*നിങ്ങൾക്ക് നഷ്ട്ടപെട്ട് പോയ പൈസ , മറ്റ് നല്ല വഴിയിലൂടെ പടച്ചവൻ തിരിച്ചു നൽകട്ടെ* 🥰🥰🥰❤️❤️❤️😍😍😍
@mubeenaub7222 жыл бұрын
ആമീൻ 🤲🤲
@askarckasku86562 жыл бұрын
Aameen
@Jupesh-d9m2 жыл бұрын
ആ ഒരു പ്രതീക്ഷ ആണ് എപ്പോഴും 😍❤️🙏 പക്ഷേ നമ്മളെ pattichavare orkumbol എപ്പോഴും ദേഷ്യം തോന്നുന്നു
@muhammedkutty3582 жыл бұрын
Aameen
@freeenergy-lifehackstricks96072 жыл бұрын
Theerchayayum ....
@subairmonu74572 жыл бұрын
അവൻ സാതു ആണ് അവനെ സഹായിക്കണം..... നമ്മുടെ നാട്ടുകാരൻ ആണ്.... ഹക്കിം ക്കാ അവനെ കൈ വിടരുത്...... പടച്ചവൻ നല്ലത് മാത്രം തരട്ടെ..... ❤❤❤
@pushpamchempazhanthi60252 жыл бұрын
Daivam anugrakikate
@lalithambikanair350 Жыл бұрын
സാധു ആണ്
@suryasuresh37372 жыл бұрын
Social media യിൽ ദുഷിപ്പും കുശുമ്പും വെറുപ്പും മാത്രം വിളമ്പുന്ന ഈ കാലത്ത് ഇക്കാ👌🏿👍👏 നിങ്ങളൊക്കെയാണ് real hero, പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുന്ന ഇക്കായ്ക്ക് big solute💕💕💕keep it up ഇക്കാ 👌🏿👏👏👏👏👏👏🙏🙏🙏🙏
@nadiyanavas49772 жыл бұрын
സഹോദരൻ പറഞ്ഞത് സത്യം ഇന്ന് എല്ലാവർക്കും മതം വിന്തേ ഷം ആണ്
@ThreeBaconBrothers2 жыл бұрын
You are the best...
@jobyjohny809 Жыл бұрын
Correct 🙏
@mohammedibrahim76772 жыл бұрын
ചേട്ടനെ പറ്റിച്ച് പോയവർക്ക് ചെയ്ത തെറ്റ് മനസിലാക്കി ചേട്ടന്റെ ക്യാഷ് തിരികെ കൊടുക്കുവാൻ നല്ല മനസ് തോന്നിപ്പിക്കണെ. ചേട്ടന് സാമ്പത്തിക വളർച്ച ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ ഇങ്ങനെ ജീവിതത്തിൽ കഷ്ട്ടപ്പെടുന്നവരുടെ വിഷയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന ഇക്കയെ അഭിനന്ദിക്കുന്നു❤️👍👍
@Seenasgarden78602 жыл бұрын
Aameen
@Jasir123452 жыл бұрын
ഒരു വട്ടം കൂടി പറയുമോ ? എന്റെ കാര്യവും ചേർത്ത്
@subithaarun53752 жыл бұрын
നല്ല ഒരു മനുഷ്യൻ.. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തും.. എന്നും നന്മകൾ ഉണ്ടാകട്ടെ 🥰🥰...
@princedavidqatarblog63432 жыл бұрын
കണ്ണ് നിറഞ്ഞു അധ്വാനിച്ചു ജീവിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് തന്നെ ധാരാളം വിജയിക്കും ഉറപ്പായും ഹക്കീം ബായി നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും സപ്പോർട്ടിനു 👍👍🙏
@123sethunath2 жыл бұрын
ഈ മനുഷ്യനെയും പറ്റിക്കുന്ന ജാതികൾ ഇപ്പോൾ എന്തായാലും നരകിക്കുന്നുണ്ടാവും.. അങ്ങേര് വീണ്ടും നല്ല നിലയിൽ എത്തും 🙏🙏🙏🙏🙏
@മലയാളി-ല7ത2 жыл бұрын
ആമീൻ
@trivandrumexpress47432 жыл бұрын
എന്ത് നായർ... എന്ത് ജാതി. സന്തോഷത്തോടെ ജീവിച്ചു കാണിക്കൂ. Wishing all success dear 💕
@sree46072 жыл бұрын
സമുദായം വിട്ട് വേറെ സമുദായസത്തിൽനിന്നും കല്യാണം കഴിച്ചാൽ അതും താണ സമുദായത്തിൽനിന്നും കല്യാണം കഴിച്ചാൽ ആ സമുദായത്തിലുള്ള ശാഖയിൽനിന്നും മാറ്റിനിർത്തും, പിന്നെ അവര് ഒരു കാര്യത്തിനും പങ്കെടുക്കില്ല, ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരും, നായരാണെങ്കിൽ കെട്ടുന്ന പെണ്ണ് വേറൊരു ജാതിയിലെ ആണേൽ ആ പെണ്ണിനെ എൻ എൻ എസ്സ് അംഗീകരിക്കില്ല, അതുപോലെതന്നെയാണ് മറ്റുള്ള ജാതിക്കാരുടെയും പ്രശ്നം,
@vaishnavprasanthan2 жыл бұрын
Nammalkkokke ividirunn paranjal mathi😂😂 welcome to reality
@karnan27742 жыл бұрын
@@sree4607 ഇതുപോലെയുള്ള സ്ഥലങ്ങൾ ഇപ്പോഴും കേരളത്തിൽ ഉണ്ടോ. എൻഎസ്എസ് അംഗീകരിക്കില്ല പോലും അതിന് ആരാണ് എൻഎസ്എസ്, nss ആണോ ഇവർക്ക് ചെലവിന് കൊടുക്കുന്നത്
@kmjayachandran40622 жыл бұрын
@@sree4607 സർക്കാർ അംഗീകരിക്കുമോ? അച്ഛൻ ഉയർന്ന സമുദായം ആണെങ്കിൽ മക്കൾ ആ സമുദായം ആയിരിക്കും രേഖകളിൽ എന്നാണ് അറിവ്.
@sree46072 жыл бұрын
@@karnan2774 എല്ലാ സമുദായത്തിൽ പെട്ടവർക്കും അവരുടെയെല്ലാം ഒരു കൂട്ടായ്മയുണ്ട് എൻ എസ് എസ് ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം ഈഴവർക്ക് എസ് എൻ ഡി പി, ആശാരിമാർക്ക് വിശ്വകർമ്മ ശാഖ, അങ്ങനെ എല്ലാർക്കുമുണ്ട്, ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യൻസിനും മുസ്ലിംസ്സിനുമുണ്ട്, നിങ്ങൾക്ക് ഇല്ലാരിക്കും അതാണ് അതേപ്പറ്റി അറിയില്ലാത്തത്, ഇത്തരം കൂട്ടായ്മയുടെ ഒരു സഹായമോ സഹകരണമോ ഒന്നും ഇല്ലാത്ത ജീവിതം വലിയ കഷ്ട്ടം തന്നെയാണ്, സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കാൻ ആരും തയ്യാറാകില്ല, നിങ്ങള് ചോദിച്ചു ശാഖയിലുള്ളവരാണോ ചിലവിനു തരുന്നതെന്ന് ചില കാര്യത്തിൽ നാട്ടുകാരെ ഭയക്കണം എന്ന് പറയുമ്പോൾ നാട്ടുകാരാണോ ചിലവിനു തരുന്നത് എന്ന് ചോദിക്കുന്നപോലെയാണെല്ലോ, ചിലവിനു തരുന്നവരേ മാത്രമേ നമ്മൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുവോള്ളോ, എനിക്ക് എന്റെ സമുദായത്തിൽ അഭിമാനവും സന്തോഷവുമാണ് അതുകൊണ്ട് ഞാൻ എന്റെ സമുദായത്തിനെ പ്രതിനിധികരിച്ചുള്ള ശാഖ വളരെ വേണ്ടപ്പെട്ടതാണ്,
@hafsathhafsa74742 жыл бұрын
ആ പൈസ കൊണ്ട് പോയവൻ എവിടെ ആണെങ്കിലും ഈ പാവത്തിന് തിരിച്ചു കൊടുക്കാൻ തോന്നട്ടെ
@rejin50042 жыл бұрын
പലരേം കാണുമ്പോൾ ചിരിച്ചും തമാശ പറയും ഉള്ളിൽ കനലിങ്ങനെ എരിഞ്ഞോണ്ടിരിക്കും 🙏കണ്ണുനിറഞ്ഞു.... മനസ്സിൽ നന്മയുള്ളവനെ പറ്റിക്കാനെളുപ്പം 👍
@St.MONZTER2 жыл бұрын
😊😊പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ടാകും... അവിടെ വീഴാതെ പിടിച്ച് നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ആ ചേട്ടൻ നമ്മുക്ക് മനസ്സിലാക്കി തന്നു 🥰🥰
@haneeshmadhavan27122 жыл бұрын
🙏🙏🙏🙏
@JAZ_WORLD2 жыл бұрын
*പറ്റിച്ചു പോയവൻ ഇനി തരുമെന്ന് തോന്നുന്നില്ല അവൻ നരകിക്കുന്നുണ്ടാവും.നിങ്ങൾക്ക് നഷ്ടപ്പെട്ട പണം മറ്റൊരു വഴിയിൽ ദൈവം കയ്യിൽ എത്തിച്ചു തരട്ടെ 👍*
@SKCreativeOnline2 жыл бұрын
വല്ലാത്തൊരു മനുഷ്യൻ .. ഏജ്‌ജാതി പോസിറ്റീവ് .. ചിരി 😍🥰
@renjitht8082 жыл бұрын
നിങ്ങളുടെ ഈ ചിരിയാണ് നിങ്ങളെ പറ്റിച്ചവർക്കുള്ള മറുപടി... ഓരോ വാക്കിലുമുള്ള പോസറ്റീവിറ്റിയും ആത്മാർത്ഥതയും ഒരിടത്തും നിങ്ങളെ തോൽപ്പിക്കില്ല... ഇനി ആഗ്രഹം പോലെ ഒരു ഭക്ഷണശാല തുടങ്ങി നല്ല ഭക്ഷണം കൊടുക്കൂ, മനസ് കൂടി നിറക്കുന്ന ഫുഡ് കൊടുത്താൽ പോയ കാശ് താനേ തിരികെ വരും, ആ കുഞ്ഞിന്റെ കാതിലും കഴുത്തിലും നിങ്ങൾ കരുതുന്നതിനേക്കാൾ വലിയ ആഭരണങ്ങൾ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🥰🥰
@faisalkl94742 жыл бұрын
ഹകീംബായ് നിങ്ങൾ ചെയ്യുന്നത് ഒരു ജീവകാരുണ്യ പ്രവർത്തിയാണ് അതിൽ നിങ്ങളുടെ സംതൃപ്തി നിങ്ങൾ ബന്ധപ്പെടുന്നവരെയും അനുഭവിപ്പിക്കുന്നുണ്ട് സർവ്വവിധ ഐ ശ്വര്യങ്ങൾ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ
@shahidshahid-sq6nh2 жыл бұрын
ഇക്കയുടെ vlog എനിക്ക് ishtan.. എല്ലാം കാണാറുണ്ട് ഒരു കാര്യം പറയട്ടെ.. നിന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്... ഒരു അപേക്ഷയാണ്
@shafeeqm91902 жыл бұрын
നിന്നുകൊണ്ട് ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും എത്ര രൂപ ചെലവാക്കിയാലും മാറാത്ത അസുഖം വരും
@splendarrx10002 жыл бұрын
yes
@radhakrishnansouparnika99502 жыл бұрын
നിങ്ങളുടെ വൈഫ് ആണ് നിങ്ങളുടെ ഐശ്വര്യം.
@shijumk50892 жыл бұрын
ഹക്കീം ബായ് ഒന്നും പറയാനില്ല. ആ പാവം രക്ഷപ്പെടാൻ നിങ്ങൾ ഒരു കാരണമാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@anithaks66902 жыл бұрын
വേറെ എവിടെയും കിട്ടാത്ത രുചിയിൽ വെളുത്തുള്ളി അച്ചാർ ഇവിടെ കിട്ടും KR അച്ചാർ 👍
@virtuoussoul53412 жыл бұрын
ഹക്കീംക്ക നിങ്ങളെ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ...❤️🤲 ആ പാവത്തിൻ്റെ പ്രശ്നങ്ങൾക് എത്രയും വേഗം പരിഹാരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🤲
@gknair74342 жыл бұрын
ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ,, ദൈവം അനുഗ്രഹിക്കട്ടെ,,
@ubaidkanakkody69592 жыл бұрын
ഹക്കിം ഭായ് കണ്ടിട്ട് കണ്ണ് നിറഞ്ഞു.
@GeorgeTheIndianFarmer2 жыл бұрын
ജീവിതത്തിൽ ഇത്രയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചിട്ടും ആ ചിരി നഷ്ടപ്പെടുത്താതെ ആത്‍മവിശ്വാസത്തോടെ മുന്നേറുന്ന ഈ മനുഷ്യനെ ആർക്കും തോൽപ്പിക്കാനാവില്ല. God bless him.
@somankarad58262 жыл бұрын
പാവം മനുഷ്യൻ .....ഇയാളേയും പറ്റിച്ചല്ലൊ.. കേരളം എത്ര സുന്ദരം
@umeshmp152 жыл бұрын
ഇക്കാ നിങ്ങൾ കാര്യങ്ങൾ ഉഷാറാക്കിൻ എല്ലാവരും കൂടെ ഉണ്ട് ♥️
@zumeerzumi41142 жыл бұрын
ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🥰🥰🥰
@joseouseph5602 Жыл бұрын
താങ്കളെ പറ്റിച്ച ആരായാലും ദൈവം അവനു ജീവിതം ദുഖമായിരിക്കും . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . ആരെയും വിശ്വസിക്കരുത് .
@jahfark3119 Жыл бұрын
ഈ ഏട്ടനെ എനിക്ക് എനിക്ക് ഭയങ്കര ഇഷ്മായി. നിങ്ങളെ എല്ലാ പ്രശ്നങ്ങളും പടച്ചവൻ മാറ്റിത്തരും...
@sinuchandan68372 жыл бұрын
ഇക്ക നിങ്ങളുടെ നല്ല മനസിനെ സ്തുതിക്കുന്നു 🙏🏻ആ പാവം മനുഷ്യന്റെ പൈസ തിരിച്ചു കിട്ടട്ടെ 😔
@hindhind89672 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഏട്ടന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ദീർഘാശയോടെ സന്തോഷത്തോടെ ഫാമിലിയുമായി 100 വർഷം ജീവിക്കട്ടെ ചേട്ടന് ചതിച്ചത് ഒരിക്കലും രക്ഷപ്പെടില്ല ദൈവം അവർക്ക് തക്കതായ ശിക്ഷ കൊടുക്കും
@Khn84 Жыл бұрын
ഇങ്ങനെ ഉള്ളവരെ കണ്ടെത്തി വീഡിയോ ചെയ്യുന്ന ഹകീം ഇക്കായുടെ മനസ്സ് നല്ല മനസ്സിന് ❤️❤️❤️
@muhammedashiq65782 жыл бұрын
ഞാൻ ഇന്നലെ ഇവിടുന്ന് സർബത്ത് കുടിച്ചു നന്നാരി സർബത്ത് പൊളിയാണ് ഈ ചേട്ടൻ കാട്ടിൽ നിന്ന് നന്നാരി പറിച്ചാണ് ഉണ്ടാക്കുന്നത്😘
@ihthisammohamed80382 жыл бұрын
നറു നണ്ടിയാണ് നന്നാരിയല്ല
@Mr-ko8jq2 жыл бұрын
@@ihthisammohamed8038 ഞങ്ങളൊക്കെ നന്നാറി എന്നാണ് പറയാറ്
@muhammedashiq6578 Жыл бұрын
@@Mr-ko8jq 😌
@aefaef7842 жыл бұрын
വീട്ടുകാരോട് പോവാൻ പറയ്. മരിക്കുന്ന തടിയാണ്. എന്ത് ജാതി… നല്ല ആൾ…
@sidheequekm2012 Жыл бұрын
വല്ലാത്തൊരു positive മനുഷ്യൻ ❤❤
@lyricworld9659 Жыл бұрын
ഇങ്ങനെ ഒരു പാവം മനുഷ്യന് നിങ്ങൾക് ഇങ്ങനെ നല്ലൊരു വീഡിയോ തരാൻ സഹായിച്ചതിന് അദ്ദേഹത്തിന്റെ ഏറ്റവും വല്യ ആഗ്രഹം ആയ അവരുടെ മകളുടെ കാതിൽ ഇടാനുള്ള ഒരു കമ്മൽ ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സമ്മാനിക്കാൻ നിങ്ങളുടെ മനസിന് സാധിക്കട്ടെ @Hakkeem’s vlog
@lijugangotri Жыл бұрын
"കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” ചങ്ങമ്പുഴയുടെ വരികൾ ഓർത്തു പോയി, താങ്കളുടെ എല്ലാം ബുദ്ധിമുട്ടുകളും മാറും ചേട്ടാ 🎉❤
@ans_aahh2 ай бұрын
പോയതൊന്നും നമുക്കുള്ളതല്ല എന്ന് എന്നെ പഠിപ്പിച്ച പിതാവിനോട് ബഹുമാനം. പക്ഷേ പോയതിനേക്കാൾ നന്മ സഹോദരന് കിട്ടാൻ വേണ്ടിയാവാം അങ്ങനെ സംഭവിച്ചത്. നല്ലൊരു നന്മ ഇതിലൂടെ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
@krishnakumar-t2 жыл бұрын
നിങ്ങൾ സമ്പന്നനാകും, ഉറപ്പ്. 👏👏
@SathyanKV-i7dАй бұрын
ഇക്ക ഈ പാവത്തിന്റ കാര്യം ജനങ്ങളിലേക്ക് എത്തിച്ച തിന് നൂറ് പുണ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
കൊള്ളാം.... ഈ മനുഷ്യനെ പറ്റിക്കുന്നവർ തൂറി തിരിഞ്ഞിരുന്നു തിന്നുന്നവന്മാരേക്കാൾ എരപ്പാളികൾ ആണ്.. അസ്സൽ എരപ്പാളികൾ ഹക്കീം.... ഈ വാക്കുകൾ ഉപയോഗിച്ചതിൽ ഒരൽപ്പം പോലും ലജ്ജയും ഇല്ല... ഈ അദ്ധ്വാനിയായ സഹോദരനു ആശംസകൾ.... നന്മകൾ നേരുന്നു.... ❤️❤️❤️❤️
@rjvk17962 жыл бұрын
ഒരു ആള്‍ അയാളുടെ മനസ്സില്‍ നിന്ന് നല്ല ഭക്ഷണം ഉണ്ടാക്കി അത് വിളമ്പാന്‍ ഇഷ്ടം ആണ് എന്ന് പറയുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഉള്ളവരുടെ ഭക്ഷണം നല്ല സ്വാദ് ആയിരിക്കും. കാരണം അത് മനസ്സ് നിറഞ്ഞ് ഉണ്ടാകുന്നത് ആണ്. I hope we will meet.
@praveena20153 ай бұрын
എനിക്ക് ഇത് കണ്ടിട്ടു കരച്ചിൽ വരുന്നു ഇക്ക നിങ്ങളുടെ സ്നേഹം കണ്ടു പഠിക്കണം ഇന്നത്തെ തലമുറ
@shajanabraham37532 жыл бұрын
പാവങ്ങളെ പറ്റിക്കുന്ന ഒരാൾ പോലുംഒരിക്കലും രക്ഷപ്പെട്ടില്ലദൈവത്തിൻറെ മുമ്പിൽ കണക്കു പറയാതെ ഈ ലോകത്തുനിന്ന് പോകാൻപറ്റത്തില്ലആ വ്യക്തിയെ ദൈവം അനുഗ്രഹിക്കും
@syamsugathan Жыл бұрын
ഹക്കീം ഇക്കാ അദ്ദേഹത്തിനെ സഹായിക്കണേ 🙏
@ayishareemal69912 жыл бұрын
ഒരുപാട് കാലത്തിന് ശേഷം വീഡീയോ കണ്ട് ഇന്നാണ് കരഞ്ഞത്. ചേട്ടാ സന്തോഷമായീരിക്കൂ...
@muhammadmukthar78082 жыл бұрын
Hakeem bai ayale cherthu nirthiyappo kannu niranju
@rimztalkscinemaz2 жыл бұрын
ചേട്ടനെ ദൈവം രക്ഷിക്കട്ടെ.... വീഡിയോ കണ്ട് സങ്കടമായി...
@roshanparoshan2 жыл бұрын
Favorite Episode Ever ❤❤❤❤
@faisalkts37172 жыл бұрын
പാവം മനുഷ്യൻ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
@FXTRADER-KL2 жыл бұрын
ചാനൽ ഇഷ്ടായി പാവം ചേട്ടൻ, ഇ വീഡിയോ ആൾക്ക് ഉപകാരം ആവും 👍🏻👍🏻
@minidavis47762 жыл бұрын
Prayers for opening new ways God bless you brother🙏🙏🙏🙏
@VijayanV-t2r8 ай бұрын
ബ്രോ വീട്ടുകാരുകണ്ടെത്തുന്ന പെണ്ണിനെക്കാൽ നല്ലൊരു പെണ്ണിനെ അണ് ഇപ്പോൾ നിങ്ങൾക്കുള്ളത് അതാണ് നിതാങ്കളുടെ ഐശ്വര്യം നഷ്ട്ടപെട്ട പണം നിങ്ങൾക്ക് കിട്ടും മറ്റൊരു വഴി യിലുടെ....❤❤❤❤❤❤
@rahulnarayan72532 жыл бұрын
എന്ത് സംഭവിച്ചാലും ഞാൻ തളരില്ല എന്റെ കുടുംബത്തെ എനിക്ക് നോക്കിയേ പറ്റൂ എന്ന വികാരം ഉണ്ടല്ലോ ഏട്ടാ അതിനപ്പുറം ഒന്നും തന്നെ ഇല്ല.. ഞങ്ങൾ ഉണ്ട് കൂടെ, ഹക്കീം ക്കാ പറഞ്ഞത് പോലെ എന്ത് ആവശ്യം വന്നാലും സഹായത്തിനു ഞങ്ങളും ഉണ്ടാകും.. വല്ലാതെ ഹൃദയത്തിൽ തട്ടി ഏട്ടന്റെ കഥ.. അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആ പൈസ തിരിച്ചു കൊടുക്കാൻ ഉള്ള മനസ്സ് ആ 2 പേരും കാണിക്കണം..
@sanuraveendran4452 Жыл бұрын
💕ചേട്ടൻ 👌🏼 തിരിച്ചു കിട്ടും ചേട്ടാ...!
@PrasoolPk3 ай бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
@pradeepv.a23092 жыл бұрын
ഉറപ്പായിട്ടും നിങ്ങക്ക് നഷ്ട പെട്ടപ്പണം നല്ല ബിസ്നസ്സിലൂടെ തിരിച്ചു കിട്ടും തീർച്ചയായും 👌👍👍👍
@navaschukkudunvs42292 жыл бұрын
താങ്കൾ രക്ഷപ്പെടും👌❤️👍
@anoopks419 Жыл бұрын
Thankal..nalla oru vloger anu
@vyshakyzz92512 жыл бұрын
വളരെ നല്ലൊരു വീഡിയോ . ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@_heart_hacker_20292 жыл бұрын
ദൈവം നല്ല ഒരു ഭാര്യയെ തന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@Anas.Ar-ny2zw7oz8p Жыл бұрын
Big salute🇮🇳 sir❤
@KrishnaKumar-ik2co2 жыл бұрын
മാഷെ നിങ്ങളെ ദൈവം രക്ഷിക്കും ഉറപ്പ്
@ayshaliya72862 жыл бұрын
👍🏻👍🏻👍🏻പാവം നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകാൻ നമുക്ക് പ്രാർത്ഥിക്കാം ആമീൻ 🤲🏻🤲🏻
@mi.th.2 жыл бұрын
ഇക്കാ, വീണ്ടും നല്ല ഒരു വീഡിയോക്ക് നന്ദി 💖
@maheeshmalik19142 жыл бұрын
Ma sha Allah Cool man Super person allahu barakath cheriyathe AAMEEN
@dawood00052 жыл бұрын
ദൈവം അനുഗ്രഹിട്ടെ 🙏🏻🙏🏻🙏🏻🙏🏻
@samurai819722 жыл бұрын
എത്രയും വേഗം അദ്ദേഹത്തിന്റെ കഞ്ഞിക്കടയുടെ വീഡിയോ കാണാനാകട്ടെ..
@asippajeddha12212 жыл бұрын
സന്മനസുള്ളവർക്ക് സമാധാനം. സാമ്പാദ്യമത്രയും നഷ്ടപ്പെട്ടിട്ടും നിഷ്‌ക്കളങ്കമായി അദ്ദേഹം ചിരിക്കുന്നു. നല്ല ഭക്ഷണം ഉണ്ടാക്കി നൽകുന്നത് ഇഷ്ടപ്പെടാൻ നല്ല മനസ്സുള്ളവർക്കേ കഴിയൂ.എല്ലാം ശരിയാകും.
@SureshKumar-jn8ew2 жыл бұрын
എല്ലാ നന്മയും ഉണ്ടാകട്ടെ... എന്നെങ്കിലും നിങ്ങളുടെ കടയിൽ വരും 🙏
@dhanalakshmichandran55232 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കടയുടെ ഫോൺ നമ്പർ കൊടുത്താൽ നന്നായി
@santhoshsreedhar56632 жыл бұрын
ഞങ്ങൾ കടുമാങ്ങ അച്ചാർ, ഉലുവ മാങ്ങാ അച്ചാർ പിന്നെ കൊണ്ടാട്ടം വാങ്ങി. എല്ലാം superb. No preservatives.
@sanjus11772 жыл бұрын
You are great brother, Hakeem
@usmanam68 Жыл бұрын
മനുഷ്യർ മനുഷ്യരെ സ്നേഹിക്കട്ടെ ❤❤❤❤❤
@babyshaylaja72662 жыл бұрын
നല്ല നിലയിൽ എത്തട്ടെ. ഗോഡ് ബളസ്യൂ.
@dukifildulki Жыл бұрын
ഞാൻ എപ്പോഴും വിചാരിക്കും ലോകത്തിലെ ഏറ്റവും പ്രശ്നം ഉള്ളവൻ ഞാൻ ആണെന്ന് ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി എനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ഞാൻ എന്ത് മണ്ടൻ ആണ് 😊അല്ലെ
@MusafirZain2 жыл бұрын
Stay Strong Brother ❤️🙌
@Allrounder-br6mz3 ай бұрын
താങ്കളുടെ ചങ്കൂറ്റത്തിന് അഭിനന്ദനം. അങ്ങനെ എങ്കിലും സമൂഹത്തിൽ മാറ്റങ്ങൾ വരട്ടെ. ഞാനും Inter cast Marrage ആണ്. ദൈവം അനുഗ്രഹിക്കട്ടെ
@ashiquenamath57262 жыл бұрын
Hakim bhaai ur a real human being
@zubaidaomr18302 жыл бұрын
ഞാൻ Shair ചെയ്‌തു സഹായിക്കം
@YesFreshIndia-gw7mw4 ай бұрын
ഈ പാവത്തിന്റെ വീട്ടുകാർക്കും ഇത്തരം വിശ്വാസക്കാർക്കും പടച്ചവൻ നല്ല ബുദ്ധി നൽകട്ടെ
@hazemak1585 Жыл бұрын
ഞാൻ ഇടക്ക് പോകുന്ന വഴിയാണ്, ഇനി ആ വഴി പോകുമ്പോൾ തീർച്ചയായും കടയിൽ കേറും, ഇത് പോലെ കുറെയേറെ വഴിയോര കച്ചവടക്കാർ ഇനിയുമുണ്ട് അവരും ഇതുപോലുള്ള ജീവിതസാഹചര്യങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കും അതുകൊണ്ട് ഈ ചേട്ടനോട് ഉള്ള സ്നേഹം പോലെ മറ്റുള്ളവരെയും നമ്മൾ പരിഗണിക്കണം, ഹക്കീം ഇക്ക നിങ്ങൾ പൊളിയാണ്, എല്ലാവരോടും സ്നേഹം മാത്രം 🥰
@asanaththayyil7392 Жыл бұрын
ഇതേഹത്തിന്റെ നമ്പർ കിട്ടുമോ?
@ijasek76472 жыл бұрын
അഹങ്കാരമുള്ള വീട്ടുകാരാണ് പല മക്കളുടെയും ജീവിതം കളയുന്നത്
@pookatsnth39112 жыл бұрын
Chettan sooopera ❤❤❤
@sajidjo58112 жыл бұрын
Ah chechide manass ❣️😍
@arakkalrejil34212 жыл бұрын
എന്ത് കാസ്റ്റ് ചേട്ടാ. എല്ലാം ശരിയാകും. ഇൻശാഅല്ലാഹ്
@sreenatholayambadi9605 Жыл бұрын
നല്ല ഉയർച്ച ഉണ്ടാവട്ടെ ബ്രോ.. ❣️❣️
@anandnarayanan38104 ай бұрын
നല്ല anchor....❤❤❤
@sachinkumars90822 жыл бұрын
Ayurarogya saugyam nalkename bhagavane 🙏♥
@jamtech45002 жыл бұрын
full positive man but very powerful ❤️❤️ good heart touching 🥰🥰💯💯 God bless you my broii alhamdullilah 🥰🥰
@sushamamohan9912 жыл бұрын
ആ പാവത്തിനെ പറ്റിച്ചവൻ ഒരു കാലത്തും ഗുണം പിടിക്കില്ല തീർച്ച🥰🥰🥰👌👌👌
@latheefboss2 жыл бұрын
നല്ല മനസുള്ള പച്ചയായ ഒരു മനുഷ്യൻ പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ..
@jaifermohammedali22812 жыл бұрын
തൃശ്ശൂരിന്റെ സ്വന്തം ഗടി...,😘
@raihanbava27712 жыл бұрын
പാവം ഇക്ക ഈ പാവത്തിനെ സഹായിക്കണം
@dhyanraj10452 жыл бұрын
ഈ മനുഷ്യൻ പരാജയപ്പെടില്ല🙏🙏🙏🙏
@mohammedanwar82993 ай бұрын
ഉയർച്ച ഈശ്വരൻ വരുത്തും തീർച്ച 🥰🥰🥰
@sudhapanicker5876 Жыл бұрын
എന്റെ ഹക്കീം ഇക്ക ഈ വീഡിയോ ഇന്നാണ് കാണുന്നത്. ഈ ഫ്രോഡിന് വേണ്ടിയാണലോ അങ്ങ് പ്രാർത്ഥിച്ചത്. ദൈവം പൊറുക്കൂല .എന്നെ പോലെയുള്ളവരെ പറ്റിച്ച് നേടിയ പണമാണ്. അത് വേറൊരുത്തൻ കൊണ്ടുപോയി , അത്രേയുള്ളു.