കേരളത്തിലെ യൂറോപ്പ് കണ്ടിട്ടുണ്ടോ?| Camp Noel the Europe in Munnar | Resorts in Kerala |

  Рет қаралды 810,662

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

Пікірлер: 935
@killadi810
@killadi810 2 жыл бұрын
കേരളത്തിന് പച്ച പുതപ്പിൽ പുതപ്പിച്ച മൂന്നാറിന്റെ മലനിരകളെ കുളിരു കോരിക്കുന്ന തേയിലകളുടെ നാടായ മൂന്നാർ ഇത്രയും സൗന്ദര്യത്താൽ ഞങ്ങളിലേക്ക് പകർന്നു തന്ന നിങ്ങളുടെ ആ നല്ല മനസ്സ് ❤️❤️❤️❤️ (സൗജന്യമായി അവിടെ താമസിക്കാൻ അവസരം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു 😬🙏☺️)
@fathimanihaniha9906
@fathimanihaniha9906 2 жыл бұрын
നല്ല അതിമനോഹരമായ കാഴ്ച്ച. ഇങ്ങെനെയൊക്ക പോയി കാണാനും വേണം ഒരു ഭാഗ്യം😌.
@jayeshad7104
@jayeshad7104 2 жыл бұрын
സകുടുബം സന്താഷത്തോടെ കാണുന്നത് തന്നെ മനസിന് സന്തോഷം , ഒറ്റവാക്കിൽ പറഞ്ഞാൽ# മനോഹരം #
@nikhilanju148
@nikhilanju148 2 жыл бұрын
കുടുംബം ആയിട്ട് ഇങ്ങനെ ഒരുമിച്ച് സന്തോഷത്തോടെ ഒരു ഭാഗ്യമാണ്... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... ഇനിയും ഇതുപോലെത്തെ വീഡിയോസ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു...
@hareesameerali
@hareesameerali Жыл бұрын
@nikhilanju148 Thank you
@harikrishnan4658
@harikrishnan4658 2 жыл бұрын
ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷമാണ് കുടുംബത്തോട് കൂടിയ യാത്രകൾ ഇതു പോലെ നല്ല സ്ഥലങ്ങൾ കാണിച്ച് തന്ന ഹാരിസ് ഭായ് കി എൻ്റെ എല്ലാ വിധ അഭിനന്ദങ്ങൾ.
@yoonusat3841
@yoonusat3841 2 жыл бұрын
Yes
@hareesameerali
@hareesameerali Жыл бұрын
@harikrishnan4658 Thank you
@abhilashkunjilikkattil2374
@abhilashkunjilikkattil2374 2 жыл бұрын
മുന്നാറിൽ ഇത്ര നല്ല സ്ഥലം ഉണ്ട് എന്ന് പറഞ്ഞു തന്ന ഇക്കാ thanks. അടിപൊളി റിസോർട് 👍👍👍
@rthik7404
@rthik7404 2 жыл бұрын
Vattavada ethiyathinu mumbe...adimaly-munnar-topstation-vattavada...Eee route cheyyarnnoo,.amazing trip experience aaan...njn munnaril padichatha so weekends namal epazhum pokumayrnu Vattavada oke 🤩🤩🥶🥶🥶
@sonarajath687
@sonarajath687 2 жыл бұрын
ശരിക്കും ഇതു കണ്ട് ഞങ്ങൾ അവിടെ വരാൻ തീരുമാനിച്ചു! ആകാശം ഭൂമിയിലിറങ്ങുന്ന, സ്വർഗ്ഗം പോലെ മനോഹരമായൊരിടം. ❤
@nishasanthosh1530
@nishasanthosh1530 Жыл бұрын
ഇതെവിടെ യാ സ്ഥലം
@jinsdany5358
@jinsdany5358 2 жыл бұрын
ജീവിച്ചു എന്ന തോന്നൽ നമുക്ക് ഉണ്ടാവണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മനസ്സറിഞ്ഞ് യാത്ര ചെയ്യണം. Love you all.
@sreejithgnair8084
@sreejithgnair8084 Жыл бұрын
Yesssssss ..bro athe
@sitharasukumaran1718
@sitharasukumaran1718 Жыл бұрын
0😊
@anilthomas9288
@anilthomas9288 Жыл бұрын
😊😊😊😊😊😊😊😊😊😊op😊😊po😊😅pop😊😮😊😊o😊😊😊😊po😊
@anilthomas9288
@anilthomas9288 Жыл бұрын
​@@sitharasukumaran1718 😊😊p😊😊😊o😊😊😊😊😅😊😊😊p😊😊😊😊😊o😊😊😊😊😊p😊😊😊😊😊
@anilthomas9288
@anilthomas9288 Жыл бұрын
O😊😮😊😊😮o😊😊😊op😊😊😊😊😊😊😊😊😮po😊😊😊
@shaijuarattupuzhakerala9571
@shaijuarattupuzhakerala9571 Жыл бұрын
ഇന്ത്യയുടെ യൂറോപ് ആണ് ദൈവത്തിന്റെ സ്വന്തം നാട് ആയ നമ്മുടെ കേരളം നമ്മുക്ക് ഈശ്വരൻ വരദാനം ആയി നൽകിയ മനോഹരമായ ഈ പ്രകൃതിയെ കാണാനും അനുഭവിക്കാനും ആസ്വാദിക്കാനും നമ്മുക്ക് എല്ലാവർക്കും കഴിയട്ടെ
@hareesameerali
@hareesameerali Жыл бұрын
@shaijuarattupuzhakerala9571 Yes it is
@jobinajai291
@jobinajai291 2 жыл бұрын
European feel ith design chythavanum Aa feel angana thanna maintain chyunna avdutha jolikarkum kodukanam oru kuthira pavan 🥰 Harees ikka 1 m aakarai jeo machanem praveen machanem kooty adutha trip promise chytha aanu marakallu ❤️❤️❤️
@iamatraveler4478
@iamatraveler4478 2 жыл бұрын
വള്ളരെ നന്നായിട്ടുണ്ട്. ഇതുപോലെ കേരളത്തിൽ ഉള്ള സംരംഭകരെ പൊതു സമൂഹത്തിനുമുൻപിൽ എത്തിക്കുക. അതുവഴി കേരളം വികസിക്കട്ടെ. പുതിയ സംരംഭങ്ങൾ വരട്ടെ 💞
@robincr8509
@robincr8509 Жыл бұрын
ഒരു ചെറിയ ഹോം സ്റ്റേയിൽ ഒരു നേരം എങ്കിലും താമസിക്കണം എന്നു സ്വപ്നം കാണുന്ന എന്നെ പോലുള്ളവർക് ഈ കണ്ടതു ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ് 😍😍
@AnsariAnsari-gr5sm
@AnsariAnsari-gr5sm 2 жыл бұрын
ജീവിതം അത് എവിടായാലും ആസ്വദിച്ചു ജീവിക്കുക.. ഉള്ള സമയം happy ആയിട്ട് ഇരിക്കുക
@kollammiracles2565
@kollammiracles2565 2 жыл бұрын
കുടുംബവുമായി ഉള്ള യാത്ര എത്ര മനോഹരം . ജീവിതത്തിലെ ഏറ്റവു സന്തോഷമുള്ള നിമിഷങൾ .😍
@hareesameerali
@hareesameerali Жыл бұрын
@kollammiracles2565 yes it is
@rizascreativehut7839
@rizascreativehut7839 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഒരിക്കൽ പോലും റിസോർട്ടിൽ പോവാത്ത എനിക്ക് ഇതൊരു അത്ഭുതം തന്നെ. പോവാൻ കഴിഞ്ഞിലെൻകിലും കാണാൻ കഴിഞ്ഞല്ലോ thankyou ഹാരിസ്ക്ക
@rajannairk2316
@rajannairk2316 Жыл бұрын
വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള മലയാളിയുടെ മഹത്തായ പാരമ്പര്യം. ഇതിനൊരു മാതൃക അഭിവാദ്യങ്ങൾ
@departurearrivals7767
@departurearrivals7767 2 жыл бұрын
വിദേശത്തെ ടൂർ വേറൊരു അനുഭവം ആണ്, ഒരു ദിവസം തന്നെ പല കാഴ്ചകലിലേക്ക് പോകാൻ കഴിയും. ഇവിടെ തന്നെ വന്നാൽ ഈ കുറെ കാഴ്ച കൾ അല്ലാതെ ഒന്നും ഇല്ല, പക്ഷെ തായ്‌ലൻഡിൽ ഒക്കെ ഒരു ദിവസം തന്നെ എത്രയോ കാഴ്ചകൾ.
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മുടെ നാട്ടിലെ അറിയാത്ത പല സ്ഥലങ്ങളും ഇക്കയുടെ ചാനലിൽ കാണുമ്പോൾ സന്തോഷം 😍 നല്ല വീഡിയോ ഇക്ക 🤗👌👌👌
@sasankanp1719
@sasankanp1719 2 жыл бұрын
നമ്മളൊരു യാത്ര ചെയ്യുന്നത് അഹാരം കഴിക്കാനും താമസിക്കാനും വിശ്രമിക്കാനും മാത്രമല്ല ഏതു യാത്രക്കിടയിലും കാണുന്ന കാഴ്ച്ചകൾ - അത് ആഹാരം കഴിക്കുമ്പോഴും വിശ്രമിക്കും പോഴും മുറിയിലായിരിക്കുമ്പോഴും അത്തരം മനോഹരമായ കാഴ്ച്ചകൾ കണ്ടുകൊണ്ടിരിക്കുന്ന അനുഭവം - അതാണ് നിങ്ങൾ അനുഭവിച്ചത്.. ഇത് എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിലും കൂടിയാണ്.
@muhammadaliali3378
@muhammadaliali3378 2 жыл бұрын
പുറത്ത് ഇരുന്നു കേരളത്തിലെ കാഴ്ചകൾ കാണാൻ വല്ലാത്ത ഭംഗി ഉണ്ട്. റിസോട്ടും വീഡിയോ യും മനോഹരമാക്കിയ രണ്ട് ടീമും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഇനിയും ഒത്തിരി നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. ഒപ്പം ഈ റിസോർട്ട് നേരിൽ കാണാനും.
@hareesameerali
@hareesameerali Жыл бұрын
@muhammadaliali3378 Thank you
@josephsajan338
@josephsajan338 2 жыл бұрын
ഇത്രയും നല്ല അറിവു തന്നതിന് ഒത്തിരി നന്ദി. കാഴ്ച്ചകൾ കാണാൻ പണം മുടക്കി ദൂരേ പോകുന്ന വർക്ക് ഇത് ഒത്തിരി ഉപകാരപ്പെടും
@Jileeshtechyvlogs
@Jileeshtechyvlogs 2 жыл бұрын
എത്രയോ പ്രാവശ്യം മൂന്നാറിൽ പോയിട്ടുണ്ട് ഇങ്ങനെയൊരു സ്ഥലം മിസ്സായി പോയല്ലോ എന്തായാലും ഇങ്ങോട്ട് ഒരു യാത്ര ഉറപ്പാണ് ഇങ്ങനെയൊരു സ്ഥലം പരിചയപ്പെടുത്തിത്തന്ന ഇക്കക്ക് ഒരുപാട് നന്ദി ❤️❤️❤️
@reshmasudheesh9232
@reshmasudheesh9232 Жыл бұрын
One day stay rate ethraya
@raseenaparesi4201
@raseenaparesi4201 2 жыл бұрын
ഇക്കായും കുടുംബതെയും എറണാകുളം SAHA GARDENIL വെച്ച് കണ്ടിട്ട് ഉണ്ട് ഇങ്ങനെ ഉളള സ്ഥലത്ത് പോകാൻ ഒരുപാട് ഇഷ്ടമാണ് എന്റെ ഭർത്താവിന്. Stroke വന്ന ആളാണ് കാഴ്ചകളും യാത്രകളും ഇഷ്ടപെടുന ആളാണ്. വയനാട്ടിൽ കൊണ്ട് പോയി മൂന്നാറിലും പോകാൻ ആഗ്രഹികുനുട് inshaallah....
@dileemattlckadilee120
@dileemattlckadilee120 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഇത് പോലെ കുടുംബമായി അവിടെ വന്നു താമസിക്കാൻ ശരിക്കും ആശിച്ചു പോയി.
@sainudheenavs2399
@sainudheenavs2399 Жыл бұрын
നയന മനോഹരം ..നന്ദി. ഇടക്കിടെ ഒരു രക്ഷയില്ല എന്ന് പറയൽ ചുരുക്കിയാൽ ബാക്കി OK സോറി ട്ടോ ... തമാശയായാണ് .🌹👌
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Жыл бұрын
ചിലർ ഭൂമിയിൽ വരുന്നത് ഒരു നിയോഗമായിട്ടണ് അതിൽ ഒരു വ്യക്തിയാണ് നിങ്ങൾ . ഒരു സൂഫിസം നിങ്ങളുടെ രക്തത്തിൽ ഉണ്ട്🙏🙂
@കൽക്കണ്ടംവ്ലോഗ്
@കൽക്കണ്ടംവ്ലോഗ് 2 жыл бұрын
ഞങ്ങൾക്ക് പോകണമെന്നുണ്ട് ഇക്കാ നല്ല ദൃശ്യവിരുന്ന് സമ്മാനിച്ചതിനു നന്ദി ഇനിയും നല്ല വീഡിയോ പ്രേതീക്ഷിക്കുന്നു 😊😊😊😊ഗോഡ് ബ്ലെസ് യൂ
@ShabeebSha2
@ShabeebSha2 2 жыл бұрын
ഹാരിസ് ഇക്കാ നല്ല അടിപൊളി സ്ഥലം പരിചയപ്പെടുത്തി തന്നതിൽ സന്തോഷം 🥰
@afeelavahabafeelavahan6227
@afeelavahabafeelavahan6227 2 жыл бұрын
അതിമനോഹരമായ സ്ഥലം. അതിലുപരി നിങ്ങളുടടെ കുടുബസ്നേഹം. എന്നും അത് നിലനിൽക്കട്ടെ ആമീൻ. ഞങ്ങളും കൂട്ടുകുടുബമായി പോകും. ഇന്ഷാ അല്ലാഹ്
@rajeeshraj3651
@rajeeshraj3651 2 жыл бұрын
Oro resortnum oro Katha prayan und...true words Sir.. Oro yathrayum oro anubavangal anu.. The memories that we can cherish throughout our lifetime..
@hareesameerali
@hareesameerali Жыл бұрын
@rajeeshraj3651 Yes
@beenapvpv3128
@beenapvpv3128 10 ай бұрын
നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ കണ്ണിലൂടെ കാണാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു. സൂപ്പർ
@lissyjoyabraham4
@lissyjoyabraham4 Жыл бұрын
സഹോദരങ്ങൾ തമ്മിലുള്ള യാത്ര ഭൂമിയിലുള്ള ടത്തോളം നിലനില്ക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤
@hareesameerali
@hareesameerali Жыл бұрын
🥰🤝👍
@nishasanthosh1530
@nishasanthosh1530 Жыл бұрын
ഇതെവിടെ യാ സ്ഥലം
@nishasanthosh1530
@nishasanthosh1530 Жыл бұрын
പിള്ളേരെ കൊണ്ട് പോകണമെന്നുണ്ട്...but കാശില്ല ഇത്രെയും നല്ല സ്ഥലം... നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നോ... നല്ലൊരു പ്രകൃതി ഭംഗി...
@seabdeenebrahimkutty2749
@seabdeenebrahimkutty2749 2 жыл бұрын
Looks similar to the outskirts of Surrey BC, Canada 🍁 🇨🇦. Would love to visit this awesome place soon. The Gods own country 😎
@hareesameerali
@hareesameerali Жыл бұрын
@seabdeenebrahimkutty2749 hope you'll get the opportunity someday 😊😊
@mannathanoop5042
@mannathanoop5042 2 жыл бұрын
Harees Bhai, u r a complete family man. Good going and thank you for showing such a beautiful destination.
@AbdulHameed-iq6nx
@AbdulHameed-iq6nx 2 жыл бұрын
Munnar is one of the best destination in the world... Especially this resorts
@jasnakc2571
@jasnakc2571 2 жыл бұрын
കേരളത്തിലെ ഈ യൂറോപ്പ് കിടു ❤പ്രകൃതി ഭംഗി 💚👌
@cyberdudegaming
@cyberdudegaming 2 жыл бұрын
Njan oraal maathram neetya kayyil ninne veenupokunnu ellam apozhaanu 1000 kaikal neetya idayil njan neettunnu ..oru karyam undakilla nkilum pradeekshakalude pinneele ulla nadatham thudangyt 15year aayi…
@cunnuvila
@cunnuvila 2 жыл бұрын
My sons name is Noel ! Happy to know that such a place exists in Kerala ! Amazing 👍🏻 nice visuals by the way ..
@hareesameerali
@hareesameerali Жыл бұрын
@cunnuvila revisiting old episodes and going through the comments is a special sensation
@suhailna4662
@suhailna4662 2 жыл бұрын
Switzerland model resort....😍 പച്ചപ്പിൽ കുതിർന്നു നിൽക്കുന്ന റിസോർട്... 🤩
@SumeshkichuVlogs
@SumeshkichuVlogs 2 жыл бұрын
Wow beautiful resort..kidilan ambience.. Postive vibe കിട്ടും എന്നതിന് യാതൊരു തർക്കവും ഇല്ല... Ikka പറഞ്ഞതുപോലെ honeymoon couples ന് വന്നു enjoy പറ്റിയ ഒരു resort ❤️❤️
@hareesameerali
@hareesameerali Жыл бұрын
@SumeshkichuVlogs yes nalla oru location anu
@RahimasWorld
@RahimasWorld 2 жыл бұрын
വളരെ മനോഹരമായ റിസോർട്ട് പരിചയപെടുത്തിയതിന്ന് നന്ദി ഹാരിസ് ഇക്ക .. 👌👌🥰🥰
@abhilashthrissur5053
@abhilashthrissur5053 2 жыл бұрын
ഒരുപാട് സന്തോഷം ഇങ്ങനെ ഒരു സ്ഥലം അറിഞ്ഞതിലും ഫോണിലൂടെ കണ്ടെത്തലും എല്ലാ മനോഹരമായ കാഴ്ചകൾ ആയിരുന്നു 🥰🥰
@vkvipinvlog4493
@vkvipinvlog4493 2 жыл бұрын
Enikum venam harees amerali sir...I'm family man royal sky is going to all India level,,,,❤️❤️❤️💯💯💯
@shereefpalamalayil
@shereefpalamalayil 2 жыл бұрын
2:17 കുറേ നാളുകളായി ക്രത്യമായി പറഞ്ഞാൽ 2012 മുതൽ മുവാറ്റുപുഴയിൽ നിന്നും അടിമാലി റൂട്ടിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരം കയറുന്ന ഹോട്ടൽ ആണ് അവിടുത്തെ എല്ലാ വിഭവങ്ങളും നല്ല ടേസ്റ്റ് ആണ് പ്രതേകിച്ചു നല്ല കപ്പയും മുളകിട്ട മത്തി കറിയും കിടുവാണ് 😋😋😋🥰💯👌
@sainudheenzain2852
@sainudheenzain2852 2 жыл бұрын
Mash Allah, family ആയിട്ട് നമ്മൾ pokunna യാത്ര ആണ്‌ etavum manoharam
@raeaskcreyyu8747
@raeaskcreyyu8747 2 жыл бұрын
ഇത്രയും മനോഹരമായ സ്ഥലം കേരളത്തിൽ ഉണ്ടെന്നു അറിയുന്നേത് പലരും ആദ്യമായാവും ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു 🥰🥰
@hareesameerali
@hareesameerali Жыл бұрын
@raeaskcreyyu8747 Sure 👍👍
@MrNishoo
@MrNishoo 2 жыл бұрын
അതെ ഹാരിസ്ക്ക നിങ്ങൾ പറഞ്ഞത് ശരിയാണ്.... പലപ്പോഴും ആൾക്കാർ ഇത് പോലെ ടൂർ പോകാറുണ്ട്, വയനാട്, പിന്നെ മൂന്നാർ ഊട്ടിയൊക്കെ, പക്ഷെ അതൊക്കെ ഒന്നോ, രണ്ടോ ദിവസം ആയിരിക്കും (വയനാട് മിക്കവാറും one day ടൂർ ആയിരിക്കും) പലപ്പോഴും ഒരു relaxation ഉണ്ടാകാറില്ല busy യാത്ര ആയിരിക്കും, കാരണം അതിരാവിലെ പോയി രാത്രിയിൽ മടങ്ങുക.... നമ്മൾ ശെരിക്കും രണ്ടു ദിവസം അവിടെ തന്നെ stay ചെയ്യണം, എന്നാലെ അതിന്റെ ഒരു ഫീൽ കിട്ടുകയുള്ളൂ... ഞാൻ വയനാട് ഉള്ള റിസോർട്ടിന്റെ ഒക്കെ brochure ഡിസൈൻ ചെയ്തപ്പോഴാണ് അവിടെ ഒക്കെ ഉള്ള resort ന്റെ ഭംഗി മനാസ്സിലാക്കാൻ സാധിച്ചത്... Anyway ഈ ഈ റീസോർട്ടും ഇഷ്ട്ടപ്പെട്ടു🏞️
@varunvinayak7572
@varunvinayak7572 2 жыл бұрын
Vattavada is in my bucket list and thanks Hareeskka for introducing this beautiful property... Will prefer to stay there 👍
@hareesameerali
@hareesameerali Жыл бұрын
@varunvinayak7572 it's indeed a beautiful place
@sunderjiabraham5853
@sunderjiabraham5853 Жыл бұрын
Video kaanumbool thanne manasinu oru kulirma aanu.vallaathha oru santhosham.manasile dhukkangal aanandhamaakki relax aakaan Pattaiya video
@dijeshvt3201
@dijeshvt3201 2 жыл бұрын
ചെറിയൊരു കേരളത്തിൽ ഇത്രയും മനോഹരമായി സ്ഥലങ്ങളുള്ള പോൾ എല്ലാവരും എന്തിന് യൂറോപ്പിലും അന്യരാജ്യങ്ങളിൽ ഒക്കെ പോയി ടൂറിന് പോകുന്നത് കണ്ടാലും മതിവരാത്ത സ്ഥലങ്ങളല്ലേ നമ്മുടെ ഇന്ത്യ
@tintin931
@tintin931 2 жыл бұрын
Kerala tourism vakupp thanne karanam, oru tourist vannal thanne Manya maryathekk thanne oru road indo ee naatil
@viratkohli56552
@viratkohli56552 2 жыл бұрын
Ithin okke oru parimidhi ille , Europe oru 98% ingane alle keralam korch sthalath alle ingane ullu ellavarkum avide pookunathil parimidhakalille
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 жыл бұрын
@@tintin931 yes , correct . This kind of Resorts has to be promoted to foreigners. We need good roads and infrastructure. Of course Harris , or the resort address that issue. Fir harris , brother and family got free accommodations and some money for promoting this Resort. Unfortunately, he never give the free accommodations . After this video , he get busy with Thailand
@tintin931
@tintin931 2 жыл бұрын
@@KrishnaKumar-gp4kp the problem is , if foreigners come and go into these luxury resorts, the local people cannot make any money out of tourism, to be make out of tourism first of all we need to keep our city clean, wherever you go in India, it's garbage all over. Basic services need to be implemented.
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 жыл бұрын
@@tintin931 we can’t prevent foreigners to go to this resort, you agree?🤔✅👍
@amrithasunil4063
@amrithasunil4063 Жыл бұрын
ഹാരിസിന്റെ വീഡിയോ കണ്ടിട്ട് കുറച്ചു നാളായി. വീഡിയോ അടിപൊളി. താങ്കളുടെ കൂടെയുള്ള ഒരു യാത്ര ആഗ്രഹമായി തുടരുന്നു. ഈശ്വരാനുഗ്രഹവും പ്രയത്നവും കൊണ്ട് നടക്കുമായിരിക്കും 😂❤
@ARIF_hyy
@ARIF_hyy 2 жыл бұрын
🤩🤩🤩 ഞങ്ങൾ വട്ടവട വന്നു പക്ഷെ 🤔ഇങ്ങനൊരു സ്ഥലം കണ്ടില്ല 😟
@vivekk6990
@vivekk6990 2 жыл бұрын
This place looks awesome 👌 cottages n landscape looks much different compared to other resorts i had seen.. thanks for sharing the detailed review abt food and amenities... Now there is no need to visit Switzerland... 😊👍
@hareesameerali
@hareesameerali Жыл бұрын
@vivekk6990 thank you for your valuable comment
@JayanBhaskarankvr
@JayanBhaskarankvr Жыл бұрын
ഒന്നും പറയാനില്ല അത്യുഗ്രൻ വീഡിയോ --- Keep it up
@jobinajai291
@jobinajai291 2 жыл бұрын
Ini ntin europe Thankzz harees ikka for let us know about a place like thiss Love you❤️❤️ Inim keralathile ithu polatha adhikam aaru ariyatha sthalangal njangale parichayapedathaneyy🥳🥰
@ummerabdulasisasis3431
@ummerabdulasisasis3431 3 ай бұрын
മനം മയക്കുന്ന പ്രകൃതി കാഴ്ചകൾ ഉള്ള നാട് വീണ്ടും വീണ്ടും യാത്ര പോകാൻ തോന്നുന്ന മനോഹരമായ പ്രദേശം...❤❤❤🥰😍🤩👍
@hareesameerali
@hareesameerali 3 ай бұрын
അതെ. അതിമനോഹരമായ കാഴ്ചകൾ ഉള്ള നാട്. 😍
@essokay59
@essokay59 2 жыл бұрын
Really, it's a worth escape from the hustle and bustle of our urbanized life. We are lucky to have such beautiful places in Kerala.
@hareesameerali
@hareesameerali Жыл бұрын
@essokay59 Indeed the fact that we got to beautiful landscapes is a great gift from nature
@EarthVibes313
@EarthVibes313 2 жыл бұрын
Harees ikka ningalude vedios kanumbozhellam njangale polulla sanjaara premigalkkulla Aavesham adhu vere thanneyaanu. oro praavishavum yathra cheyyaanulla madupillaatha Agraham manassil Koodugayaanu. I like it you’re Lifestyle ☺️☺️☺️
@binilthomas9378
@binilthomas9378 2 жыл бұрын
Thanks Ikka for this wonderful Europe scenes😎😎😎😎
@munnakp64
@munnakp64 2 жыл бұрын
കണ്ണിനു നയന മനോഹാരിത ഫ്രീ ആയി നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന പ്രിയ ഹാരിസ്കാക് ദീർഗായുസ് നേരുന്നു
@marysfaith-topics522
@marysfaith-topics522 Жыл бұрын
Iduki district different than other district.. different land shape and cold weather..mist and beautiful place
@sheelasulthan9381
@sheelasulthan9381 2 жыл бұрын
മനോഹരമായ സ്ഥലം👍👍👍കോട്ടേ ജുകൾ അതിമനോഹരം 👍👍👍കുടുംബത്തോടെയുള്ള യാത്ര വളരെ സന്തോഷമല്ലേ. (കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നത് അന്വ ർത്ഥമാക്കി ❤️❤️❤️)
@zakkariyarahoof5274
@zakkariyarahoof5274 2 жыл бұрын
Amazing, Cottage also European ambiance.
@ABHINAYVLOG-hq3ux
@ABHINAYVLOG-hq3ux 2 жыл бұрын
ഹാരീസ് ഇക്കാടെ എല്ലാ വീഡിയോയും ഞങ്ങൾ കാണുന്നുണ്ട് വളരെ വളരെ ഇഷ്ടമാണ് ❤
@mohamedarifpk3906
@mohamedarifpk3906 2 жыл бұрын
കുടുംബത്തോടോപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലം. കേരളത്തിലെ ഇങ്ങനെ ഉള്ള സ്ഥലങളിൽ ജീവിതത്തിൽ ഒരു പ്രാവഷം എങ്കിലും പോകണം.
@vijithpillai5856
@vijithpillai5856 2 жыл бұрын
ഇക്കയുടെ അവതരണം വളരെ മനോഹരം ആണ് ❤️🌹
@AS-gb8yl
@AS-gb8yl 2 жыл бұрын
അതിമനോഹരമായ ഒരു റിസോർട് പരിചയപ്പെടുത്തിയ ഹാരിസ് ഇക്കാക്ക് നന്ദി..🥰🥰🥰
@nasarua2722
@nasarua2722 Жыл бұрын
ഞാൻ നാസർ അലി ജിവിതം വളരെ ക്ഷ്ട്ടപ്പെട്ട് നാൽപത് വയസ് വെരെ എത്തിച്ചു ഇ കാലയളവിൽ ഞാൻ ഒരു ട്ടൂറും പോയിട്ടില ഇപ്പോൾ എനിക്ക് അൻപത്തിമൂന്ന് വയസ് എന്നാലും നിങ്ങളുടെ ഇ വീഡിയോ എനിക്ക് വളര ഇഷ്ടമായി എന്നിക്ക് യാത്ര വളരെ ഇഷ്ട്ര മണ് നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്നതിന് വളരെ നന്ദി സ്നേഹ പുർവ്വം നാസർ അലി കൊടുങ്ങല്ലൂർ
@hareesameerali
@hareesameerali Жыл бұрын
@nasarua2722 Thank you 😊 🙏
@deliciousmadrasvlogs
@deliciousmadrasvlogs 2 жыл бұрын
Adipoli Resort🤗 Nice family Vlog ikka... expecting to have more family videos like this in future...really enjoyed it🙏
@hareesameerali
@hareesameerali Жыл бұрын
@deliciousmadrasvlogs thank you
@stech7531
@stech7531 2 жыл бұрын
Harees ikkaaa.... njan single aah 22 years old Tvm aah .. ennik ithupoole travel cheyanam enn und. But athinulla pisa illaa... athinulla saahacharyam illaaa... ikkayuda All videos kanaarund. Njan subscriber aah 💖 😍
@amrudeshntnochuvallapil4239
@amrudeshntnochuvallapil4239 2 жыл бұрын
ചേട്ടനും കുടുംമ്പവും ഒരേ സ്വരത്തിൽ നല്ലത് എന്ന് പറഞ്ഞപ്പോൾ എത്രയും വേഗം എനിക്ക് കുടുംമ്പത്തോടൊപ്പം അവിടെ പോകാൻ തോന്നുന്നു
@abdurahmankadiri9046
@abdurahmankadiri9046 2 жыл бұрын
പ്രകൃതി ഭംഗി കൂടുതൽ കാണണമെങ്കിൽ വയനാട് പൂക്കോട് " എൻ ഊര് " tribal heritage tourist വില്ലേജിലേക് വരിക. Ashtonishing🌹
@Jacob-M
@Jacob-M 2 жыл бұрын
Switzerland in Kerala, that says itself the beauty and Ambience of this Resort. Yes , it’s good to spend some time there, either with family or friends by enjoying the nature, playing games , dipping in swimming pool , of course the splendid food . Good luck to everyone for participating in the contest to get free one day accommodation. 🌳🦌🐘🍓🏓🍳✅👍
@siraj7204
@siraj7204 2 жыл бұрын
Muthalali anu alle😆
@Jacob-M
@Jacob-M 2 жыл бұрын
@@siraj7204 yes , with Grace of God .😀💪✅👍
@mujeebpm5908
@mujeebpm5908 Жыл бұрын
@@siraj7204 Hi
@babup181
@babup181 Жыл бұрын
Hmmm mmm mmmmmmmyy hun jij Blu jio okii oo in the
@abdulazeezhajara6064
@abdulazeezhajara6064 Жыл бұрын
Arihyikukaazeezkondottiadras
@noushadkhan9767
@noushadkhan9767 Жыл бұрын
Lucky ഡ്രായിൽ പങ്കെടുക്കാൻ ഞാനും കമന്റി. വീഡിയോ കണ്ടു ആസ്വദിച്ചത് നേരിൽ കാണാൻ ഭാഗ്യം കിട്ടിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു..
@mohdrashiq918
@mohdrashiq918 2 жыл бұрын
Adipoly resort 👍
@travellingpigeons
@travellingpigeons Жыл бұрын
ജീവിതത്തിൽ എന്തെകിലും നേടി അല്ലകിൽ ആയി ഒന്നും തന്നിട്ടില്ല പക്ഷേ യാത്രകൾ അനുഭവം ഇതൊക്ക യാണ് മനസിൽ ഓർത്തുവാക്കുന്നത് ❤
@hareesameerali
@hareesameerali Жыл бұрын
@travellingpigeons 100% corrrect
@Zimtyaz
@Zimtyaz 2 жыл бұрын
Munnar in a nature world 🌍
@abhilashkunjilikkattil2374
@abhilashkunjilikkattil2374 2 жыл бұрын
ഞങ്ങളെ പോലെ പ്രവാസികൾക്കു ഇത് പോലെ ഉള്ള സ്ഥലം കാണുമ്പോൾ മനസ്സിൽ നല്ല ഒരു സുഖം ആണ്. ഞങ്ങൾ ഇവിടെ തീ പൊരി ചൂടിൽ ജോലി ചെയുന്ന ഞങ്ങൾ ക് ഇത് എല്ലാം കാണുന്പോൾ മനസ്സിൽ ഭയങ്കര സുഖം ആണ് ഇക്കാ എല്ലാം വീഡിയോ കാണാറുണ്ട്, ഇക്കാ. സുജിത് ഭക്തൻ, ശബരി the ട്രാവലർ, സന്റോ ട്രാവലിസ്റ്റ,. ജോലി കഴിഞ്ഞു വന്നാൽ ഇത് എല്ലാം കാണുന്നത് കാണുന്പോൾ ഒരു സുഖം. ഇക്കാ എല്ലാം ദിവസം വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻
@josephmevin6798
@josephmevin6798 2 жыл бұрын
Ikka tq for making us aware of this place.. such a beautiful place and a resort. As you said. This is a Europe in our god own country. Lots of love towards you and your family 💗 Keep going ikka waiting for your upcoming video 📸🥰
@hareesameerali
@hareesameerali Жыл бұрын
@josephmevin6798 Yes indeed
@bennyjoseph7888
@bennyjoseph7888 Жыл бұрын
Fantastic...... ഞാൻ തീർച്ചയായും വരും .....!!!
@hareesameerali
@hareesameerali Жыл бұрын
😊😊 Experience cheythu kaznju comment idane
@sreelakshmi585
@sreelakshmi585 2 жыл бұрын
Adipoli resort + detailed review + family vibes + idivettu presentation... Ikka thanks for making us aware of this place 😍 orupad agraham thonunu family ayi ivide varan
@hareesameerali
@hareesameerali Жыл бұрын
@sreelakshmi585 thanks for your valuable comment happy to read these again
@rameezakmal1528
@rameezakmal1528 2 жыл бұрын
Harees ikka adipoli sthalam Ith njangalk paranju thannathil thanks ❤️❤️❤️❤️
@sadiquevp636
@sadiquevp636 2 жыл бұрын
Happy to see you hariska ❤️, may Allah bless with you good health and wealth. 🎉
@hareesameerali
@hareesameerali Жыл бұрын
@sadiquevp636 thank you, you too
@jjmediasrev.jeevanjacobhai9523
@jjmediasrev.jeevanjacobhai9523 2 жыл бұрын
Thumbnail ൽ തലക്കെട്ട് പോലെത്തന്നെ വീഡിയോ 100 % അടിപൊളി
@sajithomas9514
@sajithomas9514 2 жыл бұрын
Awesome ! European design villas with chimneys are the added beauty. 👌👌Happy to see Anas & fly. Hari's bhai, he is your carbon copy 😀👍
@hareesameerali
@hareesameerali Жыл бұрын
@sajithomas9514 😊😊😊😊❤❤
@chinnuschinnu
@chinnuschinnu 2 жыл бұрын
കല്യാണം കഴിഞ്ഞെന് ശേഷം ആണ് യാത്രകൾ ചെയ്യാൻ അവസരം കിട്ടിയേ. ഊട്ടി വാഗമൺ മൂന്നാർ ഈ സ്ഥലങ്ങൾ ആണ് സ്ഥിരം പോകാറ്. ഊട്ടി, വാഗമൺ മൂന്നാർ 3വട്ടം വച്ചു പോയിട്ടുണ്ട്. അതിൽ 2 പ്രാവശ്യം ബൈക്കിൽ പോകാൻ പറ്റി. എന്റെ പൊന്നോ ബൈക്കിൽ പോവുമ്പ ആണ് പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുകയുള്ളു.എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം മൂന്നാർ ആണ്. അവിടത്തെ ചെടികളും ഓരോ പുല്നാമ്പിന്റെ ഭംഗിയും ഓഹ് കിടു ആണ്. മെയിൻ ആയിട്ട് ഹൈ റേഞ്ച് കേറുമ്പോൾ ശർദ്ധി വരും അതാണ് ആകെ ഉള്ള പ്രശ്നം. പിന്നെ ഏറ്റവും വെല്ല്യ ആഗ്രഹം ആൽപ്സ് പർവത നിരകളിലൂടെ ഓടി നടക്കണം എന്നാണ്. ഇപ്പോൾ എനിക്ക് 34വയസായി. എപ്പോ നടക്കും എന്നോ എങ്ങനെ നടക്കും എന്നോ അറിയില്ല. പക്ഷേ നടക്കും, കാരണം എന്റെ ഹസ് എന്റെ ആഗ്രഹങ്ങൾ സാധിക്കാൻ എന്നെ ഹെല്പ് ആക്കുന്ന ആളാണ്. ഐ ❤️ഐ and ഐ ❤️ യൂണിവേഴ്സ്. യൂറോപ്പ് എന്ന് കേട്ടപ്പോൾ ഒന്ന് എത്തിച്ചു നോക്കി താണ്. എന്തായാലും ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിന് താങ്ക്സ് ഹാരിസ് ഇക്ക ആൻഡ് ഫാമിലി. ❤️❤️❤️
@aslammjp
@aslammjp 2 жыл бұрын
The landscape and cottage structure is great..
