Hanuman Mantras | The Most Powerful Hanuman Mantra | കാര്യസിദ്ധി ഹനുമദ് മന്ത്രങ്ങൾ

  Рет қаралды 108,707

Neram Online

Neram Online

3 жыл бұрын

Hanuman Mantras | The Most Powerful Hanuman Mantra | കാര്യസിദ്ധി ഹനുമദ് മന്ത്രങ്ങൾ | അസാദ്ധ്യമായതും സാധിച്ചു തരുന്ന ഹനുമദ് മന്ത്രം | വായുവേഗത്തിൽ ഫലം തരുന്ന ഹനുമദ് മന്ത്രങ്ങൾ | Karya Siddhi Hanuman Mantra | ത്വമസ്മിൻ കാര്യ നിര്യോഗേ | അസാദ്ധ്യ സാധക സ്വാമിൻ | Powerful Hanuman Mantras to be relieved from Troubles
Editing : Mangala Gowri
Narration : Bhrama Sri Vedagni Arun Soorya Gayathri,
Aravind M. Nair
You Tube by
Neramonline.com
If you like the video don't forget to share others and also share your views
വായുവേഗത്തിൽ കാര്യം നേടാൻ
2 ഹനുമദ് മന്ത്രങ്ങൾ.............
ഓം ഗം ഗണപതയേ നമ: (108)
ഓം ഗം ക്ഷിപ്രപ്രസാദനായ നമ: (36)
ഓം ഹ്രീം ഗം ഹ്രീം വശമാനായ സ്വാഹ (36)
ഓം രാം രാമായ നമ: (108)
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖ ക്ഷയ കരോ ഭവ : (36)
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ (36)
ഓം ശ്രീകാര്യസിദ്ധി
ആഞ്ജനേയ സ്വാമിനേ നമ: (36)
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
+ 91 9447384985 + 91 9605002047

Пікірлер: 153
@subithasubi3753
@subithasubi3753 2 жыл бұрын
ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲
@dijinadiji8031
@dijinadiji8031 2 жыл бұрын
👍
@vishnuvedha2765
@vishnuvedha2765 9 ай бұрын
Sathiyam ano
@ValsammaGopalakrishnan
@ValsammaGopalakrishnan 5 ай бұрын
😅
@sreejithnandan2391
@sreejithnandan2391 6 күн бұрын
ഹനുമാൻ സ്വാമിയോടുള്ള ഭക്തിയാൽ ആദ്യമായി ജനിച്ച മോൾക്ക് വൈദേഹി ശ്രീറാം എന്ന് പേരിട്ടു...ജയ് ശ്രീറാം ജയ് ബജറംഗി 🙏🏻🙏🏻
@UmaDevi-ez5up
@UmaDevi-ez5up 5 ай бұрын
ആഞ്ജനേയ വീര..... ഹനു മന്ത ശൂരാ.... വായു കുമാരാ.... വാനര വീരാ.... 🙏🙏🙏
@sindhusajesh5197
@sindhusajesh5197 2 жыл бұрын
വളരെ ശക്തിയുള്ള മന്ത്രം ആണ് അനുഭവം ഉണ്ട് മന്ത്രം ചൊല്ലിയാൽ ഫലം ഉറപ്പ് 👍👍അത്രക്കും വിശ്വാസത്തോടെ ചൊല്ലുക മാത്രം
@suchithralnair9406
@suchithralnair9406 2 жыл бұрын
വൃതം എടുക്കാതെ മന്ത്രം ചൊല്ലാമോ
@sindhusajesh5197
@sindhusajesh5197 2 жыл бұрын
@@suchithralnair9406 yes
@smithabiju6863
@smithabiju6863 Жыл бұрын
Oru dout clear chayyamo plz I'm ram ramayan nama ennu 108 vattom cholliyittu 2 il eathelum onnu cholliyal mathyo atho randum chollano engane anu onnu parayamo plz 🙏🙏🙏🙏
@NeramOnline
@NeramOnline Жыл бұрын
ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും ആർക്കും കരഗതമാകും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്. വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാൻ സഹായിക്കുന്ന അതിശക്തമായ രണ്ട് ഹനുമദ് മന്ത്രങ്ങളുണ്ട് : രണ്ടു മന്ത്രങ്ങളും ഹനുമദ് ജയന്തി ദിവസമായ ധനു മാസത്തിലെ മൂലം നക്ഷത്രം, മീനം - മേടം മാസത്തിലെ ചിത്രാ പൂർണ്ണിമ അല്ലെങ്കിൽ വ്യാഴാഴ്ച തുടങ്ങി നിത്യവും 36 തവണ വീതം ജപിച്ചാൽ അതിവേഗം ആഗ്രഹങ്ങൾ സാധിക്കും. 1 ത്വമസ്മിൻ കാര്യ നിര്യോഗേ പ്രമാണം ഹരിസത്തമ ഹനുമാൻ യത്നമാസ്ഥായ ദുഖക്ഷയ കരോ ഭവ: 2 അസാദ്ധ്യ സാധക സ്വാമി അസാദ്ധ്യം തവ കിം വദ രാമദൂത കൃപാ സിന്ധോ മദ്കാര്യം സാധയ പ്രഭോ
@priyankaos1694
@priyankaos1694 Жыл бұрын
Ente hanuman swami prarthicha kittum urappa
@eldhoxy4lg
@eldhoxy4lg Жыл бұрын
ജയ് ശ്രീ റാം🙏, 💪diehard fan of ഹനുമാൻ..❤
@true3818
@true3818 11 ай бұрын
Om നമോ ഹനുമാതേ മമ: മദനഷോഭം സംഹാര സംഹാര ആത്മതാത്വ0 പ്രകാശയാ..പ്രകാശയാ... ഹും ഫൾ സ്വാഹാ....108 ഉരു ചൊല്ലു
@radhakrishnannairr6011
@radhakrishnannairr6011 3 ай бұрын
ഓം ശ്രീ വായുപുത്രായ നമഃ
@vinodinim4398
@vinodinim4398 10 ай бұрын
ഹനുമാൻ സ്വാമിയെ എന്റെ മകന്റെ കല്യാണം വേഗം റെഡിയാകണമെ🙏🙏
@sumirajeshrajesh2000
@sumirajeshrajesh2000 2 жыл бұрын
ജയ് ശ്രീരാം ജയ് ഹനുമാൻ 🙏🏻
@renukadevisampathkumar3698
@renukadevisampathkumar3698 3 жыл бұрын
Srirama jayarama jayasrirama 🙏🙏🙏 Thankyou 🙏🙏🙏
@babykumari4861
@babykumari4861 2 жыл бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
@sreekumarvk1149
@sreekumarvk1149 2 жыл бұрын
ജയ് ശ്രീറാം🙏 ജയ് ഹനുമാൻ 🙏
@speciallynormalworld8914
@speciallynormalworld8914 3 жыл бұрын
Jai hanuman..jai sri ram..
@pgpadmapriya8559
@pgpadmapriya8559 2 жыл бұрын
Jaii Sree Ram ,Jai Anjaneya Swamy
@indiraal9484
@indiraal9484 2 жыл бұрын
Mandrangal.paranju.tannadene.orupadu.nanniyude.tirumeni
@sreekrishnanraja9524
@sreekrishnanraja9524 2 жыл бұрын
Jai Hanuman
@rajitharajan6152
@rajitharajan6152 2 жыл бұрын
ജയ് ശ്രീ റാം
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Om gam Ganapathe Nama.Hare Rama Hare Rama Hare Rama. Anjaneya Swamy Saranam.🙏🙏🙏
@valsalanambiar4572
@valsalanambiar4572 2 жыл бұрын
Om ram ramaya nama
@pgpadmapriya8559
@pgpadmapriya8559 2 жыл бұрын
Jai Sree Ram
@asishvijay1235
@asishvijay1235 Жыл бұрын
Jai Shri Ram 🕉️ Jai Hanuman🕉️ .... Hanuman swami urappaayum ningalde dhukkangal akatti ningale anugrahikkum.. Anubhavam und 🙏🏽..
@NeramOnline
@NeramOnline Жыл бұрын
ഓം ഹം ഹനുമതേ നമഃ🙏
@Shyamsivan
@Shyamsivan 2 жыл бұрын
Jai ram jai anjaneya
@aneeshar230
@aneeshar230 3 жыл бұрын
ജയ് ശ്രീറാം
@philipmo3869
@philipmo3869 2 жыл бұрын
Jai sree ram jai anjaneya
@manjubinoj711
@manjubinoj711 8 ай бұрын
Om sree karyasidhi aanjaneya swamine namah🙏🙏🙏🙏
@sudhamnair6009
@sudhamnair6009 2 жыл бұрын
Om Ram Ramaya Nama
@harithatm7689
@harithatm7689 Жыл бұрын
Jai Sreeram Jai anjaneya
@renjithm8043
@renjithm8043 2 жыл бұрын
Arun thirumeni 😍🙏🙏
@anila.p.4527
@anila.p.4527 2 жыл бұрын
Jai sree Ram
@SunilKumar-bf4hz
@SunilKumar-bf4hz 3 жыл бұрын
🙏🙏Hare Rama Hare Rama🙏🙏
@ranipp2677
@ranipp2677 Жыл бұрын
Jaisreeramjaihanuman
@kichu850.
@kichu850. 2 жыл бұрын
ഓം രാമ രാമായണ നമ:
@rajasreeramachandran3294
@rajasreeramachandran3294 2 жыл бұрын
🙏🙏🙏
@rathnamnair3489
@rathnamnair3489 2 жыл бұрын
🙏🙏
@user-bz2wp9pl7v
@user-bz2wp9pl7v 3 ай бұрын
Prarthikane Latha Thrikketta
@shivamoorthyshivamoorthy7884
@shivamoorthyshivamoorthy7884 Жыл бұрын
Jay shree ram 🙏🌹🙏
@Sayippppppp
@Sayippppppp 2 ай бұрын
ജയ് ബജരംഗ് ബലി 🍃
@michusworld6721
@michusworld6721 Жыл бұрын
🙏🙏🙏🙏
@kichu850.
@kichu850. 2 жыл бұрын
❤️
@sreelekhasambhu6895
@sreelekhasambhu6895 2 жыл бұрын
Jolisambhdhamayi orucase nadakhunnu at vijayikhumo plese replysir 🙏🙏
@philipmo3869
@philipmo3869 2 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@ushapillai5660
@ushapillai5660 2 жыл бұрын
Thirumeni njanum Hanuman bhagthayane ente molkku vendi prathikane
@bindulaxman2947
@bindulaxman2947 Жыл бұрын
🙏🙏🌹🌹❤️❤️
@shivamoorthyshivamoorthy7884
@shivamoorthyshivamoorthy7884 Жыл бұрын
♥️❤️♥️
@thulasithulasi4763
@thulasithulasi4763 Жыл бұрын
🙏🙏🙏💘
@reshmanandhakishor5446
@reshmanandhakishor5446 2 жыл бұрын
Om.ram.ramaya.namaha
@manilekhab4837
@manilekhab4837 3 ай бұрын
Nte asugam maran vendi prarthikane swami
@sdprakash2549
@sdprakash2549 2 жыл бұрын
🌹🌹🌹🌹🌹🌿🌿🌿🌿👏
@sidhartht912
@sidhartht912 Жыл бұрын
𝕁𝕒𝕚 𝕤𝕣𝕖𝕖𝕣𝕒𝕞 ❤️❤️❤️
@mohanpv5282
@mohanpv5282 3 жыл бұрын
JAI SHREE RAM 🙏
@wonderla100
@wonderla100 2 жыл бұрын
🙏🙏🙏Twamasmin Karya niryoge pramanam harisattama, Hanuman yatnamastaya dukha kshaya karobhava'🙏🙏🙏
@geetharanikp
@geetharanikp 2 жыл бұрын
ചെറിയ കലവൂർ ശാസ്താ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന തിരുമേനി അല്ലേ, നമസ്തേ 🙏🙏
@suryasavarni
@suryasavarni 2 жыл бұрын
അതേ
@binoyp8705
@binoyp8705 2 жыл бұрын
Ishta vivaahathinu prathikkamo
@salimkumar9748
@salimkumar9748 2 жыл бұрын
Thanks
@rajeevanpk9651
@rajeevanpk9651 2 жыл бұрын
🙏🙏🙏🙏🙏🕉️🕉️🙏🙏🙏🙏🙏🙏🕉️🕉️🙏🙏
@yamunaprabhan2331
@yamunaprabhan2331 2 жыл бұрын
Hai തിരുമേനി
@smithabiju6863
@smithabiju6863 Жыл бұрын
Namaskaram thirumeni e randumantharangalum orumichano japikkandathu Or om ram rama nama 108 japichittu 2 il eathenkilum onnano japikandathu
@NeramOnline
@NeramOnline Жыл бұрын
ഒന്ന് ജപിച്ചാൽ മതി. രണ്ടും ജപിച്ചാൽ കൂടുതൽ നല്ലത്.
@kichu850.
@kichu850. 2 жыл бұрын
അസാദ്ധ്യ സാധക സ്വാമിൽ അസാദ്ധ്യം തവ കും വദ രാമദൂത കൃപാ സിനോ മദ് കാര്യം സാദ്ധ്യ പ്രഭോ
@vidhyaprakashan4806
@vidhyaprakashan4806 2 жыл бұрын
Anjeneya swami
@bluehorizon8882
@bluehorizon8882 11 ай бұрын
Namaskaram thirumeni 🙏🏻 Njan oru Christian aanu Orupadu sangadangal undu Njan ella daivangaleyum revile yum vykittu um pakal um okke prathikkarundu..ennum.. Karyasadya Varahi manthrangal pratheykam japikkarundu🙏🏻 Appol koode ee manthrangal koode japam kazhinju japikkamo Kuzhappam undo Njan oru Christian aanu engil um Hindu vishwasam aanu kooduthal Orupadu ishtam Vishwasam Pakshe Orupadu karyangal ariyathe undu Ennum prathikkumbol Japam or prathanyil vanna thettukal poruthu tharane ennum prathikkarundu🙏🏻🙏🏻 Dayavayi marupadi tharumallow 🙏🏻
@NeramOnline
@NeramOnline 11 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം. ഒരു കുഴപ്പവുമില്ല. ഭക്തിയും ഏകാഗ്രതയും വിശ്വാസവുമാണ് പ്രധാനം. അവസാനം ക്ഷമാപണം പറയുന്നുണ്ടല്ലോ. എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ പരിഹാരമായി അത് മതി.
