ഗുരുവായൂർ അമ്പലത്തിൽ അടുത്ത് ഒരു ചെറിയ വില്ല വാങ്ങി തരുമോ സഹായിക്കാമോ
@sunilkmrt9490Ай бұрын
നിങ്ങളുടെ അഫ്ഫോഡബിൾ rate എത്ര ആണാവോ 🤔ഒന്നു പറഞ്ഞാൽ അറിയാമല്ലോ
@VanajaCp-q3d29 күн бұрын
Rate paranjillalo
@A.UPrasad3 ай бұрын
Please provide the room rates also
@Nandu-u7h2 ай бұрын
Room rate yetraya
@bhagyalakshmitc24002 ай бұрын
കഴിഞ്ഞ ശനിയാഴ്ച്ച ഞങ്ങൾ റൂം എടുത്തിരുന്നു... ഞങ്ങളുടെ അടുത്ത റൂമിൽ കല്യാണ പാർട്ടിക്കാർ ആയിരുന്നു..അവർ രാത്രി ആകെ ബഹളമായിരുന്നു.. ബാച്ചിലർ പാർട്ടി ആയിരുന്നു എന്ന് തോന്നുന്നു... ഒച്ചപ്പാടും ബഹളവും കാരണം ഒട്ടും ഉറങ്ങാൻ പറ്റിയില്ല...
@Arya__sree2 ай бұрын
Rate ethrayayi
@SarathaAkku3 ай бұрын
ഹരേ കൃഷ്ണ
@SureshKumarNNair18 күн бұрын
hello bro, Are you the relative or friend of this hotel owner...? That would be so much praise. I am from Gujarat. I stayed at this hotel when I came to attend the wedding of my relative's daughter this last November. We could not find any quality in this hotel as you describe. It is better to understand and give marks properly before praising the external appearance. conclusion : facilities..., hospitality... services... over all below average only.
@reenapavithran9621Ай бұрын
Rate
@nishae26493 ай бұрын
roominte rent koode parsyu
@anishap87962 ай бұрын
Rate plz
@sreekalak.s94703 ай бұрын
🙏🙏🙏🙏
@jithau21852 ай бұрын
Rate ethraya
@Prasannasree-n6b2 ай бұрын
ഞങ്ങൾ കഴിഞ്ഞ സൺഡേ വന്നിരുന്നു. ഈ വീഡിയോ കണ്ട് ഇവിടെ ആണ് റൂം എടുത്തേ നല്ല റൂം ആണ്. അമ്പലത്തിനു തൊട്ടടുത്താണ് so അന്നത്തെ രാത്രിലെ ഭഗവാന്റെ ശീവേലി കാണാൻ പറ്റി പിറ്റേന്ന് നല്ല ദർശനവും കിട്ടി ❤️ഹരേ കൃഷ്ണ 🙏
@adarshln33012 ай бұрын
റേറ്റ്
@lillyraji6153Ай бұрын
Rate കൂടി പറയു
@ananyasukuraj28 күн бұрын
Rate
@neemaanilkumar2 ай бұрын
ഒരു കാര്യം അറിയാൻ ആയിരുന്നു .മക്കൾ രണ്ട് പേരും നാട്ടിൽ ഇല്ല അവർക്ക് പുസ്തസ്കം പൂജക്ക് വെക്കണം എന്നുണ്ട് .അവർ പഠിക്കാൻ പോയ സ്ഥലത്ത് അങ്ങനെ ഒന്നും ഇല്ല .ഇവിടെ വീട്ടിൽ ആണെങ്കിൽ അവർ പഠിക്കുന്ന പുതകവും ഇല്ല .പൂജക് ഇപ്പോ എന്താ ചെയ്യേണ്ടത് .ഒന്നു പറഞ്ഞു തരാമോ
@Vijesh_kk3 ай бұрын
Promotion പരിപാടിയും വശം ഉണ്ടോ?
@aanayumambalavum3 ай бұрын
നാട്ടുകാർക്ക് ഉപകാരപ്പെടുന്ന പ്രമോഷൻ ചെയ്യും. താല്പര്യമില്ലെങ്കിൽ ആൺഫോളോയോ ബ്ലോക്കോ ഒക്കെ ചെയ്തോളൂ ട്ടാ. അല്ലെങ്കിൽ സഹിക്കുകയെ നിവൃത്തി ഉള്ളൂ
@Vijesh_kk3 ай бұрын
Noted@@aanayumambalavum
@jayaprakaskkkrishnankutty85493 ай бұрын
കുടുംബത്തിനെ കൂട്ടാതെ ചിലപ്പോൾ ഒറ്റക്ക് വരുമ്പോൾ റൂം തരുന്നില്ല .
@athulpnath283 ай бұрын
ഹരേ കൃഷ്ണ ഞാൻ ഒറ്റക്ക് കഴിഞ്ഞ ദിവസം പോയപ്പോൾ room തന്നു. വീട്ടിലെ ആരുടേയും no: കൊടുത്താൽ മതി .അവർക്ക് വിളിച്ച് confirm ചെയ്യാൻ വേണ്ടി...
@jayaprakaskkkrishnankutty85493 ай бұрын
@@athulpnath28 Thank You
@LeelaK-o8f2 ай бұрын
Pl.provide non AC room rent
@MolySreekalaАй бұрын
Njangal. A. Hotel. Io. Time. Kidsnu. Unda.
@joYni_anil2 ай бұрын
അഹസ് വഴിപാട് നേ പറ്റി പറയാമോ
@Siddharthm042 ай бұрын
2 divasam munp book cheyyanam...online book cheydaal nammal ambalathil ulla divasam noky book cheyyam 3000+55 rs aan charge....Ella poojayudem prasadam nammuk labikum .hare krishna
@joYni_anil2 ай бұрын
@@Siddharthm04thank you 👏🏻👏🏻
@SajiSNairNair-tu9dkАй бұрын
🧏♂️😊😂
@saranyaarun73732 ай бұрын
Njan book cheythittund... Nokkate review correct ano nokkatte😊
@vyasanpm68432 ай бұрын
Waiting
@saranyaarun73732 ай бұрын
Not bad.. 😊
@ratheeshkumar21552 ай бұрын
Rate etgrayayirunnu
@saranyaarun73732 ай бұрын
@@ratheeshkumar2155 5 bed ane nammal onne eduthe athine 2000/- Pinne oru single room.. 1000/-rate epoyum depends ane... Avar ath paranjirunnu.. But affordable ane... 👍🏻custamer service is soo nice
@ananyasukuraj28 күн бұрын
@@saranyaarun73731 single room edtha avide oru family kk fresh up aavan pattuo
@sunilaravind2143Ай бұрын
Helo cheta Dont say lie. Don't gi ve over hype on this Hotel.After seeing your video on this we went with family yesterday Its not suitable for families.For bachelor its ok. And also location also very hard to find this Hotel. . I think you have given paid promotion. All the best cheta