പതിഞ്ഞ കാലത്തിനു ഒരു സുഖം ഉണ്ടു്.... മേളം ആവട്ടെ,പഞ്ചവാദ്യം ആവട്ടെ........ പാട്ടും അപ്രകാരം തന്നെ
@Ganasmrithi4 ай бұрын
@@santoshvarma9272 സത്യമാണ്... ❤️❤️❤️വളരെ നന്ദി suhruthe
@ushasudhakaran1586Ай бұрын
❤
@kaavyadeeptham17254 ай бұрын
എന്നെന്നും പ്രിയം ഈ മനോഹരമായ ഗാനം.. അതിമനോഹരമായി പാടി.. ഭാവസാന്ദ്രം.. ആശംസകൾ 🌹♥️
@vijayasree7376Күн бұрын
സൂപ്പർ
@GanasmrithiКүн бұрын
@@vijayasree7376 thanks a lot
@santoshvarma92724 ай бұрын
ഹായ് ഹായ് ഹായ് ഹായ്..... അസ്സൽ ആയിട്ടുണ്ട്...... എത്ര ഫീൽ ഓട് കൂടി പാടുന്നു!!!! എന്താ ഒരു സുഖം കേൾക്കാൻ!!!!!! HEARTY Congratulations Dear 🌹 " സർവ്വ യശസ്വീ ഭവ:"