@bluehorizon8882
@bluehorizon8882 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shiji.s2002
@shiji.s2002 Жыл бұрын
Ippol, orakraham, undu, 🙏😭😭😭🙏
@bhavanas_kumar7984
@bhavanas_kumar7984 6 ай бұрын
5.45
@MASTERGAMING-ue9hl
@MASTERGAMING-ue9hl 2 жыл бұрын
Ee slogangalokke parayadethanne namukariyunna basheyil karyangal hanumanswamiyodu prarthichal hanumanswami sweegarikeelayennundo?🤔🤔🤔🤔🤔
@NeramOnline
@NeramOnline 2 жыл бұрын
ഭക്തിയും വിശ്വാസവും ഏകാഗ്രതയോടെയുള്ള പ്രാർത്ഥനയുമാണ് പ്രധാനം.
@yamunaprabhan2331
@yamunaprabhan2331 2 жыл бұрын
ഞാൻ യമുന തൊടുപുഴ
@snehars5058
@snehars5058 2 ай бұрын
Hannumansami Antasnehauday Kallanan Nadakanna
@phantomc2175
@phantomc2175 7 ай бұрын
ഓം ഗം ഗണപതയേ നമഃ (108) ഓം ഗം ക്ഷിപ്രപ്രസാദായ നമഃ (36) ഓം ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ(36) ഓം രാം രാമായ നമഃ (108) ത്വമസ്മിൻ കാര്യനിര്യോഗേ പ്രമാണം ഹരിസത്തമാ ഹനുമാൻ യത്നമാസ്ഥായ ദു:ഖക്ഷയകരോഭവ (36) അസാധ്യ സാധക സ്വാമിൻ അസാധ്യതവ കിം വദ രാമ ദൂത കൃപാ സിന്ധോ മത് കാര്യം സാധ്യപ്രഭോ (36) ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ (36)
@kirankavalam
@kirankavalam 19 күн бұрын
ശ്രീ രാമജയം
@karthikapnair4871
@karthikapnair4871 Жыл бұрын
Thirumeni..ee manthrangal kuranjath 45 days japikanam ennu paranjuvallo. Appol athrayum days vrithavum edukendathundo?? Please reply
@NeramOnline
@NeramOnline Жыл бұрын
വ്രതം എടുത്താൽ നന്ന്. എടുത്തില്ലെങ്കിലും കുഴപ്പമില്ല. വ്രതം എടുക്കുന്നെങ്കിൽ സ്ത്രീകൾക്കു ആർത്തവ കാലം ഒഴിവാക്കി 41ദിവസം എടുത്താൽ മതി. അശുദ്ധിയുള്ള ദിനങ്ങളിൽ ജപം പാടില്ല. ശുദ്ധമായ ശേഷം ജപം തുടർന്ന് 41 ദിവസം പൂർത്തിയാക്കണം. - വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
@ravan6173
@ravan6173 2 жыл бұрын
Manthrika sidhi labikan enthu cheyana
@NeramOnline
@NeramOnline 2 жыл бұрын
മന്ത്രസിദ്ധി ലഭിക്കാൻ ആ മന്ത്രത്തിൽ എത്ര അക്ഷരങ്ങളാണോ ഉള്ളത് അത്രയും ലക്ഷം തവണ മന്ത്രം ഉരുവിടണം. അക്ഷര ലക്ഷം എന്നാണ് ഇതിന് പറയുക. ഉദാഹരണം പറഞ്ഞാൽ നമ: ശിവായ മന്ത്രത്തിൽ അഞ്ച് അക്ഷരമുണ്ട്. അതിനാൽ പഞ്ചാക്ഷര മന്ത്രം അഞ്ചു ലക്ഷം തവണ ഉരുവിടണം. ഓം ഹ്രീം നമ: ശിവായ എന്നാണെങ്കിൽ ആറ് അക്ഷരം വരും. അതുകൊണ്ട് ആറു ലക്ഷം പ്രാവശ്യം മന്ത്രസിദ്ധി ലഭിക്കാൻ ഉരുവിടണം. അങ്ങനെയാണ് അതിന്റെ കണക്ക് വരിക. നാരായണയ നമ: എന്ന മന്ത്രം ആണെങ്കിൽ അത് അഷ്ടാക്ഷരിയാണ്. അപ്പോൾ എട്ട് ലക്ഷം പ്രാവശ്യം ജപിക്കണം. ഏത് മന്ത്രമാണോ, ആ മന്ത്രത്തിൽ സിദ്ധി വരണമെന്നുണ്ടെങ്കിൽ അത് അക്ഷര ലക്ഷം ജപിച്ചാൽ മാത്രം പോരാ, ഹോമിക്കുകയും തർപ്പിക്കുകയും വേണ്ടതായിട്ടുണ്ട്. മൂർത്തീ മന്ത്രങ്ങളാണ് സാധാരണഗതിയിൽ സിദ്ധി വരുത്താൻ ഉപയോഗിക്കുക. മൂർത്തീ മന്ത്രം എന്ന് പറഞ്ഞാൽ ഇപ്പോൾ ഹനുമാന്റെ മന്ത്രസിദ്ധിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഓം ഹം ഹനുമതേ നമ: എന്ന മന്ത്രമാണ് ജപിക്കേണ്ടത്. അതിൽ എട്ടു അക്ഷരങ്ങളുണ്ട്. അപ്പോൾ ആ മന്ത്രം എട്ടുലക്ഷം തവണ ജപിക്കണം. ഇപ്പോഴത്തെ സമയത്ത് ഒരു പക്ഷേ ഹോമവും തർപ്പണവും പ്രായോഗികമായി സാധിച്ചെന്ന് വരില്ല. പക്ഷേ ഈ മന്ത്രം എട്ടു ലക്ഷം ജപിക്കുന്നതിലുടെ ചിലപ്പോൾ മന്ത്രസിദ്ധി ലഭിച്ചു എന്നു വരും. എന്നാൽ ഹനുമാന്റെ മന്ത്രമായത് കൊണ്ട് നിഷ്ഠയിൽ വളരെ സൂക്ഷിക്കണം. ചിട്ടയുടെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി നോക്കി നീങ്ങിയെങ്കിൽ മാത്രമേ ശരിയാകൂ. അതിന് കുറെയധികം കാര്യങ്ങൾ മനസിലാക്കേണ്ടതായുണ്ട്; പറഞ്ഞു തരേണ്ടതായിട്ടുണ്ട്. അതെല്ലാം ചെറിയൊരു സമയത്തിനുള്ളിൽ ഒരു ചോദ്യത്തിന് മറുപടിയായി ഇവിടെ പറഞ്ഞു തരാൻ കഴിയില്ല. എങ്കിലും ഈ പറഞ്ഞതാണ് ചുരുക്കത്തിലുള്ള കാര്യങ്ങൾ. ഇതിലും കൂടുതലായി എന്തെങ്കിലും അറിയാനുണ്ടെങ്കിൽ നേരിട്ടു വന്നു കാണുകയോ വിളിക്കുകയോ ചെയ്യുക. - വേദാഗ്നി അരുൺ സൂര്യഗായത്രി, + 91 96050 02047
@sugandhis6602
@sugandhis6602 2 жыл бұрын
Swami ente makani veto prardhikanam date of birth 27-11-1989= 2-35-pm
@suryasavarni
@suryasavarni 2 жыл бұрын
പ്രാർത്ഥിക്കാം
@suryasanthosh9371
@suryasanthosh9371 2 жыл бұрын
ഷേർലി പുരാടം വീട് ഇല്ല അതിനു വേണ്ടി തിരുമേനി പ്രാത്ഥിക്കണ്ണേ
@suryasavarni
@suryasavarni 2 жыл бұрын
Ys
@genishmonp.r5087
@genishmonp.r5087 2 жыл бұрын
@@suryasavarni hy
@ranjithp5929
@ranjithp5929 Жыл бұрын
Prarthikkam.... 🙏
@ambikakuppadakkath6442
@ambikakuppadakkath6442 3 ай бұрын
Thirumeni ende mon Ajay Makam nakshatram 10th shesham onnum paddikunila randu varshamayi alasadha, ..pine zhagalku swandhamayi veedu illa, husband Narayanan Atham, ende peru Ambika Bharani. .Thirumeni onnu prarthikane..🙏🙏🙏
@user-ir1mj8bi8k
@user-ir1mj8bi8k 8 ай бұрын
Hanuman jayathikkallathe divasavum ithu prarthikkamo..... Hanuman vishvasi ആണ് ഞാൻ Vegitarian ആണ്. ബ്രഹ്മചാര്യം നിർബന്ധം ഉണ്ടോ?pls pls reply
@NeramOnline
@NeramOnline 8 ай бұрын
ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കണം; ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം. ഇതിൽ ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങളുടുത്ത് ജപിക്കണം.
@rajasreeraju7168
@rajasreeraju7168 7 ай бұрын
രാവിലെ ആണു മന്ത്രം ജപിക്കുന്നത് എങ്കിൽ പിന്നീട് നോൺ വെജ് കഴിക്കമോ?
@sanalkumartheertham7610
@sanalkumartheertham7610 2 жыл бұрын
ഇത് എത്ര ദിവസം ചെയ്യണം
@suryasavarni
@suryasavarni 2 жыл бұрын
കുറഞ്ഞത് 41ദിവസം
@user-qy3em1bf3m
@user-qy3em1bf3m 6 ай бұрын
Mandaramjapikumbolmalsyamkazikamo
@NeramOnline
@NeramOnline 6 ай бұрын
മത്സ്യ മാംസാദികൾ ഒഴിവാക്കണം
@shivakumar1314
@shivakumar1314 Жыл бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഈ മന്ത്രം ഒന്ന് ഇട്ടാൽ കൊള്ളാമായിരുന്നു തിരുമേനി
@NeramOnline
@NeramOnline Жыл бұрын
മന്ത്രം Description ബോക്സിൽ ചേർത്തിട്ടുണ്ട്
@unnimaya4167
@unnimaya4167 5 ай бұрын
നമസ്കാരം തിരുമേനി... 🙏🏻 Ee mantram ravile kulich ശുദ്ധി ആയ ശേഷം ജപിച്ചിട്ട് .. Athinu sheshm non veg kazhikkamo??..... Plz reply 🙏🏻🙏🏻... Atho matram japikkunna full day വൃതം എടുക്കണോ????
@NeramOnline
@NeramOnline 5 ай бұрын
ഒരു മന്ത്രം ആദ്യമായിട്ടാണ് ജപിക്കുന്നതെങ്കിൽ ആദ്യത്തെ നാല്പത്തിയൊന്നു ദിവസം വ്രതം അനുഷ്ഠിക്കുന്നതാണ് നല്ലത്. അതിനു ശേഷം നമുക്ക് ഇഷ്ടാനുസരണം ആഹാരം കഴിക്കുന്നതിൽ തെറ്റില്ല. എന്നും ജപിക്കുന്നവർ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം മന്ത്രം ജപിക്കുക. അതിനു ശേഷം രാവിലെ ഭക്ഷണം കഴിക്കുമ്പോൾ മാത്രം അവ ഉൾപ്പെടുത്താതിരിക്കുക.. പിന്നീട് ഉച്ചയ്ക്കോ രാത്രിയിലോ കഴിക്കാം. സ്ഥിരമായി പൂജചെയ്യാത്തവർ ആദ്യത്തെ 41 ദിവസം ശുദ്ധമായിരുന്നു തന്നെ മന്ത്രജപം ചെയ്യണം. ജയ് ശ്രീറാം. ജയ് ഹനുമാൻ. - വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി +91 94473 84985
@Suresh.P.N.Suresh.P.N
@Suresh.P.N.Suresh.P.N 8 күн бұрын
​@@NeramOnline നമസ്തേ തിരുമേനി ഈ മന്ത്രം ദീഷയായ് തരുമോ🙏
@aakroshspa3510
@aakroshspa3510 Жыл бұрын
ജയ് ശ്രീറാം, വിജയത്തിനായി മുകളിൽ പറഞ്ഞ ഹനുമാൻ സ്വാമി മന്ത്രങ്ങൾ എത്ര ദിവസം ആവർത്തിക്കണമെന്ന് ആർക്കെങ്കിലും ഉപദേശിക്കാമോ....
@NeramOnline
@NeramOnline Жыл бұрын
കുറഞ്ഞത് 41 ദിവസം . 108 ദിവസമാണ് ഉത്തമം. - വേദാഗ്നി അരുൺ സൂര്യഗായതി , +91 9447384985
@uniqueurl
@uniqueurl Жыл бұрын
@@NeramOnline അപ്പോൾ 108 ദിവസം വ്രതം എടുക്കണോ തിരുമേനി ?
@ranjithp5929
@ranjithp5929 Жыл бұрын
@@uniqueurl venam.... Aniyaa.....
@smithabiju6863
@smithabiju6863 Жыл бұрын
@@NeramOnline karya sidhikkayayullam manthrathinu thumasmin ennu thudangunna manthravum cholliyittano asadyam sadhaka ennu thudangunna mathram chollendathu onnu parayamo plz
@prasannasomarajan1394
@prasannasomarajan1394 2 жыл бұрын
മന്ത്രം ഡിസ്ക്രി പ്‌ഷൻ ബോക്സിൽ ഇടാമോ
@NeramOnline
@NeramOnline 2 жыл бұрын
neramonline.com/%E0%B4%AE%E0%B5%82%E0%B4%B2%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D/
@sreelakhsmib8495
@sreelakhsmib8495 2 жыл бұрын
@@NeramOnline vrtham avishyam ano japikumbol? Sandhyavandhana timeill japikamo?
@NeramOnline
@NeramOnline 2 жыл бұрын
വായുവേഗത്തിൽ കാര്യം നേടാൻ 2 ഹനുമദ് മന്ത്രങ്ങൾ............. ഓം ഗം ഗണപതയേ നമ: (108) ഓം ഗം ക്ഷിപ്രപ്രസാദനായ നമ: (36) ഓം ഹ്രീം ഗം ഹ്രീം വശമാനായ സ്വാഹ (36) ഓം രാം രാമായ നമ: (108) ദു:ഖമോചന ഹനുമദ് മന്ത്രം ........ ത്വമസ്മിൻ കാര്യ നിര്യോഗേ പ്രമാണം ഹരിസത്തമ ഹനുമാൻ യത്നമാസ്ഥായ ദുഖ ക്ഷയ കരോ ഭവ : (36) കാര്യസിദ്ധി ഹനുമദ് മന്ത്രം ...... അസാദ്ധ്യ സാധക സ്വാമി അസാദ്ധ്യം തവ കിം വദ രാമദൂത കൃപാ സിന്ധോ മദ്കാര്യം സാധയ പ്രഭോ (36) ഓം ശ്രീകാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമ: (36) ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി + 91 9447384985 + 91 9605002047
@sreelakhsmib8495
@sreelakhsmib8495 2 жыл бұрын
@@NeramOnline vrtham eduthu veno japikan?? Daily japikamo?
@sdprakash2549
@sdprakash2549 2 жыл бұрын
🌹🌺🌹🌹🌹🌹🌹👣🌿🌿🌿🌿🌿🙏
@ShyilaS-hb5ei
@ShyilaS-hb5ei 10 ай бұрын
ഡിസ്ക്രിപ്ഷൻബോക്സ് എഴുതി വിടാമോ
@NeramOnline
@NeramOnline 10 ай бұрын
വായുവേഗത്തിൽ കാര്യം നേടാൻ 2 ഹനുമദ് മന്ത്രങ്ങൾ............. ഓം ഗം ഗണപതയേ നമ: (108) ഓം ഗം ക്ഷിപ്രപ്രസാദനായ നമ: (36) ഓം ഹ്രീം ഗം ഹ്രീം വശമാനായ സ്വാഹ (36) ഓം രാം രാമായ നമ: (108) ത്വമസ്മിൻ കാര്യ നിര്യോഗേ പ്രമാണം ഹരിസത്തമ ഹനുമാൻ യത്നമാസ്ഥായ ദുഖ ക്ഷയ കരോ ഭവ : (36) അസാദ്ധ്യ സാധക സ്വാമി അസാദ്ധ്യം തവ കിം വദ രാമദൂത കൃപാ സിന്ധോ മദ്കാര്യം സാധയ പ്രഭോ (36) ഓം ശ്രീകാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമ: (36)
@bijubijukadapuzha3034
@bijubijukadapuzha3034 2 жыл бұрын
Rama jayamsree anjaneyaya nama
@michusworld6721
@michusworld6721 Жыл бұрын
Pleas replay
@NeramOnline
@NeramOnline Жыл бұрын
ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും ആർക്കും കരഗതമാകും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്. വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാൻ സഹായിക്കുന്ന അതിശക്തമായ രണ്ട് ഹനുമദ് മന്ത്രങ്ങളുണ്ട് : രണ്ടു മന്ത്രങ്ങളും ഹനുമദ് ജയന്തി ദിവസമായ ധനു മാസത്തിലെ മൂലം നക്ഷത്രം, മീനം - മേടം മാസത്തിലെ ചിത്രാ പൂർണ്ണിമ അല്ലെങ്കിൽ വ്യാഴാഴ്ച തുടങ്ങി നിത്യവും 36 തവണ വീതം ജപിച്ചാൽ അതിവേഗം ആഗ്രഹങ്ങൾ സാധിക്കും. 1 ത്വമസ്മിൻ കാര്യ നിര്യോഗേ പ്രമാണം ഹരിസത്തമ ഹനുമാൻ യത്നമാസ്ഥായ ദുഖക്ഷയ കരോ ഭവ: 2 അസാദ്ധ്യ സാധക സ്വാമി അസാദ്ധ്യം തവ കിം വദ രാമദൂത കൃപാ സിന്ധോ മദ്കാര്യം സാധയ പ്രഭോ
@yamunaprabhan2331
@yamunaprabhan2331 2 жыл бұрын
കഷ്ടപ്പാട് ആയി നടക്കുവാ പ്രാർത്ഥിക്കണം
@suryasavarni
@suryasavarni 2 жыл бұрын
തീർച്ചയായും
@subhadrakaratt6690
@subhadrakaratt6690 2 жыл бұрын
God Bless You. 🙏
@michusworld6721
@michusworld6721 Жыл бұрын
Ethu appol annu cholledathu Shani divasam anno budhan anno
@NeramOnline
@NeramOnline Жыл бұрын
ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും ആർക്കും കരഗതമാകും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്. വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാൻ സഹായിക്കുന്ന അതിശക്തമായ രണ്ട് ഹനുമദ് മന്ത്രങ്ങളുണ്ട് : രണ്ടു മന്ത്രങ്ങളും ഹനുമദ് ജയന്തി ദിവസമായ ധനു മാസത്തിലെ മൂലം നക്ഷത്രം, മീനം - മേടം മാസത്തിലെ ചിത്രാ പൂർണ്ണിമ അല്ലെങ്കിൽ വ്യാഴാഴ്ച തുടങ്ങി നിത്യവും 36 തവണ വീതം ജപിച്ചാൽ അതിവേഗം ആഗ്രഹങ്ങൾ സാധിക്കും. 1 ത്വമസ്മിൻ കാര്യ നിര്യോഗേ പ്രമാണം ഹരിസത്തമ ഹനുമാൻ യത്നമാസ്ഥായ ദുഖക്ഷയ കരോ ഭവ: 2 അസാദ്ധ്യ സാധക സ്വാമി അസാദ്ധ്യം തവ കിം വദ രാമദൂത കൃപാ സിന്ധോ മദ്കാര്യം സാധയ പ്രഭോ
@dangerbeatsnazikdhol5294
@dangerbeatsnazikdhol5294 Жыл бұрын
@@NeramOnline ithe etra naal chollanam thirumeni chollunna atrem naalum vredham edukano athe athine kurichu onnu parayaavo pinne nirthiyal kozhapmundo
@sreedevinair7542
@sreedevinair7542 2 жыл бұрын
സ്ത്രീകൾ ഈ പൂജ ചെയ്യാൻ പറ്റുമോ തിരുമേനി 🙏🙏??
@suryasavarni
@suryasavarni 2 жыл бұрын
ഇത് പൂജ അല്ല, ജപം ആണ്. എല്ലാ സ്ത്രീകൾക്കും ചെയ്യാം
@suryasavarni
@suryasavarni 2 жыл бұрын
പിന്നെന്താ
@anilaanu3436
@anilaanu3436 Жыл бұрын
വ്രതം എടുക്കാതെ ചൊല്ലാൻ pattimo
@NeramOnline
@NeramOnline Жыл бұрын
വ്രതം എടുത്താൽ നന്ന്. എടുത്തില്ലെങ്കിലും കുഴപ്പമില്ല. - വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
@vicehots2255
@vicehots2255 7 ай бұрын
തിരുമേനി വ്യക്തം അല്ല..... പലതവണ പറയുമ്പോളും പലതാണ് പറയുന്നത്.... അത്യം രാമനാമം 108 ചൊല്ലാൻ പറയുന്നു.... പിന്നീട് വീഡിയോ avsanikumbol ഗണബതി മന്ത്രം തുടക്കത്തിൽ ചൊല്ലാൻ പറയുന്നു
@NeramOnline
@NeramOnline 6 ай бұрын
എന്തും ഗണപതി വന്ദനത്തോടെ തുടങ്ങണം
@vicehots2255
@vicehots2255 5 ай бұрын
​@@NeramOnlineചെല്ലണ്ട രീതി കറക്ട് ആയിട്ട് ഒന്ന് എഴുതി ഇടാമോ... Pin ചെയ്യൂ
@lubikask2808
@lubikask2808 2 жыл бұрын
ഞാൻ രോഗാവസ്ഥയിൽ കഴിയുന്ന വിവാഹിതയായ സ്ത്രീയാണ് അജ്ഞനേയ മന്ത്രം ജപിക്കാൻ പറ്റില്ലേ
@suryasavarni
@suryasavarni 2 жыл бұрын
ജപിക്കാം
@suryasavarni
@suryasavarni 2 жыл бұрын
ഹനുമാൻ സ്വാമിയേ മുറുകെ പിടിച്ചോളൂ. രോഗവും ഭേദമാകും
@karthikapnair4871
@karthikapnair4871 Жыл бұрын
​@@suryasavarni Thirumeni..ee manthrangal kuranjath 45 days japikanam ennu paranjuvallo. Appol athrayum days vrithavum edukendathundo?? Please reply
@vijinaayyappan1510
@vijinaayyappan1510 2 жыл бұрын
🙏🙏
@sudheeshvm8551
@sudheeshvm8551 2 жыл бұрын
🙏🙏🙏
@shiji.s2002
@shiji.s2002 Жыл бұрын
🙏🙏
@jishnujishnumanju6373
@jishnujishnumanju6373 2 жыл бұрын
🙏🙏
@sathisathi4485
@sathisathi4485 Жыл бұрын
🙏🙏
@peepingtom6500
@peepingtom6500 2 жыл бұрын
🙏🙏🙏
@jayakshariompranamsswamiji7165
@jayakshariompranamsswamiji7165 Ай бұрын
🙏🙏🙏
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Ugram Viram - Narasimha Mantra - 108 Chants
24:48
Braja Beats
Рет қаралды 2,8 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН