ടാങ്കിൽ ഇറങ്ങാതെ ഇനി ആർക്കും നിഷ്പ്രയാസം വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം | Water tank cleaning

  Рет қаралды 633,746

Harish Thali

Harish Thali

Күн бұрын

Пікірлер: 289
@achuthannairtk3325
@achuthannairtk3325 9 ай бұрын
ഈ ഉപകരണം കൊണ്ട് വാട്ടർ ടാങ്കിനകം പൂർണ്ണമായി ക്ലീൻ ചെയ്യാൻ കഴിയില്ല. രണ്ടുവർഷം മുമ്പ് വാങ്ങിയ ഈ വാട്ടർ ക്ലീനർ ഒരു തവണ മാത്രം ഉപയോഗിച്ചു. പിന്നെ മാറ്റി വച്ച് ടാങ്കിനുള്ളിലിറങ്ങി വൃത്തിയാക്കേണ്ടി വന്നു. Low quality material കൊണ്ടാണിതിന്റെ നിർമാണം. പണം നഷ്ടമായിയെന്നല്ലാതെ യാതൊരുവിധ ഉപകാരവും ഇല്ല.
@knkkinii6833
@knkkinii6833 Жыл бұрын
ഈ വീഡിയോ കണ്ടതുകൊണ്ട് ഒരു ഉപകാരമുണ്ട്. ടാങ്ക് കഴുകുമ്പോൾ ലാസ്റ്റ് വെള്ളം ഡ്രെയിനേജ് കൂടി പോകില്ലായിരുന്നു എന്തായാലും അത് മോപ്പ് വെച്ച് ചെയ്യാവുന്നതാണ് എന്ന് സത്യത്തിൽ ഇപ്പോഴാണ് ഓർക്കുന്നത് താങ്ക്സ്
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
പഴയതായാലും ഒരു വൃത്തിയുള്ള ടവ്വൽ മോപ്സ്റ്റിക്കിൽ വച്ചു കെട്ടി രണ്ടു കറക്കു കഴിയുമ്പോൾ ടാങ്ക് ക്ലീൻ😀
@Clever-ideas
@Clever-ideas Жыл бұрын
പ്രൊഫഷണൽ ആളുകൾക്കെ പറ്റു, നമ്മളെകൊണ്ട് പറ്റൂല... ഞമ്മൾ ടാങ്കിൽ ഇറങ്ങി ഉരച്ചുകഴുകും,, എന്നാലേ തൃപ്തി ഉള്ളു.. 😊 ശേഷം നല്ലൊരു ബിരിയാണി അല്ലെങ്കിൽ പൊറോട്ട ബീഫ് കഴിച്ച് നല്ലൊരു ഉറക്കം..😀
@HarishThali
@HarishThali Жыл бұрын
😀
@a_a_a_21
@a_a_a_21 Жыл бұрын
😂
@PrayerOfQuran
@PrayerOfQuran Жыл бұрын
വേറെ പണിയൊന്നുമില്ലേ
@john.jaffer.janardhanan
@john.jaffer.janardhanan Жыл бұрын
​@@PrayerOfQuranവേറേ പണി നോക്കി നടന്നാൽ ടാങ്ക് ക്ലീൻ ആകുവോ...🤔🥴
@shinupjose542
@shinupjose542 7 ай бұрын
സ്വയം ഇറങ്ങി ക്ലീൻ ചെയുക. ആളെ ഇറക്കി ക്ലീൻ ചെയ്താൽ ആ തൃപ്തി നമുക്ക് ഉണ്ടാവില്ല
@JophyVagamon
@JophyVagamon Жыл бұрын
ഞാൻ ഈ പ്രോഡകട് വാങ്ങി വെച്ചിട്ട് കുറെ ആയി ഇപ്പോൾ ഇത് ഉപയോഗിക്കണ്ടേ ഒരു രീതി കറക്ട് മനസിലായി ഗുഡ് ഷെയറിങ് 👏👏👌
@sureshkumarn8733
@sureshkumarn8733 Жыл бұрын
ഈ വിഡിയോ കൊണ്ട് ഒരു കാര്യം നിസ്സംശയം പിടി കിട്ടി... ടാങ്കിൽ ഇറങ്ങി ക്ളീൻ ചെയ്യലാണ് best method.... 😎😎😎
@btsforeverfriends7466
@btsforeverfriends7466 Жыл бұрын
നമ്മളെയൊക്കെ കുറെ ചിരിപ്പിച്ച ഇന്നസെൻറ് ഏട്ടൻ ആദരാഞ്ജലികൾ
@arjunvs300
@arjunvs300 Жыл бұрын
Ayyea
@sajuthomas
@sajuthomas Жыл бұрын
എന്റെ ഹാരിസ് ഭായ് ഇതിലും ഭേദം മോനെ തന്നെ ഇറക്കാമായിരുന്നു😂😂❤❤
@yeboy6791
@yeboy6791 Жыл бұрын
😂😂ടാങ്ക് ക്ലീൻ ആവണം എങ്കിൽ അതിന്റെ ഉള്ളിൽ ഇറങ്ങി തന്നെ ക്ലീൻ ചെയ്യണം എന്ന് ഈ വിഡിയോയിൽ നിന്ന് മനസിലായി😊
@ramshadulfaris906
@ramshadulfaris906 Жыл бұрын
👍👍
@noufalbabumk1424
@noufalbabumk1424 10 ай бұрын
Correct
@shijikk9874
@shijikk9874 Жыл бұрын
നമ്മൾ ഇത്‌ സ്വന്തം ആയി ഉണ്ടാക്കി ചേട്ടാ pvc പൈപ്പ്, പച്ച ഹോസ്, ഒരു കുനിൽ 200 രൂപ ചിലവ്
@Skumarkakkirikkan
@Skumarkakkirikkan 10 ай бұрын
Oru mopum oru brushum oru pipe ethara mathi .pipinte orattam purathekku viduka enniitu motor on cheyuka pipil vellam collect cheyuka udane pipinte attam tankinte adiyil kuthane vekkuka vellam pettennu kaliyakum8:46
@ourhappinessbj
@ourhappinessbj Жыл бұрын
5 മിനിറ്റ് എന്ന് പറഞ്ഞിട്ട് പായിരാത്രി ആയല്ലോ രാമാ.....😅😅😅😅😮😮😮🙄🙄🙄🙄
@DreamBigRunner
@DreamBigRunner Жыл бұрын
don’t need this device, just install drainage valve at the bottom. Remains water at the bottom can remove same method as above video. Only spend money for the mop. It’s my suggestion 😊
@GaneshKumar-iy4er
@GaneshKumar-iy4er 14 күн бұрын
ഇത് പോലെ പരസ്യ കണ്ട് ഞാനും വാങ്ങി... യാതൊരു പ്രയോജനവും ഉണ്ടായില്ല... പക്ഷേ അവർ മിടുക്കരാണ് എങ്ങനെ മനുഷ്യനെ പറ്റിക്കാം എന്ന് അറിയാം
@saravanankumar640
@saravanankumar640 Жыл бұрын
Wow super thalaiva namma palakad product sema 152 countries patent
@naadan751
@naadan751 Жыл бұрын
ഇതെല്ലാം ഒരുപാട് ഓടിയതാണ്, വിവരമുള്ളവർക്ക് ആരുടെയും സഹായമില്ലാതെ നിസ്സാരമായി ചെയ്യാൻ പറ്റിയ മാർഗം!
@queenprince6978
@queenprince6978 Жыл бұрын
ഞാൻ ഫേസ്ബുക്കിൽ ഇതിന്റെ പരസ്യം കണ്ട് വാങ്ങി. അത് നമ്മൾ ഒഴിച്ചു കൊടുത്ത വെള്ളം മാത്രം പുറത്തേക്ക് വിടും ടാങ്കിലെ വെള്ളം അവിടെ തന്നെ. ഇവരെ വിളിച്ചു കംപ്ലയിന്റ് പറഞ്ഞിട്ട് മാറ്റി തരാം എന്ന പല്ലവി അല്ലാതെ മാറ്റി തന്നില്ല. അവസാനം മേടിച്ച കടയിൽ കൊണ്ടു പോയി ഒത്തിരി വർത്തമാനം പറയേണ്ടി വന്നു. ഒടുക്കം പുതിയത് തിരിച്ചു മേടിച് ആ ചേട്ടന്റെ വീട്ടിൽ ഉപയോഗിക്കുന്നതാണ് എനിക്ക് തന്നത്. ഇതുപോലെ മോപ്പും separate ബ്രഷും ഒന്നുമില്ല. വലിയ ബ്രഷോട് കൂടി ഓസ് പിടിപ്പിച്ചിരിക്കുന്നത് ഇതിൽ കാണുന്നത് പോലെ ഊരി മാറ്റാനും കഴിയില്ല. ചുരുക്കത്തിൽ എന്റെ 1600 പോയി കിട്ടി. നീളമുള്ള ഒരു ബ്രഷ് കൊണ്ട് ടാങ്ക് വൃത്തിയാക്കി മോപ്പ് കൊണ്ട് തുടച്ചെടുക്കാവുന്ന ഒരു സംഗതിക്കാണ് ഇത്രേം പരസ്യം കൊടുത്തു ആൾക്കാരെ പറ്റിക്കുന്നത്. എല്ലാ പൈപ്പും തുറന്നു വെച്ചാൽ ഇതിനേക്കാൾ സ്പീഡിൽ ടാങ്കിലെ വെള്ളം തീരും. ഞാൻ ഇതു വാങ്ങിച്ചിട്ടു ആകെ ഉള്ള ഒരു ഗുണം ആ ബ്രഷ് മാത്രമാണ്. ഇതിന്റെ ഓസ് വഴി വെള്ളം പോകുന്നതും നോക്കി ഇരുന്നാൽ ഇതിപോലെ രാത്രി ആകും. ഒരു ബ്രഷും, ഒരു മോപ്പും കൂടി വാങ്ങാൻ 1600 രൂപ വേണ്ട താനും. ആരും വാങ്ങിക്കരുത് ഇതൊക്കെ. എന്റെ അനുഭവം ആണ്. വെറും തട്ടിപ്പ്.
