ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ ജിഫ്രി തങ്ങൾക്ക് കത്ത് നൽകി സമസ്തയിലെ ലീഗ് അനുകൂലികൾ | Samastha

  Рет қаралды 8,549

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 101
@shakirshakir1086
@shakirshakir1086 14 күн бұрын
ലീഗ് ഇനിയും ഒരുപാട് കത്ത് എഴുതേണ്ടി വരും കുറച്ചു പേനയും പേപ്പറും സ്റ്റോക്ക് ചെയ്തു വക്കുന്നത് നല്ലതാണ് 😅😅😅😅
@shakirshakir1086
@shakirshakir1086 14 күн бұрын
കുത്തി തിരിപ്പുമായി എന്നും കൂടെ ഉണ്ടാകുമെന്ന് അരുൺ കുമാറും റിപ്പോർട്ടറും 😇😇😇
@harispm6333
@harispm6333 14 күн бұрын
ഹമീദ് ഫൈസി പറഞ്ഞത് ദീനാണ് 💯💯💯
@paavam9209
@paavam9209 14 күн бұрын
തീൻ ആണ്
@Shameerlatheefi-je9rg
@Shameerlatheefi-je9rg 14 күн бұрын
സുന്നത്ത് ജമാഅത്തിന്റെ പടയാളി ഹമീദ്ഫൈസിക്ക് കട്ട സപ്പോർട്ട് ✊✊✊✊✊✊✊✊✊✊✊✊✊ ✊✊👊✊👊👊✊✊✊✊✊✊✊ ✊✊✊✊✊✊✊✊✊✊✊✊✊ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thesleemvelliyath2846
@thesleemvelliyath2846 14 күн бұрын
ഞാൻ ap കാരൻ ആണ് എന്റെ സപ്പോർട്ട് ഹമീദ് ഫൈസി ഉമർ ഫൈസി എന്ന ഉസ്താദ് മാർക്ക് ഒപ്പം ❤
@SharifSharif-j2r
@SharifSharif-j2r 14 күн бұрын
നീ Ap യി ല് മാ റി ഷ ജ റ യാ വു ക.
@nouskp
@nouskp 14 күн бұрын
അത് കൊണ്ടല്ലേ നീ എ പി ആയത് ...
@nizarnzar7337
@nizarnzar7337 14 күн бұрын
നീ തൽക്കാലം അവിടെ തന്നെ നിന്നോ...😂😂
@ashikck9918
@ashikck9918 14 күн бұрын
ഹമീദ് ഫൈസി ❤❤❤👌
@sadiquech4208
@sadiquech4208 14 күн бұрын
ഹമീദ് ഫൈസി അമ്പലക്കടവ് ❤️
@shakirshakir1086
@shakirshakir1086 14 күн бұрын
ഇതിപ്പോ കുറച്ചു കാലമായി ലീഗിന് കത്തെഴുതൽ തന്നെ പണി 😆😆😆😆😆🎉
@nisarkp3077
@nisarkp3077 14 күн бұрын
ഫ്ഫൈസിയോട് പറയാനുള്ളത് ദീൻ നിയമം പറഞ്ഞത് മാറ്റരുത്. ആർക്കു വേണ്ടിയും
@AbdulGhani-it6mw
@AbdulGhani-it6mw 14 күн бұрын
ഇപ്പൊ പുറത്താക്കണോ അതല്ല രണ്ടുദിവസം കഴിഞ്ഞിട്ട് മതിയോ. സാദിഖ് അലി തങ്ങൾ ചെയ്യുന്ന എല്ലാ തെറ്റിനെ ഇനിയും തിരുത്തും. അത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. അതിൽ കുരു പൊട്ടുന്ന വർക്ക് ചികിത്സ തേടാം
@beerankutty4819
@beerankutty4819 14 күн бұрын
ok. Sir
@paavam9209
@paavam9209 14 күн бұрын
അമ്പലക്കളവൻ സമുദായത്തിനും സമൂഹത്തിനും ശാപം. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി നാലാളു കൂടുന്നിടത്തൊക്കെ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന അല്പരിൽ അത്യല്പൻ
@subu-pm9ns
@subu-pm9ns 14 күн бұрын
ഹമീദ് ഫൈസി 👌
@MuhammadAnas-s2p9g
@MuhammadAnas-s2p9g 14 күн бұрын
Hameed faizy ❤❤❤❤❤❤
@abdulnasar906
@abdulnasar906 14 күн бұрын
പിസി ജോർജിനെതിരെയുള്ള ഒരു വാർത്തയും കണ്ടില്ല റിപ്പോർട്ടർ ഇത്രയും അധംപതിക്കരുത്
@hirmasmedia8589
@hirmasmedia8589 14 күн бұрын
ഹമീദ് ഫൈസി ആരെയും സ്പർച്ചിട്ടല്ലദിന് പറഞ്ഞത് മൊത്തത്തിൽ ദിനാണ് പറഞ്ഞത് അത് പറയേണ്ടത് തന്നെ
@Fyz-l5b
@Fyz-l5b 14 күн бұрын
കത്ത് എഴുതിയത് പൂക്കോട്ടൂർ and team 😂 സാമാന്തരം ഉണ്ടാക്കാൻ നോക്കിയവൻ
@SulaimanKK-p2c
@SulaimanKK-p2c 14 күн бұрын
ഹമീറിന്റെ കാശ് തിരിച്ചു കൊടുത്തോ ഉമ്മറിനെയും ഹമീറിനെയുമൊക്കെ വേറെ പണിക്കയക്കണം അവർക്ക് ഈമാൻ ഇത്തിരി അധികമാണ്
@wahabmnply1128
@wahabmnply1128 14 күн бұрын
ദീനിൻ്റെ നിയമം പറഞ്ഞതിന് മുക്കം ഫൈസിക്ക് സമസ്ത എന്തിനാണ് കത്ത് കൊടുത്തത്?? അതാണ് ഒരു മതവിധി പറഞ്ഞതിന് ഹമീദ് ഫൈസിയെ പുറത്താക്കണമെന്ന് പറയുന്നത്..... ഹമീദ് ഫൈസി പറഞ്ഞ തെറ്റ് ചെയ്തവരെ പുറത്താക്കുക
@UnneenKutty-p2k
@UnneenKutty-p2k 14 күн бұрын
നിങ്ങൾ കത്ത് കൊടുത്ത ആള് ഹമീദിന്റെ അടുത്ത ആളാണ് ജിഫ്രി തങ്ങൾ ഉള്ളുക്കൂടി ആണ് കളിക്കുന്നത് ഉമർ ഫൈസിയും അവരെക്കെ ഒരു കേങ്ങാണ് കത്ത് ഒരു പക്ഷെ ആദ്ദേഹം വായിച്ച് ചീതി എറിഞ്ഞിട്ടുണ്ടാകും. നിങ്ങൾ 1000 കത്ത് കൊടുത്തിട്ടും ഒരു പ്രയോജനവും ഉണ്ടാകുകയില്ല മക്കളെ . എത്ര പ്രാവശ്യം ഹമീദിനെ പുറത്താക്കി പി റെറ ദിവസം അകത്താക്കി..ഒരു ഉച്ചത്തിരുമാനം നമ്മുടെ സമസ്ത്ക്ക് ഇല്ല. ഒരു പോക്ക് അങ്ങനെ പോകുന്നു. കഷ്ട്ടം
@mohammedkoyaksa7160
@mohammedkoyaksa7160 14 күн бұрын
മുജാഹിദിന്റെ കോളേജിൽ പഠിച്ച പേജ് നേടിയവനാണ് ഹനീഫ
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 14 күн бұрын
സമസ്തയുടെ അവസ്ഥ 😂😂😂😂😂ആർക്കും ആരെയും വിശ്വാസം ഇല്ല...
@abdulmuhsink5508
@abdulmuhsink5508 14 күн бұрын
ഇലക്ഷൻ കഴിയുന്നതുവരെ എല്ലാവരും മിണ്ടാതിരിക്കണം 😅 politics ഒരു ചെസ്സ് കളി പോലെയാണ്..
@ashikck9918
@ashikck9918 14 күн бұрын
പിസി ജോർജിന്റെ എന്തായി അത് ഒന്ന് റിപ്പോർട്ട് cheyy
@shakirt548
@shakirt548 14 күн бұрын
സമസ്ത കള്ള് കുടിക്കരുത് ലീഗ് : എന്നെ ഉദ്ധേശിച്ച് പറഞതാണ് എന്നെ മാത്രം സമസ്ത:പെണ്ണ് പിടിക്കരുത് ലീഗ് : എന്നെ ഉദ്ധേശിച്ച് മാത്രം സമസ്ത : പലിശ ഹറാമാണ് ലീഗ്: കുഞ്ഞാപ്പാനെ ഉദ്ധേശിച്ച് മാത്രം 😂😂😂😂😂😂😂
@jaffmhd
@jaffmhd 14 күн бұрын
ഹമീദ് ഫൈസി 😍😍😍😍
@hamsakalakkunnummel6752
@hamsakalakkunnummel6752 14 күн бұрын
പൊതു സമൂഹത്തിനു ഉപകാര മുള്ള വല്ലതും കൊടുക്കുക ഭിന്നിപ്പിച്ചു വാർത്ത കൊടുക്കല്ലേ
@NoorM-e6k
@NoorM-e6k 14 күн бұрын
ഹമീദ് ഫൈസിക്കൊപ്പം🔥 മുജാഹിദ് ലീഗ് കള്ളംമാർക്കൊപ്പം അല്ല, പണ്ഡിതമാർക്കൊപ്പം ദീനിനൊപ്പം 🥰🔥
@ShajiShaji-s6t
@ShajiShaji-s6t 14 күн бұрын
ന്യൂസ് ചാനലിന്റെ ശൈലി മാറിയില്ലെങ്കിൽ കാണാൻ ആളുണ്ടാവുകയില്ല... പുത്തൻ തലമുറയെ വഴിതെറ്റിക്കുന്ന നുണപ്രചരണങ്ങൾ കുളിച്ചടക്കിയിട്ടും തിരുത്താത്ത മാധ്യമങ്ങളെ നിങ്ങളെ തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല
@ashraffyousaf4624
@ashraffyousaf4624 14 күн бұрын
ദിവസവും മൊട്ടയ്ക് സമസ്ത ബ്രേക്ക്‌,,, സിപിഎം ക്യാഷ് നല്ലവണ്ണം വാങ്ങി,, സിപിഎം ന് എങ്ങനെ എങ്കിലും സമസ്ത രണ്ടാക്കണം
@NoorM-e6k
@NoorM-e6k 14 күн бұрын
ഹമീദ് ഫൈസിക്കൊപ്പം🔥 മുജാഹിദ് ലീഗ് കള്ളംമാർക്കൊപ്പം അല്ല, പണ്ഡിതമാർക്കൊപ്പം ദീനിനൊപ്പം 🥰🔥
@ashikck9918
@ashikck9918 14 күн бұрын
ഇവർ ഇങ്ങനെ കത്ത് എഴുതാൻ നിക്കാണെകിൽ ഇസ്ലാമിന്റെ നിയമം മാറ്റാൻ കത്ത് എഴുതേണ്ടിവരും ഹമീദ് ഫൈസി ഇസ്ലാമിന്റെ നിയമം ആണ് പറഞ്ഞത്‌
@sadiquealiak5009
@sadiquealiak5009 14 күн бұрын
നളന്ദ ടീംസിൻ്റെ കത്ത് എല്ലാം കുപ്പ തൊട്ടിയിൽ 😂😂
@NoorM-e6k
@NoorM-e6k 14 күн бұрын
ഹമീദ് ഫൈസിക്കൊപ്പം🔥 മുജാഹിദ് ലീഗ് കള്ളംമാർക്കൊപ്പം അല്ല, പണ്ഡിതമാർക്കൊപ്പം ദീനിനൊപ്പം 🥰🔥
@mujeebctech
@mujeebctech 14 күн бұрын
കൂടെ നിരീശ്വരവാദികളും ഉണ്ട് ഫൈസികൊപ്പം
@mohamedjowhar1684
@mohamedjowhar1684 14 күн бұрын
😂😂നിന്റെ കുറവ് വല്ലാതെ എടുത്തു കാട്ടിയിരുന്നു 😂😂😂നീയും കൂടി അമ്പലക്കടവിനൊപ്പം നിന്നത് നന്നായി 😡
@muhammadsalih8831
@muhammadsalih8831 14 күн бұрын
*ഒരു അധ്യാപകയുടെ കഥ പറയാം..* ✅✅✅ സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാരുണ്ടായിരുന്നു.. അവരിൽ ഒരാളുടെ പിതാവ് വലിയ സ്വാധീനമുള്ള സമസ്ത നേതാവ്.. അയാളുടെ സ്വാധീനത്തിന് കീഴിലുള്ള ഒരു എയിഡഡ് സ്കൂളിൽ മൂന്ന് താൽക്കാലിക അധ്യാപകർ ജോലി ചെയ്യുന്നു.. എന്നാൽ അതെ സ്കൂളിൽ സ്ഥിരം നിയമനം ലഭിക്കുന്നത് നേതാവിന്റെ സ്വാധീനത്തിൽ അയാളുടെ മകളടക്കമുള്ള സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപികമാർക്ക്.. സ്വന്തം മകൾക്ക് വേണ്ടി ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ അല്ലേ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്.. സാധാരണക്കാർ പലരും ചെയ്യാറുണ്ട് , പക്ഷേ വാക്കിലും നോക്കിലും മതനിയമങ്ങൾക്ക് അപ്പുറം ഒന്നും ചെയ്യാത്ത ഇസ്ലാമിക പണ്ഡിതൻ ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്.. എന്നാൽ യാഥാർത്ഥ കള്ളത്തരം അവിടെയുമല്ല.. മൂന്നു താൽക്കാലിക അധ്യാപകർ ക്ലാസെടുത്ത കാലത്തെ സാലറി വ്യാജരേഖകൾ ചമച്ച് നേതാവിന്റെ മകൾ അടക്കമുള്ള അധ്യാപികമാർ മുൻകാല പ്രാബല്യത്തിൽ സർക്കാരിൽ നിന്ന് വാങ്ങിയെടുത്തു.. ജനങ്ങൾ നികുതി നൽകുന്ന സർക്കാറിന്റെ ശമ്പളത്തിൽ നിന്ന് തനിക്ക് അർഹതപ്പെടാത്ത ശമ്പളം വ്യാജരേഖ കാണിച്ച് വാങ്ങിയെടുക്കുന്നതിൽ ഇസ്ലാമിക വിധിയെന്താണ്.. ഹറാം ആണോ ഹലാൽ ആണോ.. ആ പണത്തിൽ കഴിച്ച ഭക്ഷണം.. മക്കളെ കഴിപ്പിച്ച ഭക്ഷണം.. അവർക്ക് വാങ്ങിക്കൊടുത്ത വസ്ത്രങ്ങൾ , മരുന്നുകൾ , യാത്രകൾ , ഇഫ്‌താറുകൾ , ദാന ധർമ്മങ്ങൾ എല്ലാം ഹലാൽ ആകുമോ.. സാദിഖലി തങ്ങൾ കഴിച്ച ക്രിസ്മസ് കേക്കിന്റെ ഇസ്ലാമിക വിധി പരിശോധിക്കാനിറങ്ങിയ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ആണ് മുകളിൽ പറഞ്ഞ ഇസ്ലാമിക നേതാവ്.. ഹറാമായ ശമ്പളം കൈപ്പറ്റിയ അധ്യാപികയുടെ പിതാവ് കൂടിയാണ് അദ്ദേഹം.. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി..ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തി.. ഒരു കോടിയിലധികം രൂപ ഹറാമായ ( അർഹതപ്പെടാത്ത ) ശമ്പളം അവർ കൈപ്പറ്റി എന്നും ആ പണവും അതിൽ പതിനെട്ട് ശതമാനം പലിശയും ചേർത്ത് തിരിച്ചടക്കണമെന്നും വകുപ്പ് തല ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ശക്തമായ നിലപാടെടുത്തു.. വാത്സല്യ നിധിയായ പിതാവ് മറ്റൊരു വാത്സല്യ നിധിയായ പിതാവായ പിണറായി വിജയനെ കാണുന്നു.. കോടികൾ അഴിമതി നടത്തുന്ന മകളുള്ള മുഖ്യമന്ത്രിക്ക് മറ്റൊരു മകളുടെ പിതാവിന്റെ അവസ്‌ഥ എളുപ്പം തിരിച്ചറിയാൻ കഴിയുന്നു.. നടപടികൾ പെട്ടെന്ന് സ്തംഭിക്കുന്നു.. ഹൈക്കോടതി ഇടപെട്ട് സർക്കാറിന് അന്ത്യശാസനം നൽകുന്നു.. പ്രത്യക്ഷ അഴിമതി നടന്നിട്ടുണ്ടെന്നും കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്നും സർക്കാർ സത്യവാങ്മൂലം നൽകി.. ഇന്നും നടപടികൾ ഇഴയുന്നു.. തൽക്കാലം ഹമീദ് ഫൈസി ക്ഷേത്രക്കടവന്റെ മകൾ കേസ് ഇല്ലാതെ മുന്നോട്ട് പോവും.. പക്ഷേ തലയിട്ടത് പിണറായി വിജയന്റെ കക്ഷത്തിലാണ്.. അപ്പോൾ പിണറായി വിജയനെ സന്തോഷിപ്പിക്കേണ്ടത് മകളുടെ ഭാവിയുടെ ആവശ്യമാണ്.. പിണറായി വിജയൻ മകളെ ഓർത്ത് സംഘികളെ സുഖിപ്പിക്കുന്നു.. അമ്പലക്കടവൻ മകളെ ഓർത്ത് പിണറായി വിജയനെ സുഖിപ്പിക്കുന്നു.. മിസ്റ്റർ അമ്പലക്കടവ്.. 1-താങ്കളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ യോഗ്യതയ്ക്കപ്പുറം തന്റെ സ്വാധീനം ഉപയോഗിച്ച് മകളെയും ബന്ധുക്കളെയും അധ്യാപകരായി നിയമിച്ചു.. 2-മറ്റുള്ള താൽക്കാലിക അധ്യാപകരുടെ കാലയളവ് സ്വന്തം ബന്ധുക്കൾ ജോലി ചെയ്തതായി വ്യാജ രേഖയുണ്ടാക്കി.. 3-അർഹതപ്പെടാത്ത ശമ്പളം മകൾ അടക്കമുള്ളവർ സർക്കാറിൽ നിന്ന് വാങ്ങിയെടുത്ത് ഭക്ഷിച്ചു.. 4-താങ്കളും മകളും ബന്ധുക്കളും കൂടി തട്ടിയെടുത്തത് കോടികളാണ്.. അതാണോ സാദിഖലി തങ്ങൾ കഴിച്ച ക്രിസ്മസ് കേക്ക് ആണോ ഗുരുതരമായ തെറ്റ്.. സാദിഖലി തങ്ങൾ ഇനിയും കേക്ക് കഴിക്കും.. ആഘോഷങ്ങളിൽ പങ്ക് ചേരും ആശംസ അറിയിക്കും.. ബഹുസ്വര സമൂഹത്തിലെ നേതാവിന്റെ ഗുണവും മേന്മയുമാണത്.. മകളടക്കമുള്ള ബന്ധുക്കളെ ഉപയോഗിച്ച് സർക്കാറിനെ പറ്റിച്ച് പൈസ തട്ടിയെടുക്കുന്ന പരിപാടി പാണക്കാട് തറവാട്ടിൽ നിന്ന് ഒരിക്കലും കേൾക്കില്ല.. നിങ്ങൾ ചൊറിഞ്ഞു തുടങ്ങിയാൽ മാന്താൻ തന്നെയാണ് തീരുമാനം..
@kujippakujippa2915
@kujippakujippa2915 14 күн бұрын
ഹമീദ് വഹ്ശി.
@NoorM-e6k
@NoorM-e6k 14 күн бұрын
@@mohamedjowhar1684 ശെരി മുജാഹിദ് മാമ 😂
@AbuHamdan24
@AbuHamdan24 14 күн бұрын
Breaking മുബഷിറിനു വേണ്ടി മാത്രം അടിക്കുന്നതാണോ❓😅
@YousufCk-sz2wd
@YousufCk-sz2wd 14 күн бұрын
1:30 ചുക്ക് മലഞ്ചരക്ക് കടയിലാണ് ഷജറേ......
@MuhammedshereefP
@MuhammedshereefP 14 күн бұрын
ഇന്ത്യൻ യൂണിയൻ മുജാഹിദ് ലീഗ് ആവാതിരിക്കട്ടെ
@ALRAHMAMEDIA313
@ALRAHMAMEDIA313 14 күн бұрын
നല്ല വാർത്തകൾ ഒന്നും കൊടുക്കരുത് കെട്ടോ
@NoorM-e6k
@NoorM-e6k 14 күн бұрын
ഹമീദ് ഫൈസിക്കൊപ്പം🔥 മുജാഹിദ് ലീഗ് കള്ളംമാർക്കൊപ്പം അല്ല, പണ്ഡിതമാർക്കൊപ്പം ദീനിനൊപ്പം 🥰🔥
@truethings9584
@truethings9584 14 күн бұрын
റിപോർട്ടർ ചാനലിൽ സലഫി തീവ്രവാദത്തിന്റെ ഭാണ്ഡം പേറുന്ന ആരോ ഉണ്ടെന്ന് തോന്നുന്നു മതപരമായ ഒരു നിയമവ്യവസ്ഥ വിശദീകരിച്ചത് ഓതോ അനർഹമായി വഹിക്കുന്ന കാളി സ്ഥാനത്ത് തുടരുന്ന വെക്തിയെ ആണെന്ന് സ്വയം തോന്നിത്തുടങ്ങിയാൽ മതം പറയുന്ന യഥാർത്ഥ പണ്ഡിതരെ ഉൻമൂലനം ചെയ്യാനും വകവെരുത്താനും ലീഗ് ഫാസിസം മുന്നോട്ട് വന്നാൽ അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും
@nisarkp3077
@nisarkp3077 14 күн бұрын
എഴുതി കൊടുത്തോ ഒരു ചുക്കും സംഭവിക്കില്ല
@alrashadislamicchannel3199
@alrashadislamicchannel3199 14 күн бұрын
കേക്ക് വിവാദത്തിൽ പൂക്കോട്ടൂരിൻ്റെ മതവിരുദ്ധ പരാമർശത്തെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനുള്ള ഒരു കുതന്ത്രം മാത്രമാണിത്. പൂക്കോട്ടൂരും കൂടത്തായിയും പറയുന്നതെന്തും പൊട്ടത്തരങ്ങളാണെന്ന് പണ്ഡിതരും പൊതുജനങ്ങളും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.
@ismailpmhismail7787
@ismailpmhismail7787 14 күн бұрын
നിനക്കൊകെ നല്ല സുഖം തന്നെ അല്ലെ, എല്ലാ ദിവസവും break news, വേറെ പണി ഒന്നും ഇല്ലേ 😂
@javadkalathingal-qx2gq
@javadkalathingal-qx2gq 14 күн бұрын
ബാലാവകാശ കമ്മീഷൻ കേസെടുത്തത് ആയിരിക്കും
@sinansahal6533
@sinansahal6533 14 күн бұрын
കേക്ക് മുറിക്കൽ സുന്നത്താണ് എന്ന് പറയാൻ പറയൂ അമ്പലക ട വിനോട് അല്ലെ ങ്കിൽ കത്ത് എഴുതും
@muhammedrasheed1080
@muhammedrasheed1080 14 күн бұрын
റിപ്പോർട്ടർ ചാനൽ ഇതിൽ എന്തോ ഒരു😂
@abidt352
@abidt352 14 күн бұрын
സലഫിസം മഹാ അപകടം
@PackagingDisposable
@PackagingDisposable 14 күн бұрын
പണ്ട് ഖസ്റജിടെ നീലമശിയിലുള്ള കത്തും ഇതേ വേദിയിലാണ് കൊണ്ട് വന്നത് എന്ന് ഓര്‍ക്കുംപോള്‍ ഈ കത്തിന് പ്രസക്തി കൂടുകയാണ് എന്താലേ...്
@AbdulGhani-it6mw
@AbdulGhani-it6mw 14 күн бұрын
എപിയുടെ ശൈഖ് ജാലിയ വാലയുടെ വർത്താനം എന്താ
@qaswachannel2420
@qaswachannel2420 14 күн бұрын
Hi കേക്ക് ലീഗ് 😅
@JumanJumant-tg8oy
@JumanJumant-tg8oy 14 күн бұрын
Samsarikumbol kalavu parayunnth shredikukka
@muhammedvp5814
@muhammedvp5814 14 күн бұрын
േകാടി൭കാപ൦
@najeebrahma8619
@najeebrahma8619 14 күн бұрын
😅😂
@ayanfj5912
@ayanfj5912 14 күн бұрын
A P KAAR Ameedenum UmaRENu saphote cheydellengelea adeseyam ullu mude pallendea aalkaar allea
@AskarMc-h2h
@AskarMc-h2h 14 күн бұрын
ക്ഷേത്രകടവ്
@NoorM-e6k
@NoorM-e6k 14 күн бұрын
ഹമീദ് ഫൈസിക്കൊപ്പം🔥 മുജാഹിദ് ലീഗ് കള്ളംമാർക്കൊപ്പം അല്ല, പണ്ഡിതമാർക്കൊപ്പം ദീനിനൊപ്പം 🥰🔥
@thabassummedia8513
@thabassummedia8513 14 күн бұрын
മൂരി ക്കടവ്
@mohamedjowhar1684
@mohamedjowhar1684 14 күн бұрын
​@@NoorM-e6kഹാവൂ സമാധാനമായി, നിയുള്ളത് കൊണ്ട് അമ്പലക്കടവിനും ആശ്വസമായി 😂😂😂😂😂മൂപ്പർക്കൊപ്പം നിന്നോണ്ടി ട്ടൊ
@ishaqueisu2982
@ishaqueisu2982 14 күн бұрын
​@@thabassummedia8513 poda
@ishaqueisu2982
@ishaqueisu2982 14 күн бұрын
​@@mohamedjowhar1684 onnu poda
@MohammedKutty-g4k
@MohammedKutty-g4k 14 күн бұрын
Ambala kallan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ayanfj5912
@ayanfj5912 14 күн бұрын
Report chanalen vera pane onnum ellea thama thammel thallekaan nokunnu
@noorulirfan8351
@noorulirfan8351 14 күн бұрын
നടപടിയെടുത്താൽ പിന്നെ സുന്നികൾ നോക്കി നിൽക്കില്ല
@kujippakujippa2915
@kujippakujippa2915 14 күн бұрын
ഫ്ഫൂ.
@AbdulKareem-lt6hu
@AbdulKareem-lt6hu 14 күн бұрын
ഹാവു ഗ്രഹണി പിടിച്ച കുട്ടികൾക്ക് ചക്കക്കൂട്ടാൻ കിട്ടിയാലുള്ള അവസ്ഥയാണല്ലൊ . ഇത്രയും ദാരിദ്ര്യമാണോ വാർത്തകൾക്ക് . എന്താ സന്തോഷം.
@thabassummedia8513
@thabassummedia8513 14 күн бұрын
മൂരി വഹാബികൾ ഒരു ചുക്കും ചെയ്യില്ല
@mujeebctech
@mujeebctech 14 күн бұрын
എന്ന് നിരീശ്വരവാദികളെ താങ്ങുവാൻ
@basheercheekodebasheerckd4326
@basheercheekodebasheerckd4326 14 күн бұрын
ഹമീദ് ഫൈസി ❤
@truethings9584
@truethings9584 14 күн бұрын
ഹമീദ് ഫൈസി ❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН