ഉസ്താദ് ഞാനും എൻറെ ഉപ്പയും ഒരു പ്രവാസിയാണ്. ഒരുപാട് വേദനയും പ്രയാസങ്ങളും. സഹിജവരണ്. മറ്റുള്ളവരുടെ വേതനങ്ങൾ ഒരുബാഡ് കണ്ടതുമാണ്...... ഉസ്താദ് എല്ലാ പ്രവാസികൾകും വേണ്ടി ദുആ ചെയ്യാൻ മറക്കരുത്......
@jameelahaneefa23182 жыл бұрын
അല്ലാഹ്വ് വേ ഈ ദുആ നീ സുവകരിക്കണേ ഗൾഫു കാരെ കത്തഇ രാശിഷ്കനെ അവിടെ അതെ ബുദ്ധിമുട്ട് കൾ എല്ലാം മാറ്റി കൊടുക്കണേ എല്ലാം വർക്കും ദിര്ഘയസ് നല്കണേ അല്ലാ ആമീൻ യാർബ്ൽ ആൽമീൻ അസ്സലാമു അലൈകും ഉസ്താദ്
@ashiftp47697 жыл бұрын
Alla എല്ലാം നിയന് റബ്ബേ കാക്കണേ ഞങ്ങളെ ആമീൻ
@mzzub09bagamila706 жыл бұрын
I
@paravannur10 ай бұрын
12/2/2024ന് എന്നെ പോലെ ഇത് വീണ്ടും കേൾക്കുന്നവർഉണ്ടോ 🥰
@jashijas5 ай бұрын
ഞാൻ ഇപ്പൊ കേട്ട് കൊണ്ടിരിക്കാ. 9.7.2024.
@midhlajma11372 ай бұрын
❤
@mansoormansoor86485 күн бұрын
06-12-24
@junaidarakkal9682 жыл бұрын
ഏതൊരു പ്രവാസിയുടെയും കണ്ണ് നിറഞ്ഞൊഴുകുന്ന പ്രഭാഷണം. ഉസ്താദേ പ്രവാസിയാണ് ദുആ ചെയ്യണം. ഒരുപാട് ആവശ്യങ്ങളുമായി വന്നതാണ്
@HaseenaNalakath-g6z Жыл бұрын
ഞാൻ ഇന്നും കേട്ടു ഇത് കേൾക്കുമ്പോൾ മനസ് ഒന്ന് നന്നാവും ഹഹങ്കാരം കുറയും 👍👍❤️
ഉസ്താതെ അസ്സലാമുഅലൈക്കും എപ്പോഴും ഞാൻ കേൾക്കുന്ന പ്രസംഗം ഉസ്താതിന്റെ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതചരിത്രം ബസ്സിൽ ഡ്യൂട്ടി ഒറ്റക്കരിക്കുമ്പോൾ ഡ്രൈവിംഗ് Time ഇത് കേട്ട് സലാത്ത് പറഞ്ഞു പോകും
@shanavassudheenashanavas36025 жыл бұрын
അല്ലാഹ് എല്ലാ പ്രവാസികളെയും നീ കാക്കണേ അല്ലാഹ്
@m4gamingyt7533 жыл бұрын
Q
@kunjumoll54943 жыл бұрын
@@m4gamingyt753 0ppppppp
@kunjumoll54943 жыл бұрын
@@m4gamingyt753 0ppppppp
@karimali67802 жыл бұрын
@@m4gamingyt753 f!!!
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@anjillathsafeer2369 Жыл бұрын
1/3/2023 ഇന്നും ഞാൻ ഈ പ്രഭാഷണം കേട്ടു എത്ര കേട്ടാലും മതി വരില്ല കാരണം നാനും ഒരു പ്രവാസി യാണ് എന്റെ സ്നേഹ നിധിയായ ഭാര്യ പൊന്നു മകൾ ഉപ്പ ഉമ്മാനെ വിട്ടു ട്ടുള്ള ജീവിതം ആണ് വളരെ നൊമ്പരം ആണ് ഉസ്താദ് ന്റെ പ്രസംഗം കേട്ടു ശരിക്കും karannu ഞാൻ അള്ളാഹു വിന്റെ പൊരുത്തത്തിൽ ആക്കിബത് നന്നാക്കി ഈമാനോട് കൂടി മരിപ്പിക്കണേ നാഥാ 🤲🤲
@FansishaheelFansishaheel Жыл бұрын
Ameen
@ameenazeez54799 ай бұрын
Hg
@ameerali-mg7zo8 ай бұрын
ആമീൻ
@jafarmasi8027 ай бұрын
27/4/2024 kanunna nja😂🫶
@shahanamol45374 жыл бұрын
നല്ല പ്രഭാഷണം, ഉസ്താദേ എന്റെ ഉപ്പ ഗൾഫിലാണ് കുറെയായി എന്റെ ഉപ്പാക്ക് ദീര്ഗായുസ്സ് കിട്ടാനും ഞങ്ങൾക്ക് ഒന്ന് കാണാനും ഒന്ന് ദുആ ചെയ്യേണമേ, കാണാനുള്ള കൊതികൊണ്ടാണ് 😔😔😔
@anjillathsafeer2369 Жыл бұрын
Ameen🤲
@saidalavimp5998 Жыл бұрын
😊😊😊😊😊
@aachuchemmin-or9hw Жыл бұрын
❤❤❤ll
@naseemanaseema58164 жыл бұрын
അല്ലാഹുവേ ഈ അറബി നാട്ടിൽ നിന്നും ഞങ്ങൾക്ക് നാട്ടിലുള്ള ഉമ്മമാരെയും മക്കളെയും ചെന്നു കണ്ടിട്ട് ഇമാനോട് കുടി അവരുമായി കൂടുവാൻ അനുഗ്രഹിക്കണമേ അല്ലാഹുവേ ആമീൻ
@rumaisrumais79233 жыл бұрын
Aameen
@kareemkunnumkattil71443 жыл бұрын
Aameen
@jijijoji42763 жыл бұрын
Ameen
@pareekunjupa7563 жыл бұрын
@Shehin Vlogger .
@nadeerabeevi34112 жыл бұрын
ആമീൻ
@noushadkaduvayil62366 жыл бұрын
ഹംദുലില്ലാ ഒരുപാട് കണ്ണ് നിറഞ്ഞു ഈ പ്രസംഗം കേട്ടു ഞങ്ങളെ എല്ലാവരെയും കാക്കണേ
@sanikrm19466 жыл бұрын
സെയിം
@hawwal81103 жыл бұрын
@@sanikrm1946 s
@abdulrahimankomath86942 жыл бұрын
Aameen Yaa Rabbul Aalameen !
@ziyadziyu9690 Жыл бұрын
Ameen
@abdulrazak9543 Жыл бұрын
@@sanikrm1946 a ty Cobb c fr Cr
@shahanashafi29182 жыл бұрын
മാതാപിതാക്കളെയും ഭാര്യയെയും തന്റെ പോന്നോമ്മാനകളായ കുഞ്ഞു മക്കളെയും നാടിനെയും വീടിനെയും സ്വന്ത-ബന്ധങ്ങളെയും എല്ലാം വിട്ട് തന്റെ പ്രാരാബ്ധങ്ങൾ മാറാൻ വേണ്ടി മരുഭൂമിയിലേക്ക്ക് പറന്നുപോയ പാവങ്ങളായ പ്രവാസി സഹോദരങ്ങൾക് ആരോഗ്യവും ആഫിയത്തും സന്തോഷവും സമാദാനവും നൽകി നാഥൻ തുണക്കട്ടെ 🤲🤲🤲
@sajithanasar41584 жыл бұрын
Allah എല്ലാ പ്രവാസികൾക്കും ദീർഘായുസ്സും ആഫിയത്തും ബർകതും ആരോഗ്യവും ജോലിയിൽ ഖൈറും ബർകതും കൊടുക്കണേ റബ്ബേ..
@shynanisam79584 жыл бұрын
Ameen
@sameerkallachi89574 жыл бұрын
@@shynanisam7958 ò
@nishadvlog70443 жыл бұрын
Ameen
@cmsadiqcmsadiq6073 жыл бұрын
ആമീൻ
@muhammadshareefmhmdshareef78693 жыл бұрын
@suhair shaz k
@afsxl38366 жыл бұрын
Pravaasiyaaya ente vappichiyeyum mattullavareyum nee kaakkaney allah
@muhamedali9783 жыл бұрын
മുഹമ്മദ് അല്ലി
@affancherangai88133 жыл бұрын
Mohammad affan ch
@affancherangai88133 жыл бұрын
Affan ch
@shareefqatarqatar27294 жыл бұрын
അസ്സലാമു അലൈക്കും മാഷാ അല്ലാഹ് ഉസ്താദ് അമീൻ 👍👍👍👍👍👍👍
@noufalm9023 ай бұрын
ഇന്നും ഇരുന്നു കേൾക്കുന്നു ഉസ്താദ് ❤️എന്താ ശബ്ദം 👌❤️
❤ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും
@Ibru993 жыл бұрын
12,,02, 2021,, ഇന്നും ,ഞാൻ ഈ പ്രഭാഷണംകേട്ടു എത്രകേട്ടാലും, മതിയാവില്ല, കാരണം ഞാനും ഒരു പ്രവാസിയാണ്
@SaheerMT-t5i4 жыл бұрын
ഉസ്താദ് പറന്നത് ഒക്കെ ശരിയാണ് കാര്യം സാധിക്കാൻ വേണ്ടി ചില ഭാര്യ മാർ എല്ലാം ചെയ്യും എന്റെ ഭാര്യ യും അങ്ങനെ ആയിരുന്നു ഇപ്പോൾ അവൾ എന്നെ ഒഴിവാക്കി മറ്റൊരു കാമുകന്റെ കൂടെ യാണ് എല്ലാം സ്ത്രീകളെയും അള്ളാഹു സത്യം തിന്റെ പാതയിൽ ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹു ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@richurishad79063 жыл бұрын
😢
@abdullakoyilod87744 жыл бұрын
പ്രവാസികൾ നാട്ടിൽ എത്തിയാൽ എത്ര പ്രയാസമുണ്ടെങ്കിലും അതൊക്കെ മറച്ചുവെച്ച് അവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുക
@sabeerkooku54324 жыл бұрын
കൊറോണ കാലത്ത് ഗൾഫിൽ നിന്ന് കേൾക്കുന്നവർ ലൈക് അടിക്കാം
@mujeebmujeebkp43804 жыл бұрын
0000
@3kingsyt1724 жыл бұрын
@@mujeebmujeebkp4380 ttttttt
@riyamolishtam98213 жыл бұрын
ഈ പ്രഭാഷണം ലൈവ് ആയി കാണാനുള്ള ഭാഗ്യം എനിക്കും കിട്ടി അല്ലാഹുവെ ഈ വയറസ്സിൽ നിന്നും ഈ ലോകത്തിലുള്ള മുഴുവൻ ആളുകളെയും കാക്കണേ ആമീൻ
@rumaisrumais79233 жыл бұрын
Aameen
@samsheerpk87252 жыл бұрын
എങ്ങനെ കേട്ടിരുന്നു, ലൈവായിട്ട് ഇത്രയും നേരം. ഇങ്ങേരുടെ നീട്ടിവലിച്ചുള്ള ശൈലി കാരണം പലപ്പോഴും ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാറില്ല. സിംസാറുൽ ഹഖാണെങ്കിൽ എളുപ്പം മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരും
@riyamolishtam98212 жыл бұрын
@@samsheerpk8725 ആ ഒരു ശൈലിയാണ് എനിക്കിഷ്ടം 🥰🥰🥰😘😘
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@FansishaheelFansishaheel Жыл бұрын
എന്റെ ഉമ്മയും ഉപ്പയും ഗൾഫിലാണ് എന്റെ ഉമ്മാനെയും ഉപ്പാനെയും കാത്ത് രക്ഷിക്കട്ടെ ആമീൻ🤲
@munavarsadique47198 жыл бұрын
allahuvea pravasikalea ne kathurakshikaneaaa....... ameen
@uzaphkmyousuf42988 жыл бұрын
Alhamdulellaaa
@ayishnaa71337 жыл бұрын
bh
@sinumanu85557 жыл бұрын
Munavar Sadique امين
@appimonappiappimonappi39497 жыл бұрын
+Ayishna A mm kollam
@yousufmulloli18967 жыл бұрын
Munavar Sadique
@hannatha43887 жыл бұрын
ഉസ്താദേ 100%ശരിയാണ് ശരിക്കും feeling ചെയ്തു മാഷാ അള്ളാ
അസ്സലാമു അലൈക്കും ഞാൻ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാളാണ് എൻറെ പ്രയാസങ്ങൾ എല്ലാം മാറാൻ എനിക്ക് ദുആ ചെയ്യണേ ഉസ്താദ് ഉസ്താദിനെ ഉസ്താദിൻറെ കുടുംബത്തെ അള്ളാഹു കാത് രക്ഷിക്കുമാറാകട്ടെ ആമീൻ
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@rizwanrizz45756 жыл бұрын
Masha Allah allahu ustadine deergaisum aafiyatum nalgatte Jahannam enna naragatte thott ustadeyum nammal ellavareum Ella muhmin mareyum ALLAHU kaakatte
@beefathimagoliyadi18948 жыл бұрын
good speech from noushad baqavi
@grhhthgdhfh19856 жыл бұрын
Beefathima Goliyadi ali
@farza77245 жыл бұрын
inshallah
@NaeemaMaryam-z7t21 күн бұрын
21.11.2024 ഇന്നും ഉസ്താദ്ന്റെ ഈ പ്രഭാഷണം കേട്ടാൽ ചങ്ക് തകരും 🥹🥹🥹കാരണം ഞാനും ഒരു പ്രവാസിയുടെ മോളും വേറെ ഒരു പ്രവാസിയുടെ ഭാര്യയുമാ 🥹🥹🥹അല്ലാഹ് ഇന്റെ ഉപ്പിച്ചയും ഇക്കയും അടക്കമുള്ള ഒരു പ്രവാസിയെയും ഒരു അബകടത്തിലും നീ പെടുത്തല്ലേ അല്ലാഹ് 🥹🥹🥹🥹🥹🤲🤲🤲🤲🤲അവിടെ വെച്ച് നീ നിന്നിലേക് വിളിക്കല്ലേ അല്ലാഹ് 🤲🥹🥹🥹🥹🥹
@jasmobiles72122 жыл бұрын
ഞാൻ ഈ പ്രഭാഷണം 2018 ൽ കേട്ടു ഇന്ന് അൽഹംദുലില്ലാഹ് ഞാനും പ്രവാസി ആയി കേൾക്കാൻ കൊതി ആയി ഇപ്പൊ കേൾക്കുകയാണ് ഇന്ഷാ അല്ലാഹ് ദുആ കളിൽ ഉൾപെടുത്തുക 🤲
@afluzz93112 жыл бұрын
ما شاء الله
@afluzz93112 жыл бұрын
Kos
@rinupambodenrinupamboden75214 жыл бұрын
യാ അല്ലാഹ് എന്റെ kaakune കാക്കണേ.... കടങ്ങൾ പെട്ടന്ന് വീട്ടി തരണേ. ഒരു കുഴപ്പം ഇല്ലാതെ നാട്ടിലേക്കു തിരിച്ചു വരാൻ തൗഫീഖ് തരണേ നാഥാ
@aneeshaanu37974 жыл бұрын
Aameen
@hajerk61994 жыл бұрын
Ameen😔🤲
@ramosedits96734 жыл бұрын
Ameen
@shibanajebink25194 жыл бұрын
Ameen
@abdulshekeel34874 жыл бұрын
"
@Safwansafu783 жыл бұрын
ഞാൻ പഠിക്കുന്നത് ഹുദവിക്കാണ്. എന്റെ ഉപ്പ മരണപ്പെട്ടു. എല്ലാരും ദുആ ചെയ്യണം
Allahuve paravisagalk ne hafiyatthodullah deergayshyam nalagane allah🤲🤲
@ShahulHameed-kp7yg5 жыл бұрын
aameen
@thanikkalkodur96865 жыл бұрын
Ameen
@rinurinshu69573 жыл бұрын
ഇത് അന്ന് ലൈവായി കേട്ട ഞാൻ ഇന്ന് അബുദാബിയിലിരുന്ന് കേൾക്കുന്നു പടച്ചോന്റെ ഓരോരോ തീരുമാനങ്ങൾ 😌😌😌
@shemeerasaif4965 жыл бұрын
Masha Allahh...Gud Speech Allahh njngalku vendi kashdapedunna ente ponnilkkayeum vappayeum kakkane nadhaa...
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@faizalr40554 жыл бұрын
ജീവിതത്തിൽ വളരെ മോശം അവസ്ഥയിലൂടെ കടന്നു പൊക്കോണ്ടിരിക്കുവാ.... ഇൻശാഅല്ലാഹ് ദുആ ചെയ്യണം....
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@manukv33556 жыл бұрын
പ്രവാസികളുടെ കടങ്ങൾ നീ വീട്ടിതരണേ നാഥാ...
@fmisiriyamisiriya47975 жыл бұрын
Manu Kv enta uppa pravasi ann
@hafsapk7045 жыл бұрын
Manu Kv tiuy kd
@speech30505 жыл бұрын
ആമീന്‍
@sudheerabdul1604 жыл бұрын
Ameen
@jamsheerbarath28184 жыл бұрын
Aameen
@sareenagafoor50552 жыл бұрын
അസ്സലാമു അലൈക്കും മക്കളില്ല സ്വാലിഹായ മക്കളെ കിട്ടാൻ ദുആ cheyyanam
@ayshaayshu46606 жыл бұрын
Aameen Aameen yaarabbal aalameen, padachavane ella pravaasikaleyum kaakaname 😢😢
@sonusinu6364 Жыл бұрын
Eathra kettalum madhiyavath prabhashanam... Ente ikkayum oru pravasiyaanu...deeraghayussum arighyavum aafiyathumm nalkanee allaahh.. 🤲🤲🤲
@Al_Amaan_media7862 жыл бұрын
ഞാൻ പ്രവാസിയല്ല. ഒരു അൻവരി ആണ്....പക്ഷെ ഇന്നും 19-ഏപ്രിൽ -2022 ന് ഇത് കേട്ടു അള്ളാഹ് പ്രവാസികളെ നീ കാക്കണേ റബ്ബേ അവരുടെ കുടുംബങ്ങളെയും.. ഞങ്ങൾ വിദേശത് ആയിരിക്കുമ്പോ നാട്ടിൽ ആരെയും പെട്ടന്ന് നീ മരിപ്പിക്കല്ലേ നാഥാ 😪🤲
@gzljm00722 жыл бұрын
ആമീൻ
@nainulm10992 жыл бұрын
Aameen
@anjillathsafeer2369 Жыл бұрын
ആമീൻ 🤲
@sonuvlog75402 жыл бұрын
ഉസ്തദേഎന്റെ ikkaപോയിട് 2 വർശം അയി.ക്കുറെ കടങ്ങൾ ഉണ്ട് ഞങ്ങളുടെ കടങ്ങൾ വിടി ikka എളുപ്പം നാട്ടിൽ വരൻ ഉസ്താദ് ദുആ ചെയണം എന്റെikka ന്റെ ദിർഗയുസിൻ വെണ്ടി ദുആ ച്ചെയണം ഉസ്ത ദേ🤲🤲
@muhammedakbarakku66816 жыл бұрын
അളളാഹു എല്ലാ ഗള്‍ഫുകാരെയും കാത്തുസൂക്ഷിക്കട്ടെ ആമീന്‍
നാഥാ ഗൾഫിൽ ഉള്ള പ്രവാസികളെയും പുറം രാജ്യത് ജോലി ചെയ്യുന്ന ആളുകളെയും നാട്ടിൽ ജോലി ചെയ്യുന്ന ആൾകാർക്കും നീ ദീര്ഗായുസ്സ് ആഫിയത്തും റഹ്മത്തും ബർകതും നൽകി അനുഗ്രഹിക്കേണമേ.,........
@anjillathsafeer2369 Жыл бұрын
ആമീൻ
@anasamjadanas94814 жыл бұрын
Masha Allah Ente ikkanim ella pravasikalim kathu rakshikkanee
@alameenvizhinjam51134 жыл бұрын
ഇന്നലത്തെ അപകടത്തെ കുറിച്ച് ഓർത്ത് പോയി
@nishadmp83686 жыл бұрын
Usthada njan karanju pooyiii....masha allhaa
@ചിരിക്കാൻഅറിയാത്തവൻ7 жыл бұрын
അല്ലാഹു ഹാഫിക് ചെയ്യട്ടെ ഉസ്താദ്ന്
@shahrbanbanu23466 жыл бұрын
പാവങ്ങളുടെ കൂട്ട്ക്കാരൻ ameen
@sideeqtirur84935 жыл бұрын
😚
@muthuraseenamuthuraseena6712 Жыл бұрын
എല്ലാ പ്രവാസി സഹോദരങ്ങൾക്കും നല്ലത് മാത്രം വരുത്തണേ അള്ളാ 🤲
@shamnadkollam667 Жыл бұрын
ആമീൻ 🤲🤲
@shoukathaliali4946 жыл бұрын
പ്രവാസികളെ സഹായിക്കണെ നാദാ ആമീൻ
@shahrbanbanu23466 жыл бұрын
Shoukathali Ali ameen
@fathimathabshira-o10d365 жыл бұрын
Aameen
@ameeraliali89575 жыл бұрын
Aameen
@shaanasadi48425 жыл бұрын
Aameen
@safeenathshamal56135 жыл бұрын
ആമീൻ
@muhammedfasilmuhammedfasil3936 жыл бұрын
പ്രവാസം അത് വല്ലാത്തൊരു പ്രയാസമാണ് അനുബവിച്ചവർക്ക് അത് അറിയും
@aslamhidayath10965 жыл бұрын
Yes
@fathimahamda74064 жыл бұрын
By by cr r
@fathimahamda74064 жыл бұрын
Zxdrr
@fathimahamda74064 жыл бұрын
I have
@jalaljalal59054 жыл бұрын
ഉസ്താദേ ദുആ ചെയ്യാനേ 🤲
@shameerriyadh13279 жыл бұрын
allahu akbar subhaanallah
@adhinanap57697 жыл бұрын
Ameen
@hashimkhashimk33736 жыл бұрын
sjkm
@hashimkhashimk33736 жыл бұрын
+adhinan ap dnm
@ahumanbeing97046 жыл бұрын
allahuve alla pravasikalkkum ni barakath cheyyanamee..avarkallam deerqayuss nalkane padachonee
@abdullakoyilod87744 жыл бұрын
എൻറെ ഭർത്താവ് പ്രവാസിയാണ് ശമ്പളം വളരെ കുറവാണ് കിട്ടുന്ന പൈസ കൊണ്ട് എല്ലാ കാര്യവും നടക്കുവാൻ ഉസ്താദ് ദുആ ചെയ്യണേ ആരോഗ്യവും ആഫിയത്തും സന്തോഷത്തോടുകൂടി നാട്ടിലെത്താൻ വേണ്ടി ദുആ ചെയ്യണേ
@i-pb7lz2 жыл бұрын
ആമീൻ...
@unnifazil5592 жыл бұрын
ameeen....😇
@nainulm10992 жыл бұрын
Aameen
@naseeranaseera18002 жыл бұрын
൦൮
@babidtk14942 жыл бұрын
എന്റെ ഇക്ക ഗൾഫിലാണ് കുറെയായി എന്റെ ഇക്കാക്ക് ദീർഗായുസ്സ് കിട്ടാനും എനിക്ക് ഒന്ന് കാണാനും ഒന്ന് ദുആ ചെയ്യണമെ കാണാനുള്ള കൊതി കൊണ്ട 😔😔😔😔
@khalidkottyal4247 жыл бұрын
Muhammed Anas mon Yaa Allahhh Ente bappaum oru pravasiyaaa
@naseeram25716 жыл бұрын
Masha Allah.... Ameen
@muhammadbengalan69167 жыл бұрын
Super valary. Sankkadamuntte pravaasikaludy avastha
@ruhsinoufalruhsina31687 жыл бұрын
Allha Ende ikkaye kathu rakshikkallha............... Ayusum Arokiyavum Hafiyathum kodukkaillha
@noufalnoufal39415 жыл бұрын
Allahuve ella Pravasi jeevithakkarkkum nallathu varuthukayum ellavareyum kananulla bhagyam nalkukayum cheyyename rahmane nii thunakkane