എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ചുരുക്കം ചില vlogകളിലൊന്ന്. എന്റെ ചിരി കേട്ട് അപ്പുറത്തെ വീട്ടുകാർ വരെ ഓടി വന്നു ഇങ്ങനത്തെ മികച്ച വ്ലോഗ്കൾ സമ്മാനിക്കുന്നതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി 😂
@semikl1810 сағат бұрын
ആ HUNTER എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🤲🏻 #hunterlover
@MujiFari-nu6xf7 сағат бұрын
കഴിഞ്ഞ റമളാനിൽ ഉന്നക്കായ വ്ലോഗ് കണ്ടപോലെ ചിരിച് ഒരു വഴികായിട്ടോ 😂😂😂
@amalendhutj325510 сағат бұрын
1:32 jimmiyod special caring hanan❤😊
@userkj-mm7372 сағат бұрын
jimshaadkka oru saadhu alle athonda
@Vyboskyyy9 сағат бұрын
ഒരു ബൈക്ക് ഇല്ലാത്തതിന്റെ വിഷമം അറിയുന്ന ആളാണ് ഞാൻ.... അപ്പൊ കഷ്ടപ്പെട്ട് വാങ്ങിയ വണ്ടി ഒരു നായിന്റെ മോൻ എടുത്തോണ്ട് പോവുമ്പോ അവൻ എത്ര സങ്കടം വരും... ❤️
@Shibidailyvlogs3 сағат бұрын
Ee കൂട്ടത്തിലെ ധൈര്യശാലി hanan ikka thanne...😂😂😂 (Jimsha നിന്റെ ഒപ്പം ഞാനും ഉണ്ട്, എന്നെ light ഉള്ള സ്ഥലത്ത് നിര്‍ത്തണേ...)
@RizwanaRizu-x6l3 сағат бұрын
നിങ്ങൾ freinds അടിപൊളിയാണ് മക്കളെ എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദിർഘായുസ് നൽകട്ടെ ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲❤️
@AsnaSalam-vr6wn9 сағат бұрын
Azruuuu vannathum trip colouraaayiiii😂😂😂😂
@bazil3365Сағат бұрын
Basil. ചിരി 😃 Azzru. Vibee✌🏻 Jimmi. Cool🙂 Nihalkaaa. My love❤️❤️ Pure gem💎 Ikku. Oru psycho😇 Salman. Padakkm only🧨🎇💥 Hanan.cool🥶 Arshi. Soft☺️
@MujiFari-nu6xf7 сағат бұрын
റമളാൻ ആവാറായി ഒരു വെറൈറ്റി റെസിപി ആകണം കേട്ടോ 😂😂😂
@hafsahaneef97139 сағат бұрын
*ചവിട്ടാൻ വന്ന ആന -പുല്ല് ,ഇനീപ്പോ ബാസിലിനെ ചവിട്ടാതെ പറ്റുല്ലല്ലോ* 😂😂😂 ഇങ്ങനെ ബഡായി വിടുന്നൊരു ചങ്ങായി 😇😂😍
@afrasvlog3615 сағат бұрын
Basilka gostnod hy paranj urangi 😂 chirich oru vayi aayi 😂❤ neeitt kanan kothiyavnd ❤
@Fiyaaaa_su8 сағат бұрын
boys' trip povumbol naml girls വിചാരിക്കുന്നത്: ഫുൾ Vibe dance patt , thallal, okkee😂😂 but അവർ ശെരിക്കും: ഓടിപിടുത്തം, long jump, പ്രേതകഥ 😂🔥
@lovecandles97889 сағат бұрын
നോകിം കണ്ടും poykolim മക്കളെ..... All the best ❤😊
@NishamnichuNisham10 сағат бұрын
ആ ജിമ്മി വിളി ഭയങ്കര ഇഷ്ടായി 👍👍👍
@kingss-x4j9 сағат бұрын
Hanaaane ith vare neeritt kaanathavar ndoo🥲🥹
@fahiiii4985 сағат бұрын
Nilambur va njn kanichu theram👍🏻
@MujiFari-nu6xf7 сағат бұрын
എന്റെ പൊന്നു ഹനാനെ ഈ വ്ലോഗ് കണ്ട് ഞങ്ങൾ ചിരിച് ചിരിച് മൂഡ് കുത്തി പോയി 😂😂😂
@sundergv.p55959 сағат бұрын
എന്നും എപ്പോഴും നിങ്ങളോടൊപ്പം ❤❤❤❤വണ്ടി കിട്ടും ഉറപ്പ് ❤❤HAPPY JOURNEY MY DEARS❤❤❤BE HAPPY....LOVE U ALL....❤❤🤝🤝🥳🥳👍👍divyasundar
@ria20006 сағат бұрын
JIMMY AND HANAN😍🥰
@kingmaker46937 сағат бұрын
ഞാൻ മാക്സിമം സൗണ്ട് ഇല്ലാതെ ചിരിച്ചിനി..ഇനി നമ്മൾ ചിരിച്ചിട്ട് അവർ എഴുന്നേറ്റിട്ട് പ്ലാൻ കോളമാവണ്ട എന്ന് വച്ചിട്ട് 🫢🫢😄😄
@fia-ph7fs8 сағат бұрын
7:05 what peace man😂😂…expression after peace.
@akshayats47719 сағат бұрын
Yende moneee...endha oru Vibe 😂ingnethe teamine kittanam
@shahanashanuz960218 минут бұрын
Jimminte engmnt kayinjillel oru kay nokkeennu...😢 love from Kannur
@haroonkt56919 сағат бұрын
ബൈക്ക് missing (2:43)കാസർകോഡ് ഭാഗത്ത് നിന്ന് കാണുന്ന വ്യൂവേഴ്സ് പ്രതേകിച്ചും നോട്ട് ചെയ്യണേ....
@nidhak61862 минут бұрын
Korch kalayitt pavam salmankka full air l aann🤣🤣allenki ikku aann air aaval
@harshana-n6t37 минут бұрын
Hananshakum,,shanukumm nalla pedi unde thonunjuuuu😂😅❤
@myownfamily76010 сағат бұрын
ക്ലൈമാക്സ് ചിരിച്ചു ഒരു വഴി ആയി 😅😅😂😂😂😅
@LunaZahm9 сағат бұрын
Inn nalla adipolli vlog ayinnu.chirich chathu😂😂😂
@AsnaSalam-vr6wn9 сағат бұрын
33:43 paavam basilikkaaa😅😅
@shamnaasi97484 сағат бұрын
പടച്ചോനേ അനു ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂
@SafooraShukoor-h7b5 сағат бұрын
പറയാൻ വയ്യ ചിരിച്ച് ചിരിച്ച് ചാവും 😅😅❤❤
@lukmanpk167210 сағат бұрын
7:58 uff classic 😂😂😂
@sulaiman500853 сағат бұрын
Allah.... ഒരുപാട് ചിരിച്ചു..... ഇന്നത്തെ vlog പൊളിച്ചു 😂😂😂