ആദീ.. നിങ്ങളീ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ എത്ര വലുതാണെന്ന വല്ല വിവരവും നിങ്ങൾക്കുണ്ടോ ? 😃❤️
@LibraryofHappiness3 жыл бұрын
🥰🤗
@remyapraveenlachu3 жыл бұрын
Thank u ആദി 💕.... കുറച്ചു മാസങ്ങൾ ആയിട്ട് എന്നും മനസ്സിൽ ഉള്ള ഒരു ചിന്ത ആയിരുന്നു ഇത്... എല്ലാവരെയും കുറ്റം പറയുന്ന ഒരാളിൽ നിന്നും എങ്ങനെ ഒഴിഞ്ഞു മാറാൻ പറ്റും എന്നത്.. Daily കാണുന്ന ഒരാൾ... ഒരു തരത്തിലും ഒഴിവാക്കി പോകാൻ പറ്റാത്ത ഒരാൾ.... പക്ഷെ കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞു തന്ന magic word ആണ് ഇപ്പൊ എന്റെ സ്വന്തം...... "അതിനിപ്പോ ന്താ... " Lot's of thank u ആദി.... ഇങ്ങനെ പറഞ്ഞു തരാൻ ഒരാളില്ലാ എന്നതാ എന്റേത് ഉൾപ്പെടെ പലരുടെയും ജീവിതത്തിന്റെ നിറം കെട്ട് പോകാൻ കാരണം... Thank u ആദി..thank u somuch💕
@LibraryofHappiness3 жыл бұрын
Happy to hear this Remya 💝🙏🏻 Thank you
@krishnaraju26153 жыл бұрын
കേട്ടിരിക്കുമ്പോൾ "ദേ.... ഞാനിപ്പോൾ തൊട്ടു നന്നായി" എന്ന് തോന്നി പിന്നീട് ഓർമ്മപ്പെടുത്തുമ്പോൾ "എന്തേ പ്രാവർത്തികം ആക്കുവാൻ കഴിഞ്ഞില്ല?" എന്ന വീണ്ടു വിചാരം ഉണ്ടാകുന്നതിനേക്കാൾ അതിനു വേണ്ടുന്ന ചെയ്തികൾക്കായി "ഒപ്പം വരുവിൻ കൂട്ടരേ" എന്ന് പറയുമ്പോൾ ഉത്സാഹത്തോടെ, ഇഷ്ടമുള്ള അദ്ധ്യാപകൻ്റെപിന്നാലെ വരുന്ന കുതൂഹലരായ കുട്ടിപ്പട്ടാളത്തിൻറ മനസ്സോടെ ചെയ്തികൾ ചെയ്തു മാറ്റം ഉൾക്കൊള്ളുവാൻ തയ്യാറായി അനുസരണയോടെ നിൽക്കുന്നു🙏🏻🥰
@LibraryofHappiness3 жыл бұрын
🤗
@MrTrithala3 жыл бұрын
വ്യക്തി ജീവിതത്തിൽ ഒന്നു വിഷമിച്ചാൽ ഇദ്ദേഹത്തിന്റെ ഏത് വിഷയത്തിനെ കുറിച്ചുള്ള വീഡിയോ കണ്ടാലും കിട്ടുന്ന ഒരു ആശ്വാസം ഉണ്ട് ..... ഇപ്പോൾ നമ്മുടെ ജീവിതത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കാൻ വേണ്ടി ഒരു യാത്രക്ക് തുടക്കം കുറച്ചിരിക്കുന്നു...... കൂടെ കൂട്ടുവിൻ മാറ്റം ആഗ്രഹിക്കുന്ന ഏവരേയും ..... സ്നേഹത്തോടെ പ്രമോദ് ശിവൻ
@LibraryofHappiness3 жыл бұрын
😘
@Ishan_Krishna6732 жыл бұрын
Music ഒരു രക്ഷയുമില്ല. സംസാരം പുഴപോലെ ഒഴുകി ഹൃദയത്തെ തഴുകുന്നു. നന്ദി....
@sherintharakan54693 жыл бұрын
"No medicine cures what happiness cannot" Gabriel Garcia Marquez 🥰💯
@muhammedswalihpp3 жыл бұрын
Conversion വീഡിയോ കണ്ടിട്ട് ഓരോന്നും ഞാൻ ജീവിതത്തിൽ പകർത്തി. അത് പൊലെ mobile etiquete, social media ethiquate എല്ലാം എന്റെ ജീവിതത്തെ കൊറച്ചൂടി സെറ്റാക്കി. ആതിയോട് ഒരുപാട് നന്ദിയുണ്ട് ഇത്തരത്തിലുള്ള വീഡിയോ ചെയ്തതിൽ 🤍🎈
@LibraryofHappiness3 жыл бұрын
💝🙏🏻
@muhammedswalihpp6 ай бұрын
@@LibraryofHappiness Why haven’t there been any new videos lately? I still enjoy watching the existing ones repeatedly. In fact, I watched your videos again today, and I think I’ve seen some of them over 20 times now. Please, Aathi, create more videos. It's a kind request because we don't have the opportunity to join your programs..
@mridhultvmridhu96863 жыл бұрын
You are the golden budha. ആദ്യം പറഞ്ഞ കഥയും, അതിലെ കാര്യവും. ഉള്ളിൽ എവിടെയോ ആ happiness കാണാൻ കഴിഞ്ഞതുപോലെ തോന്നി. ഈ happiness pill journey ഞാനും ഉണ്ട് 😇. Thank U adiyetta🥰
@LibraryofHappiness3 жыл бұрын
🥰💝
@thajunneesaka50923 жыл бұрын
വലിയ ഒരു പ്രതീക്ഷ തന്നതിന്നു ഒരുപാട് നന്ദി 🙏🏻🙏🏻.യാത്രയിൽ കൂടെ കൂടാൻ പോരുന്നോ എന്നാ ചോദ്യം വല്യ ഒരു പ്രതീക്ഷയാട്ടോ..... എപ്പഴോ റെഡി യായിരിക്കുകയാണീ യാത്രക്ക്...... അങ്ങയുടെ ഓരോ എപ്പിസോഡിൽ നിന്നും എന്തെങ്കിലുമൊക്കെ ജീവിതത്തിന്റെ, മനസിന്റെ. യൊക്കെ ഭാഗമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ......2022 ലേക്ക് ഞങ്ങൾക്കു കിട്ടിയ വലിയ ഒരു നിധിയാണീ വീഡിയോ.......അങ്ങ് ഇവിടെ പറഞ്ഞ task ഒക്കെ എന്നോ ഏറ്റെടുത്തുകഴിഞ്ഞതാണ് sir😍😍😍😍..വരും ദിവസങ്ങളിൽ അങ്ങ് ഉദ്ദേശിക്കുന്ന എല്ലാ നല്ല വർക്ക്‌കൾക്കും ദൈവാനുഗ്രാം ഉണ്ടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു... പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😍😍😍😍😍😍👍🏻👍🏻👍🏻👍🏻 happy new year💐💐🌹🌹💐🌹💐😍😍
@LibraryofHappiness3 жыл бұрын
Happy New Year 💝
@sruthysukumaranb98453 жыл бұрын
ആദിയേട്ടാ.... ഓരോ episode കാണുമ്പോഴും കുറെ കൂടി എന്നെ തന്നെയും ചുറ്റും ഉള്ള എല്ലാത്തിനെയും സ്നേഹിക്കാൻ പറ്റുന്നുണ്ട്. മനസ്സ് നിറയെ സന്തോഷവും സമാധാനവും തോന്നാറുണ്ട്. നിറഞ്ഞ സ്നേഹം ❤️❤️❤️
@LibraryofHappiness3 жыл бұрын
☺️💝🙏🏻
@ajeemnajeem60433 жыл бұрын
ആദി ഏട്ടൻ്റെ പല വീഡിയോയിലേയും പല വാക്കുകളും എനിക്ക് ഓർമ ഉണ്ട്.. എങ്ങനെ എന്നല്ലേ.... എല്ലാ വീഡിയോ യും ഞാൻ download ചെയ്ത് വച്ച് ഇടക്കിടക്ക് കാണാറുണ്ട്.... പറഞ്ഞത് ഒന്നും ഇതുവരെ ചെയ്യാതിരുന്നിട്ടില്ല.. ☺️☺️☺️
@LibraryofHappiness3 жыл бұрын
☺️
@lim12312 жыл бұрын
I feel like I am becoming a better person when I started to watch your videos or I can explain this thing in a more beauitiful way..... The new version of me is a beauitiful craft from the older version of me and you are the craftman.
@roufpvchangaramkulam89713 жыл бұрын
ഞാനും ഉണ്ട് ഈ യാത്രയിൽ സാറിന്റെ കൂടെ ആദ്യ പടിതന്നെ നല്ല ഒരു ചിന്തയിൽ നിന്നും തുടങ്ങി ആരെയും കുറ്റം പറയാതിരിക്കുക 🙏🙏👌👌😌😌
@LibraryofHappiness3 жыл бұрын
🥰💝
@Ssh4H3 жыл бұрын
"Loneliness thonnunnath ottakk irikkumbol alla, ningal ningalod thanne comfortable aavathappol aan" I love it! Njan oru silent person aan. Ith nannayi connect cheyyan pattunnund ❤️
@arshadkp18553 жыл бұрын
❤️❤️❤️.ആദി ചേട്ടൻ്റെ ശബ്ദം തന്നെ എന്നെ സന്തോഷിപ്പിക്കാൻ ധാരാളമാണ്.
