Rates are reasonable and affordable considering the walk in/away from the Terminals. 🙏
@hareesameerali18 күн бұрын
@Neutral_tms Yes 👍
@seasme17 күн бұрын
Airport lounge fecility super aanu
@hareesameerali17 күн бұрын
Yes 👍
@unnikrishnansuper263019 күн бұрын
ഞാൻ 2-12-24 ന് താമസിച്ചു. മിനിമം ആറ് മണിക്കൂറിന് 3136 രൂപ യാണ്
@hareesameerali19 күн бұрын
👍
@fathimathwaiba821118 күн бұрын
സൂപ്പർ നല്ല. നല്ല കാര്യങ്ങൾ ഇനിയും വരട്ടെ നമ്മുടെ കേരളം വളരെട്ടെ ഇതൊക്കെ ചൂസ് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ട്. ക്യാഷ് ഇല്ലാത്ത ആളുകൾ -ve കമന്റ് എപ്പോളും ഇടും
@busywithoutwork17 күн бұрын
Don't miss tech travel SUJIT BHAKTAN also
@Sher-jq2sd5 күн бұрын
Valuable information. Thank you 😊😊 Kindly do a video on bus services from kochi international airport
@hareesameerali5 күн бұрын
@Sher-jq2sd, Thanks for your feedback! I'll definitely consider your suggestion for a future video. 🙏
@Sher-jq2sd5 күн бұрын
@hareesameerali it will be really helpful to many :)
@niyasniyo765917 күн бұрын
Nalla avatharam nannaitund🎉❤
@hareesameerali17 күн бұрын
@niyasniyo7659 Thank you so much 😍
@indradhanus824619 күн бұрын
Foodinte rate kudi parayuoo
@Vju22618 күн бұрын
1-3 മിനിട്സ് ചോദ്യ ആവർത്തനം. ചോദ്യങ്ങൾക്കുള്ള ഉത്തരം ആദ്യത്തെ 3 to 4 മിനിസ്റ്റിനു ശേഷം. സംരംഭം നല്ലത്, വിജയിക്കട്ടെ, ആളുകൾക്ക് പ്രയോജനപ്പെടട്ടെ.
@hareesameerali17 күн бұрын
@Vju226 Thanks for your feedback👍
@niyasniyas177017 күн бұрын
എയർപോർട്ടിൽ ഒരു ചായ കുടിക്കാൻ 100 രൂപ ആകും സാധാരണ പാവപെട്ട ഒരാൾക്കു ഹോട്ടലിൽ ഒരു ബിരിയാണി കഴിക്കാൻ ഉള്ള ക്യാഷ്
Last month ente credit card and debit card accept cheythilla details ariyikkamo international airport il
@deenam262219 күн бұрын
Thanks ikka karyangal arinjatil santhosham new year varum❤
@hareesameerali18 күн бұрын
Okay thanks for your valuable feedback 👍
@johnsonouseph763118 күн бұрын
കൊള്ളാല്ലോ ❤
@hareesameerali17 күн бұрын
Thanks 😍
@jobypaul893516 күн бұрын
Parking areayil ninnum luggage 0484 lekku, engane konduvarrum,?any facilities, they are providing?
@hareesameerali15 күн бұрын
For more details please contact them.
@lekhab292816 күн бұрын
Thankyou for this valuable information ❤
@hareesameerali16 күн бұрын
You're welcome 😊
@nimmythimothy37186 күн бұрын
Dormitory available aano
@mathaigeevarghese651519 күн бұрын
providing any airport shuttle service?
@hareesameerali18 күн бұрын
Yes 👍
@thomasc163518 күн бұрын
Thank-you for good information
@hareesameerali18 күн бұрын
@thomasc1635 Thank you for your support
@sinijohn301719 күн бұрын
🥰😍Thanku so much for ur valuable information ❤
@hareesameerali18 күн бұрын
You're welcome 😊
@busywithoutwork17 күн бұрын
Very nice informative vdo, new useful concept bro. Subscribed& 👍
@hareesameerali17 күн бұрын
@busywithoutwork Thank you so much 🙂
@minijoseph636314 күн бұрын
Thanks for your good information. One day I will stay in e rat😊 7:10
@hareesameerali14 күн бұрын
Thanks for watching 😊 I'm glad you found the info helpful.
@anniealex796518 күн бұрын
Rooms pet friendly anoe? Thanks
@hareesameerali18 күн бұрын
Please contact 0484 Aero lounge for more details: Call: 0484 3053484
@wilsongeorge655919 күн бұрын
How many people is permitted for these charges and for extra persons how much to pay please
@arfadtm119 күн бұрын
Around 1200 for 6hours i think
@dragon__EyE19 күн бұрын
Min 6 hrs......per head /3200rs
@akshayshaji36918 күн бұрын
Useful video 👍🏼
@hareesameerali18 күн бұрын
@akshayshaji369 Thank you 🙂
@sanusaneesh412418 күн бұрын
ഈ episode super 👍👍👍
@hareesameerali18 күн бұрын
Thank you
@jayasankark369519 күн бұрын
ഇത് വളരെ നന്നായിട്ടുണ്ട്.. 👍🏻👍🏻
@hareesameerali18 күн бұрын
Thanks you so much 😊
@sanusaneesh412418 күн бұрын
Full support 👍
@hareesameerali18 күн бұрын
Big thanks 😊
@mywlogs512517 күн бұрын
Super 👍👍
@hareesameerali17 күн бұрын
Thanks for your support 😊
@dileepravi-s4e17 күн бұрын
ശബ്ദമൊന്നുമില്ല വരട്ടെ വരട്ടെ
@l-mc1lo17 күн бұрын
എനിക്ക് sitzerlandil പോവാൻ വളരെ ആഗ്രഹമുണ്ട് .അതിന്റെ പാക്കേജ് വല്ലതും ഉണ്ടോ ബ്രോ ..
@hareesameerali16 күн бұрын
Yes, ടൂർ പാക്കേജുകളെ കുറിച്ച് കൂടുതൽ അറിയാൻ എൻറെ ഓഫീസ് നമ്പറിൽ കോൺടാക്ട് ചെയ്യുക. Royalsky Holidays: Call +91 9846571800 Whatsapp: +91 8086774422 Email: info@royalskyholidays.com Website: www.royalskyholidays.com
@navneeths620413 күн бұрын
എനിക്ക് സാറിനോടൊപ്പം Group Tour ചെയ്യണമെന്നുണ്ട് . എന്തെങ്കിലും ഒരു ടൂർ പാക്കേജ് കിട്ടുമോ ? ? ? സാറിനോട് യാത്ര ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത് ? ? ? സാറിന്റെ ഏജൻസിലേക്ക് ഞാൻ വിളിച്ചിരുന്നു . അപ്പോൾ സാറിനോട് ഒന്ന് ചോദിക്കാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ കമന്റ് ചെയ്തു കൊണ്ട് ചോദിക്കുന്നത് ? ദയവ് ചെയ്തു കൊണ്ട് ഒന്ന് മറുപടി തരുമോ 🙏🙏🙏🙏🙏🙏🙏🙏🙏 സാറിനെ എനിക്ക് നേരിൽ കാണണമെന്നുണ്ട് . ഒന്ന് പറയാമോ ? ? ?
@hareesameerali13 күн бұрын
@navneeths6204, വളരെ സന്തോഷം 😊 എല്ലാ മാസവും തായ്‌ലൻഡ് ഗ്രൂപ്പ് ടൂറുകളുണ്ട് അതിൽ എന്നോടൊപ്പം യാത്ര സാധ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എൻറെ ഓഫീസിൽ കോൺടാക്ട് ചെയ്യുക.
@ShineVarughese-b1l19 күн бұрын
Super video ❤
@hareesameerali18 күн бұрын
Thank you 😊
@anukr289419 күн бұрын
hi harees ikka ❤❤❤
@hareesameerali19 күн бұрын
Hii
@dineshkumar-pw2db18 күн бұрын
hi സ്യൂട്ട് റൂം എടുത്താൽ ഗസ്റ് അല്ലവഡ് ആണോ
@hareesameerali18 күн бұрын
@dineshkumar-pw2db More details please contact them.
@jrankwr126519 күн бұрын
ഹാരിസ് ഇക്ക തായ്‌ലൻഡ് മെയിൽ കാണുമല്ലോ
@febinpaulpazhumkaran18 күн бұрын
Harees bai.....❤
@hareesameerali18 күн бұрын
@febinpaulpazhumkaran Hii❤
@traveller31018 күн бұрын
Free car parking undo?
@hareesameerali18 күн бұрын
എയർപോർട്ട് പാർക്കിംഗ് സൗകര്യം ഉപയോഗിക്കാം.
@traveller31017 күн бұрын
Free car parking ഇല്ലെങ്കിൽ ഒരു സുഖം ഇല്ല.. അതുകൊണ്ടാണ് 😄😄.. Room റെന്റിൽ parking fee ചേർത്തലും കൊഴപ്പം ഇല്ല.. എന്നാലും ഫ്രീ parking വേണം 😄😄
@GenMK19 күн бұрын
Hi Harees Bhai,
@hareesameerali19 күн бұрын
Hai
@ROLLENDMORERA19 күн бұрын
എല്ലാ ത്തിന്റെയും Rate കാണിക്കുന്ന vlog കാണാനാണ് കൂടുതോൽ തൽപര്യം എല്ലാവർക്കും🎉🎉
@hareesameerali19 күн бұрын
Okay 👍
@Jufijeza19 күн бұрын
🌝
@josefpthomas827519 күн бұрын
super
@hareesameerali18 күн бұрын
Thanks
@pcjvlogs317919 күн бұрын
👍🏻
@Lkjhfgfgdfffss15 күн бұрын
ഇതാണോ സാധാരണക്കാർക്ക് ആശ്വാസമാകുന്ന ഉപകാരമാകുന്ന സംഭവം കാശുള്ള ആളുകളെ സംബന്ധിച്ച് ഇത് നല്ലൊരു ആഗ്രഹം തന്നെയാണ് പക്ഷേ സാധാരണക്കാർക്ക് കോഴിക്കോടുള്ള ഒരു പ്രൈവറ്റ് സ്ഥാപനം ഒരുക്കിയിട്ടുണ്ട് ഒരാൾക്ക് കിടക്കാനുള്ള സൗകര്യം മാത്രമുള്ള ക്യാപ്സൂളുകൾ ഒരാറുമണിക്കൂറിനായിരം രൂപയൊക്കെയാണെങ്കിൽ ആളുകൾക്ക് താങ്ങും എവിടെയും പണമില്ലാത്തവൻ പിണം തന്നെ
@Ajlan-vb1bm19 күн бұрын
XVU 700 ax7 video Cheyo 2024 model car
@hareesameerali18 күн бұрын
Sure 👍
@MMhouseMM-i5l19 күн бұрын
Good 👍 video
@hareesameerali18 күн бұрын
Thank you 😊
@mujeebrahman549118 күн бұрын
❤❤👍👍
@hareesameerali18 күн бұрын
😊👍
@sahalamusthafa599618 күн бұрын
❤❤❤
@hareesameerali17 күн бұрын
@sahalamusthafa5996 😊👍
@deenam262219 күн бұрын
Hi ikka❤
@hareesameerali18 күн бұрын
Hii 😊
@LiyakathLiya-xs3po18 күн бұрын
ഓൺലൈൻ ബുക്കിങ് ഉണ്ടോ
@hareesameerali18 күн бұрын
Yes , Please check the description box for the booking number.
@madhup.k409419 күн бұрын
ഇക്ക ഇത് പൊളിച്ചു, soooooper👌❤️👍
@hareesameerali18 күн бұрын
Thanks 🙏
@pcphilip5919 күн бұрын
This is good for P.V Not for commen people
@Robin4519 күн бұрын
Negative ഏല്ലാം അധിക്ഷേപമായി കാണണൊ ഇക്ക😮
@gofoorkt90319 күн бұрын
കണ്ണൂർ കോഴിക്കോട് എയർ പോട്ടിൽ ഉണ്ടോ
@hareesameerali18 күн бұрын
ഇത് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലാണ് ഇപ്പോൾ സ്റ്റാർട്ട് ചെയ്തിരിക്കുന്നത്.
@sakeerkurikkal2000119 күн бұрын
🤲👍
@hareesameerali18 күн бұрын
👍👍
@krishnakumarkfm16 күн бұрын
3.30 തൊട്ടു കണ്ടാൽ മതി .
@sanusaneesh412418 күн бұрын
50പേരുടെ പ്രോഗ്രാം 6000രൂപ ചാർജ്.. എയർപോർട്ടിൽ ഫുഡ് right കൂടുതലല്ലേ.. ഫുഡ് പുറത്തുനിന്നും കൊണ്ടുവരുവാൻ പറ്റുമോ... അനുഭവം അതുകൊണ്ട് ചോദിച്ചതാ... പ്ളീസ് റിപ്ലൈ
@hareesameerali18 күн бұрын
@sanusaneesh4124 Please contact 0484 Aero lounge for more details: Call: 0484 3053484
@abdullaothayoth930518 күн бұрын
എന്തെങ്കിലും ഇതിനെപ്പറ്റി എങ്കിലും ട്രാൻസ്മിറ്റ് ചെയ്യുമ്പോൾ എല്ലാം വ്യക്തമായി ഇരിക്കണം അന്ന് താങ്കളുടെ വീഡിയോ കണ്ടവരുടെ മനസ്സിൽ ഈ ചോദ്യം ഉണ്ടായിരിക്കും എത്രയാണ് വേണ്ട എങ്ങനെയൊക്കെ ആണ് അത് താങ്കൾ ചെയ്തില്ല അത് ശരിതന്നെയാണ്
@johnmathew143819 күн бұрын
High price!! No doubt!!
@prasannavlogs144118 күн бұрын
😊😊😊👍👍👌👌👍👍
@hareesameerali18 күн бұрын
😊👍
@kareemek202418 күн бұрын
ഈ റേറ്റിൽ ഒരു ഫാമിലിക്ക് 2 or 3 പേർക്ക് താമസിക്കാൻ പറ്റുമോ....? അതോ ഒരാൾക്കാണോ.. ഹാരിസ് ബായ്
@sasisankaran935519 күн бұрын
Hai
@snehasopna4 күн бұрын
യാത്രകർക് മാത്രമാണോ താമസിക്കാൻ പറ്റത്തുള്
@hareesameerali3 күн бұрын
യാത്രക്കാർക്ക് മാത്രമല്ല ആർക്കുവേണമെങ്കിലും താമസ സൗകര്യം ലഭ്യമാണ്.
@shyleshsudarsanababu373319 күн бұрын
Rate very high
@johnmathew143819 күн бұрын
Very correct
@shahulhameed792819 күн бұрын
Sweet room????
@hareesameerali19 күн бұрын
Yes, very nice rooms 👌
@Konmkdm18 күн бұрын
ബാർ ഉണ്ടോ
@Dkran18 күн бұрын
Dragging too much...
@kkgireesh432619 күн бұрын
ഈ പറഞ്ഞ Rate റും റെന്റ് മാത്രമാണോ ഫുഡ് ഉൾപെടുമോ അതിനുള്ള സൗകര്യം ഉണ്ടോ എന്ന് കുടി അറിഞാൻ കൊള്ളാം