ദൈവമേ ചക്ക തിന്നാൻ കൊതിയാവുന്നു. മൊറോക്കോയിൽ ചക്ക കിട്ടൂലാ. വീട്ടിൽ ഇരുന്ന് പാചക പരീക്ഷണങ്ങൾ ചെയ്യുന്ന ഹാരിസ് ഇക്ക റൊക്സ് 😋😍😍
@hareesameerali4 жыл бұрын
😄😄😄🥰😋😋😋😋👍
@hareesameerali4 жыл бұрын
നാട്ടിലേക്ക് വരുമ്പോൾ വയറു നിറയെ കഴിക്കാം bro😄😋👍🤝
@rajeshthamarasseri59964 жыл бұрын
ചക്ക ഉലത്തിയതും ബുൾസയും സൂപ്പർ അതിലുപരി അത്രയും നേരം നന്നായി വീഡിയോ ഷൂട്ട് ചെയ്ത മകനു കൊടുക്കാം ഒരു ബിഗ് സലൂട്ട്...
@rajeshthamarasseri59964 жыл бұрын
@XOAYALY MALAYALAM ഇത് ആരുടെ ചാനലാണ് ഇക്കയുടെ ചാനലാണോ ഞാൻ ഇക്കയുടെ Royal Sky യിൽ Sub:ആണല്ലോ
@ananthu18624 жыл бұрын
Veed kanan agraham ullavar ivide comeon...
@hareesameerali4 жыл бұрын
🥰👍
@suneeshkurisummoottilphili29674 жыл бұрын
Ya
@mohammadrafeeq97214 жыл бұрын
Yes
@moneymagic-x9r4 жыл бұрын
ഹാരിസ് ഇക്കാ .......അടിപൊളി നിങ്ങളുടെ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു pls pin
@hareesameerali4 жыл бұрын
താങ്കൾ തരുന്ന support ന് നന്ദി 🤝🥰🤩
@moneymagic-x9r4 жыл бұрын
നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്
@shintappan14 жыл бұрын
ഹാരിസ് ഇക്ക അവതരണം സൂപ്പർ.... നിങ്ങൾ എന്തു പാവമാണ്.....ഒന്നുമില്ലായ്മയിൽ നിന്നും ഇത്രയൊക്കെ വളർന്നിട്ടും ഒരിക്കൽ പോലും സംസാരത്തിൽ അഹങ്കാരം കാണിക്കാത്ത മനുഷ്യൻ....നിങ്ങളെ കണ്ടു പഠിക്കണം....♥️
@vdramachandran61644 жыл бұрын
അടിപൊളി ബാപ്പയും കുഞ്ഞുങ്ങളും ചക്ക വിഭവവും
@hareesameerali4 жыл бұрын
🥰🤩Thank you
@leelamaniprabha90914 жыл бұрын
ഹാരിസ് ഇക്കയുടെ അവതരണം വളരെ ഹൃദ്യമാണ് . വീടും പരിസരവും ഒക്കെ ഇഷ്ടപ്പെട്ടു . ഒപ്പം പാചകവും . Waiting for more videos.
@vineethpv91674 жыл бұрын
ഈ ലോക്ക് ഡൗണ് കഴിയുമ്പോഴേക്കും ഹാരിസ് ഇക്ക നല്ലൊരു ഷെഫ് ആകും..ചക്ക വിഭവം പൊളി...👍👌
@hareesameerali4 жыл бұрын
👍😍
@Anandpenat4 жыл бұрын
I have not written any comments here before.. I came here from Tech Travel Eat during the IMB trip.. But yes I love the humility and that down to earth style that you bring to all your videos..And yes .. I have always admired some one who has made it on his own despite all the hardships and letdowns faced in life.. And to my mind what makes you unique , that you have done so without losing your sense of wonder, your positivity and your humour.. God bless..
@NoName-yf2cs4 жыл бұрын
Detailed review cheyyamo ( ethil ethu venamengilum select cheythu cheyyam) 1 : MG hector interior features display detailed review , ownership experience . 2: what's in your back pack video Gadget's you own and how it helps in vlogging ( camera, laptop ,mobiles ,microphones etc) 3: How you edit and upload videos in KZbin software used in editting video and sound . 4 .most importantly can you describe from top to bottom things a new person must have to start a KZbin channel and how you get revenue out of it ( might be a long video so you can do it parts/ episodes).
@hareesameerali4 жыл бұрын
Thank you for your valuable device 🤩👍videos coming soon
@NoName-yf2cs4 жыл бұрын
@@hareesameerali it was a request Harris Bhai 👍 looking forward to watching your videos . Stay safe 👍.
@jayarajmenon8924 жыл бұрын
Excellent cooking skills...but it is your passion to traditional Kerala cooking that is truly admirable..
@nikhilsuni47094 жыл бұрын
ഹാരിസ് ഇക്ക Studio setup ഉം വീടും കാണിക്കണം
@musician20174 жыл бұрын
ഇക്കാടെ പാചകം ഇഷ്ടമായി അതിലേറേ ഇഷ്ടമായത് ആംഗറിംഗ് പൊളിച്ച് എന്ത് കാര്യമായാലും ഞങ്ങളോട് പറയുന്ന ആ method ശരിക്കും ശരിക്കും പൊളിച്ചു
@hareesameerali4 жыл бұрын
😍🥰😄👍🤝
@rambo71654 жыл бұрын
1. Home tour 2.gun story 3studiooo
@hareesameerali4 жыл бұрын
Sure 👍
@sibinpius39584 жыл бұрын
Da ninak bobine ariyamo
@politech31524 жыл бұрын
Gun
@krishnapriya6144 жыл бұрын
Ohoo kothipich kalanju .... Chakka thinnan kothi aavunnu ... Harees ikkante ella video um adipwli alle...
@ziluzilzila28064 жыл бұрын
*😂😂👍👍വേറെ വഴിയില്ല ഇനി വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെ😛😛👍👍👍👍എല്ലാരും കർഫ്യു ഇതുപോലെ ആസ്വദിക്കാൻ ശ്രമിക്കുക 👍👍😍✌️*
@rubais42624 жыл бұрын
Hi
@hareesameerali4 жыл бұрын
🥰🤩👍
@murshidmesh14774 жыл бұрын
ll
@murshidmesh14774 жыл бұрын
.?
@murshidmesh14774 жыл бұрын
@@rubais4262 z
@shijuvijayan49494 жыл бұрын
നിങ്ങളുടെ എളിമയാണ് നിങ്ങടെ മുഖമുദ്ര. അതാണ് എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം
@hareesameerali4 жыл бұрын
😍👍🥰
@mushrafali8174 жыл бұрын
Harees ikkayudee veedu next videoyill kanukuu
@hareesameerali4 жыл бұрын
Video coming soon
@shajupunnamkulam72364 жыл бұрын
Veetil niraye poochakal undalle illa?
@paulsongeorge7534 жыл бұрын
ഇക്കാ കിടിലം എപ്പിസോഡ് 👍🏻💕 വീടിനെ പറ്റി ഒരു വീഡിയോ ഇടണേ !!
@hareesameerali4 жыл бұрын
Sure
@thajuerakkuth69954 жыл бұрын
ഹരിസ്ക ചക്കവിഭവം ഇന്ന്ട്രൈ ചെയ്തു അടിപോളിയാണ്
@Divya-x3y4 жыл бұрын
Me too
@abujamsheerpdi76654 жыл бұрын
ഹാരിസ്ക്കന്റെ എല്ലാ എപ്പിസോഡും കാണുന്നവർ ലൈക് അടി നമ്മടെ മുത്തിന് വേണ്ടി 😘😘😘
@hareesameerali4 жыл бұрын
😍🥰🤝👍🤩
@emilv.george99854 жыл бұрын
How old is that Jack fruit tree Harris ??
@abdulsaleemkottappuram2674 жыл бұрын
വീട് കാണിക്കൂ ഹരിസ്ക
@hareesameerali4 жыл бұрын
🤩👍😍
@vijayakrishna46324 жыл бұрын
Harris ikka chakkaye polae undallo kanaan? . Inioru...venoe?
@footbalogist4 жыл бұрын
Stlam evidde
@hareesameerali4 жыл бұрын
Mala
@Drooks094 жыл бұрын
ചേട്ടാ നിങ്ങള് ശെരിക്കും പോളിയാണ്, real inspiration....
@hareesameerali4 жыл бұрын
🤝😍👍
@sreeragkm28474 жыл бұрын
@8:20 എന്ത് ഞായറാഴ്ച hareeskka ഇപ്പൊ എന്നും ഞായറാഴ്ച യല്ലേ.... 😂😁
@ebrahimro65274 жыл бұрын
സ്വന്തം ഉണ്ടാക്കിയ ഫുഡ് മക്കൾക്കും ഉമ്മാക്കും കൊടുക്കുന്നതിന്റെ സന്തോഷം 💕👌 മോന്റെ വിഡിയോഗ്രാഫി ❤️✌
@Shahul2904 жыл бұрын
Super ekka
@ranadas12344 жыл бұрын
veettil visit nu vannathano ?
@muhammedzacharia80934 жыл бұрын
I like your smartness
@hareesameerali4 жыл бұрын
Thank you
@praveenatr46514 жыл бұрын
Moraco til ninnu sujithumayulla Harissikka, Emil, Saleeshettan Ellavarumayulla video call kandu Next Trippinayi katta waitting,.. Endhayalum veettilayathukondu Ellavarum orumichulla pachakavum foodum adipoliyavunnundu..... 👌👌
@hareesameerali4 жыл бұрын
👍🤩
@moozan34224 жыл бұрын
*ഈ സമയവും കടന്ന് പോവും* 🥰
@hareesameerali4 жыл бұрын
🤩😍👍
@RanjithRanjith-li3is4 жыл бұрын
ഹാരീസികാ.. സംഭവം പൊളിച്ചു വെറുതെപറയുന്നതല്ല തകർത്തു..😋😋😋👌👍
@hareesameerali4 жыл бұрын
Thank you 😍👍
@punnakkalvlog994 жыл бұрын
Good വിഡിയോ ❤️
@hareesameerali4 жыл бұрын
Thank you
@lisymarcelinchristy48234 жыл бұрын
Athinte koode green chilly koodi separate kadichu thinnal super taste ayirikkum. Thank u
@hareesameerali4 жыл бұрын
Correct 👍
@footbalogist4 жыл бұрын
വീട് കാണാൻ എനിക്ക് ആഗ്രഹമുണ്ട്
@hareesameerali4 жыл бұрын
Video coming soon
@cricketworld23604 жыл бұрын
Good dsk g
@cricketworld23604 жыл бұрын
Your youtube channel is good
@sarevofficial4 жыл бұрын
ഹാരിസ് ഇക്ക, വീഡിയോസ് എല്ലാം സൂപ്പർ, യാത്രകളിൽ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങൾ പറഞ്ഞു ഒരു വീഡിയോ ഇടാമോ
@hareesameerali4 жыл бұрын
Sure🥰👍
@NoushadNoushad-ii1ff4 жыл бұрын
പൊളി 👍👍👍❤️❤️❤️
@BEN_GEORGE4 жыл бұрын
Good one Hareesbhai... More of these kind of Simple Traditional Videos pls...
@thachuluchuthachu76824 жыл бұрын
6:44 ഒരു ചക്ക മുറിക്കാൻ എന്തൊക്കെ മരകായുധങ്ങളാണ് ഹാരിസിക്കാ 😁😁😁😁
Arakk kail pattathirikkan edakk kai vellathil mukki chula irinjal mathi.
@Ssjkkyg4 жыл бұрын
Half cooked egg കഴിക്കല്ലെ നന്നായി വേവിച്ച് കഴിക്കൂ, പക്ഷി പനി ഉണ്ട്,, news കണ്ടില്ലേ
@hareesameerali4 жыл бұрын
Ok👍
@joeldominic5554 жыл бұрын
Your videos are very inspiring.. Ikkade smile kaanan bhayangara nallathaa.. Oru detailed Home tour venam, pinne Royal Sky Holidays inte package and products ine patti paranja nallathaayirikum..
@hareesameerali4 жыл бұрын
Video coming soon 😍👍
@gouthamsankar74 жыл бұрын
#Stayhome #StaySafe ❤️💙
@shameersabira10374 жыл бұрын
Ekka Mala El evide veed nde veed Mala aduth a nu
@RK-gk3cr4 жыл бұрын
അപ്പൊ ആ വഴി വന്നാൽ 2 ചക്ക കിട്ടും അല്ലേ... .. ❤️❤️
@sandeepkachani4 жыл бұрын
സംഭവം സൂപ്പർ ആണ്... ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി കിടിലോൽസ്കി
@hareesameerali4 жыл бұрын
😄🥰😋👍
@NoName-yf2cs4 жыл бұрын
19:20 engane kothupikathe manushya 🤪😁😁😅
@hareesameerali4 жыл бұрын
😄😄😄😋😍🤩🤪
@travalandeatfoodmakingiduk84634 жыл бұрын
ഇക്കാ ഇടുക്കിയിലേക്കു ടൂർ ഒരുക്കിയാലോ, പരുന്തുപാറ, വാഗമൺ, അങ്ങനെ ഒരുപാട് സ്ഥലങ്ങൾ കോർത്തിണക്കി.... ഞാൻ ഇവിടെ നോക്കിക്കോളാം,,,,
@NoName-yf2cs4 жыл бұрын
5:55 pling 😅😅
@hareesameerali4 жыл бұрын
😆😆😆😆😜👍
@TravelNlife024 жыл бұрын
കയ്യിൽ ആദ്യം കുറച്ചു എണ്ണ പുരട്ടിയാൽ കയ്യിൽ പശ പറ്റിപ്പിടിക്കില്ല ...😍😍 തനി നാടൻ എന്ന് പറഞ്ഞിട്ട് പുറത്ത് അടുപ്പ് കൂട്ടിയാൽ നന്നാവുമായിരുന്നില്ലേ എന്നൊരു തോന്നൽ ..😋😋 പിന്നെ ഇഞ്ചിയും വെള്ളുള്ളിയും ഒന്ന് കൂടെ ചതക്കാമായിരുന്നില്ലേ..(പ്രവാസി ആയത് കൊണ്ട് പറഞ്ഞതാണ് ഈ ചതക്കുന്ന ഉരലും ഉലക്കയുമാണ് എന്റെ കയ്യിലും ) സംഗതി കിടുവാണ് ... പൊളി സാനം... 😋😋😋😋😋😋😋 വിമർശനമാല്ല അഭിപ്രായങ്ങൾ ആണ് ആരും പൊങ്കാല ഇടല്ലേ മക്കളുടെ അഭിപ്രായങ്ങൾ ഒരേ പൊളിയെ... ക്യാമറാമാൻ superb
@hareesameerali4 жыл бұрын
🤝😄😍🥰🤩👍
@shanuvlogs76744 жыл бұрын
ഇതൊക്കെ കാണിച്ച് പ്രവാസികളെ ഇങ്ങനെ സങ്കടപെടുതലെ ഇക്ക...
@fayispookkottur30054 жыл бұрын
ഗൾഫിൽ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ ഹാരിസ് ka പൊളി 😋😋😋😋😋😋😋😋😋😋
Hariska kurachu chemeen powder koode ittirunnangil polikkumaayirunnu my ummachi SPL anganeyaaa edupole masala thanneyaaa but kurachukoode vevikaarund yennittu chemeem powder mugalil onnu ettukodukkum 😋😋😋😋
@hareesameerali4 жыл бұрын
😋😋😋😋😋👍🤝
@sheejaakbar92204 жыл бұрын
Lock down ayi njangal boar adichirikkunna ee samayath ningaludeyike vedeo thanneyanu oru sandosham nalkunnath 😍😍
@hareesameerali4 жыл бұрын
🤝👍🙏😊
@naseefasipa98284 жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടമായി പിന്നെ ഫുഡിനെ പറ്റി പിന്നീട് കമൻറ് ചെയ്യാം 😃 ട്രൈ ചെയ്ത് കഴിച്ചതിനുശേഷം നല്ലൊരു ഫുഡ് ആണെന്ന് ഈ വീഡിയോ കണ്ടാൽ തന്നെ അറിയാം
@mu_hd_ali20894 жыл бұрын
Oru vandipranthn enna nilayil ikkade vandi visheshagal parayanam pazhaya vandi thottu ....pne eni vangan agrehikuna vandi , agane ollatha en oke parayanm ....❤️😇
@lukmannihal76014 жыл бұрын
Ikka veed kanikkamo
@anilca13624 жыл бұрын
Veedu review cheyamo??
@sreemonmedia4 жыл бұрын
Kaduk idule?
@praveenviswanath76404 жыл бұрын
Hareesikka ingalu muthanu muthu..... Love you HAREESIKKA... a big hai from Muscat.... chanke..... Powlichu
@anishrajan65274 жыл бұрын
Adipoliyato
@user-ih7hj5ys1g4 жыл бұрын
Mash.. Adipoli aniyum ethu polathe vedio pradheekshikunnu Katta support
@user-ih7hj5ys1g4 жыл бұрын
Ur WhatsApp number pls
@hareesameerali4 жыл бұрын
9846571800, more videos coming soon
@PranavTechyvlogs4 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു സൂപ്പർ
@hareesameerali4 жыл бұрын
😋👍🥰
@bmsmartservice35214 жыл бұрын
ഹാരിസിക്ക, അടിപൊളി... ഞങ്ങൾ പ്രവാസികളെ കൊതിപ്പിച്ച് കൊല്ലാനാണോ ഭാവം !!! വീട് ടൂർ, തോക്ക് ടൂർ, സ്റ്റുഡിയോ ടൂർ എല്ലാം പോരട്ടെ.. കട്ട വെയ്റ്റിംഗ്.... ♥️♥️♥️♥️♥️♥️♥️♥️♥️♥️
@hareesameerali4 жыл бұрын
🥰👍 videos coming soon
@edwardlivingston19564 жыл бұрын
Super.
@rakhijr65604 жыл бұрын
Njan aadyamaayitta chakkaykku ee cheruva kanunnae theerchayayum try cheyyum
@hareesameerali4 жыл бұрын
😄👍
@lijibrijesh50444 жыл бұрын
Chakkapuzhuk kollam, but pakshi pani ollapo bullsi try cheytatirukkunna nallat.
ചക്കയും ബുൾസൈ with കഞ്ഞി പ്വോളി,,,,,, ഇനി ഇക്കയുടെ വീടും and സ്റ്റുഡിയോ വ്ലോഗ്ഗ് ചെയ്യണം
@hareesameerali4 жыл бұрын
Coming soon
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
ഹാരിസിക്ക. അങ്ങനെ. വീട്ടിൽ ഉള്ളത് കൊണ്ട്. ചക്ക കൊണ്ട് ഒരു വിഭവം ആയി. അടിപൊളി. അടുത്ത ട്രാവൽ വീഡിയോ കാണാൻ കട്ട വെയ്റ്റിങ്. ആണ്.
@hareesameerali4 жыл бұрын
😄😆🥰👍
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
@@hareesameerali താങ്സ് ഇക്ക. ,,
@rahulsasidharan54554 жыл бұрын
Chetante videos allam superb anu to. Sound nalla rasamanu ketu erikanum. Alla videoyum kanarund. Comment oke ayakan epoza patye. God bless u and ur family.
@hareesameerali4 жыл бұрын
Thank you bro😍👍
@raghunath444 жыл бұрын
Haris ikka, veed onnu kaaniku..
@VijeshVijesh-yk2ug4 жыл бұрын
ഹരീസ്ക്ക അതിൽ കുറച്ച് കടുക് എണ്ണയിൽ തളിച്ചിരുന്നെവെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ..😍😍😋😋😋
@TechTravelEat4 жыл бұрын
ദൈവമേ ചക്ക തിന്നാൻ കൊതിയാവുന്നു. മൊറോക്കോയിൽ ചക്ക കിട്ടൂലാ. വീട്ടിൽ ഇരുന്ന് പാചക പരീക്ഷണങ്ങൾ ചെയ്യുന്ന ഹാരിസ് ഇക്ക റൊക്സ് 😋😍😍
@Fayiszamzam4 жыл бұрын
Nattilott varumbol Emirates or Qatar airways review cheyyamo
@sibinpius39584 жыл бұрын
Ini Enna sujitheta naatil varan patuka?
@ayyubkhancp4 жыл бұрын
Quarantine 11 days ആയില്ലെ ... പക്ഷെ International flight ഇല്ലാ ......... മൊറോക്കോയിൽ തന്നെ ഇരിക്ക് ...
@hareesameerali4 жыл бұрын
നാട്ടിലേക്ക് വരുമ്പോൾ വയറു നിറയെ കഴിക്കാം bro😄😋👍🤝