ക്ഷമയോടെ കാത്തിരുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാറാണ് ഹീറോ❤❤❤❤
@mcvarghesevarghese34042 сағат бұрын
Yes 👍 Absolutely right ❤❤❤
@enlightnedsoul41242 сағат бұрын
ജോർജ്ഏട്ടൻ, ശോഭ ചേച്ചി, സന്ദീപ് വച്ചസ്പതി ഇവരൊക്കെയാണ് പ്രസ്ഥാനതിന്നു വേണ്ടി ആത്മാർത്ഥമായി നില്കുന്നത്
@gokulakrishnank31932 сағат бұрын
A very rare decent personality in Kerala politics.
@juditjudit18712 сағат бұрын
💯💯💯💯💯💯💯❤❤❤💯💯❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌
@balakbalak36162 сағат бұрын
100% കറക്റ്റ്.
@redsunredСағат бұрын
ശ്രീ ഷാജൻ താങ്കളുട അഭിപ്രായത്തോട് 100% യോജിക്കുന്നു ..
@dili95102 сағат бұрын
ജോർജ് കുര്യൻ sir അങ്ങയുടെ വ്യക്തിത്വം എല്ലാരെക്കാട്ടിലും ഉയർന്നു നില്കുന്നു എന്ന് വ്യകതമാക്കുന്ന സന്ദര്ഭങ്ങൾ ❤❤❤😢
@madhavant9516Сағат бұрын
അതെ. അത്തരം നേതാക്കൾ വളരെ കുറവാണ് നമ്മുടെ ഭാരതത്തിൽ. So simple, humble and honest 👍❤️😀
@manjuambrose1408Сағат бұрын
Correct 💯
@KSS1141745 минут бұрын
✅️✅️✅️✅️💯
@mohandas.k285129 минут бұрын
ജോർജ് കുര്ര്യൻ സർ...❤
@ANNIL3692 сағат бұрын
രാഷ്ട്രീയത്തിൽ തിരിച്ചടിയും അവഗണന യും സ്വഭാവികമാണ്.. പൊതുപ്രവർത്തനം യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാത്തത് ആണെന്നു സന്ദീപ് മനസ്സിലാക്കുക... സന്ന്യാസം പോലുള്ള ഒരു തരം ഉപേക്ഷിക്കലാണ് രാഷ്ട്രീയ പ്രവർത്തനം എന്നു ദൈവായി SANDEEP VARRIER മനസ്സിലാക്കുക...ഒരാൾ തന്റെ ജീവിതം പൊതു ജന നന്മക്കായി ഉപേക്ഷിക്കുന്നു അതാണു ശരിക്കുമുള്ള പൊതുപ്രവർത്തനം...❤
@jayasreek20795 минут бұрын
Kashtem thanne Sandeepne ulla jenapreethi koodi poyi kittum athre ullloo
@yamunasunil2432Сағат бұрын
വീട്ടിൽ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അടുത്ത വീട്ടിലെ അടുക്കളയിൽ പോയി മത്തിത്തല തിന്നാൻ സന്ദീപ് ഒരിക്കലും പോകില്ലെന്നായിരുന്നു ഇന്നലെവരെ വിശ്വസിച്ചിരുന്നത്.
@chandrababu89814 минут бұрын
😁😁😂
@aravindakshanpk28332 сағат бұрын
ജോർജ് കുര്യൻ സർ ശരിക്കും ഒരു ഹീറോ ആണ്. അവസാനം ആഗ്രഹിച്ചതിനേക്കാൾ നല്ല പതവി കിട്ടി. പ്രണാമം സർ.
@deviusha45chem54 минут бұрын
പദവി
@gyprotech770349 минут бұрын
സത്യം 👍👍👍
@AnuSuresh-en5zj2 сағат бұрын
കോൺഗ്രസിന്റെ കാലം കഴിഞ്ഞ് ഇനിയും ബിജെപിയുടെ കാലമാണ് സന്ദീപ് വാർക്ക് അവസരങ്ങൾ ഒരുപാട് കിട്ടിയേനെ അതെല്ലാം വാര്യർ തന്നെ കളഞ്ഞു പൊളിച്ചു
@JagannivasKpСағат бұрын
Kodam kittum
@gopalakrishnankuruvali84743 минут бұрын
സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവർ യഥാർത്ഥ പാർട്ടി സ്നേഹികളോ, നിലപാടുള്ളവരോ അല്ല. . നാറികൾ.
@JayaprasadV-ns3pj39 минут бұрын
അതെ നശിക്കുന്ന പാർട്ടിയിൽ അവൻ പോയി കർമ ഫലം
@rojeshlas15 минут бұрын
സത്യം 👏🏼👏🏼👏🏼
@gireeshg85252 сағат бұрын
സന്ദീപ് ഛർദ്ദിച്ചത് എല്ലാം ഇനി സ്വന്തമായി വാരി തിന്നണം.. വിധിയെ തടുക്കാൻ ആവില്ല..😂
Sandeepine ini orikalum aa character thirichu kittilla
@VinuAnil-pb9oyСағат бұрын
Correct 💯
@annievarghese6Сағат бұрын
പറവിൻ പിണറായിക്കെതിരെ ഛർദ്ദിച്ചു എല്ലാം വാരി തിന്നാൻ പോയിരിക്കയാണു അതിനു കുഴപ്പമില്ല അല്ലേ
@RKV-f7f2 сағат бұрын
സന്ദീപ് വാര്യർ ബുദ്ധിമോശം ആണ് കാണിച്ചത്.. കുറച്ചുനാൾ മാറിനിന്നാൽ തീരുന്ന പ്രശ്നമേ ഇതിൽ ഉണ്ടായിരുന്നുള്ളൂ....
@shajithemmayath35262 сағат бұрын
ഞാൻ ബിജെപി കാരനാണ്, നരേന്ദ്ര മോഡി നാളെ കോൺഗ്രസിൽ പോയാൽ പോലും ഞാൻ പാർട്ടി വിടില്ല, കാരണം ഈ രാജ്യത്തിന്റെ പുരോഗതി, നിലനിൽപ്പ് എല്ലാം, എല്ലാം ആഗ്രഹിക്കുന്നു, പിന്നെ ലക്ഷ കണക്കിന് അണികൾ എന്ടെങ്ങിലും കിട്ടാൻ വേണ്ടിയല്ല ഈ പ്രസ്ഥാനത്തിൽ നിൽക്കുന്നത് 🙏
@sunilpaikkatt2977Сағат бұрын
Athanu sathyam. Njanum
@shajip.p356Сағат бұрын
ബിജെപിയിൽ ചേർന്നവർ എല്ലാം നേതാക്കളെ നോക്കിയല്ല.
@bindup5665Сағат бұрын
Contact
@johnsongeorge402Сағат бұрын
😂😂😂😂😂😂
@Kumar-v7jСағат бұрын
ഞാൻ സ്വയം സേവകൻ ആണ് ആരും പോയാലും സംഘത്തിന് ഒപ്പം ❤
@joypappachan8821Сағат бұрын
നമ്മൾ ബിജെപിയുടെ നേതാവായിട്ട് വന്നത് ചർച്ചകൾ കൂടി മാത്രമാണ് ഈ സന്ദീപ് വാര്യർ ഇത്രയും വലിയ ആളായത് ആ സന്ദീപ് വാര്യർ പെട്ടെന്ന് മോദിയെയും അംശീയ ബിജെപിയും തള്ളിപ്പറഞ്ഞുകൊണ്ട് സ്നേഹത്തിന്റെ കടയിൽ മോദകം ആകാൻ പോയ വാങ്ങാൻ പോയ സന്ദീപേ കഷ്ടകാലം അടുത്തു
@Kumar-v7jСағат бұрын
ഇന്നലെ വരെ പപ്പു എന്ന് വിളിച്ച സന്ദീപ് ഇനിയും എന്ത് വിളിക്കും
@sankarnarayanan474949 минут бұрын
@@Kumar-v7jSir, Yemanne, Adiyan, Kochetta, 😂😂
@JayaprasadV-ns3pj49 минут бұрын
ഇയാൾ വക്കഫിനെ കുറിച്ച് എന്ത് പറയും അവസരവാദി
@rugminiv484442 минут бұрын
അങ്ങേയറ്റം ഹൃദയഭേദകം തന്നെ
@santhoshmulla23712 сағат бұрын
കസേര കൊടുക്കാത്തത് തെറ്റ്.പക്ഷെ പോയി ചാടിക്കൊടുത്തത് മൈക്കിന് വേണ്ടി അടികൂടുന്ന പാർട്ടിയിലായിപ്പോയി. 🤗
@sav1572 сағат бұрын
കോൺഗ്രസിൽ തന്നെ സ്ഥാനാർത്ഥികളുടെ മോഹം പിന്നെ എങ്ങനെ സന്ദീപ് വാര്യർ കോൺഗ്രസിൽ നിലനിൽക്കും😂😂😂😂
@subashp50712 сағат бұрын
ഷാജൻ കോൺഗ്രസിന് വേണ്ടി വിയർത്ത് പണിയെടുക്കുന്ന കാഴ്ച
@ValsammaKN2 сағат бұрын
Ini sandeep varryar orru big o
@annievarghese62 сағат бұрын
സംഘി വർഗീയപാർട്ടിയിലേക്കു പോയവരെ ല്ലാം വലിയ സ്ഥാനങ്ങൾ കിട്ടി വലിയ കസേരയിൽ ഇരിക്കയാണല്ലോ
@krishnanaruketty93462 сағат бұрын
വിനാശകാലേ വിപരീത ബുദ്ധി.
@madhavanan18562 сағат бұрын
കഷ്ടം
@kochumanisuresh2531Сағат бұрын
Correct
@sivadaspi1628Сағат бұрын
Very true
@vhareendran91502 сағат бұрын
ആത്മഹത്യപരം.... രാഷ്ട്രീയം വിടുന്നതായിരുന്നു ഇതിലും ഭേദം... കേരള ബിജെപി total വൈസ്റ്റ്
@ValsammaKN2 сағат бұрын
Atokke onnu kettipidikkumpoi maanolum
@manudinesh118Сағат бұрын
correct
@tknprasadСағат бұрын
I believe it was unluck for the party K. Surendran was made BJP president of our state. I don't believe at all BJP party grown in state because of Surendran. I think one community hijacked BJP party in Kerala state or else Jacob Thomas Sir Sen Kumar Sir were also would have got great importance and responsibility in party.
@JayaprasadV-ns3pj46 минут бұрын
വേസ്റ്റ് അല്ലാത്ത ഒരു പാർട്ടി പറയു എല്ലാം സ്വന്തം കാര്യം
@Sree-c8l40 минут бұрын
BJP is the best party in India. In Kerala also bjp is the only good party. vote for bjp for good.
@ahambrahmasmi30472 сағат бұрын
ബിജെപി വിട്ട് RSS സ്വയംസേവകൻ ആയാൽ മതിയായിരുന്നു സന്ദീപ്....😢
@JayaprasadV-ns3pj38 минут бұрын
വെട്ടി വിഴുങ്ങാൻ പറ്റില്ലല്ലോ
@hrishiknowledge87462 сағат бұрын
സന്ദി പെ കാണാം സന്ദീപ് ഒരിക്കലും രാഷ്ട്രീയത്തിൽ വളരുകയില്ല. പുരോഗതി നിലച്ചു . ഇത് സത്യമാണ്
ഏതൊരു രാഷ്ട്രീയപാർട്ടിയിൽ നിന്നായാലും അതുവരെ പറഞ്ഞതൊക്കെ മാറ്റി മറ്റൊരു വ്യത്യസ്ത പാർട്ടിയിൽ ചേക്കേറുന്ന വരും അവരെ സ്വീകരിക്കുന്നവരും രണ്ടും വ്യക്തിത്വമില്ലാത്തതും വികലവുമാണ്
@Radhakrishnanp-i3v2 сағат бұрын
100🎉
@ramankillimangalath24052 сағат бұрын
വഖഫ് ബിൽ പോലെ ഇത്രയും വിനാശകാരിയായ ബിൽ കൊണ്ട് വന്ന കോൺഗ്രസിൽ ചേർന്ന് സന്ദീപിജി ഇവിടുത്തെ സാധാരണ ക്കാരെ അപമാനിച്ചു,ചതിച്ചു
@SOBHIJOY2 сағат бұрын
Very correct
@rayeestk47482 сағат бұрын
💯
@rb53652 сағат бұрын
💯
@davidf26232 сағат бұрын
ഒരൊറ്റ കമ്പനിയുടെ സാധനം മാത്രം വിൽക്കുന്ന് സ്നേഹത്തിൻ്റെ കട, കർണാടകകർക്ക് കിട്ടി ബോധിച്ചിട്ടുണ്ട്😂😂
@sreelekhasunil94158 минут бұрын
😊
@vivekanandr.r29202 сағат бұрын
Sarin 2.0.ബിജെപി വിട്ടതിൽ സങ്കടമില്ല. പക്ഷെ കോൺഗ്രസ് ഇൽ ചേർന്ന് ഒറ്റ ദിവസം കൊണ്ട് മോഡിയെ തള്ളി പറഞ്ഞില്ലേ.
Not at all selfish.. if he selfish he will join congress before election and claim for seat.. He is genuine..
@asokkumarmanikkoth5422Сағат бұрын
@@iboxmedia3504അവൻ തുപ്പിയതെല്ലാം അവൻ തന്നെ വാരിത്തിന്ന് കൊള്ളും
@vivekanandr.r2920Сағат бұрын
2026 ഇൽ കോൺഗ്രസിൽ സീറ്റ്നു വേണ്ടി ആണെകിലോ
@Ahammedshuhaib-j1kСағат бұрын
സന്തോഷം 😂
@s.d.panicker69062 сағат бұрын
ഉണ്ടായിരുന്ന വില കളഞ്ഞുകുളിച്ചു, ഇനി കുറ്റിച്ചുലായി അടുക്കളയിൽ കുടിക്കോളൂ 😂
@PVThilakan-c6v2 сағат бұрын
BJP president Surendranu partiyil anthu vilayanullathu......000000...
@venugopalanm79732 сағат бұрын
കോൺഗ്രസ് ആയാൽ മേലനങാതെ കഴിയാം. ബിജെപി ആയാൽ പണിയെടുക്കണം..മാത്രവുമല്ല, തമ്പ്രാൻ പദവി ആർക്കും ലഭിക്കില്ല. എല്ലാവർക്കും ഒരേ പദവിയെ ബിജെപിയിൽ ഓരോരുത്തർക്കും ലഭിക്കുകയുള്ളൂ
@venunair15792 сағат бұрын
ജൂനിയർ മാൻഡ്രേക്ക് സന്ദീപ് വാര്യർ.... BJP നയങ്ങൾക്കെതിരെ കസേര മോഹികളായി പ്രവർത്തിക്കുന്നവർ ആരായാലും പടിക്കുപുറത്ത്.... അടിയുറച്ച ദേശസ്നേഹികൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരും സംഘ പുത്രൻമാരും എന്നും എപ്പോഴും BJP യ്ക്കൊപ്പം..... ഭാരത് മാതാ കി ജയ്...!
@vanajadevi2434Сағат бұрын
ഇഷ്ടമുള്ള ഒരു നേതാവ് ആയിരുന്നു. ഇത്ര അവസരവാദി ആകുമെന്ന് കരുതിയില്ല. പൊതു പ്രവർത്തനം സ്ഥാനം കിട്ടാൻ വേണ്ടി മാത്രമോ
@shebaabraham68746 минут бұрын
മനസ്സിനെ മുറിവേറ്റാൽ ആരും ഇങ്ങനെയൊക്കെ ചെയ്തു പോകും പോകാതിരിക്കാൻ നോക്കേണ്ടത് ബിജെപിക്കാർ ആയിരുന്നു അത് ചെയ്തില്ല
@vivekanandr.r29202 сағат бұрын
Waqf സന്ദീപ് എടുക്കുന്ന നിലപാടിനായി വെയ്റ്റിംഗ്.
@sudheeshks5519Сағат бұрын
കട്ട വെയിറ്റിംഗ് ....
@sreenivasr50Сағат бұрын
😂😂
@renjithbrahmananandan5682Сағат бұрын
അവരുടെ ഫണ്ട് കൈപറ്റിയവൻ 😂
@rajeshkumarkg5772 сағат бұрын
കേരളത്തിൽ ഒരു വാർഡിൽ 10 വോട്ടുകൾ മാത്രമുണ്ടായിരുന്ന കാലം തൊട്ട് സംഘംമുന്നോട്ടുവെച്ച ആദർശത്തെ നെഞ്ചോട് ചേർത്തുപിടിച്ച് സാധാരണകാരനായി ഒരു രാഷ്ട്രിയ മോഹവും ഇല്ലാതെ സമാജ സേവചെയ്യുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്.അവരെ കണ്ട് വളർന്നതുകൊണ്ട് സന്ദീപിനെ പോലെയുളളവരെ കാണുബോൾ പുച്ഛം തോന്നുന്നു.ഇതുവരെ ശർദിച്ചതെല്ലാം ഒറ്റ ദിവസംകൊണ്ട് വാരി കഴിക്കേണ്ടിവന്നവൻെറ് ഗതികേട്.പാലക്കാട് ഇലക്ഷൻ കഴിയുബോൾ കോൺഗ്രസിലും ബിജെപിയിലും വലിയപൊട്ടിതെറികൾ ഉണ്ടാവും.പിന്നെ ശശി തരൂരും കെ.മുരളീധരനെയും പോലെ എങ്ങോട്ടുപോകണം എന്നാലോചിച്ചു നിൽക്കുന്നവരുടെ ഇടയിലേ്ക് ചെന്നുകയറുബോൾ കുടുതൽ ഒന്നും ആഗ്രഹിക്കാതിരിക്കുന്നതാവും സന്ദീപേ തനിക്ക് നല്ലത്.
@Unnikrishnanvc-or8grСағат бұрын
കോൺഗ്രസ്സ് സർവ്വകലാശാലയിൽ നിന്ന് വഖഫ് നിയമപരീക്ഷയിൽ ഒന്നാം ക്ലാസ്സോടെ പാസ്സായി മതേതര സർട്ടിഫിക്കറ്റ് നേടിയ വാര്യർക്ക് അഭിനന്ദനങ്ങൾ
@മടിയൻമലയാളി46 минут бұрын
😂😂
@Murali-h8s2 сағат бұрын
എത്ര അമർഷം എത്രയുണ്ടായാലും പ്രസ്ഥാനം വിട്ട് പോകുന്നതല്ല ഇത്രയും കാലം സ്നേഹിച്ച പ്രസ്ഥാനം വിട്ടു പോകുന്നതല്ല
ശെരിയാണ് ഷാജൻ താങ്കളെപ്പോലെ എനിക്കും മനസ്സിൽ ആകാത്ത കാര്യമാണ് അവസരം നോക്കിയുള്ള ഈ ചാട്ടം.
@manurkgs2 сағат бұрын
അപ്പോ ആശയം അല്ല ആമാശയം ആണ് പ്രാധാന്യം..😊😅
@shibuxavier10622 сағат бұрын
ഇന്നലെ വരെ മോദി തെറി വിളിച്ചവര്‍ എത്രയോപെര്‍ ഇന്ന് അദ്ദേഹത്തിന്റെ മന്ത്രി സഭയിലുണ്ട്
@rayeestk47482 сағат бұрын
💯
@rajankn932Сағат бұрын
❤️🔥🔥😂
@historyfromarchivestolimel8662Сағат бұрын
@@shibuxavier1062they show same double syndrome as Sandeep
@sreejeshs412Сағат бұрын
😂
@narayanankutty59732 сағат бұрын
ശ്രീ ഷാജൻ സർ പറഞ്ഞത് 100% sari
@sukushanker2102 сағат бұрын
സാജൻ അഭിപ്രായം തേങ്ങാ കുല ഇപ്പോൾ സിപിഎം ആണ് പോയാൽ വാര്യരെ തെറി പറയും അവൻ പോട്ടെ ഏതായാലും കേരളത്തിൽ എന്തായാലും ഒരു ചുക്കും മില്ല കേന്ദ്രം മോഡി ഭരണം
@vishnumohankinnath32702 сағат бұрын
സന്ദീപിനു പറ്റിയ പ്രസ്ഥാനം കോൺഗ്രസ്സ്തന്നെയാണ്. അവിടെയാണ് പ്രസ്താ നത്തെക്കാൾ വലിയ വ്യക്തിത്വമുള്ള നേതാക്കൻമാർ ഉള്ളത്.
@dk34802 сағат бұрын
സ്നേഹത്തിന്റെ കടയിലെ വിൽപ്പനചരക്ക് ആവാതിരുന്നാൽ നല്ലത്.
@prabhathkpz67462 сағат бұрын
,😂😂
@bijusi94322 сағат бұрын
👍👍👍😄😄
@mohananak8856Сағат бұрын
സന്തിപിന് സ്നേഹം വഖഫ് നോടാണ്. ബിജെപി വിട്ടതല്ല ഗുരുതരം. വഖഫ് ന് വേണ്ടി എല്ല സഹായവും ചെയ്ത കോൺഗ്രസിൽ ചേർന്നതാണ്. അവർക്ക് വഖഫ് നോട് ഭയങ്കര സ്നേഹമാണ് സന്ദിപേ.
@naughtysidhuuu53302 сағат бұрын
കസേര കിട്ടാതത്തിന് പിണങ്ങി പോയി കേറിയത് മൈക്കിനു വേണ്ടി തെറിവിളിച്ച് കടിപിടി കൂടുന്നവരുടെ പാർട്ടിയിൽ...
@ashokgopinathannairgopinat1451Сағат бұрын
ഷാജൻ ജി രാഷ്ട്രീയത്തിലെ സത്യങ്ങൾ വിളിച്ചു പറഞ്ഞു....😊👌🏻
@premmanojkumar7867Сағат бұрын
ശ്രീ സന്ദീപ് വാര്യർ താങ്കൾക്ക് എന്താണ് പറ്റിയത്. സ്ഥാനമാനങ്ങൾ താങ്കളെ തേടി വരുമായിരുന്നില്ലേ
@Siraj-e2iСағат бұрын
K. Surendrane adhyam ozhuvakknm enne BJP kerala nannavu Eadh partyil aayalum nilapad adh oru main point aan
@suranniya.p9018Сағат бұрын
Position alla bro evide seen ayathe consideration Anne .Sandeep ne charachakalil nine ozhivakitte kurch kalam ayi pinne atheham palakkad convention vannapol pullik oru vilayum koduthilla ethehathine oru seat pollum stagil ellayirunne enen mathram alla night candidate vilich ethe stagil kandilla enne vilichu chothichu etheham athine stagil ennik seat ellallo enne aghott paranje arinjitum iyalle aghot vilich parihasikkuna polle ale ath.athine shesham fb post edunne mother maricha timil ulla karyam vare paranje kond oru emotional post ennite enthe udayi president entha prannath evide vare pokkum enne nokkatte enne avideyum ignore cheyapettu ..so nammalke Vila ellathidath nammal nilkenda karyam ella
@Siraj-e2iСағат бұрын
@suranniya.p9018 Yes, you are right
@prakasanvelukutty47742 сағат бұрын
ജിഹാദി കോൺഗ്രസ്സിൽ പോയതിലെ വിഷമം ഉള്ളു
@KSubash-yy3ki2 сағат бұрын
അത് ഊള പാർട്ടിയായിട്ടും സിപിഎം ന്റെ സഹായം സ്വീകരിച്ച ബിജെപി അംഗമായ താങ്കൾക്ക് തോന്നും സ്വാഭാവികം
വാര്യർ ചാമക്കാളയുടെ വീട്ടിലേക്ക്,അതായത് അച്ചിവീട്ടിലേക്കു തന്നെ ചെന്നിരിക്കുന്നു.
@BabuPk-zs2spСағат бұрын
പാലക്കാട് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ മറുപടി നൽകുക
@anilkumarv.r8452Сағат бұрын
ഷാജൻ പറയുന്നത് 100%സത്യം
@harinmboothiri97592 сағат бұрын
രാഷ്ട്രീയം തൊഴിലാക്കിയവർക്ക് എന്ത് നാണം
@ramks3282Сағат бұрын
പുറത്തുകാണുന്നതല്ല, അളയിരിക്കുന്നതു് ഇതിലും വലുതാണ്.....!! ഷാജന്റെ അഭിപ്രായങ്ങളോടു് പൂർണ്ണമായും യോജിക്കുന്നു....!!
@geethakrishnamma785257 минут бұрын
കേരളത്തിൽ ബിജെപി നേരായ വഴിയിൽ അല്ല... സന്ദീപ് നല്ലൊരു പ്രവർത്തകൻ തന്നെ ആയിരുന്നു... പക്ഷെ ഇപ്പോൾ സ്വീകരിച്ച ഈ മാർഗം ഒട്ടും നന്നല്ല... ഒരുപാട് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്തി..
@nandakumarakurup17432 сағат бұрын
സ്നേഹത്തിന്റെ കട യിൽ എത്ര കാലം ഉണ്ടാകും
@lenessa4952 сағат бұрын
സന്ദീപിന്റെ അധികാരമോഹം പപ്പുവിന്റെ പ്രധാനമന്ത്രിപദമോഹം പോലെ നീണാൾ വാഴും...
@shebaabraham6872 сағат бұрын
അധികാരമോഹം ഇല്ലാത്ത സുരേന്ദ്രൻ മാറിയിട്ട് സന്ദീപിനെ ബിജെപി അധ്യക്ഷൻ ആക്കിയാൽ പോരായിരുന്നോ കെ ജെപി ഇവിടെ ഒരിക്കലും പച്ചപിടിക്കുകയില്ല
@annievarghese6Сағат бұрын
പപ്പുവെന്നു വിളിച്ചു അപമാനിച്ചു നീയൊക്കെ ദണ്ഡം തീർക്കടാ ഒറ്റയാൻ പോരാട്ടം രാഹുൽ ഗാന്ധി അദ്ദേഹം ചായ വിറ്റു നടന്ന വിദ്യാഭ്യാസ ഇല്ലാത്ത വർഗീയ വിഷമല്ല
@DileepKudilingalСағат бұрын
Yes
@vyshakhkrishnan1021Сағат бұрын
@@shebaabraham687athe nijal parajathe crt ane
@peeyooshkumarbiju67392 сағат бұрын
അഭിനവ വാര്യർ തലച്ചോർ പത്രത്തിൽ പൊതിയാൻ പോയതാ
@gopikallammakkal3593Сағат бұрын
ബുദ്ധി പൂർവമല്ലാത്ത തീരുമാനം. അയാൾ ഒരു രാജ്യ സ്നേഹി അല്ല. ഈഗോ സ്നേഹി.
@sudarsananps25252 сағат бұрын
ഇതിലും വലിയ ആൾക്കാർ പോയിട്ടും ഒന്നും സംഭവിച്ചിട്ടില്ല..
@kesavanunni4Сағат бұрын
വാര്യരുടെ കാര്യത്തിൽ കേന്ദ്രവും അവഗണിച്ചു.
@KvPrasad-vi8qqСағат бұрын
എല്ലാവർക്കും അധികാരം വേണമെന്ന് പറഞ്ഞാൽ അത് നടക്കാത്ത കാര്യം ഭാര്യയെ കാട്ടിലും ബിജെപിയിൽ പ്രവർത്തിച്ച ആളുകൾ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു അവർക്ക് ഒരു അധികാരം കിട്ടിയിട്ടില്ല കേന്ദ്ര നേതൃത്വം നിരീക്ഷിച്ചു കൊണ്ടേയിരിക്കും എല്ലാവരെയും കേന്ദ്രം തീരുമാനിക്കും ആർകെ എപ്പോൾ അധികാരം തരണമെന്ന് അത് പിടിച്ച് വാങ്ങേണ്ടതല്ല പിടിച്ചു വാങ്ങുകയാണെങ്കിൽ അത് അധികാരമോഹം അവരെക്കൊണ്ട് ഈ രാജ്യത്തിന് ഒരു ഉപകാരം ഉണ്ടാവില്ല സ്വന്തം താൽപര്യത്തിനുവേണ്ടി
@sjsignature31562 сағат бұрын
അധികാര കൊതി മൂത്താൽ ഇങ്ങനെ ഇരിക്കും... ഉളുപ്പ് ഒന്നും ബാധകം അല്ല
@RAJASATHEESH-g5bСағат бұрын
സാജന്‍ sir,താങ്കള്‍ അവസാനം പറഞ്ഞ വാക്കുകള്‍ 100%ശരിയാണ്. ഇവരെ വിശ്വസിച്ച് പൊക്കി കൊണ്ടു നടക്കുന്ന നമ്മൾ ആണ് വിഡ്ഢികള്‍. എല്ലാ partyilum എല്ലാ നേതാക്കളും ഇതുപോലെ.യാണു
@shebaabraham68746 минут бұрын
സ്വന്തം കാര്യം നോക്കി ജീവിക്കുക വോട്ട് ചെയ്യാതിരിക്കുക 40 വർഷമായിട്ട് ഒരുത്തനും വോട്ട് ചെയ്തിട്ടില്ല അതിന് പറ്റിയ ആൾക്കാർ ആരുമില്ല
@ullaskumar5396Сағат бұрын
ഇയ്യാൾ വെറുതെ പുറത്തു നിന്നാൽ മതി ആയിരുന്നു 😮
@jijok1382Сағат бұрын
വക്കഫിൻ്റെ അധിനിവേശത്തിലേക്കു സ്വഗതം 🎉🎉🎉🎉😂😂😂😂😂😂😂😂
@SreePg-y4pСағат бұрын
പൊതുജനം പറയുന്നു വാര്യർകു വ്യക്തിത്വം ഇല്യ,,,,, അധികാര മോഹം തന്നെ,,,,,,
@sugathand4397Сағат бұрын
സന്ദീപ്, വേണ്ടിയിരുന്നില്ല. കുറച്ചുകൂടി കാത്തിരിക്കമായിരുന്നു. അസ്ഥമിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ വേണോ. സ്വതന്ത്രമായി പ്രവർത്തിക്കാൻ പാടില്ലേ. താങ്കളെ ഇഷ്ടമായിരുന്നു
@rajasekharanparameswaran2916Сағат бұрын
അധികാരമോഹം തന്നെ kasgtam🙏
@mkbabu25022 сағат бұрын
സന്ദീപ് പോയാൽ BJP ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല നഷ്ടംസന്ദീപിന് തന്നെ. കുറച്ച് കാത്തിരിക്കാനുള്ള മനസ്സുണ്ട് ആയിരുന്നെങ്കിൽ, അവസ്സരങ്ങൾ സന്ദീപിനെ തേടി വരുമായിരുന്നു. ഇനിയുള്ള നാളുകളിൽ ശർദ്ദിൽ വാരി തിന്ന് ചാമക്കാളയുടെ മുന്നിൽ ഇനി സാഷ്ടാങ്കംവീഴേണ്ടി വരും സന്ദീപിന് ,
@SanthoshKottampallСағат бұрын
പ്രിയപ്പെട്ട സാജൻ ചേട്ടാ ഞാൻ നിങ്ങളുടെ മറുനാടൻ സ്ഥിരം കാണുന്ന ഒരാളാണ് താങ്കൾ കുറേക്കാലമായി ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടിനെയും അതിലെ ചില ഭാരവാഹികളെയും നിരന്തരം ആക്ഷേപിക്കുന്നു വാർത്തകളാണ് ചെയ്യുന്നത് അത് തങ്ങളുടെ സ്വാതന്ത്ര പിന്നെ സന്ദീപ് വാര്യരെ എത്ര മഹത്വവൽക്കരിക്കുന്ന സംഘപ്രസ്ഥാനങ്ങൾക്ക് മുകളിലല്ല വാര്യർ സംഘത്തിൻറെ ഓരോ പ്രവർത്തകനും അച്ചടക്കത്തോടെ കൂടി പ്രവർത്തിക്കുകയും സ്ഥാനമാനങ്ങൾ മോഹിച്ചല്ല ഈ സംഘടനയിൽ പ്രവർത്തിക്കുന്നത് സന്ദീപ് വാര്യരെ പോലെ പുഴുക്കുത്തുകളെ നേരത്തെ പുറത്താക്കി പിണ്ഡം വെക്കേണ്ടത് ആയിരുന്നു പാർട്ടി അത് ചെയ്തില്ല ഇന്ന് അവൻ പറഞ്ഞത് എൻറെ ജീവൻ അപകടത്തിലാണ് ജിഹാദികളെ പേടിച്ച് ജിഹാദികൾ യോടൊപ്പം ചേർന്ന് സജിത്തിനെ യും ശ്രീനിവാസ് ഏട്ടനെ യും ആര്യൻ കൊലചെയ്ത ഭീകരവാദികൾ ഒപ്പം വേദി പങ്കിടുന്ന സന്ദീപ് വാര്യർക്ക് എൻറെ അഭിപ്രായത്തിൽ ഇനിമുതൽ അദ്ദേഹത്തിൻറെ രാഷ്ട്രീയ അധഃപതനം തുടങ്ങു ചെന്നെത്തിയത് നല്ല സ്ഥലത്ത് 50 കൊല്ലം ആയാലും എംഎൽഎയും മന്ത്രിയുമായി കൊതിതീരാത്ത സതീശനെ പോലെയുള്ള ആശാൻ മാർക്ക് അടുത്തല്ലേ സന്ദീപ് എല്ലാം നന്മകളും നേരുന്നു
@jayasankarps59402 сағат бұрын
പുള്ളിയുടെ രാഷ്ട്രീയ ഭാവി പോയി. കാരണം ഒരുപാട് കോൺഗ്രസ് പ്രവർത്തകർ എത്രയോ നാളായി കാത്തിരിക്കുന്നു ഒരു സ്ഥാനത്തിന് വേണ്ടി. അവരെ ഓവർടേക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല
@elizabeththampi4806Сағат бұрын
" കോൺഗ്രസ്സിൽ നേതാക്കൻമാർ പുര നിറഞ്ഞുനിൽക്കുകയാണ് " ചിരിച്ചു😂😂😂😂😂😂
സന്ദീപും സരിനും ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചവറ്റുകുട്ടയിലാകും. ഉറപ്പ്.
@KPSurendran-l2dСағат бұрын
സന്ദീപ് വാര്യർ. പറയാതെ വയ്യ ബിജെപിയിൽ. ആത്മാർത്ഥമായി ജോലി ചെയ്തു. ചാനൽ ചർച്ചകളിൽ എതിരാളികളുടെ മുമ്പിൽ സിംഹത്തെപ്പോലെ ചാടിവീണു .................. ചാമക്കാല. ഉള്ള പ്രസംഗം കേട്ട്. ......,...❤
@lineshkrishnan40522 сағат бұрын
വേണ്ടായിരുന്നു 😌😌😌😌
@madhusudhananm72742 сағат бұрын
സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു നാണം കെട്ടുനടക്കുന്നിതു ചിലർ - ജ്ഞാനപ്പാന - !!!!
@pushpalathashajee494Сағат бұрын
വളരെ ദുഖകരമായ സംഭവം
@shyamjithks4113Сағат бұрын
സന്ദീപ് തിടുക്കത്തിൽ മറ്റൊരു പാർട്ടിലേയ്ക്ക് പോയത് ആന മണ്ടത്തരമായിപ്പോയി.. ക്ഷമയോടെ രാഷ്ട്രീയം മാറി നിന്നാൽ മതിയായിരുന്നു
@gireeshg85252 сағат бұрын
ഇനിയെങ്ങനെ ബിജെപി യെയും മോദിയെ കുറ്റം പറയും. മോദിയെ വികസന വിരോധി എന്ന് പറയുവായിരിക്കും😂😂
@UshaKumari-ww6ik45 минут бұрын
പറഞ്ഞ് കഴിഞ്ഞു അയാൽ ബിജെപി വിഷം തുപ്പുന്നു എന്ന്. ഇവനായിരുന്നു വിഷം എന്ന് ഇപ്പോള് മനസ്സിലായി.ഇഷ്ടമായിരുന്നു ഇതുവരെ.സുരയെയും ഇഷ്ടമല്ല.ഇഷ്ടം ആർഎസ്എസ് നേയും ബിജെപി യായും
@SasikumarEk-rc4xw29 минут бұрын
സ്ഥാനമാനത്തിനു വേണ്ടി നടയുന്നവൻ യഥാർത്ഥ ഒരു സ്വയം സേവകനാകില്ലാ ഒരു സന്ദീപ് പോയാൻ ഒരു സ്ഥാനവും പ്രതീക്ഷിക്കാതെ 100വാര്യാർ വരും അതാണ് RSS❤️❤️
@ajithkumarvkizhakkemanakiz1946Сағат бұрын
🎉 ഈ വിഷയത്തിൽ, വസ്തുനിഷ്ഠമായി സംസാരിക്കാൻ ശ്രീ. ഷാജൻ സക്കറിയ അവർകൾക്ക് സാധിച്ചു! നല്ല നിരീക്ഷണമാണ് ഇത്!
@sajithkumar41132 сағат бұрын
ചേട്ടൻ പറഞ്ഞത് 100 % സത്യം ആണ്
@indirapcindira5124Сағат бұрын
വ്യക്തിപരമായ ചിലപ്രശ്നങ്ങൾ മാത്രമാണ് ഇതിനു പിന്നിൽ അയാൾ തിരച്ചറിവ് വരു മ്പോഴേയ്ക്കും വൈകിയിരിക്കും
@KishorkumarUllattil2 сағат бұрын
അങ്ങനെ സന്ദീപും സരിൻ (ശശി)ആയി. 😀😀😀
@shibuxavier10622 сағат бұрын
ഇന്നലെ വരെ മോദി തെറി വിളിച്ചവര്‍ എത്രയോപെര്‍ ഇന്ന് അദ്ദേഹത്തിന്റെ മന്ത്രി സഭയിലുണ്ട് ..INDIAN .POLITICS
@ashokgopinathannairgopinat14512 сағат бұрын
@@shibuxavier1062സത്യം.....😊👌🏻
@vyshakhkrishnan1021Сағат бұрын
@@shibuxavier1062yes eg smrithi irani😂
@RajanValsanСағат бұрын
പരസ്പരം ചീത്ത പറഞ്ഞവർ ഒരു ദിവസം കെട്ടിപ്പിടിക്കുന്നത് ഉളുപ്പില്ലായ്മയാണ് ഇവരെയാണ് രാഷ്ട്രീയക്കാരൻ എന്ന് വിളിക്കേണ്ടത് ജീവിക്കാൻ പഠിച്ചവർക്ക് ഇതൊക്കെ ഒരു രസം
@shebaabraham68741 минут бұрын
ഇതാണ് പോളിട്രി ക്സ്
@rajendrapanicker889Сағат бұрын
രാജ്യം കാക്കുന്ന പട്ടാളകരൻ്റെ മകൻ ചെയ്ത തെ ശരിയാണോ എനിയും എന്തെല്ലാം കാണാൻ കിടക്കുന്നു അടുത്ത കെ പി സി സി പ്രസിഡൻ്റിനെ എല്ലാവിധ ആശംസകളും നേരുന്നു🙏
@sureshkumar-th4rt2 сағат бұрын
സന്ദീപ് കോൺഗ്രസ് വിട്ടുപോയ സരിന് തുല്യം ആണ് ഇ പ്രസ്താവന
@damodaranchaithram94562 сағат бұрын
ക്ഷമയൊട്ടുമില്ലാത്ത ശുംഭൻ
@enlightnedsoul41242 сағат бұрын
ഷാജന്റെ ആനന്ദം കാണാതെ ഇരിക്കാൻ വയ്യ.. 🙄
@devadasan71032 минут бұрын
എന്തുകൊടുത്തു എന്നതാണ് Mr. സന്ദീപിവാര്യർ എന്ത് കിട്ടി എന്നതിനേക്കാളും പ്രധാനം. ഏതായാലും ഇപ്പോൾ കയറിക്കൂടിയ "തൊഴുത്തു " താങ്കളുടെ സ്ഥിരം ലാവണമാവാതിരിക്കട്ടെ!!
സന്ദീപിന് ഇത്രയും അധികാരമോഹമുണ്ടെന്നു അറിയില്ലായിരുന്നു.
@radkissan2 сағат бұрын
കെ സുരേന്ദ്രനെയാണ് പുറത്താക്കേണ്ടത്. പ്രകാശ് ജാവഡേക്കർന്നെ തെറ്റിദ്ധരിപ്പിച്ച് സന്ദീപ് ആരുമല്ല എന്ന് പറയിപ്പിച്ചത് സുരേന്ദ്രനാണ്. സുരേന്ദ്രനെ ബിജെപി പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഉടനെ പുറത്താക്കണം അല്ലെങ്കിൽ ബിജെപിക്ക് കേരളത്തിൽ ഒരു വിജയവും കിട്ടുകയില്ല ഏറ്റവും സ്വാർത്ഥനും കഴിവ് കെട്ടവനും ആണ് കെ സുരേന്ദ്രൻ
@sudheesht.s70152 сағат бұрын
Suredran poyilllalloo.
@sarada.n65962 сағат бұрын
Correct
@truelife61142 сағат бұрын
@@sudheesht.s7015പോകിലല്ല്ലോ, kendrathil നിന്നും കിട്ടുന്നത് മുഴുവൻ വെട്ടി തിന്നു നടക്കുകയല്ലെ നായിൻ്റെ മോൻ സുരേന്ദ്രൻ
@rb5365Сағат бұрын
@sudheesht.s7015 povandalo, fund nakkunundalo ath pote
@prav4247Сағат бұрын
ഇപ്പൊ സുരേന്ദ്രൻ ആണ് ശരി ഇയാൾ ആദർശത്തെ അല്ല സ്നേഹിച്ചിരുന്നത് ആയിരുന്നേൽ ഒരു സ്വയംസേവകൻ ആയി തുടർന്നേനെ. Rss ന്റെ ആത്മാർത്ഥ സ്വയംസേവകർ ആയിരുന്നു അവന്റെ ശക്തി എന്ന് ഇനി അവനു മനസിലാകും.
@Syamnml2 сағат бұрын
സംഘത്തിന്റെ ആശയം ഉള്ള ആളുകൾ ഒരിക്കലും വ്യക്തിപരമായുള്ള പ്രശ്നങ്ങളുടെ പേരിൽ ഇങ്ങനെ ചെയ്യില്ല. മാത്രമല്ല ഇവൻ ചെയ്ത കാര്യങ്ങളെ പറ്റി ഇവന് നല്ല ബോധ്യം ഉണ്ട്. അത് പുറത്തുവന്നാൽ നാറും. പിന്നെ കൃത്യമായി അടിപൊളി തിരക്കഥ ഉണ്ടാക്കി സിപിഎം കാരെയും പറ്റിച്ചു പോയി. ആശയത്തിന്റെ അടിസ്ഥാനത്തിൽ നില്കുന്നവരാണ് സംഘം. അത് സുരേന്ദ്രൻ പോയാലും മോഡി പോയാലും ഒന്നും സംഭവിക്കില്ല. സന്ദീപ് നല്ല സ്ഥാന മോഹി ആണ്.
@sasidharantm49592 сағат бұрын
സന്ദീപ് വാര്യരെന്നല്ല കൃഷ്ണകുമാറിനെ പോലും ബി.ജെ.പി.യിൽ വേണ്ട. സുരേന്ദ്രനും മുരളീധരനും തന്നെ ആവശ്യത്തിൽ കൂടുതലാണ്.
@PVThilakan-c6v2 сағат бұрын
Ee 2 pottan.maranu BJP yude saapam ...
@SivanAN-p2lСағат бұрын
സന്ദീപ് വാര്യരുടെ യാത്ര പുലിമടയിലേക്കാണ്. വാര്യരെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. ശക്തി തെളിയിക്കാൻ സ്വതന്ത്രനായി പോലും ഒരവസരം കിട്ടുബോൾ ആകാമായിരുന്നു. കഷ്ടം തന്നെ
@SunilKumar-oi8zg2 сағат бұрын
ബി.ജെ.പി യിൽ സുരേന്ദ്രനും ഏതാനും പേരും മാത്രം മതി കേരളം തൂത്തു വാരാൻ എന്നതായിരിക്കാം നേതൃത്വത്തി ൻ്റെ ചിന്ത
ബിജെപി യുടെ വളർച്ച എങ്ങനെ തടയാം എന്നതിൽ റിസർച്ച് നടത്തുകയാണവർ.
@652292 сағат бұрын
സന്ദീപ് വാര്യർ പോയാൽ ബിജെപികി എന്ത് സംഭവിക്കും
@shinekar45502 сағат бұрын
athinte pani kittum😂
@roopeshkumarm46602 сағат бұрын
ഒരു കോപ്പും സംഭവിക്കില്ല 😂😂
@patelsuresh3641Сағат бұрын
Kope
@SameerSamy-r7dСағат бұрын
ബിജെപിക്ക് എന്താ ഉള്ളത്
@PSShaji-uh9ueСағат бұрын
എന്തു തരം ന്യായം ആയാലും തെറ്റ് തെറ്റ് തന്നെയാണ് വില കളഞ്ഞു വിശ്വാസവും
@girishvijayakumar829Сағат бұрын
സാജൻ സാറിന്റെ ഈ രാഷ്ട്രീയം നിരീക്ഷണം ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളാണ്
@sasidharan7950Сағат бұрын
ഒന്നും സംഭവിക്കില്ല...അയാളുടെ കച്ചവടം കഴിഞ്ഞു..അത്ര തന്നെ....
@Sudeeppk883641 минут бұрын
രാഷ്ട്രീയത്തിൽനിന്ന് വിട്ടു നിൽക്കുന്നതായിരുന്നു നല്ലത്.
@vinodininair58352 сағат бұрын
ഷാജൻജി ഇത്രയും പ്രതീക്ഷിച്ചില്ല 😂😂
@ധർമ്മാ-ണ7ഞСағат бұрын
ഉളുപ്പില്ലാതെ കോൺഗ്രസ് വേദിയിൽ ചെന്നിരിക്കുന്ന ഇന്ന് രാവിലെ മതേതരൻ ആയവന് നൂറ് നൂറ് മതേതര അപ്പിവാദ്യങ്ങൾ😂😂😂
@OmanaK-w2dСағат бұрын
സ്ഥന്മാനങ്ങൾക്കുള്ള ചാട്ടം കാണാം മോനെ സന്ദീപ്
@MVSekharan33 минут бұрын
well said Shajan. your advice in some earlier episode was timely and appropriate. സല്യൂട്ട് your for your forthright comments on current affairs. continue your unbiased comments to educate our common masses.