അപ്പോൾ ഇനി അയൽവാസികൾ ചക്ക ചോദിച്ചു വരണ്ട എന്നാണ് പറയുന്നത് 😂😂
@ShabnaShebi-nx6km9 ай бұрын
Steeline kanan വേണ്ടി വീഡിയോ കാണുന്നത് 😊😌
@mohammedsadeedbinsajid9 ай бұрын
Athazham series vlog aanenkil ushaaraakum❤
@noufidamarunnan27769 ай бұрын
പെൽച്ച vlog miss ചെയ്ത് hanaankka waitingaayirunni 😍ആദ്യത്തെ പെൽച്ച vlog കണ്ടിട്ട് കൊറേ ചിരിച്ചു 😂😂❤️
@hashimhashim61019 ай бұрын
Anikk steel ne bayangara ishtaaannnwww steel ne kananan nan vdeos kanaaaneyyy🥰🥰
@Nadhir0009 ай бұрын
ഫസ്റ്റ് പുലർച്ചന്റെ വ്ലോഗ് കണ്ട് ഞാനും ന്റെ മോനും കുറെ ചിരിച്ചു
@Safathahseen9 ай бұрын
I watches yours vdeos only bcz its too quiet natural there's no editing or even there's any prb you shows us.felt so good no overacting, and your fam too . I loved to watch it, 🙌🙌❤.
@Mrkcouture9 ай бұрын
അത്താഴത്തിനു ബ്രോസ്റ്റ് ഒക്കെ ണ്ടാക്കേ.. ഇക്ക് തരോ ആ ഉമ്മാനെ 🥰😁😁
@ThasniKHashif-ew8mj9 ай бұрын
Allah ചിരിച്ചു ഒരു വഴിയായി 😂😂 ഉമ്മച്ചിയും മക്കളും അടിപൊളി 👏👏 9:04😂 ഉമ്മ പറഞ്ഞത് കറക്റ്റ് സ്റ്റീൽ ഉണ്ടാക്ക ന്ന് പറഞ്ഞ ഓരോ ഡിഷ് നും ഒന്നര കിലോമീറ്റർ നീളം ഉണ്ട് 😂😂😂
@Acu.PrSARA9 ай бұрын
ശെരിക്കും 😂😂😂😂😂
@_ansha_37739 ай бұрын
+2 exam aayittum video vannappo kaanunna njan🙂🙌🏻😂❤️
@anshif70059 ай бұрын
Same 🥲🙌
@M-ehsii......_9 ай бұрын
Me too😹
@nashvaaslam8079 ай бұрын
Live nn erangi ponna le njn 😂❤
@MGnationalacademy-oj6uy9 ай бұрын
Me..SSLC broo😅
@SareenaSeri-r9f9 ай бұрын
Me sslc
@nusrasaifumt20469 ай бұрын
Eeechune enippikan vendi padiya patt inte ikka poli🥰🙌😎❣️
@aboohazil54179 ай бұрын
Steeline nammk oru chef Akanam 👍
@hiruniisa-ei8wp9 ай бұрын
ഒരു ദിവസം മൂന്നുന്നേരം ഉണ്ടല്ലോ വീഡിയോ 😂❤
@HaifaFathima-m3s8 ай бұрын
ഇവനല്ലേ പണ്ട് റേഷൻ കടയിൽ പോയിരുന്നേ... 😂😂😂
@rincyjose20239 ай бұрын
Etra ennu vecha Anne support cheyya😂Immachi rocks❤️❤️❤️❤️
@_.shaaayiii___9 ай бұрын
നോമ്പ് തുറക്കണ വീഡിയോ കൂടെ ഇടൂ 😌🙌🏻
@MisriMichu-r4r9 ай бұрын
Nomb thura vlog venam 😂❤️
@adithyanpp62409 ай бұрын
4:35 orakkathu enichu vanna eechu 😅😂❤
@innusworld42439 ай бұрын
പഴം കൊണ്ട് ഉണ്ടാക്കാവുന്ന റെസിപ്പികൾ 1:- banana milk shake ആദ്യം ആവശ്യമുള്ളത്ര പഴം എടുക്കുക അതിലേക്ക് ഒരു കൈപ്പിടി നിറയെ കുരുകളഞ്ഞ ഈത്തപ്പഴം ചേർക്കുക ആവശ്യത്തിന് മധുരം ചേർക്കുക, കട്ട പാൽ ചേർക്കുക, അണ്ടിപ്പരിപ്പ് 20 ചേർക്കുക, നന്നായി ബ്ലൻഡ് ചെയ്യാ. 2:- റെസിപ്പി ____ banana club sandwich ആദ്യം നേന്ത്ര പഴം അര ഇഞ്ച് കനത്തിൽ ഒരു പഴത്തിന്നെ നാലായി കീറി മുറിക്കുക, പാനിൽ പഴം ഇട്ടു വാട്ടുക നല്ല പോലെ വാടിയ ശേഷം അണ്ടിപ്പരിപ്പ് ചേർക്കുക, ആവശ്യമുണ്ടെങ്കിൽ ഇത്തിരിപഞ്ചസാര ചേർക്കുക,പഴം വാടിയതിന്റെ നടുവിലേക്ക് രണ്ട് കോഴിമുട്ട പൊട്ടിച്ചു ഒഴിക്കുക, ഒഴിച്ച് കോഴിമുട്ട ഒന്ന് കുക്ക് ആവുന്നവരെ വെയിറ്റ് ചെയ്യാം കുക്കായിക്കഴിഞ്ഞ് എല്ലാം മിക്സ് ചെയ്തിട്ട് തീ ഓഫ് ആക്കാം, ഇനി ഒരു പാത്രത്തിലേക്ക് രണ്ട് കോഴി മുട്ടയും കാൽ കാൽ കപ്പ് പാലും ഒഴിച്ച് മിക്സ് ചെയ്തു വെക്കുക, ഇനി ബ്രെഡ് എടുത്ത്, ചെയ്തുവെച്ച മിശ്രിതം ഒരു ബ്രെഡിന്റെ മേലെ വെച്ചിട്ട് അടുത്ത ബ്രഡ് വെച്ച് പിന്നെ മിശ്രിതം വെച്ചിട്ട് അതിന്റെ മേലെ ഒരു ബ്രെഡ് വെച്ച് അതിൽ മിശ്രിതം വെച്ച് അതിന്റെ മേലെ ഒരു ബ്രെഡും കൂടെ വയ്ക്കുക. ഇനി മിക്സ് ചെയ്ത മിശ്രിതത്തിലേക്ക് ബ്രഡ് മുക്കിയിട്ട് ഒരു പാനിൽ നെയ്യ് ഒഴിച്ചിട്ട് ടോസ്റ്റ് ചെയ്ത് എടുക്കുക ഇല്ലെങ്കിൽ ടോസ്റ്ററിൽ വച്ച് ടോസ്റ്റ് ചെയ്ത് എടുക്കാം, രണ്ടാക്കി മുറിക്കാം റെസിപ്പി 3. Banana cutlett പഴം മുറിച്ചു വെജിറ്റബിൾ ഓയിൽ ഇല്ലെങ്കിൽ സൺഫ്ലവർഇൽ വാട്ടി,( നെയ് യൂസ് ചെയ്യരുത് ) അതിലേക്ക് ആവശ്യമായ പഞ്ചസാര വേണമെങ്കിൽ ചേർക്കുക. കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി വേണമെങ്കിൽ ചേർക്കുക ചൂടാറിയശേഷം കട്ലറ്റിന്റെ ഷേപ്പിൽ ഉരുട്ടി എടുക്കാം, മുട്ട ബീറ്റ് ചെയ്ത് അതിൽ മുക്കിയ ശേഷം ബ്രഡ് ക്രംസിൽ മുക്കി പൊരിച്ചെടുക്കാം
@MohammedSahil-p8s9 ай бұрын
what the fuck ?
@althafmalik8908 ай бұрын
Ok
@ashinroymathew16839 ай бұрын
10thill padikunna aregillum undo raville padikyan nerthe video kanunnver enemathiri🔥🔥
നോമ്പ് തുറക്കുന്ന ടൈമിലെ വ്ലോഗ് ചെയ്തു നോക്കിയാലോ ഞമ്മക്ക്..... ഇതിലും അടിപൊളിയായിരിക്കും അത്.. ഒന്ന് ട്രൈ ചെയ്തു നോക്കല്ലേ 🥰
@AdnanAlhan9 ай бұрын
നോമ്പ് തുറക്കുന്ന വീഡിയോ വേണം ഹനു....
@A-zp3jx9 ай бұрын
Steel ne oru kushnikaran akke😂
@Shifanachippuuuu-ox5eh9 ай бұрын
Innalatha video kk kore time w8 aakki😊
@Thasni123439 ай бұрын
സ്റ്റീൽ ഓണവാൻ ടൈമെടുക്കും 😌😂
@ashmilashi27089 ай бұрын
Oru cup മൈദ ഒരു മുട്ട ആവശ്യത്തിന് പഞ്ചാര ഏലക പൊടി ഇവ നന്നായി mix ചെയ്ത് vekka payam നീളത്തിൽ arinj ചെറുതായി പൊരിച് മാറ്റിവെക്ക... Orupanil katiyillathe ഒഴിച്ചു 2 sec മുടിവെക്കുക ന്നിട്ട് അതിന്റെ മോളിൽ payam നിരത്തി വെക്കുക.. ഇതുപോലെ ഒന്നിന്റെ മോളിൽ ഒന്നായി ഒഴിച്ചു മാവും payavum നിരത്തി വെച്ച് vevikukak
@JinujabiJabi9 ай бұрын
ഈ ഫാമിലിയെ ഒരുപാട് ishttaa❤
@Naseema-mf5qr9 ай бұрын
Nalla makkal hanu eechu hafi isttam❤
@faadiyy9 ай бұрын
Nombthura vlog koodi venam👍🏻
@Subaidha-nn4ol9 ай бұрын
Nigalude video suppar an👍🏻
@SS_VLOG_100k_9 ай бұрын
18:45 Enna Namo ke thoravi😅😅😅
@NoushadLakshadweep9 ай бұрын
ഇങ്ങളെ വ്ലോഗിന് waiting ആയിരുന്നു
@ihsan17069 ай бұрын
ആരും ഇത് വരെ തിന്നാതെ സാദനം ഉണ്ടാകുന്നു, ഇതാണ് അതിന്റെ ടേസ്റ്റ് എന്ന് പറയുന്നു, ഒരു സാധാരണ 10-ആം ക്ലാസ് ക്കാരന്റെ ബുദ്ധിയല്ല സ്റ്റീൽൻ 😅😂