14/12/2018 ൽ നമ്മുടെ ഈ ചാനലിൽ ഞാൻ പോസ്റ്റ് ചെയ്ത "വൈക്കോൽ കൊണ്ട് ചിക്കൻ ചുട്ടുകഴിക്കാം" എന്നതിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്, kzbin.info/www/bejne/Y5mnamxrjNR9iJY ഈയിടെയായി ബക്കറ്റ് ചിക്കൻ എന്നപേരിൽ ധാരാളം വിഡിയോകൾ പലചാനലുകളിലും കാണുകയുണ്ടായി. അതിൽ തീ കത്തിക്കുന്നതിന്റെ അളവ് കൂടുന്നതിനാൽ ചിക്കൻ കരിഞ്ഞുപോകുന്നത് ധാരാളം കാണാൻ കഴിഞ്ഞു, അതിനാൽ മാന്യപ്രേക്ഷകർക്കായി ഒരിക്കൽ കൂടി നമ്മുടെ പറമ്പുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഇതേ രീതിയിൽ ചിക്കൻ ഉണ്ടാക്കുന്ന കാഴ്ച കാണാം, ഇതേ രീതിയിൽ ചെയ്താൽ നിങ്ങൾക്കും ചിക്കൻ കരിയാതെ ഏറ്റവും രുചികരമായി തയ്യാറാക്കാം. ✅️ചിക്കൻ കുത്തിവെക്കാൻ മരക്കമ്പോ, ഇരുമ്പു pipe എന്നിവ ഉപയോഗിക്കാം. ✅️ബക്കറ്റോ, ഇരുമ്പു പാട്ടയോ ഉപയോഗിക്കാം. ✅️പരമാവധി നാടൻ മസാലകൾ അരച്ച് ഉണ്ടാക്കി ഉപയോഗിക്കുക, അതാവുമ്പോൾ കരിഞ്ഞു പോവുകയോ, രുചിവ്യത്യാസം വരികയോ ഇല്ല. ❌️മസാലപ്പൊടികൾ അധികം ഉപയോഗിച്ചാൽ ചൂട് തട്ടുമ്പോൾ കരിയുകയും, രുചിക്കുറവ് ഉണ്ടാവാൻ സാധ്യതയും ഉണ്ട്. ♨️ഓരോ പ്രാവശ്യവും തീ കത്തിക്കേണ്ടത് 7 മുതൽ 10 മിനിറ്റ് വരെയാണ്. നിങ്ങൾ കത്തിക്കുന്ന രീതി അനുസരിച് 3 അല്ലെങ്കിൽ 4 റൗണ്ട് കത്തിക്കുന്നതോടെ ചിക്കൻ പാകമായിട്ടുണ്ടാകും. 🐔തൊലിയോട് കുടിയാണെങ്കിൽ കൂടുതൽ രുചികരവും, soft ഉം ആയിരിക്കും.
@maheensocial88674 жыл бұрын
Link work alla
@shaheenhydross67994 жыл бұрын
Too much time required
@mustafakk59354 жыл бұрын
Xxx Sports
@thoufeekthoufeek19664 жыл бұрын
ചെയ്യണം എന്നുണ്ട് എന്തുചെയ്യാനിക്ക നാട്ടിലല്ലാത്തോണ്ട് പറ്റില്ല എന്തായാലും നാട്ടിൽവന്നിട്ട് ചെയ്യാം
@@youngindiamartialarts എന്റെ ചാനൽ സബ് ചെയ്താൽ തിരിച്ചു സബ് ചെയ്യും തീർച്ച
@riyaspalora4 жыл бұрын
@@SoorajAreekkal done
@visakhkr10844 жыл бұрын
ബക്കറ്റ് ചിക്കൻ, പാട്ട ചിക്കൻ, വൈക്കോൽ ചിക്കൻ, ചവർ ചിക്കൻ... എന്റെ പൊന്ന് ഇക്ക... നിങ്ങൾ ഒരു രക്ഷയും ഇല്ല...
@MhDwafi7864 жыл бұрын
visakh kr തപ്പ് ചിക്കെൻ മല്പൊരം ബാസ
@sreejithjithu79844 жыл бұрын
ബക്കറ്റ് ചിക്കൻ പ്ലാസ്റ്റിക് ബക്കറ്റ് വച്ചു ഉണ്ടാക്കിയ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട് ☹️
@emsontomy67244 жыл бұрын
😂😂😂😂😂
@lifeunplugged68804 жыл бұрын
Chiripichu kollum
@eye204 жыл бұрын
Poda chirippikkade
@triptravel93234 жыл бұрын
😁
@mohammedhunaisk57944 жыл бұрын
Avan ippo evdeyaano entho
@Linsonmathews4 жыл бұрын
ബക്കറ്റ് ചിക്കൻ ട്രൈ ചെയ്യാത്തവർ ഉണ്ടെകിൽ വാ 😁
@aiwwamotors30064 жыл бұрын
Make Money Home🤑🤑💰😜👇 *Install Mall91 APP from Playstore* ➖➖➖➖ My Refferal Code: RKSP8DM 👍👍👍👍 Earn Money by inviting new friends and family 🤑🤑💵💰💪 m91.co/HlwDew 👍👍👍👍😍😍 🌟 *റജിസ്റ്റർ ചെയ്താൽ മാത്രം ശമ്പള ബോണസ് ആയി ₹3ലഭിക്കും📲💰 ഇത് 'ഉടനെ തന്നെ paytm ലൊട്ട് മാറ്റാം📲* ☑ *ഒരാളെ ചേർത്താൽ ₹5 രൂപ ലഭിക്കും*💰 🔘 *നിങ്ങൾ ചേർത്ത ആളുകൾ വേറെ ആളുകളെ ചേർത്തലും നിങ്ങൾക്ക് ക്യാഷ് ലഭിക്കും🤩* 🔘 *Bank, Paytm, UPI* *transfer ചെയ്യാം💵* Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍 🔘 *ഓരോ ലെവൽ കഴിയുമ്പോഴും 60 രൂപ വീതം ലഭിക്കും🔥* 🔘 *12 ലെവൽ ഇൻകം പ്ലാൻ*💯 *നിങ്ങൾ 6 പേരെ ജോയിൻ ചെയ്യിപ്പിക്കുകയാണെങ്കിൽ താഴെ ഉള്ളത് പോലെ ആണ് നിങ്ങളുടെ വരുമാനം* 1⃣ ലെവൽ1. *₹36.00* 2⃣ ലെവൽ2. *₹108.00* 3⃣ ലെവൽ3. *₹324.00* 4⃣ ലെവൽ4. *₹778.00* 5⃣ ലെവൽ5. *₹2,333.00* 6⃣ ലെവൽ6. *₹11,197.00*..... ➖➖➖➖➖➖➖ Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍 ■ _ഡൌൺലോഡ് ചെയ്തു അക്കൗണ്ട് ഉണ്ടാക്കുമ്പോൾ റെഫറൽ കോഡ് ചോദിക്കും,അപ്പോൾ നിങ്ങൾ_👉 **📲📲📲📲📲 👉 ✅ റെഫറൽ കോഡ് *ഇതിന്റെ ഗുണങ്ങൾ* *--------------------* 🔹 *_ദിവസവും വെറും *5 മിനുട്ട് ഇതിനായി ചിലവഴിച്ചാൽ മതി.._💯* 🔹 *_മിനിമം 3 Rs paytm / bank / UPI ലേക്ക് പിൻവലിക്കാം._💯* 🔹 *_വേറെ ഒരു തരത്തിലുള്ള അപ്പുകളും ഡൌൺലോഡ് ചെയ്ത മെമ്മറി കളയേണ്ട ആവശ്യം ഇല്ല..!_💯* 🔹 *_നമ്മൾ കൂട്ടുകാരെ ജോയിൻ ചെയ്യിപ്പിച്ചാൽ എല്ലാ ദിവസവും പണം ഫ്രീ ആയി ലഭിക്കും...!_ *👉🏻Investment ഇല്ല* *👉🏻cash മുടക്കണ്ട* *👉🏻app വെറും 4mb മാത്രം. Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍
ഞാൻ പല ബക്കറ്റ് ചിക്കൻ കണ്ടിട്ടുണ്ട് പക്ഷേ ഇക്കയുടെ അത്രയും വെന്ത ചിക്കൻ ആദ്യമായിട്ടാണ് കാണുന്നത് അതിന്റെ രഹസ്യം അതിന്റെ സ്കിൻ അവിടെവച്ച് കൊണ്ടാണെന്നു തോന്നുന്നു👌👌👌
@SimisNadanKitchens4 жыл бұрын
ഞാൻ ഈ അടുത്ത ദിവസം ആണു നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്. നല്ല interesting ആണ്. skip ചെയ്യാതെ മുഴുവൻ videoയുംകാണാറുണ്ട്. നല്ല അവതരണമാണ്
@tomperumpally67504 жыл бұрын
പലരും ഇത് ചെയ്യുന്നത് യൂട്യൂബിൽ കണ്ടിരുന്നു. അപ്പോഴൊക്കെ എനിക്ക് സംശയമുണ്ടായിരുന്നു ഇങ്ങനെയല്ല ഇതിന്റെ യഥാർത്ഥ രീതി എന്നത്. താങ്കൾ ഇതിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കി തന്നു, സന്തോഷം, നന്ദി.
@hareesameerali4 жыл бұрын
😍👍
@pkramdas86854 жыл бұрын
Kerala youtube superstar HARIS AMEERALI FANS
@hubburasoolmavoor67054 жыл бұрын
ഹാരിസ് അമീറലിക്ക എല്ലാം കാണുകയായിരുന്നു എല്ലാവരുടേയും കഴിയാൻ കാത്തിരിക്കുകയായിരുന്നു...ഇപ്പോൾ സൂപ്പറായ ബക്കറ്റ് ചിക്കൻ
@mohammededayath344 жыл бұрын
The person who invented bucket chicken in kerala is harees ikka
@hareesameerali4 жыл бұрын
🙏🤩🥰😍
@noufalmanappally39194 жыл бұрын
**Introducted
@weatherwizard76374 жыл бұрын
Bt evde 1st post cheythath campsetters enna chanel anennu thonnunnu.
@noufalparol4 жыл бұрын
Introduce enn parayanam..thakara pattayum vykoolum vech undakiya perillatha aa chickene bucket ckn aayi adyam avatharipich trend aakiyath camp setters enna vloger aanu..camp setter the real bucket boy😍
@nithinrajr12334 жыл бұрын
@@weatherwizard7637 yes correct
@AjithKarinagath4 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലത്... ഇതുവരെ പരീക്ഷിച്ചിട്ടില്ല.... ഇനി ധൈര്യമായിട്ട് പരീക്ഷിക്കാം എനിക്ക്.. എല്ലാവർക്കും... അടിപൊളി ഇക്കാ
@abdulnazir6214 жыл бұрын
ബക്കറ്റ് ചിക്കൻ വീഡിയോസ് കാണുമ്പോൾ ഞാൻ ഇക്കയെ ഓർക്കും. ഇത് ആദ്യം യൂട്യൂബിൽ പരിചയപ്പെടുത്തിയത് ഇക്കയാണ്
@YoonusVlogz4 жыл бұрын
ഞാൻ എന്റെ ചാനലിൽ ലോക്കഡോൺ ചിക്കൻ ഉണ്ടാക്കി. പാട്ട ഇല്ലെന്ന് മാത്രം.. 😊 സൂപ്പർ ആയിരുന്നു
@MINTONEWS4 жыл бұрын
Ente channel (MINTO ANTO) subscribe ചെയ്താൽ ബ്രൊ യുടെ ചാനൽ ഞാനും ചെയ്യാം. സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ ആരാണ് ചെയ്തത് എന്ന് അറിയാൻ വേണ്ടി ഒന്ന് കമന്റ് കൂടി ചെയ്യണം
@childrenscorner32594 жыл бұрын
ചിരിച്ചു പോയി
@ajaywayanadan4 жыл бұрын
ഇത് കണ്ടുകൊണ്ട് കഞ്ഞിയും ചമ്മന്തീയും തിന്നുന്ന ഞാൻ 😪 ഒരു കോയികാല് തരോ 😌
@hareesameerali4 жыл бұрын
🍗👍
@shaimashibi54314 жыл бұрын
😂
@jithinwyne53214 жыл бұрын
അജയ് വാളാട് 🙄
@fasil71384 жыл бұрын
രണ്ടെണ്ണം ഇല്ലെ പിന്നെ എന്തിനാ മുത്തെ....
@asluazi10474 жыл бұрын
🍗ഇന്നാ മുന്ന്ങ്ങ്🍗🍗🍗🍗🍗
@DiyaMehareen4 жыл бұрын
ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ഉണ്ടാക്കി പൊളി സാനം ആണ് വീഡിയോ ഞാൻ വിട്ടുതരാം
@muhammedsuhailrk25644 жыл бұрын
ഇനി മുതൽ ഇത് ബക്കറ്റ് ചിക്കൻ അല്ല, ഹാരിസ് ചിക്കൻ 😁
@anishkuruvilla0554 жыл бұрын
മുൻപ് മാർക്ക് വിൻസ് ഇട്ടത് കണ്ടിരുന്നു. പക്ഷെ ഇത് നമ്മുടെ നാട്ടിൽ അതേ രീതിയിൽ നമ്മുടെ സ്വന്തം മസാലയിൽ ചേട്ടനാ കേട്ടോ 👍👍
@manu.monster4 жыл бұрын
ഇനി മുതൽ ഇവൻ ബക്കറ്റ് ചിക്കൻ അല്ല ഹാരിസ് ചിക്കൻ 😜 ഇക്ക ❤❤❤❤❤
@KUNJOOOZ-TRAVEL4 жыл бұрын
കലക്കി ഇക്ക, നിങ്ങ പുലി ആണ്. ഇതാണ് ബക്കറ്റ് ചിക്കൻ, ഇതവണമെടാ ബക്കറ്റ് ചിക്കൻ. ഇക്ക കീ ജയ്.. 😍😍😍😍 ബാംഗ്ലൂർ വീട്ടിൽ നിന്നു കഞ്ഞിയും പയറും കഴിച്ചു കഴിയുന്ന ഒരു ആധാരകൻ 😔😔
@hareesameerali4 жыл бұрын
😄😄😄😄🤩🥰😍
@nishanaak51974 жыл бұрын
ആദ്യമായി ബക്കറ്റ് ചിക്കൻ ഉണ്ടാക്കാൻ തോന്നുന്നത് ഇപ്പോഴാണ്. സോഫ്റ്റ് കണ്ടിട്ട് കൊതിയാവ. ഒരു പാവം ഗർഭിണി,😢
@rahimkvayath4 жыл бұрын
ലോക് ഡൗൺ റിസൾട്ട്
@toponeents25694 жыл бұрын
Yes
@miller-hr3ho4 жыл бұрын
@@rahimkvayath 😃😃😃
@prasoon9994 жыл бұрын
ശെരിക്കും ഇക്കയാണ് ബക്കറ്റ് ചിക്കൻ മലയാളികൾക്ക് കാണിച്ചു തന്നത് ഇക്കയുടെ തായ്‌ലൻഡ് വീഡിയോ ഏതാണ്ട് ഒരു വർഷം മുന്നേ കണ്ടതാ.... ഇപ്പോൾ ഇക്ക സ്വന്തമായി ചെയ്തപ്പോൾ പെരുത്തിഷ്ടം ♥️♥️♥️♥️
@zeyroxgaming38404 жыл бұрын
ഞാൻ ഒരു കൊല്ലം മുൻപ് നിങ്ങളുടെ ബക്കറ്റ് ചിക്കൻ വീഡിയോ കണ്ടതാണ്. ഇത് ഇപ്പോൾ അതിലും അടിപൊളി ആണ് 👍
@shereefahmd30654 жыл бұрын
ഇത് അധികം മസാലയില്ലാതെ ഒരു പരമ്പരഗത രീതിയാണെന്ന് തോന്നുന്നു... കാണുമ്പോൾ തന്നെ കൊതിയാവുന്നു.
@hareesameerali4 жыл бұрын
😋🥰👍
@mallutech71724 жыл бұрын
@@hareesameerali ❣️
@praveenvincent14 жыл бұрын
Yes Harees, lot of Tamils like me do watch your programme. Great videos.
@hareesameerali4 жыл бұрын
🙏😍🤝👍
@mathewabraham84904 жыл бұрын
ഇത് കാണുമ്പോൾ ഇക്കയെ എപ്പോഴും മനസിൽ വരും ബക്കറ്റ് ചിക്കൻ എപ്പോഴും ഇക്കയെ കടപ്പാട് അരിക്കും
@sumeshmasaladhosha17694 жыл бұрын
ഹായ് ഇക്കാ ഞാൻ കണ്ണൻ... മണിച്ചേട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളാണ്... ഞാൻ ഇക്കയുടെ എല്ലാം വിഡിയോസും... കണ്ടിട്ടുണ്ട്... മണിച്ചേട്ടനെ പോലെത്തന്നെ ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ചു ഇവിടെ വരെ എത്തിയില്ലേ.. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തും... പടച്ചോന്റെ അനുഗ്രഹം ഉണ്ട്.... ഇക്കാ ജയിലിൽ പോയതും... ആ പഴയ വീടിന്റെ... കഥകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു...
@jayasankark11544 жыл бұрын
പ്രിയ സുഹൃത്തേ... കഴിഞ്ഞ ഒരു വർഷമായി കാത്തിരുന്നിട്ട് ഞാനും ഇന്നലെ മക്കൾക്ക് ഉണ്ടാക്കി കൊടുത്തു. അത് പക്ഷെ അന്നത്തേത് പോലെ വൈക്കോൽ ഉപയോഗിച്ചാണ് ചെയ്തത്. അല്പം കരിഞ്ഞു എങ്കിലും നന്നായിരുന്നു. നന്ദി.
@rajeshkollappally46454 жыл бұрын
സൂപ്പർ എല്ലാവരും ഒറ്റ ആളിക്കൽ ആണ് ഇക്കാ യുടെ ടിപ്സ് സൂപ്പർ ആണ്...... ♥️♥️♥️
@richinjacobmalayil30054 жыл бұрын
ഹാരിസ് ഇക്ക shoot ചെയ്‌തത് 1year മുൻപ് അല്ലെ.. Camp Setters ൽ ആണിത് കുക്ക് ചെയ്ത് കണ്ടത്.. അങ്ങനെയാണ് famous ആയത്..
@shihab1.04 жыл бұрын
ബക്കറ്റ് ചിക്കൻ Harees ഇക്കയും ഉണ്ടാക്കി 💕🥀
@hareesameerali4 жыл бұрын
😍🥰👍
@askarali97784 жыл бұрын
ഒരു പാട് വീഡിയോ കണ്ടുഇതിനെ കുറിച്ച്പക്ഷെ ഇത്രക്കും നന്നായിട്ട് ചെയ്യാൻപറ്റുംഎന്ന് ഹാരിസ്ക്കകാണിച്ചുതന്നു എല്ലാവർക്കും ഇനി ഇതുപോലെ നല്ലരീതിയിൽ ചെയ്യാൻ സാധിക്കട്ടെ ഹാരിസ്ഇക്കാഒന്നും പറയാൻഇല്ലസൂപ്പർ 👌👌👍
@santhoshsamuel10554 жыл бұрын
ഒരുപാടു പേർക്ക് പ്രചോദനം ആയി ആ തായ്‌ലന്റ് വീഡിയോയ്ക്കും ,ഈ വീഡിയോയ്ക്കും 👍👍👍👍👍
@alraas12384 жыл бұрын
ബക്കറ്റ് ചിക്കൻ്റെ ദൈവമാണ് നിങ്ങൾ😋😁
@SoorajAreekkal4 жыл бұрын
Today's best offer 1 SUBSCRIBE തീർച്ചയായും തിരിച്ചും ചെയ്യും 💯💯💯💯💯
@pangolinsdreem6894 жыл бұрын
ദശ ബാക്ക് ദാമു
@alraas12384 жыл бұрын
@@pangolinsdreem689 ?
@toptech2724 жыл бұрын
ഹൊ, ഇപ്പഴാ സമാധാനമായത് എല്ലാവരും വെറുതെ കൊലക്കുകൊടുത്തതായിരുന്നല്ലേ !!. ഇനി ഇക്ക പറഞ്ഞപോലെ 🐓 യെ ഒന്ന് try ചെയ്യണം.
@hareesameerali4 жыл бұрын
👍😋😋😋🤝
@aiwwamotors30064 жыл бұрын
Make Money Home🤑🤑💰😜👇 *Install Mall91 APP from Playstore* ➖➖➖➖ My Refferal Code: RKSP8DM 👍👍👍👍 Earn Money by inviting new friends and family 🤑🤑💵💰💪 m91.co/HlwDew 👍👍👍👍😍😍 🌟 *റജിസ്റ്റർ ചെയ്താൽ മാത്രം ശമ്പള ബോണസ് ആയി ₹3ലഭിക്കും📲💰 ഇത് 'ഉടനെ തന്നെ paytm ലൊട്ട് മാറ്റാം📲* ☑ *ഒരാളെ ചേർത്താൽ ₹5 രൂപ ലഭിക്കും*💰 🔘 *നിങ്ങൾ ചേർത്ത ആളുകൾ വേറെ ആളുകളെ ചേർത്തലും നിങ്ങൾക്ക് ക്യാഷ് ലഭിക്കും🤩* 🔘 *Bank, Paytm, UPI* *transfer ചെയ്യാം💵* Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍 🔘 *ഓരോ ലെവൽ കഴിയുമ്പോഴും 60 രൂപ വീതം ലഭിക്കും🔥* 🔘 *12 ലെവൽ ഇൻകം പ്ലാൻ*💯 *നിങ്ങൾ 6 പേരെ ജോയിൻ ചെയ്യിപ്പിക്കുകയാണെങ്കിൽ താഴെ ഉള്ളത് പോലെ ആണ് നിങ്ങളുടെ വരുമാനം* 1⃣ ലെവൽ1. *₹36.00* 2⃣ ലെവൽ2. *₹108.00* 3⃣ ലെവൽ3. *₹324.00* 4⃣ ലെവൽ4. *₹778.00* 5⃣ ലെവൽ5. *₹2,333.00* 6⃣ ലെവൽ6. *₹11,197.00*..... ➖➖➖➖➖➖➖ Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍 ■ _ഡൌൺലോഡ് ചെയ്തു അക്കൗണ്ട് ഉണ്ടാക്കുമ്പോൾ റെഫറൽ കോഡ് ചോദിക്കും,അപ്പോൾ നിങ്ങൾ_👉 **📲📲📲📲📲 👉 ✅ റെഫറൽ കോഡ് *ഇതിന്റെ ഗുണങ്ങൾ* *--------------------* 🔹 *_ദിവസവും വെറും *5 മിനുട്ട് ഇതിനായി ചിലവഴിച്ചാൽ മതി.._💯* 🔹 *_മിനിമം 3 Rs paytm / bank / UPI ലേക്ക് പിൻവലിക്കാം._💯* 🔹 *_വേറെ ഒരു തരത്തിലുള്ള അപ്പുകളും ഡൌൺലോഡ് ചെയ്ത മെമ്മറി കളയേണ്ട ആവശ്യം ഇല്ല..!_💯* 🔹 *_നമ്മൾ കൂട്ടുകാരെ ജോയിൻ ചെയ്യിപ്പിച്ചാൽ എല്ലാ ദിവസവും പണം ഫ്രീ ആയി ലഭിക്കും...!_ *👉🏻Investment ഇല്ല* *👉🏻cash മുടക്കണ്ട* *👉🏻app വെറും 4mb മാത്രം. Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍
@sabusabith54954 жыл бұрын
Harisikka fans like♥️♥️♥️
@hareesameerali4 жыл бұрын
🥰😍
@shareejshaa1854 жыл бұрын
🥰
@aiwwamotors30064 жыл бұрын
Make Money Home🤑🤑💰😜👇 *Install Mall91 APP from Playstore* ➖➖➖➖ My Refferal Code: RKSP8DM 👍👍👍👍 Earn Money by inviting new friends and family 🤑🤑💵💰💪 m91.co/HlwDew 👍👍👍👍😍😍 🌟 *റജിസ്റ്റർ ചെയ്താൽ മാത്രം ശമ്പള ബോണസ് ആയി ₹3ലഭിക്കും📲💰 ഇത് 'ഉടനെ തന്നെ paytm ലൊട്ട് മാറ്റാം📲* ☑ *ഒരാളെ ചേർത്താൽ ₹5 രൂപ ലഭിക്കും*💰 🔘 *നിങ്ങൾ ചേർത്ത ആളുകൾ വേറെ ആളുകളെ ചേർത്തലും നിങ്ങൾക്ക് ക്യാഷ് ലഭിക്കും🤩* 🔘 *Bank, Paytm, UPI* *transfer ചെയ്യാം💵* Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍 🔘 *ഓരോ ലെവൽ കഴിയുമ്പോഴും 60 രൂപ വീതം ലഭിക്കും🔥* 🔘 *12 ലെവൽ ഇൻകം പ്ലാൻ*💯 *നിങ്ങൾ 6 പേരെ ജോയിൻ ചെയ്യിപ്പിക്കുകയാണെങ്കിൽ താഴെ ഉള്ളത് പോലെ ആണ് നിങ്ങളുടെ വരുമാനം* 1⃣ ലെവൽ1. *₹36.00* 2⃣ ലെവൽ2. *₹108.00* 3⃣ ലെവൽ3. *₹324.00* 4⃣ ലെവൽ4. *₹778.00* 5⃣ ലെവൽ5. *₹2,333.00* 6⃣ ലെവൽ6. *₹11,197.00*..... ➖➖➖➖➖➖➖ Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍 ■ _ഡൌൺലോഡ് ചെയ്തു അക്കൗണ്ട് ഉണ്ടാക്കുമ്പോൾ റെഫറൽ കോഡ് ചോദിക്കും,അപ്പോൾ നിങ്ങൾ_👉 **📲📲📲📲📲 👉 ✅ റെഫറൽ കോഡ് *ഇതിന്റെ ഗുണങ്ങൾ* *--------------------* 🔹 *_ദിവസവും വെറും *5 മിനുട്ട് ഇതിനായി ചിലവഴിച്ചാൽ മതി.._💯* 🔹 *_മിനിമം 3 Rs paytm / bank / UPI ലേക്ക് പിൻവലിക്കാം._💯* 🔹 *_വേറെ ഒരു തരത്തിലുള്ള അപ്പുകളും ഡൌൺലോഡ് ചെയ്ത മെമ്മറി കളയേണ്ട ആവശ്യം ഇല്ല..!_💯* 🔹 *_നമ്മൾ കൂട്ടുകാരെ ജോയിൻ ചെയ്യിപ്പിച്ചാൽ എല്ലാ ദിവസവും പണം ഫ്രീ ആയി ലഭിക്കും...!_ *👉🏻Investment ഇല്ല* *👉🏻cash മുടക്കണ്ട* *👉🏻app വെറും 4mb മാത്രം. Refferal Code: RKSP8DM 👍👍👍👍 m91.co/HlwDew 👍👍👍👍😍😍
@trivandrumkuttyzz4 жыл бұрын
തീർച്ചയായും എല്ലാപേർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ് ശ്രദ്ധിക്കാൻ ഉള്ള ഒരു കാര്യം മസാല മിക്സ് ചെയ്യുന്നത് പിന്നെ ഉപ്പ് തീയുടെ ടൈം എല്ലാം പേർക്കും ചെയ്യാം... ഈ ചിക്കൻ ഷവായ പൊളി ആണ് ചേട്ടാ 😋
@anverareekode4 жыл бұрын
ബക്കറ്റ് ചിക്കനെ കുറച്ചു കുറെ മനസിലാക്കാൻ ആയി.. നിങ്ങളുടെ ഈ വീഡിയോ.. കണ്ടതിൽ... 👌👌👌👌 ഒരേ ബക്കറ്റ് ചിക്കൻ വീഡിയോ കാണുമ്പോൾ.. നാളെ തന്നെ ഉണ്ടാകും എന്ന് മനസിൽ പറഞ്ഞു.. ഇത് വരെ.. ബക്കറ്റ് ചിക്കൻ ഉണ്ടാക്കാൻ കഴിയാത്ത.. എന്നെ പോലത്തെ എത്ര.. നിർഭാഗ്യവൻ മാർ ഉണ്ട്.. ഇവിടെ.. ഇനി എന്നാണാവോ... ആവോ 😬😔😔😔 .
