ആ കുട്ടികളെ സാഹയിച്ച എല്ലാവർക്കും ഇനിയും മറ്റുള്ളവരെ സാഹയിക്കാൻ ആരോഗ്യവും ആയുസ്സും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@naseerthajudheen75453 жыл бұрын
Aaaaameeeen
@ameenaju30913 жыл бұрын
آمين🤲🏻🤲🏻
@Kaithara3 жыл бұрын
ആമീൻ
@rafeekmannarkkad36613 жыл бұрын
Aameen
@jirshadk5333 жыл бұрын
Aameen yarabbalaalameen
@ഷബീർതിരുവാലി3 жыл бұрын
ആ കുടുംബത്തെ സഹായിച്ച എല്ലാവർക്കും ഹക്കിംബായിക്കും ബിഗ് സല്യൂട്ട്❤️❤️
@mohammedfarhan34913 жыл бұрын
💚💚💚💚
@k.rradhakrishnan12183 жыл бұрын
സഹായിക്കുന്ന എല്ലാവരേയും, ആ കുടുംബത്തേയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ... പ്രാർഥനകളോടെ ആശംസകൾ...
@sreelakshmi46623 жыл бұрын
വളരെ സന്തോക്ഷം ഇനി വേഗം അവർക്ക് ഒരു വീട് കൂടി ആവട്ടെ 🙏🙏🙏🙏🙏🙏🙏
@ഫാറൂഖ്-ഠ6ത3 жыл бұрын
ആ കുട്ടികളെ സഹായിച്ച അവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
@priyasomu23923 жыл бұрын
👍
@shafeeqm91903 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@jasinizar69503 жыл бұрын
Aameen
@rasiyaam72663 жыл бұрын
ആമീൻ
@anwarkcanwarkc41103 жыл бұрын
ഇ യതീമായ പാവം കുട്ടികളെ സഹായിച്ച എല്ലാവർക്കും വേണ്ടി ഞാൻ അല്ലാഹുവിനോട് ദുഹാചെയ്യും
@user-fasalu3 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്തം.... ഇക്ക നിങ്ങൾ പൊളിയാ
@anilakumari12573 жыл бұрын
ആ കുടുംബത്തെ സഹായിച്ച എല്ലാ മഹത് വ്യക്തി കൾക്കും ദൈവം എല്ലാ സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@hajarasathar61763 жыл бұрын
യാതീയമായ മക്കളെ സഹായിച്ച ആലവർക്കും aalahu ഇരുവീട്ടിലും ഹൈറും ബർകത്തും നൽകട്ടെ ആമീൻ
@praveenslifeofmusic9593 жыл бұрын
ആ മക്കളോട് നന്നായി പഠിച്ചു വലിയ നിലയിലെത്തി കഷ്ടപ്പെടുന്ന മറ്റുള്ളവരെ ഇതുപോലെ സഹായിക്കാൻ പറയണേ 🙏
@binu91203 жыл бұрын
മനുഷ്യ മനസ്സുകളിലെ നന്മ വറ്റിയിട്ടില്ല എന്നുള്ളതിന്റെ ഉത്തമ തെളിവാണിത് .കൊള്ളാം ഇക്ക കാര്യങ്ങൾ ഇതത്തോളം എത്തിച്ചതിന് തമ്പുരാനനുഗ്രഹിക്കട്ടെ നന്ദി ...
@redarmy29163 жыл бұрын
allah ഖൈർ ചെയ്യട്ടെ ഇക്ക മറ്റുള്ളവരുടെ മുഖത് നമ്മൾ കാരണം ഒരു ചിരിയുണ്ടായാൽ അതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട് 🥰❤️🥰🥰
@Nisha-ek1jl2 жыл бұрын
Sherikum sathyam
@deepakaroor3 жыл бұрын
ഇതിന്റെ അനുഗ്രഹങ്ങൾ താങ്കൾക്കും, കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@chandranc62273 жыл бұрын
സഹായിക്കാൻ പറ്റില്ല ത്ത അവസ്ഥ ആയതു കൊണ്ട് ഏറെ സങ്കടം ഉണ്ട്, ഇതിനു മുന്നിൽ ഇറങ്ങി തുടക്കം കുറിച്ച സഹോദരൻ ഇനിയും മുന്നോട്ട്, ദൈവം തുണക്കട്ടെ
@hamsa01233 жыл бұрын
Masha Allah, ഒരു ബ്ലോഗർ ഇങ്ങനെ ആകണം. ദൈവം അനുഗ്രഹിക്കട്ടെ
@chemmukkan33283 жыл бұрын
പറയാൻ വാക്കുകളില്ല... ഹക്കീംക്ക ഇങ്ങള് അടിപൊളിയാ.. പടച്ചവൻ എന്നും കൂടെ ഉണ്ടാക്കും ഇങ്ങളെ കൂടെ ❤️
@mohammedkutty13523 жыл бұрын
ഈ. യതീം മക്കളെയും കുടുംബത്തെയും സഹായം ചെയ്തവർക്ക് അള്ളാഹു രണ്ട് ലോകത്തും സഹായം ചെയ്യട്ടെ
@ameyaullas67223 жыл бұрын
ഇക്കക്കും അ കുഞ്ഞുങ്ങളെ സഹായിച്ച എല്ലാ നല്ല മനസുകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കും......
@banunizar16303 жыл бұрын
ആ കുട്ടികളെയും കുടുബത്തെയും സഹായിച്ച എല്ലാവർക്കും അവരുടെ ജോലിയിലും കച്ചവടത്തിലും ബർകത്തു ചൊരിയണേ നാഥാ....അവരെ ഈ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുത്ത ഇക്കായ്ക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സും നൽകണേ റഹ്മാനെ....
@sajeevjoseph57733 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤🌹🌹
@മൈക്കിളപ്പൂപ്പൻ3 жыл бұрын
ആ സന്ദോഷം എന്നും ഉണ്ടായിരിക്കട്ടെ
@omanaparayil21253 жыл бұрын
ദൈവം അകുഞ്ഞുങ്ങളെ സഹയിക്കുന്ന എല്ലാരോ യും അനുഗ്രഹിക്കും തീർച്ച .... 🙏🙏🙏
@amalmushraf34713 жыл бұрын
ആമീൻ
@shanushazz24083 жыл бұрын
മാഷാ അള്ളാ 😍 ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിനൊരു റാഹത്ത് 🥰
@dhruvrajee56233 жыл бұрын
സത്യം പറയാല്ലോ...നിങ്ങള് ഒരു ബല്ലാത്ത പഹയൻ തന്നെ...ഇക്കാ. ദൈവം എന്നും നിങ്ങളുടെ നിറഞ്ഞ മനസ്സിന് കൂടെ..
@bushra89123 жыл бұрын
സഹായം കൊടുത്ത അവര്ക് ഒരു പാട് റഹ്മത്തും ബർകതും റബ്ബ് കൊടുക്കട്ടെ ആമീൻ 🤲
@shanavasshajahan83563 жыл бұрын
ആമീൻ
@shafeeqm91903 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fazluwithshifanafazlumon42323 жыл бұрын
Masha allah അവരെ സഹായിച്ച എല്ലാവർക്കും അല്ലാഹു അതിൻ്റെ പ്രതിഫലം നൽകും എന്ന് പ്രാർത്ഥനയോടെ ആമീൻ
@mankada1232 жыл бұрын
