കൂർക്കം വലിക്കാർ ഇത് കാണാതെ പോവരുത് |Sleep Apnea Treatments|World's smallest CPAP|Harees Ameerali

  Рет қаралды 227,501

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

4 жыл бұрын

#sleepapnea#HareesAmeerAli #snoring
കഴിഞ്ഞ 2വര്ഷങ്ങളായി ResMed CPAP ഞാൻ ഉപയോഗിച്ചശേഷമുള്ള എന്റെ അനുഭവങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .MICROTECK SYSTEM&SOLUTION ൽ നിന്നും Mr.ഉണ്ണികൃഷ്ണൻ
(+91 99 479 50 001)വഴിയാണ് ഞാൻ വാങ്ങിയത് ,കൂടുതൽ വിവരങ്ങൾക്ക്
MICROTECK SYSTEMS & SOLUTION
2ND FLOOR-KALYANI TOWERS,
DESHABHIMANI JN,
KALOOR,COCHIN-17
MOBILE:+91 99 479 50 001
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 781
@hareesameerali
@hareesameerali 4 жыл бұрын
കൂർക്കംവലിസംബന്ധമായ സംശയങ്ങൾക്ക് ഡോക്ടറെ(Pulmonologist) കൺസൾട് ചെയ്യുക. ഈ Machine നെ കുറിച്ചുള്ള സംശയങ്ങൾക്കായി +919947950001എന്ന നമ്പറിൽ വിളിക്കുക.
@RAAJKAIMAL
@RAAJKAIMAL 4 жыл бұрын
I have contacted them
@sreedar8166
@sreedar8166 4 жыл бұрын
ഉറക്കം കിട്ടുമോ
@vishakvijay1425
@vishakvijay1425 4 жыл бұрын
@@sreedar8166 rathri urakam Ella ath ano preshanam ravile thamsichu ezhunelkkunnath ano
@truthtruth5001
@truthtruth5001 4 жыл бұрын
ഹാരിസ് , നിങ്ങൾ പച്ചക്കറികളും പഴങ്ങളും കഴിച്ച് , എക്സർസൈസും ചെയ്ത് എത്രയും വേഗം വണ്ണം കുറയ്ക്കൂ . Calorie കുറവുള്ള foods കഴിക്കൂ .. ... ഈ മെഷീൻ ഒന്നും ശ്വാശ്വതമായ ഒരു പരിഹാരമല്ല ... There is no shortcut .to. real success😊
@RAAJKAIMAL
@RAAJKAIMAL 4 жыл бұрын
@@truthtruth5001 but it can prevent stroke and cardiac arrest to great extend ,but not to forget the lifestyle modification
@shibilrehman
@shibilrehman 4 жыл бұрын
കൂർക്കംവലിയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പ്രവാസികളാണ് ...
@vkk3292
@vkk3292 3 жыл бұрын
Hmm😔
@shafeerkwt9700
@shafeerkwt9700 2 жыл бұрын
തീർച്ചയായും
@AbdulKareem-wr3ec
@AbdulKareem-wr3ec Жыл бұрын
ബാച്ച്ലർ റൂമിൽ ഉള്ളവർക്ക് 😢
@sanjaypj7944
@sanjaypj7944 5 ай бұрын
Urangan pataand pravasam thanne avasanipich ponnu😢😢
@arunkumarprabhakaran9614
@arunkumarprabhakaran9614 8 күн бұрын
​@@sanjaypj7944കൂർക്കം വലി കാരണമോ?
@shihabphamsa9882
@shihabphamsa9882 4 жыл бұрын
ഹാരിസ് ഇക്കാ സൂപ്പർ ,ഇനിയും നല്ല ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@media7317
@media7317 4 жыл бұрын
കൂർക്കം വലിക്കുന്നവർ ഒരിക്കലും അവർ കൂർക്കം വലിക്കും എന്നു സമ്മതിക്കുന്നില്ല.. 4 പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ അനുഭവിച്ച കാര്യം
@shamsudheenkannoth5444
@shamsudheenkannoth5444 4 жыл бұрын
ഇങ്ങനെയുള്ള ഉപകാരമുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു
@ramsudeenabdulmajeed401
@ramsudeenabdulmajeed401 4 жыл бұрын
വളരെയേറെ ആളുകൾക്ക് ഉപകാരപ്രദമായ ഈ വീഡിയോ ചെയ്ത ഹാരിസ് അമീർ അലിക്ക് അഭിനന്ദനങ്ങൾ
@malikdawood3215
@malikdawood3215 4 жыл бұрын
Very interesting and informative video... Dr Praveen explained it well enough and aloud... Thanks to Dr Praveen and Haris Bhai for this episode
@anvaranu3262
@anvaranu3262 4 жыл бұрын
സൂപ്പർ.. ആശംസകൾ.. അഭിനന്ദനങ്ങൾ.. ഡോക്ടർക്കും..അഭിനന്ദനങ്ങൾ
@user-oy6oz6uj7p
@user-oy6oz6uj7p 4 жыл бұрын
പുതിയ പുതിയ അറിവുകളും കാഴ്ച്ചകളും ഇനിയും പ്രതീക്ഷിക്കുന്നു ഹാരിസ് ഭായ് thanks. 👍
@sarevofficial
@sarevofficial 4 жыл бұрын
പുതിയ ഒരു അറിവാണ്. ഇതു പരിചയപ്പെടുത്തിയ ഹാരിസ് ഇക്കയ്ക്ക് നന്ദി
@vpanwarmoopans1147
@vpanwarmoopans1147 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ , കുറച്ചു വർഷങ്ങളായി കൂർക്കം വലിയെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് ,
@mamba1746
@mamba1746 4 жыл бұрын
ഇന്നത്തെ like കാര്യങ്ങൾ ഇത്ര simple ആയി പറഞ്ഞു തന്ന ഡോക്ടർക്ക് ഇരിക്കട്ടെ
@maliyekkalfirozkhan
@maliyekkalfirozkhan 4 жыл бұрын
Thanks for the information, very good helpful advice
@thomaskoshy74
@thomaskoshy74 4 жыл бұрын
പുതിയ അറിവ്.. നല്ല വിവരണം... താങ്ക്സ് Bro...
@rajeshcheril9258
@rajeshcheril9258 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ....
@bijoyvarghese8659
@bijoyvarghese8659 4 жыл бұрын
വളരെ ഇൻഫോർവേറ്റീവ് വിഷയം ,, Thanks Harees Bhai
@ajithrv8160
@ajithrv8160 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👌
@travelvlogger446
@travelvlogger446 4 жыл бұрын
ഹാരിസ് ഇക്കാ , നല്ല ഒരു അറിവാണ് നിങ്ങൾ പങ്കു വെച്ചത് , വളരെ ഉപകാരം thanks ❤️
@jobeshjose
@jobeshjose 4 жыл бұрын
Good information..... ഒരുപാട് ആൾക്കാർ ക്ക് ഉപകരിക്കും
@sajeeshmpsajeeshmp6971
@sajeeshmpsajeeshmp6971 4 жыл бұрын
നല്ല അറിവ് .... നന്മകൾ നേരുന്നു ഹാരിസ് ഇക്കാ🥰🥰🥰👌👌👌🙏
@malanadwayanad
@malanadwayanad 4 жыл бұрын
മിക്ക വീഡിയോകളും കാണാറുണ്ട് നല്ല വീഡിയോകളും നല്ലതാണ് പക്ഷേ ഇതൊരു ഹെൽത്തി ടിപ്സ് ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് അടിപൊളി എല്ലാവർക്കും പ്രയോജനപ്രദമായ ഒരു വീഡിയോ
@aviationlover825
@aviationlover825 4 жыл бұрын
Hareesikka polichu എല്ലാ videoyum വേറെ ലെവൽ support und എല്ലാ അറിവുകളും കാഴ്ചകളും ഞങ്ങളെ ഈ ചാനൽ വഴി കാണിച്ചുതരുന്ന ഹാരീസിക്കക്കു ഒരു വലിയ സെല്യൂട്
@samuelsmediaproductions
@samuelsmediaproductions 4 жыл бұрын
Good Job Harees. I am a Sleep Technologist from USA.
@Raoof-puzhakkara9173
@Raoof-puzhakkara9173 3 жыл бұрын
ഹാരിസ് ഇക്ക, വളരെ ഉപകാരപ്രദമായ വിവരം, ഇനിയും ഇത്തരം അറിവുകൾ പങ്ക്‌ വെക്കൂ 💓💯
@rejeeshs4045
@rejeeshs4045 4 жыл бұрын
Very informative ,Thank you
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 4 жыл бұрын
Good massage... Thank you hareeska..... It is very useful Reduce your wait😊😊
@febinanwar545
@febinanwar545 4 жыл бұрын
Good information ഹാരിസ് ഇക്ക Tanx Dr. പ്രവീൺ വൽസൻ
@sunilmathew6236
@sunilmathew6236 4 жыл бұрын
Hi, from past 4 years I am using this Resmed CPAP machine. It is very useful...
@vpallan123
@vpallan123 4 жыл бұрын
Very relevant topic, clearly explained to General public
@naturewooer
@naturewooer 4 жыл бұрын
Very much informative video. Your sincere presentation of the information compels me to watch the video fully. Keep posting
@RYZISM
@RYZISM 4 жыл бұрын
ഒരിക്കലും ഞാൻ കൂർക്കം വലിക്കുന്നതായി ഞാൻ കേട്ടിട്ടില്ല .. എന്നെപ്പോലെ കൂർക്കം വലിക്കാത്തവരായി ആരെങ്കിലുമുണ്ടോ NP : ഞാൻ മാത്രമേ എന്റെ കൂർക്കം വലി കേൾക്കാത്തതൊള്ളൂട്ടോ
@askarn2347
@askarn2347 4 жыл бұрын
നീ കേൾക്കൂല
@RYZISM
@RYZISM 4 жыл бұрын
Askar N ഞാൻ കേട്ടിട്ടുണ്ടല്ലോ
@paalakkaran.
@paalakkaran. 4 жыл бұрын
നിന്റെ കൂർക്കം വലി ഞാനും കേട്ടിട്ടില്ല.... Woooowwww
@FoodsStreets
@FoodsStreets 4 жыл бұрын
@@askarn2347kzbin.info/www/bejne/gZmYoGCLp9esoKs
@abdurahmanck5586
@abdurahmanck5586 4 жыл бұрын
നീ കല്യാണം കഴിച്ചിട്ടില്ല ല്ലെ?😁
@vivekpp6845
@vivekpp6845 4 жыл бұрын
നല്ല ഒരു അറിവ് മറ്റുള്ളവരിലേക്ക് എത്തിച്ചതിൽ അഭിനന്ദിക്കുന്നു,
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
Excellent video ..I used to work with CPAPs, BiPAPs, Ventilators. Very good info.
@democracyreturn67
@democracyreturn67 4 жыл бұрын
Good video 👍👍👍 Haris kha..iniyum nalla videos pratheekshikkunnu
@mthandan
@mthandan 4 жыл бұрын
ഈ വീഡിയോ കണ്ടിട്ട് CPAP, APAP, and BiPAP Machine's ഒക്കെ സേർച്ച് ചെയ്തു കണ്ടു പിടിച്ചു ..Very good information to share .Thanks ഇക്കാ 👍👍👍
@shabirbasheer2744
@shabirbasheer2744 4 жыл бұрын
Nalla upakaramulla video aan ithu keep going haris ikka🥰
@linuraveendran9955
@linuraveendran9955 4 жыл бұрын
ഇക്ക. വളരെ ഗുണം ഉള്ള ഒരു വീഡിയോ. താങ്ക്സ് ഇക്ക
@emptyplanet
@emptyplanet 4 жыл бұрын
Great info Harees ikka. GOD BLESS YOU
@nazirpazhayakathrecafco7088
@nazirpazhayakathrecafco7088 4 жыл бұрын
Good msg Ameerkaa big informative
@lovinishere
@lovinishere 4 жыл бұрын
ഇങ്ങനെ ഒരു device ആദ്യമായ കാണുന്നെ . Thanks!
@shanavasvaidyan2974
@shanavasvaidyan2974 4 жыл бұрын
Thank you for this valuable information 🙏🏻
@rojugopalan2849
@rojugopalan2849 4 жыл бұрын
Good information . Thanks a lot for detailed information
@pchackomibby
@pchackomibby 4 жыл бұрын
Thanks Ekka for this valuable information
@Anumodh46
@Anumodh46 4 жыл бұрын
Good information ikkaaa.. oru padu perku ee. Video help aavum.
@sajinsulaiman4872
@sajinsulaiman4872 4 жыл бұрын
Thanks to Hariska and Praveen doctor.
@rajnishramchandran1729
@rajnishramchandran1729 4 жыл бұрын
Informative content....thanks..snoring is often the sign of a condition called OSA, obstructive sleep apnea, which raises the risk for diabetes, obesity, hypertension, stroke, heart attack and other cardiovascular problems..
@kitchuk123
@kitchuk123 4 жыл бұрын
Quite informative Video.and well detailed
@this1svinay
@this1svinay 4 жыл бұрын
പെട്ടെന്ന് thumbnail കണ്ടപ്പോൾ പേടിച്ചുപോയി 😕😕
@sujathavarghese8456
@sujathavarghese8456 4 жыл бұрын
Very informative video... Thanks for it..
@akbaralithattayil2107
@akbaralithattayil2107 4 жыл бұрын
Very good informative vlogs 👍 Thanks
@jimmycyriac8775
@jimmycyriac8775 4 жыл бұрын
Good info. Thank you.
@shihabvk5125
@shihabvk5125 4 жыл бұрын
Good bro super nalla arive iniyum itharam arogiyaparamaaya videos cheiyuga ellarkum nalladh varatte
@jishnuharidasjishnu2407
@jishnuharidasjishnu2407 4 жыл бұрын
Good work, dr Best information , thanks
@drumer7191
@drumer7191 4 жыл бұрын
Life style modification and weight reduction is main treatment for snoring But for sleep apniea CPAP is Gold standard ....
@madanit7901
@madanit7901 4 жыл бұрын
അപ്പൊ ഇനി ഉറങ്ങാൻ കിടക്കുബോഴും ഹെൽമെറ്റിടണം, എന്തായാലും പുതിയൊരു അറിവാണ്,good
@anandrao3219
@anandrao3219 4 жыл бұрын
Thank u harees ikka ..very useful video..
@bijuthomas7565
@bijuthomas7565 4 жыл бұрын
നല്ല ഒരു അറിവ് താങ്ക് യു
@mohandaspillai4802
@mohandaspillai4802 4 жыл бұрын
Superb item BEST information thanks
@PappaDreamzz
@PappaDreamzz 4 жыл бұрын
Haris ikka pwoli aanu tto.. Korona aayond pettu,, alle mothalenem, pambinem kazhikkunna video kittiyene.. Haris ikka igalu pwoliyane💐💐
@nijeshrajanrajan7197
@nijeshrajanrajan7197 4 жыл бұрын
Haris ikka superb vedio..verymuch helpfull for me..😘😘
@sanalkumarps5241
@sanalkumarps5241 4 жыл бұрын
Very good information harees ikka thankyou
@sukeshbhaskaran9038
@sukeshbhaskaran9038 3 жыл бұрын
Very good information thanks
@nasheedameenc4439
@nasheedameenc4439 4 жыл бұрын
Very Good Information!
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 4 жыл бұрын
കൂർക്കം വലിക്കാർക്ക് ഇനി അവഗണന കിട്ടില്ല എന്നുറപ്പായി. ഇങ്ങനെ ഒരു സാധനതിനെ കാണിച്ച ഹാരിസിക്ക പൊളിയാണ്
@riyasau2348
@riyasau2348 4 жыл бұрын
Haris bhaaiiii good information 👌👌👌👌 weight കുറച്ച് കുറക്കാം കെട്ടോ.ഹാരിസ് ഭായ്ക്കും കംഫർട്ട് ആകുമല്ലോ
@spn9516
@spn9516 4 жыл бұрын
Haris ikka your most affected by corona, travel, tourism and hospitality..... Sure will miss your video hope you will come out with some innovative ways...
@mujeebrahaman1980
@mujeebrahaman1980 4 жыл бұрын
ഞാൻ ഇതുവരെ കാണാത്തതും കേക്കാത്തതുംമായ അറിവ് 👍👍👍✌️✌️✌️✌️
@uwaiskizhisseri4892
@uwaiskizhisseri4892 4 жыл бұрын
Sadharakkaarkk manassilaavum vidham vishadheekarichu thanna doctorkk oraayiram nanni.... Mattu Doctors idhehathe pole vishadheekarich tharuvan shramichaalum....Ningal englishil paranhond irunnal nammalkk onnum manassilaavoola....hats off haris ikka💝
@appusteephen1994
@appusteephen1994 4 жыл бұрын
ഇക്ക വളരെ ഉപകാരപെട്ട വീഡിയോ
@vinojjacob6834
@vinojjacob6834 4 жыл бұрын
Super...informative
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ഞാൻ കൂർക്കം വലിക്കാറില്ല എന്ന് 😂😂😂 എന്നാൽ രാത്രി ഉറങ്ങുമ്പോൾ പാണ്ടിലോറി ചുരം കയറുന്നത് പോലെ ഇണ്ടാവും🙄🙄🏃‍♂️🏃‍*
@mallucomics8988
@mallucomics8988 4 жыл бұрын
😂😂😂😂
@FoodsStreets
@FoodsStreets 4 жыл бұрын
@@mallucomics8988 kzbin.info/www/bejne/gZmYoGCLp9esoKs
@democracyreturn67
@democracyreturn67 4 жыл бұрын
😃😃😜
@MrNazirpp
@MrNazirpp 4 жыл бұрын
Wow ബല്ലാത്ത പഹയൻ
@chinaindia7792
@chinaindia7792 4 жыл бұрын
Ma zubair Kasrod ppoooda patty
@Thefoodietripper
@Thefoodietripper 4 жыл бұрын
Ikka adipoli... Very Usefull..👍
@HealthyLifestylebyAyaan
@HealthyLifestylebyAyaan 4 жыл бұрын
Very good information hariska 👌
@anjanagnair6151
@anjanagnair6151 4 жыл бұрын
Very informative
@rasmisatheesh1775
@rasmisatheesh1775 4 жыл бұрын
Thank you ഹാരീസിക എന്റെ മകനും കൂർക്കം വലിക്കുന്ന ശീലം ഉണ്ട് കാരണം മനസിലാക്കി തന്നതിന് നന്ദി
@ameerhaslin7379
@ameerhaslin7379 4 жыл бұрын
Podimwolum hareeskem ❤❤❤😘😘 Thnk u ikka for this informative video 💗
@premnibu6695
@premnibu6695 4 жыл бұрын
very informative aaaanu
@MrHostans
@MrHostans 4 жыл бұрын
ആദ്യമായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഇതുപോലെ ഒരു ഉപയോഗ പ്രഥമായ വീഡിയോ ചെയ്തതിൽ നന്ദി പറയുന്നു. കാരണം എന്റെ സഹധർമണിയുടെ കൂർക്കം വലി കൊണ്ട് രാത്രി ചില ദിവസങ്ങളിൽ മൂന്നും നാലും ചിലപ്പോൾ അധിലധികം വട്ടം ഞെട്ടി എണീക്കുന്ന ഒരു ഹത ഭാഗ്യനായാ ഭർത്താവാണ് ഞാൻ. ഹാരിഷ് ഭായി പറഞ്ഞ പോലെ Jurasic പാർക്കിലെ എല്ലാ ശബ്‍ദങ്ങളും ഞാൻ കേൾക്കാറുണ്ട്, അതുപോലെ പെട്ടെന്ന് ഒരു ശബ്ദവും കേൾക്കാതെ വരുമ്പോൾ പേടിച്ചു ആൾക്ക് ശ്വാസം ഉണ്ടോ എന്ന് വരെ ഞാൻ നോക്കി കിടക്കാറുണ്ട്. പല ഡോക്ടർമാരെയും കണ്ടു, പക്ഷെ ഇതുപോലുള്ള ഒരു ഉപകരണും ഉള്ളതായി അറിഞ്ഞിരുന്നില്ല, പക്ഷെ ഈ അടുത്തിടെ കണ്ട ഒരു ENT ഡോക്ടർ ചില ടെസ്റ്റുകൾ ഒക്കെ നടത്തിയിട്ടു പറഞ്ഞു കാണത്തക്ക ബ്ലോക്കുകൾ ഒന്നും ഇല്ല. ചില മരുന്നുകൾ തന്നിട്ട് പറഞ്ഞു ഇതിൽ മാറിയില്ലെങ്കിൽ ഒരു pulmonologist കാണുന്നതാണ് നല്ലതെന്ന് പറഞ്ഞു.
@joabischacko3738
@joabischacko3738 2 ай бұрын
Hi bro.. ipo egenund
@pappan821
@pappan821 4 жыл бұрын
Harris bhai നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഇതിന്റെ വില ഇത്ര ആണ്
@rajanpaniker5545
@rajanpaniker5545 3 жыл бұрын
Thank you very much
@user-cj6il3et4z
@user-cj6il3et4z Жыл бұрын
Thank you ikka for the information
@himesh467
@himesh467 4 жыл бұрын
Much love dear Bro
@babukader3120
@babukader3120 4 жыл бұрын
Thank you, Harees Ikka. Your information was very helpful because our father had this problem. Knowing the price and model number of your existing machine will be of use. We expect good information from you again.🌹👍
@shadurox619
@shadurox619 4 жыл бұрын
very useful
@NithinRaphael
@NithinRaphael 4 жыл бұрын
Informative 👍😊
@hamdaanbadark9558
@hamdaanbadark9558 4 жыл бұрын
Thanks haris Bhai.... കൂർക്കം വലി മ്മളെ കൂട പിറപാണ്...
@bibinthrissur8686
@bibinthrissur8686 4 жыл бұрын
Super ethu nalla views undakum
@rafeekah4537
@rafeekah4537 4 жыл бұрын
ഹാരിസ് ഇക്ക ഞാൻ ഈ വിഡിയോ കണ്ടു എനിക്ക് ഒരു പാട് ഇഷ്ടം ആയി ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഈ കുർക്കംവലി കാരണം ഇപ്പോഴും ഞാൻ ഒരുപാട് വിഷമത്തിൽ ആയിരുന്നു. ഞാൻ എന്തായാലും നാട്ടിൽ വന്ന് നല്ല ഒരു ഡോക്റ്ററെ കണ്ട് ശേഷം തിരുമാനിക്കാം ഇത് വങ്ങുന്ന കാര്യം ഇൻഷ അള്ള പിന്നെ തടി കുറക്കുന്നത് നല്ലതാണ് കുടുതൽ ഒന്നും കുറക്കാണ്ട ok Rafeek Peringottukara
@AnilKumar-pg4ul
@AnilKumar-pg4ul 4 жыл бұрын
Thank you bhai, actually I need to do do the treatment for sleep apnea
@jaisegeorge100
@jaisegeorge100 4 жыл бұрын
yesterday i did not see the video but editing is super
@faisalpopular
@faisalpopular 4 жыл бұрын
Good information😍
@abdullavp2575
@abdullavp2575 4 жыл бұрын
ഹരിസ്ക്ക നിങ്ങളും ഡോക്ടറും പറഞ്ഞത് 100% ശരിയാണ് ഞാന്ർ കുറച്ച് വർഷമായി അനുഭവിച്ചിരുന്ന ഒരു ബുദ്ധിമുണ്ടായിരുന്നു ഈ പ്രശ്നം രാവിലെ ജോലി സ്ഥത്ത് പോയാൽ ഇടക്ക് ഉറങ്ങിപ്പോക്കും അത് കാരണം എൻറെ ജോലിവരെ നഷ്ടപെടുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലെ ഡോക്ഠറുമാരെ കാണിച്ചു അവർ പകൽ ഉറങ്ങാതിരിക്കാനുള്ള മരുന്നുകൾ തന്നിരുന്നു എന്നിട്ടും രോഗം മാറിയില്ല. അവസാനം പെരിന്തൽമണ്ണയിലെ ഒരു ഡോക്്ടറുടെ നിർദ്ദേശ പ്രകാരം ഈ മെഷിൻ ഉപയോഗിക്കുന്നുണ്ട് ശരിക്കം ശ്വാസതടസം കാരണം മരണത്തിൽ നിന്ന് ജീവിത്തിലേക്ക് എന്നെ കൊണ്ടുവന്നു . പരിഹസിക്കുന്നവർ പരിഹസിക്കടെ ഇപ്പോൾ എനിക്ക് ഈ മെഷിൻ ഉപയോഗിക്കുന്നത് കൊണ്ട് സുഖമായി ഉറങ്ങാൻ കഴിയുനുണ്ട്
@noufalpayyoli7479
@noufalpayyoli7479 Жыл бұрын
Edu evidekittum ekka
@noufalpayyoli7479
@noufalpayyoli7479 Жыл бұрын
Enikum venam Ekka
@soorajmc2802
@soorajmc2802 4 жыл бұрын
Weight kurykk.hariss ekka🥰🥰 helathy body helathy life .avoid sugar
@ajishnair1971
@ajishnair1971 4 жыл бұрын
നന്നായി ഹാരിസിക്കാ..താങ്ക്സ്
@sandhyajpai2257
@sandhyajpai2257 4 жыл бұрын
Hai ikka, my husband is also using this meachine, for the past 5years.its also from unnikrishnan sir neat to my house at ekm.
@AfsalAfsal-po5in
@AfsalAfsal-po5in 4 жыл бұрын
Good message
@harikumar5499
@harikumar5499 4 жыл бұрын
Good information
@alanjoseph07
@alanjoseph07 4 жыл бұрын
Ikka really thanks for this video I am using it for last 6 months in uk , I can’t believe myself how my life change after using it I really think some times to do a video about this sleep apnea bcs tere are so much people won’t know about it
@muhammadmusthafa8069
@muhammadmusthafa8069 4 жыл бұрын
Nalle arivu. Tnks
@khalidjaleel9227
@khalidjaleel9227 4 жыл бұрын
good information,,haris bhi
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Obstructive sleep apnea syndrome Part 1  (Malayalam) Patient teaching programme
18:16
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН