Рет қаралды 1,081
WATER TANK CLEANER
₹1,600.00
Hanbaz Water Tank Cleaner
Price : 1600
Brush Type : Round
Free : Mop
Colour : Blue
Guarantee : One Year for Brush
Mode of payment : Googlepay /Paytm/
phonepay/
Bank Transfer Googlepay Number : 7511152552
Agency Name : Jhibras Agency /Thrissur Dt./680686
Contact Number : 9567565980 / 7511152552 Call or Whatsapp Water Tank Cleaner Hanbaz Water Tank Cleaner ടാങ്കിൽ വെള്ളം ഉള്ളപ്പോൾ അടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ പുറത്തു കളയുവാനുള്ള ഉപകരണമാണ് Hanbaz water tank cleaner . പ്രെത്യേകം ശ്രെദ്ധിക്കുക :- 1 :- ഈ ഉപകരണം ഇലക്ട്രിസിറ്റിയിൽ അല്ല വർക്ക് ചെയ്യുന്നത്, മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ടാങ്കിലെ വെള്ളം ചെറിയ അളവിൽ മാത്രം നഷ്ടപ്പെടുത്തി വാട്ടർ ടാങ്കിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ പുറത്തെടുക്കുവാൻ സഹായിക്കുന്നു ഈ ഉപകരണം. 2:- കഴിഞ്ഞ 6 മാസത്തിൽ നിങ്ങൾ വാട്ടർ ടാങ്ക് ക്ളീൻ ചെയ്തില്ല എങ്കിൽ ആദ്യത്തെ തവണ മാനുൽ ആയി ക്ലീൻ ചെയ്തതിനു ശേഷം പിന്നീട് വരുന്ന എല്ലാ മാസവും ഒന്നോ രണ്ടോ പ്രാവശ്യം അടിയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ൧൦ മിനിറ്റ് കൊണ്ട് പുറത്തെടുക്കുവാൻ സാധിക്കുന്നു. 3:- ഈ ഉപകരണം കൊണ്ട് ക്ലീൻ ചെയ്യുമ്പോൾ ടാങ്കിൽ മുക്കാൽ ടാങ്ക് വെള്ളമെങ്കിലും ഉണ്ടാകുവാൻ ശ്രെദ്ധിക്കുക. 4:- പുറത്തേക്കു ഇടുന്ന വാൽവും ഹോസും ടാങ്ക് ഇരിക്കുന്ന പ്രതലത്തിലോ അലപം താഴെയോ വെക്കുക. 5:- മേൽപറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നിങ്ങള്ക്ക് ശുദ്ധജല ടാങ്ക് എന്നും വൃത്തിയായി സൂക്ഷിക്കുവാൻ കഴിയുന്നു ജിബ്രാസ് ഏജൻസി ഈ ഉപകരണം ഓൺലൈൻ ആയി അയച്ചു തരുന്നതാണ് Mob: 9567565980 or 7511152552 (Call or Whatsapp)
#hanbaz #water #tank #cleaner #jhibras #kerala #malayalam