കൂർക്കം വലി പൂർണമായി മാറ്റുന്ന ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടുക : +91 8137000709 Aster MIMS Kottakkal
@shyamveleyudhan9534 жыл бұрын
I will come and meet you doctor
@mariyammariyam22514 жыл бұрын
@@shyamveleyudhan953 TV
@letslearn38673 жыл бұрын
@@shyamveleyudhan953v unnaro. isu? , 5
@letslearn38673 жыл бұрын
@@shyamveleyudhan953.
@rajeshea559420 күн бұрын
മാഡം നിങ്ങൾക്ക് ഒരു ടീച്ചറിൻ്റെ റോൾ നന്നായി ചേരും..... വളരെ നല്ല ക്ലാസ്സ് . താങ്ക്സ്
@tomperumpally6750 Жыл бұрын
പ്രവാസിയായ എനിക്ക് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ഇത്. ഞാൻ സുഖമായി ഉറങ്ങും, സഹമുറിയൻമാരുടെ മുഴുവൻ ഉറക്കം പോകും, അതാണ് അവസ്ഥ.. ഉറക്കത്തിന് തടസ്സമൊന്നും ഇല്ല, പക്ഷേ ശബ്ദം കേട്ടാൽ പെറ്റമ്മ സഹിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്..
@viveks169010 ай бұрын
Same avastha... doctor ne consult chaitho.
@farshadazeez1133Ай бұрын
🤭same here 🤭🤭
@sumithrakamala30714 жыл бұрын
Dr പറഞ്ഞ പല പ്രശ്നങ്ങളും എനിക്കുണ്ട്. ഇങ്ങനെ ഒരു ഇൻഫർമേഷൻ കിട്ടിയതിൽ നന്ദി
@rasheedkp43374 жыл бұрын
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒന്നാണ് കൂർക്കം വലി
@shihabpuliyangaden3 жыл бұрын
അവതരണം നന്നായിട്ടുണ്ട്.. Costume അതിലും മനോഹരം.. 👍
@salahuvalakkuda20614 жыл бұрын
നല്ല ഒരു ഇൻഫർമേഷൻ, താങ്ക് യു ഡോക്ടർ.
@tomjoseph24727 ай бұрын
Good information. Thank you doctor 🙏
@aldojoseph21164 жыл бұрын
താങ്ക്സ് മാഡം ഇൻഫോംനേഷൻ കിട്ടിയതിൽ സന്തോഷം
@flintstones52524 жыл бұрын
You are welcome
@marystaford18722 жыл бұрын
Very good explanation, Thank you
@sreenivasanmn4987 Жыл бұрын
Dr Medam happy congrajulation class super
@ShameerKm-r1k2 ай бұрын
Good 🎉
@anchanibabu4 жыл бұрын
നല്ല ഒരു വിവരണം കിട്ടിയതിൽ വളരെ നന്ദി.
@JayaPrakash-ki4mx Жыл бұрын
Thanks doctor
@mohanthuruthi82974 жыл бұрын
Good information thanks
@goergevalander1604 жыл бұрын
Thanks, very good information
@maths-tricks801 Жыл бұрын
Good explanation
@chandrankallarakkal78854 жыл бұрын
I am in Europe let reach home will consult you Doctor Thanks. First time I got a detailed study
@ashrafnagan23564 жыл бұрын
ഉറക്കത്തിൽ ശ്വാസം കിട്ടാതെ എണീറ്റ് നിൽകാർ ഉണ്ട് കൂർക്കം വലി ഇപ്പൊൾ ചെരിഞ്ഞു കിടക്കുന്നത് കൊണ്ട് കുറഞ്ഞിട് ഉണ്ട് .കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു നന്ദി dr
@lenisabu29374 жыл бұрын
Thanks
@Arogyam4 жыл бұрын
Welcome
@flintstones52524 жыл бұрын
You are welcome
@haridasan35984 жыл бұрын
Good 👃👃💚💛💜👌👌👍👍
@aniljoseph80104 жыл бұрын
സൂപ്പർ 👍👍👍
@flintstones52524 жыл бұрын
Thank you
@elsammaantonyvarghese75524 жыл бұрын
Dr mam lacs of thanks Y because.my son is having this snoring problem Day time.also while sleeping.he is snoring
@sumeshkannan84114 жыл бұрын
Kindly advise the approximate cost for operation and also advice where I can treat in North kerala
@RadhaKrishna-mv9sm4 жыл бұрын
Good msg
@flintstones52524 жыл бұрын
Depend upon the severity of the disease
@sree_kuttan_sree24433 жыл бұрын
Dr teacher 👍👍
@liyakathalichakkunnan494 Жыл бұрын
Drymouth.. 1....കൂടാതെ food ന്റെ arevu കേറും ശ്വാസം കിട്ടാതെ ഉണരും പിന്നെ നെഞ്ചിലെ arivu പോകാൻ സമയം എടുക്കും.... വയസ്സ്.. 40 ആയി... Eppol edu കൂടുതലായി വരുന്നു
@SajanAlias-m5v11 ай бұрын
Doctor consultation undo
@ashrafnaduviloodi57504 жыл бұрын
ഇത് പറഞ്ഞത് കൊണ്ട് നമുക്ക് എന്താണ് കാര്യം ഡോക്ടറെ ഓപ്പറേഷൻ ഇല്ലാതെ വല്ല മരുന്ന് ഉണ്ടെങ്കിൽ പറ ഡോക്ടറെ ഇതൊക്കെ നിങ്ങളെ പോക്കറ്റിൽ കാശ് വരുന്ന ഒരു വാക്ക് മാത്രമേയുള്ളൂ
@babz76214 жыл бұрын
Kudos Ani💕💕 Very nicely explained 👍
@Arogyam4 жыл бұрын
Thank you so much 🙂
@flintstones52524 жыл бұрын
Thank you dear
@soorajsoorajvsooru7326 Жыл бұрын
മേഡം ... എനിക്ക് കൂർക്കംവലി ഉണ്ട് .... ഉറക്കത്തിൽ ചിലപ്പോ എഴുനേൽക്കാറുണ്ട് ... ഈ വീഡിയോയിൽ പറഞ്ഞതു പോലെ ഏല്ലാം ഉണ്ട് ... ഇതിന് നമ്മൾ ENT സാറേ കണ്ടാൽ മതിയോ
@ajithas961710 ай бұрын
എന്റമോൾ ഒട്ടീസം ഉള്ള കുട്ടിയാണ് ഹൈപ്പർ ഉള്ളകുട്ടി യാണ് കുറക്കംവലിയുണ്ട്ഡോക്ടർ പറഞ്ഞ എല്ലാം എന്റമോൾക്ക് ഉണ്ട്എല്ലാം ടേസ്റ്റ് ചെയിതു കുഴപ്പം ഇല്ല എന്ന് ആണ് പറഞ്ഞത് ഒരുഡോക്ടരും എന്റർ സ്കോപ്പി ചെയുന്നില്ല ഞാൻ എന്ത് ചെയ്യണം
പെണ്ണ തടി ഉള്ളവരിൽ കൂർക്കം വലി ഉള്ളത് തടി കുറച്ചിട്ട് മാറിയതായി കാണുന്നു.
@shemirmuhammed8776 Жыл бұрын
Ente koorkam..vali....Maraan....adinoid .....remove ...cheythoo .ipol....koorkam vali....koodee.....😢
@mohanmenon4464 жыл бұрын
Good information... Doctor Ms Anitha. A common allergy of mankind. Will work towards eradicating this simple nuisance. Just for clarification... is it hereditary...???? Please advise. With Regards .... Mohan
@flintstones52524 жыл бұрын
Not hereditary Sometimes the reason for snoring can be hereditary
@allhamduliillahhari4284 жыл бұрын
its👍a sicartic disorder but some sinrsetic disordrr shugar patiant allwayas snoserring
@PushpalathaKR-pe9jx Жыл бұрын
Dr. Ente monu 37 vayasai avanu urakathinu idayil koorkam valiyund avanu pakal urakam vararund sheenavum und weight normal anu migraine thala vedhanayum und edhu doctor e anu kanendadh operation vendi varumo reply tharumallo please
@hamzahamzahamza94964 жыл бұрын
പോന്നു ഡോക്ടര്‍ ഞാൻ മാസങ്ങളായി ഉറങ്ങുന്നില്ല എന്റെ റൂമിൽ ഉള്ള ഒരുത്തൻ ഭയങ്കര കൂര്‍ക്കം വലി ആണ് saudiyil ആണ് എനിക്ക് ഉറക്കം കിട്ടാന്‍ വല്ല മരുന്നും ഒന്ന് പറയുമോ plz ഹെല്പ്
@Saratchandran274 жыл бұрын
Get a noise reduction headphones and sleep with it!
Dr.. enik ഇതിൻ്റെ prblm കൂടുതൽ ആണ്... ഇതിന് എന്ത് ചിലവ് വരും... എൻ്റെ കൂടെ ഉള്ള ആളുകൾക്ക് പോലും ഉറക്കം കിട്ടില്ല ഞാൻ കാരണം.... ഏകദേശം എത്ര രൂപ വേണ്ടി വരും ഒന്ന് പറയുമോ.. pls
@nizakaladharan4 жыл бұрын
Bdl
@flintstones52524 жыл бұрын
See, you have to start with sleep study,then sleep endoscopy,only then your treatment can be decided
@jonhygeoregjonhygeorge28804 жыл бұрын
Please send to address
@geethu71804 жыл бұрын
ഡോക്ടർ എന്റെ hus കൂർക്കം വലിക്കും നല്ലപൊല്ലെ ഉറക്കം പിടിച്ചാൽ ഓക്കേ ആകും
@flintstones52524 жыл бұрын
Sleep study cheythu nokanam
@geethu71804 жыл бұрын
Athu eganaya doctor Athu kudi onnu paranju tharu
@Skovblogs4 жыл бұрын
Koorkkam vali und pakshe ad enikk oru tharathilum budhimuttilla rathritil orangiyal ravileye ariyullu...pakshe rumillulla mattullavarkk ad budhimuttakunnu asind cheyyans. Nb;:njan oru pravasiyann
@flintstones52524 жыл бұрын
At present , think about weight reduction,neck muscles strengthning and no alcohol
@manuomkaram4102 Жыл бұрын
🙏👌👌👌👌👍👍👍♥️
@abdulkareemabdulkareem79002 жыл бұрын
Avide poyi treatment cheyyan pattula kaaranam Avide adh pole nalle doctor kittula naatil cheyyandi varuvo
@sayanasayisayanasayi64804 жыл бұрын
Dr ent mookint palam pottitte catcher chithittund pash epo njn nannayi kurkkam valikkund athe ethu karannamanno. Njn nannayi uragunnud aganne thadasagl onumila but kurkkam nannayi valikkund.... Plz.... Replay Dr
@flintstones52524 жыл бұрын
Actually I didn't understand,can you clarify your question
@abdulkareemabdulkareem79002 жыл бұрын
Madam snowringgn Vera tips onnum ille adh yedh doctor ne consult cheyyanam yenikk Bayan garam koorka valiyan Vera Vera soundil verum korchi neram povum pinne Vera vocchhayil undavum efh yedha problem
@safeelanasmin37194 жыл бұрын
Dr meenakshiyude oru face cut
@SureshKumar-vv8wl4 жыл бұрын
Ee pukazhthal sredhikanam apakadam manakunu
@rayeesmk44564 жыл бұрын
NaN epol saudiyalanu ullath nattil vann thanne do yer lane do varum alle
@sarathncmuhamma29443 жыл бұрын
Micro cpap nallathano?
@namshilmuhsinck28002 жыл бұрын
Which brand
@rayeesmk44564 жыл бұрын
Hlo
@vijayakumari40644 жыл бұрын
എന്റെ husbandinu ഈ പ്രശ്നം ഉണ്ട്. ഡോക്ടറെ അവിടെ വന്നാൽ കാണാൻ പറ്റുമോ. എന്നൊക്കെയാ opd ഉള്ളത്
@abdulkareemabdulkareem79002 жыл бұрын
Yende Vai dry undavum day time varkkam varum pinne ksheenam und njan vifedhatthil saudil ulladhan
Dr. Enikku koorkkam vali und but enikku budhimuttonnum thonnaarilla. But sound undannu hasband parayumbolaanu njan ariyunnath. Enikku podi, thanuppu അലർജി aanu. Ente father num ee same pblm und. Ente ടോൺസിൽ undaarunnu എടുത്തു കളഞ്ഞു. പ്ലസ് ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ.
@poojapunya52604 жыл бұрын
Dayilum koorkam valikunnund
@kl10media114 жыл бұрын
Contact 9495077451
@SureshKumar-vv8wl4 жыл бұрын
Appol 24manikurum urakamanalle
@vijayakumari40644 жыл бұрын
അറിയിക്കുമോ please
@arunyesodharn4 жыл бұрын
എത്ര ചിലവ് വരും????
@flintstones52524 жыл бұрын
Depends on your treatment Sleep study around 3000 to 4000
@avshiju58873 жыл бұрын
@@flintstones5252 mm
@allhamduliillahhari4284 жыл бұрын
.
@jinsjoseph6 Жыл бұрын
GOOD INFORMATION
@soorajsoman31223 жыл бұрын
Thank you so much madam
@asifnashuasif71194 жыл бұрын
good msg thanks
@geethu71804 жыл бұрын
ഡോക്ടർ എന്റെ hus കൂർക്കം വലിക്കും നല്ലപൊല്ലെ ഉറക്കം പിടിച്ചാൽ ഓക്കേ ആകും