ഇതുവരെ വിമാനത്തിൽ കയറാത്ത എന്നെപോലുള്ളവർക്ക് ഇതെല്ലാം പുതിയ അറിവുകൾ ആണ്... 👍👍 താങ്ക്യൂ സിസ്റ്റർ.. 🙏🙏
@sarathkumar93224 жыл бұрын
പല പ്രാവശ്യം ഫ്ലൈറ്റ് യാത്ര ചെയ്‌തെങ്കിലും ഇങ്ങനെയുള്ള ഇൻഫർമേഷൻ ആദ്യമായാണ്.. ഫ്ലൈറ്റിൽ safety announcements ഉണ്ടെങ്കിലും വളരെ fast ആയി പറയുന്നത് കൊണ്ട് ആദ്യമായി യാത്ര ചെയ്യുന്നവർക്ക് മനസിലാകാറില്ല. .. ഇങ്ങനെ ഉള്ള videos വളരെ helpful ആണ്.. താങ്ക്സ്...
@ArunKumar-td4gi4 жыл бұрын
ഞാൻ ഇന്നേ വരെ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടില്ല. എങ്കിലും ഫ്ലൈറ്റ് യാത്രയെ കുറിച്ചുള്ള ഇതുപോലുള്ള അറിവുകൾ അറിയാനായി ഒത്തിരി ഇഷ്ടമാണ്.. അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി.... 🌹
@haneefmarthya14564 жыл бұрын
Divya fans like here. 👍
@jomonabraham50244 жыл бұрын
ഫ്ലൈറ്റിൽ കുറെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ പലതും ശ്രദ്ധിക്കാറില്ല പുതിയ അറിവുകൾക്ക് നന്ദി
@samjose14133 жыл бұрын
കുറെ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതൊന്നും അറിയില്ലാരുന്നു ....വളരെ ഉപകാരപ്രദം ...കൊച്ചു കൊച്ചു അറിവുകൾ ...സന്തോഷങ്ങൾ ...
@RG-tu2mx4 жыл бұрын
ഈ അറിവുകൾ പറഞ്ഞു തന്ന സഹോദരിക്ക് 🙋❤️🌹🌹🌹🌹🌹🌺🌻👍👍👍
@gold44504 жыл бұрын
ഈ അറിവുകൾ ഫ്ലൈറ്റ്‌യാത്രക്കാർക്ക് മാത്രം ബാധകമാവുന്നതാണെങ്കിലും അൽപം പോലുംവെറുപ്പിക്കാതെയുള്ള അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.
@vishnunrd0074 жыл бұрын
ആ ടിങ്ക് ടോങ് കേൾക്കുമ്പോൾ നാട്ടിലേക്കു പോവാൻ തോന്നുന്നു ..
@irshadvvm1783 жыл бұрын
Sathyam
@happymoments69743 жыл бұрын
Stym
@Inaya44dx3 жыл бұрын
Enik ikkadth visit pokan thonnunnu😘
@saidalviak77893 жыл бұрын
എനിക്കും
@vargheserajan303 жыл бұрын
NJAN SHARJAH YIL AAYIRUNNAPPOL NAATTIL VARAAN OTTUM ISHTTAMALLAARUNNU!
@ideaokl60314 жыл бұрын
നല്ല മാന്യമായ അവതരണം തേങ്ക്സ് മാഡം🙏👍👍👍
@t.hussain62784 жыл бұрын
40 വർഷമായിട്ട് യാത്ര ചെയ്യുന്നു. 160 ഓളം. ഇത്രയും കാലമായിട്ടും ഇത് ഒന്നും അറിയില്ല. യാത്ര ചെയ്യുന്നു. അത്ര തന്നെ. താങ്ക്സ്.
@harysree3 жыл бұрын
വളരെ informative. സത്യം പറയാമല്ലോ, Lifejacket സീറ്റിനടിയിൽ ഉണ്ടെന്നറിയാം.പക്ഷെ എവിടെയാണെന്ന് ഇന്നേവരെ അന്വേഷിക്കാൻ തയ്യാറായിട്ടില്ല. യാത്രയിലെ പ്രധാന കാര്യങ്ങളെല്ലാ പറഞ്ഞു തന്നതിനു നന്ദി.
@shareefcha4 жыл бұрын
Life jacket എങ്ങനെ അടിച്ചുമാറ്റാം എന്ന അറിവ് മലയാളികൾക്ക് അറിയിച്ചു കൊടുത്ത sister ക്കു നന്ദി
@mujeebbavauk4 жыл бұрын
Traveled toomuch times.. But ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്.. Thanks madam...informative video.. tnx again
@saithali79793 жыл бұрын
30 വർഷത്തെ യാത്രയില്‍ കിട്ടാത്ത അറിവാണ് താങ്ക്യൂ ദിവ്യ also ബോറടി കാത്ത അവതരണം very good
@b.kumarpillai66774 жыл бұрын
സൂപ്പർ വിവരണം..... ഇങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടത്..... 👌👌👍👍👍🙏🙏🙏!!
@DeepuDeepu-hy8wf4 жыл бұрын
ഇതുവരെ വിമാനത്തിൽ കേറീട്ടില്ലാത്തവർ ഉണ്ടോ
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ4 жыл бұрын
Njaan undaa
@a.skumar69634 жыл бұрын
ഉണ്ടങ്കിൽ
@hseenivvrvvv16104 жыл бұрын
✌😁
@AnoopKumar-qo5cu4 жыл бұрын
ഉണ്ട്
@princypeter12694 жыл бұрын
ഉണ്ടല്ലോ,
@spokenhindisimplenadanhindi3 жыл бұрын
കൊള്ളാം കേട്ടോ വളരെ നല്ലത് ഫ്ലൈറ്റിൽ ഒന്നും കേറാനുള്ള യോഗ ഉണ്ടായിട്ടില്ല എന്നാൽ ഇതി ന്റെ ഉള്ളിലെ കാര്യങ്ങൾ ഒക്കെ അറിയാൻ പറ്റിയല്ലോ നന്ദി നന്ദി
@EVAVLOGSEVAVLOGS4 жыл бұрын
ഇതൊന്നും അറിയില്ലായിരുന്നു.. താങ്ക്സ് for sharing..
@ratheeshchandra62404 жыл бұрын
ലവ് യു സോ മച്ച്....😍😍..മലയാളി..പൊളിയല്ലേ......ഇത്രയും വിവരം..പകര്‍ന്നതിന്.....അറിയാത്ത സ്ഥിരമായി ...യാത്ര...ചെയ്യുന്നവരുടെ പേരില്‍....നന്നി...അറിയിക്കുന്നു💐💐💐💐
@ഈയാംപറ്റവ്ലോഗ്ഗ്സ്4 жыл бұрын
ഫ്ലൈറ്റിൽ കേറിയാൽ മൂത്രോഴിക്കാൻ പോലും ഞാൻ എണീക്കാറില്ല . ഒരു മൂവി ഒരു മയക്കം അത്രേയുള്ളൂ ഷാർജ to kochi , 4 hours . പിന്നെ ചായ ഇനി കുടിക്കില്ല
@sharon95773 жыл бұрын
😀😀😅
@siramedia82263 жыл бұрын
വളരെയധികം പ്രാധാന്യവും ഉപകാരപ്രദവുമായ അറിവുകള്‍ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങള്‍.
@asharafpk44824 жыл бұрын
നമ്മളൊക്കെ ഇതിനകത് ഇരിക്കുന്നത് കണ്ടാൽ ക്യാപ്റ്റനെക്കാൾ അറിവ് നമ്മക്ക് ആണെന്ന് തോന്നും 🤭🤭🤭🤣🤣
@ariyapedathanjninnumenikkg3484 жыл бұрын
Satym
@abdulrahimanpmhouse99564 жыл бұрын
ഞമ്മളെല്ലാം എപ്പളാfood വെളമ്പാന്ന് പ്രതീക്ഷിച്ച് ഇരിക്കയിരിക്കും അത് കഴിച്ച് വേണം ഒന്നുറങ്ങാൻ!
@JMV101...4 жыл бұрын
😊😊😊
@riyalichu76264 жыл бұрын
@@abdulrahimanpmhouse9956 🤭😂
@ancybenny91954 жыл бұрын
Chirichu MAduthu
@sabukokkottil44724 жыл бұрын
ഒരുപാട് യാത്ര ചെയ്തെങ്കിലും ഇക്കാര്യങ്ങളിലൊന്നും വലിയ അറിവില്ലായിരുന്നു. Thanks for your valuable messages.
@abidamnglm83224 жыл бұрын
Thank you for this information Divya Mam pls do video of being pilot in Emirates pls
@miniskaiview80324 жыл бұрын
Thank You Divya. എനിക്ക് ഇന്നും പേടി മാറാത്ത ഒരു അനുഭവം ഉണ്ടായിരുന്നു. ഒരിക്കൽ 2016 ഇൽ അബുദബി to കരിപ്പൂർ ഫ്ലൈറ്റ്, ടേക്ക് ഓഫ് tolanding സീറ്റ് ബെൽറ്റ് അഴിക്കാൻ പറ്റിയില്ല. സീറ്റ്ബെൽറ്റ് അഴിക്കരുത് എന്ന് അനൗൺസ് ചെയ്തു കൊണ്ടേ ആണ് ഫ്ലൈ ചെയ്തിരുന്നത്. എന്തോ ഒരു ജർകിങ് പോലെ തോന്നിയിരുന്നു. ഇന്നും അത് ഓർക്കുമ്പോൾ പേടിയാണ്. അത് എണ്ടുകൊണ്ടായിരിക്കാം?
@TravellerRashid4 жыл бұрын
നല്ല അവതരണം 🌹🌹🌹🌹
@deepaksathyaseelan86584 жыл бұрын
ആദ്യമായാണ് ഞാൻ ഈ വീഡിയോ കണ്ടത്. പകുതി കണ്ടപ്പോഴോ ഞാൻ subscribe ചെയ്ത്. നല്ല വ്യക്തയോടെയുള്ള അവതരണം.
@krishnakumargopalapillai3834 жыл бұрын
Now a big fan divya's aviation
@subashcharuvil34904 жыл бұрын
This vdo is so nice and good msg...... ഇനി എന്തൊക്കെ പറഞ്ഞാലും മലയാളി പൊളി അല്ലെ മൊബൈൽ ഉപയിഗിക്കരുത് ന്നു പറഞ്ഞാൽ അതെ ചെയ്യൂ.. സീറ്റ് ബെൽറ്റ് പുല്ലു അടുത്തത് ഫ്ലൈറ്റ് എയർപോർട്ടിൽ എത്താൻ പോകുന്നു ന്നു പറഞ്ഞാൽ അപ്പൊ തന്നെ ചാടി ഇറങ്ങാനും തയ്യാർ
@SunilKumar-gd1qy4 жыл бұрын
90% i ve got window seats near the wings. I did not know that it was one of the safest areas. Pl do a video on air traffic intelligence .
@DivyasAviation4 жыл бұрын
Will do
@sreekuttankuttan56814 жыл бұрын
ഇത് ഒരു വലിയ അറിവുകളാണ് തരുന്നത്.ഒരുപാട് യാത്ര ചെയ്യുന്നുണ്ട് പക്ഷെ ഈ അറിവുകൾ ഒരു ഒന്നു ഒന്നര അറിവുകളാണ്.താങ്ക്സ്,,,,,👍👍👍👍
@beenajohnson17034 жыл бұрын
നല്ല അറിവുകൾ തരുന്ന കുട്ടിയെ, God bless you
@mujeeb.epalappatta62124 жыл бұрын
നല്ല അവതരണം,, വളരെ നന്ദി
@Josephinsta4 жыл бұрын
😎ചുരുക്കി പറഞ്ഞാൽ pilot നു എന്തും ആകാം അല്ലെ ? 🤓സ്പെഷ്യൽ ഫുഡ് 🤓extra room , 🤓താമസിച്ചു വരാം, പിന്നെ ഒരു കോടാലി🪓 ഉം 🙃ഒരു തോക്കു കൂടി ആകാമായിരുന്നു ✈️😎😎
@abumishalthettanvlog38553 жыл бұрын
ഒരുപാട് അറിയാത്ത അറിവ് തന്നതിന് ഒരുപാട് നന്ദി ഇനിയും ഒരുപാട് നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@marinebravo64624 жыл бұрын
I am an aviation enthusiast, but I didn't knew many of them! Thanks 😁❤
കുംമ്പസാരകൂട്ടിൽ എല്ലാം തുറന്ന് പറഞ്ഞുപോയി എന്നപോലെ എല്ലാം തുറന്ന് പറഞ്ഞതിന് ഒരു നല്ല നമസ്ക്കാരം.... വെക്തമായിരുന്നു എല്ലാം...☺
@chandrashekharmenon59153 жыл бұрын
Excellent Divya, even as I have traveled by flight over a hundred times, I was not aware of some of the points mentioned by you. Thank you very much 🙏
@sooksook16984 жыл бұрын
ഇനി അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഇപ്പറഞ്ഞ 15സാധനങ്ങൾ തപ്പി നടക്കൽ ആവും ഏതായാലും വലിയ ഉപകാരം😊
@anipoduval97854 жыл бұрын
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി,,,ഇനി യാത്ര ചെയ്യുമ്പോൾ വെറുതെ കിടന്നു ഉറങ്ങാതെ ഇതൊക്കെ ശ്രദ്ധിക്കണം
@Gigglemug.1234 жыл бұрын
ഒരുപാട് പ്രാവശ്യം ഫ്ലൈറ് യാത്ര നടത്തിയെങ്കിലും ഇതിൽ മിക്കതും അറിയില്ലായിരുന്നു .. ഇനി കയാറുമ്പോ തീർച്ചയായും ശ്രദ്ധിക്കും .. പിന്നെ ചായ ഞാൻ ഫ്ലൈറ്റിൽ കുടിക്കറില്ല .. 😂😂
@kodumon14 жыл бұрын
ഞാനും കുടിക്കില്ല..😄😄😄
@binumathewmathew34264 жыл бұрын
Nanum
@noushun31914 жыл бұрын
അപ്പോ ഹോട്ടലിൽ കിട്ടുന്ന ചായ 100% purity test കഴിഞ്ഞിട്ടാവും
@abdulmajeedck04 жыл бұрын
ഫ്ലൈറ്റിലുള്ള അനൗണ്‍സ്മെന്‍റ് പോലെ തന്നെ വ്യക്തത,കൃത്യത വേഗത. താങ്ക്സ്
@blacklover27624 жыл бұрын
ഞാൻ എപ്പോഴും fligihtina കുറിച് പഠിക്കും എന്നിട്ട് വിമാനത്തിൽ കയറിയാൽ അതൊക്കെ ഓർമ്മ വരും 😅എന്നിട്ട് പേടിച്ചു ഇരിക്കും
@rafeeqhameed17394 жыл бұрын
Sannikutta... 😀
@shafeekmadikunnummal59414 жыл бұрын
Thallu..
@shabeebak96064 жыл бұрын
Very good keep it up🤣🤣
@lakshmi36114 жыл бұрын
സത്യം ഞാനും 😨 you tube മൊത്തം അരിച്ചു പെറുക്കി എല്ലാ വിഡിയോസും കാണും .... എന്നിട്ട് ഫ്ലൈറ്റിൽ കയറിയാൽ രാത്രി ആയാൽ പോലും എല്ലാരും ഉറങ്ങുമ്പോളും കണ്ണടക്കാതെ ഓരോ ശബ്ദവും ശ്രെദ്ദിച്ചിരിക്കും.... പേടി അല്ല... ജാഗ്രത🤭🤭🤭
@ideaokl60314 жыл бұрын
🤑🤣😀🙏
@PrasannaKumar-zd6nm4 жыл бұрын
Dear divya What are you described , those matters are precious,for the passengers Great explanations,simple and Sweet, keep it up. All the very best.
@DivyasAviation4 жыл бұрын
Thank You 😊
@MZii4 жыл бұрын
Mam, can u make a video about all airlines cabincrews salary
@DivyasAviation4 жыл бұрын
Two videos are done
@thanvx3 жыл бұрын
പ്രിയ ദിവ്യ വളരെ നിഷ്കളങ്കമായ ചോദ്യമാണ്. എല്ലാ ജെറ്റ് വിമാനങ്ങളും പറക്കുമ്പോൾ പിൻഭാഗത്ത് പുക പോലെ മേഘരൂപീകരണം ഉണ്ടാവുമോ?
@insta-Mohd4 жыл бұрын
Job resg ചെയ്തോ , ഇല്ലേൽ എപ്പോൾ വേണേലും പണിപോകും ട്ടോ, but nyz info
@shijimonmathewpallattu47793 жыл бұрын
Am so thankful to you for imparting such an unusual knowledge
@joshibareju28064 жыл бұрын
1st like &comment chechii 😍😍
@renjithkottavathukkal9224 жыл бұрын
Hi ..Valare simple and manoharamaaya presentation...I am also an airline enthusiast started 10 years ago... exceptional quality...all the best..go ahead...
@Afru7864 жыл бұрын
പക്ഷേ എനിക്ക് ഫുഡ് ടെസ്റ്റി ആയിട്ടെ തോന്നിയിട്ടുള്ളൂ കൊതിയാവുന്നു വീണ്ടും കഴിക്കാൻ😋😋😋😋
@shafeeqbadarudeen50464 жыл бұрын
അയ്യേ... ശെരിക്കും 🤭🤭
@RituDhwani4 жыл бұрын
Sathyam.... enikum ishtama flight food
@shuhurbashajahan82774 жыл бұрын
അയ്യേ എന്തിന് കൊള്ളാം 🥴🥴🥴
@XMan-ly9hz4 жыл бұрын
Thank you... Very good ഇൻഫർമേഷൻ ഫോർ മി...
@HakimHakim-zd8yh4 жыл бұрын
മാഡം വിമാനത്തിലെ വായുസഞ്ചാരം എങ്ങനെയാണ് ശ്വസിക്കാനുള്ള ഓക്സിജൻ എങ്ങനെയാണ് ലഭിക്കുന്നത്
@arun.nbombay52034 жыл бұрын
Engine bleed air convert to cabin
@nisarkarthiyat99304 жыл бұрын
Divyji thanks, വളരെ നല്ല അറിവ്
@jayanarayananc72224 жыл бұрын
Divya sky marshal നെ പറ്റി ഇന്നാണറിഞ്ഞത്
@jeenuj83754 жыл бұрын
അടിപൊളി അവതരണം ബോർ അടിച്ചില്ല.. വളരെ useful 👍👍😍😍
@luluknr15514 жыл бұрын
I have a good desire to be Cabin crew, can you tell me which is the best airline in India
@DivyasAviation4 жыл бұрын
Vistara & Indigo
@jmCan4 жыл бұрын
I think you are the one who shares these information great job.....Great to see your videos..
@sumeshkavungal6884 жыл бұрын
160 ഓളം ഫ്ലൈറ്റിൽ sky marshal ഡ്യൂട്ടി ചെയ്തിട്ടുള്ള ഞാൻ
@jenusworld-t2c3 жыл бұрын
ചുരുങ്ങിയത് 30 തവണയോ അതിലധികമോ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം അറിവുകൾ ആദ്യമായാണ് കേൾക്കുന്നത്. പക്ഷെ ഫ്ലൈറ്റിലെ ഫുഡ് എനിക്ക് വളരെ ടേസ്റ്റിയായിട്ടാണ് ഇന്നു വരെ അനുഭവപ്പെട്ടിട്ടുള്ളത്.
@sktalksvlog71724 жыл бұрын
Thank you..... Valuable message
@nidheeshnadha3754 жыл бұрын
നല്ല അവതരണം... 👍 ബോറടിപ്പിച്ചിട്ടില്ല...... നിങ്ങൾ ചെയ്യുന്ന രണ്ടോ മൂന്നോ വീഡിയോസ് മാത്രമേ കണ്ടിട്ടുള്ളു എങ്കിലും ബോറടിപ്പിക്കാത്ത നിങ്ങളുടെ അവതരണം ഇഷ്ടപ്പെട്ടു.... ഞാൻ subscrib ചെയ്യാം...
@DivyasAviation4 жыл бұрын
Thank You 😊
@RaJeEsH834 жыл бұрын
ഫ്ലൈറ്റിൽ 13-ആം നമ്പർ സീറ്റ് ഇല്ലെന്ന് എത്ര പേർക്കറിയാം.. ഞാൻ കയറിയ ഫ്ലൈറ്റിൽ ഒന്നും കണ്ടിട്ടില്ല.. divya please clarify for public.. 😍
@DivyasAviation4 жыл бұрын
The number 13 is considered unlucky in some culture and countries,so some airlines omit row 13.
@RaJeEsH834 жыл бұрын
@@DivyasAviation thanks 😍 I heard that it is only available on Alaska Airlines.. right?
@rejimathews22044 жыл бұрын
L
@abubackerpt94384 жыл бұрын
ഇൻഡിഗോയിലുണ്ട്
@abdulazeezaz2783 жыл бұрын
ഞാൻകയറിയഫ്ളൈറ്റിലുംകണ്ടില്ല
@a.s.prakasan25804 жыл бұрын
Thanks for posting such valuable information Madam.
@hajarahaju20694 жыл бұрын
Qatar airways ല് യാത്ര ചെയ്ത ശേഷം Airindia യില് യാത്ര ചെയ്യുമ്പോൾ നാട്ടിലെ പഴയ KSRTC യില് യാത്ര ചെയ്ത ഒരു feeling അനുഭവപ്പെട്ടവര് ഉണ്ടോ?
@Mehafin7974 жыл бұрын
Currect ✌️✌️🇶🇦👍
@CrewoHere4 жыл бұрын
Qatar govt avide kedakunnu Indian govt avide kedakunnu 😂😂 govt building pole flight virthik vachilekilo update chythilekilo ksrt pole thanne erikum 😷
@ShanuShanu-vl5fb4 жыл бұрын
Sheriyanu
@shamil78904 жыл бұрын
ഞാനുണ്ട്
@josefranics154 жыл бұрын
VERY VERY CORRECT.
@gafoorkt62223 жыл бұрын
ഒമാനിലേക്കുള്ള എന്റെ ആദ്യ യാത്ര ബിസിനസ് ക്ലാസിലാണ് , തൊട്ടെടുത്ത സീറ്റല്ലാം ഒഴിഞ്ഞു കിടക്കുന്നു , ഫ്ലൈറ്റിൽ ജാഗറ്റ് ഉള്ളത് അറിയില്ലായിരുന്നു മണിക്കൂറുകൾ തണുപ്പ് സഹിച്ച് ഇരുന്നും ചുരുണ്ട് കിടന്നും ഒമാനിൽ എത്തിയത് മറക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല
@LakshmikanthKishorRabi4 жыл бұрын
Speaking of life jackets, it would be beneficial to the travelling public who are your channel’s patrons, if you could please make a video alerting them to never inflate the life vests while inside the aircraft. The matter has led to a fair number of avoidable mishaps post water ditching. Appreciate your consideration in advance!
@മുന്നതാമരശ്ശേരി4 жыл бұрын
നല്ല അവതരണം 👍 ബയ് ദ് ബയ് പണ്ടൊരു തവണ ടോയ്‌ലറ്റ് ഡോർ ഉള്ളിൽ നിന്ന് ലോക്ക് ആയപ്പോൾ , പുറത്ത് നിന്ന് കൂളായി അവരെങ്ങനെ തുറന്ന് തന്നുവെന്നിപ്പോൾ മനസ്സിലായി 😎
@DivyasAviation4 жыл бұрын
😃
@sreesankar85434 жыл бұрын
ഈ സൗണ്ട് സീറ്റ് ബെൽറ്റ് ഇടാനുള്ള വാണിംഗ് ആണെന്ന് കരുതി മുകളിലേക്ക് നോക്കാറുണ്ട്... പറ്റിപ്പാണല്ലേ...
@advincent43834 жыл бұрын
വളരെ പ്രധാനപ്പെട്ട information ആണ്
@antonyf20234 жыл бұрын
It seems that you have left this career... wishes and prayers to my genuine human..
Good information chechi.... some are really strange 😂
@GeekyMsN4 жыл бұрын
Flight ഇന്റെ ഉള്ളിൽ ഫോൺ Airplane mode ഇൽ ഇട്ട് ഉപയോഗിക്കാമോ അതോ switch off ചെയ്യണോ ? എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ പറയുന്നത് ? Btw informative video 👍👍👍
@monfortkurian75404 жыл бұрын
ഫ്ലൈറ്റിൽ സീറ്റ് ബെൽറ്റ് കെട്ടുന്നത് എങ്ങനെ ആണെന്ന് crew കാണിക്കുമല്ലോ.. അത് ഒന്ന് കാണിക്കാമോ...
ചിറകിനടുത്തിരുന്നാൽ പേടി തോന്നും ചിറകിൻ്റെ ഫ്ലാപ് ഉയരുന്നതും താഴുന്നതും കാണുമ്പോൾ
@sheelajohn9203 жыл бұрын
Thanks for your valuable information God Bless You
@jobincherian12074 жыл бұрын
ചില സമയത്ത് കൈകൊണ്ട് ആംഗ്യങ്ങൾ കാണിക്കാർ ഉണ്ടല്ലോ.. അത് നിങ്ങളുടെ..code lauange anoo
@DivyasAviation4 жыл бұрын
During meal service sometimes crew ask for meals, beverages etc..
@shafeeqbadarudeen50464 жыл бұрын
Very Informative article.. Thanks for uploading.. 👍👍👍 Waiting for more.. 😊
@മൈക്കിൾഅഞ്ഞൂറ്റി4 жыл бұрын
അത് ആരാടെയ് അത്ര ഗതി കെട്ടവൻ flight ന്റെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ചോണ്ട് പോയത്
@nobyt.jt.j20164 жыл бұрын
ഏതെങ്കിലും മലയാളി ആകാനാണ് നൂറു ശതമാനം സാധ്യത
@RituDhwani4 жыл бұрын
😂😂😂
@ambilybenson33784 жыл бұрын
@@nobyt.jt.j2016 😂😂😂
@ashrafasar73444 жыл бұрын
സത്യം
@muhammedali73964 жыл бұрын
ഞാനല്ല😊😊😊
@shijovarghese96554 жыл бұрын
ഒത്തിരി അറിയാത്ത വിവരങ്ങൾ തന്നു... വളരെ നന്നായിരുന്നു...
@ijazdmello9024 жыл бұрын
Ding Dong..ഈ sound ആണ് എന്റെ ഫോണിൽ Notification സൗണ്ട്
@rajeshmnair87894 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ... പകർന്ന് തന്നതിന് നന്ദി... ഞാനും ഒരു പ്രവാസിയാണ്
@b.kumarpillai66774 жыл бұрын
മലയാളികൾ ആകെപ്പാടെ അന്വേഷിക്കുന്നത് കേറിയാൽ ഉടനെ കുപ്പി കിട്ടുമോ എന്നാണ്..... 😃😄😆😀😅!! പാവത്തുങ്ങളാണ്..... !!
@dhaneeshnair37594 жыл бұрын
😁😂
@jojomjoseph14 жыл бұрын
*നീ മുത്താണ് ,അടി സക്കെ🥰🥰*
@ideaokl60314 жыл бұрын
പോടാ പോടാ ഹ അഹ അ😀🤣🤑
@KrishnaKumar-er2ru4 жыл бұрын
😝😁😁😁
@FRESH-ws5so4 жыл бұрын
,mmmm
@shaheerpmr25944 жыл бұрын
വളരെ പ്രധാനപ്പെട്ട വിവരങ്ങൾ ഒരുപാട് നന്ദിയുണ്ട് ചേച്ചീ
@sahadsahad89864 жыл бұрын
അയ്യോ നമ്മ ഇനി tea. കോഫീ കുടിക്കില്ല
@razacktrazackt4744 жыл бұрын
Very good massage Thank you so much
@jabijas4 жыл бұрын
കഴിഞ്ഞ വിഡിയോയിൽ ഓക്സിജൻ 15 മിനിട്ടല്ലേ കിട്ടുള്ളു എന്ന കമന്റ് ചെയ്‌ത് ഈ വീഡിയോ കാണുന്ന ലെ ഞാൻ😎😀😎😀
@jayankannur11544 жыл бұрын
Thanks divya 🌹🌹🌹🌹nalla messages 🙋🙋🙋🌹
@sudieshks454 жыл бұрын
ചേച്ചി ഇ Boeing boy ചാനൽ ലെ tapesh kumar ന്റെ ഒന്നിച്ചു fly ചെയ്തിട്ടുണ്ടോ? രണ്ടു പേരും jet airways il ayirunulo അതൊണ്ട് ചോദിച്ചതാ
@DivyasAviation4 жыл бұрын
Yes
@alimon61594 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വിവരം തന്നതിന് നന്ദിയുണ്ട് മോളെ
@yellowblue15124 жыл бұрын
6:06 Lower deck crew rest area for A380
@manjuraju85044 жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@obinabraham79774 жыл бұрын
Why airlines in india don't have Airbus A380? When kochi Airport will be capable of Landing A380?
@DivyasAviation4 жыл бұрын
I believe A380 can land in Kochi Airport but not sure if they have the equipments to handle the aircraft on ground.
@marinebravo64624 жыл бұрын
They do need more aerobridges in one gate and a380 is the only passenger aircraft considered as "super" so it's not like a 747!
@dileepcial4 жыл бұрын
A380 is a cat.10 aircraft. As per ICAO level of protection,Kochi airport maintaining cat. 9 only.Therefore the category will have to be upgraded for the A380 landing.Adequate facilities are here in Kochi airport to accommodate A380 in case of emergency situations.
@bobj33494 жыл бұрын
Thanks. Informative. Will help in the future
@user-ry2jl9in4t4 жыл бұрын
Merchant navy ESTTAM 💓
@manaf6263 жыл бұрын
തീർച്ചയായും അടിപൊളി വീഡിയോ.. ✌️🌹👍
@babukuttan424 жыл бұрын
എന്തൊരു എളിമ ഉള്ള അവതരണം ഈ കൊച്ചിന്റെ ഭർത്താവ് ഭാഗ്യവാൻ തന്നെ