ഇപ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞു. എന്റെ മോൾ ഉറങ്ങിയിട്ടില്ല. ഉറങ്ങാൻ വേണ്ടി അവൾക്ക് കേൾക്കണം എന്ന് പറഞ്ഞ പാട്ടാണ്, വാപ്പി പാറി നടക്കും പാട്ട് വെക്ക്... എന്ന് പറഞ്ഞ് അവൾ വാശി പിടിക്കുന്നു. അല്ലാഹുവേ ഈ കുഞ്ഞുമോളെ നീ അനുഗ്രഹിക്കണേ നാഥാ.. പുണ്യമായ റമദാൻ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പൊന്നു മോളുടെ മാതാപിതാക്കളുടെ എല്ലാ പ്രയാസങ്ങൾക്കും തണലേകുന്ന ഒരു മോൾ ആക്കി മാറ്റണേ നാഥാ.....
@SubaidaUm-q8l16 күн бұрын
Ameen
@noushadvtr0677Ай бұрын
Masha allah ❤ അല്ലാഹുവേ ഈ പൊന്നുമോനെയും മാതാപിതാക്കളെയും നീ സ്വർഗത്തിൽ ഉൾപെടുത്തണേ അല്ലാഹ് 🥰🥰അതുപോലെ എന്റെ മാതാപിതാളെയും സ്വർഗത്തിൽ ഉൾപ്പെടുത്തണേ allah🥰❤🥹🥹
@ismayilkp-gg2bu Жыл бұрын
ഞാൻ എന്റെധല്ലാത്ത കാരണത്താൽ കുറച്ചു തിരക്കിലായിരുന്നു ഇപ്പോയാണ് മോളുടെ വരികൾ ശ്രദ്ധയിൽ പെട്ടത് ഇനിയുള്ള മോളുടെ ജീവിതം കാരുണ്ണ്യവനായ അള്ളാഹു ഹയിരാക്കെട്ടെ
@sulaikhaibrahim11072 жыл бұрын
അള്ളാഹു മോളെ ദുനിയാവിലും അഖിരത്തിലും ഉപകാര പെടുന്ന മുലക്കട്ടെ 🤲🤲🤲🤲ആമീൻ 🥰🥰🥰🥰🥰
❤❤❤❤ പൊന്നു മോൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️
@aminakutty27499 ай бұрын
അല്ലാഹുവേ നീ ഈ മോളെ സ്വർഗത്തിൽ ആക്കണേ ആമീൻ
@muhsinashafi90782 жыл бұрын
Mashah allah. ഞാൻ hannamolde ഫാൻ ആണ്. ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട് 🥰ഇപ്പോൾ എന്റെ ഒന്നര വയസ്സ് പ്രായം ആയ മോന് ഈ പാട്ട് എപ്പോളും കാണണം. പാവ് എന്ന് പറഞ്ഞു ഫോൺ എടുത്തു ഓടി വരും. ഹന്ന മോൾ എന്റെ കുഞ്ഞി മോന്റെ മനസ്സിൽ പോലും ഇടംപിടിച്ചു 🥰🥰🥰അല്ലാഹ് അനുഗ്രഹിക്കട്ടെ മോളെ 🤲🏼🥰🥰🥰
നീ മാലാഖയല്ലേ നിനക്ക് എന്തിനാ ചിറക്😘 നീ എല്ലാ വരുടെയും മനസ്സിൽ പാറി നടുക്കുകയല്ലേ ഹന്നക്കുട്ടി ഈ പാട്ട് കേട്ടാൽ അള്ളാഹു നിന്റെ അരികിൽ വരും തുണിലും തുരുമ്പിലും ഇശ്വരൻ ഉണ്ട് 😘❤️❤️
മൂത്ത് റസൂലിന്റെ മാലഖ കുട്ടി ഗാനം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഇത് പോലെത്തെ ഗാനങ്ങൾ ഇനിയും പ്രതിക്ഷിക്കുന്നു
@faijamtrack22032 жыл бұрын
അൽഹംദുലില്ലാഹ്, റസൂലിനെയും മദീനയെയും കുറിച്ച് ഹന്ന മോൾ അതി മനോഹരമായി പാടി, നല്ല ശബ്ദം,നല്ല കഴിവുണ്ട്,നന്നായി ശ്രമിക്കുക, നന്നായി പഠിക്കുക,നല്ല ഒരു ഭാവി ജീവിതം നാഥൻ നൽകട്ടെ (ആമീൻ )ഹന്ന മോളെ സലീംക നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട് അൽഹംദുലില്ലാഹ്. ഹന്ന മോൾ, സലീംക, വീട്ടുകാർ, ഹന്ന മോളെ പ്രോത്സാഹിപ്പിച്ചവർ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
@ansishihab38204 ай бұрын
അള്ളാഹുവേ നീ ഈ മകളെ സ്വർഗ്ഗത്തിൽ അയക്കണേ
@abidaharshadabi67572 жыл бұрын
മാഷാ അള്ളാ.. എൻ്റെ 3 വയസ്സുള്ള മൊൾക് ഒരു പാട് ഇഷ്ട്ട ഈ പാട്ട് അവള് കുറച്ചൊക്കെ പടും മാഷാ അള്ളാ .... നാഥ ഹബീബിൻ്റെ ചാരത്ത് ഞങ്ങളെയും എത്തിക്കൂ നാഥാ..........
@misrilathi7709 Жыл бұрын
Ente 3 vayasulla molukum 5 vayasulla monum eppozhum kelkkanam ee patt avarkum padan ariya
@fasalrahmanrahman9422 жыл бұрын
Masha Allah മുത്ത് ഹബീബിന്റെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ മുത്ത് മോൾക്കും കുടുംബത്തിനും നമ്മൾക്കും സർവ്വശക്തനായ ആള്ളാഹു തൗഫീഖ് നൽകട്ടെ
@aframueen4632 жыл бұрын
ആമീൻ 😢😢
@suharasuhara9372 жыл бұрын
Aameen
@hashiii._102 жыл бұрын
Aameen
@kunchappuk7912 жыл бұрын
Ameen
@nifinnazar4842 жыл бұрын
Ameen ya rabbal aalameen
@suneerapk16012 жыл бұрын
മാഷാഅല്ലാഹ് ഇപാട്ട് .. ഇ കുഞ്ഞ് പാടുമ്പോൾ . ആണ് കേൾക്കാൻ ഒരു.. സുഖം ഉള്ള ത്... മോൾക്ക് ആരോഗ്യ വും ആഫിയത്തും നൽ ട്ടെ ഇനിയും . ഒരു പാട് .. പാട്ട് കൾ പാടാൻ കഴി യെ ട്ടെ ആമീൻ
@aydus10311 ай бұрын
sooperrrrr...moluuuuu....proud ur father
@FathimaBaavi5 ай бұрын
മോളുടെ സലാം മുത്ത് നബി സീകരിക്കട്ടെ ആമീൻ 🤲🤲
@ShifanaShifana-ou6tj Жыл бұрын
Eppoum ith kaanunna njanum makkalum🎉🎉🎉..love u molu god bless you
@naihanourinnaiyu9364 Жыл бұрын
Molku eejanmam jeevikkan ee bapayude sneham mathram mathi❤❤❤❤❤ masha allah deerkayus allahu nalkatte,,,,bappaku big selut
@malappuramfamilyvlog52372 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ മോളെ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി
@mumthasnasar7954 Жыл бұрын
നിക്ക് ഈ മോളെ കാണണമെന്ന് ഭയകര ആഗ്രഹം... ഇന്ഷാ അല്ലാഹ് 😘
@sunithanm82278 ай бұрын
Ente chakara moll pokumbol ee ummiyude salam avide parayanam ketto punnareeee ❤❤❤ente ponnambaleeee chakarayummaaa
@annapeter56332 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട്. ഞാൻ എപ്പോഴും കേൾക്കും. മോള് നന്നായിട്ട് പാടുന്നുണ്ട്. 😘😘😘മിടുക്കി കുട്ടിയാണ്.
@Meh_Bathi11 ай бұрын
Masha Allah spr voice Hanna Saleem 🥰🥰🥰🥰
@seethalseethal49762 жыл бұрын
സൂപ്പറാണട്ടോ മോളേ ദൈവം അനുഗ്രഹിക്കും ഒരിക്കലും ഒന്നും വരില്ല ടാ ഒരു പാട് കാലം ഉപ്പയുടെയും ഉമ്മയുടെയും എല്ലാവരുടെയും കൂടെ സന്തോഷത്തോടെ ജീവിക്കും എല്ലാവരുടെയും പ്രാർത്ഥനയുണ്ട്
@hubburasool34712 жыл бұрын
പ്രിയ്യപ്പെട്ട സലീമിക്ക ,നിങ്ങൾ മോൾക്ക് ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ അവസരം നൽകുക ...അവൾക്ക് ഒരുപാട് നന്മകൾ ഉണ്ടാവും ...🥰🥰🥰🤲🤲🤲😭😭😭
@hubburasool34712 жыл бұрын
ഈ വരികളും ഹന്നമോളുടെ ആലാപനവും ...എന്റെ കണ്ണുകളെ എപ്പോഴും ഈറനാക്കുന്നു 😔😔💝💝
@RajithaFromOdisha2 жыл бұрын
Hanna moluse... enthu rasamaye paadiye ethra kettalum mathiyavilla....ellarude prarthanayum molkku kudumbathinum undavum God bless you Hanna kuttiiii 🙏🏻
@ajithakumari62102 жыл бұрын
പരമകാരുണ്യവാനായ പൊന്നു തമ്പുരാൻ ഭൂമിയിൽ ജനിപ്പിച്ച മാലാഖ കുട്ടി. പൊന്നു മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@rajeenanirshadrajeenanirsh24252 жыл бұрын
അല്ലാഹുവേ ഇൗ മോളെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമെ
@haseehasee89002 жыл бұрын
എന്റെ 5 വയസായ മോന്റെ ഇഷ്ടപെട്ട സോങ് ആണ് ഇത്.. Thnkz ഹന്ന മോളെ..... മുത്തു റസൂലിന്റെ മദ്ഹ് പറയുന്ന പാട്ട് ഇനിയും മോൾ പാടണം
@കണ്ണൂർക്കാരൻ-ല7ഖ2 жыл бұрын
എന്റെ പൊന്നു മോളെ നമ്മുടെ രാജകുമാരിയാണ് നി എന്തൊരു രസം ആ പാട്ടു കേൾക്കാൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോള്
@shabishabi2902 Жыл бұрын
2:50
@rasheedck76182 жыл бұрын
ഇഷ്ട o........ ഇഷ്ടം....... നിറക്കുന്ന.... ശബ്ദം.........!!!!!! പരീക്ഷണ തിനിടയിലും ദൈവത്തിന്റെ.....തലോടൽ ഏറ്റമധുരമായ ശബ്ദം!!!!!!!
Santhosham... Parayan vaakkukal illa varikal manoharam. Music gambheeram. Athinekal hannamolude aalapanam realy amezing. Congratulations hannamole love ❤u 😘. Koode padivarumbil paattu muzhumippikan psttunnilla thanda idaripokunnu. Karanam enthennariyilla. Eniku mathramano ingsne oru feel ennariyilla. Salam bhai gambeeram congrats all team
@thahirashareef69822 жыл бұрын
Rahmaanaaya rabbinte anugraham annum molk undaakumaaraakatte.... aameen...
@shylavenu Жыл бұрын
സൂപ്പർ 🥰🥰🥰❤️❤️❤️❤️
@roulapeekey90552 жыл бұрын
മാഷാ അല്ലാഹ് മോളെ പൊളിച്ചു എന്റെ സിസ്റ്റർ ന്റെ കുട്ടിക്ക് ഈ song നല്ല ഇഷ്ട്ടം ആണ് ഇത് വെച്ച് കൊടുത്താണ് ഉറക്കല് വേറെ ഒന്നും വെക്കാൻ സമ്മതിക്കില്ല 1അര വയസ്സ് 😄❤️❤️❤️
@sumayyasuneer58702 жыл бұрын
Masha allah nallath mathram varatte😘😘
@meenumeenu45192 ай бұрын
എനിക്കേറ്റോം ഇഷ്ടായ ഹന്നയുടെ പാട്ട് ഇതാണ് 🥰🥰❤️
@ashrafbaputty9509 Жыл бұрын
നല്ല നിലയിൽ എത്തട്ടെ ആമിൻ❤❤❤❤❤❤❤❤😊😊🤲🤲🤲🤲🌹
@sai_sreedhar_official Жыл бұрын
എന്ത് രസായിട്ടാ പാടിയേ... സൂപ്പർ 🎉🎉🥰🥰👍🏻
@abbasacuhealer54832 жыл бұрын
അതി മനോഹരം🥰🥰🥰 വല്ലാത്ത ഒരു ഫീൽ
@ahammedirfan7354 Жыл бұрын
Vevo team ഏറ്റടുത്താലോ 🔥🔥😍
@haseenasaleem34982 жыл бұрын
പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി.മാഷാഅല്ലാഹ് 🤲ഇനിയും പാടണം ട്ടോ 😍😍
@rubeenashameer972 жыл бұрын
ᴍᴀꜱʜᴀ ᴀʟʟᴀ
@ShafiShafi-zx3vd2 жыл бұрын
❤️❤️❤️❤️💜😘🥰
@JamsheeraPkPk2 жыл бұрын
@@rubeenashameer97 23e2
@rajulaalik65492 жыл бұрын
@@ShafiShafi-zx3vd r ♥️
@rajulaalik65492 жыл бұрын
🥰
@jasmishefeek Жыл бұрын
അല്ലാഹുവേ ഈ മോളെ നീ ഉയരത്തിലെത്തിക്കാ ആമീൻ
@abdulrazakyesar37542 жыл бұрын
ഹന്ന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@imalone166 Жыл бұрын
വരികളും, മ്യൂസികും 👍👍👍👍👍👍. ആലാപനം 👍👍👍🥰🥰🥰🥰🥰
@aseeskk32182 жыл бұрын
നുറായിരം ഉമ്മ മോൾക് നീ ഞങ്ങളുടെ മാലാക
@afsalmuhammedafsa575 Жыл бұрын
അങ്ങനെ ഞാനും നേരിട്ട് കണ്ടു ഹന്ന മോളെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@shemeeramajeed81112 жыл бұрын
മാലാഖ കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@RiyasThalachira Жыл бұрын
SCHUYLKILL
@Abdussamadpp-vh3bb5 ай бұрын
4:32 @@RiyasThalachira
@suhailakm46168 ай бұрын
Super song❤❤❤🎉
@shejanimolp23942 жыл бұрын
ഹന്നാ മോളേ ..നല്ല പാട്ടാണ് ഇനിയും പാടണം ദൈവം അനുഗ്രഹിക്കട്ടേ
@Sirajudheen.ksiraj-xf8qg Жыл бұрын
😮😮😮😢😮😮😅😮😮😢😮😮😮😮😮😊😮😮😮😮😮😮😮😮😮😅
@ranarazak14792 жыл бұрын
Masha allah 🤲🏼allahuve evareyum nammaleyum. Makkah madheena ethippikannee 🤲🏼🤲🏼😍ameen
@shamsudheenshamsu72772 жыл бұрын
അല്ലാഹു ദീർഘായുസ്സ് നൽകട്ടെ പൊന്നുമോൾക്ക്
@sanhashaziya79922 жыл бұрын
Aameen
@kunhayamukk74142 жыл бұрын
Ameen
@shameerkmshemi84442 жыл бұрын
Bbbbhhhn.
@shameerkmshemi84442 жыл бұрын
Bbbbhhhn.
@shameerkmshemi84442 жыл бұрын
I8 ll it in í0
@rafeequemattayi72342 жыл бұрын
Masha allah🥰saleemka ഭാഗ്യം ചെയ്ത കുടുംബം ആണ് നാഥൻ നിങ്ങൾക് തന്നത്. മോളെ നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
@sajeeth.ssulaiman82662 жыл бұрын
Ameen
@poomonpoomon49252 жыл бұрын
Mashaallah 😍😍😍🥰
@deveshp88802 жыл бұрын
പൊന്നു മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@ImarnKhan752Күн бұрын
I love you bro super song i am tamil nadu
@VSV14852 жыл бұрын
സ്നേഹം മാത്രം.. നല്ല song👍👍.. ഉയരങ്ങളിൽ എത്തട്ടെ 🙏
@nazaransiya5017 Жыл бұрын
Hi😍😍😍😍♥️♥️
@sakewnhamees54962 жыл бұрын
ഒത്തിരി ഇഷ്ട്ടം എനിക്കും മോളുടെ കുട്ടിക്കും അത് വെച്ചാൽ മിണ്ടാതെ കിടക്കും ❤️❤️❤️