42:55 അന്തല്ലായ്മ ഒരു അലങ്കാരം ആക്കി കൊണ്ടു നടക്കരുത് 😂😂
@Adhil_official00110 ай бұрын
🤣😂
@Thesleema10 ай бұрын
😂😂😂😂
@anshamuhmina46910 ай бұрын
😂😂
@azharthangal740610 ай бұрын
😂
@bushrakadalayi803310 ай бұрын
Basil anallo main Pani oke eduthad ellam ottak cheyyanamayirunnu appalalle full creditum kitu
@user-td8je6wp4r10 ай бұрын
എന്തിനും കൂടെ നിൽക്കാൻ ഇങ്ങനെ ഒരു കൂട്ടുകാരനും കുടുംബവും ഉള്ള ഹനാൻ എത്ര ഭാഗ്യവാനാണ്. അള്ളാഹു എന്നും ഈ സന്തോഷം നൽകുമാറാകട്ടെ ആമീൻ ❤❤❤❤❤❤
@farishaharis448510 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@munnarafi73210 ай бұрын
Aameen
@muhammadfazmin66610 ай бұрын
Ameen ya rabbal aalameen
@sonutechy31819 ай бұрын
Ameen
@sonutechy31819 ай бұрын
Ameen
@shamnaasi974810 ай бұрын
ബാസിൽ നീ ആള് പൊളിയാട്ടോ. ഉമ്മാക്ക് വീട്ടിൽ നല്ല help ചെയ്ത് കൊടുക്കുന്ന ആളാണെന്നു തോന്നുന്നു. 😍👍🏻
@AmnaSajir10 ай бұрын
Athenne
@FMCreationzzАй бұрын
Super
@surabhisurabhi-tj2ye10 ай бұрын
കുക്ക് ചെയ്യാൻ ഉള്ള ആ ഒരു ഇൻട്രസ്റ്റ് ഉണ്ടലോ... അതിന് ആണ് ലൈക്ക്. പൊളിച്ചു 🥰🥰🥰. പിന്നെ ബസിൽ മച്ചാന്റെ ചിരി അത് പൊളി പൊളി പൊളി... എല്ലാത്തിനും സപ്പോർട് ചെയുന്ന ഒരു ഉമ്മ.... എല്ലാവർക്കും നല്ലത് വരട്ടെ 👍🏻👍🏻😍
@CHCMANJESHWAR9 ай бұрын
ഇപ്പോ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിട്ടു,, നല്ല കുടുംബം നിങ്ങൾ മക്കൾ ആണ് സൂപ്പർ ⭐ എനിക്കു മലപ്പുറത്തു ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ജെസ്സി,, നിങ്ങളുടെ ഉമ്മ യെ കാണുമ്പോ സംസാരം കേൾക്കുമ്പോ എനിക് അവളെ ഓർമ വരും നിങ്ങളുടെ ഉമ്മ ⭐⭐ആണ് രസം ആണ് സംസാരം കേൾക്കാൻ എന്നും ഇങ്ങനെ സന്തോഷത്തോടെ ദീര്ഗായുസ്യോടെ ഇരിക്കട്ടെ 🤲🤲
@JamsheenaVp-qv9hy5 ай бұрын
👍👍
@Shahanashanu4389 ай бұрын
ഞാൻ ആദ്യം ആയി skip ചെയ്യാണ്ട് ഒരു കുക്കിംഗ് vdo കണ്ട് 😂😂😂രാത്രി 2 മണിക്ക് ചിരിച്ച് മയ്യത്താകാൻ ആയി 😂😂supr bro keep it up❤️
അമിത ആത്മവിശ്വാസം വാരിക്കോരി കൊടുക്കുന്ന Bazilkka😂❤️
@Hifaah.h_10 ай бұрын
0:53 What a professional slang 😂😂 Umma fans assemble😂..🍒👇🏻
@Hidha._1610 ай бұрын
0:53 woww....nusrath beevi mass dialogue 😂🔥🔥🔥
@lovelyworld902010 ай бұрын
ഇതിപ്പോ ഉന്നക്കായ hanan ഉണ്ടക്കാ എന്ന് പറഞ്ഞു ..main പണി ആയ തേങ്ങ പൊളിയും ചിരകലും ഒക്കെ ബസിൽക്ക ആണല്ലൊ... ഏതായാലും poli 😊😊❤❤
@jasnnashafi689 ай бұрын
സത്യം 😂😂😂
@gxfjkgkmvjgjgig18029 ай бұрын
പടച്ചോനെ ചിരിച്ചു ചത്തു 😂😂😂 നല്ല രസം ഉണ്ട് mone പിന്നെ ബസിൽ കാകുന്റെ ചിരി ❤️
@rashaaaen9 ай бұрын
14:01 Bazilkka pwoliyaanallo😻❤
@parimalamentertainment226810 ай бұрын
ഹനാന്റെ പാട്ട് കേട്ട് ആരാധികയായതാണ് ഇപ്പോൾ ഹനാന്റെ വ്ലോഗ് കണ്ട് അടിറ്റായ ഞാൻ ഇപ്പോൾ ഉമ്മാന്റെയും ഈച്ചുന്റെയും സ്റ്റിലിന്റെയും ഫേനായി ❤ഇപ്പോ ഹനാന്നെ കട്ടിലിലും വ്ലോഗിൽ ഫാമിലിയെ കാണാം എന്നായി ❤❤❤❤❤😂
@jasim903210 ай бұрын
Nichu alla eechu
@Shahana._shaa592_10 ай бұрын
😂🤣🤣@@jasim9032
@hamnaadp147410 ай бұрын
Veagam cheayyu makkalea
@rinsiyakamar539910 ай бұрын
Njanum
@munavviralippnittoor529110 ай бұрын
ഞാനും
@ranaa..10 ай бұрын
00:50 imma polich😂🔥
@rajeena86Naushad10 ай бұрын
നിങ്ങളെ vlog കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് മനസ്സിൽ സങ്കടങ്ങളൊക്കെ മാറിപ്പോകും വളരെ നന്ദിയുണ്ട് 🥺❤️
@sahalachalu92009 ай бұрын
ന്റെ പൊന്നു ഹനാനേ ഇജ്ജാതി blog 😂😂❤എന്തൊരു relief ആണെന്നോ ഇങ്ങളെ വീഡിയോ കാണുമ്പോൾ... ❤️❤️❤️❤️🙌🏻
@amnahanan9 ай бұрын
എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന Basil ആണ് എന്റെ ഹീറോ 😂👌🏻
@ayishalimna639310 ай бұрын
Basilka 🥥 polikkan professional anallo. Basikante vittle nomb thuravikk waiting....paranja vakk palicha hanankkakk oru big salute
@adamsahal65410 ай бұрын
എല്ലാത്തിനും ഇങ്ങനെ ഒരു ഫ്രണ്ട് കൂടെയുണ്ടെങ്കിൽ പിന്നെന്തിനാ പേടിക്കാനില്ല.❤❤😂
@pesstatus71169 ай бұрын
Frnd aano basi
@User11111userrr9 ай бұрын
അല്ല വാപ്പ ann
@shoukathali-ul2rf9 ай бұрын
@@pesstatus7116athe 😊
@sanusssworld86639 ай бұрын
ചെടിച്ചട്ടിയുടെ shape ഉള്ള ഉന്നക്കായ ഉമ്മച്ചിക് ആയിരിക്കും ലെ 😂polichu👍🏻
@jasishajasisha42634 ай бұрын
വീട്ടിൽ ഉമ്മാനെ സഹായിക്കുന്ന ആളാണെന്ന് തേങ്ങ ചിരകിയപ്പോ മനസിലായി സൂപ്പർ 👍👍
@rinshashafeer96810 ай бұрын
ഇതുപോലെ ഒരു കുക്കിംഗ് വ്ലോഗ് ചെയ്യാൻ നിങ്ങൾക് മാത്രേ പറ്റുള്ളൂ... ഇത് പോലെ ഉള്ള വ്ലോഗ്സ് ഇനിയും വേണം...
@roshnish10110 ай бұрын
നാളെ കട്ലറ്റ് മറ്റന്നാൾ സമൂസ അതിന് ശേഷം ചിക്കൻ റോൾ 🤩
@jasliyajasli80010 ай бұрын
😂
@munnarafi73210 ай бұрын
😂
@dreamsworld-d8q10 ай бұрын
അതിന് ശേഷം ആൾ ഉണ്ടാവുമോ 😂🙄
@busharahakeem37810 ай бұрын
😂😂😂😂😂😂😂
@RasheedhaRashee-q9z10 ай бұрын
😂😂😂😂
@NusiNusi-o9q10 ай бұрын
ജോലി കഴിഞ്ഞു വന്ന ഉടനെ ഹനാന്റെ കുക്കിംഗ് വീഡിയോ ഇത് പൊളിച്ചു വെല്ലുവിളിച്ചവർക്ക് ഇതൊരു പാഠം ആവട്ടെ👌
@fabitech3109 ай бұрын
0:51 immachi polich 😂😂😂😂😂❤
@Pennubaji9 ай бұрын
എല്ലാത്തിനും ഒപ്പം നിൽക്കുന്ന ഉമ്മ ❤️ മാഷാ അല്ലാഹ്
@nandhurds265310 ай бұрын
The ultimate combo basilikka and hanan 😂♥️, chirich chirich oru vazhiaayi.❤
@Thv-pn8zm10 ай бұрын
Basil and hananshaaa comboo oru rakshayillaa chirichh chirichh chath 😂😂😂
@rincyjose202310 ай бұрын
Waste kondpoyi vere bucketil itta bro thanne innathe hero❤️ Ennalum paranja vaaku palichathinu big salute. Athaanu Hanan🔥🔥🔥🔥
@asnaasif26609 ай бұрын
എന്തിനും കൂടെ നിക്കുന്ന ഉമ്മ ഉള്ളടത്തോളം കാലം എവിടെയും തോൽക്കില്ല 👍. പിന്നെ basil ന്റെ അനാവശ്യ പ്രോത്സാഹനം അത് വല്ലാത്ത ഒരു പ്രോത്സാഹനം ആയി ഇങ്ങനെ ഉള്ള കൂട്ടുകാർ ഉള്ളടത്തോളം കാലം ധൈര്യമായി മുന്നോട്ട് പോവാം 😄🤣❤️❤️❤️
@Thaslinashraf10 ай бұрын
I like it ❤️hananka ഉന്നക്കായ, ഇനി ഉന്നക്കായ കാണുമ്പോൾ എന്തായാലും first mind വര ഇങ്ങളെ ആവും മനുഷ്യ 😂👌
@naseeraayyoob894510 ай бұрын
ചിരി 😊😊kettit ചിരിച്ചു പോയി.. ചിരിച്ചു ഒരു വഴികായി.. Shape കണ്ടിട്ട്
@fahizchelari-kd3hu10 ай бұрын
ബാസിലും സ്റ്റീലും ഹനാനും വീഡിയോ ഹൈലൈറ്റ്...❤
@busharabushara881910 ай бұрын
ചിരിച്ചു മടുത്തു 😀😄 ഇനിയും കുക്കിംഗ് blog ചെയ്യണം
@sumanasumana94759 ай бұрын
7:46 ലെ ബാസിൽ : മണമാണ് സാറെ മെയിൻ 😂😂😂
@sherinshahana36749 ай бұрын
38:40 unnakkaya❌️undakkaya✅️😂😂
@vidyasekahr22110 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു.........😂😂😂😂😂😂 സൂപ്പർ വീഡിയോ........ ഇമ്മച്ചി, ബസിൽ സൂപ്പർ....
Hanu and bazil combo masha allah🥰🥰 inghallu poliyannnu chirichu oru vazhi ayi😂😂
@farsananaushi55510 ай бұрын
Basilkakk ചെറുപ്പത്തിൽ ആരും കാണാതെ തേങ്ങ പൊളിച്ചു വിറ്റ് ശീലം ഉണ്ടന്ന് തോന്നുന്നു 😂😂😂👍👍
@user-rb5ze7db9l9 ай бұрын
കുറച്ച് ദിവസം മായിട്ട് ഒള്ളു നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിട്ട് ഞാൻ അരെയും വിഡിയോ കാണാൽ നിങ്ങളെ വിഡിയോ കാ ണാൻ നല്ല രസം ഉണ്ട് നല്ല കുടംമ്പം ദി നി ബോ ധം ഉള്ള കുടുമ്പം എനിക്ക് ഇഷ്ട്ടയിഇനി എന്നും ഞാൻ നിങ്ങളെ കുടെ
@anshisahal932810 ай бұрын
Basilkkante veettile nombuthura waiting😍
@aneeshkk418010 ай бұрын
Hanante special unnakkaya poli❤❤basilnte chiri oru rakshayum ella😂😂 arum chirich pogum aa chirikandal❤❤veedum waraity cooking videos pratheekshikkunnu❤❤❤ love u all
@Shadu48110 ай бұрын
0:50 ummante aa dialogue pwolich😂🔥 Repeat knd chirich 😂
@fidhafidhuz31819 ай бұрын
Uyyuuuuo ntummmmoo... Njn chirichh chathhh... Wht a vlooogg.. O my goooshh😂.. Oro second aan counterraadii.. Bomb, kilikkoood, bed all unnakkay suprb shape.. Veendum oru kitchen vlog cheyyanamm.... Waitingg... Eni oru muttapola aakikkude... Aa plate ll unnakkay strong aayi ninne kaanumboye etra strong aan saanam enn nammukk manassilaavumm... Eniyum cooking vlog venamm
@gamerjokey55969 ай бұрын
ഒന്നും പറയാനില്ല . 2 സ്റ്റാർ കോമ്പോ സൂപ്പർ 🤣🤣🤣🤣🤣. ഒരു പാട് ചിരിച്ചു. ഞാൻ ദുബൈ ആണ് . വീടും ഉമ്മയും അടുക്കളയു ഓക്കെ മിസ്സ് ചെയ്തു . ന്തയാലും അടിപൊളി ആക്കി 😂😂😂😂😂❤️❤️ . mashallah ഇനിം ഇങ്ങനെ ഒക്കെ ഉണ്ടാക്കാൻ പടച്ചോൻ ആരോഗ്യവും ആഫിയത്തും ധീർഗയുസ്സും തരട്ടെ 🥰🥰 .
Basil ika oru rakshayu ila 😅innethe vlog Uff 🔥poli Umana kaalil thott anugrahichapo ❤valre santhosham aayi 🤲🏻Allahu ela ummamarku dirgayusu afiyath nalkate امين 🤲🏻 Eniyu Ith pole nalla vlog nayi wait chyunu 😊🔥🥰all the best 😊
@shahzahassan10 ай бұрын
Aameen 🤲
@Raizarafiya599 ай бұрын
ബാസിൽ വന്ന ശേഷം ഹനാൻ അങ്ങട് on ആയി ❤
@prarthanachandra477310 ай бұрын
17:53 തീ 😂🔥correct firoskaa👍🏻
@sadikkalianikad292510 ай бұрын
Basil kakkente chiri poli😂 Basil and hanan cobo poli❤
@ani-yb4nw10 ай бұрын
നീ ഉണ്ടാക്കിയത് പോല്ലേ നാളെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😄എന്തായാലും ഉമ്മയും മക്കളും പൊളിയാ ഒത്തിരി ഇഷ്ടം ആയി നിങ്ങളുടെ ഫാമിലിയെ 🥰
@muhammedjishadck839710 ай бұрын
ഹനാനെ ഇന്നലെ night 12മണിക്കാണ് ഉന്നക്കായ vlog കണ്ടത്..കണ്ടതെ ഓർമ്മയുള്ളു ചിരിച് ചിരിച് മരിച്ചു പിന്നെ cmt ഇടാൻ പറ്റിയില്ല.... ഓരോ ഉന്നക്കയന്റെ shape കണ്ട് ചിരിച് പണ്ടാരടങ്ങി ബാസിൽ കൂടി അതിലേക്ക് വന്നപ്പോ അങ്ങട് തികഞ്ഞു 🤲😂🤣ഓരോ ഉന്നക്കായ കണ്ടപ്പോഴും ഇത് ആനക്ക് ഉണ്ടാക്കുന്നതാണോ എന്ന് തോന്നി പോയി ആനക്ക് കൊടുക്കുന്ന ചോർ ഉരുളക്ക് സമം.. 🤣🤣എന്തായാലും വെല്ലു വിളി സ്വീകരിച്ച ഹാനാനും അത് ഇത്രയേറെ മനോഹരമാക്കി മാറ്റിയ ബാസിലിനും ഒരുപാട് നന്ദി ❤❤❤👌👌വീഡിയോ പക്ഷേ ബാസിലിന്റെ ഉമ്മയുടെ റിവ്വ്യൂ കേട്ടപ്പോ മനസിലായി സംഗതി shape ഇല്ലെൻകിലും പൊളിച്ചു എന്ന് 👌👌പാതിരാക്ക് മക്കൾ വീഡിയോ കണ്ട് ചിരിച്ചിട്ട് ഞാൻ തൊള്ള പൊത്തി വെച്ചതാ 😂😂😂😂😂😂
@niyavlogzz..15399 ай бұрын
നമ്മുടെ ഷാൻ മോനും സുഹ്രത്തുക്കളു ഉണ്ടാക്കുന്ന വിഭവം എനിക്ക് വളരെ ഇഷ്ടപ്പെട്ട താണ്😊😊 By Rinshad❤❤❤❤❤
@ishasworld21589 ай бұрын
58.04 minute neram ulla video skip cheyathe njan kandu❤ Super video ann Mashallah Hanan chettan ee comment kannum yann pertheeshikunnu
@fasila-l6p10 ай бұрын
Ente hanane😂😂😂😂namichu🎉Basil polichu🎉🎉steeline innu miss chaidu ❤umma love you❤❤❤
@aashzulfi10 ай бұрын
എപ്പിഡിറാ 😂😂ലേ ബാസിൽക ,ഇങ്ങളാണേണ്ടെ ഹീറോ ❤
@rasheeekka984610 ай бұрын
BASILKKANTE VEETTILE NOMBU THURA. WE ARE WAITING................❤
@Jappusinzki9 ай бұрын
🤣basilntey chiri kand chiri varum... Fans from canada ❤️
Basilinte thallum..👐🏻 Hanante cooking um....😂 samshayanghlum🤣🤞🏻 Inghale vibum..🤗 ushara....❤ Verthe oru video kand inghale fan ayii...👀😍
@muhammedfariz53710 ай бұрын
Basilkkaa thengeeda karyathil professional thannetto😂🥥
@ArjithaA-v9v9 ай бұрын
40:58 kitchen oru experiment lab aanu,Ummachi enni nale nthann enn 😂🤣😂❤😂
@shabanasherinp9 ай бұрын
0:52 that dialogue 😂🔥
@hadibasheeshvv656010 ай бұрын
ശെരിക്കും pachu vlogger ആയ എൻ്റെ മോൻ ആണ് എപ്പോഴും കണ്ടിരുന്നത് സ്റ്റീൽ നേ ഒക്കെ എനിക്ക് പരിചയപ്പെടുത്തുന്നത്.ഞാൻ ഉമ്മാൻ്റെ ഒക്കെ ഉള്ള shorts video aanu കാണാറുള്ളത്..but njaan vlog kaanuvaan തുടങ്ങിയത് one weak aayitulloovenkilum full episode kandu...😂😂😂...sherikkum enjoy cheyth കാണുകയാണ്....ഇത് ചിരിച്ച് ഒരു vidham ആയി😂😂😂....അടിപൊളി....❤
Basil kka nde chiri nde fans undooo❤basil kka muthaan❤
@misriyamisri184010 ай бұрын
0:52 Ummaaa seen😂
@rasheed210 ай бұрын
Basilnte umma: അന്ക്ക് ഓന്റോടെ പോയി പണി ഇട്ക്കാനൊക്കെ അറിയ 😂😂😂 ഞാൻ ഒരു പണി പറഞ്ഞ അന്ക്ക് ഇല്ലാത്ത പരിപാടി ഇണ്ടാവൂല 😂😂😂😂😂
@ameenanasreen9 ай бұрын
The bestest vlog from his entire vlog....with lots of humor 😂❤
@RifnaNp9 ай бұрын
0:54 mummy seen aan 🔥😌👍😍
@niyasthrissur645710 ай бұрын
16:54 ഇപ്പോ തന്നെ ഉള്ളിൽ കിടന്നേനെ 😂
@salvaanas821510 ай бұрын
Hanan bro adipoli ഉന്നക്കായ .ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. ബാസിൽ 😂😂😂
@Rameezaaami10 ай бұрын
ഇത്രയും detail ആയി ആരും പറഞ്ഞ് തന്നിട്ട് ഇല്ല നാളെ എന്തായാലും undakkannam😊❤😢
@Sareena.hamsakutty9 ай бұрын
ഇത്രയും ആസ്വദിച്ച് കാണുന്ന ഒരു ചാനൽ വേറെ ഇല്ല ചെടി വാങ്ങുന്നത് മുതൽ കാണുന്നതാണ് ആദ്യമായാണ് കമൻ്റിടുന്നത് ഭയങ്കര പോസിറ്റീവ് എനർജിയാണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഇന്ന് ഒരുപാട് ചിരിച്ചു. എളിമയാണ് ഹനാൻ്റെ വിജയം എന്നും അത് നില നിർത്താൻ ശ്രദ്ധിക്കണം എൻ്റെ മൂത്ത മോൻ്റെ പ്രായമാണ് നിനക്ക് എനിക്ക് ഒരുപാട് ഇഷ്ടമാണ്
dear ഹനാൻ കാക്കാ 😭🤍 ഇങ്ങളുടെ വ്ലോഗ് ഒക്കെ കൊറേ ആയിട്ട് കാണാൻ തൊടിങ്ങിയതാ... ഞാൻ കണ്ണൂർ നിന്ന് വരുന്നു.recently 10 th grader ആണ്..😂ശെരിക്കും പറഞ്ഞ എന്റെ ഒരു ഫാമിലി വൈബ് അണ് ഇക്കാക്കാടെ ബ്ലോഗിൽ കാണുമ്പോ തോന്നുന്നേ.. 😭daily ingal upload cheytha vlog athrayum vegam thanne. kand theeerkkanum. try cheyyal indd😁. eee vlog thanne naan rathri 12 manikk an kand theeerthath😂😂.. enitt aa oru iruthathil kandit kannillnnn vellam vannikknn😭😭😭😭👍🏼basilkkakkante chiri ath veree ahn ath kynjitee illuu.. ettavu kooduthal chircha parts koree ind. 😂.. First isstaayye part.. basilkkakka thengaaa urikknna part😂i laughed a lot.. nan innee vere ardeyu vlogs ithraa kaaalam kandit indavula ellardeyu oru point ayal madkkummm enit avarde video nokula but ikakante blog's daily irnnn kanum epooo kadha pryumpolu hananshaaante blogg ilee unnakkayya pole indd innala nomb murikkmpo prnjeen😂😂nallaaaaa indyn. 😂💗💐aah bread pocket um ath aa plate il vekkmpoleee ariyaaayrnu athinglk edkn avulaan enit ummaaa kandit pryeen. cheythe aallaah ath eni engne edkkaa. prnj chirch beeeeenn😂😂😂👍🏼💗. 10 clsss kynjit naan nallonm boradikkaandd.. daily nthelu oru video kandit chirch happy ayee oreyoru vlogger inglaaannn.. 😭👍🏼😂aah pinnaaaa ikakkakdee immachinee byngra istaaann ingale ummade pole nteyu umma byngra plants istapetta oraaal ann. 👋🏻😌evde poyalu chedi kondee thirch veru.. epooly vlogil umma chedi edkmpo naan ente ummaad pryum umma korch chedi thero ank hananshaante ummakk kodkkan annn.. 😂naan hananshante ummaane friend akithera ingal rdnly frnds ayko ank anenki hananshNe meet akalo aa perum prnj😂🤍... and importantly inglkk ithpoltheee oru veeettkareyum.. inganeyoru friend circle kityyath um mashalllah 😭👍🏼💗still i dream about having a same friend circle like. you.... and a brother like you😂. still I've a brother ikakka illand pattillaa daily adi ayenkilum💗he's my best brother.. avnum idkk idakk pryum hananshaante family vlog knumpo same nammde oru vibe anellee ennokke.. 💯sathyam. an.. and inshallaah eppenkilu orikkaaaa kannurr varumpo ingale kanan pattumenn virjikkunnu inshallaah👋🏻💗 athondd thanne ennepolthe kuttyalkk kandit chirkkanu aah oruu happines indaakanum daily vlogs itty nammale happyy akk😭👍🏼ttaa.. inshallaah 👍🏼💗💐eppelu kanan kayyunn birjicknn with lots off bahumaanam annd with lots of thankss... 👋🏻💐💗 shahdaaa🤍
@nizarcity89909 ай бұрын
ഉന്നക്കായ കണ്ണൂർ കാരുണ്ടാകുമ്പോൾ കുറെ shape ആക്കരുണ്ട്...box type ,അട, തക്കാളി പോലെ , സമൂസ പോലെ,ഉന്നക്കായ ഒക്കെ ഉണ്ടാക്കും.... കുറച്ച് ഓയിൽ പുരട്ടി oil nte cover il വെച്ചുണ്ടാക്കിയാൽ ഒന്നുടെ eluppan shape ഉണ്ടാക്കാൻ