അനസ് & ഹക്കീം ഭായി...... നിങ്ങൾ രണ്ടാളും സൂപ്പർ ആണ്.... മാഷാ അല്ലാഹ്.... ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ... നന്മയിൽ മുന്നേറാൻ പടച്ചവൻ തുണക്കട്ടെ... ആമീൻ 🤲🏽💕💕
@hariskochimedia83223 жыл бұрын
ഇക്കാ നിങ്ങളെ പോലുള്ളവർ പടച്ചവൻ ആയിട്ടാണ് ആ കൂട്ടുകളുടെ അടുത്ത് എത്തിച്ചത് പടച്ചവന് അനുഗ്രഹിക്കട്ടെ
@salmanfaris32633 жыл бұрын
മാഷാഅല്ലാഹ്! ഇനിയും ഇതു പോലെ ഉള്ളവരെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു
@firstwriters98503 жыл бұрын
പാവം കുട്ടികൾ... അവരെ പച്ചവൻ.. ഉയരങ്ങളിൽ എത്തിക്കട്ടെ.. കളിച്ചു നടക്കേണ്ട പ്രായത്തിൽ,കുടുംബ ത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ പൊന്നു മക്കളെ പച്ചവൻ അനുഗ്രഹിക്കട്ടെ.. 😒
@francislobo92163 жыл бұрын
അടുത്തത് ഒരു വീട്. തങ്കാളുടെ നാവ് പൊന്നായിരിക്കട്ടെ🙏🙏🙏🙏
@Noor-hq4kg3 жыл бұрын
Aameen
@cmbismillamedia6083 жыл бұрын
സഹായിച്ചവർക്കും ഇനിയും സഹായിക്കാൻ നില്കുന്നവർക്കും അതിനെല്ലാം കാരണക്കാരനായ നിങ്ങൾക്കും അല്ലാഹു ഖൈറും ബറകത്തും ചെയ്യട്ടെ.ആമീൻ
@muhammedali72803 жыл бұрын
جزاك الله خيرا كثيرا يا اخي ..قال ص من كان في عون العبد كان الله في عونه...കഷട്ടപ്പെടുന്നവരെ സഹായിക്കുന്നവന്റെ സഹായത്തിന് അല്ലാഹു ഉണ്ടാകും എന്ന് കാരുണ്ണ്യത്തിന്റെ നബി സ . പറയുന്നു താങ്കളുടെ നല്ല മനസ്സിന് പടച്ചവൻ പ്രധീഫലം
@Kmcdoctor2 жыл бұрын
ആ കുട്ടികളെ സഹായിച്ച എല്ലാം വർക്കും ഒരു ബിഗ് സല്യൂട് 🙏 പിന്നെ നമ്മുടെ ഇക്കക്കു സല്യൂട്ട്
@faisalkasim59693 жыл бұрын
ഹകീം ഭായ്,,,, നിങ്ങൾ പൊളിയാണ് 👍👍👍
@praveenmadhav47323 жыл бұрын
ഈ കുട്ടികളെ സഹായിച്ച എല്ലാവർക്കും ദൈവം നല്ലത് വരട്ടെ
@abuaboo41133 жыл бұрын
ഇക്കാക്ക്.. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഇതി പോലുള്ള പാവങ്ങളെ സഹായിക്കാൻ ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲🤲
@shafeeqm91903 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shacholayil63763 жыл бұрын
അവരെ സഹായിച്ചവർക്കും അവർക്കും നമുക്കെല്ലാവർക്കും പടച്ചവൻ നല്ലത് മാത്രം നൽകട്ടെ ആമീൻ. അതോടൊപ്പം ആ കുട്ടികളോട് നന്നായി പഠിക്കാനും അങ്ങനെ പഠിച്ചു നല്ല ജോലി നേടാനും ഒക്കെ ഇപ്പോയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
@muhammadakbar56932 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അള്ളാഹു നിങ്ങളെ സഹായിക്കട്ടെ ആ മക്കളും ഉമ്മയും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് നിങ്ങളാൽ അവർക്ക് കിട്ടുന്നത് ഒരു വീട് എന്ന സ്വപ്നം അവർക്ക് എത്രയും പെട്ടെന്ന് അവർക്ക് ഉണ്ടാവട്ടെ
@shariyudevazhi53013 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സഹായിക്കുന്ന വരെയും എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ അവരെ കാത്തുരക്ഷിക്കട്ടെ ആമീൻ അല്ലാഹുവേ നിന്നെ സ്നേഹിക്കുന്ന ആൾക്കാരെ അവരെ നീ കാത്തു രക്ഷിക്കണമേ അള്ളാ അവരെ സന്തോഷത്തിൽ ആക്കണം
@sabimunna1253 жыл бұрын
Alhmdulillh സഹായിച്ച എല്ലാവർക്കും അല്ലാഹു ബറക്കത് ചെയ്യട്ടെ
@gzljm00723 жыл бұрын
Masha allah ഇങ്ങെനെ കഷ്ടപ്പെടുന്നവരെ കണ്ടുപിടിച്ചു അവരെ സഹായിക്കുന്ന ആൾകാർ ആണ് ഇന്നത്തെ സമൂഹത്തിൽ വേണ്ടത്...അവരുടെ ചിരിയിൽ തന്നെ മനസ്സ് നിറഞ്ഞു... Ikka ingelk ഒരു big Salute.. Oppm ഇവരെ സഹായിച്ച എല്ലാവർക്കും. എന്നും നല്ലത് മാത്രം വരട്ടെ... 👍🏻👍🏻👍🏻👍🏻
@rasheedpk90383 жыл бұрын
ആ കുടുംബത്തിന് സഹായിച്ച എല്ലാവർക്കും സർവ്വശക്തനായ തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ അതിനു കാരണക്കാരനായ നിങ്ങളെയും അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@dhevuttykannan56863 жыл бұрын
മനസ് നിറഞ്ഞു.. ആ കുഞ്ഞു മക്കളെ സഹായിച്ച നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ഇക്ക 🙏🙏🙏
@kalavathyramachandran71292 жыл бұрын
ഹക്കീം സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടികളെ സഹായിക്കുന്നതിന്
ആരെങ്കിലുമൊക്കെ ഒന്ന് തുടങ്ങി വെച്ചാൽ പിന്നെ സഹായിക്കാൻ ആയിരം ആളുകൾ ഉണ്ടാകും
@abhinavmuruganknabhinavmur40063 жыл бұрын
എത്രയും പെട്ടന്ന് ഒരു വീട് ലഭി കട്ടെ, 🙏🌹🌹
@petchannel33103 жыл бұрын
ഇക്കാ എല്ലാം നന്നായി വരട്ടെ 🙏🙏🙏
@afsalbabu35862 жыл бұрын
Masha allah ഇത് nagale നാട്ടിൽ ആണ് mkd🤲🤲🤲🤲റബ്ബിന്റെ thuna undakum🤲🤲🤲🤲
@mohdhafis44973 жыл бұрын
സന്ദോഷം ഇക്ക ഇനി ആഹ് മക്കൾക്ക് വീട് വെച്ച് സന്ദോഷത്തോടെ ആഹ് വീട്ടിൽ കൂടുന്നത് കാണാൻ പെട്ടന്ന് സാധിക്കട്ടെ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദുആ ചെയ്യാ
@mammoottyofficial24073 жыл бұрын
നിങ്ങളുടെ ഈ നല്ല മനസ്സ് എന്നും കൂട്ടായി ഇരിക്കട്ടെ
@shankarsivasankar74442 жыл бұрын
ആ കുടുംബത്തിനെ രക്ഷിച്ചതിനു വളരെ നന്ദി
@noorunooravlogs96813 жыл бұрын
മാഷാഅല്ലാഹ് പടച്ചോൻ സഹായിച്ച എല്ലാരേം എല്ലാവിധ നന്മകളും നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹👍👍
@chandrankvchandran37613 жыл бұрын
സഹായിക്കാൻ താല്പര്യമുണ്ട് മക്കളെ നിങ്ങളെ പോലെയാണ് ഞാനും . നിങ്ങളെ ദൈവം രക്ഷിക്കട്ടെ പാർത്ഥിക്കാം'
@Shamna-h5k3 жыл бұрын
നിങ്ങളുടെ നല്ല മനസ്സിനെ ബിഗ് സല്യൂട്ട് 🙋♂️
@ebullljetfansarmy15843 жыл бұрын
ഞാൻ നിങ്ങൾ ഇത് ഒക്കെ ചെയ്യുന്നത് കണ്ട് നിങ്ങളുടെ കട്ട ഫാൻ ആയി മാറുകയാണ് ❤️
@bismii46753 жыл бұрын
യതീമിനെ സഹായിച്ച കൈകൾ എന്നും നിറഞ്ഞു തെന്നെ നിൽക്കും 🤲
@ajitharajan34682 жыл бұрын
ഒരു സംഭവം ആണ് 🙏🙏🙏🙏🙏❤❤❤❤❤❤❤നന്മ നമിച്ചു ഒന്നും പറയാൻ ഇല്ല
@shifashehza3 жыл бұрын
എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് പടച്ച റബ്ബ് നൽകട്ടെ ആമീൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ബറക്കത് ചെയ്യട്ടെ
@danger97143 жыл бұрын
എനിക്ക് ഇപ്പോൾ 15 age aayi..... ഞാൻ അധ്വാനിക്കാൻ പോകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ സഹായിച്ചിരുന്നു.......... എനിക്ക് എല്ലാവരേയും സഹായിക്കാനുള്ള മനസ്സുണ്ട് വലുതാകുമ്പോൾ ഈ മനസ്സ് നിലനിന്ന മതി. INSHA ALLAH 🤲🏻
@bismistiching19502 жыл бұрын
മാഷാഅല്ലാഹ് ഒരുപാട് സന്തോഷം 🌹🌹🏠🏠🏠🏠🏠🏠🏠🏠എത്ര യും പെട്ടന്ന് ശെരിയയാക്കും
@alwayshappy18763 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ഇക്കാനേം അവരെ സഹായിക്കുന്ന എല്ലാവരെയും
@saeedmohammed44783 жыл бұрын
അള്ളാഹു ഖൈർ ചെയ്യട്ടെ. ആമീൻ 🤲🤲🤲
@trickstalks39023 жыл бұрын
അവരുടെ സ്വപ്നം എത്രയും വേഗം പൂവണിയട്ടെ... ആമീൻ
@sudheerbabu17393 жыл бұрын
ദാനം ആപത്തുകളിൽ നമ്മെ നിന്ന് രക്ഷിക്കും. പ്രത്യേകിച്ച് അനാഥകളെ....
@valsalavijayan69003 жыл бұрын
താങ്കളെ ദൈവം രക്ഷിക്കും 👍🌹😍😍😍😍😍❤👏
@abdulnazar47473 жыл бұрын
നിങ്ങളുടെ ഈ നൻമ മനസ്സിന് ഒരു ബിഗ് സലൂട്ട്
@ramlathks77303 жыл бұрын
ഹകീം ബായ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@mohammedkutty13523 жыл бұрын
ഇ യതീം മകളെ സഹായി ച വർക് അള്ളാഹു സഹായം രണ്ട് ലോ കത്തും ഉണ്ടാ വട്ടെ
ഹൃദയത്തിൽ നന്മയുള്ള സഞ്ചാരി നിനക്കെന്റെ അഭിവാദ്യങ്ങൾ
@kochuthresiashibic.g38243 жыл бұрын
ഈ കുട്ടികളെ സഹായിച്ചവരെയും ഈ വീഡിയോ എടുത്തവരെയൂം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അമ്മയുടെ സങ്കടം അറിഞ്ഞു വളരുന്ന മക്കൾ ഒരിക്കലും പാഴായി പോകില്ല. ദൈവം മക്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@saleenap.h11093 жыл бұрын
ഈ വീഡിയോ ചെയ്താ ഹസിമിന് സ്പെഷൽ താങ്ക്യൂ ഹസി നിന്റെ നല്ല മനസ്സുണ്ട് ആ കുട്ടികൾക്ക് ഒരു വീട് കൂടി കിട്ടട്ടെ എന്ന് 🙏
@remasimponey75353 жыл бұрын
നിങ്ങളിലെ മനുഷ്യ സ്നേഹി യേ നമിക്കുന്നു.🙏🙏🙏🙏🙏
@shariefmythrithaiparambil7653 жыл бұрын
അണ്ണാറക്കണ്ണനും തന്നാലായത്. കുട്ടികളെ ചെറുതായെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ ഞാനും സന്തോഷവാനാണ്
@nisarnisar64843 жыл бұрын
ഇൻശാ അള്ളാ പെട്ടന്ന് വീട് ആവട്ടെ 🤲🤲🤲
@AshokKumar-xf6qw3 жыл бұрын
Hakkim ബായ് ദൈവദൂതൻ ആവുന്നുവോ keep it up എല്ലാ നന്മകളും നേരുന്നു
@amalswathivloge57613 жыл бұрын
ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ
@haneefarahman21113 жыл бұрын
താങ്കൾക്കു ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ അതു പോലെ നിങ്ങളും ഉയരങ്ങളിൽ എത്തട്ടെ
@anilashaji46013 жыл бұрын
You have done a great job god will bless you🥰
@dineshraja86003 жыл бұрын
അവർ വഴിയാധാരം ആയി, അല്ലെങ്കിൽ തെറ്റായ വഴിയിൽ പോകാൻ നിർബന്ധിതരായി മാറാതെ സദാചാര ജീവിതം നയിക്കാൻ, നമ്മുടെ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ആവശ്യമാണ് .... വീടും ഉടൻ ആയി എന്നും വരും .... പക്ഷേ, ടൂർണമെന്റ്, മൊബൈൽ കളി, എന്നിവയിൽ നഷ്ടപ്പെട്ട് അവരുടെ വിദ്യാഭ്യാസം മുടങ്ങാതെ, ഒഴപ്പൻ ആകാതെ, ഇരുന്നാൽ മാത്രമേ ഇവർ രക്ഷപ്പെട്ടു എന്നും, ഒരു മാതൃക ആയി എന്നും പറയാൻ കഴിയൂ .... കുറെ പണം വാരിക്കോരി നൽകിയിട്ട് മാത്രം കാര്യമില്ല, പിള്ളേരെ പഠിക്കാൻ അയക്കണം ... നന്നായി പഠിപ്പിക്കണം ....
@BasheerBasheer-bx1ig3 жыл бұрын
അത് ആ മക്കൾ ചിന്തിക്കേന്ട കാരൃഠ ആണ്.മക്കളെ കയ്യിൽ പത്ത് രൂപ വന്നാൽ അഹഠഗാരഠ അടിപൊളി മദ്യം മയക്ക് മരുന്ന്. ഒന്നിലും പെടാതെ പടച്ചവനെ പേടിച്ച് കാരണവന്മാരെ പേടിച്ച് ജീവിക്കുക.
@dineshraja86003 жыл бұрын
@@BasheerBasheer-bx1ig ബഷീർ ബ്രോ, അച്ഛൻ കഷ്ടപ്പെട്ട് പണമുണ്ടാക്കാൻ ബുദ്ധിമുട്ടുമ്പോൾ ആവശ്യത്തിന് മാത്രം പണം ചിലവഴിക്കും .... പാവങ്ങൾ അധികം കാലം പട്ടിണി കിടക്കുമ്പോൾ, ആർത്തി കൂടാനും ലിമിറ്റ് ഇല്ലാതെ പണം ചിലവഴിക്കനും സാധ്യത കൂടുതലാണ് .... അവരെ പരിരക്ഷിപ്പിച്ച് എങ്ങനെയെങ്കിലും നന്നായി പഠിപ്പിക്കണം .... അതാണ് പട്ടിണിയിൽ നിന്നും പുറത്തേക്കുള്ള ശരിയായ വഴി .... പഠിപ്പും കൂടെ അറിവും മനുഷ്യത്വവും വേണം ....
@shacholayil63763 жыл бұрын
@@dineshraja8600 നിങ്ങൾ പറഞ്ഞത് 100 % correct ആണ്
@dineshraja86003 жыл бұрын
@@shacholayil6376 ഗൾഫിലും മറ്റും കഷ്ടപ്പെട്ടു ജോലിയെടുക്കുന്ന സഹോദരങ്ങൾ വിചാരിക്കുന്നത്, തങ്ങളുടെ മക്കളും സഹോദരങ്ങളും സൗകര്യം കൊണ്ട് നന്നായി പഠിക്കട്ടെ, എന്നാണ് ... പക്ഷേ, ഒഴപ്പിച്ചു എല്ലാം താറുമാറാക്കുന്ന ഗൾഫിൽ ജോലി ചെയ്യുന്നവരുടെ എത്രയോ കുട്ടികൾ നാട്ടിൽ നാം ദിവസവും കാണുന്നില്ലേ ??? ഐശ്വര്യവും മറ്റും ഉപയോഗിച്ച് നമ്മൾ പഠിക്കാൻ ശ്രമിച്ചാൽ പണം ദാനം നൽകിയവർക്ക് സന്തോഷമാകും ..... അത്ര തന്നെ ....
@shacholayil63763 жыл бұрын
@@dineshraja8600 തീർച്ചയായും താങ്കളുടെ ഈ വാക്കുകൾ മനസ്സിലാക്കി ജീവിക്കേണ്ടവരാണ് ഇന്നത്തെ വളർന്നു വരുന്ന തലമുറ. അവരിലേക്ക് ആ ബോധം എത്തിക്കാൻ പലർക്കും സാധിക്കുന്നില്ല
@nuchinuchi97203 жыл бұрын
മാഷാ അല്ലാഹ്..... പറയാൻ വാക്കുകളില്ല ഇക്ക 🤲🤲🤲🤲🤲🤲🤲🙏🙏🙏
@palakkadan53863 жыл бұрын
എല്ലാ സന്മനസ്സുകൾക്കും എന്നും സമാധാനം ഉണ്ടാവട്ടെ
@farzanariyaz41903 жыл бұрын
Ningal kaaranam aa kuttikalkk santhosham labichu Alhamdulillah❤️.big salute 👍.
@gvpspuria92423 жыл бұрын
നല്ല മനസ്സിന് നന്ദി 🙏🙏🙏🙏
@makhsoodlambeth2 жыл бұрын
Allahu ningale anugrahikkatte Aameen
@sunisajini19213 жыл бұрын
അല്ലഹു ഇക്ക അനുഗ്രഹിക്കട്ടെ
@mujeebmuji18513 жыл бұрын
നിങ്ങൾ ചെയ്ത പ്രവർത്തി ഇഷ്ടപ്പെട്ടു പാവം അമ്മയും കുട്ടികളും രക്ഷപ്പെടട്ടെ നിങ്ങളെ നിമിത്തമാണ് എന്നാലും ആ പാവപ്പെട്ടവർക്ക്
@കുറുമ്പൻസിൽവ3 жыл бұрын
Padikanulla avasaragal ondayettum Padikathe Ummarodum vapparodum vashi pidikuna makal eth Kannu Kashttapittu jeevikunna ponnu makal Yevare valuthakupol nalla bisnes man akum Allahu anugrahikatte Ameen
@krishnankutty85643 жыл бұрын
ആ കുഞ്ഞുങ്ങളെ സഹായിക്കാൻ ഒരുപാട് പേര് മുന്നോട്ടു വരുമെന്ന് വിശ്വസിക്കുന്നു ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത്
@noufalmon7183 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🙌❤️👌
@lakshmilachuzz66833 жыл бұрын
നിങ്ങള്ടെ നല്ല മനസ്സ് അതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഞാനും ഒരു കിടപ്പ് രോഗിയാണ് എന്നെ പഞ്ചായത്തിൽ നിന്നും കണ്ടു പോയിട്ടു പോലും ഒരു സഹായം ഇല്ല ബിപി നോക്കുന്ന മീഷൻ ആവശ്യം ആയിരുന്നു അതുപോലും ആരും സഹായിക്കുന്നില്ല ഫ്രം ആലപ്പുഴ ചേർത്തല
@muneerpm95802 жыл бұрын
ഒരുപാട് സന്തോഷം തോന്നി. കാരുണ്യ വർഷം.
@praveenchand80352 жыл бұрын
ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍
@shiyabdk813 жыл бұрын
U did good job 👍❤️allhahu ellam sweekarikkt ameen
@rejinapj51853 жыл бұрын
നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@nibinhazam51703 жыл бұрын
Padachon barkath nalkatte aameen ❤❤❤❤❤❤
@sanoopnair80293 жыл бұрын
ചിലരെ സഹായിക്കാൻ ദൈവം ഇക്കയുടെ രൂപത്തിലും 👍👍👍
@shefeeksahila64893 жыл бұрын
Masha Allah ikka nigal poliyanu nigalku barkath cheyatte