@LibraryofHappiness3 жыл бұрын
🤗
@nimmiv41343 жыл бұрын
8:48 to be very honest ഇത് ആദ്യം paranja മുതൽ follow ചെയ്യുന്ന ഒന്നാണ്... അത്ര വലിയ രീതിയിൽ അല്ലെങ്കിൽ കൂടെ judgemenatal ആയി മറ്റൊരാളുടെ side അറിയാൻ ശ്രമിക്കാതെ അവരെ പറ്റി ഞാൻ അഭിപ്രായം പറഞ്ഞിട്ടുള്ള situation ഉണ്ടായിട്ടുണ്ട്.. Bt I've to say this Aadiyetta, ഈ ഒരു exercise കൊണ്ട് മാത്രം ഞാൻ വല്ലാതെ refined ആയി എന്ന് എനിക്ക് thane അറിയാൻ പറ്റുന്നുണ്ട്. And moreover ഇത് ഒരു character ന്റെ ഭാഗം തന്നെയായി മാറി എന്നതാണ് സത്യം.. ആരെങ്കിലും വേറെ ആരെയെങ്കിലും പറ്റി നെഗറ്റീവ് പറയുമ്പോ അവിടെ നിന്ന് എഴുന്നേറ്റു പോകാൻ പറ്റിയില്ല എങ്കിൽ കൂടി silent ആയി ഇരിക്കാനും, പറയുന്നവർക്ക് attention കൊടുക്കാതെ ഇരിക്കാനും പറ്റുന്നുണ്ട് ഇപ്പോൾ.. Thanks for all those changes.. 😊 Nimmy
@LibraryofHappiness3 жыл бұрын
So happy to hear this Nimmi 💝
@PonnuKBabu3 жыл бұрын
You are our happiness pill dear aathiyettaaa.. 😊 ഈ യാത്രയിൽ നമുക്ക് ഒന്നിച്ചുകൂടാം.. and let's be happy together..😇
@LibraryofHappiness3 жыл бұрын
🥰💝
@cheerucheers22002 жыл бұрын
@@LibraryofHappiness oc
@cheerucheers22002 жыл бұрын
@@LibraryofHappiness oc
@s.k.g.kakkad34453 жыл бұрын
ആദിയേട്ടാ, അങ്ങനെ തന്നെ വിളിക്കാം ല്ലേ... ഓരോ വീഡിയോ യും എന്നെ അറിയുന്ന ഒരാൾ എന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കി നൽകുന്നൊരു മാർഗ്ഗനിർദ്ദേശമാണ് എനിക്ക്. എന്നെ കുറിച്ച് എല്ലാമറിയുന്ന എന്റെ ചേട്ടൻ പറയുന്നത് പോലെ ഒരു തോന്നൽ... എഴുതി വച്ചിരുന്ന പല സങ്കൽപ്പങ്ങളും മാറ്റി വരയ്ക്കുവാൻ തക്കവണ്ണം പഴകി പോയെന്നു മനസിലാക്കുവാൻ സഹായിച്ചത് ആദിയേട്ടന്നാണ്..... നന്ദി നന്ദി... 😊😊🥰
@LibraryofHappiness3 жыл бұрын
അങ്ങനെത്തന്നെ വിളിക്കണം ☺️🤗
@s.k.g.kakkad34453 жыл бұрын
@@LibraryofHappiness 🥰🥰 thank you
@navaneethkrishnan24343 жыл бұрын
ആദിയേട്ട ഞാനും ഈ യാത്രയിൽ ഒരു സഹയാത്രികനായി കൂടെയുണ്ട് അതിനാൽ ആദ്യത്തെ task ഞാൻ സന്തോഷപൂർവം ഏറ്റെടുക്കുന്നു. Thank you for your guidance
@LibraryofHappiness3 жыл бұрын
🤗
@hayaaadhi26283 жыл бұрын
My inspiration ❤️. ജീവിതത്തെ ഒരുപാട് മനോഹരമാക്കാൻ ആദിയേട്ടന്റെ വാക്കുകൾ സഹായിച്ചിട്ടുണ്ട്. ടാസ്കുകൾ ഏറ്റെടുത്തു ഇനിയും ഈ യാത്ര മനോഹരമാക്കാം. Thankyou aadhiyetta❤️❤️
@LibraryofHappiness3 жыл бұрын
💝🙏🏻
@sushithabinu42513 жыл бұрын
As with all of your other videos, will be watching this again. But thank you for reminding us that we were the source of happiness and hopes for many when we were born. Ithu vare angane chinthichittilla🙏
@LibraryofHappiness3 жыл бұрын
Togetherness Sushitha! Thanks for all the love
@theprathap73 жыл бұрын
ഞാൻ പണ്ടേ ആരേം പറ്റി കുറ്റം പറയില്ലല്ലോ എന്നായിരുന്നു വിചാരിച്ചതു, പക്ഷെ ഒന്ന് പിറകോട്ടു ചിന്തിച്ചപ്പോൾ മനസിലായി ഇന്ന് ഞാൻ ഒരാളെ പറ്റി കുറ്റം പറഞ്ഞല്ലോ എന്ന് മനസിലായത്. അത് കൊണ്ട് ഞാനും ഈ ചലഞ്ച് ഏറ്റെടുക്കുന്നു ❤️❤️❤️❤️
@LibraryofHappiness3 жыл бұрын
👌🏻👏🏻
@Top_Corners32 жыл бұрын
Don't know how to thank you. You seem like a very old friend. A magic in the way you convey things. Somewhere deep down it's touching me. Wishing that life gives you allllllll.... goodness that your heart can hold
@LibraryofHappiness2 жыл бұрын
💝🙏🏻
@zafarzishan19683 жыл бұрын
Many a times talking bad about another person is more of an involuntary action. It just comes out freely, unknowingly. As easy as it sounds, leashing that, is a task. But nothing is impossible. Keeping best foot forward for a change that's as profound as this.
@LibraryofHappiness3 жыл бұрын
💝🙏🏻
@resh32723 жыл бұрын
My happiness pill 1, 2, 3 എന്നൊക്കെ പറഞ്ഞു ഞാൻ count ചെയ്തതൊക്കെ best frnds and close relatives ആയിരുന്നു.. അതിലൊന്നാണ് ഞാനും എന്ന് ഓർത്തെ ഇല്ല .. thankyou 😍😍. കഴിഞ്ഞ വീഡിയോ കണ്ടപ്പഴേ ടാസ്ക് സ്റ്റാർട്ട് ചെയ്തു്... ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്ന പോലെ.. വീഡിയോ കണ്ടു കഴിഞ്ഞാൽ തണുത്തൊരു നാരങ്ങ വെള്ളം കുടിച്ച ഫീൽ ആണ്.... നമ്മള് വെയിറ്റ് ചെയ്‌തോളാം.. but നാരങ്ങാവെള്ളം ഫീൽ വേണം 😛
@LibraryofHappiness3 жыл бұрын
Sho!! ☺️
@thethreeaces87993 жыл бұрын
ഓരോ വീഡിയോ ക്കും ഒരു കാത്തിരിപ്പാണ്...! ഒരു വല്ലാത്ത കാത്തിരിപ്പ്..✨
@LibraryofHappiness3 жыл бұрын
🤗
@ardrag.ajayan32623 жыл бұрын
സർ, 'നല്ലതല്ല എന്ന് പലപ്പോഴായി സ്വയം തോന്നിയിട്ടുള്ള പലതും, ഒരു കാരണം ഇല്ലാത്തതുകൊണ്ട് മാത്രം മാറ്റാതിരിക്കുകയായിരുന്നു എന്ന് തിരിച്ചറിയുകയും പിന്നീട് മാറ്റത്തിനുള്ള കാരണം നിങ്ങളായി തീരുകയുമായിരുന്നു. പൂർണ്ണമായിട്ടില്ല.. യാത്ര തുടരുന്നു..' നിങ്ങൾ എനിക്ക് എന്തു നൽകി എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്.
@LibraryofHappiness3 жыл бұрын
Kind words Ardra! Much Love 💝
@ardrag.ajayan32623 жыл бұрын
❤️
@shimat.kvijay93273 жыл бұрын
Aathiyetta 💝 Already challenge accepted and still continuing, I should say it's a relief to know that I haven't hurt anybody. Keep spreading love💞... Much love💝😍🤗
Excellent Aathi. 💯 ഒരു intimate friend വിളിക്കുന്ന പോലെ തോന്നി പോയി. ഞാനും ഉണ്ട് യാത്രക്ക് 🥰😀 ഇപ്പൊൾ Video uplaoad ചെയ്യുന്ന പോലെ തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു😇
@lifestoriesbysree59693 жыл бұрын
അവരൊക്കെ ജീവിതത്തിൽ ഹാപ്പിയാന്ന്.... ആ കാഞ്ഞങ്ങാടൻ സ്ലാങ് കേൾക്കുമ്പോൾ തന്നെയൊരു കുളിർമയുണ്ട് ട്ടോ 😍.... ഇങ്ങനെ വലിയ ഡിസ്റ്റൻസ് ഇല്ലാതെ വീഡിയോസ് വരുന്നത് തന്നെ വലിയൊരു ഹാപ്പിനെസ്സ് ആണ് ആദിയേട്ട 😍😍 waiting 🥰🥰
@LibraryofHappiness3 жыл бұрын
🥰💝
@narayanantkt91642 жыл бұрын
Athi chettaa...😍😘 Boraakum ith vaayikkunna palarkkum ennariyaam..Ennalum saramilla...Ente avastha bheekaram aayirunnu..,nissara kaaryangalkku polum sankadapeduka ath ini ente karyam thanne aavanam ennonnum illa jeevithathe snehikkan enthinere enne thanne snehikkan enikk pattunnilla kuravukal il mathram njan nokkunnu..., athyavashyam salary cheyyunna jolikk undelum joli ishttam alla angane ...Angane orupaad churukki paranjaal manassamadhaanam undaayilla ... Njan innanu ee video kandath adhyathe episode kandappol thanne comment ezhuthaan vannathaanu veronnum kondalla enikkum ente manassinum vendath motham chettante oro videos lum und.... Oru vazhiyariyaathe pakachu nilkkuvaayirunnu ith vare pakshe ini nilkkilla. Sathyasanthamaayi thanne sramikkuvaan povukayaanu njan..Enikk enne thanne onnu repair cheyyan und illel chilappo pidichu nilkkan pattiyennu varilla .. Ente purogathi njan vazhiye ariyikkam chettaa... Orupadishttathode....😘
@LibraryofHappiness2 жыл бұрын
Very happy to hear you 💝🙏🏻 Please do update the progress. All the wishes and Love
@merrinjoy14693 жыл бұрын
ഇന്നലെ ഉറങ്ങുന്നതിനു മുന്നേ എന്തിനോ ആലോചിച്ചു, നല്ല സമാധാനം ഉണ്ടല്ലോ എന്ന്. അതോണ്ട് ഇനി ഈ കൂടെ അങ്ങ് നടക്കാൻ തീരുമാനിച്ചു. ഒരുപാട് ദൂരം.
@parvathyschandran37173 жыл бұрын
Every video from you is a lesson and experience Aathi chetta. Aduthu ninnu snehathode swandam chettan paranju tharunna pole aan thonnuka. Orupakshe schools il ninnum namuk onnum kittaatha ennal kittendathaya lessons..Thank you so much..
@LibraryofHappiness3 жыл бұрын
🤗
@SuryaSurya-zk7pr2 жыл бұрын
Thank Athiyettaa❤❤
@rechu58483 жыл бұрын
I am so happy athi etta..i will definitely be in this new journey.. Ur videos have always been a happiness pill in my life.. it helped me alot in many aspects of my life..ur thoughts have always helped me when i was almost about to give up..it made me feel like there was hope again and to keep fighting for what i wanted..words cannot describe how thankful i am..💓🙏🏻 I will be forever grateful for all this..🙏🏻
@LibraryofHappiness3 жыл бұрын
💝🙏🏻
@soorya74072 жыл бұрын
Your words are so healing and now this is my happiness ❤️
@sreethasn10013 жыл бұрын
Sir...You are a wonderful teacher....You have an amazing charisma through which we are attracted towards your videos...so grateful for posting this beautiful one...As always, your END NOTE was the cherry on the cake...🥰 So happy...Wishing you a very very beautiful 2022...💕
@LibraryofHappiness3 жыл бұрын
Thank you Sreetha 🙏🏻
@reshmaradhakrishnan10862 жыл бұрын
Njn Depressed anu. Medication und. Mind distrub avumbol sir nte video kanum. Thank you sir😊
@lekshmidileep70713 жыл бұрын
പ്രിയപ്പെട്ട ആദി, Thank u.... &happy new year....
@LibraryofHappiness3 жыл бұрын
Thank YOU Lekshmi 🙏🏻 Happy New Year
@ajaijyothirmaikk3 жыл бұрын
എൻ്റെ വിവാഹമായിരുന്നു ഇന്നലെ. അതോണ്ട് വീഡിയോ കാണാൻ വൈകിപ്പോയി.... Thank you ആദി യേട്ടാ... We will do.....
@LibraryofHappiness3 жыл бұрын
Congrats! Wishes and love both of you 💝
@ajaijyothirmaikk3 жыл бұрын
@@LibraryofHappiness thank you so much aadiyetta....
@thegreatexplorer87773 жыл бұрын
Hiii ആദിയേട്ട 😍 ഞാൻ ലിബിൻഷാഹ് ആണു. അന്നു അഷ്‌റഫ് എക്സലിന്റെ കൂടെ കോഫി ഷോപ്പിൽ വന്നിരുന്നു ആദിയേട്ടനെ കാണാൻ . അന്ന് സിതാര ചേച്ചിയും ചേച്ചീടെ ഭർത്താവും ഉണ്ടായിരുന്നു . എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് കേട്ടോ , ഒരുപാട് എന്നെ സ്വാധീനിച്ച എപ്പിസോഡ് ആണു എല്ലാം , പ്രധാനപ്പെട്ട എല്ലാ പോയിന്റും ഞാൻ എഴുതി വെക്കാറുണ്ട് . ഒരൊ എപ്പിസോടിന്റേം പ്രധാനപ്പെട്ട ഭാഗങ്ങൾ സ്ക്രീൻഷോട്ട് എടുത്തിട്ട് ഞാൻ സ്റ്റാറ്റസ് ഇടാറുണ്ട് . പിന്നെ, "ഒരു എപ്പിസോഡിൽ ഐ കോണ്ടാക്ടിനെ പറ്റി ഓർമ്മിപ്പിക്കാൻ പറഞ്ഞിരുന്നു " . അടുത്തത് , ആ എപ്പിസോഡ് ചെയ്യാമോ ദയവായി ..? എവിടെയാ ഇപ്പൊ കൊച്ചിയിൽ തന്നെ ഉണ്ടോ ..? വിരോധമില്ലെങ്കിൽ, ഞാൻ ഒന്നു വന്നു കണ്ടോട്ടെ ...? ഞാൻ കൊച്ചിയിൽ തന്നെയാണ്
@LibraryofHappiness3 жыл бұрын
Hi Libin, thank you! In Dubai at the moment. Stay connected in Insta. Will update
@thegreatexplorer87773 жыл бұрын
@@LibraryofHappiness Ok🥰
@arshadkp18553 жыл бұрын
എനിക്ക് നിങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ Real secrets to be a great conversationalist (1 St part ) ആണ്, കാരണം അതിലെ നിങ്ങളുടെ ചിരി എനിക്ക് നിങ്ങളോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണമായിട്ടുണ്ട്. പക്ഷേ ശേഷം ഞാൻ കണ്ട video സിൽ ഒന്നും അത്രയും ലാളിത്യം നിറഞ്ഞ മുഖം കണ്ടില്ല.
Ente oorma vecha kalam muthal innuvareyulla Ella negativum Enik oorma und. 7 varsham munne, santhosham thedi lahariyil ullasich graduation drop aay Athinu shesham health issues 1 yearolam hospitalised aay. Koodeyulla aalkar kozhinju poy. Oru silver shining kaanunna pole feel und enkilum . Samsaarikkunnath polum Valare churukkamanu. Ennile Kurach aalkar Enik maduthu . Ningal orupad inspiration thannittund. Oru message Ayakkan aagrahichirunnu. Inganathe Video cheythathil thanks.
@LibraryofHappiness3 жыл бұрын
🙏🏻
@nisharaghunath27003 жыл бұрын
Hi Aathi, It was during the darkest days of the pandemic that I found the Library of Happiness. The Lost Art of Reading brought me books to read again, Again book talks during tea time. Picked books as gifts to young readers this time to kannur. And 'the kuttiraja' episode made me connect with my kuttirajas who drove me crazy and had a nice time virtually!!! And above all , following the trail of your quote 'Be like a postage stamp........' a new initiative of 'Habits of Mind' was introduced in our school!!! The happiness trail is long... And my colleagues and students are already a part of this journey. Happy New Year !!!
@LibraryofHappiness3 жыл бұрын
True Happiness! Much Love Nisha 💝
@nisharajeev91772 жыл бұрын
Adhi yetta...ur voice are so powerful...,..
@LibraryofHappiness2 жыл бұрын
💝
@arunvijayan80743 жыл бұрын
Music വളരെ നന്നായിട്ടുണ്ട് വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിൽ 💐💐
@LibraryofHappiness3 жыл бұрын
Thank you Arun
@manishmohan90603 жыл бұрын
Thanks for your video. As usual ഒരു request മാത്രം. 10 ദിവസം കൂടുമ്പോൾ എങ്കിലും ഒരു video post ചെയ്യാൻ ശ്രെമിക്കുക. Your consistency and commitment will help lots of people. ❣️
@LibraryofHappiness3 жыл бұрын
💝🙏🏻
@bhavanag66633 жыл бұрын
Athiyetttaaaaaa ...god bless you ......
@LibraryofHappiness3 жыл бұрын
💝🙏🏻
@visalbappayil16333 жыл бұрын
watching your videos always gives a good feelings.Helps to get back to normal days ❤️
@vkv95342 жыл бұрын
If felt low, watch adiyettan's channel. Get positive vibed. One of the best presentation video and presenter 👍🏻
@jenytalks15773 жыл бұрын
Happy to join this journey of happiness. Ellarkkum vendathum athalle. Ente makanodu Aadhiyodu njaan eppozhum chodikaarulla oru kaaryam aanu " Aadhi nee happy aano ennu ". Aadhinem kootuvaanu njaan ee yaatrayil. അമ്മ ആയതു കൊണ്ടാകും എന്ത് ചെയ്യുമ്പോഴും അവനെയും ഓര്‍ക്കും. Lifeil atleast oru successful mother aavanam എന്ന് ആഗ്രഹം undu. 🙂
@LibraryofHappiness3 жыл бұрын
So happy to hear this. Thank you! My regards to Aadhi
@jenytalks15773 жыл бұрын
@@LibraryofHappiness A Big Thank you from Aadhi
@reshhh973 жыл бұрын
Helloo .... Lockdown ill cheytha one of the best thing ayirun watching your videos. Vayikan ishtam anu agane kandu thudagiyatha pinne waiting ayirunn oroo videos num. Orupad changes ennik vannitt und athinokke thudakkam vechath after watching your videos anu. ❤
@LibraryofHappiness3 жыл бұрын
Happy to hear this Reshma ☺️ Thank you
@beprepared9883 жыл бұрын
You are really a magician , you changed entire mood with this 10 minutes video. 👍 keep moving brother
@LibraryofHappiness3 жыл бұрын
🥰🤗
@snehasurendran29983 жыл бұрын
Adhiyetta ith enth patty vegam vegam videos.... Thanku soo much
@LibraryofHappiness3 жыл бұрын
🥰
@arathisankar17713 жыл бұрын
വീഡിയോ കാണാൻ ഇത്തിരി ലേറ്റ് ആയിപ്പോയി. ടാസ്ക് ഉറപ്പായും ചെയ്തിരിക്കും 🥰 Waiting for your next video❤️
@LibraryofHappiness3 жыл бұрын
🥰💝
@faaaaz71323 жыл бұрын
I decided to start🤗❤️🔥
@LibraryofHappiness3 жыл бұрын
🤗
@tindofrancy35673 жыл бұрын
Thanks for d videos. Great thought
@LibraryofHappiness2 жыл бұрын
💝🙏🏻
@aryamnair55043 жыл бұрын
Thank you... I'm ready to start task...
@hashirooty3 жыл бұрын
My Mentor 🌎 You are my inspiration ♥️
@LibraryofHappiness3 жыл бұрын
🥰💝🙏🏻
@divyasoman3823 Жыл бұрын
Super dear brother,i think u r doing a great job for many ..keep going..All the best..
@anjanar63593 жыл бұрын
U are so blessed and u spread it alll over the world
@LibraryofHappiness3 жыл бұрын
💝🙏🏻
@vwvvvvvvw2 жыл бұрын
You are a Doctor... Happiness Doctor 🙏
@sunayanasujatha13063 жыл бұрын
Remembered the quote ''I'm not in competition with anyone else but myself. To improve myself continuously". Nice thought and task(though a little tougher sometimes😅 ). Just love all the bgms in your videos. Happy New Year ❤
@LibraryofHappiness3 жыл бұрын
🥰💝🙏🏻
@jithin15183 жыл бұрын
Really happy to see the new videos...Many times, watched the previous videos as well... Very glad to hear that, there is a series are coming...!! All the very best and appreciate the effort. Why we're dreaming.... still my request is pending...but it's ok..Let that happen at the best time..
@realmofdreams26303 жыл бұрын
Athi യെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് feeling ആണു....every presentation is great..💖💖☺️
@LibraryofHappiness3 жыл бұрын
Thank you 🙏🏻
@sajnanoufal10873 жыл бұрын
എന്തോ ഒരു പുതിയ മാറ്റം വരാൻ പോകുന്നത് പോലെ.... Thank you so much sir... ഇങ്ങനൊരു initiative eduthathinu👍👍👍👍
@LibraryofHappiness3 жыл бұрын
🥰💝🙏🏻
@PriyankaPriyanka-on7pj3 жыл бұрын
Aathiyetta you are the happiness pill
@meghageorge64913 жыл бұрын
This video flows like a river.....😍😍😍🥰🥰🥰 Excellent...aadhiyetta.....
@LibraryofHappiness3 жыл бұрын
Thank you Megha
@dhanyakiran27382 жыл бұрын
Aadhi... ഇന്നാണ് ഹാപ്പിനെസ്സ് പിൽ കണ്ടത്... I am trying to follow u man... Will try to practice what u hav said frm this moment❤
@nithikrish90923 жыл бұрын
Love you for this dear Aadi bro
@LibraryofHappiness3 жыл бұрын
💝🙏🏻
@35vigil3 жыл бұрын
Thanks and please continue with acitivities
@sabirshaz97143 жыл бұрын
Love you aathiyettaa...💝
@LibraryofHappiness3 жыл бұрын
🤗
@athiramr8583 жыл бұрын
You are the Golden Buddha, aa sentence il tanne first spark kitti etta😍😍😍 waiting for more videos
@LibraryofHappiness3 жыл бұрын
🥰
@ajaytj73193 жыл бұрын
❤️❤️Thank you Aathiyetta, feeling very good
@LibraryofHappiness3 жыл бұрын
💝🙏🏻
@aiswaryavnair38023 жыл бұрын
Challenge accepted!! For a better myself and a better world..😊😊 kurach utopian aanelm I really feel like Kerala thil Ulla ellarum ee video kand challenge accept cheythirunel ethra nannayane alle.. I try my best to share with everyone I know... thanks a ton for your videos 💓
@LibraryofHappiness3 жыл бұрын
☺️💝🙏🏻
@poojamsachary2 жыл бұрын
ഒരായിരം നന്ദി ❤️
@bineesh47373 жыл бұрын
Sir.... You are amazing❤️... Love u.. Keep going👍
@LibraryofHappiness3 жыл бұрын
☺️💝
@_akshayanand3 жыл бұрын
Thank you aathiyetta❤️ Video Quality kidu👌❣️
@LibraryofHappiness3 жыл бұрын
💝🙏🏻
@aparnaas10663 жыл бұрын
Keep sharing more contents like these❤️
@sreeshagadadharan89113 жыл бұрын
Yes Aathi etta...we are ready.. 🥰🥰👍
@LibraryofHappiness3 жыл бұрын
☺️💝
@Beleiver-ym8xh3 жыл бұрын
Thank you aathiyetta....
@LibraryofHappiness3 жыл бұрын
💝🙏🏻
@shamz73643 жыл бұрын
Ok aathi we can start together.. Thank you sooo much.. Taksk.. 1 noted.. ❤️❤️❤️
@LibraryofHappiness3 жыл бұрын
🥰
@shalineldhose67862 жыл бұрын
ഈ വഴി വരാൻ കുറച്ച് വൈകി... better late than ever.. Hope let's continue journey together...🙂
@sujithasudhakar51033 жыл бұрын
First time listening to you chetta but really felt from my inner heart I was having really big problems
@sabirshaz97143 жыл бұрын
My inspiration...aathiyettan❤
@Iamzero182 жыл бұрын
I am happy with this channel❤
@sciclepodcast41083 жыл бұрын
Thanks Aathi. Awaiting.
@LibraryofHappiness3 жыл бұрын
💝
@runas95653 жыл бұрын
Definitely i will follow this task🥰🥳
@LibraryofHappiness3 жыл бұрын
💝🙏🏻
@sajjadnangarath24353 жыл бұрын
Thank you aathiyeta... ❤️
@LibraryofHappiness3 жыл бұрын
☺️
@salusasi62743 жыл бұрын
👍🏻Happy new year Aadhi. തീർച്ചയായും changes അറിയിക്കാം..
@LibraryofHappiness3 жыл бұрын
Happy New Year 💝
@harisudha29522 жыл бұрын
Thank you.. 🙏😊💛✨️
@janakikuttyaakkappilly60802 жыл бұрын
Tones of happiness in ur videos
@LibraryofHappiness2 жыл бұрын
☺️💝
@rishan___riz82523 жыл бұрын
Let's start the journey 🥰🥰 Aadhiyettaa....oru parentingine kurichum video cheyyane...tto
@LibraryofHappiness3 жыл бұрын
Cheyyam ☺️
@goentz94533 жыл бұрын
Should continue this aadhiyetta... I believe in this concept , trying to find someone loveable in me ,but when i find him i'm alone there , there is no one around me ,who had been there , &yes these all concept is definitely good but what if our close one's doesn't accompany you there in this concept,i have always found difficult in this particular area ,when we try to have a change from some materialistic views most of them drop it saying "practically it is impossible to do (eventhough they agree to that concept)" .
@nirvananjnana Жыл бұрын
ആത്മാവ് എല്ലാത്തിനും പുറത്താണ്. ശരീരവും ബാഹ്യപ്രപഞ്ചത്തിലെ എല്ലാ കർമങ്ങളും അതിന്റെ നിയമതിലുടെ presaure ചെയ്ത് നടത്തുന്നു.
@sruthyskumar16303 жыл бұрын
Aathiyettante presentation super anu😍🥰
@LibraryofHappiness3 жыл бұрын
Thank you Sruthy 🙏🏻
@sruthyskumar16303 жыл бұрын
@@LibraryofHappiness 🥰
@nithyavb89143 жыл бұрын
Thank you so much Aathi...
@LibraryofHappiness3 жыл бұрын
💝🙏🏻
@Yatra-Yoga-Pramod3 жыл бұрын
ഒരാളെ പോലും കുറ്റം പറയാതെ... 🤔. Iam taking challenge..പണ്ട് പ്ലസ് 2 ടൈമിൽ യാതൊരു നുണയും പറയാതെ കുറച്ചു കാലം കഴിയാൻ ശ്രമിച്ചത് ഓർമയുണ്ട്... Let me try..