұрын
പൊന്നു സാറെ സമ്മതിച്ചു നമിക്കുന്നു. സൂപ്പർ ക്ലാസ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതുപോലെ താരോ ആക്കി തരുന്നു കന്ഗ്രത്സ് 👍🏻w
@balusseryvisionnews88863 жыл бұрын
മികച്ച ക്ലാസ്സ്, മെയിൻ പരീക്ഷയ്ക്ക് വേണ്ടി കാണുന്നു👍🏻.. പെസ്മേക്കരെ കുറിച്ച് പറഞ്ഞില്ല...👍🏻
@dhanyadileep91813 жыл бұрын
Hridayathil thott parayuva ippozha heart clear ayath.. thank you sir..😍😍
@harithaprince29008 ай бұрын
നല്ല ക്ലാസ്സ് എല്ലാം മനസ്സിലായി ഒരുപാട് നന്ദി🙏
@fareedamt95283 жыл бұрын
താങ്ക്യൂ സാർ... ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം 😊😊😊.. ഇൻഷാഅല്ലാഹ്..... അള്ളാഹു രക്ഷിക്കട്ടെ...
@lijukollam49563 жыл бұрын
സാറിന്റെ നല്ല ഹൃദയത്തിന് ഒരുപാടു നന്ദി. ....നന്നായി മനസിലായി സാർ
@44shaijibabu6911 ай бұрын
Ee class kanditt engane review parayathe pokunnath.nalla class ayyirunoo,,simple, visualisation pole ,one time kandal maathram mathi topic nallathupole padichu.thankyou sir your great effort.sir paranju tharunnath namuk ath catch cheyyan pattunnathaanu.sir parayathe thanne ith kanunnavar subscription cheyyum.athra nalla class aayirunooo.thankyou sir
@harshana570911 ай бұрын
Pwoli class 🎉🎉. Orupad ishtapettu
@shinjulchandran6650 Жыл бұрын
Haja sir polichadukki. Kidu class👍🏻👏🏻
@jayaranishibu26633 жыл бұрын
Very good sincere class.god bless u sir 🙏
@vijeshthalassery67823 жыл бұрын
ഹൃദയത്തെ കുറിച്ചുള്ള ക്ലാസുകളിൽ ഏറ്റവും മികച്ചത്,❤️ ഹൃദയത്തെ കുറിച്ചുള്ള അറിവ് ബൈ ഹാർട്ട് പഠിച്ച് പോയ എന്നെ പോലുള്ളവർക്ക് ഹൃദയത്തെ കുറിച്ചുള്ള വ്യക്തമായ അറിവ് ഉണ്ടാക്കി തന്ന ക്ലാസ്.. അത് കൊണ്ട് തന്നെ സാറിന് എൻ്റെ വക ഹൃദയത്തിൽ നിന്നുള്ള ഒരു നന്ദി🙏
@sujithkumarkumar1423 жыл бұрын
best class i have ever seen about heart
@fathimamanzoor7548 Жыл бұрын
Thank uuuu so much sir, നല്ല അവതരണം good ക്ലാസ്സ്
@husnabanu6053 Жыл бұрын
വളരെ വളരെ വളരെ നല്ല ക്ലാസ്സ്.... താങ്ക്യൂ സർ ❤
@ratheeshraj61633 жыл бұрын
Super class nte sireeee....entha parayuka...അടിപൊളി....🥰🥰🥰🥰🥰🥰
Hridayathinte bhasayil orupaad thanks...ithrem manasilakki tharunna class sirinte maathram
@sabithalinesh72483 жыл бұрын
Avasana nalinu munne sarinte class kelkan sathichu orupad santhosham rivision nadathunna ee samayath kelkatha kure arivukal thannathil thanks
@indianarmygirl476143 жыл бұрын
Good cls sir...keep going... CORONA ye kurich olla important questions cheyyumo sir... Plzzz reply me sir🙏
@josnageorge24842 жыл бұрын
Sir super class kanunnathinu munpe thanne ariyam class pwoli anennu
@neethuraju23373 жыл бұрын
You are the great teacher. Hats of your effort. Expect more valuable classes
@greeshma45042 жыл бұрын
Entho enikee classil oru viswasamund🔥🔥
@rejithavijesh30198 ай бұрын
അടിപൊളി ക്ലാസ്സ് sir 🙏🏻
@varnnanafilims15353 жыл бұрын
ഹൃദയസ്പർശിയായ ക്ലാസ്സ് അടിപൊളി കേരളത്തിൽ 2003 മെയ് 13ആണ് സാർ
@lyaminabdulmanaf56223 жыл бұрын
Thank you sir.. Expecting more classes from you..
