Happy Valentines Day | ഇത് മതി കുട്ടിയുടെ അനക്കം അറിയാൻ

  Рет қаралды 1,119,864

Vijay Maadhhav

Vijay Maadhhav

Күн бұрын

Пікірлер: 574
@faseelafaisal4917
@faseelafaisal4917 Жыл бұрын
ഇങ്ങിനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ ആ കുഞ്ഞ് ഭാഗ്യം ചെയ്ദ കുഞ്ഞാണ്,നല്ല ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞാവ ആവട്ടെ🤲
@najil3906
@najil3906 Жыл бұрын
shariyaa
@haseenasalim6799
@haseenasalim6799 Жыл бұрын
Satyam... masha Allah
@lavanyakr4106
@lavanyakr4106 Жыл бұрын
🥰😁
@shameenasafvan8590
@shameenasafvan8590 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@valsaladevi6472
@valsaladevi6472 Жыл бұрын
😍😍👌👌
@leenajyothi6221
@leenajyothi6221 Жыл бұрын
ഇത്രയും സ്നേഹവും care um ഉള്ള ഭർത്താവിനെ കിട്ടിയ ദേവിക ഭാഗ്യം ഉള്ള കുട്ടിയാ...നിങ്ങളുടെ ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ.. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവയെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ🥰
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
അതേ
@saranyagm4208
@saranyagm4208 Жыл бұрын
Kannu vaykaruthe... e pairs ne... god bless u both.....
@nayanavp3270
@nayanavp3270 Жыл бұрын
Athee 😒
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
👍👍👍👍
@gouribabu552
@gouribabu552 Жыл бұрын
ചില പാട്ടുകൾ വിജയിന്റെ സൗണ്ടിൽ ഒരുപാട് സുഖമാണ് കേൾക്കാൻ ❤️രണ്ടുപേരെയും ഒരുപാട് ഇഷ്ടം 🥰❤️
@aswanisreejith1980
@aswanisreejith1980 Жыл бұрын
കുട്ടി വലുതാകുമ്പോൾ ഈ വീഡിയോസ് ഒക്കെ കണ്ടു ഹാപ്പി ആകും 💖💖💖💖
@suryakiran2895
@suryakiran2895 Жыл бұрын
Athe
@jsanthosh1449
@jsanthosh1449 Жыл бұрын
കുഞ്ഞാവ ലക്കി ആണ്.. അത് പോലെ നല്ലൊരു ഗായിക ഒരു ഗായകൻ ആകും
@jinshajinsha4669
@jinshajinsha4669 Жыл бұрын
അച്ഛന്റെ ഈ മധുരമുള്ള പാട്ട് കേൾക്കുമ്പോൾ കുഞ്ഞു അത് കേട്ടു ആസ്വാദികവും 😍😍😍ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ നിങ്ങൾക് ഉണ്ടാവുന്ന കുഞ്ഞു ഭാഗ്യവതിയോ ഭാഗ്യവാനോ ആണ് 🥰🥰🥰🥰🥰🥰
@ashaaparana4417
@ashaaparana4417 Жыл бұрын
ദേവിക ഒരുപാട് ഭാഗ്യം ഉള്ള കുട്ടിയാണ്... ഈ അച്ഛനെയും അമ്മയെയും കിട്ടിയ വാവ ഭാഗ്യം ഉള്ള കുഞ്ഞ് തന്നെ ❤❤❤🥰🥰
@reakshithratheesh4891
@reakshithratheesh4891 Жыл бұрын
മനസ്സ് നിറഞ്ഞു ഇങ്ങനെ ആവണം ഭർത്താവ് 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@goldenlovebirds9579
@goldenlovebirds9579 Жыл бұрын
🥰
@Kukku914
@Kukku914 Жыл бұрын
Correct 😔
@aneesabilal
@aneesabilal Жыл бұрын
Vijay നായികയുടെ ഈ ചിരി ഒരിക്കലും മായാതെ സൂക്ഷിക്കണം .അതാണ് നിങ്ങളുടെ ഏറ്റവുംവലിയ വിജയം.👌👌
@Anitha.K.Daniel
@Anitha.K.Daniel Жыл бұрын
ഒരു സിനിമ പോലെ മനോഹരമാണ് നിങ്ങളുടെ ജീവിതം. എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ. 👍👍♥♥♥
@rvc7038
@rvc7038 Жыл бұрын
അതിനെക്കാളും ❤️❤️❤️
@sreejiths9150
@sreejiths9150 Жыл бұрын
എന്നും ഇത്പോലെ സന്തോഷത്തോടെ ഇരിക്കട്ടെ ❤️❤️❤️❤️❤️ഒരുപാട് സന്തോഷം 😘😘😘😘😘😘
@anjaliliju
@anjaliliju Жыл бұрын
ഭാഗ്യമുള്ള കുഞ്ഞാവ ❤️🥰സ്വന്തം അച്ഛന്റ്റെ പാട്ട് കേട്ട് ഉറങ്ങല്ലോ 😍
@sajeevkumar5120
@sajeevkumar5120 Жыл бұрын
അച്ഛന്റെയും അമ്മയുടെയും പാട്ടുകൾ
@flowerflower6278
@flowerflower6278 Жыл бұрын
എന്റെ മുത്തുമണികളെ polichu..ഒരുപാട് സന്തോഷം തോന്നുന്നു.god bless uuuu
@shylajashylaja9388
@shylajashylaja9388 Жыл бұрын
മാന്ത്രിക ശബ്ദം... കണ്ണടച്ച് കേൾക്കുമ്പോൾ എന്തോരം സുഖാണന്നറിയോ...
@bindhuvipin1360
@bindhuvipin1360 Жыл бұрын
Crct
@sheebaudhayan7810
@sheebaudhayan7810 Жыл бұрын
Supper
@remyaraj5880
@remyaraj5880 Жыл бұрын
Yes
@gishathomas1284
@gishathomas1284 Жыл бұрын
അതെ 👍👍
@girijababuji5942
@girijababuji5942 Жыл бұрын
ദേവികചേച്ചി ഭാഗ്യവതിയാണ് ഇതുപോലെ പാട്ടുകേൾക്കാൻ പറ്റുമല്ലോ ഇതുപോലെ സ്നേഹത്തോടെയും സന്തോഷത്തെയും സമാധാനത്തെയും മുന്നോട്ടുപോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@aleemazubair5320
@aleemazubair5320 Жыл бұрын
ചേച്ചി ഒരു ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ
@soorajk6285
@soorajk6285 Жыл бұрын
ഈ സ്നേഹം ഇതുപോലെ തന്നെ എന്നെന്നും നിലനിൽക്കട്ടെ... 🙏🙏🙏
@shijilashijila5275
@shijilashijila5275 Жыл бұрын
ഇതുപോലൊരു അച്ഛന്റെയും അമ്മയുടെയും കുഞ്ഞുവാവ ആകാൻ കഴിഞ്ഞത് ആ കുഞ്ഞിന്റെ ഭാഗ്യം 🥰🥰🥰നിങ്ങളുടെ വാവയെ കാണാൻ കൊതി avunnu🥰
@priyalibeesh4730
@priyalibeesh4730 Жыл бұрын
Super
@akhilasuresh9750
@akhilasuresh9750 Жыл бұрын
Devika u r lucky getting such a loving ,caring, understanding,supporting husband like Vijay. 👌👌👌
@shibilam7192
@shibilam7192 Жыл бұрын
Vijay also lucky
@adv6917
@adv6917 Жыл бұрын
Both are lucky, may god bless them with immense love and happiness
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
👍👍👍👍
@padma4462
@padma4462 Жыл бұрын
🙏🙏💕💕💕💕
@muhsivlogtirur2186
@muhsivlogtirur2186 Жыл бұрын
കണ്ണ് തട്ടാതെ ഇരിക്കട്ടെ 👍👍👍🥰🥰🥰
@sudheerkn5441
@sudheerkn5441 Жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കാൻ ഞങ്ങൾ പ്രാർത്ഥിക്കും. ജീവൻ ഉള്ള കാലം വരെ പ്രണയിച്ച് ജീവിക്കണം എല്ലാവരും 💕💕💕
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
Wow 😍😍😍😍 ഇങ്ങനെ കൊതിപ്പിക്കല്ലേ മാഷേ.... ജീവിതം മൊത്തം ഇങ്ങനെ സ്നേഹിച്ചോണം ❣️❣️❣️
@rohiniprasanthan5555
@rohiniprasanthan5555 Жыл бұрын
എന്തു സുഖമാണ് കേൾക്കാൻ, എത്ര പ്രാവശ്യം കേട്ടെന്നു അറിയില്ല
@arunyaajayan7922
@arunyaajayan7922 Жыл бұрын
എന്റെ വാവ ക് 7 മാസം ആയി, നിങ്ങൾ ടെ പാട്ടു ഞാൻ kellipikum, എന്റെ വാവ അനങ്ങാതെ ഇരുന്നു കേള്ക്കും, ,, 😍😍😍 ഇനിയും ഇത്‌ പോലെ ഉള്ള song പ്രേതിഷിക്കുന്നു
@chithravasanthysivan3154
@chithravasanthysivan3154 Жыл бұрын
Uzhinjiduu...കണ്ണ് തട്ടാതെ ഇരിക്കട്ടെ
@sojajibeesh8379
@sojajibeesh8379 Жыл бұрын
Super എന്തൊരു feel കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം love you❤❤❤❤
@alfiyaanas4458
@alfiyaanas4458 Жыл бұрын
Chechi sherikkum lucky aan god bless you😘😘
@aswathyv395
@aswathyv395 Жыл бұрын
പാട്ട് കേട്ടു ഇവിടെ ഒരാളും എൻറെ വയറ്റിൽ അനക്കം വച്ചു.... ഞാൻ വീണ്ടും വീണ്ടും കേട്ടു...., നിങ്ങളെപ്പോലെ ഞങ്ങളും എൻജോയ് ചെയ്തുട്ടോ 🥰🥰🥰thankyou ബ്രദർ.
@jasna_shareef2007
@jasna_shareef2007 Жыл бұрын
You are lucky dhevika.... God bless you both 💕
@Oruyathrapoyalo
@Oruyathrapoyalo Жыл бұрын
Vijay yudey kannilundu ee jeevithakaalam muzhuvan tharaan ullaa sneham. Devu, you are so lucky to have such a nice husband, he project as he is, he never pretend to be someone else. That's what I like about him. Love you both!
@krishna3032
@krishna3032 Жыл бұрын
vijay ഇത്രേം മാറിയത് നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം അത്രത്തോളം ഉണ്ടായത് കൊണ്ടാണ്
@indiraathi4237
@indiraathi4237 Жыл бұрын
Aarum kothikkum ethupole Oru husband ne such an amazing couples . Bhagavaan ennum engane onnichu nirthatte ❤
@lekhapr1404
@lekhapr1404 Жыл бұрын
കുഞ്ഞിന് വയറ്റിൽ വച്ചേ positive energy കിട്ടുന്നു.അത് അച്ഛനും അമ്മയും ചേർന്ന് നൽകുന്നു.very good 👍👍👍👍
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt Жыл бұрын
Ahah!! Outstanding rendition...👏 Devika is a gifted singer as well 👏💕 കുഞ്ഞുവാവയെ ഹൃദയത്തിലേറ്റി പാടിയതിനാലാവാം അതി മനോഹരമായി നമ്മളിലേക്ക് എത്തിക്കാൻ കഴിഞ്ഞത്.. Made for each other... Stay blessed dears❤️❤️
@bindhunisha8588
@bindhunisha8588 Жыл бұрын
കൊച്ചിനെ പാട്ടുകാരിയോ പാട്ടുകാരനോ ആക്കാനുള്ള ശ്രമം ഇപ്പോഴേ 😂🥰🥰🥰
@vishnupriyanm7006
@vishnupriyanm7006 Жыл бұрын
Oooooo myyyyy god......🥰🥰🥰🥰🥰😘..my ever ever ever green fav....ettante voice il vere oru feel...vava purathekk varan kaath irikyaavum achante ee sweet voice live aayi kelkaan...God bless you all🥰🥰🙏
@bindhuchandran7935
@bindhuchandran7935 Жыл бұрын
സുഖപ്രസവം നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🥰
@aswathykrishnadas3085
@aswathykrishnadas3085 Жыл бұрын
ആ കുഞ്ഞിന്റെ ഭാഗ്യം. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ മൂന്ന് പേർക്കും
@chippyunni6705
@chippyunni6705 Жыл бұрын
കുഞ്ഞിപ്പെണ്ണ് വൈറ്റില കടന്ന് പാടുമായിരിക്കും ❤️❤️🥰🥰🥰
@hajara808
@hajara808 Жыл бұрын
ഇത്രെയും റൊമാന്റിക് ആയിരുന്നോ നിങ്ങൾ 👍👍👍തുടകത്തിലൊന്നും ഒട്ടും റൊമാന്റ്സ് തോന്നിയിരുന്നില്ല ഒരുപാട് അകലം തോന്നിയിരുന്നു ഇപ്പോൾ സൂപ്പർ ആണുട്ടോ 💞💞💞👍👍👍
@sanoojasanooja8831
@sanoojasanooja8831 Жыл бұрын
എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്കാൻ ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤
@reshithareshi4485
@reshithareshi4485 Жыл бұрын
Devika oru bhagyavathiyane engane oru husne kittiyathil God bless you❤️❤️
@KL-pattam
@KL-pattam Жыл бұрын
Very sweet voice... lucky wife and unborn baby..🙏
@simijoseph5524
@simijoseph5524 Жыл бұрын
Sarikum orupadu lucky and blessed aanu randalum, especially vava...ennum ithupole happy ayitirikate...enthoru magical voice aanu randaludem... super 💕
@krishnagayathrikrishna9096
@krishnagayathrikrishna9096 Жыл бұрын
ഒരുപാടിഷ്ടം ആണ് വിജയ് ചേട്ടനെയും പിന്നെ ദേവിക ചേച്ചിയെയും. 💜💜💜💜
@rafarafa9769
@rafarafa9769 Жыл бұрын
Ninghale marriage vedio kandapol chettan bayanghara gouravam ulla aal annenna thoniye chechi oru paavavum…eppozhalle mansilaaye chechiyekaal sweet chettan anenn
@Ponnu2118
@Ponnu2118 Жыл бұрын
ഭാഗ്യമുള്ള പെൺകുട്ടി❤️
@amosvlogs6723
@amosvlogs6723 Жыл бұрын
ചേട്ടന്റെ pattu ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️🙏🏽🙏🏽
@lubnadharnisha8674
@lubnadharnisha8674 Жыл бұрын
wow, sweet ❤❤❤ ദേവിക, മാഷെ super
@asifasif-ev9ul
@asifasif-ev9ul Жыл бұрын
എന്നും ഇത്പോലെ ഹാപ്പി ആയിരിക്കട്ട വരാൻ പോകുന്ന ബേബിയും 💞💞💞💞💞
@jlsgaming1581
@jlsgaming1581 18 күн бұрын
N kunjuvava oru പാട്ടുകാരി ആയി വരട്ടെ ഈ sneham എന്നും ithupole തന്നെ നിലനിൽക്കട്ടെ എത്ര month's ayi
@user-em5vs7ro1m
@user-em5vs7ro1m Жыл бұрын
Maashaallah ❤ഭാഗ്യവതി 😊🥰
@achuandamminifamily6911
@achuandamminifamily6911 Жыл бұрын
എന്നും ഈ സ്നേഹവും സന്തോഷവും നിറയട്ടെ . കാണാൻ സന്തോഷം.
@shajahanmj1308
@shajahanmj1308 Жыл бұрын
Wow,, എന്തൊരു ഫീലാ,,, ഈ പാട്ടിനു supper ❤❤❤
@unnyaarcha
@unnyaarcha Жыл бұрын
it's a real blessing to get such an awesome partner who sings so well
@sherinprathap2404
@sherinprathap2404 Жыл бұрын
kunjjuvaava kelkkanundutto😊😊ee sneha paattu❤😊🙏sweet song.. assalai paadiyalloo.. kelkkan nannaittunduto.. kananum super👌😊
@ABIN-NRK
@ABIN-NRK Жыл бұрын
ദേവിക ഭാഗ്യം ഉള്ള ആളാണ് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടില്ലേ കുഞ്ഞുവാവയും ഒരുമിച്ച് ഹാപ്പിയായിരിക്കട്ടെ 👍👍❤️❤️❤️❤️
@rasiyak.s8188
@rasiyak.s8188 Жыл бұрын
എന്തൊരു കേയറിങ് മോളെ നീ ഭാഗ്യവതിയ. മാഷേ കിട്ടിയതിൽ എന്നുംഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@nimishasworld9390
@nimishasworld9390 Жыл бұрын
Bagyam cheytha aa kunjinu arudeyum kannu thattade jagadeeswaran ennum ayur arogyam nalki anugrahikkatte. ❤️
@solyjomon1551
@solyjomon1551 Жыл бұрын
Vijay oru ralshayumillatto….what a feel❤❤ee patt kettorikkunna kunjava enthu lucky aanu…eagerly waiting for the blessed chakkara😘😘
@subhasnath388
@subhasnath388 Жыл бұрын
ഇതുപോലെ പൈങ്കിളി കുട്ടിക്ക് സഹസ്രനാമങ്ങൾ കൂടി പാടി കേൾപ്പിക്കൂ.... 🙏🙏❤️🙏🙏
@mywonderfulworld8799
@mywonderfulworld8799 Жыл бұрын
Maasha alllah.... Kaaanumbol thanne valllya santhosham... Ennuum daivam ithupole anugrahikkatte
@minirajesh6263
@minirajesh6263 Жыл бұрын
Happy Valentine's day 💖😊 cute couple😍😍🥰🥰❣️❣️💓💓 God bless you 🥰🥰😍😍❣️❣️💓
@kannanps2888
@kannanps2888 Жыл бұрын
സൂപ്പർ. ❤️👍🥰
@vijayasreeajayakumar3352
@vijayasreeajayakumar3352 Жыл бұрын
God bless you dears. Delivery kazhinju vavaye kaanan kothiyavunnu
@magichandssoniamubarak
@magichandssoniamubarak Жыл бұрын
ഒരുപാടു ഇഷ്ടം ആണ് നിങ്ങളെ രണ്ടു പേരെയും ❤️❤️
@divyasunilkumar5757
@divyasunilkumar5757 Жыл бұрын
എന്നും ഇങ്ങനെ ആയിരിക്കണേ 😍😍
@soumyacbose
@soumyacbose Жыл бұрын
kandittum.ketitum mathiyakathe...........love you both....stay blessed...
@anna-0576
@anna-0576 Жыл бұрын
❤️❤️ super മാഷേ...
@anvasqueen7340
@anvasqueen7340 Жыл бұрын
🥰🥰 ഞാനും 🤰🏼 ആണ് നിങ്ങടെ സോങ് കേൾക്കാറുണ്ട് 😍😍✌🏻ഒരുപാട് ഇഷ്ടം ആണ്
@binuknair5810
@binuknair5810 Жыл бұрын
വിജയ് യുടെ ശബ്ദം👍♥️♥️♥️♥️♥️♥️
@nimasurendran4305
@nimasurendran4305 Жыл бұрын
What a beautiful singing......u both made the video beautiful.... Devika's expression is very cute daa...ur baby is very lucky to have a parents likes u
@bijirpillai1229
@bijirpillai1229 Жыл бұрын
നിങ്ങളെ നേരിട്ട് കാണണമെന്ന് ഭയങ്കര ആഗ്രഹമാണ് അത്രയ്ക്ക് സന്തോഷമാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഐഡിയ സ്റ്റാർ സിംഗറിനകത്ത് വരുമ്പോൾ തൊട്ട് എനിക്ക് വിജയ് നെ അറിയാം ഇഷ്ടമായിരുന്നു ഒത്തിരി അതുപോലെ ദേവികയും ഒത്തിരി ഇഷ്ടമാണ്. നിങ്ങൾ രണ്ടുപേരുംകൂടി ചേർന്നപ്പോൾ അത് വല്ലാത്ത ഇഷ്ടമായി മാറി 💓💓😘
@anjalisankarkkm312
@anjalisankarkkm312 Жыл бұрын
എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ vlog 😍🥰🥰🥰🥰. പ്രേത്യേകിച്ചു 2 പേരുടെയും പാട്ടും. 😍
@sindhumanoj6917
@sindhumanoj6917 Жыл бұрын
Lucky kunju vava God bless the family Humble and simple Love you both ❤️❤️❤️❤️❤️
@adhithyan.d4231
@adhithyan.d4231 Жыл бұрын
നിങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു ഭർത്താവിനെ കിട്ടാൻ ചേച്ചി ഭാഗ്യം ചെയ്തിരിക്കണം. ഇതുപോലത്തെ ഒരു സ്നേഹവും പരിപാലിക്കാനുംഇതൊക്കെ കിട്ടണമെങ്കിൽ ഒരു ഭാഗ്യം ചെയ്യണം
@sivasworld3879
@sivasworld3879 Жыл бұрын
ഇങ്ങേരുടെ ചിരി ഹോ ഒരു rakshayumilla✨️🥰😘
@gkworld5099
@gkworld5099 Жыл бұрын
വല്ലാത്തൊരു ഫീൽ കണ്ണടച്ച് കേൾക്കുമ്പോൾ 🌹
@chimmuchimmu7837
@chimmuchimmu7837 Жыл бұрын
🙏🙏🙏ഒരു പാട് സന്തോഷം തോന്നുവാ 🥰🥰👍👍
@sumashekarsumamenon8600
@sumashekarsumamenon8600 5 ай бұрын
Superrrrrr vijaymadhav.... ❤❤❤❤❤❤❤❤.. Onnummm parayanyaaaaaaaaa, othiri othiri ishtayweeeeeeerrreeeerrrrrre❤❤❤❤❤❤❤❤❤❤❤❤❤❤
@nasnin6802
@nasnin6802 Жыл бұрын
First devikaye aayirunnu kooduthal ishtam,eppo randupereyum othiri ishtam
@nanditarajeev5891
@nanditarajeev5891 Жыл бұрын
Soothing voice and magical singing... may God bless you both and your baby...tons of love ❤️❤️❤️❤️❤️
@surabhagopan2713
@surabhagopan2713 Жыл бұрын
എന്നും ഇങ്ങെനെ സന്തോഷം ആയി ജീവിക്കുക ♥️♥️
@neethubodhims4056
@neethubodhims4056 Жыл бұрын
ഗർഭ കാലത്തെ യാതൊരു അസ്വസ്ഥത യും മുഖത്ത് കാണുന്നില്ല.. ഇങ്ങനൊരു ഭർത്താവ് ഉണ്ടെങ്കിൽ എന്റു ക്ഷീണം.. പലർക്കും ഇല്ലാതെ പോകുന്നതും.. അമ്മയുടെ മാത്രം ഉത്തരവാദിത്തം അല്ല ഇതെന്ന് മനസിലാകുന്ന മാഷിന് ആശംസകൾ.. പലരും കണ്ടു പഠിക്കേണ്ട പാഠം 😍😍😍
@jisha261
@jisha261 Жыл бұрын
Thanks vijay.. 🥰🥰🥰🥰🥰🥰🥰🥰. എന്തൊരു ഫീലിംഗ് ആണ് your വോയിസ്‌ 🥰🥰🥰🥰🥰. എപ്പോഴും ഇങ്ങനെ തന്നെ life long പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@praseethasanthosh3740
@praseethasanthosh3740 Жыл бұрын
God bless you both.. song super.. parayan vakkukal illa
@shruthisuresh_
@shruthisuresh_ Жыл бұрын
I shead happy tears on that high note.....lov u vave....u are the luckiest one who got the most precious parents Stay happy always and blessed ❤️‍🔥❤️‍🔥😍😍😍😘
@Devi-hn9tq
@Devi-hn9tq Жыл бұрын
Adipoli molu. Enghaney veynam achan. Nalla monaa tto. Song spr. Full undaayaaal adipoli makkaley 💞💞💓💓💓❤️💕💕❤️❤️❤️💓💞💞💞💓💕💕❤️💓💓💞💞💓💓❤️💕💕💕❤️💓💞💞❤️💕💕
@ushaviswan5763
@ushaviswan5763 Жыл бұрын
Vijay othiri mariyirikunnu, valare santhosham, nalla oru husband um Achanum aayi
@gishathomas1284
@gishathomas1284 Жыл бұрын
Happy valentine's day..❤️❤️
@sindhumj483
@sindhumj483 Жыл бұрын
Kannupattathirikate💯❤❤❤❤❤❤❤❤❤👍👍👍👍👍👍
@jabnashihab7309
@jabnashihab7309 Жыл бұрын
Dr. Date paranjho? Aayissum aarogyavumulla oru chakkara muthine ethrayum pettannu thanne sugapresavam aayi kayyiloottu tharatte🤲🤲🤲🤲
@thamburumeetti9428
@thamburumeetti9428 Жыл бұрын
❤️❤️❤️super മാഷേ... ദേവിക ചേച്ചീ 🥰🥰🥰
@hammodnaif4575
@hammodnaif4575 Жыл бұрын
Spr voice ....ammayum kunjum ethra bhagiyam cheythavar aanu...enum eppozhum e snehathode munnott potte nigalde life ...iswarana anugrahikkatte
@itsme_24561
@itsme_24561 Жыл бұрын
2 perum ennum ingane happy aayi irikkatte
@prameeladhanesh1630
@prameeladhanesh1630 Жыл бұрын
വാവെ നീ അച്ഛന്റെ പാട്ടു കേട്ട് അമ്മയുടെ വയറ്റിൽ ഇരുന്നു തുള്ളി ചാടുന്നില്ലെ ❤️👍❤️❤️❤️❤️
@monusworld912
@monusworld912 Жыл бұрын
ഭാഗ്യമുള്ള കുഞ്ഞ് 🥰
@ashiksibu
@ashiksibu Жыл бұрын
ബ്യൂട്ടിഫുൾ, രണ്ടുപേരെയും വലിയ ഇഷ്ടമാണ് 😍😍
@muralikrishnans9464
@muralikrishnans9464 Жыл бұрын
Happy valentine's day cute couple.... Stay blessed always
@rosemariajaimon5944
@rosemariajaimon5944 Жыл бұрын
Adipoliiiii 👍👍 കുഞ്ഞാവ ലക്കി anu😍😍
Whoa
01:00
Justin Flom
Рет қаралды 56 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
sunday special 🐔
7:07
S and S Sisters
Рет қаралды 236
EP 142 - Pranayavarnangal - Indian Malayalam TV Show - Zee Keralam
20:33
Whoa
01:00
Justin Flom
Рет қаралды 56 МЛН