@gopalakrishnankuruvali847
@gopalakrishnankuruvali847 2 сағат бұрын
ഫേസ് ബുക്കിലൂടെ ഒരു തരം തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. അതിനു ചിലർ ഒത്താശയും ഈ മാതിരി വർത്തമാനം കൊണ്ട് ആളുകളെ പറ്റിക്കും. ഉടായിപ്പ് പരിപാടി.
@jaifartharayil4427
@jaifartharayil4427 Жыл бұрын
മോനെ പിടിച്ച് ഇറക്കലായിരുന്നു മുമ്പ് - ഇപ്പോൾ മോൻ ടാങ്കിലേറെ വലുതായി - 6 അടി -ഇപ്പോൾ എന്നെ പിടിച്ച് ഇറക്കാനുള്ള പരിപാടിയാ - വേഗം ഒന്നു വാങ്ങണം
@surumikp29
@surumikp29 Жыл бұрын
😂😂😂😂😂😂😂😂😂😂😂same to. Orthit chirich pandaaradangi
@petervazhikudilil506
@petervazhikudilil506 Жыл бұрын
Xz❤
@hami8601
@hami8601 Жыл бұрын
😀😀
@esatech3935
@esatech3935 Жыл бұрын
😍
@stephy213
@stephy213 Жыл бұрын
​@@surumikp29 chirikaan ippa ivda entha indaayee🙄🙄🙄
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
വർഷങ്ങളായി ടാങ്ക് ക്ലീൻ ചെയ്യാൻ ഞാൻ ഇതേ മെത്തേട് തന്നെയാണ് ,പക്ഷേ ഇതു പോലെ യുള്ള എക്യൂപ്പ്മെൻസൊന്നും ഇല്ലാതെയാണന്നുമാത്രം!😊
@anvarpanavoor
@anvarpanavoor Жыл бұрын
Njangalum ithu thanne itrayum Vila illathe ithokke soyam set cheythu
@ashrafputhenpura7144
@ashrafputhenpura7144 Жыл бұрын
ഇത് വെറും തട്ടിപ്പാണ് ഞാൻ വാങ്ങി കുടുങ്ങി പോയതാണ്.
@zainuddinzain2692
@zainuddinzain2692 Жыл бұрын
Waste of money
@fromsreekumar001
@fromsreekumar001 Жыл бұрын
​@@ashrafputhenpura7144അതെന്താ ഞാൻ വാങ്ങാൻ നിൽക്കുകയാണ്
@mysolution10
@mysolution10 Жыл бұрын
​@@fromsreekumar001pls വാങ്ങരുത് കുടുങ്ങി പോകും wast of mony
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
നല്ലൊരു' ഈർക്കിൽ ചൂല് മതി. ഇങ്ങിനെ ക്ലീൻ ചെയ്യാൻ. മാന്വൽ ക്ലീനിങ്ങ് ചെയ്തതിന് ശേഷം വെള്ളം വലിച്ചെടുക്കുന്ന ചെപ്പടിവിദ്യയല്ലെ കാണിച്ചു തന്നത്?'