@sree54343 жыл бұрын
Onnum parayanila.. adipoli class..👌👌
@remyaganesh47443 жыл бұрын
Thanku sir. Pala class kandu pakuthi vachu pokum. Pakshe ith pokane thonniyilla motham notes ezhuthi. U r absolutely a good teacher
@neethurahul28897 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു... നന്ദി സർ ❤
@riyafathima14853 жыл бұрын
Each and every points abt heart functions. Energetic, enthusiastic presentation. Hajas sir, God bless u always. ❤❤
@rajeshoniyan84873 жыл бұрын
നല്ല ക്ലാസ് ആയി രുന്നു സാർ ഇനിയും ഇതു പോലെ നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു
@kitchen_Singing Жыл бұрын
Parayathirikkan aakilla. Ethrayum detailed aayittoru class njaan ethinu munpu kettittilla. Thank you sir.thank you so much.
@PrasanthgG-cx4gi3 жыл бұрын
Thank you sir very helpful class
@remyashiva64213 жыл бұрын
Namude hrudhayathil inganeyokeyanu kariangal nadakunnath....🙄 ithoke ariyan vere ethra class kanditum manasilayila. Enthelum topic manasilaki padikanam engil ee sir nte class thanne kanaanm.....ithanu real teaching
Thank u sir.....nanayi manasilayi....eni marakkilla
@sinishibu1893 жыл бұрын
Rank file ൽ നിന്നും കിട്ടാത്ത കുറേ കാര്യങ്ങൾ കൂടി sir ന്റ class ൽ നിന്നും കിട്ടി. Thank you sir. Super class .
@alwynshaju42473 жыл бұрын
yes
@sumiaji46353 жыл бұрын
Thanku sir. Eniku ethra padichallum manasil avatha part annu heart. Ithu pole ulla class jeevithathil kittiyittillaaa. 😍😍😍🌹🌹🌹
@shynimol89473 жыл бұрын
ഞാൻ ഇന്നാണ് sir ന്റെ class ആദ്യമായി കാണുന്നത്, കഴിഞ്ഞ ദിവസം just ഒന്ന് download ചെയ്തു ഇട്ടതാണ് എന്നാൽ ഇന്ന് ഈ class കണ്ടു കഴിഞ്ഞപ്പോൾ sir നോട് നന്ദി പറയണം എന്ന് തോന്നി,,, എനിക്കു വളരെ അധികം helpfull ആയിരുന്നു sir ന്റെ ഈ ക്ലാസ്സ്... Thankyou very much sir... ഇനിമുതൽ തീർച്ചയായും sir ന്റെ എല്ലാ class ഉം കാണും 🍫🍫🍫🍫🌹thank you sir
@alakhanandha39043 жыл бұрын
ഇതൊക്കെ ഇപ്പോഴാ മനസിലാക്കി പഠിക്കുന്നെ.. Thanz a lot sir❤
എത്ര പഠിച്ചിട്ടും തലേ കേറാതിരുന്ന സാധനം 👍👍ഇപ്പൊ സെറ്റ് 🙏🙏
@E4English400 Жыл бұрын
ക്ലാസ്സിന്റെ അവസാനം ടോപിക്കുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങൾ കൂടി ഉൾപെടുത്തിയാൽ കൂടുതൽ useful ആകും 🙏
@soudasakib93153 жыл бұрын
ഹൃദയത്തെ ഇപ്പോഴാ ശരിക്കും മനസ്സിലായത്. Thank u സർ... പിന്നേ ഇന്ത്യയിൽ ഫസ്റ്റ് 1994 ഓഗസ്റ്റ് 3 നല്ലേ sir.
@vivekv89963 жыл бұрын
Sathyam paranjal ee topic oru thalavedanayayirunnu innu ee class kanunnathu vare. Pala teachermarudeyum class kandittundu. Pakshe ethreyokke paranju thannalum avideyum ivideyumai kure samshayangalayirunnu. But haja sirnte class kandittu poorna manassode parayunnu. Ithine vellunna oru science class njanente jeevithathil kandittilla💯👌🔥 athrakkum adipoli class aanu. Sir ne pole kurachu teachers undayirunnenkil eethu topicum aa samayam thanne padichu kazhinjirikkum. Thanks a lot❣❣❣
@shaheerp57443 жыл бұрын
Ithilum mikacha class swapnangalil matram❤️❤️❤️❤️❤️😍
@subithat86953 жыл бұрын
Very useful class,ithuvare ariyatha kure karyangal padichu,thanku sr
@dzmaskgaming18313 жыл бұрын
Sir ICDS supervisor test class edukkumo
@appustar123 Жыл бұрын
Thank you sir❤❤.Ithrem effort edth ithupole oru cls thannathinu.njn kaditilla ithupoloru class Ithrem points add aakiyit tnqqq🎉❤
@arunasumesh30083 жыл бұрын
Sir ithrem nannayi class edukkan kazhiyunna sir ne onn neritt kand nandhi parayn kazhinjirunnenkl.. Athrayk helpful anu sir nte class..... Ippo sir nte class kananulla tym mathrame enik kandethendathullu... 👍👍👍👍👍