ഇതൊക്കെ ഫേക്ക് കൺസപ്റ്റാണ് | Mentalist Aathi / Sanitha Manohar | truecopythink

  Рет қаралды 17,144

truecopythink

truecopythink

Күн бұрын

Пікірлер: 61
@danishct8581
@danishct8581 10 ай бұрын
ഞാൻ ആതി sir ഫാൻ ആണ്.. ഞാൻ M show കണ്ടിട്ടുണ്ട് , insomnia കണ്ടിട്ടുണ്ട്.. എൻ്റെ friendsine കൊണ്ട് കാണിച്ചിട്ടുണ്ട്. എൻ്റെ parents കൊണ്ട് കാണിച്ചിട്ടുണ്ട്.. അവർക്ക് അന്ന് രാത്രി കൗതുകം കൊണ്ട് ഉറങ്ങാൻ പറ്റിയില്ല എന്ന് പറഞ്ഞിട്ടുണ്ട്.. ഇങ്ങേർ ഒരു സംഭവം ആണ്.. കുറേ കാരണങ്ങൾ ഉണ്ട്.. ഈ ഇൻ്റർവ്യൂ ല് തന്നെ തന്നെ "ജാസ്മിൻ" എന്ന പറഞ്ഞ് 😮 അത്ര simple ആയിട്ട് റീഡ് ചെയ്ത് present ചെയ്തത് 28:58 .. ഇങ്ങേരുടെ interviews കണ്ടിരിക്കുമ്പോൾ തന്നെ കുറേ ideas , knowledge എല്ലാം വരും... Thanks to THINK for taking his interview... 🎉 ❤
@aneesckr123
@aneesckr123 6 ай бұрын
Adipoli.adhyam manassilayilla👌
@jithinthankachan3502
@jithinthankachan3502 9 ай бұрын
Nalla questions which got great answers. Thanks
@salvinkm
@salvinkm 10 ай бұрын
So open and clear thoughts while also ensuring that the recipient is engaged.. you do it so well Aathi.
@mfavm9115
@mfavm9115 5 ай бұрын
എന്തു രസമാണ് ഇദ്ദേഹത്തെ കേൾക്കാൻ....❤ Great adhi sir..👍
@meghageorge6491
@meghageorge6491 10 ай бұрын
🎉🎉🎉🎉 Excellent Interview...❤
@vijayankuttappan3175
@vijayankuttappan3175 10 ай бұрын
സയൻസ് ന് മലയാളം വാക്കില്ല.അതുകൊണ്ട് വളരെ പണ്ട് തന്നെ സഹോദരൻ അയ്യപ്പൻ സയൻസ് എന്ന വാക്ക് പല രീതിയിൽ ഉപയോഗിച്ചു. ഉദാ: സയൻസിക മായ കാര്യ ങ്ങൾ , സയൻസീയം എന്നിങ്ങനെ ....നമുക്കും അതുപ യോഗിക്കാൻ സമയമായി. മറ്റൊരു കാര്യം: തച്ചുശാസ്ത്രം സയൻസാണ്. വാസ്തു ശാസ്ത്രം സയൻസല്ല. തച്ചു ശാസ്ത്രത്തിൽ ശരിക്കും 3dimensional geometry , സൂര്യനെ നിരീക്ഷിച്ചു കിഴക്ക് പടിഞ്ഞാറ് നിർണയിക്കൽ,scaled models, വലിയ നിർമ്മിതിക്ക് വേണ്ട approximation എല്ലാം വരും. ഇതിലേക്ക് ആര്യ വൽകൃത മായ വാസ്തു പുരുഷൻ്റെ introduction തികച്ചും 'അസയൻസീയം ' ആണ്
@LibraryofHappiness
@LibraryofHappiness 10 ай бұрын
👌🏻
@jasnamahroof1698
@jasnamahroof1698 10 ай бұрын
Channelil video upload cheyyu aathiyettaaaa
@ABHISHEKPT07
@ABHISHEKPT07 10 ай бұрын
Aathiyettan❤
@anooppv3409
@anooppv3409 10 ай бұрын
Chamnel vedio idammoo , your talk kelkan valare samadhanam annnu
@mathewant
@mathewant 10 ай бұрын
A person with utmost refined thoughts...
@angelaangela2033
@angelaangela2033 Ай бұрын
simple and humble person
@priyavinod9473
@priyavinod9473 10 ай бұрын
Aathi ♥️♥️👏👏🥰🥰
@ishu442
@ishu442 7 ай бұрын
❣️aadhi
@achuparthan
@achuparthan 10 ай бұрын
❤❤❤
@abhijithraj1827
@abhijithraj1827 10 ай бұрын
ആദിച്ചേട്ടൻ❤
@adarshp9474
@adarshp9474 10 ай бұрын
Aathiyettan.....❤❤❤❤
@rajasreedas1150
@rajasreedas1150 10 ай бұрын
Atheeee ❤❤❤🔥
@shimat.kvijay9327
@shimat.kvijay9327 10 ай бұрын
😍😍😍
@noelantony4009
@noelantony4009 10 ай бұрын
Can anyone comment the book which Aathi suggested in the timeline 36 : 40 ? I couldn't identify or decode the name of the author.
@achuparthan
@achuparthan 10 ай бұрын
Sapiens by Yuval Noah harari
@Vidyajyothii
@Vidyajyothii 10 ай бұрын
🥰🥰
@commonesnes
@commonesnes 8 ай бұрын
ഹായ്, ഞാൻ മെന്റലിസത്തെ കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കണേ ❤
@Beena70006
@Beena70006 6 ай бұрын
_____________❤
@harisankar_nc
@harisankar_nc 10 ай бұрын
Sanitha & Aadhi 🫶🏾
@linesh9351
@linesh9351 10 ай бұрын
എന്തുപറ്റി ഓൺലൈനിൽ തല കാണിക്കാൻ തോന്നിയത്,സ്വന്തമായി ഒരു youtube channel ഉണ്ട് എന്ന ബോധമൊന്നുമില്ല ആധി sir നു്
@nish1305
@nish1305 8 ай бұрын
How your mind? 😂
@padmanabha323
@padmanabha323 2 ай бұрын
Nee eathada theettame?
@JamesBond-bi4ct
@JamesBond-bi4ct Ай бұрын
Aathi k enth patti?? Ipo pullide show onnum elle?? Kanan polum illa😮
@mohammedsaheer.m9954
@mohammedsaheer.m9954 10 ай бұрын
പഴയ ആദി👍👍, ലാലേട്ടൻ പോയി.
@mohammedsaheer.m9954
@mohammedsaheer.m9954 10 ай бұрын
@@sindhusathishkumar7329 😊
@Siyadvga
@Siyadvga 10 ай бұрын
Correct idu madi😊
@deepthy7997
@deepthy7997 10 ай бұрын
അടുത്ത ശ്രദ്ധിക്കാൻ പറ്റിയ ആൾ ready ആയിട്ടുണ്ട്.
@shabnavasim1085
@shabnavasim1085 10 ай бұрын
Aadi entha black shirt idathe ...
@viswajithviswanathan2502
@viswajithviswanathan2502 6 ай бұрын
മഞ്ചു വാര്യരുടെ ചിരി ശബ്ദം ഫീൽ ചെയ്യുന്നു.പിന്നെ ആദി സൂപ്പറല്ലെ
@JamesBond-bi4ct
@JamesBond-bi4ct Ай бұрын
Aathi k enth patti?? Ipo pullide show onnum elle?? Kanan polum illa😮
@angelaangela2033
@angelaangela2033 Ай бұрын
In zurich now for shows
@EatChatDrivewithAnzel
@EatChatDrivewithAnzel Ай бұрын
Last week saw his show in Copenhagen
@rishinpk9143
@rishinpk9143 7 ай бұрын
Mentalistine vilichit oru mentalism polum kanikkan paranjilallo
@soumyasudhan2256
@soumyasudhan2256 10 ай бұрын
Idhehathe polorale interview cheyyan nannay prepare chythittund ...😂😂😂+ That repeated smile with hmmm hmmm athe athe haahaaa
@sriramstellar
@sriramstellar 10 ай бұрын
5 വർഷം മുൻപേ പല interview ലും ചോദിച്ച ചോദ്യങ്ങൾ തന്നെ എന്തോ വലിയ സംഭവം പോലെ വീണ്ടും ചോദിച്ചു. philosophy, books, life അങ്ങനെ ഉള്ള ഒന്നും തന്നെ സംസാരത്തിൽ കടന്ന് വന്നില്ല. anchor was very outdated . ഇടയ്ക്ക് ഇടക്ക് ഉള്ള ചിരി വളരെ അരോജകം ആയി തോന്നി
@sangeeth08
@sangeeth08 10 ай бұрын
anchor നോട് എന്തോ വ്യെക്തി വൈര്യഗം ഉള്ളതുപോലെയുള്ള കമന്റ്
@sriramstellar
@sriramstellar 10 ай бұрын
@@sangeeth08 വളരെ rare ആയാണ് ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂസ് വരുന്നുള്ളൂ. 1 hr duration ഉള്ള interview ആയിരുന്നു . but not worth it
@ABHISHEKPT07
@ABHISHEKPT07 10 ай бұрын
💯
@neenaneena5429
@neenaneena5429 10 ай бұрын
Learn astrology.. Respect astrology... Dont abuse... What is your authority say so? Now you are claimed as a mentalist.... Just see that what acharyas n Rishis practiced... I strongly disagree wd your comments... U r also doing a patty show! !!
@nish1305
@nish1305 8 ай бұрын
How explain ur problem 😅 Old brain 🧠 stuck ur mind 😵‍💫
@Tropamz13
@Tropamz13 29 күн бұрын
Astrology is fake
@123arjun100
@123arjun100 10 ай бұрын
❤❤❤
@Beena70006
@Beena70006 6 ай бұрын
_____________❤
@dhanushaprageeth8863
@dhanushaprageeth8863 10 ай бұрын
@sindhusathishkumar7329
@sindhusathishkumar7329 10 ай бұрын
❤️❤️
@arifamr6773
@arifamr6773 10 ай бұрын
@Dhanya-bq1kn
@Dhanya-bq1kn 9 ай бұрын
❤🎉
@sreepattazhy1201
@sreepattazhy1201 10 ай бұрын
@resmipramod
@resmipramod 10 ай бұрын
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН