ഇതിൽ പറഞ്ഞതെല്ലാം നല്ല വറൈറ്റികളാണ്. എന്നാൽ ഇതിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് തോന്നിയ ഇനം ഗംലെസ്സ് ആണ്. ഗംലസ്സ് പശ കുറവാണ് എന്ന സൗകര്യത്തോടൊപ്പം നല്ല മധുരമുള്ള ഇനമാണ്. ചക്ക മൂത്ത് കഴിഞ്ഞാൽ തന്നെ മധുരം ഉണ്ടാകും. പഴുത്താൽ അതിമധുരം ഉള്ള ക്രിസ്പി ആയ ചക്ക വറൈറ്റി ആണ് ഗംലസ്സ് 🤗
@savadka4 ай бұрын
കായ്ക്കാൻ എത്ര വർഷം വേണം, ഞാൻ നട്ടു ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ആൺ ചക്ക വന്നിരുന്നു ഇപ്പോൾ 2 വർഷം കൂടി കഴിഞ്ഞിട്ടും ഒരനക്കവുമില്ല
@HappyGardeningOfficial4 ай бұрын
കറക്റ്റ് ❤️
@gaff000004 ай бұрын
@@savadka എന്റെ വീട്ടിൽ മൂന്നു നാല് വർഷം കൊണ്ടു കായ്ച്ചു. എനിക്ക് തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലക്ക് അടുത്തുള്ള നഴ്സറികളിൽ നിന്നുള്ള തൈ ആണ് ലഭിച്ചത്.
@savadka4 ай бұрын
@@gaff00000 അപ്പോൾ ഈ വർഷം കായ്ക്കുമെന്ന് പ്രതീക്ഷിക്കാം 😊✌️
@gaff000004 ай бұрын
@@savadka പ്ലാവ് എപ്പോളും നല്ല വെയിൽ കിട്ടുന്നിടത്ത് വെക്കണം മഴ കുറഞ്ഞാൽ ചാണകപ്പൊടി പോലോത്ത വളപ്രയോഗങ്ങൾ ചെയ്തു നോക്കൂ. ഉണ്ടാകും 👍🏻🤗
@DonThomas-qi3hi4 ай бұрын
Ente collection l Dung Surya undu Kayichilla, Very super.
@HappyGardeningOfficialАй бұрын
😍👍🏻
@jayakumarkp1127Күн бұрын
ആയുർ ജാക്ക് ഏതാണ്
@RamlathAli-ge2cp4 ай бұрын
Enikk istam istam
@HappyGardeningOfficialАй бұрын
😍👍🏻
@serjibabu4 ай бұрын
കംബോഡിയൻ ഓറഞ്ച് ജാക്ക് .
@savadka4 ай бұрын
എന്റെ കളക്ഷനിൽ എവിയർക് ഒഴിച്ചു എല്ലാം ഉണ്ട്, വിയറ്റ്നാം സൂപ്പർ ഏർളി അല്ലാതെ വേറൊന്നും കായ്ച്ചിട്ടില്ല, എല്ലാ പ്ലാന്റും 3 വർഷം ആയി 12 അടിയിൽ പ്രൂൺ ചെയ്തു , തേൻവരിക്ക 5 വർഷം ആയി ഇത് വരെ കായ്ച്ചില്ല .
@bijupaul15274 ай бұрын
Compodiyan jack വക്കുക, വർഷത്തിൽ 2 പ്രാവശ്യം ചക്ക കിട്ടും, നവംബർ മാസം നല്ല ക്വാളിറ്റി ചക്ക കിട്ടും
@kanathilashamabhat4 ай бұрын
The variety shown for Siddu is not that of Siddu..which please note..