ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@unu323105Күн бұрын
@@abcmalayalamoffl പച്ച നുണ വാട്സ്അപ്പിലും 😂😂😂😂😂
@iindusonlineКүн бұрын
മമ്മദും ജുതൻ ആണ്😂 ഇസ്ലാമിക്ക് ഹിസ്റ്ററി നോക്കു.
@robinson38972 күн бұрын
തന്റെ ഏക ജാതനെ (ജീസസ് )നൽകുവാൻ തക്കാവിതം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു ആമേൻ ആമേൻ ആമേൻ 🙏🙏🙏
@bennyjohn72752 күн бұрын
മനുഷ്യനെ സ്നേഹിക്കാത്ത ഒരു മതത്തെ ഒരു പ്രസ്ഥാനത്തെ ഒരു ക്രിസ്ത്യാനിക്കു സ്നേഹിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വ്യാജ ദൈവമായ അള്ളായെയും, കള്ള പ്രവാചകനായ മുഹമ്മദിനെയും ഒരു ക്രിസ്ത്യാനി അംഗീകരിക്കില്ല
@RenoyVaidyan-ix8irКүн бұрын
Amen.God bless you.
@catherineantony3335Күн бұрын
Amen🙏
@athulbkanth4939Күн бұрын
Amen
@sebastianaj728Күн бұрын
സഹോദരന്മാരെ ഇതൊന്നുമല്ല ജൂതനും ക്രിസ്ത്യാനിയും തമ്മിലുള്ള ബന്ധം ജൂതനെ രക്ഷിക്കാൻ, ലോകത്തെ രക്ഷയുടെ പാതയിലേക് എത്തിക്കാൻ മശിഹാ ( രക്ഷകൻ ) വരും എന്ന് വിശുദ്ധ ബൈബിളിൽ പ്രവചനം ഉണ്ടായിരുന്നു ദൈവത്തിന്റെ വാഗ്ദാനമായിരുന്നു അത് എല്ലാം ദൈവം എഴുതിയ തിരക്കഥ, ആ മാഷിഹായെ ജൂതർ തിരിച്ചറിഞ്ഞില്ല അവർ അവിടുത്തെ കൊന്നില്ല എന്നാൽ മരണത്തിന് ഏല്പിച്ചു കൊടുത്തു കൊല്ലുന്നതിനു സമം ജൂതൻ അങ്ങിനെ വിശ്വസിക്കാതിരുന്നത് കൊണ്ടാണ് വിജതീയരായ ക്രിസ്ത്യാനികൾ രക്ഷകനെ നേടിയത് ഇനി ഇസ്രായേലിന് രണ്ടാം ഊഴമാണ് ക്രിസ്തുവിനെ വിശ്വസിക്കാൻ ഇത് ദൈവം തിരഞ്ഞെടുത്ത രക്ഷയുടെ മാർഗ്ഗമാണു ചുരുക്കി പറഞ്ഞാൽ ക്രിസ്ത്യാനിക് രക്ഷ ലഭിക്കാൻ ജൂതെന്മാർ കാരണമായി ജൂത സമൂഹം എന്നും ക്രിസ്ത്യാനിക് വില പെട്ടവർ തന്നെ ജൂതനുവേണ്ടി ഞങ്ങൾ ജീവൻ വരെ കൊടുക്കും
@IAMTHATIAM-qs7xf2 күн бұрын
ഏക സത്യദൈവമായ യഹോവയുടെ ജനം
@rosammageorge7825Күн бұрын
സുനിൽ സാർ വചനം പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു 🙏🏻🙏🏻🙏🏻
@robinta2201Күн бұрын
💯
@mercykoraya9344Күн бұрын
പഴയ നിയമത്തിൻ്റെ പൂർത്തികരണമാണ് പുതിയ നിയമം
@jafinaliasКүн бұрын
പുതിയ നിയമം എന്നത് തെറ്റായ narration ആണ് ... സുവിശേഷം എന്നാണ് പറയേണ്ടത് ... പഴയനിയമം പുതിയ നിയമം എന്നൊന്നില്ല ; ദൈവത്തിന്റെ ഒരു നിയമവും മാറ്റമില്ല ... പഴയനിയമം എന്നത് ജൂതന് വേണ്ടിയുള്ള ന്യായപ്രമാണമാണ് ... യേശുവിന്റെ അവതാരത്തോടെ ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം കഴിഞ്ഞു എന്നാണ് ...
🤘🏻💐 യഹോവയുടെ കാലഘട്ടവും... പുത്രനായ യേശുവിന്റെ കാലഘട്ടവും...പഴയ നിയമമായും...പുതിയ നിയമമായും തരംതിരിയ്ക്കുന്നു... ഈ രണ്ട് നിയമങ്ങളേയും ദൈവത്തിന്റെ സുവിശേഷം എന്ന് വിശ്വസ്ഥതയോട് വിളിക്കുന്നു...
@srrenyphilip3640Күн бұрын
മനുഷ്യരക്ഷക്കു വേണ്ടി ഈശോ കുരിശിൽ മരിക്കുക എന്നത് ദൈവത്തിൻ്റെ പദ്ധതി യാ യി രു ന്നു.❤❤❤
@mohammedkoya5258Күн бұрын
മത്തായി 10:34 യേശു പറയുന്നു. ഭൂമിയിൽ സമാധാനമല്ല ഞാൻ വന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്. വാൾ ഞാൻ കൊണ്ടിരിക്കുന്നത്. ഇത് 10:34 പുതിയ നിയമമല്ലയേ?നിവർത്തിച്ചു എന്ന് മാത്രമല്ല .5:17ൽ പറയുന്നത്. ആകാശ ഭൂമി അപ്രത്യമാക്കുവേളം ന്യായപ്രമാണത്തിലെ വള്ളിക്കോ പുള്ളിക്കോ മാറ്റം വരില്ല എന്ന് സത്യമായി നിങ്ങളോട് പറയുന്നു. ) ഈ യേശുവിൻ്റെ വാദത്തെ നിങ്ങൾ എങ്ങനെ പഴയ നിയമം അസാധുവാക്കൽ ? 72 ഹൂറി പരിഹസിച്ചാൽ നിങ്ങൾ 10:29യേശുവിന് വേണ്ടി സ്വയം ത്വജിക്കുന്നവർക്ക് 100 ഇരട്ടി ഭാര്യമാരാ സ്വർഗത്തിലെന്ന് പറഞ്ഞത് ക്രൈസ്ത്രവ ബൈബിളിൽ '. എന്നാൽ ഇന്നത്തെ മലയാള കോപ്പിയിൽ കോട്ടി മാറ്റിയെങ്കിലും ഗ്രീക്ക് 'ഹിബ്രു ഭാഷ ബൈബിളിൽ ഇന്നും നിലനിൽക്കുന്നു. ഒരു ദൈവമായാൽ ലോകത്തെ സകല കാര്യവും അറിയണം. എന്നാൽ ജൂദർ കുരിശുലേറ്റുമ്പോൾ ദൈവമേ ദൈവമേ എന്നെ കൈവിട്ടതു എന്തിന്ന്'' സ്വന്തം പ്രയാസം അറിയാത്തവൻ എങ്ങനെ മറ്റുള്ളവരുടെ പ്രയാസം അറിഞ്ഞു പ്രശ്നം പരിഹരിക്കൽ ? യേശു കുരിശുമരണത്തെ പറ്റി പോലും അവ്യക്തതയാണ് ' കാരണം മത്തായി പറയുന്നു യേശു പൊട്ടി കരഞ്ഞ് ജീവൻ വെടിഞ്ഞു എന്നാണെങ്കിൽ യോഹന്നാൻ പറയുന്നത് യേശു ദാഹിക്കുന്നു എന്ന് പറഞ്ഞ സന്ദർഭത്തിൽ പടയാളികൾ നീർ പണിയിൽ വിനാഗിരിയാക്കിയിട്ട് വായിൽ വച്ച് കൊടുത്തു. ആ വിനാഗിരി സീകരിച്ച് തലചായ്ച്ചു പറഞ്ഞു. എല്ലാം പൂർത്തിയായി സമാധാനത്തോടെ ജീവൻ സമർപ്പിച്ചു. ഇവർ രണ്ടു പേരും കുരിശു മരണത്തിലും അവ്യക്തത ' ഇതാണോ നിങ്ങൾ സീകരിക്കുന്നത്? യേശുവിൻ്റെ കുരിശുമരണം മനുഷ്യരുടെ പാപമായി ജനിക്കുന്നു എന്നത് യേശുവിൻ്റെ നിയമത്തിന്ന് വിരുദ്ധമാണ്. കാരണം മത്തായി 18:1 മുതൽ 3 വരെ പറയുന്നത്. ശിശുക്കളെ എൻ്റെ അടുത്തേക്ക് കൊണ്ട് വരുക. അവരെ പോലെ ആകുന്നവർ സ്വർഗരാജ്യത്ത് കടക്കുന്നത്. ഇതിലൂടെ യേശുവിൻ്റെ നിയമം ശിശുക്കൽ ജനിക്കുന്നത് പാപമായിട്ടല്ല എന്നാണ് ' ഇന്നത്തെ ക്രൈസ്തവ മതം ഒരിക്കലും യേശുവിൻ്റെ യഥാർത്ഥ പിൻഗാമികളല്ലാ എന്നും യേശുവിൻ്റെ യഥാർത്ഥ പിൻഗാമികൽ ഖുർആൻ അനുയായികൾ ആണെന്ന് യേശുവിന്നെ അറിയേണ്ട രീതിയിൽ അറിഞ്ഞാൽ മനസിലാകും.
@AnoopAshok-mt8hwКүн бұрын
എന്നിട്ട് മനുഷ്യൻ രെക്ഷ പെട്ടോ
@yohannankarukaparambil1593Күн бұрын
കർത്താവിൽ വിശ്വസിക്കുക എന്നാൽ രക്ഷ പാപ്രിക്കാം. ഈ രക്ഷഎന്ന് പറയുന്നത് ലോകം പറയുന്ന രക്ഷയല്ല തൻ്റെ ജീവൻ്റെ നിത്യരക്ഷയാണ്. അത് മനസ്സിലാക്കാൻ ബൈബിൾ പഠിക്കു : ക്രിസ്തുവിൻ്റെ വരവിൻ്റെ ഉദ്ദേശത്തെ പറ്റി പഠിക്കുക വിമർശിക്കുവാൻ അല്ല, സത്യം അന്യോഷിക്കുക@@AnoopAshok-mt8hw
@Dong_Hwa23Күн бұрын
ഇസ്രായേലിൻ നാഥനാകും യേശു നാഥൻ 🙏🏻🙏🏻🙏🏻
@Manushbarath2 күн бұрын
യേശു രാജ സിംഹമാണ് സാക്ഷാൽ ദൈവ പുത്രൻ
@SangikuttenКүн бұрын
ഹിഹി ജൂതൻ യേശുവിനെ കള്ളനായിട്ടാണ് ജൂതർ കരുതുന്നത് 👈
@DevassiaMathewКүн бұрын
Amen
@thankkammaJose-fw8voКүн бұрын
തൻ്റെ പ്രിയപുത്രനെ പാപ ലോകത്തിന് നിത്യരക്ഷയ്ക്ക് തന്നതാണ് പിതാവായ ദൈവം.❤❤❤❤❤
@shafeeqvk3413Күн бұрын
അതിന് മുമ്പ് ലോകത്ത് ജീവിച്ച് മരിച്ച് പോയ കോടിക്കണക്കിന് ജനങ്ങൾക്ക് ഇതൊന്നും വേണ്ടെ
@aaa-sk7xq2 күн бұрын
യഹൂദരിൽ നിന്നാണ് രെക്ഷ ❤️ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത....
@athuldominicКүн бұрын
Asatoma sadgamaya" is a Sanskrit mantra that translates to "From ignorance, lead me to truth" Jesus said I am the Truth! “Mrtyorma amritam gamaya” is a line from the Sanskrit , which translates to "Lead me from death to immortality" Jesus said I am the Life! Tamaso ma jyotirgamaya" is a Sanskrit phrase that means "lead me from darkness to light" Jesus said I am the way and light!
@sunilajoseph2864Күн бұрын
@@athuldominicExactly 💯. There is only and only one person in History who answered to this prayer.
@MercyReji-f5bКүн бұрын
അപ്പോൾ യെഹൂദന്റെ ശബത്ത് ആരാധന എവിടെ? രക്ഷയിൽ അത് ഉൾപ്പെടുകയില്ലേ?
@user-li7jo1ti6oКүн бұрын
എന്താടോ യേശു അറബി ആയിരുന്നു എന്ന് ഒരു മുസ്ലിമും പറയുന്നില്ല. യേശു. യഹൂദൻ തന്നെ ആയിരുന്നു.ഇസ്രായേലിയർക്കു അയക്കപ്പെട്ട അവരിൽ നിന്ന് തന്നെ ഉള്ള പ്രേവാചകൻ. ആ യേശു വിളിച്ചു പ്രാർത്തിച്ചത് യഹോവയെ ആയിരുന്നു ഏക ദൈവത്തെ. യേശു വിളിച്ച അതേ ദൈവത്തെ തന്നെ ആണ് മുസ്ലിങ്ങളും വിളിക്കുന്നതും വിശ്വശ്ശിക്കുന്നതും. Muslim എന്നത്. Muhammed നബിയുടെ സമൂഹം ആണ്. മൂസ നബിയുടെ സമൂഹം യഹൂദർ. ഈസ്സ നബിയുടെ സമൂഹം ക്രിസ്ത്യാനികൾ. മുസ്ലിങ്ങളിൽ നിന്ന് ഒരു വിഭാഗവും. യഹൂദറിൽ നിന്ന് ഒരു വിഭാഗവും ക്രിസ്ത്യാണികളിൽ നിന്ന് ഒരു വിഭാഗവും ആളുകളെ സ്വർഗത്തിൽ പോകു. യേശു യഹൂദൻ തന്നെ ആയിരുന്നു. അറബി വംശം അല്ല. Ok.
@user-li7jo1ti6oКүн бұрын
ദൈവത്തിന്റെ ഇഷ്ട്ടപ്പെട്ട ജനത ആയിട്ടും. അവർ യേശുവിൽ വിശ്വാശ്ശിച്ചില്ല. കൂടാതെ യേശുവിനെ വ്യാജൻ എന്നും പിഴച്ചവൻ എന്നും മുദ്ര കുത്തി. മറിയം ബീവിയെയും. അത് കൊണ്ട് തന്നെ ആണ് യഹൂദർ ശപിക്കപ്പെട്ടത്.
@binojvarghese1202Күн бұрын
ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്
ഒരു യഥാർത്ഥ ക്രിസ്ത്യാനി ഇസ്രായേൽനെ വെറുക്കില്ല. ഞങ്ങൾ എല്ലാവരും പൂർവ പിതാവായ എബ്രഹാംമിന്റെ സന്തതികൾ തന്നെ. Ammen 🌹🌹🌹🌹🌹🥰
@websona4447Күн бұрын
ക്രിസ്തുമതം യഹൂദ മതത്തിന്റെ തുടർച്ച. അതാണ് ഏറ്റവും ലളിതമായ ഉത്തരം.
@mariyagarden98522 күн бұрын
തോമസ് സാർ പഴയ നിയമം ഇല്ലങ്കിൽ പുതിയ നിയമം ഇല്ല എന്ന് കൂടി പറയൂ സാർ ജൂതൻ ഇല്ലാതെ ക്രിസ്ത്യൻ ഇല്ല സാർ
@iai1Күн бұрын
ഞാൻ ഇസ്രായേലിൽ കാണാത പോയ അടുകളെ തിരഞ്ഞു രക്ഷിപ്പാൻ വന്നത് കർത്താവിനെ അറിയുന്നവർ എല്ലാവരും israel 🥰🇮🇱🇮🇳🇺🇲🇮🇱🥰
@benoythomas3546Күн бұрын
തോമസ് സാർ ഒരു വഴിപോക്കൻ ആണ്. പേര് മാത്രമേ ഉള്ളു. വിശ്വാസം നഹി.
@alexvjacobveloopra1898Күн бұрын
@@benoythomas3546🤘🏻💐😆😆😆ഉവ്വോ...
@johnsoncanavil3430Күн бұрын
"ക്രിസ്ത്യാനിക്ക് " സുവാർത്ത (പുതിയ നിയമം) കഴിഞ്ഞേ പഴയ നിയമ മുള്ളു. അതേ ആവശ്യമുള്ളു.
@muntariousthaborian1309Күн бұрын
@@johnsoncanavil3430നിയമത്തിൽ നിന്ന് ഒരു വള്ളിയോ പുള്ളിയോ പോലും ഞാൻ മാറ്റുകയില്ല. യുഗാന്ത്യം വരേയും നിയമം അനുസരിക്കുക.
@Theconquerer549Күн бұрын
യിസ്രായേലിന്റെ ദൈവം. ഏക സത്യദൈവം. യിസ്രായേലിന്റെ പരിപാലകൻ ആണ് യേശുക്രിസ്തു
@TomJose-hy1ypКүн бұрын
❤️ എന്തോ.... ഒരു രസമാണ് നിങ്ങളുടെ ചർച്ച ....❤️ സുനിൽ❤️❤️
@unu323105Күн бұрын
@@TomJose-hy1yp ബയങ്കര രസമാണ് പച്ചനുണ കേൾക്കാൻ 😂😂😂😂😂
@alexvjacobveloopra1898Күн бұрын
@@unu323105 🤘🏻💐😆😆😆 കുന്നിൻചെരുവിലെ ഈന്തപ്പനയുടെ അടിമ എല്ലാ കമെന്റിലും കരയുന്നുണ്ടല്ലോ...
@aa-hi3gqКүн бұрын
❤
@anitbose2592Күн бұрын
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആണ് യേശുകർത്താവ്. അത് ദൈവം മുന്നമേ വാഗ്ദാനം ചെയ്തത് ആണ്
@c.pthomas1667Күн бұрын
"യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ".
@sonymon6465Күн бұрын
Praise the Lord 🙏🏻
@HarrisonVincent-ol2ixКүн бұрын
ഒരുവൻ യഥാർത്ഥ ക്രിസ്ത്യാനിയായാൽ അവൻ ജൂതന് സമമാണ്, ദൈവത്തിന്റെ മക്കൾ എന്നെറിയപ്പെടും..
@jafinaliasКүн бұрын
ഒരിക്കലുമല്ല ; രക്ഷകനെ സ്വീകരിക്കാത്ത ജൂതരെ അവരുടെ വിവേകത്തിനനുസരിച്ചു ന്യായം വിധിക്കും ... യേശു മാത്രമാണ് പിതാവിലേക്കുള്ള വഴി .. പുത്രനെ അംഗീകരിക്കാത്തവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കുകയില്ല
@DevassiaMathewКүн бұрын
Yes
@Grace2022-thiruvallaКүн бұрын
According to the bible after the crucifixion of Jesus Christ scarifice for the sin of the whole world...there is neither jew nor Gentiles...all are equal in God's eyes... religion is man made...and people are fighting in the name if religion...Jesus Christ is the true God... God took the human form to come to this earth...just to save mankind from their sin...and whoever believes in this..and this Savior Jesus Christ will be saved... Jesus is the God of all...man don't want to accept that... and they make religion and fighting...this is the plan of Devil...that man should not know the true God...
@sibimathew70672 күн бұрын
Sir. താങ്കൾ പറഞ്ഞത് തെറ്റാണ്,ഇസ്രായേലിൽ ആക്രമണം ഉണ്ടായ സമയത്ത് ഞങ്ങളുടെ പള്ളികളിൽ അവർക്ക് വേണ്ടി പ്രാത്ഥനകൾ നടത്തിയിരുന്നു. ഇന്നും ആ ബന്ധികൾക്ക് വേണ്ടി പ്രാത്ഥിയ്ക്കുന്നു.🙏🩷
@unu323105Күн бұрын
യേശുവിനെ ദ്രോഹി സമൂഹമാണ് യഹൂദർ ഇപ്പോൾ കുറെ ക്രിസങ്കികൾ ഉണ്ട് സഖി കളുടെ വാക്കും കേട്ട് ക്രിസ്ത്യാനികളെ തന്നെ ഒറ്റികൊടുക്കുന്ന എരപ്പകൾ
@selvaranirani6372Күн бұрын
ആ പ്രാത്ഥനകൾ സമാധാനം പുലരാനായിരുന്നു......
@varghesethomas47912 күн бұрын
കേരളത്തിലെ ക്രിസ്ത്യൻ പളളികളിൽ എല്ലാ ഞായർ ആഴ്ചകളിലും യിസ്രയേലിൽ വേണ്ടി പ്രാർത്ഥിക്കണം.
@selvaranirani6372Күн бұрын
യഹൂദർക്ക് തുണയായി എന്നും യഹോവ ഉണ്ട്. നമ്മുടെ പ്രാർത്ഥന അവർക്കു വേണ്ട ബ്രോ.
@MariyaMary-te5lsКүн бұрын
ഞാൻ എത്രയോ നാളുകൾ ആയി ഇസ്രായേൽ ന്റെ രക്ഷക്കായി പ്രാർത്ഥിക്കുന്നു
@vidhufrancis3504Күн бұрын
@@selvaranirani6372who told .....കുർബാനയിൽ ഇസ്രായേലിൻ ദൈവമേ എന്ന് തന്നെയാ ഉള്ളത്❤❤❤
@mathewjoshua4937Сағат бұрын
ഇസ്രാഈലിന്റെ /ജെറുസലേംമിന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്നു ബൈബിളിൽ വാക്യമുണ്ട്, പെന്തക്കോസ്തു വിശ്വാസികൾ പ്രാർത്ഥിക്കുന്നുണ്ട്
@mathewjoshua4937Сағат бұрын
ഇങ്ങിനെയുള്ള കാര്യങ്ങൾക്കു ആധികാരികമായ മറുപടി പറയാൻ അറിവുള്ള പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിനെയോ അനിൽ അയ്യപ്പനെയോ ജോബിൻ ഹാവിനെയോ ഇന്റർവ്യൂ ചെയ്താൽ മതിയായിരുന്നു സുനിലേട്ടാ
@paulyjoseph8534Күн бұрын
അബ്രാഹത്തിൻ്റെയും, ഇസഹാ ക്കിൻ്റെയും, യാ ക്കോബിൻ്റെയും ദൈവം... യാക്കോബിൻ്റെ പേരാണ് ഇസ്രായേൽ
@Loveyourenemy-m7h2 күн бұрын
യേശു ജനിച്ചത് ജൂത ഗോത്രത്തിൽ ആണ്. യേശു ജൂതൻ ആണ്. ആദ്യത്തെ ക്രിസ്ത്യാനികളും ജൂതർ ആണ്. അതിനാൽ ക്രിസ്ത്യാനികൾ ഇസ്രയേലിനെ ജൂതരെ സ്നേഹിക്കുന്നു.
@tomytom3264Күн бұрын
BIBIE ൽ പറയുന്നു ജറുസലേമിൻ്റെ സമാധാനത്തിനായി പ്രാത്ഥിക്കാൻ.
@chackochanchackochan9739Күн бұрын
സുനിൽ സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. താങ്കൾ എത്ര കൃത്യമായി ബൈബിൾ വചനങ്ങൾ പറയുന്നു ❤❤❤. അബ്രാഹത്തിൻറെയും, ഇസഹാക്കിൻറെയും ഇസ്റായേലിൻറെയും(യാക്കോബിൻറെയും)ദൈവമെ, ആരാധ്യനായ രാജാവെ അങ്ങയുടെ പക്കലേക്ക് എന്ന പ്രാർത്ഥന സീറോ മലബാർ കുർബാന ക്രമത്തിൽ മുൻപ് ഉണ്ടായിരുന്ന പ്രാർത്ഥന ആയിരുന്നു.
@MdRafi-es2hwКүн бұрын
യേശു എൻ ഉയിർ ❤️
@ZachariaPhilip-hi4vrКүн бұрын
കേരളത്തിലെ ക്രൈസ്തവർ പ്രാർത്ഥിച്ചില്ല എന്നു നിങ്ങൾ പറഞ്ഞതു തെറ്റാണ്. ഞങ്ങളുടെ പള്ളിയിൽ പ്രാത്ഥന നടത്തി
@aneesh8233Күн бұрын
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുകയാണ് മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ 🙏
@DevassiaMathewКүн бұрын
Amen
@georgekuriakose25782 күн бұрын
യേശു ക്രിസ്തു മഹാദൈവവും നിത്യജീവനും ആകുന്നു.
@swapnakoodu1528Күн бұрын
അത് സർ, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് ക്രിസ്ത്യാനികൾ വിളിച്ചു പ്രാർത്ഥിക്കുന്നത് ഇസ്രയേലിന്റെ നാഥനായ യഹോവയെ ആണ്. യേശു ക്രിസ്തു പിതാവേ എന്ന് വിളിച്ചതും വിളിക്കാൻ ഞങ്ങളെ പഠിപ്പിച്ചതും ഇസ്രയേലിന്റെ നാഥനായ യഹോവയെയാണ്. ഇപ്പൊ മനസ്സിലായോ സർ ക്രിസ്ത്യാനികളും ഇസ്രയേലും തമ്മിലുള്ള ബന്ധം. ❤❤❤
@unu323105Күн бұрын
@@swapnakoodu1528 എന്തു തേങ്ങയാ മോൾക്ക് മനസ്സിലായത്
@sakkeerhusain2226Күн бұрын
അപ്പോ യേശു ഊശിയായോ 😂😂😂😂😂
@mohammedkoya5258Күн бұрын
ക്രിസ്ത്യാനികളും ജൂദരും ഒരു ബന്ധവുമില്ല മത പരമായി ' കാരണം ക്രൈസ്തവർ ബഹുദൈവാരാധകരായിട്ടാ യഹൂദർ വിശ്വാസിക്കുന്നത്. ആ യഹൂദർ തന്നെ പറയുന്നു. മുസ്ലീകളുംജൂദരുമാന് ഏകദൈവാരാധകർ ' ചർച്ചിൽ പോയി പ്രാർത്ഥിച്ചാൽ അത് പറ്റില്ല മുസ്ലീം പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ നമുക്ക് പറ്റും. ഇത്രയും പെറുക്കുന്ന ജൂദറോട് ക്രൈസ്തവർ എന്തു കാരണത്താൽ ഭൗതിക കാര്യത്തിൽ ഒന്നിക്കുന്നത് എന്ന് ബുദ്ധിയുള്ളവർക്കറിയാം'
@marykuttyabraham48332 күн бұрын
ജീസസ് എഹുതൻ തന്നെ 🙏🙏
@littleflower4477Күн бұрын
എഹൂദനല്ല, യെഹൂദനാണ്...
@unu323105Күн бұрын
@@marykuttyabraham4833 അത് എപ്പോ
@iai1Күн бұрын
Yod hai wov hai യാഹ് എന്ന ദൈവം എൻ ഇടയൻ അഹോ
@ABRAHAMMATHEW-nz9lxКүн бұрын
ഇസ്രായേലിന്റെ പഴയ നിയമത്തിന്റെ തുടർച്ചയാണ് കൃസ്ത്യാനികളുടെ പുതിയ നിയമം. വേരില്ലാതെ തടിയില്ല. ജൂദന്റെ ദൈവവും കൃസ്ത്യാനികളുടെ ദൈവവും ഒന്നാണ്
യേശു മരിക്കാൻ വേണ്ടി തന്നെ ആണ് മനുഷ്യൻ ആയി അവതരിച്ചത്
@sunnythomas5359Күн бұрын
Mr. Sunil ഒറ്റ വാക്കിൽ ഉത്തരം പറയാം. ഒത്തിരി നീട്ടിയും കുറുക്കിയും, ഞരങ്ങിയും ഉള്ള ഉത്തരമല്ല വേണ്ടത്. ജൂതരെ സ്നേഹിക്കുന്നത് "എന്റെ രക്ഷകൻ ഒരു ജൂതനാണ്. യേശുവിന്റെ കാൽവറി മരണത്തിൽ " വിശ്വസിക്കുന്ന " എനിക്കു നിത്യജീവൻ യേശു വാഗ്ദാനം ചെയ്തിട്ടുണ്ട് " ഞാൻ തന്നെ വഴിയും. സത്യവും ജീവനും ആണ്, എന്നിൽ കൂടിയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല " എന്നാണ് അരുളിചെയ്തത് " വീണ്ടും വരാമെന്നു പറഞ്ഞിട്ടുണ്ട്, ആയിരകണക്കിനുള്ള വചനങ്ങൾ ബൈബിളിൽ ഉണ്ട്.അതുകൊണ്ട് ജൂതനെയും, ജെറുസലേമിന്റെ സമാധാനത്തിനും ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നു.
ലോകം മുഴുവൻ ശ്രമിച്ചാലും ജൂതനെ ഇല്ലാതാക്കാൻ പറ്റില്ല. ദൈവം ഉണ്ടെന്നുള്ളതിന്റെ പ്രതിഷ്യമായ തെളിവ്.
@annammamlavil8217Күн бұрын
അനാദികാലം മുതലുള്ള ദൈവീക പദ്ധതി.മനുഷ്യന് ജീവിതം സുരക്ഷിതമായി തുടരാൻ കൃസ്ത്യുമതം ഏറെ മാതൃക തന്നെയാണ്.
@dicksondavid5217Күн бұрын
യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിലൂടെയാണ് ലോകത്തിന് രക്ഷകനെ ലഭിക്കുന്നത്. അതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരാണ്. അവർ നിത്യ ജീവന് അർഹരാകുന്നു. കുരിശു മരണത്തിലൂടെ മനുഷ്യർക്ക് നിത്യ ജീവൻ നല്കപ്പെട്ടു
@anchugeorge48832 күн бұрын
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്. യോഹന്നാന്‍ 3 : 17
@sleebajose2907Күн бұрын
ഈ വിഷയം ബിബ്ലിക്കൽ ആണ് ബൈബിൾ പഠിക്കാത്തവർക്ക് ഇത് മനസ്സിൽ ആകുകയില്ല
@anchugeorge48832 күн бұрын
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. യോഹന്നാന്‍ 3 : 16
@jojojoseph57312 күн бұрын
Big brother s.....isreal.....vallyattanmaar.....❤isreal ishttam
@rajankainos1014Күн бұрын
അവതാരകൻ പൊളിയാണ്, ഒരു ശരാശരി ക്രിസ്ത്യാനിയേക്കാൾ ബൈബിൾ വിജ്ഞാനം ഉണ്ട്. യേശുവിനോട് ചേർന്നു നിൽക്കുക. വാഗ്ദത്തം അങ്ങേക്കും ഉള്ളതാണ്.
@thomasca73952 күн бұрын
യെഹോവതന്നെദൈവം
@roshankroy1212 күн бұрын
Yahowa is the satan of new testament
@PrincyShaji-f2j2 күн бұрын
Jeasus Christ Lion of Judha
@achammakurian3302Күн бұрын
Sunil, you know the truth better than Christians. Praise God. May God bless you
@இந்தியா123Күн бұрын
സുനിലെ ബൈബിൾ ഒന്ന് മനസ്സ് ഇരുത്തി വായിച്ചാൽ മതി അതിനുള്ള ഉത്തരം കിട്ടും,
@reesagomez5684Күн бұрын
"Pray for the peace of Jerusalem" Ref: Bible psalm 122:6
@MdRafi-es2hwКүн бұрын
ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ഞാനും വിശ്വസിക്കുന്നു,,,
@AleyammaMathew-bm2zoКүн бұрын
Brother Sunil, I can sense that you are very happy to talk about Jesus and Jews. Those who love Israel will be blessed. May God help you and your family
@antonykj1838Күн бұрын
ഗുഡ് പ്രസന്റേഷൻ സുനിൽ 👍
@yohannankarukaparambil1593Күн бұрын
സുനിൽസാർ താങ്കൾ അനുഗ്രഹിക്കപ്പെടും:
@jeevanullavarthai59872 күн бұрын
Pr അനിൽ കൊടിതോട്ടത്തെ ക്ഷണിച്ച്.... യിസ്രായേലും ലോകവും എന്ന വിഷയത്തെ സംബന്ധിച്ച് വലിയ പരമ്പര നടത്തൂ ... അത് വലിയ വിജയമായിരിക്കും..... ഈ സത്യം ലോകം അറിയട്ടെ.... എൻ്റെ ഈ അഭിപ്രായം രണ്ടാമത്തെ പ്രാവിശ്യമാണ്❤❤❤❤❤❤
@minibenny33402 күн бұрын
വളരെ നല്ല അഭിപ്രായം 👍👍👍🙏🙏🙏
@anoopjoseph9848Күн бұрын
അതെ
@arjungh6753Күн бұрын
ഹൈന്ദവരെ ആവശ്യമില്ലാതെ ചൊറിയൻ വരുന്നവനാണ്
@sajivarghese9833Күн бұрын
യുഹനാൻ മാർ മിലിത്തിയോസിനെ വിളിച്ചാൽ കൂടുതൽ നന്നായി ഉത്തരം കിട്ടും
@PaulPJ-n2z2 күн бұрын
ക്രിസ്ത്യാനികൾ പുതിയനിയമത്തിൽ വിശ്വസിക്കുന്നു ജൂതർ പഴയനിയമത്തിൽ വിശ്വസിക്കുന്നു
@ShinoyPradeepmohan-zd2bm2 күн бұрын
ദാവീധിന്റ കുലത്തിൽ പിറന്ന യേശുക്രിസ്തു യെഹുതനാണ്
@benny-cw7msКүн бұрын
ദൈവം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണ് ഇസ്രയേൽ ഞാൻ തെരഞ്ഞെടുത്ത എൻ്റെ ജനം എന്നാണ് പിതാവ് പറഞ്ഞിട്ടുള്ളത് യേശു യഹുദനായി ജനിച്ചു അതുപോലെ പരിശുദ്ധ അമ്മയും യൂദാ വംശത്തിൽ ജനിച്ചു വിശുദ്ധ ജോസഫും യൂദാ വംശത്തിലാണ് ജനിച്ചത് രക്ഷ യഹൂദ നിൽകൂടിയാണ് നൽകപ്പെട്ടിരിക്കുന്നത് കേരളത്തിലെ ക്രിസ്താനികൾ രണ്ടാം ഇസ്രായേൽ എന്നാണ് അറിയപ്പെടുന്നത്
@reejaesther5165Күн бұрын
മറിയ ജനിച്ചത് ജൂത ഗോത്രത്തിൽ അല്ല ലേവ്യ ഗോത്രത്തിൽ ആണ്
@georgejosephthyparambil2335Күн бұрын
യൂദമ്മാരുടെ രാജാവായ നസ്രത്ത് കാരൻ ഇശൊയെ പെട്ടെന്ന് ഉള്ള ഇടിമിന്നലിൽ നിന്നും അപകട മരണത്തിൽ നിന്നും ഞങ്ങളെ രെക്ഷിക്കണമേ എന്നതാണ് ഒരു പ്രാർത്ഥന.
@bpaul9913Күн бұрын
യേശു ജൂതവംശത്തിൽ പണക്കാരായിരുന്ന എന്നാൽ ദൈവഹിതപ്രകാരം തങ്ങളുടെ സ്വത്തുക്കളെല്ലാം പാവങ്ങൾക്ക് കൊടുത്ത് മരപ്പണിയെടുത്ത യൗസേപ്പിതാവിൻ്റേയും പരിശുദ്ധമാതാവിൻ്റെയും മകനായി ജനിച്ചു എന്നേയുള്ളൂ. യേശു ജനിച്ചപ്പോൾ മാലാഘമാർ പ്രത്യക്ഷപ്പെട്ട് പ്രഘോഷിച്ചത് ലോകത്തെ സകല ജാതികൾക്കുമുള്ള രക്ഷകൻ മിശിഹ ജനിച്ചിരിക്കുന്നു എന്നാണ്..🌹✝️🙏
@ancymanoj6382Күн бұрын
കുരിശിക്കപ്പെട്ടിട്ട് മൂന്നാം നാൾ ഉയർത്തെഴുനേറ്റവൻ തന്നെ അവരോട് ക്ഷമിച്ച് അവരെ ചേർക്കുവാൻ വരുമ്പോൾ കണ്ടു നിന്നവർക്ക് അവരെ വെറുക്കാൻ പറ്റുമോ?
@sajivarghese9833Күн бұрын
ക്ഷമിച്ചു എന്ന് എങ്ങനെ മനസ്സിലായി ?
@ancymanoj6382Күн бұрын
ബൈബിൾ വായിച്ചു നോക്ക്.
@sunilvjoy9173Күн бұрын
പഴയ നിയമത്തിന്റെ പൂർത്തീകരണമാണ് പുതിയ നിയമം. യഹൂദമതത്തിന്റെ തുടർച്ചയാണ് ക്രിസ്തുമതം. ജൂതന്റെ ദൈവമായ യാഹ്വേ ക്രിസ്ത്യാനിയുടെ പിതാവായ ദൈവമാണ്. അതായത് ജൂതന്റെയും ക്രിസ്ത്യാനിയുടെയും ദൈവം ഒന്ന് തന്നെ. കേട്ടിട്ടില്ലേ.. “ഇസ്രായേലിൻ നാഥനായി വാഴും ഏകദൈവം” എന്ന് ക്രിസ്ത്യാനികൾ പാടുന്നത്.❤ ക്രിസ്ത്യാനിയുടെ ബൈബിളിലെ പഴയ നിയമത്തിലെ ആദ്യഭാഗങ്ങളാണ് ജൂതന്റെ വിശുദ്ധ ഗ്രന്ഥമായ “തോറ “. അവസാനനാളുകളിൽ അതായത് ക്രിസ്തുവിന്റെ രണ്ടാം വരവിന് മുൻപ് ജൂതന്മാർ ഈശോയെ ദൈവപുത്രനും ഏകരക്ഷകനും ഏകദൈവവുമായി സ്വീകരിക്കുമെന്ന് ഞങ്ങൾ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
@binojvarghese1202Күн бұрын
ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@salvation7701Күн бұрын
Jesus Christ 100% இயேசு கிறிஸ்து 100% ஆமேன் Amen 🙏 from Tamil Nadu
@thekkelgeorge4316Күн бұрын
Our Christ and savior is a Jew from Nazareth
@thomsonmaliakkal22712 күн бұрын
Without Jesus and Jews no world
@thomasjoseph18322 күн бұрын
ഞങ്ങളുടെ കർത്താവും ദൈവവും ജ്വ തന്നെ
@vinodv757Күн бұрын
ഇസ്രായേലിനെ രക്ഷിക്കാനും, ഇസ്രായേലിനും ഈ ലോകത്തിനു മുഴുവനുമായി, മോശയ്ക്കു ശേഷം ഒരു പുതിയ നിയമം (സന്ദേശം/ മാതൃക) നൽകുവാനാണ് ദൈവം തൻ്റെ പുത്രനെ ഈ ഭൂമിയിലേക്ക് അയച്ചത്. പക്ഷെ രക്ഷകനെ പ്രതീക്ഷിച്ച ഇസ്രായേലുകാർക്ക് മുന്നിൽ ഒരു സാധാരണ മനുഷ്യനായി അവതരിച്ച യേശുവിന്, അവരെ രക്ഷിക്കാൻ കഴിയുമെന്ന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ദൈവപുത്രനാന്നെന്ന് പറഞ്ഞതിൻ്റെ പേരിൽ ദൈവദോഷവും മറ്റുള്ളവരെ വഴിതെറ്റിക്കുന്നു എന്നും ആരോപിച്ച് യഹൂത പുരോഹിതന്മാരും ഭരണകർത്താക്കളും കൂടി യേശുവിനെ കുരിശിൽ തറച്ചു. അതിനു ശേഷമാണ് യേശുവിനെ തിരിച്ചറിഞ്ഞ ഒരു വിഭാഗം യഹൂദന്മാരും യേശുവിൽ വിശ്വസിക്കുന്നവരും കൂടിച്ചേർന്ന് ക്രിസ്തുമതമായി രൂപാന്തരപ്പെടുന്നത്. ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനതയുടെ (ജൂത) ഗോത്രത്തിൽ തന്നെയാണ് യേശു ജനിക്കുന്നത്. അവരെ രക്ഷിക്കാൻ വീണ്ടും വരുമെന്നും യേശു പറഞ്ഞിട്ടുണ്ട്.
@thampithomas63592 күн бұрын
പൂർവ പിതാവ് എബ്രഹമിനെ വിളിച്ചു രെക്ഷകനായ യേശുവിന്റെ വരവിനു വേണ്ടി ഒരുക്കിയ ഒരു ജനതയാണ് ജൂതർ
@Manushbarath2 күн бұрын
ഇസ്ലാം ഇന്ത്യയിൽ ആവശ്യമാണോ വേണ്ടെന്നാണ് എന്റെ അഭിപ്രായം
@shathaiEL1Күн бұрын
❤
@joelgeorge.c668Күн бұрын
Enikum
@sakkeerhusain2226Күн бұрын
ആ ആഗ്രഹം നിന്റെ അപ്പൂപ്പന്മാർ വിചാരിച്ചിട്ട് നടന്നിട്ടില്ല 😂😂😂😂
@shathaiEL1Күн бұрын
@@sakkeerhusain2226 ഇ സ്ളാം ഇബിലീസിന്റെ മദം
@shathaiEL1Күн бұрын
@@sakkeerhusain2226 ഇ സ് ളാം ഇ ബിലീസിന്റെ മദം
@bijutvm-oe7nfКүн бұрын
ആലപ്പുഴയിലെ കുട്ടികാലൻ ഇപ്പോൾ എവിടെ ആണോ എന്തോ?😂
@elizabethtelma47552 күн бұрын
എന്തായാലും സുനിൽ സർ ബൈബിൾ നന്നായി വായിക്കുന്നുണ്ട്പക്ഷെ കുറെ ക്രിസ്ത്യാനികൾ ബൈബിൾ തൊടാറില്ല ബൈബിൾ വചനം ശരിയായി ഗ്രഹിച്ചാൽ ഇസ്രായേലിനെ കുറിച് ഒട്ടും വേവലാതി പെടേണ്ടതില്ല ലോകാവസാനം വരെ യഹൂടാനും ഇസ്രായേലും ഉണ്ടാകും 🙏
@babukstephen4187Күн бұрын
ഇസ്രായേലിനെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും, ഇസ്രായേലിനെ ദപിക്കുന്നവനെ ഞാനും ശപിക്കും എന്ന വചനം ഇതു ബൈബിളിൽ ഉള്ളതാണ്. ഇതറിയാവുന്നത് കൊണ്ടാണ് ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതും അനുഗ്രഹിക്കുന്നതും.
@Jesuslovesyou-s4gКүн бұрын
Bible ലെ പുതിയ നിയമം ആണെങ്കിലും പഴയ നിയമം ആണെങ്കിലും ദൈവം എഴുതിപ്പിച്ചത് യഹൂദൻമാരെ കൊണ്ടാണ്
@john31185Күн бұрын
അവന്‍ മനുഷ്യരാല്‍ നിന്‌ദിക്കപ്പെടുകയും ഉപേക്‌ഷിക്കപ്പെടുകയും ചെയ്‌തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു. ഏശയ്യാ 53 : 3 അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്‌ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി. ഏശയ്യാ 53 : 4 ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി. ഏശയ്യാ 53 : 6 അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു. ഏശയ്യാ 53 : 7 മര്‍ദനത്തിനും ശിക്‌ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി? ഏശയ്യാ 53 : 8 അവന്‍ ഒരു അതിക്രമവും ചെയ്‌തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്‌ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്‌ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. ഏശയ്യാ 53 : 9 അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. ഏശയ്യാ 53 : 10 തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്‌തനാകും. നീതിമാനായ എന്റെ ദാസന്‍ തന്റെ ജ്‌ഞാനത്താല്‍ അനേ കരെ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്‍മകളെ വഹിക്കുകയും ചെയ്യും. ഏശയ്യാ 53 : 11 4000 വർഷങ്ങൾക്കു മുമ്പ് യെശയ്യാ ദർശനത്താൽ പഴയനിയമത്തിൽ എഴുതപ്പെട്ടത് .....
@anoopjoseph9848Күн бұрын
👌👍🥰🙏
@shathaiEL1Күн бұрын
1) അവൻ (യേശു) തന്റേ സന്തതി പരമ്പരകളെ കണ്ടില്ല. 2) യേശു ദീർഘായുസ്സ് പ്രാപിച്ചില്ല. 3) യേശു കൊള്ള പങ്കിട്ടില്ല. ഏശയിലെ ഈ പ്രവചനം പൊളിഞ്ഞു.
@shathaiEL1Күн бұрын
1) അവൻ (യേശു) തന്റേ സന്തതി പരമ്പരകളെ കണ്ടില്ല. 2) യേശു ദീർഘായുസ്സ് പ്രാപിച്ചില്ല. 3) യേശു കൊള്ള പങ്കിട്ടില്ല. ഏശയിലെ ഈ പ്രവചനം പൊളിഞ്ഞു.
@Jesuslovesyou-s4gКүн бұрын
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. 13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
@Jesuslovesyou-s4gКүн бұрын
അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. 18 ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.
@ആൻ്റപ്പൻКүн бұрын
യേശുക്രിസ്തു ഭൂമിയിൽ കന്യകയിൽ ജനിക്കുമെന്നും മനുഷ്യരുടെ പാപം നീക്കി സ്വാർഗരാജ്യം ലഭിക്കുന്നതിനു വേണ്ടി മരിക്കുമെന്നും മൂന്നാം നാൾ ഉയർത്തെഴുനേക്കുമെന്നും ' യേശുക്രിസ്തു ജനിക്കുന്നതിനും ആയിരകണക്കിന് വർഷങ്ങൾക്ക് മുന്പ് യെശയ്യാപ്രവാചകൻ്റെ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട് .യെഹുധൻ യേശുക്രിസ്തുവിനെ കാത്തിരിക്കുന്നുണ്ട് .
@RaichelThomas-s4wКүн бұрын
ക്രിസ്ത്യൻസ് എഹുതാൻ പത്തുകല്പനക്കു പ്രധാനിയം കൊടുക്കുന്നതുപോലെ കൊടുക്കേണ്ടതുണ്ട്.എഴുതെൻ ശനിയാഴ്ച വിശുദ്ധ ദിവസമായി ആരാധിക്കുന്നത് പോലെ ക്രിസ്ത്യൻസു ആചരിക്കണമെന്ന് ദൈവം കൽപ്പിക്കുന്നു
@S-tm5dh10 сағат бұрын
അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു." തീത്തൊസ് 3:5
@vvphilipКүн бұрын
സഹോദരമതം എന്നല്ല ക്രൈസ്തവ മതം ഒരു മരമാണെങ്കിൽ അതിൻ്റെ ചുവടാ ണ് യഹൂദമതം.
Hello... Ennik oru doubt und.. Njan ee edek aan sir nde videos kandu thudangiyath... Njan oru Christian aan and I'm very happy and proud to hear you speak so deep of all this. But ee 1000 varsham eesho lead cheyum ennula verses ath evidannan... Second coming kazhinjal pine till end of times enn ale... Onn clarify cheyavo please?
@ChandranChandran-t5sКүн бұрын
👍🙏
@Jesuslovesyou-s4gКүн бұрын
1john 5:20 -ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
@appukuttank3014Күн бұрын
ജീവ ലോകത്തിന് ഇസ്രായേൽ അത്യാവശ്യം. Jai Israyel
@WayjosetjmakkiyadКүн бұрын
പഴയ നിയമത്തിൽ യഹോവ മനുഷ്യനായി ഭൂമിയിൽ വന്നതാണ് യേശു ക്രിസ്തു. പക്ഷെ യഹൂദന് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല.ക്രിസ്തുവിന്റെ രണ്ടാം വരവിൽ യഹൂദർ ക്രിസ്തുവിനെ തങ്ങളുടെ യഥാർത്ഥ മിസ്സിഹായായി അംഗീകരിക്കും. ജെറുസലേംമിൽ ഇരുന്ന് ലോകം ഭരിക്കും.
@truthprevails5173Күн бұрын
യേശു ക്രിസ്തു യഹോവയുടെ മകൻ ആണ്. Compare Psalms 2: 7 with Hebrews 5:5.
@WayjosetjmakkiyadКүн бұрын
@truthprevails5173 മണ്ടത്തരം പറയാതെ. അങ്ങനെയൊക്കെ തോന്നും വായിക്കുമ്പോൾ. യഥാർത്ഥ യാലോഹി എന്താണെന്ന് പഠിക്കുക. പിതാവും, പുത്രനും, പരിശുദ്ധൽമവും ഒരു വ്യക്തിയിലെ മൂന്ന് അളത്വമാണ്. മൂന്നും ഒന്ന്., ഒരാൾ. മനുഷ്യ രക്ഷ പദ്ധതിയുമായി ബന്ധപെട്ടു അങ്ങനെ പുത്രൻ എന്ന് ക്രിസ്തുവിനെ പറയുന്നു. പിന്നെ ഇത് ബൈബിൾ ക്ലാസ്സ് അല്ല. ഈ സമയം നിങ്ങൾ പുറത്തുപോയി വചനം പറഞ്ഞ് ക്രിസ്തുവിലേക്ക് ആളുകളെ കൊണ്ടുവരാൻ ഉപയോഗിക്കു. വെറുതെ കമെന്റ് തള്ളി നടക്കാതെ.
@WayjosetjmakkiyadКүн бұрын
@truthprevails5173 മനുഷ്യന്റെ രക്ഷയുമായി ബന്ധപെട്ടു ഏക സത്യദൈവത്തിന്റെ മൂന്ന് അളത്വ ങ്ങൾ പ്രവർത്തിച്ചു. ദൈവത്തിന് മനുഷ്യനായി, മനുഷ്യപുത്രനായി ഭൂമിയിൽ വരണമായിരുന്നു. അല്ലാതെ ദൈവത്തിന്റെ പുത്രൻ അല്ല. ഒരാൾ, മൂന്ന് അളത്വങ്ങൾ. പഴയ നിയമത്തിൽ യഹോവ മനുഷ്യനായി ഭൂമിയിൽ വന്നു, അത് ക്രിസ്തു എന്ന അഭിക്ഷിക്തൻ.
@minisamuel9372Күн бұрын
എന്റെ യേശുഅപ്പച്ചൻ പാപികളെ രക്ഷിക്കാൻ വേണ്ടി മാത്രം ലോകത്തിലേക്കു വന്നത്. സഹോദരങ്ങളെ എല്ലാവരും ഒന്ന് തിരിച്ചറിയൂ
@tjkarimpanal85542 күн бұрын
ദൈവത്താൽ പ്രത്യേക തിരഞ്ഞെടുക്കപ്പെട്ടവർ തന്നെയാണ് കൃസ്ത്യാനി മനസുള്ളവർക്കൊക്കെ ഈ വിളി സ്വീകരിക്കാം ഇത് സ്നേഹമാണ് സത്യമാണ് മറ്റു പലനൻമകളും ആണ് ശരിയായ അർത്ഥത്തിൽ ക്രിസ്തുവിനെ ഇഷ്ടപെടാത്തത് പിശാചിൻ്റെ പിടിയിൽപ്പെട്ടിരിക്കുന്നവർക്കാണ് 'ഇ തിന് മോചനം സാധ്യമാണ്
@MrSyntheticSmileКүн бұрын
ക്രിസ്ത്യാനികൾ ഇസ്രേലിനെ തുണയ്ക്കണം എന്നത് ദൈവകല്പനയാണെന്ന് സൈബിളിൽ ഉണ്ട്. റോമൻസ് 15::27. യഹൂദരെ സ്നേഹിയ്ക്കുകയും അവരെ എല്ലാ വിധത്തിലും സഹായിയ്ക്കുകയും ചെയ്യണം എന്നത് പുതിയനിയമത്തിൽ റോമൻസ്15::27 നിൽ വ്യക്തമായി പറയുന്നുണ്ട്.
@aneesh8233Күн бұрын
പെസഹാ വ്യാഴം അല്ല ആചരിച്ചത് യേശു പെസഹയാണ് ആചരിച്ചത്
@mathewvaidyang7230Күн бұрын
യേശു ഇന്നും ജീവി : 'ക്കു'
@JoseTJ-lj3lxКүн бұрын
ചോദ്യം നല്ലതാണ് പക്ഷെ മറുപടി പറഞ്ഞയാൾക്ക് അതിനെപ്പറ്റി ഒരു കിഴങ്ങും അറിയില്ല. യെഹോവയ ദൈവം തന്റെ പുത്രനായ ക്രിത്തുവിനെ യെഹുദന്റെ രക്ഷക്ക് വേണ്ടി അവരുടെ ഇടയിലേക്കാണ് അയച്ചത് എന്നാൽ അവർ ക്രിസ്തുവിൽ വിശ്വസിച്ചില്ല എന്ന് മാത്രമല്ല തള്ളിക്കളയുകയും ചെയ്തു അപ്പോൾ ദൈവം മുഴു ലോകത്തെയും തന്റെ രക്ഷാ പദ്ധതിയിൽ കൊണ്ടുവരുകയും ക്രൂശിൽ പാപ പരിഹാര ബലിയായി തീരുകയും ചെയ്തു ഈ ക്രൂശ് മരണത്തിന് യെഹൂദൻ കാരണമായി തീരുകയും ചെയ്തു തന്റെ ജനമായ ഇസ്രായേലിനെ അവസാന നാളിൽ തന്നിലേക്ക് വീണ്ടും കൂട്ടിച്ചേർക്കുമെന്ന് ദൈവം പ്രഖ്യാപിച്ചതിനാൽ ക്രിസ്തുവിനോടൊപ്പം യെഹൂതനെയും ക്രിസ്ത്യാനികൾ നെഞ്ചോട് ചേർത്തു എന്ന് പറഞ്ഞാൽ ക്രൂശ് മരണം യെഹൂദന്റെ കുഴപ്പമല്ല മറിച്ച് ദൈവീക പദ്ധതി ആയിരുന്നെന്ന് തിരിച്ചറിഞ്ഞതോടുകൂടി ക്രിസ്ത്യാനിക്ക് യെഹൂദൻ സ്വന്ത ജനം തന്നെയായി.
@Kaveri-vh9nq2 күн бұрын
❤️🔥
@SureshKumar-ru1isКүн бұрын
🙏💕💕
@mathewphilip6123Күн бұрын
U people are God's chosen one 🎉🎉
@sunnysheebaКүн бұрын
എനിക്ക് സുനിൽ സാറിനോട് ഒരു അപേക്ഷയുണ്ട്. ബൈബിളിലെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ തക്കവണ്ണം ഉള്ള അറിവുള്ള ഒരാൾ അല്ല തോമ സാർ. ആധികാരികമായിട്ട് യഹൂദനേയും ബൈബിളിനെ കുറിച്ച് പറയുവാൻ കഴിവുള്ള അനേക ദൈവദാസന്മാർ കേരളത്തിലുണ്ട്.
@LissaJoseph-k9xКүн бұрын
Good discussion ❤
@MoncyMathew-ts4fwКүн бұрын
ഇതിനെ പറ്റി അറിയുന്നവരോട് ചോദിക്കൂ br
@jobykorattiparambil8614Күн бұрын
ക്രിസ്ത്യാനികളുടെയും ജുതൻ്റെയും ദൈവം യഹോവയാണ് ക്രിസ്ത്യാനികൾ യേശുവിനെ ദൈവപുത്രനായികാണുന്നു ജുതൻ ദൈവപുത്രൻ വരാൻ ഇരിക്കുന്നതായിട്ട് വിശ്വസിക്കുന്നു