No video

ഹമാസ് തലവനെ തുരത്താന്‍ കച്ചകെട്ടി ഇസ്രായേല്‍, പ്രതികാരദാഹിയായി ഐ.ഡി.എഫ് | IDF | Israel | Gaza

  Рет қаралды 2,436

Keralakaumudi News

Keralakaumudi News

Ай бұрын

ഗാസയില്‍ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍.ഇന്ന് രാവിലെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍ മവാസി മേഖലയിലായിരുന്നു ആക്രമണം. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖാസം ബ്രിഗേഡിന്റെ മേധാവി മുഹമ്മദ് ദെയ്ഫ് ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നെന്ന് ഇസ്രയേല്‍ അറിയിച്ചുഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാളെ ഇല്ലായ്മ ചെയ്യുവാനാണ് ഗാസയില്‍ കനത്ത വ്യോമാക്രമണം ഇസ്രായേലി ഡിഫെന്‍സ് ഫോഴ്സ് നടത്തിയത് . നിലവില്‍ 7 വധ ശ്രമങ്ങളില്‍ നിന്നുമാണ് ഇയാള്‍ രക്ഷപെട്ടിട്ടുള്ളത്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ആ ലക്ഷ്യം നിറവേറുന്നതില്‍ നിന്നും പിന്നോട്ട് പോവുകയില്ലെന്ന് ഐ ഡി എഫ് വ്യക്തമാക്കുന്നുണ്ട്.
ബോംബ് നിര്‍മ്മാണ വിദഗ്ദ്ധനായ ഇയാള്‍ നിരവധി ഇസ്രയേലികളെ ചാവേര്‍ ആക്രമണങ്ങളില്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
#hamas #gaza #israel

Пікірлер: 4
@jijok1382
@jijok1382 Ай бұрын
ഇസ്രായേൽ ഒടിയോളിച്ചു എന്ന കമൻ്റ് വന്നോ 😂😂😂😂😂😂😂😂😂😂😂
@vinoy3734
@vinoy3734 Ай бұрын
എല്ലാവരെയും തീർക്കും ഹമാസ്കാരെ തീർക്കും
@PEPPE401
@PEPPE401 Ай бұрын
മുന്നത്തേക്കൽ കൂടുതൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നൂ... ഇപ്പൊൾ ഒരു പ്രേധിഷേധവും കാണുന്നില്ലല്ലോ.....
@dreamcatcher3791
@dreamcatcher3791 Ай бұрын
Evida Kerala hamas kunjugal.. 😂😂
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 10 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46