@@SadikhP famous ayath pullide videoyiludanu.. adyam cheythath ikkayan
@trackplanet86074 жыл бұрын
ഇക്കയുടെ അവതരണ ശൈലി ♥️😊
@premjith6234 жыл бұрын
മറ്റു പല ബക്കറ്റ് ചിക്കനുകളും കണ്ടിട്ടുണ്ട് ., പലതും കരിഞ്ഞു വിചിത്രജീവികളായിട്ടുണ്ടാകും . എന്തായാലും നിങ്ങളുണ്ടാക്കിയ ബക്കറ്റ് ചിക്കൻ സൂപ്പറായിട്ടുണ്ട് ....
@EkkaandMe4 жыл бұрын
Hai ekka.. ഇതു കണ്ടപ്പോളാണ് ബക്കറ്റ് ചിക്കൻ ഉണ്ടാക്കാനുള്ള ധൈര്യം വന്നത്.. correct ആയിട്ട് പറഞ്ഞു തന്നു... insha Allah തീർച്ചയായും ട്രൈ cheyyam👍
@sibimudheer18494 жыл бұрын
ഹാരിസ് ഇക്ക നിങ്ങൾ പൊളിയാട്ടോ ഫുൾ സപ്പോർട്ട് ഉണ്ട് 🥰🥰🥰🥰
@hareesameerali4 жыл бұрын
🙏🤩🥰
@mallustatus3104 жыл бұрын
ഇത്രയും detail ആയിട്ട് കാണിച്ചു തന്ന ഹാരിസ് ഇക്കാക്ക് 😘😘😘😘
@hareesameerali4 жыл бұрын
🥰😍
@ananthushanavas39514 жыл бұрын
ഇക്കാ... ഓൾ ഇന്ത്യ ടൂർ ഫുൾ ബഡ്ജറ്റ് എത്ര ആയി
@ashiq13434 жыл бұрын
ആദ്യമായി ബക്കറ്റ് ചിക്കൻ കണ്ടപ്പോൾ താങ്കളുടെ 1വർഷം മുമ്പുള്ള വീഡിയോ ആണ് ഓർമ്മ വന്നത്...മശാല്ലാഹ്
@LinuDT4 жыл бұрын
അൽ ചിക്കൻ പൊളിച്ചു , ഞാൻ ഇത് ട്രെൻഡ് ആയപ്പോൾ നിങ്ങൾ അന്ന് ഇട്ട വീഡിയോ ആണ് ഓർത്തത് ആദ്യം
@robinraju45824 жыл бұрын
Your presentation style is so simple i think thats the success of your videos great job keep going👍👍
@hareesameerali4 жыл бұрын
🤝🥰👍
@spark73684 жыл бұрын
തായ്ലൻറാരൊക്കെ ഇവിടെ വന്ന് കഴിക്കട്ടെ.. നമ്മക്ക്ണ്ടാക്കി കൊടുക്കാന്ന്.. പൊളി..😄😄
@aneeshaneesh24924 жыл бұрын
bucket chicken trent akkiya ikkakk oru like 👍👍👍
@hareesameerali4 жыл бұрын
😍🥰
@kitchenoscopemodularkitche48484 жыл бұрын
മ്മടെ kitchenoscope youtube tour, glass kitchen il oru program ചെയ്യാമോ
@majeshkariat28874 жыл бұрын
വളരെ സത്യസന്ധമായ അവതരണം എനിക്ക് വളരെ .ഇഷ്ടപ്പെട്ടു ബക്കറ്റ് കോഴി നന്ദി. മജേഷ്.
@hareesameerali4 жыл бұрын
😍👍
@avanishanand35974 жыл бұрын
Perfectly cooked ikka, meat falling off the bone 😍 Iooks soo yumm😍😍 btw how long was the cooking time ikka?
@mujeebrahman62784 жыл бұрын
ഹരിസ്ക്ക കുറച്ച് വൈകിപോയി എന്നാലും ഇൗ വീഡിയോ ഇനി ഉണ്ടാ കുന്നവർക് വലിയ പാടമായിരിക്കും ..
@@mohammedkadakasssery5341 pinnalah Haris ikka uyir
@mujeebrahman62784 жыл бұрын
@@mohammedkadakasssery5341 അറിയാം
@mnishad20074 жыл бұрын
ഹാരിസിക്കാ നിങ്ങൾ അന്നു തായിലാന്റിൽ പോയി ഇതുപോലെ ചുടുന്ന വീഡിയോ കണ്ട് അന്നു തന്നെ ഉണ്ടാക്കി സക്സസ് ആകിയതാ ഞങ്ങൾ....👍🏻👍🏻👍🏻👍🏻
@kishorms61444 жыл бұрын
ഇക്ക ഒരു രക്ഷയുമില്ലാത്ത ചെങ്ങായി.. സ്നേഹത്തിൻ്റെ പര്യായം🥰🥰
@hareesameerali4 жыл бұрын
🥰👍
@ummulbushara3154 жыл бұрын
Hariskka..... bucket chicken യൂട്യൂബിൽ search ചെയ്തപ്പോ കിട്ടിയത് ഈ വീഡിയോ... പിന്നെ ഒന്നും നോക്കിയില്ല try ചെയ്തു... പറയാതെ വയ്യ പൊളി... വീഡിയോ അയക്കാം.. frst attemptil തന്നെ suceess✌️✌️✌️thanku ഇക്ക......
@bipinraj71944 жыл бұрын
ഇതു കണ്ടിട്ട് ഇതുവരെ ഒരു ഗ്രിൽഡ് പോലും അടിക്കാത്തവർ like
താങ്കളുടെ മിക്ക വീഡിയോ കളും കാണാറുണ്ട്... കണ്ടു നിറയുക എന്നു പറയില്ലേ... അതാണ്... സൂപ്പർ....
@hareesameerali4 жыл бұрын
😍🥰👍
@nazerqatar19154 жыл бұрын
Hariskka ninghal poliyaaaa tto.👍 ivide Qataril ninnum oru bucket chicken video cheyyanamennundayirunnu so ippozhatthe sittiutions valare prashnamaa lock down kazhinjhittu nokkaaam...😆😆😆😍😍😍🙌👍👍👍
@hareesameerali4 жыл бұрын
😍👍
@shemeejtly36544 жыл бұрын
കേരളത്തിന്റെ മുത്ത് ഹാരിസ്ക്ക😘😘
@hareesameerali4 жыл бұрын
😍🥰
@shamvarghese73414 жыл бұрын
Cooking should be perfect like this.
@svs_shavs4 жыл бұрын
idhanu real bucket chicken. hariska ku oru hitLike❤️❤️😘
@toycartravel21564 жыл бұрын
Buket chicken വിഡീയോ എങ്ങിനെ ഉണ്ടാക്കാനും ഒരുപാടു വിഡീയോ കണ്ടിട്ടുണ്ട്.. ഇപ്പോളാണ് കണ്ടപ്പോൾ എനിക്കും ഒന്ന് ഉണ്ടാക്കിയ നോക്കിയ എന്നു തോന്നുന്നത്.. താങ്ക്സ് ഇക്കാ
@pradeepunni89724 жыл бұрын
ഇക്ക നാൻ ആ വീഡിയോ കണ്ടിരുന്നു ഇതു എല്ലാർക്കും പരിചയപ്പെടുത്തിയ ഇക്കക്ക് ബിഗ് സല്യൂട്ട്
@hareesameerali4 жыл бұрын
🥰👍
@SABIKKANNUR4 жыл бұрын
ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയിട്ട് ചിക്കൻ മൊത്തത്തിൽ കരിഞ്ഞു പോയി അവസാനം സലാഡ് തിന്ന് സ്‌മൃതി അടക്കേണ്ടി വന്നു 😌😌😌🤒🤒
@hareesameerali4 жыл бұрын
😄😄😄😄
@sathansavier18564 жыл бұрын
Sed ആകല്ലേ monoose
@KUNJOOOZ-TRAVEL4 жыл бұрын
തളരരുത് സാബി കലാകാരന്മാരല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല, ദൈവവും. 😜😜 നിങ്ങ ഇക്ക ചെയ്തതു പോലെ ചെയ്തു നോക്ക്, സൂപ്പർ ആകും.. 🥰🥰
@subeeshpanthroli4 жыл бұрын
@@hareesameerali Kariyathe irikaan Total ethra time kathikanam?
@sarathps62214 жыл бұрын
ജിയോനും ഇക്കയും മുൻപ് ചെയ്തു എന്ന് അറിഞ്ഞു . വൈക്കോൽ വെച്ച് ... ഇക്കയുടെയും ബക്കറ്റ് ചിക്കൻ തകർത്തു ....😀
@hareesameerali4 жыл бұрын
Thank you🥰👍
@kunjoosponnaas4904 жыл бұрын
മച്ചാനെ ബക്കറ്റ് ചിക്കൻ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഇപ്പോൾ പറ്റില്ല കാരണം ആകെ ബുദ്ധിമുട്ട്ആണ് ഓട്ടം പോയാലെ അതിനുള്ള വക കിട്ടുകയുള്ളു ഹാരിസ് മച്ചാൻ കലക്കി
@hareesameerali4 жыл бұрын
😍🥰🤩
@josekutty69824 жыл бұрын
@@hareesameerali 😢😊😊
@vineethpv91674 жыл бұрын
ബക്കറ്റ് ചിക്കൻ നന്നായി ആക്കിയത്തിന്റെ സന്തോഷം ഹാരിസ് ഇക്കയുടെ മുഖത്ത് കാണാം...നല്ലൊരു കുക്ക് ആണ് ഇക്ക..👍👌
@Connecting_europe4 жыл бұрын
വെറും ഒരു ബക്കറ്റ് 🐔 വീഡിയോ മാത്രമല്ല എൻറെ ശ്രദ്ദയിൽ പെട്ടത് 1 സന്തോഷം സമാധാനത്തോടെ ചെയ്തു 2 ക്ഷമയോടെ കൂടി 3 സ്നേഹം. നമ്മൾ കഴിച്ചിട്ട് മക്കൾക്ക് 4 ഒരുപാട് വിറകു waste ആക്കിയില്ല വീടിലെ നിസ്സാരം ആയ ഓലക്കീർ വളരെ നന്നായിട്ടുണ്ട് നന്മ പ്രവാസി
@sajidvc75924 жыл бұрын
അടിപൊളി ആദ്യമായാണ് കണ്ടത് നന്നായിട്ടുണ്ട്
@adivlogs56474 жыл бұрын
I like your attitude & behavior & way of representation 😍❤️ Wishing that you will be a 💯successful youtuber 👍
@alipk83114 жыл бұрын
ഇക്കാ നിങൾ അന്ന് കാണിച്ച് തന്ന ഒരു പാട് വറൈറ്റി ഉണ്ട് എല്ലാം ഒന്നിനെന്ന് മെച്ചം
@Faazthetruthseeker4 жыл бұрын
കിടു റെസിപീ.. ഞാൻ നിങ്ങളുടെ സ്ഥിരം viewr ആണ്..very good presentation and simple explanation..ബ്രോയിലർ ചിക്കൻ പൊതുവേ ആർട്ടിഫിഷ്യൽ ആയി വളർത്തിയുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്..അതിൽ കുറച്ച് കാര്യമുണ്ട്താനും.. അത് കൊണ്ട് തന്നെ ബ്രോയിലർ ചിക്കൻ skin ഒഴിവാക്കി കുക് ചെയ്യന്നതാണ് നല്ലത്..മറ്റു കോഴികളെ അപേക്ഷിച്ചു ഇതിന്റെ സ്കിൻ വളരെ വൃത്തിഹീനമായി ആണ് കാണപ്പെടുന്നത്(എല്ലാ കെമിക്കൽസും വേസ്റ്റും ഏറ്റവും അധികമായി അടിഞ്ഞു കൂടുന്നത് ചിക്കെന്റെ തൊലിയിലാണ്)...ചിക്കൻ സ്റ്റോറിൽ പോയി വാങ്ങുന്നവർ അത് സ്ഥിരമായി കണ്ടിട്ടുണ്ടാവും..
@hareesameerali4 жыл бұрын
🥰👍
@shinsonkmathew72394 жыл бұрын
ഹാരിസ് ഇക്ക ഞാൻ ഒരു പ്രവാസി.. ഒരുപാട് സമയം കിട്ടാറുണ്ട് അപ്പോളൊക്കെ ട്രാവലിംഗ് വീഡിയോസ് കാണാനാണ് ഇഷ്ടം.. ഒരുപാട് പേരെ ഫോളോ ചെയുന്നുണ്ട് സത്യം പറയാലോ ഇത്രയും അടുപ്പം തോന്നുന്ന ഒരു വ്ലോഗർ വേറെ ഇല്ല വീട്ടിൽ ഒരു ബിഗ് ബ്രൊ സ്നേഹത്തോടെ പറയുന്ന അതേ ഫീൽ.. എമിൽ and ഹാരിസ് ഇക്ക ആണു ശരിക്കും എന്റെ oru ഫാമിലി ആയിരുന്നെങ്കിൽ എന്നു വിചാരിച്ചു പോകുന്നവർ
@vipin51134 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായ ബക്കറ്റ് ചിക്കൻ
@abdulatef16444 жыл бұрын
ബക്കറ്റ ചിക്കെൻ കേരളത്തിൽ ഡ്രെണ്ട ആയപ്പോൾ എനിക്ക് ആദ്യം ormavannad നിങൾ അന്ന് ചെയ്താ അ വിഡിയോ ആണ് .എന്തായാലും അതിനു ഇങ്ങനെയൊരു ഗുണം ഉണ്ടായല്ലോ
@o2thasi1404 жыл бұрын
E ലോക്ക് ഡൗണിൽ വിഡീയോ ചെയ്തതിൽ ഏറ്റവും കൂടുതൽ ലൈക് ഹാരിസ് കായുടെ വീഡിയോകേള്ക്കാന്.
@augustinecx44354 жыл бұрын
ചെയ്തു സൂപ്പർ , തീ കത്തിക്കാൻ ന്യൂസ് പേപ്പർ ഉപയോഗിച്ചു , ഇക്കാ സംഭവം അടിപൊളി
@Charuswonderland4 жыл бұрын
ഇത്ര എളുപ്പത്തിൽ ഇത് ഉണ്ടാക്കാൻ കഴിയും എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത പ്രാവിശ്യം ഇത് ഉണ്ടാക്കി നോക്കണം
@muneerktvml4 жыл бұрын
അപ്പോൾ നിങ്ങളാണ് ഇതിന്റെ ശില്പി ലെ 👍👍😀
@hareesameerali4 жыл бұрын
😄😍
@kuttappayi6664 жыл бұрын
*ബക്കറ്റ് ചിക്കൻ tik tok ൽ കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മവന്നത് ഇക്ക ചെയ്യ്ത വൈയ്‌ക്കോൽ ചിക്കന്റെ വിഡിയോയാണ്*
@hareesameerali4 жыл бұрын
🥰😍👍🤝
@maheensocial88674 жыл бұрын
നിങ്ങള് തന്ന ഫസ്റ്റ് യൂടൂബിൽ കാണിച്ചത്. അത് TREND ആക്കിയത് ക്യാപ് സെറ്റർ ആണ് .
@fridayfashion80014 жыл бұрын
Hi, Njan ennu try chaythu. Adipoli aayi Super Ee vedio kandathukodu kurachu koode nannaki undakan sadichu. Thanks
@thankarajthankaraj28804 жыл бұрын
പ്രിയ ഹാരിസ് താങ്കളുടെ ഹൃദ്യമായ അവതരണ ശൈലി ആരേയും ആകർഷിക്കും തന്മൂലം എല്ലാ കാര്യങ്ങളും പ്രാക്റ്റിസ് ചെയ്യാൻ താൽപര്യവും തോന്നും മാത്രമല്ല ഒരു മനോഹര സിനിമ കണ്ട എനർജി കിട്ടുകയും ചെയ്യും എങ്ങനെയാണ് ഈ പ്രസാദ മുഖത്തോടെ ഓരോ എപ്പിസോടും അവതരിപ്പിക്കാൻ കഴിയുന്നത് - നേരിൽ ഒന്നു കാണാൻ വളരെ ആഗ്രഹമുണ്ട്.നന്ദി. സ്നേഹത്തോടെ: തങ്കരാജ് മലപ്പുറം
@clerfinpinhero24944 жыл бұрын
ഇക്ക ഇന്നലെ ആ റബർ ബോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയിരുന്നോ.. സമ്പാളൂർ വച്ച് കണ്ട്
@hareesameerali4 жыл бұрын
No
@clerfinpinhero24944 жыл бұрын
അപ്പോ വേറെ ആരോ ആണ്
@emiratesvlogbynajeeb73814 жыл бұрын
Kallaaa lockdown il mungi lleeer😊😊😊
@sooraj4774 жыл бұрын
Underwear വരെ നനഞ്ഞു ഒട്ടി. അഭിനയമില്ലാത്ത മനുഷ്യൻ. ഹാരീസ് ഭായ് നിങ്ങള് മുത്താണ്.
@hareesameerali4 жыл бұрын
😄😄😄🙏
@jobinthaikkunnel2654 жыл бұрын
Harees Ekka sooper👌👌. I liked and shared this video'... expecting more cooking videos also during this lock down days...
@sarathchandranscshenoy4 жыл бұрын
Can u please suggest how much duration of flaming is required for each round.?