Hamsadooth - Storyteller - Music Mojo Season 5 - Kappa TV

  Рет қаралды 326,448

Kappa TV

Kappa TV

Күн бұрын

Пікірлер: 140
@athulchandran9772
@athulchandran9772 6 жыл бұрын
ദീപച്ചേച്ചിയുടെ ആലാപനം കേൾക്കുമ്പോൾ സംഗീതം ഇത്ര സിമ്പിൾ ആണോ എന്ന് തോന്നിപോകുന്നു... യാതൊരു ഭാവഭേദങ്ങളും ഇല്ല.... ഭദ്ര ഒരു വ്യത്യസ്ത ശബ്ദത്തിന് ഉടമയാണ്... അഭിനന്ദനങ്ങൾ രണ്ടു പേർക്കും 👏👏
@sreehariparameshwaran8486
@sreehariparameshwaran8486 5 жыл бұрын
Deepa is daughter of great Kathakali Singer Palanad Divakaran. So we can expect the greatness of her father
@sasikumarg2640
@sasikumarg2640 Ай бұрын
❤❤
@vineeth3275
@vineeth3275 6 жыл бұрын
Deepa chechi.. etra high pitch paadiyalum that composure is amazing.. that face is always is pleasant even at higher octave... Hats off!
@manip1062
@manip1062 3 жыл бұрын
Fhl
@vasiniparthasarathy8416
@vasiniparthasarathy8416 2 жыл бұрын
😅😊😅😅😊
@k.muralidhararavivarmakera7815
@k.muralidhararavivarmakera7815 6 жыл бұрын
ദീപയും ഭദ്രയും നല്ല കോമ്പിനേഷൻ രണ്ടു പേരും വളരെ നന്നായി പാടി രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@a_manumohan
@a_manumohan 5 жыл бұрын
അഥ വിഗതഭയോ ദയാപയോധിം നികടഗതോ നിഷധേശ്വരം നൃഗാദീത്‌ ....... സാമരധാമവധൂമദഭൂമ വിരാമദകോമളിമാ ത്വാമനുരാഗിണിയാം അതെനിക്കുഭരം, അമരാധിപതിമപഹായരാഗിണം. :) :)
@aravindsbabu
@aravindsbabu 5 жыл бұрын
Meaning entaa
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
How could u find this words
@ntgopan
@ntgopan 4 жыл бұрын
നളചരിതം ഒന്നാം ദിവസം രംഗം രണ്ട് ഊർജ്ജിതാശയ രാഗം: കാംബോജി താളം: ചെമ്പട ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം കഥാപാത്രങ്ങൾ: ഹംസം ശ്ലോകം ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ നിജജനസന്നിധിമേത്യ ജാതമോദം അഥ വിഗതഭയോ ദയാപയോധിം നികടഗതോ നിഷധേശ്വരം നൃഗാദീത്‌ പദം ഹംസം: ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ ഉപകാരം കുര്യാം. അനുപല്ലവി: ഓർത്തുകണ്ടോളം ഉത്തമനാം നീ ഉപമാ നഹി തവ മൂന്നുലകിലും. ചരണം 1 ഭൂതലമഖിലം ഭൂലതിക പരിപാതി നൃപാധിപ, തേ; നൂതനസുഷമം വപുരഖിലേക്ഷണ കൗതുകമാതനുതേ; ആദരണീയമശേഷമഹോ! തവ ഭൂതദയാവസതേ, ചൂതശരാഭ, ഗുണൈരുചിതാ ദയിതാ തവ ജാതു ന മിളിതാ സുലളിതാ. ചരണം 2 ദർപ്പിതരിപുനൃപകല്പകൃശാനു വിദർഭമഹീരമണൻ കെല്പുള്ള ഭീമനു ചൊല്പെറുമൊരുമകള-- പ്രതിമാ ഭുവനേ ത്വത്പ്രിയയാകിലനല്പഗുണത്വം നിഷ്ഫലമല്ലയി! തേ; തദ്ഘടനായ പ്രഗല്ഭത മേ മതിയാം തരവേണമിന്നതിനായനുമതി. ചരണം 3 കാമിനി രൂപിണി ശീലവതീമണി ഹേമാമോദസമാ ഭീമനരേന്ദ്രസുതാ ദമയന്തീ നാമ രമാനവമാ സാമരധാമവധൂമദഭൂമ വിരാമദകോമളിമാ ത്വാമനുരാഗിണിയാം അതെനിക്കുഭരം, അമരാധിപതിമപഹായരാഗിണം. അർത്ഥം: ശ്ലോകാർത്ഥം: ഇത്തരത്തിൽ രാജാവിനാൽ വിട്ടയക്കപ്പെട്ട ആ പക്ഷിശ്രേഷ്ഠൻ സന്തോഷത്തോടേ സ്വജനങ്ങളുടെ സമീപം പോയ ശേഷം ഭയം വെടിഞ്ഞ് നളന്റെ അടുത്ത് വന്ന ദയാവാരിധിയായ അദ്ദേഹത്തോട് പറഞ്ഞു. പദത്തിന്റെ സാരം: ഉത്കൃഷ്ടമായ മനസ്സുള്ള അല്ലയോ രാജാവേ, അങ്ങേയ്ക്കു ഞാൻ ഉപകാരം ചെയ്യാം. മനസ്സിലാക്കിയിടത്തോളം ഉത്തമനായ നിനക്കു തുല്യനായി മൂന്നു ലോകത്തിലും ആരുമില്ല. പുരികക്കൊടികൊണ്ട്‌ ഭൂമിയാകെ പരിപാലിക്കുന്നവനേ, നവസൗന്ദര്യമുള്ള നിന്റെ ശരീരം എല്ലാവർക്കും കൗതുകമുണ്ടാക്കുന്നു. കാമദേവനെപ്പോലെ സുന്ദരനായ നിനക്കു ഗുണംകൊണ്ടും സൗന്ദര്യംകൊണ്ടും ചേരുന്ന ഒരു സുന്ദരിയെ പത്നിയായി ലഭിച്ചില്ലല്ലൊ. അഹങ്കാരികളായ ശത്രുക്കൾക്കു പ്രളയാഗ്നിയും വിദർഭരാജാവുമായ ഭീമനു ഭൂമിയിൽ മറ്റാരും തുല്യരല്ലാത്ത ഒരു മകളുണ്ട്‌. അവളോടു നിന്നെ ചേർക്കാനുള്ള സാമർത്ഥ്യം എനിക്കുണ്ട്‌. നീ അതിന്‌ എനിക്ക്‌ അനുമതി തരണം. കാമവതിയും രൂപഗുണമുള്ളവളും സൽസ്വഭാവമുള്ളവളും ലക്ഷ്മദേവിയെക്കാൾ കുറവില്ലാത്തവളും ദേവസുന്ദരിമാരുടെ അഹങ്കാരം ഇല്ലാതാക്കുന്നവളുമായ ദമയന്തിയെ നിന്റെ കാമിനിയാക്കുന്നതിന്റെ ചുമതല എനിക്കാണ്‌. തന്നിൽ അനുരാഗിയായ ഇന്ദ്രനെപ്പോലും വെടിഞ്ഞ്‌ അവൾ നിന്റെ അനുരാഗിണിയാവും.
@sekrnwestworld1432
@sekrnwestworld1432 3 жыл бұрын
മറിമാൻകണ്ണി 1yrics കൂടി comment ചെയ്യാമോ?
@kiranmuraleekrishnan
@kiranmuraleekrishnan 3 жыл бұрын
thanks a lot.. njaan kure neram google okke nokki., oru rakshem illa.. thanks
@satheeshk.r.8078
@satheeshk.r.8078 3 жыл бұрын
Deepa പാലനാട് ഒരു മികച്ച കഥകളി പാട്ടുകാരിയാണ്. ഇത്ര ചെറുപ്പത്തിലേ എന്നെപ്പോലുള്ള ജനങ്ങളുടെ കണ്ണിലുണ്ണി. പറ്റുപാടുന്ന ശൈലി അതി മനോഹരം ഗംഭീരം. Deepa യുടെ വീഡിയോസ് ഞാൻ fb ലും friends നും share ചെയാറുണ്ട്. Deepa എന്നെ fb ഇൽ friend ആക്കില്ലേ. ഗുഡ്‌നൈറ്റ്.🌷🙏
@sudhisudhi4009
@sudhisudhi4009 2 жыл бұрын
ദീപ മാം ❤പിന്നെ ഭദ്ര ❤.. രണ്ട്.. വേറിട്ട ശബ്‍ദങ്ങൾ.. ചേർന്ന്..തീർത്ത.. സംഗീതത്തിന്റെ മാസ്മരലോകം ❤❤❤സ്നേഹം.. മാത്രം.. ❤❤❤
@suradi100
@suradi100 4 жыл бұрын
I request these respected Ladies to make our Carnatic music famous around the globe....
@kannansahara
@kannansahara 6 жыл бұрын
Great Bhadra Can't believe that Deepa can put in so much of vibrations and the natural flow. even Christo and Prajith enjoys and appreciates..... especially .... Sa amara dha ma vadhoo vara........ even Bhadra couldn't stop her admiration Kudos...!!!!!!!!!!!
@adhi5207
@adhi5207 4 жыл бұрын
Music mojo storyteller 😍😍😍 Bhadra, Deepa,sudeep etc..
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
വളരെ ലളിതമായി ആലപിക്കുന്ന സഹോദരിമാർ രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@psknampoothiri9891
@psknampoothiri9891 6 жыл бұрын
ഞാൻ ഏറ്റവുംഇഷ്ടപ്പെടുന്ന പദം .സുന്ദരമായിപാടിയിരിയ്ക്കുന്നു .അഭിനന്ദനങ്ങൾ . p . S . k .
@rageshkottuvala7580
@rageshkottuvala7580 3 жыл бұрын
Violin is a silent killer... ദീപ ചേച്ചി...👌👌👌👌👌
@anilkalarikkal23
@anilkalarikkal23 5 жыл бұрын
ഹോ... ഇതൊക്കെ 😘😘... കേട്ടിരുന്നു പോവും... story teller ❤👌😘
@kichu4867
@kichu4867 2 жыл бұрын
Deepa ji is singing all the hard swaras in a easy way with out a movement like JANAKI AMMA ❤️ Bhadra and her unique voice ❤️
@udayabanucp7833
@udayabanucp7833 3 жыл бұрын
ആസ്വാദനത്തിന്റെ ഏതോ ഒരു തലത്തിലേക്കു ഉയർത്തി 💐💐💐💐🙏👏
@rohithguruvayur6544
@rohithguruvayur6544 6 жыл бұрын
സുന്ദരം മനോഹരം അനിർവ്വചനീയം.......... ദീപ ചേച്ചി കിടു..... ഭദ്രയും കട്ടക്ക് നിന്നു
@Kavyam
@Kavyam 6 жыл бұрын
Perfect pronounciation of evrry word in the lyrics.liked it very much.
@aakkru2788
@aakkru2788 5 жыл бұрын
Omg her voice😍😍😍😍...bhadra chechi u also 👌👌
@sb3627
@sb3627 2 жыл бұрын
എന്താണ് എന്ന് അറിയില്ല.. ഈ ചേച്ചിയുടെ വോയിസ്‌ കേൾക്കുമ്പോൾ തന്നെ ലൈക്‌ അടിച്ചു പോകുന്നു
@satheeshk.r.8078
@satheeshk.r.8078 3 жыл бұрын
Dear Deepa, അതിമനോഹരം. 🙏🌷🌷
@yogeshypai
@yogeshypai 4 жыл бұрын
First time enjoying a padham....congos bhadra and deepachechi ...😊😊
@pprajeev
@pprajeev 6 жыл бұрын
ബലേ ബലേ..ഭദ്രയ്ക്ക് കഥകളി സംഗീതത്തിലും ഒരു കൈ നോക്കാം.
@INDIAN-ce6oo
@INDIAN-ce6oo 6 жыл бұрын
Rajeev Pattathil Uchaaranam kurachoode vrithiyaakkanam. Deepachechiyude reethi Sreddhikkyendathaaanu.... Sundaramaaya uchaaranam.........