@shifanashijas6645
@shifanashijas6645 Жыл бұрын
Very useful product👌👌👌
@salinizami5762
@salinizami5762 Жыл бұрын
ഇത് പാളിയല്ലോ ഹാരിസ്😊ക്കാ
@cvs4131
@cvs4131 Жыл бұрын
Okam aagumbol yellavrude veetil vacuum cleaner indagum ille . Adu kondu chotillulla vellam suck cheiyavulo . Adhunnu sesham vallare koravvittirikkum vellam . Adhu pinned, ningal parannupole mop kondo pizhinju edukkam . Anyways this product of yours is indeed a useful one 👌🏻👍😊
@hareeshkumar6727
@hareeshkumar6727 Жыл бұрын
ഇത് വാങ്ങിച്ച് കുടുങ്ങിയ ആളാണ് ഞാൻ, വീട്ടിൽ ഡെലിവറി തന്നു കഴിഞ്ഞാൽ പിന്നെ ആ നമ്പർ ബ്ലോക്ക് ചെയ്യും അവർ ഫോൺ എടുക്കില്ല, ഈ വീഡിയോ കണ്ട ഒരു മനുഷ്യനും ഇത് വാങ്ങണ്ട 🙏
@Duryodhan-kaliyug
@Duryodhan-kaliyug 11 ай бұрын
Mandaaa 😢Ennal vera number nu vilikamlo😂😂😂
@latheefkooriyata2056
@latheefkooriyata2056 Жыл бұрын
20 വർഷം മുമ്പ് മുതൽ ഒരു ചിലവുമില്ലാതെ ഒരു പഴയ പച്ച ഓസ് കൊണ്ട് ഞാൻ ചെയ്ത് വരുന്ന അതേ മെത്തേഡ്😂😂😂
@mickeyzworld6631
@mickeyzworld6631 Жыл бұрын
അടിപൊളി പ്രോഡക്റ്റ് ആണ് ഞാൻ വാങ്ങിച്ചിട്ടുണ്ട്
@vinoliyawilson9546
@vinoliyawilson9546 Жыл бұрын
Njnum vangittund, Very useful product👍
@stephy213
@stephy213 Жыл бұрын
​@@adhil688 aadhyam medich use cheyy ennatt negative comment id😮😮
@shifanashijas6645
@shifanashijas6645 Жыл бұрын
Valaree nalla productaaanee👍
@vinoliyawilson9546
@vinoliyawilson9546 Жыл бұрын
Good product, njn vangittund👍👍👍
@ittoopkannath6747
@ittoopkannath6747 Жыл бұрын
വാങ്ങിയവർ ധൂർത്തന്മാർ അല്ലെങ്കിൽ വിഡ്ഢികൾ.
@shamsudeenvilayur9357
@shamsudeenvilayur9357 Жыл бұрын
Where it is available?
@stephy213
@stephy213 Жыл бұрын
ഇത് വളരെ നല്ലൊരു പ്രോഡക്റ്റ് തന്നെയാണ് എന്റെ വീട്ടിൽ വാങ്ങി ഉപയോഗിച്ചേണ്.
@Pulpara-ze5eu
@Pulpara-ze5eu 10 ай бұрын
കമ്മീഷൻ വല്ലതും ഉണ്ടോ
@mjcaluva
@mjcaluva Жыл бұрын
Rectangular type box tank ൽ ഇത് ഉപയോഗിക്കാൻ പറ്റുമോ
@Hari.....
@Hari..... Жыл бұрын
ഇതിലേറെ ഒക്കെ സുഖം നമ്മുടെ കൈകൊണ്ട് ഉരച്ചു കഴുകുന്നതാ 😅
@stephy213
@stephy213 Жыл бұрын
Chettanu pani edukkaan nalla ishtam aayrkkum njanokke korach madi ulla koottathilaan appa njangale pole ullavrkk ith vaangi use cheyyunnathinu prblm onnumillllooo
@hayrunisa912
@hayrunisa912 Жыл бұрын
ഞ്ഞാനും നമ്മൾ തന്നെ യാണ് കഴിക്കുന്നത്
@harikumarbnair3136
@harikumarbnair3136 Ай бұрын
Use potassium permanganate or chlorine powder(limited quiantity) .That is best.
@goodline7368
@goodline7368 Жыл бұрын
വീഡിയോ തുടങ്ങുമ്പോ കരുതി എന്തെങ്കിലുമൊക്കെ വ്യത്യസ്തത ഉണ്ടാകും എന്നു ഇതിപ്പോ.. Cid മൂസ മൂവിയിൽ ക്യാപ്റ്റൻ രാജു പറയുന്നുണ്ടല്ലോ.... ആളുകൾ എല്ലാം പോയിക്കഴിഞ്ഞാൽ ഞാൻ തന്നെ തുറന്നു കഴുകി വെക്കും.... അത് ഓർത്തു പോവുന്നു... ഇങ്ങനെ യുള്ള വീഡിയോ ചെയ്തിട്ട് ഈ ചാനലിന്റെ വില കളയല്ലേ പൊന്ന് ഹാരിഷേ....... 👍🏻👍🏻👍🏻👍🏻😂😂😂😂😂
@sideeqsakkafi1105
@sideeqsakkafi1105 Жыл бұрын
Bro ith njangalude vettil vangichathan nallathan aadyam njangalk ariyillayirunnu ippo ariyam
@jollyjohn6839
@jollyjohn6839 Жыл бұрын
പൈസ കൂടുതൽ ആണെങ്കിൽ 2എണ്ണം കൂടി വാങ്
@JosephAbraham-oc1ot
@JosephAbraham-oc1ot Жыл бұрын
Enthayallum njan vangi orenam upayogichu nokittu parayaam
@madhavanravikumar3329
@madhavanravikumar3329 10 ай бұрын
Humble demonstration...
@hrushivarma866
@hrushivarma866 Жыл бұрын
How can I get one set of this syphon cleaning ? Is it available in Pune market??
@ambilisudevan9373
@ambilisudevan9373 9 ай бұрын
Ningall veedukalil vannu clean cheithu tharumo
@ponmelilabraham8128
@ponmelilabraham8128 Жыл бұрын
Good job. Best wishes.
@palaparambilvelayudhanvija4186
@palaparambilvelayudhanvija4186 Жыл бұрын
ഭായ്ക്ക് എന്തു കിട്ടി ഈ പരസ്യം ചെയുവാൻ ❓
@aneeshnv7136
@aneeshnv7136 Жыл бұрын
Tankil thazhe side il oru hole ittu oru 1 inch valve pidippichal mathi clean cheyyumbol valve thurannu koduthal azhukku vellam muzhuvanum pokkolum 250 rupa polum akilla..
@umeshank5564
@umeshank5564 Жыл бұрын
വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക്ക് ബോട്ടിൽ അരമീറ്റർ പിവിസി പൈപ്പ് നാല് മീറ്റർ ഹോസ് ഇവയുണ്ടങ്കിൽ വാട്ടർ ടാങ്ക് ഇതിലും നല്ലതായി വൃത്തിയാക്കാൻ പറ്റും(1500) ലാഭം
@jameelabvbv-ij8cq
@jameelabvbv-ij8cq Жыл бұрын
Kurach bleeching povdar ittkaurachu kazhinj alorukarayum undavilla
@AbduSalam-h9t
@AbduSalam-h9t Ай бұрын
ഞ്ഞാനും വാങ്ങിച്ചു ഒരു ഉപകാരവും മില്ല
@philipmervin6967
@philipmervin6967 Жыл бұрын
Water bottle, pvc pipe and hose That's all, പഴയ മണ്ണെണ്ണ pump ഓർമ വന്നു
@SasiKalappara
@SasiKalappara 16 күн бұрын
സൂപ്പർ
@ShijuKondody
@ShijuKondody 9 ай бұрын
Hellow i try to on that mobile no. Its not exist. I am interested in this product
@vipindas7127
@vipindas7127 Жыл бұрын
പ്രമോഷൻ വീഡിയോ ആണെങ്കിലും 👌ഫ്രീ ആയി ടാങ്ക് ക്ലീനായികിട്ടി 😂
@sherlyg2048
@sherlyg2048 Жыл бұрын
വളരെ നല്ല product 👍🏻👍🏻👍🏻
@bodyworld8140
@bodyworld8140 Жыл бұрын
പൊന്ന് മക്കളെ 150/- രൂപ മുടക്കിയാൽ സൂപ്പർ ആയി ക്ളീൻ ചെയ്യാൻ ഉള്ള ഉപകരണം ഞങ്ങൾ സ്വന്തം ആയി ഉണ്ടാക്കും അതാണ് മലയാളിഡാ.....
@avaranpk1784
@avaranpk1784 Жыл бұрын
😅
@pranampranampranamsunil3657
@pranampranampranamsunil3657 Жыл бұрын
വില കൂടുതലാണ്.ഒരു സൈഫൺ പൈപ്പ് ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ......
@tomjkumbuckal
@tomjkumbuckal Жыл бұрын
Ithu oru day Full paripadi aanaloo chetta..... Athilum nallathu hose kond cheyyalo
@almadeenacreations662
@almadeenacreations662 Жыл бұрын
അടി പോളി ..ചേട്ടാ
@sandeepcherian8324
@sandeepcherian8324 6 ай бұрын
Angane chakkathil avanem kond tank kazhukipichu ....
@SanjuSanju-no3ps
@SanjuSanju-no3ps 11 ай бұрын
ഇതൊന്നും ആവശ്യം ഇല്ല മച്ചാനെ ഒരു കുനീലും 2മീറ്റർ 3/4"ഓസും 3/4പൈപ്പ് 1മീറ്റർ ഉണ്ടകിൽ ഇതുപോലെ തന്നെ ക്‌ളീൻ ചെയാം മുടക് വെറും 100രൂപ മാത്രം 😂😂😂ഞാൻ ചെയുന്നത് ഇതുപോലെ ആണ് മച്ചാനെ 👍
@sahiljohn1432
@sahiljohn1432 Жыл бұрын
Oru power wash unde simple aayitt clean cheyyam. Sthiram cheyyunnathaa
@linujoseph6848
@linujoseph6848 Жыл бұрын
വലിയ ടാങ്കിൽ നിന്നും വെള്ളം എടുക്കാൻപറ്റില്ല. ഞാൻ വാങ്ങിച്ചു. പക്ഷേ എനിക്കു ഇതുകൊണ്ട് പ്രജനമൊന്നും കിട്ടിയില്ല കാശു പോയത് മിച്ചം
@HANBAZINDIA
@HANBAZINDIA Жыл бұрын
Please share your contact number. We will contact you .
@adhilnaizam9223
@adhilnaizam9223 Жыл бұрын
Edhaanu sathyam
@beefathima630
@beefathima630 Жыл бұрын
ഞാനും വാങ്ങിച്ചു ഒരു ഉപയോഗവും ഉണ്ടായില്ല 😢
@shamsudeenvilayur9357
@shamsudeenvilayur9357 7 ай бұрын
ടാങ്കിനു താഴെ എത്തുമ്പോൾ വെള്ളം എടുക്കുന്നില്ല... Useless
@MujeebRahman-t5m
@MujeebRahman-t5m 14 күн бұрын
വില കൂടുതൽ ആണ്...
@tonyrebeiro
@tonyrebeiro Жыл бұрын
Nothing spectacular. Just an ordinary, fancy syphon. A normal garden hose with a funnel attached to the sucking end, will do a good job. Waste of money.
@goodthoughts9292
@goodthoughts9292 Жыл бұрын
ആരും വാങ്ങിക്കരുത് എന്റെ 1600 വെറുതെ പോയി സാധനം ഇപ്പോൾ വീട്ടിൽ ഒരു മൂലയിൽ ഇരിപ്പുണ്ട് 😄
@anwarsadathgk8659
@anwarsadathgk8659 Жыл бұрын
Same അവസ്ഥ. എന്റെ വീട്ടിലും. ഇതിലും ഭേദം ഇറങ്ങി കഴുകുന്നതാ.
@shifanashijas6645
@shifanashijas6645 Жыл бұрын
Njn vangeedaane e product eppazhum ngl use cheyyunum onde nigal adiyam tankinte cpsty anusariche product vanguu plz
@nanimusthafa3620
@nanimusthafa3620 Жыл бұрын
സത്യം ഞാനും പെട്ടു പോയി
@fromsreekumar001
@fromsreekumar001 Жыл бұрын
എങ്ങനെയാണ് പെട്ടത് ഒന്ന് പറയാമോ ? ഞാൻ വാങ്ങണം എന്ന് വിചാരിക്കുന്നു
@abdulkhayoom1801
@abdulkhayoom1801 Ай бұрын
എവിടെ കിട്ടും
@malappuramkaran9174
@malappuramkaran9174 Жыл бұрын
M4tech ഇദ് പണ്ടേ വിട്ടതാ 🙌😌🔥
@surumikp29
@surumikp29 Жыл бұрын
thank u harishkaa.. 🤦🏻‍♀️🤦🏻‍♀️ njan ente mone ടാങ്കിലേക്. ഇറക്കലാണ്. ഞാൻ ഇത് ഇന്ന് തന്നെ ഓർഡർ ചെയ്യും
@rejeeshsh4771
@rejeeshsh4771 Жыл бұрын
വേഗം വാങ്ങിച്ചോ തീർന്നുപോയാൽ കിട്ടില്ല.... 😂🤣😂🤣😂🤣
@stephy213
@stephy213 Жыл бұрын
​@@rejeeshsh4771 athentha chettan aano ee product indaakkunnath😂
@Lost_zaki
@Lost_zaki Жыл бұрын
Makale erakiyall ara mannikurill virthiayene
@reney1452
@reney1452 Жыл бұрын
Banglore ofc undo???
@Jafar-chembra
@Jafar-chembra Жыл бұрын
Good👍
@NishaRajeev-mg4wv
@NishaRajeev-mg4wv 9 ай бұрын
Ekm avideya
@mysolution10
@mysolution10 Жыл бұрын
ദയവ് ചെയ്തു ഇത് ആരും വാങ്ങരുത് വാങ്ങി കുടുങ്ങി 🙏
@vinod8june
@vinod8june 9 ай бұрын
lengthy procedure
@samjohn9061
@samjohn9061 Жыл бұрын
It is a simple 'syphon', any hose will work. The brush and mop on the stick are helpful. A drain on the bottom is good to have. Painting the tank black, adding a little chlorine will kill all the germs and fungus and no buildup of algae (payal), so no need to clean at all.
@SulaikhaCh-xs5bl
@SulaikhaCh-xs5bl Жыл бұрын
Mimmu😊
@anupamaanupama8999
@anupamaanupama8999 Жыл бұрын
രാവിലെമുതൽ ക്ലീൻ ചെയ്തു തുടങ്ങി രാത്രി ആയി സൂപ്പർ, ടൈം പാസ്സിന് സൂപ്പർ, വേറെ ജോലിയൊന്നുമില്ലേ കഷ്ട്ടം
@nabeesaks3320
@nabeesaks3320 Жыл бұрын
Oru office wayanatelum edu
@aswathynarayanan9414
@aswathynarayanan9414 9 ай бұрын
ഇത് എവിടെ കിട്ടും
@anandakrishnan6882
@anandakrishnan6882 8 ай бұрын
1500rs.newtañk2ooo vangamalo .rateover.
@LubainaShareef-kn3ch
@LubainaShareef-kn3ch Жыл бұрын
ഇതിലും നല്ലത് വെള്ളം ഇളക്കി പൈപ്പ് തുറന്ന് വെക്കലാണ് 🤭😁😆
@Musicsssssss
@Musicsssssss Жыл бұрын
Irangi kayugumboyaannu manassinu oru sugam kittuga 😂😂
@weltectechnician9880
@weltectechnician9880 Жыл бұрын
Allaa Haris Bai sowyam clean cheyyaavunha Water tang Ningalluday videos Kandu Njan Vangichu Apoll ithu Avashiyyamillaalo..😎
@mariammageorge1410
@mariammageorge1410 Жыл бұрын
Njangal vangi, eppol air pidikkunnilla. Eppol athu useless ayille. 1600Rs poyi
@thachoosfoods5041
@thachoosfoods5041 Жыл бұрын
Nammada palakkada
@sivaramhari-jj3cp
@sivaramhari-jj3cp Жыл бұрын
Da hand nanaju aarum kandilla mop eduth thodukkompol
@sureshck3349
@sureshck3349 10 ай бұрын
2250 MRP 1600 ന് തരും. തട്ടിപ്പ് ഇവിടെ തുടങ്ങുന്നു. പണ്ടു കാലം മുതൽ ഒരു പൈപ്പിട്ട് ടാങ്കിൽ നിന്ന് വെള്ളം വലിച്ചു കളയുന്ന രീതി ഒന്ന് പുതുക്കിയെടുത്തു ബിസിനസ്സാക്കി. ആ flexible പൈപ്പിന്റെ നീളം കൂട്ടി താഴെ വരെ എത്തിച്ചാൽ നല്ല രീതിയിൽ Suction നടക്കുകയും പെട്ടെന്ന് ഈ Process നടക്കുകയും ചെയ്യും.
@sonakichu606
@sonakichu606 Жыл бұрын
Le achan nte product ente mon free ann
@abdulbasi485
@abdulbasi485 Жыл бұрын
ഇതിന്റെ സൈഡിലെ ചളി പോയിട്ടില്ലന്ന് തോനുന്നു 😂😂😂😂😂😜
@stephy213
@stephy213 Жыл бұрын
Enna chenn vrithi aakki kodukk😂
@VenugopalanT-vq4il
@VenugopalanT-vq4il 2 ай бұрын
ഇത് കിട്ടാൻ എന്താ വഴി
@TheMotivationalMagician123
@TheMotivationalMagician123 10 ай бұрын
ഞാൻ ഇത്രയും ഒന്ന് വാങ്ങിയായിരുന്നു അതുകൊണ്ട് ഒരു പ്രയോജനം ഉണ്ടായിട്ടില്ല ഞാൻ പ്ലംബറെ വിളിച്ച് വരെ ഇതുകൊണ്ട് ക്ലീൻ ചെയ്യാൻ നോക്കിയിട്ടും പരാജയപ്പെട്ടുപോയി ഒത്തിരി തട്ടിപ്പുകൾ ഉണ്ട് ഇതിന്റെ കാര്യം എനിക്ക് മനസ്സിലാകുന്നില്ല ശരിയാണോ തെറ്റാണോ
@yatra9874
@yatra9874 Жыл бұрын
എനിക്കും ഇതുപോലെ പണി ഉണ്ട് 😂...ഫുൾ പായൽ ആണ് 😀ഞാൻ ഇതുപോലെ ഒന്ന് ഓസ് വെച്ച് അജെജെസ്റ്റ് ചെയ്തു..
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
അതിലെ ബ്രഷ് ശകലം കൂടി നീളം കൂട്ടിയിരുന്നെങ്കിൽ സൈഡിലുള്ള അഴുക്കു കംപ്ലീറ്റ് പോകാമായിരുന്നു.1600₹മുടക്കി സാധനം വാങ്ങിയിട്ടുമ്പകുതിയ, അഴുക്കു അതിൽ വച്ചിരിക്കുന്നത് പോഴത്തനമാ ല്ലേ സുഹൃത്തേ!!അതുകൂടി പരിഹരിച്ചാൽ ബസ്സിനസ്സിന് താല്പര്യമുണ്ട്, കുറവ് പരിഹരിച്ചശേഷം ഒരുവീഡിയോ പ്രതീക്ഷിക്കുന്നു!!!
@aboobackersaquafimaniyoor9224
@aboobackersaquafimaniyoor9224 Ай бұрын
ഞാനിത് വാങ്ങി പെട്ടതാണ്
@muhsinamk8046
@muhsinamk8046 Жыл бұрын
ഞാൻ ഇന്ന് ഓൺലൈൻ ഇൽ തപ്പി യിരുന്നു. എനിക്ക് മേടിക്കാൻ താല്പര്യം ഉണ്ട്
@binsatdxb
@binsatdxb 3 ай бұрын
Don’t buy
@Nasanveeyen
@Nasanveeyen Ай бұрын
ഇതൊക്കെ ഊംബീർ ആണ്. ഒരു പച്ച ഓസ് മാത്രം മതി ഈ വെള്ളം വലിച്ചു കളയാൻ 👌👌👌👌
@krishnanbiju4706
@krishnanbiju4706 Жыл бұрын
ഇതെങ്ങനെ ബുക്ക് ചെയ്യുന്നെ ആ നമ്പർ തരാമോ
@jayalakshmipk1282
@jayalakshmipk1282 4 ай бұрын
ഈ നമ്പറിൽ വിളിക്കുമ്പോൾ check the നമ്പർ എന്നാണ് പറയുന്നത്. ടാങ്ക് ക്ലീൻ ചെയ്തു പകുതി ആയപ്പോൾ വർക്ക്‌ ചെയ്യുന്നില്ല
@nalinijayan6099
@nalinijayan6099 10 ай бұрын
സുഹൃത്ത് ക്കളേ ഞാൻ ഇത് വാങ്ങി,ഇതുവരെ ഉപയോഗിച്ചിട്ട് ശരിയായില്ല മാറ്റിതന്നതുമല്ല, നോക്കി വാങ്ങുക
@aseesasees4759
@aseesasees4759 Жыл бұрын
ഒരു കാര്യ മുള്ള വിഡിയോ ഇട്ടൂടെയേ
@RajipkRajipk
@RajipkRajipk Жыл бұрын
ഇത് എവിടെ കിട്ടും
@latheefmullasseri9583
@latheefmullasseri9583 Жыл бұрын
അങ്ങ് വടക്കേ മൂലക്ക് സെയിം പീസ് ഒന്ന് ഓപ്പൺ ചെയ്തത് ഇരിക്കുന്നല്ലോ? അത് വിടീലാണോ?
@jose27630
@jose27630 2 ай бұрын
ഒരെണ്ണം വേണമായിരുന്നു എവിടെ കിട്ടും
@Agentreels
@Agentreels Жыл бұрын
M4tech uyir Geo chattan pandu etu chytata😂
@minivarghese5419
@minivarghese5419 10 ай бұрын
Ithu thattippanu njan vangiyittu thirichu koduthu
@arjuneditz18
@arjuneditz18 Жыл бұрын
Green house തട്ട് താണ് തന്നെ erikum
@majeedchirammal7504
@majeedchirammal7504 Жыл бұрын
മഹാ സംഭവം 😄
@sureshck2849
@sureshck2849 2 ай бұрын
ഈ നമ്പറിൽ Coni.. ചെയ്യാൻ പറ്റുന്നില്ല
@viswambharank8649
@viswambharank8649 8 ай бұрын
4 വർഷം മുൻപ് പറ്റിക്കപെട്ടതാണ്, ഇത് ഇപ്പോഴും നടക്കുന്നുണ്ടോ ആരും പെടരുത്
@sasipk9175
@sasipk9175 Ай бұрын
വെറും ഒരു പൈപ്പും ഒരു ബോട്ടിലും മതി ടാങ്ക് കഴുകി അതിലെ ചെളിയും നിശേഷം വലിച്ചു കളയാൻ സാധിക്കും ഇത്രയും ഉപകരണത്തിൻ്റെ ഒരാവശ്യവും ഇല്ല പറ്റിക്കൽ
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Creative inventions LMTN
Рет қаралды 3,6 МЛН