ഇങ്ങനെ ഉള്ള കച്ചവടക്കാരെ പ്രോത്സാഹനം നൽകുന്ന തങ്ങൾക്കു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@dearaji12 жыл бұрын
നന്മയുള്ള സഹോദരിമാർ, 24 മണിക്കൂറും സീരിയലും കണ്ടു, പരദൂഷണവും പറഞ്ഞു, കെട്ടിയോന്റെ കുറ്റവും പറഞ്ഞിരിക്കുന്നവളുമാർ കണ്ടു പഠിക്കട്ടെ... എല്ലാ ആശംസകളും 👌👌👌👌👌
@ANYTIMEVLOG3222 жыл бұрын
വളരെ നല്ല comment comment.
@majeedpm18262 жыл бұрын
😄😄😄👍
@amarroshan83892 жыл бұрын
Well said broi 😄😄
@naveedk54772 жыл бұрын
സത്യം 😁😁😁👌
@kwkwt86892 жыл бұрын
സത്യം
@ASH03ASH2 жыл бұрын
മായം ഇല്ലാത്ത food കൊടുക്കുക തന്നെ ഏറ്റവും വലിയ കാര്യം ❤ സഹോദരിമാർക്ക് ആശംസകൾ ❤
@shihabck75652 жыл бұрын
*ഇ സൗഹൃദവും , കച്ചവടവും നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ* ഇവർക്ക് കച്ചവടം ചെയ്യാൻ റൂം കൊടുത്ത ആ വ്യക്തിക്കും ഹക്കീം ഭായ്ക്കും നല്ലത് വരുത്തട്ടെ 😍🥰❤️👍
@uservyds2 жыл бұрын
ആ 😂
@mazhamazh43672 жыл бұрын
പടച്ചോനെ ഹക്കിം ഭായ് പോലെ ഉള്ള മനുഷ്യർക്ക്... ഇനിയും ജന്മം നൽകേണമേ.... ❤️
@kumaranr90582 жыл бұрын
ഞാൻ പാലക്കാട് പോകുന്ന വഴിയാ ഇതു വരെ ശ്രദ്ധിച്ചില്ല.......വസ്ത്ര ധാരണ കണ്ടപ്പോൾ തന്നെ എന്താണെന്ന് അറിയാൻ ഒരു ആഗ്രഹം അറിഞ്ഞപോൾ വളരെ സന്തോഷം .ആദ്യം ഇവരുടെ husbands ന് ഒരു ബിഗ് സല്യൂട്ട്....പിന്നെ ഈ സഹോദരിമാരുടെ തീരുമാനത്തിനും വളരെ നന്ദി എല്ലാവിധ ആശംസകളും നേരുന്നു.....:
@DaLu..2 жыл бұрын
ഇതുപോലുള്ളവരെ നമ്മുക്ക് പരിചയപ്പെടുത്തുന്ന ഇക്കയാണെന്റെ ഹീറോ..സഹോദരിമാരുടെ സംരംഭം വൻ വിജയമാവട്ടെ!😍
@sherlyjacob1106 Жыл бұрын
God bless you Sisters🙏🏻🙏🏻🙏🏻❤
@ramachandran5209 Жыл бұрын
❤️🌹👌
@shafeequeshafeequebtr25292 жыл бұрын
നിങ്ങൾ വിജയിക്കും മക്കളെ..... "ഒരുമയിലാണ് പെരുമ" *സൗഹൃദ ബിരിയാണി*
@kl10.592 жыл бұрын
ഇതൊക്കെ ആണ് ജീവിതം,,, ഏതൊരു ആൾക്കും വിജയിക്കാൻ ഒരു സുഹൃത്തു ഉണ്ടാകും എന്നതിന് ഉദാഹരണം ആണ് ഇവർ രണ്ടു പെരും,,, ദൈവം അവരുടെ ബിസിനസ് വിജയിപ്പിക്കട്ടെ,,
@bimalroygeorge15452 жыл бұрын
സ്വന്തമായി ഒരു വരുമാനം സഹോദരി മാരുടെ ചെറിയ ബിരിയാണി കച്ചവടത്തിന് ആശംസകൾ 🥰🥰🥰
@vijayangk1122 жыл бұрын
വലിയ സംരംഭമായി ഉയരട്ടെ ..... എല്ലാവിധ ആശംസകളും സഹോദരിമാർക്ക് ......
@muhammednaufels85232 жыл бұрын
മിനക്കെട്ട് നിക്കാനും അധ്വാനിക്കാനും നല്ല കാഴ്ചപ്പാടും ഉള്ള സഹോദരിമാർ... 🙏🙏🙏 നല്ല നല്ല കുഞ്ഞ് പ്രസ്ഥാനങ്ങൾ.. കാസർഗോഡ് ജില്ലയിലെ കാഴ്ചകളും ഉൾപെടുത്തണേ അറിയാൻ ആകാംഷ ഉണ്ട്
@User-guest-shxbeer2 жыл бұрын
ഇവടെ എന്റെ അമ്മ ജോലി തീർന്നട്ട് നേരം ഇല്ല ഫുൾ ടൈം ജോലി തന്നെ. അങ്ങനെ ഉള്ളവർ ഉണ്ടോ ❤️ അമ്മ
@anishk61902 жыл бұрын
ദിവസവും ജോലിക്ക് പോകുന്ന വഴി ആണ്. പക്ഷെ സമയം 10 to 5 ആയതുകൊണ്ട് ഇത് വരെ ഈ സഹോദരിമാരുടെ സംരഭം കണ്ടിട്ടില്ല.വിജയിക്കട്ടെ
@muhammedashifmuhammedashif1755 Жыл бұрын
ഇങ്ങനെ സ്വയം തൊഴിൽ കണ്ടെത്തുന്നവർ വിജയിക്കും. ലക്ഷങ്ങൾ മുടക്കി ബിസിനസ് ചെയ്യുന്നവർ ചിലപ്പോൾ പരാജയപ്പെട്ടേക്കും. ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
@yusufmuhammad26562 жыл бұрын
രണ്ടു സഹോദരിമാർക്കും , കൂടെ ഹക്കീം ക്കാക്കും അഭിനന്ദനങ്ങൾ. യൂസുഫ്.ദുബൈ
@naserovov93902 жыл бұрын
ഇങ്ങിനെ വേണം ഈ യോജിപ്പും സൗഹ്ർദ്ധവും എന്നെന്നും നില നിൽക്കട്ടെ 👍👍👍👍1
@naseerkalarikkalnaseer75132 жыл бұрын
സഹോദരിമാർക്ക് ആശംസകൾ.... 🥰🥰🥰
@shajimon16352 жыл бұрын
എന്റെ സഹോദരിമാർക്ക് ഈശ്വരന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
@RemaDeviPV-lm7st2 ай бұрын
പാലക്കാട് 👌അല്ലെ, Great, സഹോദരിമാരെ 💐💐👍👍
@sunithabijubiju59342 жыл бұрын
ഞാനും അടുത്ത് അടുത്തമാസം മുതൽ തുടങ്ങുകയാണ്... കപ്പ മീൻകറി അപ്പം പുട്ട് ഇടിയപ്പം അങ്ങനെ.... തൃക്കാക്കര അമ്പലത്തിന്റെ അടുത്ത്
@rashid58852 жыл бұрын
ശാലിനി എന്റെ കൂട്ടുകാരി... സിനിമ പേര് പോലെ തന്നെ കൂട്ടുകാരിയും വീട്ടുകാരിയും 👌👌
@SunilKumar-ih9fj2 жыл бұрын
കാണുമ്പോൾ തന്നെ വാങ്ങുവാൻ തോന്നും അവരുടെ ഡ്രസ്സ് കോഡ് തന്നെ ആളുകളെ ആകർഷിക്കുന്നതാണ്... നല്ലത് കൊടുത്താൽ ആളുകൾ വാങ്ങും
@reejakannan72382 жыл бұрын
Yes
@shajanabraham3753 Жыл бұрын
ഇങ്ങനെ വേണം സ്ത്രീകൾ ആയാൽ ഏത് ജോലി ചെയ്യാനുള്ള മനസ്സാണ്ഇവർ ഒരു ബിഗ് സല്യൂട്ട്💐💐
@Dhakshina7772 жыл бұрын
Salute മക്കളെ... ഒരു ദിവസം വരുന്നുണ്ട് ബിരിയാണി വാങ്ങാൻ, ഉയരങ്ങളിൽ ഏതും മെല്ലെ മെല്ലെ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങാൻ പറ്റും, ദൈവം കൂടെ ഉണ്ട്.
@teamtech10802 жыл бұрын
ബിരിയാണിയിൽ Rice കുറവാണല്ലോ ചേച്ചിമാരെ 👍🏻🔥🔥
@gpparama4 ай бұрын
❤God bless these sisters and their husbands, kids to have given them support❤Love to the brother having posted this video
@subhashparo55052 жыл бұрын
കച്ചവടം എന്തായാലും ഇതിലും കൂടുതൽ ഉഷാറാകട്ടെ അതോടൊപ്പം നിങ്ങളുടെ സൗഹൃദവും എന്നും നല്ല രീതിയിൽ നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ
@PrakashKumar-em2nc2 жыл бұрын
നല്ലൊരു സംരംഭമായി മുന്നോട്ട് പോകാൻ ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@unnikrishnan26192 жыл бұрын
ഹക്കീം ഇക്കാ നിങ്ങളുടെ എല്ലാ വിഡിയോകൾ ഞാൻ കാണും നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി.... അതുപോലെ പാവങ്ങളെ സഹായിക്കുന്നതിനും........ ഒരു വലിയ സല്യൂട്ട് ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു........ ഇൻ സാ അള്ളാ
@hydrosekuttyka2273 Жыл бұрын
എല്ലാ നന്മകളും നേരുന്നു. നല്ല രീതിയിൽ അഭിവൃദ്ധി ഉണ്ടാവട്ടെ.
@123sethunath2 жыл бұрын
കച്ചവടം നല്ല രീതിയിൽ വിജയിക്കട്ടെ 👍👌
@aneeesanees862 Жыл бұрын
❤️❤️❤️ ഈ സ്നേഹം എന്നും നില നിൽക്കട്ടെ...
@gilbertarooja17402 жыл бұрын
സഹോദരിമാരുടെ നല്ല കുടുംബ തീരുമാനം.. ബോട്ടിൽ കുടിവെള്ളം കൂടി വേണം...
@riyasbedira85792 жыл бұрын
പവിത്രതയും ശാലീനതയും കൂടി ക്കലർന്ന പെരുമാറ്റം 🌹🌹🌹നന്നായിവരും
@chikoos86012 жыл бұрын
Ikkane god rakshikate ttta... Ikka karanm orupad perde face smile inemm orupdd undavteee.... Katta support.. 🥰.... Kanumbol valare santhoshamm🥰🙌🏻
@chikoos86012 жыл бұрын
Igne ulla ella alukalye.. Support chyth munott verunaa... Ikakk... Oru big salute 🙌🏻gob bless u😊🤗
@ummerkk5243 Жыл бұрын
എല്ലാം പവിത്രം ആവട്ടെ രണ്ടുപേരും സുപ്പർ nanmmayundavate🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏💪💪💪💪