ഹംസ (R) ചരിത്രം│അല്ലാഹുവിന്റെ സിംഹം│ Islamic Speech in Malayalam │ Noushad Baqavi new speech│MFiP

  Рет қаралды 1,802,183

Noushad Baqavi Official

Noushad Baqavi Official

Күн бұрын

അല്ലാഹുവിന്റെ സിംഹം│ Islamic Speech in Malayalam │ noushad baqavi new speech│ noushad baqavi new
Subject : Allahuvinte simham
Speech by : AM Noushad Baqavi
Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 0474 2760350, 0474 6056786, 9895139713
Please Subscribe This Channel

Пікірлер: 823
@MuhammedRafiS
@MuhammedRafiS 6 ай бұрын
2024 റമദാനിൽ കേൾക്കുമ്പോൾ എന്റെ പടച്ചോനെ ഇന്നും രോമാഞ്ചവും സങ്കടവും അല്ലാഹുവേ മുത്ത് റസൂലിന്റെയും അവിടത്തെ സഹബികളുടേയും ജാന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@BushraBushra-u7p
@BushraBushra-u7p 6 ай бұрын
Ameen
@fazalpalli1095
@fazalpalli1095 6 жыл бұрын
kure aribukal Kitty usthadhinu allahu deergayuss kodukatte
@jumailathu1236
@jumailathu1236 Жыл бұрын
അള്ളാഹുവേ അതിമനോഹരമായ,വഹ്ള് *
@shahabasshah7246
@shahabasshah7246 4 жыл бұрын
Alhamdulillah
@kabeerkabeervv227
@kabeerkabeervv227 8 жыл бұрын
super speech
@abdullahussain6792
@abdullahussain6792 6 жыл бұрын
mashallah
@rjcitizen2294
@rjcitizen2294 7 жыл бұрын
Masala Allah
@rahuxs4018
@rahuxs4018 7 жыл бұрын
Ethilum dislike evane okke ntha cheyendath ya allah...😭😭😭
@farhane.k6671
@farhane.k6671 Жыл бұрын
❤️❤️
@john_honai__
@john_honai__ 3 жыл бұрын
39:02
@URCristiano-s7g
@URCristiano-s7g 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സഹാബി ,മഹാനായ ഹംസത്തുൽ ഖർറാർ .(r). ആ ധീരതയ്ക്കു പകരം വെക്കാൻ മറ്റാരുണ്ട് . ആരെയും കൂസാത്ത ,പേടിയില്ലാത്ത തന്റേടമുള്ള വ്യക്തിത്വം . അല്ലാഹുവിന്റെ റസൂലിനെ ജീവന്റെ ജീവനായി കൊണ്ട് നടന്നവർ .നബിയും തിരിച്ചു അങ്ങോട്ടും അങ്ങനെ തന്നെ .
@shafeekvp4609
@shafeekvp4609 5 жыл бұрын
faisu mon ഉമർ (റ) ധീരതയുടെ മറ്റൊരു പേര്
@akekuzhanjuakekuzhanju2269
@akekuzhanjuakekuzhanju2269 5 жыл бұрын
@@shafeekvp4609 Ali (r.a)
@hawassm4493
@hawassm4493 4 жыл бұрын
Ali (r) history .Khalid binu valeed angane orupade per
@ashibshan7444
@ashibshan7444 4 жыл бұрын
@@shafeekvp4609 ഹംസ(റ) ഇസ്ളാമിന്റെ ഗർജിക്കുന്ന സിംഹം ഹസ്രത് ഉമർ(റ) ഇസ്‌ലാമിന്റെ ചീറ്റ പുലി...💥
@shahamshanu415
@shahamshanu415 4 жыл бұрын
(Saifullah) Khalid bin waleed ,
@Abusawlih1819
@Abusawlih1819 2 жыл бұрын
ഇസ്‌ലാമിന്റെ മുത്തായ ഹംസത്തെന്നവരെ മരിക്കുന്നതിന് മുൻപ് ഒന്ന് കനവിൽ കാണണമല്ലോ അല്ലാഹ്. നാളെ സ്വർഗത്തിൽ ആ മഹനീയ ചാരത്തു ചെന്ന് ആ കൈ പിടിച്ചു മുത്താനും ആ സിംഹ ശൗര്യം കണ്ട് ആസ്വദിക്കാനും തൗഫീഖ് ചെയ്യണേ. 🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ........