@bhadrasinger8287
@bhadrasinger8287 6 жыл бұрын
vishnu sivadas Hi. Deepa chechi is a trained kadhakalipadam singer. I am trying for the first time. So it may have mistakes.will make it pakka next time. :-)
@pprajeev
@pprajeev 6 жыл бұрын
ഭദ്രയുടെ (നളചരിതം ഭാഗങ്ങളിലെ) ഉച്ചാരണത്തിൽ പ്രശ്നങ്ങളൊന്നും തോന്നിയില്ല. കഥകളി സംഗീതത്തിൽ ഭാവത്തിനാണ് കൂടുതൽ പ്രാധാന്യം. ഭദ്രയുടെ പാട്ടിൽ അതുണ്ട്
@barunz4evr
@barunz4evr 3 жыл бұрын
@@bhadrasinger8287 Powerful singer you are ..
@seethukrish
@seethukrish 5 жыл бұрын
amazing performance...Deepa and Bhadra. the entire crew is wonderful.
@abhayanand1668
@abhayanand1668 4 күн бұрын
That ma'am sung it so effortlessly 😮
@sarath1245
@sarath1245 2 жыл бұрын
Hearing everyday for the past 3 years. 😍❤
@aanil35
@aanil35 3 жыл бұрын
Yuvraj Singh guitar👌👌👌 Deepa Palanad outstanding...
@akshay.anilkmr
@akshay.anilkmr 5 жыл бұрын
deepa chechi ur awesome
@maheshmkmkaavumpadans1449
@maheshmkmkaavumpadans1449 5 жыл бұрын
Best Team.. Veendum wait cheyyunnu..
@Anunairu
@Anunairu 4 жыл бұрын
I just lose myself in this most beautiful rendition. Incredible
@brnair8308
@brnair8308 Жыл бұрын
Deepa your voice is gifted thanks
@vishnutg3105
@vishnutg3105 6 жыл бұрын
Bhadra Chechi sound sooper Become a fan of storyteller😍
@archanarajan4
@archanarajan4 6 жыл бұрын
The sound is superb!!!! So dense
@sanojsp
@sanojsp 4 жыл бұрын
chechi polichu
@narendrans1240
@narendrans1240 5 жыл бұрын
Deepa Chechi....Great great performance.......
@vinodthempat75
@vinodthempat75 6 жыл бұрын
അഭിനന്ദനങ്ങൾ. നന്നായി പാടി.
@ajintomjoseph
@ajintomjoseph 5 жыл бұрын
അവസാനം അറിയാതെ കയ്യടിച്ചുപോയത് ഞാൻ മാത്രമാണോ?
@ashwinmangalasseryil7150
@ashwinmangalasseryil7150 3 жыл бұрын
അതേയ്
@gopa913
@gopa913 6 жыл бұрын
Marvellous .. no words Deepa & Badra well done
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Deepa teachere, Ningal eppo evdaaa?.. Missing you guys ,story teller
@ariyasagar
@ariyasagar 6 жыл бұрын
Beauty of classical music 😍 soothing
@ramrajpanthukalathil1601
@ramrajpanthukalathil1601 5 жыл бұрын
Try Aruna Sairam and you will laugh at this!! This is not classical but surely mind-blowing!! I loved it. But this is not classical.
@prasadpitt8443
@prasadpitt8443 6 жыл бұрын
Deepa&bhadra .....mad props 💞
@gayathrik7055
@gayathrik7055 3 жыл бұрын
Deepa Palanad and Bhadra Rajin 👏👏👏👏❤❤
@ramachandrank6878
@ramachandrank6878 4 жыл бұрын
IT IS VERY MUCH IMMACULATE... PRONUNCIATION OF MALAYALAM WORDS ARE INCORRIGIBLE.. GOOD EFFORT...WISH YOU BOTH BEST WISHES......
@ntgopan
@ntgopan 4 жыл бұрын
നളചരിതം ഒന്നാം ദിവസം രംഗം രണ്ട്. ഊർജ്ജിതാശയ രാഗം: കാംബോജി താളം: ചെമ്പട ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം കഥാപാത്രങ്ങൾ: ഹംസം ശ്ലോകം ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ നിജജനസന്നിധിമേത്യ ജാതമോദം അഥ വിഗതഭയോ ദയാപയോധിം നികടഗതോ നിഷധേശ്വരം നൃഗാദീത്‌ പദം ഹംസം: ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ ഉപകാരം കുര്യാം. അനുപല്ലവി: ഓർത്തുകണ്ടോളം ഉത്തമനാം നീ ഉപമാ നഹി തവ മൂന്നുലകിലും. ചരണം 1 ഭൂതലമഖിലം ഭൂലതിക പരിപാതി നൃപാധിപ, തേ; നൂതനസുഷമം വപുരഖിലേക്ഷണ കൗതുകമാതനുതേ; ആദരണീയമശേഷമഹോ! തവ ഭൂതദയാവസതേ, ചൂതശരാഭ, ഗുണൈരുചിതാ ദയിതാ തവ ജാതു ന മിളിതാ സുലളിതാ. ചരണം 2 ദർപ്പിതരിപുനൃപകല്പകൃശാനു വിദർഭമഹീരമണൻ കെല്പുള്ള ഭീമനു ചൊല്പെറുമൊരുമകള-- പ്രതിമാ ഭുവനേ ത്വത്പ്രിയയാകിലനല്പഗുണത്വം നിഷ്ഫലമല്ലയി! തേ; തദ്ഘടനായ പ്രഗല്ഭത മേ മതിയാം തരവേണമിന്നതിനായനുമതി. ചരണം 3 കാമിനി രൂപിണി ശീലവതീമണി ഹേമാമോദസമാ ഭീമനരേന്ദ്രസുതാ ദമയന്തീ നാമ രമാനവമാ സാമരധാമവധൂമദഭൂമ വിരാമദകോമളിമാ ത്വാമനുരാഗിണിയാം അതെനിക്കുഭരം, അമരാധിപതിമപഹായരാഗിണം. അർത്ഥം: ശ്ലോകാർത്ഥം: ഇത്തരത്തിൽ രാജാവിനാൽ വിട്ടയക്കപ്പെട്ട ആ പക്ഷിശ്രേഷ്ഠൻ സന്തോഷത്തോടേ സ്വജനങ്ങളുടെ സമീപം പോയ ശേഷം ഭയം വെടിഞ്ഞ് നളന്റെ അടുത്ത് വന്ന ദയാവാരിധിയായ അദ്ദേഹത്തോട് പറഞ്ഞു. പദത്തിന്റെ സാരം: ഉത്കൃഷ്ടമായ മനസ്സുള്ള അല്ലയോ രാജാവേ, അങ്ങേയ്ക്കു ഞാൻ ഉപകാരം ചെയ്യാം. മനസ്സിലാക്കിയിടത്തോളം ഉത്തമനായ നിനക്കു തുല്യനായി മൂന്നു ലോകത്തിലും ആരുമില്ല. പുരികക്കൊടികൊണ്ട്‌ ഭൂമിയാകെ പരിപാലിക്കുന്നവനേ, നവസൗന്ദര്യമുള്ള നിന്റെ ശരീരം എല്ലാവർക്കും കൗതുകമുണ്ടാക്കുന്നു. കാമദേവനെപ്പോലെ സുന്ദരനായ നിനക്കു ഗുണംകൊണ്ടും സൗന്ദര്യംകൊണ്ടും ചേരുന്ന ഒരു സുന്ദരിയെ പത്നിയായി ലഭിച്ചില്ലല്ലൊ. അഹങ്കാരികളായ ശത്രുക്കൾക്കു പ്രളയാഗ്നിയും വിദർഭരാജാവുമായ ഭീമനു ഭൂമിയിൽ മറ്റാരും തുല്യരല്ലാത്ത ഒരു മകളുണ്ട്‌. അവളോടു നിന്നെ ചേർക്കാനുള്ള സാമർത്ഥ്യം എനിക്കുണ്ട്‌. നീ അതിന്‌ എനിക്ക്‌ അനുമതി തരണം. കാമവതിയും രൂപഗുണമുള്ളവളും സൽസ്വഭാവമുള്ളവളും ലക്ഷ്മദേവിയെക്കാൾ കുറവില്ലാത്തവളും ദേവസുന്ദരിമാരുടെ അഹങ്കാരം ഇല്ലാതാക്കുന്നവളുമായ ദമയന്തിയെ നിന്റെ കാമിനിയാക്കുന്നതിന്റെ ചുമതല എനിക്കാണ്‌. തന്നിൽ അനുരാഗിയായ ഇന്ദ്രനെപ്പോലും വെടിഞ്ഞ്‌ അവൾ നിന്റെ അനുരാഗിണിയാവും.
@seethukrish
@seethukrish 5 жыл бұрын
Liboy is really enjoying the song....
@eramanagalamsomapalan250
@eramanagalamsomapalan250 3 жыл бұрын
Ah ,beautiful, Deepa is great
@MagicSmoke11
@MagicSmoke11 Жыл бұрын
ഇവർ മനുഷ്യരല്ല.. മനുഷ്യ രൂപം പൂണ്ട ഏതോ അപ്സരസ്സുകൾ😂❤
@geethulekshmi6340
@geethulekshmi6340 5 жыл бұрын
Violin😘😘❤😘❤
@ankKanjadalam
@ankKanjadalam 6 жыл бұрын
Deepa Palanad❤
@jaisrikrishnan
@jaisrikrishnan 3 жыл бұрын
Super rendition. 🥰 Please mention the raga also in each of ur song upload Deepaji🙏
@dr.ronys.emmanuel4977
@dr.ronys.emmanuel4977 5 жыл бұрын
അസാധ്യ പിച്ചും വോയ്സും..🎵
@anjanadharmendran
@anjanadharmendran 5 жыл бұрын
Nalacharitham...Naishadhan ivan thaano song onnu cheyyuoo..plzz..
@hareeshshanmughan8068
@hareeshshanmughan8068 5 жыл бұрын
Deepa palanad ✌🏽
@NakulNarayanan
@NakulNarayanan 6 жыл бұрын
നന്നായിട്ടുണ്ട്.... 👌👌👌👍👍👏👏
@alroyvlog1094
@alroyvlog1094 4 жыл бұрын
Super ദീപ ചേച്ചി & ഭദ്ര
@satheeshk.r.8078
@satheeshk.r.8078 3 жыл бұрын
Deepa is a great artist. My congrats. 🌷🙏
@Ajnn244
@Ajnn244 2 жыл бұрын
high pitch queen 👑 Deepa !!!!
@yesiamsarath
@yesiamsarath 3 жыл бұрын
ദീപ ❤️
@pranavm6358
@pranavm6358 3 жыл бұрын
Deepa chechi ishtam♥️
@lalrajeevan
@lalrajeevan 6 жыл бұрын
👏👌👃അതി മനോഹരം. എമ്പ്രാന്തിരി ശൈലിയിൽ പാടാമായിരുന്നു......
@sahyaja8314
@sahyaja8314 5 жыл бұрын
അതിപ്പോ എന്താണാവോ?
@Amazinktattoo
@Amazinktattoo 5 жыл бұрын
bhadra love 😍
@nitheeshp8395
@nitheeshp8395 3 жыл бұрын
ദീപ ചേച്ചി ഫാൻസ്‌ 😍😍
@justyshinsz5490
@justyshinsz5490 4 жыл бұрын
Ethra simpleaayiittanu deepa chechiii padane.. bhadra chechi pinne parayedathundo.. kalakki randalum
@drreethusuresh
@drreethusuresh 5 жыл бұрын
Wht a voice dear , superrrrbbbb superrrrbbbb
@Harishnasubhilal_12
@Harishnasubhilal_12 4 жыл бұрын
Bhadra chechiii supr magical❤
@archanaps8259
@archanaps8259 5 жыл бұрын
Out of the world 💯❇
@ananthankrishnan317
@ananthankrishnan317 5 жыл бұрын
Grt classical feel❤👆
@kumar056
@kumar056 5 жыл бұрын
Such ease....😇
@Vysakhachu-c3o
@Vysakhachu-c3o 6 жыл бұрын
i just love it..
@soorajkp6965
@soorajkp6965 5 жыл бұрын
ഹോ കിടിലോൽകാലം
@divyap4161
@divyap4161 6 жыл бұрын
Nala nadana thaalamode allallo, nala hridaya thaalamode ennalle lyric.
@hamxtring
@hamxtring 6 жыл бұрын
Divya P Athe hridayathalamode ennaanu
@INDIAN-ce6oo
@INDIAN-ce6oo 6 жыл бұрын
U correct
@Abhishek.A.Ranjith
@Abhishek.A.Ranjith Жыл бұрын
Unbeatable ❣️✨🔥
@anilkumarn4872
@anilkumarn4872 3 жыл бұрын
Both Very Good!!
@amalraj5824
@amalraj5824 5 жыл бұрын
Beyond words😍😍😍😍
@sudheeshsudhia.p.1436
@sudheeshsudhia.p.1436 6 жыл бұрын
സൂപ്പർ,
@aadislord
@aadislord 6 жыл бұрын
Where were you😍
@ajayakumarkumar9082
@ajayakumarkumar9082 3 жыл бұрын
Fabulous.
@amithapamithap90
@amithapamithap90 4 жыл бұрын
Very nice songs super
@ഹരിയോടൊപ്പംയാത്ര
@ഹരിയോടൊപ്പംയാത്ര 3 жыл бұрын
Hamsadhooth nalla imbamund muzhuvan indenkil ere nannayirunnu
@a.p.krishnan4909
@a.p.krishnan4909 3 жыл бұрын
Super,sariyudukkanam
@aneeshrajraju2486
@aneeshrajraju2486 4 жыл бұрын
High pitch ente ponno polichu
@shadiyashadiya3127
@shadiyashadiya3127 4 жыл бұрын
Deepa teacher....♥
@NaveenTulsi13
@NaveenTulsi13 6 жыл бұрын
Such talents..
@madhusudhanank4661
@madhusudhanank4661 4 жыл бұрын
dear sister deepa hats of to u
@binunelson2566
@binunelson2566 5 жыл бұрын
സൂപ്പർ
@vipinvk2051
@vipinvk2051 6 жыл бұрын
Manoharam
@srjsn
@srjsn 4 жыл бұрын
❤️👍👌
@varunvasudevan2201
@varunvasudevan2201 6 жыл бұрын
Superb! Adipoli 😍
@arunps113
@arunps113 4 жыл бұрын
എന്നാ Voice ആ
@aravinds8410
@aravinds8410 4 жыл бұрын
The sound's 💓
@6161vijayank
@6161vijayank 4 жыл бұрын
super ...
@Kavyam
@Kavyam 6 жыл бұрын
Beautiful
@h.s.prasad6325
@h.s.prasad6325 5 жыл бұрын
💓💓
@dhanyababu5836
@dhanyababu5836 5 жыл бұрын
Really amazing!!!
@adhizvlogz9703
@adhizvlogz9703 6 жыл бұрын
superb😍😍
@venugopalsanjeevani7626
@venugopalsanjeevani7626 4 жыл бұрын
good...
@rahulpr4783
@rahulpr4783 6 жыл бұрын
👌🏻
@vamala5853
@vamala5853 6 жыл бұрын
😍😍
@rejin5286
@rejin5286 4 жыл бұрын
Great Duo Bravo
@vasudevan1737
@vasudevan1737 2 жыл бұрын
🙏🙏👌👌👌👌👌👌👍😁
@bairuza
@bairuza 5 жыл бұрын
Kidiloskiiiii on
Bahukan Nalan - Storyteller - Music Mojo Season 5 - Kappa TV
4:09
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 5 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН
Sivaya Nama (feat. Deepa Palanad)
4:03
Sudeep Palanad
Рет қаралды 329 М.
Manogatham Bhavaan - Storyteller - Music Mojo Season 5 - Kappa TV
4:09
Vathapi Ganapathim by Krishnas Temple Rock   Music Mojo Kappa TV
8:19
VIPIN VIJAYAN
Рет қаралды 2,1 МЛН
Aaromale(cover) by Agam  Music Mojo Kappa TV
6:25
themalluthing
Рет қаралды 1,7 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 5 МЛН