@hareesameerali
@hareesameerali Жыл бұрын
@aslammjp It's a nice location
@saraswathykolangara7488
@saraswathykolangara7488 2 жыл бұрын
തിരക്കിനിടയിൽ ചെലവഴിക്കാൻ സമാധാനമുള്ള ഒരിടം , അത് ഇതാണെന്ന് തോന്നി . കോവിഡ് കഴിഞ്ഞ് യാത്ര ചെയ്യാനുള്ള ആവേശവും സന്തോഷവും ഹാരിസിക്കയുടെ ഈ വീഡിയോ കണ്ടപ്പോൾ കൂടി . മാത്രമല്ല വളരെ brotherly യാണ് ഹാരിസിക്ക . എല്ലാ ആശംസകളും നേരുന്നു
@shailajatc1017
@shailajatc1017 2 жыл бұрын
കേരളത്തിൽ ഇത്രയും നല്ല സ്ഥലങ്ങൾ ഉണ്ട് എന്ന് കാണിച്ച തന്ന ഹാരിസിനും കുടുംബത്തിനും ഒരായിരം നന്ദി.
@jaintrek649
@jaintrek649 2 жыл бұрын
Super ayid.. മുൻപ് വീഡിയോ കണ്ടിട്ട് ഞാൻ camlot resortil poyirunnu 👍
@hashimmc2144
@hashimmc2144 2 жыл бұрын
ശരി യാണ്. കുടുംബത്തോട് കൂടി ഒത്ത് ചേരാൻ പറ്റിയ ഇടം. മനോഹരമായിരികുനനു.
@anirudhk6754
@anirudhk6754 2 жыл бұрын
ഒട്ടും ലാഗ് അടിപ്പിക്കാതെ കാഴ്ചക്കരെ അവിടെ നേരിട്ട് പോയി കണ്ട ഫീൽ തരാൻ ഇക്കാക്ക് സാധിക്കുന്നു അതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം 😍
@hiii7907
@hiii7907 11 ай бұрын
അതിമനോഹരം.... വർണിക്കാൻ... വാക്കുകൾ ഇല്ല ❤❤❤❤
@BrothersLoveS
@BrothersLoveS 2 жыл бұрын
Janichat 30 varshayi... tour n parayumbo family n ellarum pala sthalangalum parayum...pakshe last munnar avum pova...pakshe engane ore sthalam avde endene arinjilla...arum edh vare paranjum ella...thanx brother...paranj thannadhine
@myvloggs6253
@myvloggs6253 2 жыл бұрын
ഇക്ക വെള്ളിയാഴ്ച നാട്ടിൽ വരുന്നുണ്ട് ലീവ് ഇന്.. രണ്ടു പേർക്കുള്ള free ടിക്കറ്റ് കിട്ടിയാൽ കൊള്ളാമായിരുന്നു.. 👍.. I will refer this place to my family and colleagues
@suryadevns8656
@suryadevns8656 2 жыл бұрын
Ikka comment chythathil ethelum oru sadharanakarane kodukane enne nyn parayunu... Athayath theere sambathikam ilyatha oru kunju familyk koduknae ikka🙂❤️.... Ath avrk oru valiya aashvasham avum.... Avarum kanate puram lokham😊❤️
@munnap6627
@munnap6627 2 жыл бұрын
Munnaril orupaad thavana pooyathan..but inganoru resort ullath arinje illa..ithine kurich paranj thanna ameerikkak oru paad thanks 😍
@freetimesvazhikkadavu4202
@freetimesvazhikkadavu4202 Жыл бұрын
നല്ല അവതരണം ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് 😍ഒത്തിരി ഇഷ്ട്ടം ആയി skip ചെയ്യാതെ മുഴുവൻ കണ്ടു...
@hareesameerali
@hareesameerali Жыл бұрын
Thank you so much
@noushathkhan1506
@noushathkhan1506 2 жыл бұрын
Haris bhai shows me many good resorts which can stay with family .. Thank u and its really usefull.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 2,7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 26 МЛН
vagamon vlog📍#trip #with #family
14:00
Mary sreya
Рет қаралды 285
Marimayam | Episode 471 | Sathyettan Returns !  | Mazhavil Manorama
26:24
Mazhavil Manorama
Рет қаралды 5 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 2,7 МЛН