@irshadibrahim007
@irshadibrahim007 6 жыл бұрын
ഒരു പാർട്ടിയിലും ഒരു സംഘടനയിലും കയറാൻ താല്പര്യമില്ല കേറാൻ താല്പര്യമുള്ളതു ഒരു സംഘത്തിൽ മാത്രം ആ സംഘത്തിന്റെ നേതാവ് സയ്യിദു ശുഹദാ ഹംസ (ra)
@rasaknallalam3591
@rasaknallalam3591 5 жыл бұрын
09
@shihabrahan1316
@shihabrahan1316 5 жыл бұрын
Shihab
@shanavasshanavas1976
@shanavasshanavas1976 Жыл бұрын
മാഷാഅല്ലാഹ്‌
@risvanayoosaf8092
@risvanayoosaf8092 3 жыл бұрын
മഹാന്മാരുടെ ഹഖ് ബർക്കത്ത് കൊണ്ട് ഈമഹാമാരി ലോകത്ത് നിന്നും നീ എടുത്തു കളയണമേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@mohammedrafi1503
@mohammedrafi1503 3 жыл бұрын
a
@ashiqckashiiashiqckashii2479
@ashiqckashiiashiqckashii2479 3 жыл бұрын
👍
@ajnasfebifebi4070
@ajnasfebifebi4070 2 жыл бұрын
Aameen
@shakeelack70
@shakeelack70 3 жыл бұрын
എനിക്ക് മരിക്കുന്ന മുൻപ് ഇന്ഷാ അല്ലാഹ് നബിതങ്ങളെ (sa) കാണണം എന്ന് ആഗ്രമുണ്ട് നിറവേറൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😔😔
@sajimpanoor2111
@sajimpanoor2111 3 жыл бұрын
Insha Allah
@anassubu8813
@anassubu8813 3 жыл бұрын
@@rizwi1990 ni entha udheshiche
@shefeekkundumon617
@shefeekkundumon617 3 жыл бұрын
,
@anassubu8813
@anassubu8813 3 жыл бұрын
@@rizwi1990 ni paranje viddithavum. Udheshavum ellarkkum manasilai enittum ninne theri vilikkano. Chitha parayano arum ninnilla avar shemichu ninte e oru comment nu thare 10000 comment vera ond avar ninte comment nu rply thannila avar rabbilekku eppichu. Ni aa video full kandirunnu enkil. Ingane parayilla irunnu enthanu ennu padikkuka athu ethu matham aanelum ni ellam padichu ennu thonnum enitt anu comment idunne ennum ninak thanne thonum but ni onnum ayitt illa. Kadal pole kedakkuvanu ni ellam vishadham ayitt arivu ollavarod chothikkuka viddikalod chothikkathe.. Enitt ni manasilakkuka enitt ni comment idu ninakk idaan pattilla..karanam appol ni athinte mahatham arinjit ondayirkkum athu enthu vasthuvum avatte athinte patti vishdham ayit padikkanam.. Ok bye
@manujasi131
@manujasi131 3 жыл бұрын
Hi
@shaMnu467
@shaMnu467 4 жыл бұрын
ഇസ്ലാമിന്റെ പുലി ക്കുട്ടികൾ ഉമർ (റ) ഹംസ (റ) ❤️🔥🔥🔥🔥🔥🔥🔥❤️
@kerali8537
@kerali8537 3 жыл бұрын
And ali (ra)
@AnasAnas-tp2zc
@AnasAnas-tp2zc 2 жыл бұрын
Moonu Perum pulikuttigala (r)
@jabbarjabbar6567
@jabbarjabbar6567 4 жыл бұрын
സൂപ്പർ speech അള്ളാഹു വിന്റെ സിംഹം Hamza (R) കൂടെ ഞങ്ങളെ സ്വർഗത്തിൽ ചേർക്കണേ allah ameeeeen
@shamilviyyanadan1818
@shamilviyyanadan1818 4 жыл бұрын
Ameen
@nihaldq9388
@nihaldq9388 4 жыл бұрын
ആമീൻ 😭😭😭😭😭
@minhajhusainp.k4821
@minhajhusainp.k4821 4 жыл бұрын
Aamin
@subairsubair9502
@subairsubair9502 3 жыл бұрын
ആമീൻ
@yaseenyasu487
@yaseenyasu487 3 жыл бұрын
Ameen Yarabbel Alameen
@momzzgirl1262
@momzzgirl1262 3 жыл бұрын
2021 റമസാനിൽ എന്നെ പോലെ ആരെങ്കിലും ഉണ്ടോ?
@jasmins3037
@jasmins3037 6 жыл бұрын
Ethra bhagiyavadiyanu rabbhe njn njanum ee Islamilpiranna pennalle ee blood alle enda shareerathilum odunnathu alhamdulillah swallallahu alaamuhammad swallallahu alayhivasallim
@sakilkuresi99
@sakilkuresi99 3 жыл бұрын
Hhou
@truth4035
@truth4035 3 жыл бұрын
പറ്റില്ല ഒരിക്കലും മറക്കാൻ പറ്റില്ല ബദർ 😭😭😭😭😭😭😭😭😭😭😭😭😭😭😭
@mohamedfasil134
@mohamedfasil134 4 жыл бұрын
Kothichu poyi hamza (r) kalathu janikkanum koode ninnu poradanum........
@afsalomarafsalomar2490
@afsalomarafsalomar2490 6 жыл бұрын
Eee prasangam kettitt islamin vendi shaeedavan nana kothich poye
@shahnassharafudheen9747
@shahnassharafudheen9747 3 жыл бұрын
ഞാനും 🔥🔥
@Aslam0219
@Aslam0219 5 жыл бұрын
ഞാൻ കുറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച സഹാബിയുടെ ചരിത്രം ഇസ്ലാമിന്റെ പുലികുട്ടി HAMZA ( റളിയള്ളാഹു അൻഹു ) അൽഹംദുലില്ലാഹ്
@AkbarAli-bk2gn
@AkbarAli-bk2gn 4 жыл бұрын
Cyy] I]]]] yyyyeeeeessssss y]] y]]]]]]]] y]]]]]]]]]]]]]]]] y]]]]] y] y] 6]]]]]] yy]]]]]]]]]] yy 6] yy]]]]]]]]]] yy]] y] yy]]]] y 69] y]] yy yy] 6] 6] 66] y]] 6]]]] 6]]]]] y]]
@kaleedkaleed6010
@kaleedkaleed6010 3 жыл бұрын
A ham
@shameerkhan8316
@shameerkhan8316 3 жыл бұрын
@@AkbarAli-bk2gn ൽ
@Yoozzef_Shaa
@Yoozzef_Shaa 3 жыл бұрын
Puli alla simaham.. Allah uvinte simham
@sulumujeeb5004
@sulumujeeb5004 3 жыл бұрын
@@AkbarAli-bk2gn qq
@harisazeez8171
@harisazeez8171 3 жыл бұрын
അല്ലാഹുവിന്റെ സിംഹത്തിന്റെ കൂടെയും നബി (s)കൂടെയും ഞങ്ങളെ നീ ഉൾപ്പെടുത്തണേ അല്ലാഹ്
@alameen1246
@alameen1246 3 жыл бұрын
Aammeen
@Malik-vd2xb
@Malik-vd2xb 3 жыл бұрын
Ameen
@aneefacpanee568
@aneefacpanee568 3 жыл бұрын
Ameen
@kabeera5236
@kabeera5236 3 жыл бұрын
Quran House of the same
@Suuuuuiiiiiiiiiii777
@Suuuuuiiiiiiiiiii777 2 жыл бұрын
@@kabeera5236 .
@shafeeqpunnad6066
@shafeeqpunnad6066 5 жыл бұрын
എന്താ പറയാ സഹാബികളെ എന്നിക്ക് ഒരുപാട് ഒരുപാട് ഇഷ്ടംമാണ് എന്നാൽ എന്നിക്ക് ഹംസ (r)നോഡ എന്നിക് ഒരു പാട് ഇഷ്ടംമാണ് ഉസ്താതീന് അള്ളാഹു ഹാഫിയത് കൊടുക്കട്ടെ
@aboobackerchelari5669
@aboobackerchelari5669 4 жыл бұрын
Ad karanam ayi ningale allahu hamza (r) vinte oppam സ്വർഗത്തിൽ kadathattee ameen
@rashikc96
@rashikc96 4 жыл бұрын
Aameen
@sharafudheensharaffu6370
@sharafudheensharaffu6370 4 жыл бұрын
Adhehathinte qubar kanditund njan kanditund karanjupovum
@mohammedlabeeb5478
@mohammedlabeeb5478 4 жыл бұрын
F
@anzilta5406
@anzilta5406 3 жыл бұрын
ആമീൻ
@shahanashaanu5500
@shahanashaanu5500 2 жыл бұрын
ماشا الله تبارك الله فيك
@faisalmuhammad1904
@faisalmuhammad1904 4 жыл бұрын
2020 ൽ കാണുന്നവരുണ്ടോ ..,എത്ര കേട്ടാലും മതിവരാത്ത ,സ്നേഹത്തിന്റെ ,വിരഹത്തിന്റെ ,ആവേശത്തിന്റെ ..ചരിത്രമാണ് മഹാനായ ഹംസ തങ്ങളുടേത് (r:h). ആ മഹാനവറുകളോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ അല്ലാഹ് ..
@shameenamolutty2895
@shameenamolutty2895 4 жыл бұрын
S
@mohdarfazarpa8872
@mohdarfazarpa8872 4 жыл бұрын
@@mumum6097 ketal dairyam kittum
@rashidmk8711
@rashidmk8711 2 жыл бұрын
2022
@aghilmohammed.t.h8921
@aghilmohammed.t.h8921 Жыл бұрын
2023
@zufailzufi6266
@zufailzufi6266 Жыл бұрын
Aameen 🤲
@salmansalim6800
@salmansalim6800 4 жыл бұрын
Hamsa (R) enn kelkumbol thannw uffff 😘😘😘😘😘😘😘😘
@afriukcaxrod6070
@afriukcaxrod6070 4 жыл бұрын
*റംസാനിൽ* *കാണുന്നവർ*?
@mohammedthafseer5728
@mohammedthafseer5728 4 жыл бұрын
Nan
@adzmedia5025
@adzmedia5025 3 жыл бұрын
Nan
@majithabanubanu9822
@majithabanubanu9822 4 ай бұрын
Nja
@sirajsiru7597
@sirajsiru7597 6 жыл бұрын
hamsa(R)Okke kanan allah bagyam tharatte
@asharafappakasharaf7193
@asharafappakasharaf7193 5 жыл бұрын
aaameeeeeen
@sameersameer7238
@sameersameer7238 5 жыл бұрын
@@asharafappakasharaf7193 aameen
@pathuyaseen1413
@pathuyaseen1413 4 жыл бұрын
Aameen
@gaminggalaxy6001
@gaminggalaxy6001 4 жыл бұрын
ആമീൻ
@saheervs7275
@saheervs7275 4 жыл бұрын
Aameen
@mzii13
@mzii13 4 жыл бұрын
anyone watching in ramadan 2020?
@nishanaachu264
@nishanaachu264 4 жыл бұрын
Baadmsdbavbtanuaveenmm
@fareedashamsudheen9637
@fareedashamsudheen9637 Жыл бұрын
എനിക്ക് മരിക്കുന്നത് മുൻപ് കേൾക്കാൻ ആക്ര ഹിച്ചതായിരുന്നു ഉസ്താതിന് ബർകാത്ത് നൽകട്ടെഅമിൻ
@muhammedashiquemuhammedash6896
@muhammedashiquemuhammedash6896 6 жыл бұрын
Asadulla hamzathul karrar(r)
@afriukcaxrod6070
@afriukcaxrod6070 4 жыл бұрын
യാ സയ്യിദു ശുഹദാഹി യാ ഹംസ (റ ) 😪😪
@hiddensecrets6282
@hiddensecrets6282 3 жыл бұрын
ഇഷ്ടപ്പെട്ടവർ ലൈക്‌ അടി
@gafooralimohammed670
@gafooralimohammed670 7 жыл бұрын
കണ്ണ് നിറഞ്ഞു പോയ പ്രഭാഷണം അള്ളാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ
@bashirba9162
@bashirba9162 6 жыл бұрын
Aameen
@jishumon2679
@jishumon2679 6 жыл бұрын
Gafoorali Mohammed ആമീൻ ..
@shahanadmcl252
@shahanadmcl252 5 жыл бұрын
Wase
@shahanadmcl252
@shahanadmcl252 5 жыл бұрын
@@jishumon2679 3wtuirr
@FaZz-nf7fq
@FaZz-nf7fq 5 жыл бұрын
Aameen
@sajeerctvlog1715
@sajeerctvlog1715 2 жыл бұрын
❤❤❤🤝🤝🤝🥰🥰🥰
@raheesmuhmdrahees7010
@raheesmuhmdrahees7010 7 жыл бұрын
hasadullaaah hamzathul karrar (r) masha Allah
@HA-ii8dh
@HA-ii8dh 5 жыл бұрын
Masha allah
@ashrafafsi6866
@ashrafafsi6866 5 жыл бұрын
Uh,
@shiyaspulz9548
@shiyaspulz9548 6 ай бұрын
Watching 2024 റംസാൻ
@rafeeqpk9239
@rafeeqpk9239 6 жыл бұрын
കണ്ണുനിറഞ്ഞ പ്രസംഗം മാഷാഹള്ള 👍
@sakkeerhussain2717
@sakkeerhussain2717 4 жыл бұрын
Masha Allah 😂😂🤲👍
@kadarkt782
@kadarkt782 3 жыл бұрын
لبيان ٦ة6ك٧ ٦
@abdulassis7574
@abdulassis7574 3 жыл бұрын
I KO
@harismhd8381
@harismhd8381 3 жыл бұрын
@@sakkeerhussain2717gqfn Aa A in
@Anu-gy4yj
@Anu-gy4yj 3 жыл бұрын
@@sakkeerhussain2717 🙄🙄എന്താ ചിരിക്കൂന്നേ
@jumailathu1236
@jumailathu1236 Жыл бұрын
@ഉസ്താദേ ഒരു തടസ്സവു൦ കൂടാതെ ഹജ്ജിന് പോയി വരാ൯ ദു ആ ചെയ്യണേ"
@hariskarat4466
@hariskarat4466 6 жыл бұрын
Usthadinu ayussum afiyathum nalkane Allah...
@mohdarfazarpa8872
@mohdarfazarpa8872 4 жыл бұрын
Ameeen
@riyazriyaz3308
@riyazriyaz3308 3 жыл бұрын
Aameen yaa Allah
@IbrahimIbrahim-wn8vl
@IbrahimIbrahim-wn8vl 4 жыл бұрын
ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണം
@aneesap8370
@aneesap8370 Жыл бұрын
എല്ലാ റമദാനിലും ഞാൻ ഈ പ്രസംഗം കേൾക്കാറുണ്ട്
@muskanlobe769
@muskanlobe769 2 жыл бұрын
മാഷാ അല്ലാഹ്... ഞങ്ങളെ എല്ലാവരെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണെ റബ്ബേ... ആമീൻ
@Noushad_baqavi_official
@Noushad_baqavi_official 2 жыл бұрын
Alhamdulillah Aameen ya rabbal alameen...
@nishadlazim5301
@nishadlazim5301 2 жыл бұрын
Oo 66h96
@farhanmundath4512
@farhanmundath4512 2 жыл бұрын
Aaameen yaarabbal halameen
@ameenthonitk7516
@ameenthonitk7516 2 жыл бұрын
@@Noushad_baqavi_official and CE mom
@basilbasilnt9361
@basilbasilnt9361 3 жыл бұрын
Hamza raliyallahu anhu enik eatavum kuduthal ishttaman Sahani💚💝💖
@asjedanu3568
@asjedanu3568 11 ай бұрын
ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം ചെയ്യണേ റബ്ബേ 🤲🏻
@manualain1999
@manualain1999 8 жыл бұрын
ALHAMDULILLILLA kure arivokal kitti nalla prasaghamALLAHU gunam nalkatte
@harisazeez8171
@harisazeez8171 3 жыл бұрын
ആമീൻ
@HA-ii8dh
@HA-ii8dh 5 жыл бұрын
Hamza ra greate hero Islam masha allah
@azharudheenneerad3040
@azharudheenneerad3040 2 жыл бұрын
ഹംസ (റ )😍😍😍
@afazmkjajimknkt4289
@afazmkjajimknkt4289 7 жыл бұрын
MASHAALLAH
@hadilmuhammed1927
@hadilmuhammed1927 7 жыл бұрын
മാഷാ അളളാ ദീറ്ഘായുസ് നല്കണൊ അളളാ
@shakipanalam5895
@shakipanalam5895 6 жыл бұрын
Hadil Muhammed Ameen
@nowfirkm177
@nowfirkm177 5 жыл бұрын
ആമീൻ
@shabilthali9378
@shabilthali9378 5 жыл бұрын
Ameen
@shamilviyyanadan1818
@shamilviyyanadan1818 4 жыл бұрын
Ameen
@subairsubair9502
@subairsubair9502 3 жыл бұрын
ആമീൻ
@yaseenyasu487
@yaseenyasu487 3 жыл бұрын
Masha Allah Allahu Avante Sathya panthavilude Yathra cheyyan Thoufeeq cheyyatte
@bichappukottappuram7442
@bichappukottappuram7442 4 жыл бұрын
റമളാനിൽ കേൾക്കാൻ സുഖമുള്ള പ്രഭാഷണം. അൽഹംദുലില്ലാഹ്.
@shahanashaanu5500
@shahanashaanu5500 2 жыл бұрын
Hi. Baalveer
@fasal8728
@fasal8728 2 жыл бұрын
👍
@aliismail8245
@aliismail8245 3 жыл бұрын
അസദുൽ ഇലാഹീ.... 🔥
@suhairm548
@suhairm548 4 жыл бұрын
എന്റെ മനസ്സ് കിടുങ്ങിപ്പോയി
@Akshara1800
@Akshara1800 6 жыл бұрын
ente padachaavanee.. kannu niranj poyiii
@mohdarfazarpa8872
@mohdarfazarpa8872 4 жыл бұрын
The real hero asdulla ibn hamzathul karar (R) 🦁🦁🦁
@sabeenashajahan7399
@sabeenashajahan7399 2 жыл бұрын
Allante rasoolinoppavum hamsa (r) nte oppavum naale jannathul firdousil orumikkan vendi dua cheyyanam usthathe 🤲
@kattanchaya593
@kattanchaya593 2 жыл бұрын
Ameen
@haneefaapu8651
@haneefaapu8651 2 жыл бұрын
My role model ASADULLAH HAMZATHUL KARRAR ❤❤❤
@Deal_with_shihab
@Deal_with_shihab 8 жыл бұрын
مااااااشالله
@muhammedafranp.a4791
@muhammedafranp.a4791 5 жыл бұрын
മാഷാ അല്ലാഹ് കണ്ണു നിറഞ്ഞു പോയി വല്ലാത്ത ചരിത്രം
@shahanashaanu5500
@shahanashaanu5500 2 жыл бұрын
Shahaana pv. Good
@abubackervellattuchola1218
@abubackervellattuchola1218 8 жыл бұрын
ma sha alla subhanallah
@yaaz9559
@yaaz9559 Ай бұрын
അല്ലാഹുവിന്റെ സിംഹം ഹംസ r. a , അല്ലാഹുവിന്റെ പടവാൾ ഖാലിദ് ബിൻ വലീദ് r. a, ഉമർ തങ്ങൾ, ഖൈബറിന്റെ പുലി കുട്ടി അലിയാർ തങ്ങൾ, സഹാബക്കാളുടെ ചരിത്രം ഒകെ എത്ര കേട്ടാലും, എത്ര വർഷം കഴിഞ്ഞാലും ഹൃദയത്തിൽ തങ്ങി നില്കും... പ്രിയപ്പെട്ട സഹബാക്കളുടെ കൂടെ നബി s കൈ പിടിച്ചു സ്വർഗ്ഗ ലോകത്ത് ഒന്നിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🏻 പ്രിയപ്പെട്ട ഫലസ്തീൻ മക്കളെ അല്ലാഹ് വിജയിപ്പിക്കട്ടെ... അവരുടെ വിജയത്തിന് മഹദി ഇമാമിന്റെ സൈന്യത്തിൽ ചേർന്ന് ഫലസ്തീൻ മക്കൾക്ക് വേണ്ടി പോരാടി വിജയിക്കാൻ നാഥൻ നമുക് ഭാഗ്യം തരട്ടെ 🤲🏻 ആമീൻ
@muhammadjinas9788
@muhammadjinas9788 3 жыл бұрын
Ostaada വീട്ടിൽ കടമാണ് കടം വീടാണ് ദുഹാഹ് ചെയ്യണം ostaadaa
@alihameed5693
@alihameed5693 8 жыл бұрын
Masha allah good speech
@kooruveliljohny
@kooruveliljohny 5 жыл бұрын
ali hameed and the only
@freefiretipsandtricksmalay4770
@freefiretipsandtricksmalay4770 5 жыл бұрын
What you mean by chatuli
@naslakitchen4798
@naslakitchen4798 4 жыл бұрын
Super speakers noushad baksfi super speach
@naslakitchen4798
@naslakitchen4798 4 жыл бұрын
Yes
@9e46sidhrathulmunthaha2
@9e46sidhrathulmunthaha2 3 жыл бұрын
enikk ishtapetta sahabiyan hamsa ibn abdulmuthalib usthadh nalla reethiyal parann thannu usthadin allahu dheerkhayuss nalkatte
@safiyamoidusafiyamoidu1666
@safiyamoidusafiyamoidu1666 5 жыл бұрын
Mashaallaha.. Nalla vahl..
@anasar5637
@anasar5637 2 жыл бұрын
Assalamu alaikkum ♥️ usthad mashaallha ♥️ mashaallha ♥️ AllahuAkbar ♥️ AllahuAkbar ♥️ Allaha ♥️ Haleel ♥️👍👍👍👍👍👍👍👍
@sidharthabhimanyu6297
@sidharthabhimanyu6297 4 жыл бұрын
أسلام عليك يا سيد الشهداء خمسة القرار (رضي الله عنه) അല്ലാഹു ഹംസ(റ) വിന്റെ പിന്നിൽ ശുഹദാക്കളുടെ കൂട്ടത്തിൽ നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ اللهم إني أسألك من الشهادات ♥️♥️♥️♥️ അല്ലാഹുവേ എനിക്കും രക്തസാക്ഷിത്വം നൽകി അനുഗ്രഹിക്കണേ തമ്പുരാനേ🇸🇦
@alameen1246
@alameen1246 3 жыл бұрын
Aammeen
@AnilAnil-zk9ho
@AnilAnil-zk9ho 2 жыл бұрын
ആമീൻ
@fenilmohammed3139
@fenilmohammed3139 4 жыл бұрын
Vabi Hamsathulkarrar Hammil Mustafa Asadullillahi wasayyidi suhadah..
@aadilmuhammed9458
@aadilmuhammed9458 3 жыл бұрын
അള്ളാഹു അക്ബർ അള്ളാഹു അക്ബർ
@emamhussain1396
@emamhussain1396 10 ай бұрын
ഇസ്ലാമിന്റെ സ്വകാര്യ അഹങ്കാരം ഹംസ ❤❤
@jahamgeerjahamgeer9529
@jahamgeerjahamgeer9529 10 ай бұрын
നാളെ മഹ്ശറയിൽ എല്ലാരും ഒരുമിച്ചു കൂടുമ്പോൾ. ഒരു ആഗ്രഹം മാത്രം അല്ലാഹുവിന്റെ സിംഹം ഹംസ റാലിഹാള്ളാഹു ഒന്ന് കാണിച്ചു തരണേ പടച്ചോനെ
@rasikjazimrasik8952
@rasikjazimrasik8952 7 жыл бұрын
good
@asisasi8676
@asisasi8676 7 жыл бұрын
Rasikjazim Rasik അആഇഈഉഊഋഎഏഐ
@slaveofallah2794
@slaveofallah2794 3 жыл бұрын
ماشاء الله الحمد لله خزاك الله خيرا اللهم صل علي سيدنا محمد وعلي اله وصحبه وسلم اللهم صل علي سيدنا محمد وعلي ال سيدنا محمد وبارك وسلم اوصيكم بدعاء
@ayyoobiayyoobi9487
@ayyoobiayyoobi9487 5 жыл бұрын
മാഷാ അള്ളാ ഉസ്ത്താദ് പൊളിച്ച്
@jaseeljasejaseel545
@jaseeljasejaseel545 5 жыл бұрын
ഉസ്താദിന് ആഫിയത്തും ദീർഘയുസും നൽകണേ പടച്ചോനെ
@Noushad_baqavi_official
@Noushad_baqavi_official 5 жыл бұрын
aameen മാഷാഅല്ലാഹ്‌ : അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ
@surumisurmi3810
@surumisurmi3810 3 жыл бұрын
@@Noushad_baqavi_official yyvcffhhgjjhhhnknhfyoojjjhbhchhjjjmmmjjnkkkklkkmkkmmljjjjhtyhjghhvhhhnkmmmj
@surumisurmi3810
@surumisurmi3810 3 жыл бұрын
Ulĺđĺķl guuhhj
@raneeshmohammed6678
@raneeshmohammed6678 4 жыл бұрын
Enikkum ente ummakum ith kand karachil vannu
@misriyaabdulbasheer9730
@misriyaabdulbasheer9730 2 жыл бұрын
Noushadh badavi usthadhinu Allahu dheergayussum nalla aafiyathodeyulla aarogyavum nalki anugrahikattey aameen
@Safvan11-x7h
@Safvan11-x7h 2 жыл бұрын
Masha Allah Insha Allah Insha Allah Insha Allah Insha Allah Insha Allah Insha Allah Insha അല്ലാഹു 😭😭😭😭😭
@technichalgamermalayalam407
@technichalgamermalayalam407 7 жыл бұрын
masha allah
@younismvl
@younismvl 5 жыл бұрын
Good
@naseehnaseeh442
@naseehnaseeh442 4 жыл бұрын
ഉസ്താദേ എന്റെ കുടുംബത്തെ ദുആയിൽ ഉൾപ്പെടുത്തേണമേ
@mohdfaizalfaizal6880
@mohdfaizalfaizal6880 4 жыл бұрын
അല്ലാഹുവിന്റെ സിംഹം
@Rahima120
@Rahima120 Жыл бұрын
നബിയെ(s) കാണാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@ichucazrod3205
@ichucazrod3205 7 жыл бұрын
aa eemaan padachavan innathe janathakk tharatte...
@nafidmk5087
@nafidmk5087 4 жыл бұрын
Ameen
@riyazriyaz3308
@riyazriyaz3308 3 жыл бұрын
Aameen yaa Allah
@saheeraerom
@saheeraerom 6 жыл бұрын
Nalla karyangal parayan adhehathinum kelkkan nammalkkum.ath jeevithathil pravarthikamakhan namukkum adhehathinum padachavan anugrahikkatea
@bilalkummil6928
@bilalkummil6928 2 жыл бұрын
Oree oru apeksha maathtam edakkedakkulla eee add onn ozhivaakkanm please nalloru prabaadhanathe onninum pattaandaaakkaruth please....
@Adhi-y5s
@Adhi-y5s 2 жыл бұрын
Ath google tharunathan bro
@mujeebkannatti7459
@mujeebkannatti7459 5 жыл бұрын
Yethrayum pettann Madeena Kananikk N adhaa Usthadin Dheergayas Kodukk Allaah
@Noushad_baqavi_official
@Noushad_baqavi_official 5 жыл бұрын
മാഷാഅല്ലാഹ്‌ : അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ
@shamilviyyanadan1818
@shamilviyyanadan1818 4 жыл бұрын
Ameen
@Manu-vk7du
@Manu-vk7du 4 жыл бұрын
@@Noushad_baqavi_official h
@ichucazrod3205
@ichucazrod3205 7 жыл бұрын
aa eemaan padachavan innathe janathakk tharatte...
@MuhammedAli-tc4yr
@MuhammedAli-tc4yr 3 жыл бұрын
Aaameen
@riyazriyaz3308
@riyazriyaz3308 3 жыл бұрын
Aameen yaa Allah
@hakkiok
@hakkiok 3 жыл бұрын
لااله الا الله 😘😘😘 محمد رسول الله🥰🥰
@jameelaec6231
@jameelaec6231 3 жыл бұрын
💋❤️z cvxcfqq
@DAMTEC3
@DAMTEC3 8 жыл бұрын
Allahu akbar allahu akbar
@kunhipokker3930
@kunhipokker3930 7 жыл бұрын
hashim a buys aji
@anserabusali7201
@anserabusali7201 8 жыл бұрын
Masha allah
@salamcham4768
@salamcham4768 8 жыл бұрын
mashallhaa super speach usthadin allahu afiyathum aaroghyam deergaiysum nalgatte
@salmashareefsalma8549
@salmashareefsalma8549 5 жыл бұрын
Salam Cham ആമീൻ
@ramzifathima3124
@ramzifathima3124 4 жыл бұрын
😢😢😢😭😭😭
@shamsudheenshamsu6428
@shamsudheenshamsu6428 4 жыл бұрын
Masha allah hridhayathil thattiya charithram usthadinn iniyum idh pole ulla charithram parayaan allahu thoufeek nalgatte Ameen
@sdkabsvpz
@sdkabsvpz 8 жыл бұрын
ماشاءالله تبارك وتعالى
@alinalakath3405
@alinalakath3405 4 жыл бұрын
Please y
@alinalakath3405
@alinalakath3405 4 жыл бұрын
MashaAllha
@muhammadrafirafithidil657
@muhammadrafirafithidil657 3 жыл бұрын
Aameen
@hamzapulukkool84
@hamzapulukkool84 Жыл бұрын
ദുആയിൽ എപ്പോഴും ഉൾപെടുത്തുക ഉസ്താദ്
Which One Is The Best - From Small To Giant #katebrush #shorts
00:17
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 254 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
Noushad Baqavi speech -Umarinty Bharanm
2:04:02
Islamic Speech TV
Рет қаралды 1,3 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 970 М.
Usthad Noushad Baqavi Kadha Parayunna Madeena  Day  2  - 26-12-2015
2:17:36
Right Way SKSSF
Рет қаралды 125 М.
Which One Is The Best - From Small To Giant #katebrush #shorts
00:17