കൊടും കാട്ടിൽ പാറകെട്ടിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന വന മുത്തശ്ശി | Wayanad

  Рет қаралды 1,917,351

Harish Thali

Harish Thali

10 ай бұрын

കൊടും കാട്ടിൽ പാറകെട്ടിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന വന മുത്തശ്ശി..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 100
@binsta5147
@binsta5147
ആ അമ്മൂമ്മക്കു ഒത്തിരി ആയുസ് ഉണ്ടാകട്ടെ... എല്ലാം ഉണ്ടായിട്ടും തൃപ്തരാകാത്ത നമുക്ക് വലിയൊരു പാഠം ആണ് ഈ മുത്തശ്ശി ❤💞🥰
@muthuus7465
@muthuus7465
അടിപൊളി..... ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു.....ഇന്നത്തെ കാലത്തു ടൗണിൽ തനിച് താമസിക്കാൻ പേടിയാണ്.... പക്ഷെ ആ അമ്മ രണ്ടു വർഷം ആയി ഒറ്റക്കാണ് . നല്ല വൃത്തി.. അതാണ് എടുത്തു പറയേണ്ടത്.... ഇന്ന് ടൈൽസ് വീട് ഇത്രയും വൃത്തി ഉണ്ടാവില്ല.. ആരും വരാനില്ല. നോക്കാൻ ഇല്ല... വേണേൽ ആ അമ്മക്ക് ഒന്നും വൃത്തി ആക്കാതെ മടിച്ചു ഇരിക്കാം. പക്ഷെ ഈ വയസിൽ സമ്മതിച്ചു കൊടുക്കണം...... പടച്ചോൻ കാക്കട്ടെ 🤲🤲🤲.. ഒരു ദിവസം പോലും വയ്യാതെ കിടക്കേണ്ട അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲🤲🤲.....
@kgvaikundannair7100
@kgvaikundannair7100
ശുദ്ധവായു,ശാന്തമായ അന്തരീക്ഷം അമ്മയുടെ ലളിതമായ ജീവിതം അതിൽ തന്നെ തൃപ്തിയും സർവ്വ ഐശ്വര്യങ്ങളും അടങ്ങിയിട്ടുണ്ട്..🧡
@muhammedrafirafi118
@muhammedrafirafi118
വാ കൊണ്ട് പറയാൻ നല്ല സുഖം കാണും കട്ടൻ ചായ കുടിക്കാനും കൊള്ളി തിന്നാം എന്നാലാം ഒരു ദിവസം പോലും നിങ്ങൾ അവിടെ താമസിക്കില്ല 😏😏
@beenanair9859
@beenanair9859
മരിച്ചു പോയ മകൾക്ക് കാവലിരിക്കുന്ന അമ്മ അണയാത്ത ഒരു നൊമ്പരമായി അവശേഷിക്കുന്നു
@rajasekharannairrsnair6338
@rajasekharannairrsnair6338
നിങ്ങൾ ഇലോകത്തിനു കാണിച്ചു തന്നതിന് നന്ദി but നിങ്ങൾ അവർക്കു ചെയേണ്ടത് ഒരു സോളാർ set രണ്ടു ലൈറ്റ് ഉം, കുറച്ചു പലവഞ്ചനവും കുറച്ചു പൈസയും അവർക്കു കൊടുക്കണം അതാണ് വേണ്ടത്. അവരുടെ സ്റ്റോറി ആണ് ഇത് ഇതിൽ കിട്ടുന്നതിന്റെ 5%..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@hassanpa1119
@hassanpa1119
അവതാരകന് അഭിനന്ദനങ്ങൾ👍👍👍👍👍👍
@user-tp8bq2so9k
@user-tp8bq2so9k
ഹരീഷ് ഇതൊക്കെ കാണിച്ചു പേടിപ്പിക്കല്ലേ... ഇന്ന് ഇനി സ്വപ്നം കാണും... ശരിക്കും പേടിയാകുന്നു അവിടെ എവിടെ കിടന്നുറങ്ങാൻ തോന്നുന്നു😮😮😮
@OmanOman-pj9kj
@OmanOman-pj9kj
മോനെ ഹരീഷേ, നിന്നെ ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ഞങ്ങളെല്ലാം പ്രാർത്ഥന എപ്പോഴും നിന്നോടൊപ്പം
@manojkumartp611
@manojkumartp611
അത് സ്വർഗം തന്നെ,പകൽ വെളിച്ചത്തിൽ പേടി തോന്നി ക്കുന്നില്ല,പക്ഷേ രാത്രി ഒരു മൂകത ആയിരിക്കും,,വിളിച്ചാൽ പോലും ആരും കേൾക്കില്ല...ധൈര്യം അമ്മക്ക് ആയുസ്സ് കൊടുക്കട്ടെ...
@valsalapatrodam2036
@valsalapatrodam2036
ഹരീഷ് നീയാണ് ലോകം അറിയിക്കുന്നവൻ - കൊതിയാവുന്ന ആ സ്ഥലങ്ങളൊക്കെ കാണാൻ - ഇനിയും ഇത്തരം
@user-kz1he2qt5u
@user-kz1he2qt5u
എത്ര കഷടപെടിട്ടാണ് ആ അമ്മയെ കാണുവാൻ പോയത് കാണിച്ചതിന്🌹🌹🌹🌹🌹
@subairkarumalloor6254
@subairkarumalloor6254
സിനിമയിൽ മാത്രം ഞാൻ ഇങ്ങനെ കണ്ടിട്ട് ഒള്ളു ആ അമ്മ താമസിക്കുന്ന ആഒരു വീട് ഒരു സ്വപ്നം പോലെ തോന്നുന്നു ഹാരിഷ് ബായ് എല്ലാം ഉണ്ടായിട്ടും സ്വത്തിന് വേണ്ടി കൊല്ലുന്നവർ അവര് ഇതു കാണണം ഈ അമ്മയുടെ ജീവിതം 🙏🙏🙏🙏
@udaybhanu2158
@udaybhanu2158
കൂട്ടി വെച്ചിട്ടും, വെട്ടി പിടിച്ചിട്ടും മതിവരാതെ ജീവിതത്തിൽ അസംതൃപ്തി മാത്രം അനുഭവിക്കുന്ന ആയിരങ്ങൾ ഇവിടെ ഉള്ളപ്പോൾ, ദാരിദ്ര്യം പോലും ആഘോഷമാക്കി മാറ്റി ജീവിക്കുന്ന അമ്മുമ്മ. ലളിതം, സുന്ദരം, മനോഹരം ഈ വീഡിയോ.
@yogyan79
@yogyan79
അതിനൊരു സുഖമുണ്ട് , അതാണ് സത്യം...
@binukunjukunju8067
@binukunjukunju8067
ശരിക്കും അമ്മ ജീവിക്കുന്നത് ഒരു സ്വർഗത്തിൽ തന്നെയാണ്. ആ പരിസരവും പാത്രങ്ങളൊക്കെ എത്ര വൃത്തിയായിട്ടാണ് അമ്മ വച്ചിരിക്കുന്നത്..... ശരിക്കും ഇഷ്ടമായി ഈ vdo.... ❤
@Sweet_heart345
@Sweet_heart345
എന്താ ഒരു ഭംഗി ഹാരിഷ്... മനസ്സിന് എന്തോ ഒരു കുളിർമ്മ.. തെറ്റുകൾ,,, കുറ്റങ്ങൾ,, പരാതികൾ,, പരിഭവങ്ങൾ ഒന്നുമില്ലാതെ ഒരമ്മ.. 🙏🙏🙏പ്രാർത്ഥന മാത്രം 🙏🙏🙏
@dasankulathur4186
@dasankulathur4186
അഭിനന്ദനം ഹാരിസ് വല്ലാണ്ടിഷ്ടപെട്ടു ഇതുപൊലെ ത്തെ അമ്മമാരുടെ ജീവിതം കാണിച്ച് തന്നതിന് ഒത്തിരി നന്ദി ഹാരിസ്❤
@bosegeorge5076
@bosegeorge5076
വാർത്ത വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്ന് സമയത്ത് ആഹാരം കഴിച്ച് കിടന്നുറങ്ങുന്ന അഹങ്കാരിയായ എനിക്ക് ഈ അമ്മയുടെ ബുദ്ധിമുട്ട് നിറഞ്ഞ സന്തോഷ ജീവിതം കാട്ടിതന്നതിന് വളരെ നന്ദി 🙏
@kumarannr6408
@kumarannr6408
നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരാൾ ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ അതിശയവും ഒപ്പം സങ്കടവും തോന്നി. അവർക്ക് ദീർഘായുണ്ടാവട്ടെ.❤🎉🎉🎉🎉
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
Пробую самое сладкое вещество во Вселенной
00:41
1 or 2?🐄
00:12
Kan Andrey
Рет қаралды 36 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 99 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН