No video

വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | KarkidakaVavu 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ

  Рет қаралды 171,922

Neram Online

Neram Online

Күн бұрын

Karkidaka Vavu Bali Tharppanam 2024
All Things You Need To Know About
by E N Krishnan Namboothiri, Chief Priest,
Sree Thirunelli Maha Vishnu Temple
Key Moments
00:18 തിരുനെല്ലി ക്ഷേത്രമാഹാത്മ്യം
01:16 തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലിയിടണ്ടെ?
02:01 വാവ്ബലി, കർക്കടകബലി വ്യത്യാസം?
02:50 ആർക്കെല്ലാം ബലിയിടണം, ആര് ബലിയിടണം ?
03:44 ആരെല്ലാം ബലികർമ്മം ചെയ്യരുത് ?
04:30 കർക്കടക ബലിയിടാൻ വ്രതവിധി?
05:48 വീട്ടില്‍ ബലിയിടുന്നതിൻ്റെ ഗുണം, ദോഷം?
07:04 തിരുനെല്ലിയിലെ മോക്ഷ പ്രാധാന്യം?
08:04 ബലിച്ചോറ് എന്ത് ചെയ്യണം ?
09:11 ബലിക്ക് പകരം ചെയ്യേണ്ടത് എന്താണ് ?
10:19 മരണാനന്തരബലിയുമായുള്ള വ്യത്യാസം?
11:25 പുല ആചാരം എത്രദിനം ആവശ്യമുണ്ട്?
12:18 ക്ഷേത്രത്തിൽ തിലഹോമം എന്തിനാണ് ?
12:50 തിരുനെല്ലി പാപനാശിനിയുടെ പ്രാധാന്യം
13:32 പിണ്ഡപാറയിൽ ബലിയിട്ടാൽ പിന്നെ ?
14:25 തിരുനെല്ലിയിൽ തലേന്ന് എത്തുന്നത് എന്തിന് ?
16:08 സന്തതിപിണ്ഡം എന്തിന് ?
17:11 ദീക്ഷാപിണ്ഡം എന്തിനാണ് ?
18:08 തിരുനെല്ലിയിലെ പ്രധാന വഴിപാടുകൾ?
19:24 ആയുഷ്‌കാലപൂജ എന്ന് വേണം
19:50 ഈ വർഷം വാവ് ബലി ആഗസ്റ്റ് 3 ന്
20:43 തിരുനെല്ലി ക്ഷേത്ര പുനരുദ്ധാരണം?
വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | Karkidaka Vavu Bali 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലി ഇടണ്ടെ? | NeramOnline | E N Krishnan Namboothiri, Thirunelli Chief Priest | AstroG |
Vavu Bali August 3, 2024
Narration
E N Krishnan Namboothiri,
Chief Priest, Sree Thirunelli Maha Vishnu Temple
+91 79077 33857
Arrangement & Interview
Vijeesh Orange Studio
Videography
Orange Photography, Kattikulam
Wayanad +91 98474 12040
Editing: Siva Thampi
Sree Thirunelli Maha Vishnu Temple
+91 85473 36201, 04935 -210 - 201,
04935 - 210 - 055
#NeramOnline
#karkkadakaVavu_2024
#ThirunelliTemple
#KarkkadakaVavuBali
#bali_tharppanam
#sree_thirunelli_Maha_Vishnu_temple
#chief_priest_thirunelli
#E_N_KrishnanNamboothiri
#hindu_rituals
#religious_practices_after_death
#funeral_rites
#hindu_rituals_after_death
#neramonline.com
#AstroG
#pithiru_pooja
#shradham
#hindu_pooja
#balitharppana_vritham
#ThiruvallamTemple
#ThirunavayaTemple
#Devotionals
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
+91 8138015500
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 291
@achuthythodan
@achuthythodan Ай бұрын
ഇത്രയും അറിവ് ലാളിത്യത്തോടെ വ്യക്തമായി പകര്‍ന്നു തന്ന തിരുമേനിക്ക് ഒരായിരം നമസ്കാരം
@vanajadhanesh5501
@vanajadhanesh5501 Ай бұрын
നമസ്കാരം തിരുമേനീ... എല്ലാ കാര്യങ്ങളും ഭംഗിയായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി 🙏🙏🙏അങ്ങയോടൊപ്പം എപ്പോഴും ഭഗവാൻ ഉണ്ടാവട്ടെ 🙏❤️
@prathibhaprathiba3179
@prathibhaprathiba3179 Ай бұрын
നന്ദി തിരുമേനി. .... പലരും വാവുബലി ഇട്ട് ശ്രാദ്ധം ഒഴിവാക്കുകയാണ്. ..അങ്ങയുടെ വാക്കുകൾ ശ്രദ്ധിച്ച് വിധിയാം വണ്ണം ആണ്ട് ബലിയും വാവുബലിയും എല്ലാവരും ചെയ്യട്ടെ
@sivajits9267
@sivajits9267 Ай бұрын
ഞാൻ തിരുമേനിക്ക് ആയുസ്സും ആരോഗ്യവും. നൽകണേ എന്ന്. ശ്രീ മഹാ വിഷ്ണു ഭാഗവാനോട്.. പ്രാർത്ഥിക്കുന്നു.... 🙏🙏🙏💕💕💕💞💞💞
@nidhines8130
@nidhines8130 Ай бұрын
നമസ്ക്കാരം തിരുമേനി നന്ദി തിരുമേനി നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി ഹരി ഓം ആദ്യം തിരുനെല്ലിയിൽ ഒരു പ്രാവശ്യം വാവ് ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി നന്ദി ഭഗവാനെ. 🙏 അത് പോലെ കഴിഞ്ഞ വര്‍ഷം ഗയയിലും വിഷ്ണു പാദ ക്ഷേത്രത്തിലും ബലി ഇടാൻ ഭഗവാൻ അനുഗ്രഹം നല്കി നന്ദി ഭഗവാനെ. 🙏 നല്ല അറിവ് പകര്‍ന്നു നല്‍കിയ തിരുമേനിയോടും, നേരം ചാനലും നന്ദി ഹരി ഓം
@NeramOnline
@NeramOnline Ай бұрын
🙏
@damodaranvk2193
@damodaranvk2193 Ай бұрын
വാവുബലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി നിർവചിച്ചിരിക്കുന്നു തിരുമേനി. ആരാധ്യ❤ഗുരോ,നമസ്കാരം. നമസ്കാരം.
@NeramOnline
@NeramOnline Ай бұрын
@@damodaranvk2193 🙏
@nkgopalakrishnan7309
@nkgopalakrishnan7309 Ай бұрын
നിറയെ പുതിയ അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് നന്ദിയോടെ... ❤
@user-md8ds3wb2i
@user-md8ds3wb2i Ай бұрын
നമസ്തേ തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@user-ud4uq2vm5u
@user-ud4uq2vm5u Ай бұрын
🙏 നമസ്തേ തിരുമേനി വലിയ ഒരു അറിവ് പങ്ക് വെച്ചതിന് നന്ദി നന്ദി നന്ദി
@ukmohanan8685
@ukmohanan8685 Ай бұрын
വളരെ നന്ദി തിരുമേനി
@user-dt6jz1er8l
@user-dt6jz1er8l Ай бұрын
നന്ദി തിരുമേനി😊
@suhasinib9673
@suhasinib9673 Ай бұрын
വളരെ നല്ല അറിവ് സന്ദേശം നന്ദി തിരുമേനി ❤️🙏🏽🙏🏽🙏🏽🙏🏽🌹🌹
@sreekrishna-ij8mf
@sreekrishna-ij8mf Ай бұрын
ഹരേ krishna🙏🏻guruvayurapa🙏🏻🙏🏻നല്ല അറിവ് തന്നതിന് നന്ദി thirumeni🙏🏻🙏🏻🙏🏻
@rameshgopi7453
@rameshgopi7453 Ай бұрын
❤🎉നമസ്കാരം. അറിവിന്‌ നധി
@VijayKumar-hr3zn
@VijayKumar-hr3zn Ай бұрын
Namaskaram Thirumeni 🙏🙏🙏very good information Om namo bhagavathe vasudevaya💐💐💐
@ushap9245
@ushap9245 Ай бұрын
Thanks thirumeny
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
Namskaram thirumeni avide ethi dersanam kittan njangaleyumanugrehikkane❤❤🙏🙏🙏🙏🙏
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Ай бұрын
വരാൻ കഴിയും വൈകാതെ, ആഗ്രഹം വളരെ ഉണ്ട് 🌹🌹
@gopalakrishnankrishnan5374
@gopalakrishnankrishnan5374 Ай бұрын
നമസ്ക്കാരം വളരെയേറെ അറിവുകൾ പിതൃ മോക്ഷത്തിനായി പറഞ്ഞു തന്നതിന് 🙏
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
വളരെ ഉപകാരം! ഈശ്വരൻ തുണ!
@rajalakshmipremachandran9450
@rajalakshmipremachandran9450 Ай бұрын
നന്ദി തിരുമേനി 🙏.
@user-os9kd3ge4o
@user-os9kd3ge4o Ай бұрын
Thanks thirumeni ❤❤❤
@jyothishankar7595
@jyothishankar7595 Ай бұрын
Thanks Thirumeni🙏
@animemovieworld3981
@animemovieworld3981 Ай бұрын
Hare krishna
@Super4652
@Super4652 Ай бұрын
Pranam Thirumeni 🙏
@lailalailavk163
@lailalailavk163 Ай бұрын
Namaskaram Thirumeni 🙏🌹
@user-me2zu6ef3v
@user-me2zu6ef3v Ай бұрын
Hare Krishna
@ckbabubabu1141
@ckbabubabu1141 Ай бұрын
Thirumangalam god bless you
@Jiji-cj7oi
@Jiji-cj7oi Ай бұрын
Thanku thirumeni
@ravik7513
@ravik7513 Ай бұрын
Nalla അറിവ്
@shobhanapillai5555
@shobhanapillai5555 Ай бұрын
Thank u so much...beautifully explained
@user-ii7do1fn2u
@user-ii7do1fn2u Ай бұрын
നന്ദി തിരുമേനി അറിവുകൾ പറഞു തന്നതിന് 🙏🙏🙏🕉️
@sunimolg3236
@sunimolg3236 Ай бұрын
NAMASKARAM THIRUMENI ❤
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
താങ്ക്യൂ. ഇത്രയും വേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്. താങ്ക്യൂത്ത്തിരുമേനി. താങ്ക്യൂ നേരം ഓൺലൈൻ.
@maniraveendran7807
@maniraveendran7807 Ай бұрын
Namaskaramthirumany give, 🙏
@premabalan70
@premabalan70 Ай бұрын
Pranamam thirimeni.... ❤❤
@leelapk4791
@leelapk4791 Ай бұрын
തിരുമേനി ഉള്ള സത്യം പറഞ്ഞു. .❤
@DamodaranAyinikkal
@DamodaranAyinikkal Ай бұрын
വളരെനന്ദി തിരുമേനി
@shinysabu930
@shinysabu930 Ай бұрын
Namaskar om Thirumeni🙏
@ckbabubabu1141
@ckbabubabu1141 Ай бұрын
Iam bangalore b4 call UAE I not forget god bless you
@sreelekshmi4120
@sreelekshmi4120 Ай бұрын
Pranamam thirumeni
@renukavasunair4388
@renukavasunair4388 Ай бұрын
Nandhi thirumeni
@gayathrimenon1487
@gayathrimenon1487 Ай бұрын
namaskaram thirumeni 🙏🏻🙏🏻🙏🏻 om namo bhagavathe vasudevaya 🙏🏻♥️
@NeramOnline
@NeramOnline Ай бұрын
🙏
@radhadevi5248
@radhadevi5248 Ай бұрын
Thanksthirumani
@shajikumar415
@shajikumar415 Ай бұрын
Om,namonarayana,nama,namaskar,orayiram,nanni
@rejanisreevalsom8818
@rejanisreevalsom8818 Ай бұрын
നമസ്കാരം തിരുമേനി 🙏💖🌷
@ppadmanabhan3866
@ppadmanabhan3866 Ай бұрын
NamaskaramTirumeni
@meenabhaskar5582
@meenabhaskar5582 Ай бұрын
നമസ്ക്കാരം തിരുമേനി🙏
@divyanair5560
@divyanair5560 Ай бұрын
Pranamam thirumeni 🙏
@vidhyadharanpanicker5231
@vidhyadharanpanicker5231 Ай бұрын
തിരുമേനി അങ്ങഎക്ക് എന്റെ ദേണ്ട നമസ്കാരം
@thankamanimp9586
@thankamanimp9586 Ай бұрын
Thirumeni 🙏🏽
@crrajendramenon5892
@crrajendramenon5892 Ай бұрын
Thanks for kind information.
@valsalavr587
@valsalavr587 Ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
നമസ്കാരം തിരുമേനി. നേരം ഓൺലൈൻ. 🙏🏻🌹
@sobhamenon7479
@sobhamenon7479 Ай бұрын
Thank you 🙏
@suryasurya-lo7ps
@suryasurya-lo7ps Ай бұрын
🙏നന്ദി.
@krishnanl8757
@krishnanl8757 Ай бұрын
Thirumeni nantri vanakam 🙏🏻
@sneha.8ukandam
@sneha.8ukandam Ай бұрын
Athmavu Ethennu Srimat Bhagavad Geeta yil parayunnu☺️ Enne Kattukond Unakkan Avilla - Bhali kondu thrupti peduthanum ☺️👍🌹 2:11
@user-wx1qg2fc8p
@user-wx1qg2fc8p Ай бұрын
നന്ദി തിരുമേനി
@bindubalan9466
@bindubalan9466 Ай бұрын
Pranamam Guro
@anirudhank2151
@anirudhank2151 Ай бұрын
🙏
@GowriKarunakaran-d3z
@GowriKarunakaran-d3z Ай бұрын
Naaa arive parenju thannu valere nandi
@user-qg6ee6nn6w
@user-qg6ee6nn6w Ай бұрын
താങ്ക്സ്
@sukumaranpakkath3127
@sukumaranpakkath3127 Ай бұрын
നമസ്തേ!.....
@geethamohankumar5821
@geethamohankumar5821 Ай бұрын
🪔🙏🌹 Harekrishna 🙏
@jayaratnakumaripk1441
@jayaratnakumaripk1441 Ай бұрын
Nanni Nanni Nanni
@anithakumari6436
@anithakumari6436 Ай бұрын
നമസ്കാരം തിരുമേനി 🙏എൻറെ ഭർത്താവ് മരിച്ചു. മക്കൾ പോയി ബലി നടത്താൻ പറ്റുന്ന സാഹചര്യം അല്ല പെൺ കുട്ടി കൾ ആണ്. എൻറെ അച്ഛനും അമ്മയും ജീവിച്ച് ഇരുപ്പുണ്ട്. എനിക്ക് ബലി ഇടാൻ പറ്റുമോ.എൻറെ അപ്പുപ്പനും അമ്മൂമ്മയും മരിച്ച താണ്.മറുപടി തരേണമേ 🙏
@kunjukuttanmenassery9667
@kunjukuttanmenassery9667 Ай бұрын
കർക്കിടകവാവ്ബലി 7തലമുറയിൽപ്പെട്ട എല്ലാപിതൃക്കൾക്കും വേണ്ടിയാണ് അതിനാൽ ബലിയിടാം
@NeramOnline
@NeramOnline Ай бұрын
സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി. അതിനാൽ ആർക്കും ബലിയിടാം.
@sathi7872
@sathi7872 Ай бұрын
സത്യം thirumani
@user-ji9hx8kl9y
@user-ji9hx8kl9y Ай бұрын
പെൺമക്കളും ബലി ഇടാം
@vijayakrishnan3511
@vijayakrishnan3511 Ай бұрын
ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്ക് പുലയുണ്ട്. അതു കൊണ്ട് തന്നെ കർമ്മങ്ങൾ ചെയ്യുന്നത് ശരിയായ ആചാരമാണ്. അതിൽ ഒരു തെറ്റുമില്ലെന്ന് മാത്രമല്ല ശരിയുമാണ്. എന്നാൽ ഭാര്യ മരിച്ച പുരുഷന് ഭാര്യയുടെ മരണത്തിൽ പുലയുണ്ടാകുന്നതല്ല. അവരുടെ കർമ്മങ്ങൾ യോഗ്യതയുള്ള മറ്റു ബന്ധുക്കൾക്ക് ചെയ്യാവുന്നതാണ് (സഹോദരൻ , മക്കൾ, പുത്ര സ്ഥാനീയർ ).
@vijaykalarickal8431
@vijaykalarickal8431 Ай бұрын
🕉🕉🕉🙏🙏🙏
@ritaravindran7974
@ritaravindran7974 Ай бұрын
Good information
@narayanan8468
@narayanan8468 Ай бұрын
തിരുമേനി നമസ്ക്കാരം 🙏 തിരുമേനി,ബലി ചോറ് വീടിന്റെ ഏതുഭാഗത്താണ് കാക്ക് വെക്കേണ്ടത്?
@NeramOnline
@NeramOnline Ай бұрын
ഈ വീഡിയോയിൽ 8:04 ശ്രദ്ധിക്കുക
@Anju-vx3gw
@Anju-vx3gw Ай бұрын
Kallyan kazhinja sthrekal Achanu vendi bali edaruthenum husband nu dosham var ennum parayunnu.. Agane onnumdoo?? Sathyamano bali edamo
@NeramOnline
@NeramOnline Ай бұрын
അങ്ങനെ എതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നതായി അറിയില്ല. കേട്ടിട്ടുമില്ല.
@valsalajairaj4254
@valsalajairaj4254 Ай бұрын
🙏🏾👍🏾
@meenuraj8602
@meenuraj8602 Ай бұрын
തിരുമേനി ഞാൻ ഗംഗോത്രി യിലും, ബദരിനാഥൻ അടുത്തും പോയി ബലി ഇട്ടു. തിരുനെല്ലിയിലും ബലി ഇട്ടു.. എന്റെ അച്ഛനും അമ്മയ്ക്കും.. ഞാൻ ഇനി എല്ലാം വർഷവും ചെയ്യണോ?? അറിവ് ഉള്ളവർ പറഞ്ഞു തരണേ 🙏🙏🙏
@NeramOnline
@NeramOnline Ай бұрын
ഈ വീഡിയോയിൽ അക്കാര്യം, അതായത് ഗയാ ശ്രാദ്ധത്തെപ്പറ്റി വളരെ വ്യക്തമായി പല ഭാഗങ്ങളിൽ ( 01:16 , 7:04 , 12:50 ടൈംസ്റ്റാമ്പ് ) വിവരിക്കുന്നുണ്ടല്ലേ. പിന്നെ ഇത്തരം അനുഷ്ഠാനങ്ങൾ സ്വന്തം മനസ്സിൻ്റെ തൃപ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. ആരെങ്കിലും നിർബ്ബന്ധിച്ചിട്ടോ, ഏതെങ്കിലും ശാസ്ത്രം കല്പിക്കുന്നത് കൊണ്ടോ ചെയ്യേണ്ടതല്ല.
@padminianil1822
@padminianil1822 Ай бұрын
Namaskaramthirumene
@Thillai37
@Thillai37 Ай бұрын
Thirumeni ...thirunelli shetrathil pithru pooja annum kazikkamo?atho marichavarude naalil.mathramo?pls🙏🙏🙏
@NeramOnline
@NeramOnline Ай бұрын
എന്നും നടത്താം
@sajupvnm
@sajupvnm Ай бұрын
എന്റെ അച്ഛനും അമ്മയ്ക്കും ബലി ഇട്ടുപോരുന്ന ആളാണ് ഞാൻ. കഴിഞ്ഞ 1 മസത്തിനിടക്ക് ചെറിയച്ചൻ മരണപ്പെട്ടു. ഈ സാഹചര്യത്തില് കാരക്കിടക ബലി എന്റെ അച്ഛനും അമ്മയ്ക്കും ഇടാന് മുടക്കമുണ്ടോ തിരുമേനി?
@NeramOnline
@NeramOnline Ай бұрын
ഇല്ല. ആരോഗ്യം അനുവദിച്ചാൽ എല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്തുണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയിടുമ്പോൾ സ്മരിക്കാം. ( പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി ( ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ എന്നാണ് പ്രമാണം ) കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും വ്യത്യസ്തതമാണ്. പുല തീരും വരെ 16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും (ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി ഇടുന്നണ് ഏകോദിഷ്ട ശ്രാദ്ധം.
@rajalekshmiammal
@rajalekshmiammal Ай бұрын
Ztzg​@@NeramOnline
@krishnanunni8725
@krishnanunni8725 Ай бұрын
🙏🙏🙏🙏🙏
@ckbabubabu1141
@ckbabubabu1141 Ай бұрын
Book opened
@ajithkumarnair2873
@ajithkumarnair2873 Ай бұрын
@shilpaks5436
@shilpaks5436 Ай бұрын
Ente achan marichitt 42 divasai. marananadhara chadangil bali ittu .ini bali idan pattumo???
@NeramOnline
@NeramOnline Ай бұрын
കർക്കടക വാവ് ബലി ഇടാം
@user-qo9sp5pv1e
@user-qo9sp5pv1e Ай бұрын
🙏🕉️🙏 നമസ്കാരം തിരുമേനി 🙏🕉️🙏 ഒരു സംശയം തിരുമേനി. തിരുനെല്ലി എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എവിടെ എന്ന് ശരിക്കും അറിയില്ല തിരുമേനി ഒന്ന് പറയുമോ.
@NeramOnline
@NeramOnline Ай бұрын
വയനാട് ജില്ലയിൽ മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് ബലി പൂജകൾക്ക് പ്രസിദ്ധമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: തലശ്ശേരിയാണ് . 102 കിലോമീറ്റർ അകലെ, ഏതാണ്ട് 2 മണിക്കൂർ 47 മിനിറ്റ് യാത്ര. ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ- കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്ററാണ് ഇവിടേയ്ക്ക് ഉള്ള ദൂരം.
@lounasudheesh4011
@lounasudheesh4011 Ай бұрын
🙏🙏🙏🙏🙏🙏🙏
@thankamanimp9586
@thankamanimp9586 Ай бұрын
Aum Namo Narayanaya 🪔🪔🪔🙏🏽
@mrchandranmanjankal407
@mrchandranmanjankal407 Ай бұрын
മരണപ്പെട്ടവർ 20:35 തിരിച്ചു വന്ന് പറഞ്ഞു കൊടുത്തതും പോലെയുള്ള, കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നതിനായി ചിലർ ശ്രമിക്കുന്നു. പിതൃ മോക്ഷ പ്രാർത്ഥന നിത്യേന ചെയ്യേണ്ട കർമ്മമാണ്. അവനവൻ്റെ പൂർവ്വികർക്കും മരണമടഞ്ഞ ബന്ധുജനങ്ങൾക്കും വേണ്ടി (കഴിയും പോലെ) നിത്യേന ചെയ്യേണ്ടതാണ് പിതൃ മോക്ഷ പ്രാർത്ഥന .... അതിന് സ്ഥലമോ, സമയമോ നോക്കി കാത്തിരിക്കേണ്ടതില്ല ദേഹശുദ്ധിയോടെയും മനശുദ്ധിയോടെയും ആയിരിക്കണം. ഈശ്വരനോട് അപേക്ഷിക്കാനോ, പ്രാർത്ഥിക്കാനോ ഒരു പൂജാരിയുടേയും ആവശ്യമില്ല.
@geethakumari771
@geethakumari771 Ай бұрын
Ambalathil Bali ettu kazhinje veetil vanne sadya undakku kakkakum kodukanamennundo
@NeramOnline
@NeramOnline Ай бұрын
ഇതെല്ലാം നാട്ടാചാരമാണ്. ബലിവിധികളുമായി ബന്ധമില്ല. സ്വന്തം തൃപ്തിക്ക് വേണ്ടി വേണമെങ്കിൽ ചെയ്യാം.
@JayaprakashanV
@JayaprakashanV Ай бұрын
🙏🌹🌹
@sukumari710
@sukumari710 Ай бұрын
ബലി കർമ്മം ചെയ്യുന്നതിൻ്റെ തലേ ദിവസം ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന ആഹാരം കഴിക്കാമോ?എങ്ങിനെ ആയാലും അത് നിർമാല്യം അല്ലേ?
@NeramOnline
@NeramOnline Ай бұрын
വ്രതം എങ്ങനെ വേണം എന്നത് നമ്മൾ നമ്മുടെ ആരോഗ്യത്തിന്, കഴിവിന് അനുസരിച്ച് അനുഷ്ഠിക്കേണ്ട കാര്യമാണ്. പൂർണ്ണമായ വാവ് ബലി വ്രതം എന്നത് തലേ ദിവസം ഒരിക്കൽ എടുത്ത് മറ്റ് സമയങ്ങളിൽ അരി ആഹാരം ഒഴിവാക്കി ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം, തീർത്ഥം എല്ലാം ഒഴിവാക്കി, മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കി, ലഹരി വസ്തുക്കൾ ഒഴിവാക്കി, ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുകയാണ്; ഇതാണ് ശരിയായ രീതി. ഒരിക്കൽ എന്നത് ഒരു നേരം മാത്രം ശുദ്ധമായ അരി ആഹാരം കഴിച്ച് മറ്റ് സമയത്ത് പഴങ്ങൾ കഴിക്കുന്നതാണ്. വേറെയൊരു സമ്പ്രദായത്തിൽ ക്ഷേത്രത്തിലെ പ്രസാദം കഴിക്കാം. മത്സ്യമാംസാദികളും ലഹരിയും ഒഴിവാക്കി ബ്രഹ്മചര്യം പാലിക്കണം. അരിയാഹാരം ഒഴിവാക്കി പഴങ്ങൾ കഴിക്കുന്ന ഒരിക്കലൂണ് എന്ന സമ്പ്രദായവും ഉണ്ട്. പൂർണ്ണ വ്രതം എന്ന സമ്പ്രദായത്തിൽ ക്ഷേത്ര ദർശനം ആകാം. പക്ഷേ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം, തീർത്ഥം എല്ലാം ഒഴിവാക്കി മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കി, ലഹരി വസ്തുക്കൾ ഒഴിവാക്കി ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@masmarika7301
@masmarika7301 Ай бұрын
ഞാൻ അചാര അനുഷ്ടാനങ്ങൾക്ക് എതിരല്ലാ പക്ഷേ ഒരു സംശയം ഞാൻ എൻ്റെ അച്ഛനും അമ്മക്കും മുടക്കമില്ലാതെ ബലികർമ്മങ്ങൾ നടത്തിവരുകയാണ് പക്ഷേ നമ്മൾ എങ്ങനെ അറിയും ബലികർമ്മ പൂർണ്ണമായ് എന്ന്
@NeramOnline
@NeramOnline Ай бұрын
മനസ്സിൽ ഒരു തൃപ്തി തോന്നും. നന്നായി പിതൃക്കളെ സ്മരിച്ചു എന്ന്. അത് തന്നെയാണ് പൂർണ്ണത. ബലികർമ്മങ്ങളിൽ പരമപ്രധാനം പിതൃസ്മരണ തന്നെയാണ്. ഒരു നിവർത്തിയും ഇല്ലെങ്കിൽ ഒരു പൂവെങ്കിലും സമർപ്പിച്ച് പിതൃവിനെ സ്മരിച്ചാൽ മതി വാവുബലിക്ക് എന്നാണ് ആചാര്യന്മാരും ഗ്രന്ഥങ്ങളും പറഞ്ഞിട്ടുള്ളത്.
@kpopdrama3565
@kpopdrama3565 Ай бұрын
Thirumeni veetil elayit sadhya vachu kodukkamo
@NeramOnline
@NeramOnline Ай бұрын
കൊടുക്കാം
@binubinu5627
@binubinu5627 Ай бұрын
തിരുമേനി , 2024 ഫെബ്രുവരി 24ന് അച്ഛൻ മരിച്ചു. ആഗസ്റ്റ് 2024 കർക്കിടക വാവ് ബലി ഇടാൻ കഴിയുമോ ? അതോ ആദ്യത്തെ ആണ്ട് ബലി ചെയ്തതിന് ശേഷം വരുന്ന 2025 ലെ കർക്കിട വാവ് ബലിയാണോ ചെയ്യേണ്ടത്?
@NeramOnline
@NeramOnline Ай бұрын
കർക്കടക വാവ് ബലി ഇടാം. അച്ഛൻ്റെ ശ്രാദ്ധവുമായി അത് ബന്ധിപ്പിക്കേണ്ട. ഏഴ് തലമുറയിലെ സമസ്ത പിതൃക്കൾക്കും വേണ്ടിയുള്ള അനുഷ്ഠാനമാണ് കർക്കടക വാവ് ബലി. അതിനാൽ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നവർക്കും കർക്കടക വാവ് ബലി തർപ്പണം നടത്താം.
@vijayarajankk8961
@vijayarajankk8961 Ай бұрын
​@@NeramOnline🎉🎉
@sreelekshmi4120
@sreelekshmi4120 Ай бұрын
21:56 21:56
@dileepchinnaji
@dileepchinnaji Ай бұрын
🙏❤️🙏🙏🙏🙏🙏🙏
@sreelakshamisreelakshami3790
@sreelakshamisreelakshami3790 Ай бұрын
നമസ്കാരം തിരുമേനി എന്റെ അച്ഛനും അമ്മയും അനുജത്തിയും മരിച്ചുപോയി എനിക്ക് അനുജത്തിക്കുവേണ്ടി ബലിയിടാൻ പറ്റുമോ അതുപോലെ വർക്കല പാപനസിനിയിൽ കൊണ്ടു സമർപ്പിച്ചു അവിടെ തന്നെ പോയി ബലിയിടണോ ഇതിനു മറുപടിതരണേ
@NeramOnline
@NeramOnline Ай бұрын
കർക്കടകം വാവ് ബലി ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചത് മാത്രം ചെയ്യുന്നതല്ല. സമസ്ത പിതൃക്കളെയും ഉദ്ദേശിച്ച് നടത്തുന്നതാണ്. ബലിയിടുമ്പോൾ മരണമടഞ്ഞ അച്ഛനെയും അമ്മയെയും, അനുജത്തിയെയും പ്രിയപ്പെട്ടവരും സഹായിച്ചവരും അല്ലാത്തവരുമായ എല്ലാവരെയും സ്മരിക്കാം. വർക്കലയിൽ തന്നെ ചെയ്യുക.
@AnjuZvava
@AnjuZvava Ай бұрын
തിരുമേനി....മാസബലി ഇട്ടു തീരും മുൻപ്,ആണ്ട് ബലിയ്ക്കു മുൻപ് പിതൃവിനു വേണ്ടി കർക്കിടക വാവിനു ബലി ഇടാമോ?
@NeramOnline
@NeramOnline Ай бұрын
പുല കഴിഞ്ഞാൽ കർക്കടക വാവ് ബലി ഇടാം. അത് സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്.
@sneha.8ukandam
@sneha.8ukandam Ай бұрын
Mithum Yadharthyavum Janagal Thirichariyuka 🙏 2:11
@user-xw6jv9xu5o
@user-xw6jv9xu5o Ай бұрын
🙏.🙏🙏🙏
@Karthika_1947
@Karthika_1947 Ай бұрын
🤝👏🤝
@syhuhjk
@syhuhjk Ай бұрын
തിലഹോമം ചെയ്യണ്ടത് മരിച്ച് പോയ വ്യക്തി യുടെ പേരും മരിച്ച നക്ഷത്രവും വെച്ച് ആണോ പിതൃദോഷം ഉള്ള ആളുടെ പേരും നക്ഷത്ര വും വെച്ചാണോ ??
@NeramOnline
@NeramOnline Ай бұрын
മരിച്ചു പോയ വൃക്തിയുടെ മരിച്ച നക്ഷത്രം പറഞ്ഞ് ചെയ്യിക്കണം
@malinik8790
@malinik8790 Ай бұрын
👍🏻🙏🏻🙏🏻
@sreekumary8848
@sreekumary8848 Ай бұрын
തിരുമേനി എന്റെ ഭർത്താവ് മരിച്ചിട്ട് പന്ത്രണ്ട് വർഷം ആകുന്നു ഇതുവരെ എങ്ങും ഇരുത്തിയില്ല അതിനു എന്തു ചെയ്യണം പറഞ്ഞു തരുമോ തുർമരണം ആയിരുന്നു
@NeramOnline
@NeramOnline Ай бұрын
ദുർമരണത്തിന് മക്കൾക്കോ ഏറ്റവും അടുത്ത ബന്ധുക്കൾക്കോ ബലി ഇടാവുന്നതാണ്. പ്രായശ്ചിത്തമായി ദുർമരണത്തിന് ബലിമാത്രം പോര. നാരായണബലി, ഗായത്രിഹോമം എന്നിവയും കൃത്യമായി ചെയ്യണം. ദുർമരണം ആണെങ്കിൽ പെട്ടിയിൽ പ്രതിമ വച്ച് ക്ഷേത്രത്തിൽ സൂക്ഷിക്കാറുണ്ട്. പിന്നെ ചിലർ നാല്പത്തിയൊന്നിന് ബലിയിട്ട് തിലഹോമം നടത്തി ഒരു ചെറിയ പെട്ടിയിൽ പ്രതിമവച്ച് കൊടുക്കാറുണ്ട്. ആണ്ടുബലി കഴിഞ്ഞ് കർമ്മങ്ങൾ തുടരാൻ കഴിയാത്തവരാണ് പ്രധാനമായും ഇങ്ങനെ ആവാഹിച്ചു കൊടുക്കുന്നത്. മരിച്ച വ്യക്തിയുടെ ദോഷദുരിതം നമുക്ക് ഉണ്ടാകാതിരിക്കാനാണ് ഈ കർമ്മങ്ങളെല്ലാം ചെയ്യുന്നത്. സാധാരണ മരണമാണെങ്കിൽ പെട്ടിയിൽ പ്രതിമ വച്ച് ക്ഷേത്രത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. ഭഗവാനിൽ ലയിക്കുന്നു എന്നാണ് സങ്കല്പം. ദേശാന്തരമായി ഈ ആചാരങ്ങൾ വ്യത്യസ്തമാണ്.
@leelaleela743
@leelaleela743 Ай бұрын
❤❤❤🎉
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,8 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН