എന്റെ എല്ലാം സഹോദരങ്ങളോടും ..ഈ വെള്ളരിപ്രാവും നിങ്ങൾ സീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് സമർപ്പിക്കുന്നത് ..എന്റെ മാലാഖയെ ഇന്ന് നിങളുടെ മാലാഖയായി സ്വീകരിച്ചു എന്നേക്കാൾ ഇന്ന് നിങ്ങൾ അവളെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ അതിലേറെയും സന്തോഷം ...ഈ ഗാനം ഒരുപാട് പരിമിതിക്കുള്ളിൽ നിന്നാണ് ഹന്നമോൾ പാടിയതും അതിലഭിനയിച്ചതും ..അവൾക്കു പനിയും ജലദോഷവും ഉള്ള സമയത്താണ് ഈ വർക്ക് ചെയ്തിട്ടുള്ളത് അതിന്റെ ഒരുപാട് പൊരായിമകൾ ഇതിനുണ്ടെന്നറിയാം ...എന്നാലും നിങ്ങളിൽ പ്രതീക്ഷയുള്ളതു കൊണ്ട് തന്നെ ഈ ഗാനം സമർപ്പിക്കട്ടെ ഇഷ്ടമായവർ ഷെയർ ചെയ്യാനും അഭിപ്രയങ്ങൾ അറീക്കാനും മറന്നുപോകരുതേ ...ഏറെ സ്നേഹത്തോടെ സലീംകോടത്തൂർ
@Vahidkollam2 жыл бұрын
ഹന്ന മോളെ ❤❤❤ ഹന്ന മോളുടെ പ്രിയപ്പെട്ട ഉപ്പാ നിങ്ങളോട് ഒന്ന് മാത്രമേ പറയാനുള്ളു, പ്രാർത്ഥനയിലുണ്ടാകും... മദീന വിശ്വാസിയുടെ സ്വപ്ന ഭൂമിയാണ്. അത് മനോഹരമായ ഗാനമായി ഞങ്ങളിലേക്ക് എത്തിക്കുന്ന ഗാലറി വിഷനും നന്ദി 👍... ഹന്ന മോൾ ഇപ്പോൾ എല്ലാവരുടേയും പ്രിയപ്പെട്ട കൂട്ടുകാരിയാണ്... ❤❤ നാഥൻ അനുഗ്രഹങ്ങളുടെ കലവറ അളവില്ലാതെ തുറന്നു നൽകട്ടെ
@ishalgallery73502 жыл бұрын
thank you
@noorjahanna11182 жыл бұрын
👍👍👍
@Shafeeq11002 жыл бұрын
തീർച്ചയായും❤
@anjuvishnu1362 жыл бұрын
🥰🥰🥰🥰🥰
@fariseramangalam65292 жыл бұрын
Mashallah മുത്ത് റസൂലിനോടുള്ള പ്രണയം ഇത്രയും മനോഹരമായി പാടിയ ഹന്ന മോൾക്ക് റസൂലിന്റെ ചാരെ എത്താനും സലാം ചെല്ലാനും കഴിയട്ടെ.... ആമീൻ.... 💕
@shemeena61632 жыл бұрын
❤️❤️❤️❤️
@shemeena61632 жыл бұрын
ആമീൻ🤲
@Rafiishalmahal2 жыл бұрын
❤️
@Rafiishalmahal2 жыл бұрын
😘
@saleemikkadosthcreations73842 жыл бұрын
❤️❤️
@aju_nbr84562 жыл бұрын
റബ്ബേ ഈ മുത്തിന് ഉംറയും സിയാറത്തും ചെയ്യാൻ നീ എളുപ്പമാക്കണേ 🤲🤲🤲
@fathimasafaminuzz26982 жыл бұрын
എന്റെ മുത്തിനെ കാണാൻ എന്ത് രസമാ 🥰🥰🥰പാട്ട് പിന്നെ പറയാൻ വാക്കുകളില്ല ന്റെ മോൾക്ക് കണ്ണ് തട്ടല്ലെ അള്ളാ 🤲🤲
@SaleemKodathoor.2 жыл бұрын
ameeen 🎉🎉
@EduTips19352 жыл бұрын
Ameen🤲🤲🤲
@ajinasajinasrosna45802 жыл бұрын
Ameen 🤲🤲🤲
@salusinan41632 жыл бұрын
Ameen
@VERTX342 жыл бұрын
Ameen🤲🏻
@rahmathmajeed19822 жыл бұрын
നമ്മുടെ മുത്ത്റസൂലിനെ കുറിച്ചു ഇത്രയും നന്നായി പാടിയ എന്റെ മാലാഖ മോൾക്ക് ചക്കര ഉമ്മ...❤️❤️❤️
@shamnashamna75582 жыл бұрын
Etyyq23ryvc❤️❤️❤️❤️❤️❤️
@shamnashamna75582 жыл бұрын
😭😭😭😭😭 of 😭😭😉4reeunv GA has rs RSS rss ra
@sareejagafoor17762 жыл бұрын
❤️❤️❤️💞💞
@shan686 Жыл бұрын
എന്റെ കൃഷ്ണാ.....എത്ര മനോഹരമായ ഗാനം.....മോള് ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏🙏🥰🥰🥰
@SafiyaRasheed-lf4xt Жыл бұрын
good
@alfathasneem10212 жыл бұрын
ഹന്ന മോൾ മദിന കണ്ടിട്ടില്ലകിൽ എത്രയും വേഗം അവിടെ ഒന്ന് കാണിച്ചു കൊടുക്കണം അല്ലാഹ് അത്രയും നല്ല ഫീൽഉണ്ട് ആ പാട്ടിൽ അല്ലാഹു അവളെ ഉയരങ്ങളിൽ എത്തികട്ടെ 🤲🤲
@priyavinod54052 жыл бұрын
ഹൃദയതൊട്ട വരികൾക്ക് മാലാഖ കുരുന്നിന്റെ ചിരിച്ചു പാടി അഭിനയം ഏതുത്തൊരു ചന്തം 😘😘😘😘 അല്ലാഹു ആഫിയത്തും ദിർഗായുസ്സും നൽകട്ടെ 💞🙏🏻💞
@anjuvishnu1362 жыл бұрын
❤️❤️❤️❤️❤️
@ashi39022 жыл бұрын
🤝🤝
@aseem.saseem44262 жыл бұрын
Ameen
@rahimcha2 жыл бұрын
Ameen
@ashrafadipoliashraf96012 жыл бұрын
Mashaallah
@ansilaansila8372 жыл бұрын
ഈ കുഞ്ഞു മാലാഖക്ക് അള്ളാഹു ഒരുപാട് ഉയർച്ചകൾ കൊടുക്കട്ടെ ❤️❤️❤️
@muthumol80972 жыл бұрын
ആമീൻ 🤲
@bichaamina46242 жыл бұрын
ആമീൻ
@safeerpt5682 жыл бұрын
Aameen
@aminajannath10212 жыл бұрын
Aameen
@sharafudheenp63902 жыл бұрын
Ameen 🤲
@safvankaruvallyKL102 жыл бұрын
Mashallah ഇത് ഗംഭീരമായിട്ടുണ്ട് 🥰👍 ജനമനസ്സുകളിൽ ഹന്നമോൾ വിസ്മയം തീർക്കുന്നു ഹൃദയത്തിൽ സ്പർശിക്കുന്ന വരികൾ🥰👍
@shemeena61632 жыл бұрын
🥰🥰🥰
@SaleemKodathoor.2 жыл бұрын
thanks
@salamishalmhal16972 жыл бұрын
😍😍🥰
@Angel-sj7gt2 жыл бұрын
❤️❤️❤️❤️
@safvankaruvallyKL102 жыл бұрын
@@SaleemKodathoor. 🥰👍
@luluponnu64232 жыл бұрын
ഈ ഗാനം മറ്റൊരാളാണ് പാടിയതെങ്കിൽ ഇത്ര മാധുര്യം ഉണ്ടാകുമായിരുന്നില്ല, നമ്മുടെ മക്കൾ പാടുന്ന അത്ര ആസ്വാദകരമാണ് തോന്നിയത് കാത് ചേർത്ത് പിടിച്ച് കേൾക്കുബോൾ മോളെ കെട്ടി പിടിച്ച് മുത്തം തരാൻ ഹൃദയം വെബൽ കൊള്ളുകയാണ്,,മുത്തേ ഉമ്മ
@mujeebalfatheh2 жыл бұрын
പ്രവാചക പ്രേമത്തിൽ അതിരു പൊട്ടിയ വരികൾ... കണ്ണ് നിറയ്ക്കും ഈണം.... ഈ മോൾ അവിടെ എത്തും.. 😍😍😍😍👌👌👌👌
@Rafiishalmahal2 жыл бұрын
ബോസും ഹന്നമോളും.. ഇഷ്ടം ഉള്ളവർ ഇവിടെ കാമോൺട്ര 😘😘
@SaleemKodathoor.2 жыл бұрын
❤
@shebu_MEHANDI2 жыл бұрын
❤️❤️❤️
@shemeena61632 жыл бұрын
❤️❤️❤️❤️
@salamishalmhal16972 жыл бұрын
😍😍😍😍
@priyavinod54052 жыл бұрын
ജീവനേക്കാൾ ഇഷ്ടം എന്നും 😘😘😘😘
@sumeshalathurs23432 жыл бұрын
നന്മയുള്ള സലിം ഇക്കാക്കും ഹന്ന മോൾക്കും ഒരായിരം നന്മകൾ 🙏❤️👍ഹന്ന മോൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
@viswanathanmeethal74872 жыл бұрын
അതിമനോഹരമായ പാട്ട് പാടിയ ഹന്ന മോൾക് , ഇനിയും ഉയരത്തിലെത്താൻ കഴിയട്ടെ 👍👍👍
എത്ര മനോഹരമായി പാടുന്നു.മോൾക്ക് അള്ളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ...
@SirajEdayur2 жыл бұрын
ഈ workinte ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 😍
@anjuvishnu1362 жыл бұрын
സത്യം 🥰🥰
@SaleemKodathoor.2 жыл бұрын
😍😍
@shemeena61632 жыл бұрын
അത് പിന്നെ പറയണോ പടച്ചോന്റെ അനുഗഹം എപ്പോഴും ഉണ്ടാകും❤️
@SirajEdayur2 жыл бұрын
@@SaleemKodathoor. 😘😘😘😘
@SirajEdayur2 жыл бұрын
@@shemeena6163 ameen
@jaseenajasijasii2002 жыл бұрын
ഹന്ന മോൾക് ഒരായിരം അഭിനന്ദനങ്ങൾ,,, 🌹🌹🌹ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@faisalbabu8714 Жыл бұрын
ഹെന്ന മോളെ നിനക്ക് ചിറകായി നിൻ്റെ പൊന്നുപ്പ ഉണ്ട് നീ പറന്ന് മദീനയിൽ എത്തുകയും ചെയ്തു എനിക്ക് പറക്കാനുള്ള ചിറക് ഇന്ന് ആറടി മണ്ണിൽ ആണ് എനിക്ക് മദീനയിൽ വേഗം എത്താൻ നീ ദുആ ചെയ്യണം നീ ഭാഗ്യമുള്ളവളാണ് അള്ളാഹു നിന്നെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@sakkeenakt5035 Жыл бұрын
ആമീൻ 🤲
@najmumnajmu2 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ.🥰 ഈ പാട്ടിലൂടെ മോൾ പറയുന്നതു പോലെ മുത്ത് ഹബീബിനെ കാണാൻ മോൾക്കും നമ്മൾക്കെല്ലാവര്ക്കും എത്രയും പെട്ടന്ന് നാഥൻ ശിഫ നൽകട്ടെ 🤲 ആമീൻ
@suharatk78682 жыл бұрын
ഹാന്നാമോൾ പൊളിച്ചടുക്കി ഇനിയും ഒരുപാട് പാടാനും അഭിനയിക്കാനും ഈ മാലാഖകുട്ടിക്ക് കഴിയട്ടെ 🤲🏻🤲🏻
@haseenacp60942 жыл бұрын
മാഷാ അള്ളാഹ് ഇത്രയും മനോഹരം മായി പാടി അള്ളാഹു കബൂലക്കണേ ആമീൻ 🤲🤲❤
@rahulrajeevan32902 жыл бұрын
അല്ലാഹു, കൂടെയുണ്ടല്ലോ. കുഞ്ഞിന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിച്ചു തരും.ആ അച്ഛന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം അതാണ് ഹന്ന മോൾ. നന്നായി ഭക്തിയോട് കൂടി പാടി. അല്ലാഹുവും ജനങ്ങളും കൂടെയുണ്ട്👍👍👍. ഇനിയും ഇത് പോലെ ആൽബം ചെയ്യണേ.
@sajadmulla94182 жыл бұрын
നബിയോടല്ലെ എൻ പ്രണയം അതുമതി ജീവിതം അതിമധുരം.... ഹന്ന മോളിൽ മാത്രം സുന്ദരമാകുന്ന മദീനയിലെ വെള്ളരി പ്രാവ്
@SaleemKodathoor.2 жыл бұрын
thankyou
@salamishalmhal16972 жыл бұрын
😍😍😍
@priyavinod54052 жыл бұрын
സൂപ്പർ 😘😘😘
@shemeena61632 жыл бұрын
vol 1ൽ വൻ വിജയമാക്കി തീർത്ത ഹന്ന മോളുടെ പാട്ട് എഴുതിയ നമ്മുടെ ഒക്കെ പ്രയപ്പെട്ടവൻ മുല്ല🙏🙏🙏❤️❤️❤️
@noorjahanna11182 жыл бұрын
👍👍
@noorjahanna11182 жыл бұрын
ഈ ഗാനം വൻ വിജയമായി മാറും ഉറപ്പ് അത്രയ്ക്കും നന്നായി മോള് പാടി 😘😘😘😘😘😘
@anjuvishnu1362 жыл бұрын
🥰🥰🥰🥰❤️
@SaleemKodathoor.2 жыл бұрын
thanks
@salamishalmhal16972 жыл бұрын
😍😍😍
@Angel-sj7gt2 жыл бұрын
Yes
@anas.kavanurk80652 жыл бұрын
❤❤❤️w
@hannasaleem82132 жыл бұрын
Thankyou all♥️എല്ലാവരും share ചെയ്യണേ...🥰
@priyavinod54052 жыл бұрын
തീർച്ചയായും മോളെ ❤❤ മനോഹരമായി പാടി അഭിനയിച്ചു 😘😘
@rafisaleem46912 жыл бұрын
❤️
@abdul.hakeem86532 жыл бұрын
Avideyethaan molkk allah thoufeeq nalkatt
@yaseenyasi83412 жыл бұрын
Super song.mol eniyum uyarathil yetthate
@sajinakvs6492 жыл бұрын
ഹന്ന മോളെ നമ്പർ tharumo
@കബീർകുട്ടി2 жыл бұрын
അള്ളാഹു മകൾക് എല്ലാവിധ ഐശ്വര്യവും നൽകുമാറാകട്ടെ ആമീൻ
@shahanaliya49012 жыл бұрын
പ്രിയ സുഹൃത്തിന്റെ രാജകുമാരി ഇന്ഷാ അല്ലഹ് അടുത്തറബിഉൽഅവ്വലിനു മദീനയിൽ എത്താൻ റബ്ബ് തൗഫിഖ് ചെയ്യട്ടെ സ്വൊന്തം സക്കിർക ഒറ്റപ്പാലം 👍🏻
@saleemikkadosthcreations73842 жыл бұрын
❤️
@hamzanajma93472 жыл бұрын
ഇന്ഷാ അല്ലഹ
@shahinashabeer9662 жыл бұрын
Aameen🤲
@haneefkety35632 жыл бұрын
മാഷാ അല്ലാഹ്, നന്നായിട്ടുണ്ട്, മനസ്സിൽ ഉൾക്കൊണ്ട് കേട്ടിരിക്കാൻ എന്തൊരു ആനദം, പിന്നണി പ്രവർത്തകർക്കും, പ്രത്യേകിച്ച് മോളുടെ പിതാവിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ
@anas.kavanurk80652 жыл бұрын
😍😍😍😍😍😍
@Rafiishalmahal2 жыл бұрын
❤️
@saleemikkadosthcreations73842 жыл бұрын
❤️❤️
@priyavinod54052 жыл бұрын
❤❤
@erachattmedia2 жыл бұрын
❤❤❤❤❤
@Abhishadguru2 жыл бұрын
മനോഹരം. ദൈവ ചൈതന്യമുള്ള സ്വരം. എത്ര തവണ കേട്ടെന്നറിയില്ല. അതി മനോഹരം.
@rahmanpalat90502 жыл бұрын
പടച്ചോനെ ഈ കഴിവ് ഇനിയുള്ള കാലം ഞങ്ങളുടെ ഈ മാലാഖയിൽ എന്നും നീ നിലനിർത്തണേ എന്ന് ആദ്യം പ്രാത്ഥിക്കാം.... മുത്ത് നബിയോടുള്ള മുഹമ്പത്ത് ഹന്നമോളും കൂട്ടരും ഉഷാറായി ആലഭിച്ചു... അതിമനോഹരമായിട്ടുണ്ട്....🥰🥰🥰
@mzkgamingshamshad73402 жыл бұрын
യാ അല്ലാഹ് എത്രയും പെട്ടെന്ന് ഹന്ന മോളെ മുത്തിന്റെ ചാരത് എത്തിക്കണേ 🤲🤲🤲
@faijamtrack22032 жыл бұрын
അൽഹംദുലില്ലാഹ്, റസൂലിനെയും മദീനയെയും കുറിച്ചു ഹന്ന മോൾ അതി മനോഹരമായി പാടി. ഹന്ന മോൾ പാടുമ്പോൾ എന്റെ മോള് പാടുന്ന പോലെ എനിക്ക് തോന്നി. ഒരേ പ്രായം ഒരേ മുഖചായ, നല്ല അർത്ഥമുള്ള വരികൾ, കേൾക്കുമ്പോൾ കണ്ണു നിറയുന്നു, സലീംകക്കും, കുടുംബത്തിനും, ഹന്ന മോളെ പ്രോത്സാഹിപ്പിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🌹
@shafeekmanoorofficial2 жыл бұрын
ഇരു കൈ ഉം നീട്ടി സ്വീകരിക്കാൻ... ഇതാ മറ്റൊരു ❤️മദ്ഹ്... ❤️❤️❤️ ഹന്ന മോൾ മാജിക് 🔥🔥🔥👌👌👌👌
@noorjahanna11182 жыл бұрын
👍👍
@salamishalmhal16972 жыл бұрын
ഈ ഗാനവും എല്ലാവരും നെഞ്ചിലേറ്റും ഉറപ്പ് 😍😍😍
@anjuvishnu1362 жыл бұрын
🥰🥰🥰🥰❤️❤️❤️
@shemeena61632 жыл бұрын
🥰🥰😍
@SaleemKodathoor.2 жыл бұрын
thanks
@Angel-sj7gt2 жыл бұрын
❤️❤️❤️❤️
@niloos.....safwan66012 жыл бұрын
🥰🥰🥰👍🏻👍🏻
@shareefaa69972 жыл бұрын
ഈ ഗാനം മോളുടെ സ്വാരമാധുരിയാർന്ന ഈണത്തിൽ എത്ര കേട്ടാലും മതിവരുന്നില്ല മനസ്സിൽ തറക്കുന്ന ഈരടികൾ മോളെയും ഞങ്ങളെയും മദീനാ munavvarayil എത്തിക്കണേ എന്നു പ്രാർത്ഥിക്കുന്നു ഇൻശാഅല്ലാഹ്
ഈ നബിദിനം ഇരട്ടി മധുരമേകാൻ നമ്മുടെ മാലാഖ കുട്ടി 🥰🥰🥰🥰 നമ്മുടെ ഹന്ന മോൾക്ക് ഉപ്പയുടെ കൈയും പിടിച്ചു പുണ്യ മദീന കാണാൻ ഉള്ള ആഗ്രഹം റബ്ബ് എത്രയും വേഗം നടത്തികൊടുക്കട്ടെ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻
@saleemikkadosthcreations73842 жыл бұрын
❤️❤️
@SaleemKodathoor.2 жыл бұрын
ameeen thankyou
@priyavinod54052 жыл бұрын
ameen ❤
@subainasubaina55622 жыл бұрын
ameen
@shamsuksd36262 жыл бұрын
Ameen
@harifahyder11802 жыл бұрын
കരഞ്ഞു പോയി ഞാൻ .... ആ പൊന്നുമോളുടെ പൂമുഖം ഉള്ളിൽ നിന്നും മായുന്നില്ല ... ഇപ്പഴാ ഇത് മുഴുവൻ കേട്ടത് .അമ്പിളിക്കുഞ്ഞിൻ്റെ പ്രാർത്ഥനാനിർഭരമായ വരികൾ ഹൃദയം തൊട്ടറിഞ്ഞു ... അള്ളാഹു ആ പൂമുത്തിൻ്റെ ആഗ്രഹം നിറവേറ്റി ,അവൾക്ക് ദീർഘായുസ്സും , ഹാഫിയത്തും നൽകട്ടെ ... അവൾക്കും ,കുടുംബത്തിനും എല്ലാ വിധ നന്മകളും ജഗദീശ്വരൻ നൽകട്ടെ ....ആമീൻ ... ഒരു ചെറിയ എഴുത്തുകാരി എന്ന നിലയിൽ എൻ്റെ ഒരു പാട്ട് ഹന്ന മോൾ പാടി കാണാൻ എനിക്കാഗ്രഹമുണ്ട് .അള്ളാഹു അതിന് തൗഫീഖ് ചെയ്യട്ടെ ....ആമീൻ .. യാ റമ്പൽ ആലമീൻ .... അമ്പിളിക്കുഞ്ഞിന് എൻ്റെ ഒരായിരം ചക്കരയുമ്മ ....
@irfankgf42412 жыл бұрын
Ameen🥰😢
@user-kingfaizan5 ай бұрын
ameen
@noorjahanna11182 жыл бұрын
മുത്ത് നബിയോടുള്ള പ്രണയം ഇത്രയും നന്നായി പാടിയ ഹന്നാമോളെ സൂപ്പർ 😘😘😘😘😘😘നമ്മുടെ ഹന്നാമോൾ പൊളിച്ചു 👌👌👌👌👌
@ishalgallery73502 жыл бұрын
thank you
@Rafiishalmahal2 жыл бұрын
❤️
@saleemikkadosthcreations73842 жыл бұрын
❤️❤️
@priyavinod54052 жыл бұрын
❤❤
@erachattmedia2 жыл бұрын
♥️♥️♥️
@musthafamusthafa50342 жыл бұрын
മാഷാ അല്ലാഹ് ❤എന്റെ മാലാഖ കുട്ടി 😍😍😍 അല്ലാഹു എന്റെ ഹന്ന മോൾക്ക് എത്രയും പെട്ടന്ന് ഹബീബിന്റെ ചാരത് എത്താനായി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 😘😘😘🥰🥰🥰
@Rafiishalmahal2 жыл бұрын
❤️
@saleemikkadosthcreations73842 жыл бұрын
❤️❤️
@SaleemKodathoor.2 жыл бұрын
ameeen 🎉🎉thankyou
@ananshibu8662 жыл бұрын
Ameen ya rabul alameen
@najeearshad54312 жыл бұрын
ആമീൻ
@Asmapulikkal-il5dq Жыл бұрын
ഒരുപാട് തവണ കേട്ടു കരഞ്ഞു പോയി മുത്ത് നബിയുടെ ചാരെ എത്തിക്കണേ അല്ലാഹ്❤❤❤❤❤❤ മോളെ എനിയും റസൂലിനെ കുറിച് നല്ല പാട്ടുകൾ പാടനെ 👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️
@haneefkt79972 жыл бұрын
മാഷാഅല്ലാഹ് ഹന്ന മോളുടെ പാട്ടും actionum 👌👌ella കുട്ടികളും നന്നായിട്ടുണ്ട് ❤❤🥰🌹🌹റെഡ്റോസിന്റെ സ്നേഹാദരങ്ങൾ ❤🌹❤🌹❤🌹❤❤🌹❤❤❤🌹❤
@noorjahanna11182 жыл бұрын
👍👍
@Rafiishalmahal2 жыл бұрын
❤️
@saleemikkadosthcreations73842 жыл бұрын
❤️❤️
@priyavinod54052 жыл бұрын
❤❤
@shereenanujum7032 жыл бұрын
നമ്മുടെ മാലാഖ പൊളിച്ചു 😘😘😘😘😘മാഷാഅല്ലാഹ് 🤲🤲🤲🤲🤲😘😘😘😘
@salamishalmhal16972 жыл бұрын
😍😍
@Angel-sj7gt2 жыл бұрын
❤️❤️❤️
@anas.kavanurk80652 жыл бұрын
❤❤️❤️❤
@Rafiishalmahal2 жыл бұрын
❤️
@priyavinod54052 жыл бұрын
❤
@nascreationsnas13532 жыл бұрын
എന്റെ മാണിക്യ കല്ലായ ഹന്നമോളെ ഞാൻ എപ്പോഴും ഓർക്കുന്നു.... എന്റെ വർക്കിന്റെ തിരക്കിനിടയിലും ഈ പാട്ട് കേട്ട് ആസ്വദിക്കുന്നു..... മാതാപിതാക്കൾ പുണ്യ ജന്മങ്ങളാണ്
@rabiya_abhi_lakshadweep2 жыл бұрын
മണ്ണും വിണ്ണും മനസ്സും ഒരു പോലെ സ്വലാത്തിൽ ലങ്കിമറിയുന്ന നാളുകളിൽ മാലാഖക്കുട്ടി ഹബീബ് ﷺ യെക്കുറിച്ചു പാടുന്നത് കേട്ടപ്പോൾ കണ്ണുകളിൽ നനവ് പടരുന്നുണ്ട്. മനങ്ങളിൽ നിറഞ്ഞിടും മരതക മുത്തിനെ കാണാൻ ഹന്ന മോൾക്കും നമുക്കെല്ലാവർക്കും നാഥൻ തൗഫീക്ക് നൽകട്ടെ.. മാലാഖക്കുട്ടിയെ ഒരിക്കൽ നേരിൽ കാണണം... Insha Allah സ്നേഹത്തോടെ ✍️Rabiya Abhi Lakshadweep Motivational Speaker & IAS Faculty
@SaleemKodathoor.2 жыл бұрын
thankyou 🎉🎉
@safvankundoor98262 жыл бұрын
ലിറിക്സ് മ്യൂസിക് സൂപ്പർ ഹന്നാ മോളുടെ വോയിസ് അതി ഗംഭീരമായിരിക്കുന്നു ഇതിൻറെ പിറകിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ഇവർക്ക് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ S k
@ummulla68732 жыл бұрын
ഹൃദയം തൊട്ട വ രികൾ.. അൽഹംദുലില്ലാ ഹന്നമോൾ നന്നായി പാടി മാഷാ അള്ളാ പടച്ചതമ്പുരാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഞാൻ രണ്ടാഴ്ച മുമ്പ് മദീനയിൽ പോയപ്പോൾ ഹന്ന മോളുടെ ഈ പാട്ടും പാറി നടക്കും പ്രാവുകളെ എന്നുള്ള പാട്ടും ഓർമ്മ വന്നിരുന്നു ഹന്നമോൾ മുത്ത് റസൂലിനോട് സലാം പറയുന്ന ആ ഭാഗം പ്രത്യേകമായിട്ട ഓർമ്മ അൽഹംദുലില്ലാ ഹന്ന മോൾക്ക് മദീനയിൽ പോകാനും മുത്ത് റസൂലിന്റെ കബറിടം സന്ദർശിക്കാനും സാധിച്ചല്ലോ അൽഹംദുലില്ലാഹ് എനിക്ക് ഹന്ന മോളെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്. എത്തി രാ നാളിനി കാത്തിരിക്കണം. പാറ ൻ എനിക്ക് ചിറകില്ലല്ലോ....🥰🥰🥰ഇൻശാഅല്ലാഹ് നേരിൽ കാണാൻ പടച്ചോൻ സഹായിക്കട്ടെ ആമീൻ 🤲🤲🤲
@m.c.bejoysm.c.b87372 жыл бұрын
മുത്തേ....... സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰
@anversadath6482 жыл бұрын
ഹന്ന മോളുടെ ഈ ഗാനം വളരെ വളരെ നന്നായിട്ടുണ്ട്... ഹന്ന മോൾക്ക് എല്ലാ വിദ അഭിവദ്യങ്ങളും... അൻവർ ബഹ്റൈൻ...
@SaleemKodathoor.2 жыл бұрын
thanks brother
@salamishalmhal16972 жыл бұрын
😍😍😍
@saleemikkadosthcreations73842 жыл бұрын
❤️
@jamshisidhe4043 Жыл бұрын
ഹന്ന മോൾ സുപ്പറായി പാടി 👏👏മാഷാ അല്ലാഹ് 👍👍
@malabarpanthalcherakkode7745 Жыл бұрын
മാഷാ അള്ളാ സൂപ്പർ മോളൂസ്
@noushadnoushadkm36242 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് തന്നെ പുണ്യ ഹമ്പിൻ്റെ പുണ്യ മദീനയിൽ എത്തി ഹബീബിനെ കാണാൻ അള്ളാഹു ത്വഫിക്ക് ചെയ്യട്ടെ
@ulfashop57322 жыл бұрын
ഈ ഹന്നമോൾ കൈ പിടിച്ചു റൗളാ ശരീഫിൽ എത്തിക്കുമന്നത്പോലെ ഒരു ഫീൽ കിട്ടുന്നുണ്ട്. മാശാ അല്ലാഹ്
@shamsudheen97372 жыл бұрын
തീർത്തും കണ്ണീരും വീണ് വരികൾ., ഹ്യദയഹാരിയായ ഈണം നമ്മെ നെമ്പരപ്പൊടുത്തന്നു .... ജീവിത വഴിയിൽ ശൂന്യതയിൽ നിന്നും ജീവിത വഴിയിൽ നിലാവു പൊലെ പെയ്തിറങ്ങിയ കുഞ്ഞു മാലാഖ .....! സ്നേഹസ്പർശത്തിൻ്റെ ,..സ്വാന്ത്യനത്തിൻ്റെ ,കരുതലിന്റെ ഒരു കുഞ്ഞു വിളക്ക് മാടം🏡❤️❤️❤️❤️❤️❤️❤️
@nidhadvkmonu47012 жыл бұрын
ഹന്ന മോളുടെ പാട്ട് കേട്ടപ്പോൾ മനസ്സ് മദീനയിലേക്ക് പോയി 🥲🥲 ഞാനും കണ്ടിട്ടില്ല മക്കയും മദീനയും മുത്ത് നബിയുടെ റൗളാ ശരീഫും നാഥാ ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കണേ.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@rasheedhrahman.mattath39232 жыл бұрын
മോളെ ഹന്നു സുഖല്ലേ. പാട്ട്പൊളിച്ചു 👌👌👌👌. വീട്ടിൽ ഏല്ലാവർക്കും സുഖല്ലേ. മദീനയിൽ എത്താൻ 🤲🤲🤲
@SaleemKodathoor.2 жыл бұрын
alhamdulilla sugayirikunnu 🎉
@Rafiishalmahal2 жыл бұрын
ഒന്നും പറയില്ല.. മാലാഖയും കൂട്ടരും വീണ്ടും.. 😘😘😘
@SaleemKodathoor.2 жыл бұрын
thanks
@Angel-sj7gt2 жыл бұрын
Yes
@sharafalipuzhambram3142 жыл бұрын
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@saleemikkadosthcreations73842 жыл бұрын
❤️❤️
@priyavinod54052 жыл бұрын
❤❤
@samerakk11382 жыл бұрын
മരണത്തിന്റ മുമ്പ് എന്റെ ഹന്ന മോളെ ഒരു വട്ടം മെങ്കിലും കാണാൻ 🥲🥲എന്റെ റബ്ബ് വിധി കൂട്ടനെഅള്ളാ 🤲🤲
@safwancholakkal36592 жыл бұрын
ഹൃദയം പിടിച്ചുകുലുക്കിയ ഈ വരികൾ... പടിതകർത്ത പൊന്നുമോളും കോറക്സും 👍🌹
@subairmalappuram77172 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ
@SaleemKodathoor.2 жыл бұрын
ameeen 🎉🎉
@safvankundoor98262 жыл бұрын
Aameen
@MESSI-vi2it2 жыл бұрын
ഹാന്നാമോൾക് ഇത്രയും അധികം സ്നേഹവും പരിഗണനയും നൽകുന്ന സലീം താങ്കൾ നല്ലരുമാനസിനുടമയാണ് താങ്കൽക്കല്ലാഹു ദീർകായുസും ആരോഗ്യവും നൽകട്ടെ അല്ലാഹു ഇഷ്ട്ട പെട്ട വഴിയിലൂടെ ഹാന്നാമോളെ വളർത്താൻ നിങ്ങൾക് കഴിയട്ടെ
@hamzanajma93472 жыл бұрын
മാഷാ അല്ലഹ ഹന്ന മോളെ പൊളിച്ചു ട്ടോ പറയാൻ വാക്കുകളില്ലാ 💕💕💕💕
@salamishalmhal16972 жыл бұрын
😍😍
@SaleemKodathoor.2 жыл бұрын
thankyou
@shajeerrahath10952 жыл бұрын
Mashaallah 😘 പാറാൻ എനിക്കു ചിറകുണ്ടെങ്കിൽ പാറി പറന്നു ചെന്നേനെ 🥰🥰ഹന്നകുട്ടി നന്നായി പാടി 😘അതുപോലെ പാടാൻ മോൾക് ചിറകായി മാറിയ മോളെ ഉപ്പാക്കും ആശംസകൾ 🥰
@hannasaleem82132 жыл бұрын
♥️
@HamzasCorner2 жыл бұрын
masha allah eniyum orupad uyarathil ethatte e uppayum molum e malakakutty lokam keezhadakkatte lokathinte manassil edam nedatte
@nizafavas32882 жыл бұрын
Masha Allah...ഒരുപാട് ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കൊണ്ട് ഹന്നമോൾ വീണ്ടും മോളുടെ കഴിവ് തെളിയിച്ചിരിക്കുന്നു... കണ്ണിനും കാതിനും കുളിർമയേകുന്ന ഇമ്പമുള്ള ഗാനങ്ങളുമായി വരുന്ന ഹന്നമോൾക്ക് അഭിനന്ദനങ്ങൾ... Stay Blessed Always dear...
@aboobackerkunnanayil90662 жыл бұрын
മാഷാഅല്ലാഹ് ഹന്നാ മോൾക് ഒരുപാട് അഭിനന്ദനങ്ങൾ
@shoukathibrahim34072 жыл бұрын
Mr.Saleem. You are so blessed to have this daughter. She is the most precious pearl that you ever get. Hats of you and your care and the confidence that you give to her.
@priyavinod54052 жыл бұрын
Thank god ❤❤ padachon anugrhichu thanna soram ethra manoharamayi e cheruparyathil ഇത്ര നന്നായി പാടാൻ കഴിയുന്നത് പടച്ചോന്റെ അനുഗ്രഹം തന്നെ ❤❤ ഓരോ പാട്ട് പാടു തോറും നന്നായി വരുന്നു ❤❤ എത്ര അതി മനോഹരമായ വരികൾ നമ്മുടെ മാലാഖക്കു അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ ❤❤
@seadiamondbusgrouppamburut39422 жыл бұрын
Ameen
@aking_India2 жыл бұрын
Aameen ❤️
@sirajfantasy6772 жыл бұрын
മാഷാ അള്ളാഹ് ഹന്ന കുട്ടി വളരെ മനോഹരമായി പാടി, രചനയും, സംഗീതവും നന്നായിട്ടുണ്ട് ക്യാമറയും, കളറിങ്ങും മികച്ചതാക്കി... അഭിനന്ദനങ്ങൾ......💐 ഹന്ന മോള് and ടീം 👍
@SaleemKodathoor.2 жыл бұрын
sirajka thanks orupad sandosham
@kavukkalhousekavukkalhouse6682 жыл бұрын
ഹന്ന മോളെ പാട്ട് വീണ്ടും veendu കേൾക്കുന്ന oru umma yanu njan, allahu avalkk arogyathode ulla deergayuss nalkatte, uyarcha yilekk ethikkate
@abdulsamad4642 жыл бұрын
മോളുടെ ആലാപനം അതി മനോഹരം ماشاءالله تبارك الله
@mohammedkhamis77972 жыл бұрын
അതീമനോഹര മായ് പാട് അതി മനോഹമായി ഹന്ന മോൾ പാടി അല്ലഹു അനുഗഹിച്ച മോള്ളാ ഇനിയും ഒരു പാട് പാടാൻ സർവശക്തൻ അനുഗഹികട്ടെ ആമീൻ
@maheshmohan73372 жыл бұрын
നീയാണ് മോളെ മാലാഖ ❤❤❤മോളുസേ മനോഹരം ❤❤❤❤❤❤
@SaleemKodathoor.2 жыл бұрын
thanks brother
@wikispreadgogo64822 жыл бұрын
മനസും കണ്ണും നിറഞ്ഞു പോയി...
@fathimamirsha12452 жыл бұрын
Ezzamehvish
@aflahzaman36162 жыл бұрын
വാക്കുകൾ ഇല്ല അത്രയും മനോഹരം ഒരുപാട് ഒരുപാട് പ്രാവിശ്യം കേട്ടു കേട്ടാൽ മതിവരാത്ത song അത്രയും മനോഹരം
@rashidrashurashu4592 жыл бұрын
ന്റെ ചിങ്കിടി കുട്ടി 😍😍😍😍😍ഹന്ന മോൾ അടിപൊളി ആയി പാടി വേറെ ലെവൽ മോളുസേ ❤❤❤❤❤❤
എത്ര മനോഹരം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നേയില്ല ഒരുപോരായ്മയും കാണുന്നില്ല ജലദോഷം ഉള്ളപ്പോൾ പാടിയത് കൊണ്ട് കൂടുതൽ രസമായി തോന്നുന്നു ഹന്ന മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഹബീബിന്റെ ചാരതെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@jasirmangad12132 жыл бұрын
ഉപ്പച്ചിടെ മാലാഖ ഇപ്പൊ ഞങ്ങളുടെ മാലാഖ ....ഇനിയും ഉയരങ്ങളിലേക്ക് എത്താൻ നാഥൻ തുണക്കട്ടെ...💝😍
@shahascollective6896 Жыл бұрын
Ameen
@akbarka14822 жыл бұрын
ഹന്ന മോൾക്ക് എത്രയും പെട്ടെന്ന് ഹബീബിന്റെ ചാരത്ത് എത്താൻ الله ആഫിയത്ത് നൽകട്ടെ امين يارب العالمين
@kenzakhadheeja1245 Жыл бұрын
Shsashhhh hs zd😊g🎉can she c
@ayshabi85402 жыл бұрын
സലീമിന്റെ മകളുടെ പാഠതി കേൾക്കു മ്പോൾ മനസ്ഷ് നിറഞ് ആ ദ രവായ നബിയുടെ ച്ചാ രത്ത് നിന്നഹ് കൊണ്ട പാടിയത് എന്നഹ് തന്നെ നല്ല സന്തോഷം ആയി അ ള്ളാ ഹു അവളുടെ എന്ത് അസുഖവും മാറും നല്ല മോൾ ആ ന് എ നീയും nalla😱 പാട്ട് പാടാൻ അനുഗ്രഹിക്കട്ടെ എന്നഹ് എന്റെ ഒരായിരം സലാം
@rahoofhassan96822 жыл бұрын
മാഷാഅല്ലാഹ് 🥰മോൾക്ക് ഒരുപാട് ഉയരങ്ങളിൽഎത്താൻ നാഥൻ തുണക്കട്ടെ മദീനയിൽ എത്താനുള്ള തൗഫീഖ് ഉണ്ടാകട്ടെ
@erachattmedia2 жыл бұрын
ആമീൻ
@minnu40572 жыл бұрын
ആമീൻ
@Rafiishalmahal2 жыл бұрын
❤️
@albumsongs3242 жыл бұрын
ആമീൻ
@bessypeter28522 жыл бұрын
ഹാന്നാമോളും കൂട്ടുകാരും ❤️❤️❤️💕 സൂപ്പർ ആയിട്ടുട്ടു ❤️💕💕💕 ഒത്തിരി ഇഷ്ട്ടമായി 👌👌👌👌🌹💕💕💕
@anjuvishnu1362 жыл бұрын
🥰🥰🥰🥰
@SaleemKodathoor.2 жыл бұрын
thanks
@anjuvishnu1362 жыл бұрын
🥰🥰🥰🥰
@noufal.m3618 Жыл бұрын
ചിവിധത്തിൽ ഒരു വട്ടം ഈ പെനു മോളെ എനിക്ക് കണണം ഇൻശാ അള്ള ഇനിയും ഒരുപാട് സ്വാർണ്ണ ലിഭികൾ ഈ മൂത്തിൽ നിന്ന് കോൾക്കാൽ നഥൻ വിധി നൽകട്ടെ ഒപ്പം എൻ്റെ പെനുമോൾക്കും അയുരാ അരോഗ്യ സൗഖ്യം നദൻ നൽക്കി അനുഗ്രഹിക്കട്ടെ
@shihabshafeera33212 жыл бұрын
Ee punya masathil njangalude hanna molude pattu kelkkan kazhinjathil allahuvinodu nanni parayunnu mol padiyathu nannayittundu❤️ allahuvinte ellam anugrahavum molkkum kudumbathinum undakatte 💞🤲LOVE YOU HANNA MOL💖💗👏
@salamishalmhal16972 жыл бұрын
😍😍
@ishalgallery73502 жыл бұрын
Thank you
@sakkeere83942 жыл бұрын
മാഷാ അള്ളാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰
@SaleemKodathoor.2 жыл бұрын
ameeen 🎉🎉
@shajiup83052 жыл бұрын
താങ്കളുടെ മകളല്ല ഞങ്ങളുടെ മകളാണ് ഈ മോൾ ,റബ് എല്ലാ ആയുസും ആരോഗ്യവും ഈ മോൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കരഞ്ഞുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്
@assivlog67152 жыл бұрын
മനസിൽ കൂട്ടിയിട്ട വരികൾ ചിട്ടയോടെ . എഴുതിയ രജയിതാവിനും മദീനയിൽ എത്താൻ പാകതിന് പാടി കേൾപിച്ച ഹന്ന ക്കുട്ടിക്കും ഒരു പാട് . ആശംസകൾ . കേൾക്കാൻ അവസരം തന്ന അള്ളാഹുവിന് സ്ഥുതി.
@fathimaminhak8k135 Жыл бұрын
😮😮😮😮😮😊😊😊😊
@salamishalmhal16972 жыл бұрын
നമ്മുടെ മാലാഖ പൊളിച്ചു 😍😍😍
@SaleemKodathoor.2 жыл бұрын
thanks
@salamishalmhal16972 жыл бұрын
😍😍😍
@shemeena61632 жыл бұрын
❤️❤️❤️
@cmbismillamedia6082 жыл бұрын
മാഷാ അല്ലാഹ് ....ആരെയും കരളലിയിപ്പിക്കുന്ന സോങ്.... അല്ലാഹു ആഫിയത്തുള്ള ദീർഗയുസ് നൽകട്ടെ.. ഇനിയും മുത്ത് നബിയുടെ മദ്‌ഹുകൾ ഒരുപാട് പാടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ...ആമീൻ
@harisit61662 жыл бұрын
Super
@cuteanha96672 жыл бұрын
അല്ലാഹു കനി ഞ്ഞനുഗ്രഹിച്ച ശബ്ദം.... മാഷാ അള്ളാ Feel good
@saleemikkadosthcreations73842 жыл бұрын
ഹന്ന മോളും കൂട്ടുകാരും പൊളിച്ചു❤️❤️ ഒന്നിനെ മാറി കടന്നു...രണ്ട്....
@SaleemKodathoor.2 жыл бұрын
😍😍thankyou
@sinibabu39862 жыл бұрын
മോളെ കാണാനും പാട്ടും ഭയങ്കര നിഷ്കളങ്കത,,,,, പിന്നെ അച്ഛനും മോളും തമ്മിൽ ഉള്ള സ്നേഹം അതിമനോഹരം,,,,, മോളുടെ പാട്ട് വല്ലാത്ത ഭക്തി മനസ്സില് സൃഷ്ടിക്കുന്നു,,,, 🙏🙏🙏
@khalidkvk12012 жыл бұрын
ഈ പൊന്നു മോളെ ദൈവം (അള്ളാഹു ) നമുക്കെല്ലാവർക്കും രണ്ട് ലോകത്തെയും അനുഗ്രഹം ആക്കി തരുമാറാവട്ടെ...... എല്ലാ വിധ പ്രാർത്ഥനകളും അനുഗ്രങ്ങളും .... എല്ലാ ഗാനങ്ങൾ ആവർത്തിച്ച് കേൾക്കാൻ തോന്നും വിധം ഉള്ള അനുഗ്രഹീത ഗായിക... ഇനിയും ധാരാളം ഭക്തി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@axnsmanchu2 жыл бұрын
വല്ലാത്ത വരികളും, പുന്നാര മോളെ ഈണവും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥰🥰😪😪
@yoosufnks81122 жыл бұрын
നിധി മതി മുത്തിനെകാണാനായ്...... കാണാനായ്...... കാണാനായ്.. ഈ വരി എന്തു രസമാണ് കേൾക്കാൻ എത്രപ്രാവശ്യമാണ് റീ അടിച്ചു കേട്ടത്. ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ എത്രയും പെട്ടെന്ന് മാലാഖ മോളെ അള്ളാഹു മക്കയിലും മദീനയിലും എത്തിക്കട്ടെ ആമീൻ....
@safimohdmc92112 жыл бұрын
മാഷാ അല്ലാഹ് 🥰അല്ലാഹുഅനുഗ്രഹിച്ചു തന്ന ശബ്ദം 🤲🤲🤲
@SaleemKodathoor.2 жыл бұрын
thankyou
@shemeena61632 жыл бұрын
അതെ ❤️
@shemeena61632 жыл бұрын
ഞങ്ങളുടെ ഒക്കെ മാലാഖ🥰🥰
@salamishalmhal16972 жыл бұрын
😍😍😍
@noorjahanna11182 жыл бұрын
ആമീൻ
@jidugaming0002 жыл бұрын
മദീനയിൽ ചെല്ലാനം ഹബീബിനോട് സലാം പറയാനും അങ്ങനെ എല്ലാ സൗഭാഗ്യങ്ങളും മോൾക്കുണ്ടാവട്ടെ