കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നവർ ഇത് കാണാതെ പോവരുത് |My Sunglasses Collection |Harees Ameerali

  Рет қаралды 96,696

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

#sunglasses #Hareesameerali #lifestyle
നമ്മുടെ മുഖത്തിന്റെ രൂപം മനസിലാക്കി എങ്ങിനെ നല്ല സൺഗ്ലാസ് തിരഞ്ഞെടുക്കാം, തുടങ്ങി സൺഗ്ലാസിനെ കുറിച്ചുള്ള അറിവുകളും ,ഏതുതരം ഗ്ലാസ് ഉപയോഗിക്കണം എന്നുള്ള വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
Popular Sunglasses Brands:-
Ray-Ban
MacV
Police
Fastrack
Gucci
CK Jeans
Lacoste
Carrera
Oakley
IDEE
Polaroid
Prada
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 1 300
@jishnurajk5400
@jishnurajk5400 4 жыл бұрын
ഗ്ലാസ്‌ വെക്കുന്നത് ഷോ കാണിയ്ക്കാനും ജാടക്കുവേണ്ടിയും എന്ന് പറയുന്നത് മലയാളികൾ മാത്രം ആണ്
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
യെസ്
@sajeerbm374
@sajeerbm374 4 жыл бұрын
Currect aaanu nalla ayen cheytha dress ittal glass vechal pocketil pen vechal puthiya shoe ittal
@zaidapbabu
@zaidapbabu 4 жыл бұрын
Angane parayaruth vivaramillatha padu vaazhakal aan
@fidelcastro2404
@fidelcastro2404 3 жыл бұрын
Kolibi
@MohammedNabhanPK
@MohammedNabhanPK 4 жыл бұрын
പുതിയ അറിവ് പകര്‍ന്നു നല്‍കിയ ഹാരീസിക്കക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😘💯
@hareesameerali
@hareesameerali 4 жыл бұрын
,🥰😍👍
@shoukathali3043
@shoukathali3043 4 жыл бұрын
Good
@unnikrrish
@unnikrrish 4 жыл бұрын
P polarized ഗ്ലാസ്‌ ഇന്നാണ് മനസിലായത്.. നല്ലൊരു വീഡിയോ ആയിരുന്നു..
@hareesameerali
@hareesameerali 4 жыл бұрын
👍😍🥰
@anooptm11
@anooptm11 4 жыл бұрын
Ray ban RB 3025 anu njan use chaiyunath
@srk5254
@srk5254 4 жыл бұрын
ഞാന്‍ ഈ സാധനം നാട്ടീന്ന് തിരികെ ഗള്‍ഫിലേക്ക് വരുമ്പൊ മാത്രേ വെയ്ക്കാറുള്ളൂ . കരയുന്നത് ആരും കാണാതിരിക്കാന്‍ വേണ്ടി മാത്രം 😎
@hareesameerali
@hareesameerali 4 жыл бұрын
🤝😎😌👍
@ashiqabdulla6320
@ashiqabdulla6320 4 жыл бұрын
Sad aakalle
@Malik-vc7vj
@Malik-vc7vj 4 жыл бұрын
എന്റമ്മോ വേൾഡ് നൊണ
@amaljithvs5182
@amaljithvs5182 4 жыл бұрын
നൊണ
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്.. ഇത് ചവിട്ടി പൊട്ടിച്ചാ നിന്റെ കാല് ഞാൻ വെട്ടും ഇക്കാ ....... കാണാൻ നല്ല രസമുണ്ട് 😍😍😍😍
@hareesameerali
@hareesameerali 4 жыл бұрын
🤩😎👍🥰
@dailydoseoffaizal
@dailydoseoffaizal 4 жыл бұрын
*എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ* *1SUBSCRIBE*🌻🌻🌻 *1 LIKE*🌻🌻🌻 *1 COMMENT*🌻🌻🌻 *തിരിച്ചും ചെയ്യും*💯 *എല്ലാവരുടെയും സപ്പോർട്ട് വേണം*
@edichakkawebseries4886
@edichakkawebseries4886 4 жыл бұрын
@@dailydoseoffaizal cheythu
@FavasManu
@FavasManu 4 жыл бұрын
*പെണ്ണിനെ കാണാൻ പോവുമ്പോൾ കൂട്ടുകാരന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്തു പോവുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക്.*
@hareesameerali
@hareesameerali 4 жыл бұрын
😄👍😍
@ashiqabdulla6320
@ashiqabdulla6320 4 жыл бұрын
Ennit ethra cooling glass kitti
@dailydoseoffaizal
@dailydoseoffaizal 4 жыл бұрын
*എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ* *1SUBSCRIBE*🌻🌻🌻 *1 LIKE*🌻🌻🌻 *1 COMMENT*🌻🌻🌻 *തിരിച്ചും ചെയ്യും*💯 *എല്ലാവരുടെയും സപ്പോർട്ട് വേണം*
@-90s56
@-90s56 4 жыл бұрын
ഫോട്ടോയിൽ ഇക്കയും വാപ്പയും തമ്മിൽ വല്യ വിത്യാസമില്ലല്ലോ ഇക്ക. ഇക്ക പറഞ്ഞത് ശരിയാ ഒരു കൂളിംഗ് ഗ്ലാസ്‌ വെച്ചാൽ ആൾടെ ഗെറ്റപ്പ് തന്നെ മാറും. കൂളിംഗ് ഗ്ലാസിനെ കുറിച്ച് നന്നായി വിവരിച്ചു തന്ന ഹാരിസ് ഇക്കയ്ക്ക് നന്ദി 😊❣️
@hareesameerali
@hareesameerali 4 жыл бұрын
🙏🥰🤝👍
@vishnuprasadmecherimr500x2
@vishnuprasadmecherimr500x2 4 жыл бұрын
ഇതാ ഇവിടെയും 🔥😂
@fariskhan9710
@fariskhan9710 4 жыл бұрын
*Ting* *Ting* *മച്ചാൻ* *latest* *troll* *video* kzbin.info/www/bejne/mnenZ6Cpjsd6rJI 💙💙💙 *also* *ubaid* *ibrahim* 💥💥💥💥💥💥💥💥💥💥💥💥hh
@MrShihabmajeed
@MrShihabmajeed 4 жыл бұрын
കുറെ നാളായി അനന്വേഷിച്ചു നടന്ന കാര്യമാണ് ഇക്ക സിമ്പിൾ ആയി പറഞ്ഞു goog pinne എല്ലാ മോഡലും അതിന്റെ വിലയും പറയാർന്നു നെഗറ്റീവ് comment ഇടുന്നവരോട് പോയ്‌ പണി നോക്കാൻ പറയണം
@AbduRahman477
@AbduRahman477 4 жыл бұрын
ഹരിസ്ക്കാ കൂളിംഗ് ഗ്ലാസിന്റെ വിവരണം കേട്ട് ഒന്ന് വാങ്ങാൻ ആഗ്രഹം,, 👌👍
@hareesameerali
@hareesameerali 4 жыл бұрын
😎👌👍🥰
@sportsvarthaoff
@sportsvarthaoff 4 жыл бұрын
Pinnalah
@sameer4433
@sameer4433 4 жыл бұрын
Al Salamah Opticals Sharjah
@AbduRahman477
@AbduRahman477 4 жыл бұрын
@@sameer4433 😀
@sameer4433
@sameer4433 4 жыл бұрын
Abdu Rahman hahaha
@MrBijunni
@MrBijunni 4 жыл бұрын
ഇക്കാ ചെറിയ ശതമാനം വിമർശകർ ഉണ്ടാവും പക്ഷേ അതിലും വളരെ കൂടുതൽ ആണ് ഇക്കയെ ഇഷ്ടപ്പെടുന്നവർ...
@tomperumpally6750
@tomperumpally6750 4 жыл бұрын
ഒരു നല്ല കൂളിംഗ് ഗ്ലാസ് വാങ്ങണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു.. കുറേയൊക്കെ അറിവുകൾ താങ്കളുടെ വീഡിയോ യിൽ നിന്ന് കിട്ടി.. നന്ദി , വീഡിയോക്ക് ആശംസകളും...
@hareesameerali
@hareesameerali 4 жыл бұрын
🤝😍👍
@babuuvais3505
@babuuvais3505 4 жыл бұрын
ഉപ്പയുടെ കബർ സന്തോഷം ആകട്ടെ പരലോകജീവിതം സന്തോഷം ആകട്ടെ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@yoonusyoonus7040
@yoonusyoonus7040 4 жыл бұрын
Aamen
@fasirabubacker9644
@fasirabubacker9644 4 жыл бұрын
ആമീൻ
@jidhapravasi8070
@jidhapravasi8070 4 жыл бұрын
Ameen
@jinishgangadharan5060
@jinishgangadharan5060 4 жыл бұрын
അടിപൊളി ഇടിവെട്ട് കാഴ്ച്ചകളുമായി വീണ്ടും വരൂ ഹാരിസ് ഭായ്
@achuthskumar588
@achuthskumar588 4 жыл бұрын
അടിപൊളി 💞 ഞമ്മളെ ഹാരിസിക്ക 💗 മറന്ന് പോയി, മുൻകൂർ " ബലി പെരുന്നാൾ ആശംസകൾ " 💝💐
@hareesameerali
@hareesameerali 4 жыл бұрын
🤝😍👍🥰🤩
@cristocm8062
@cristocm8062 4 жыл бұрын
പുതിയ അറിവായിരുന്നു ഇക്കാ ഇനിയും ഇതുപോലുള്ള വീഡിയോക്കായ് വെയിറ്റിംഗ്🥰🥰🥰
@hareesameerali
@hareesameerali 4 жыл бұрын
👍🥰🤝
@unnikrishnank7442
@unnikrishnank7442 4 жыл бұрын
മൊബൈൽ കളക്ഷൻ ഉണ്ടോ ബ്രോ, ഉണ്ടെങ്കിൽ വീഡിയോ ഇടണേ. ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു ട്ടോ ❤️❤️💓💞💕❣️❣️✨️✨️❣️❣️❣️😘❤️😍🤩
@subeeshknambiar5259
@subeeshknambiar5259 4 жыл бұрын
POLARIZED ഗ്ലാസ്സ് ഞാനും വാങ്ങിച്ചു..👓. ഇക്ക " ചിലആളുകൾക്ക് ഇഷ്ട്ടവും, ചില ആളുകൾക്ക് ഇഷ്ട്ടാവൂല്ല.. എനിക്ക് ഇഷ്ട്ടായി.... ഹാരിസ്ക്ക ഇഷ്ട്ടം.... 👏👏👏👏.. ❤️❤️❤️❤️
@hareesameerali
@hareesameerali 4 жыл бұрын
😍👍
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
ചേലോർ ഗ്ലാസ്‌ വെച്ചാൽ ശരിയാകും ചേലോർക് ശരിയാവൂല.. ന്നാലും മക് ഒരു കൊയപ്പുംല്യ 😎
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
വളരെയും ഉപകാരപ്രദം thankyou ഹരിസ്കാ 👍❤️
@hareesameerali
@hareesameerali 4 жыл бұрын
😍👍
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*കൂളിംഗ് ക്ലാസ്സ്‌ ഇട്ട് മോഡേൺ(മാന്യമായ ഡ്രസ്സ്‌ )ഇട്ട് ബുള്ളറ്റിൽ സ്വന്തം ചെക്കന്റെ കൂടെ ഒന്ന് ചെത്തുമ്പോൾ എന്റെ സാറെ 😍😍✌️*
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
Enthanu manyamaya ennu eduthu parayenda karyam????manyamay nokan arinjal ellam manyam thanne
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@sreelakshmicv8486 🤣🤣🤣മോഡേൺ എന്ന് പറഞ്ഞ് ഉടുക്കാതെ നടക്കാൻ പറ്റോ. ഞാൻ അത്രേ ഉദ്ദേശിച്ചുള്ളൂ
@Shortsbyvaji
@Shortsbyvaji 4 жыл бұрын
@@adhil2378 old aayi verenthenkilum para
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
@@ziluzilzila2806 Ok ok😃
@mohammedismail7210
@mohammedismail7210 4 жыл бұрын
ബുള്ളറ്റ് തന്നെ വേണോ
@fasilmancheri1614
@fasilmancheri1614 4 жыл бұрын
കൂളിംഗ് ഗ്ലാസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് മമ്മുക്കയുടെ മുഖമായിരിക്കും. കാരണം മൂപ്പര് ഏത് ഗ്ലാസിട്ടലും ഒടുക്കത്തെ ലുക്കാണ്.
@habeebrahman9077
@habeebrahman9077 4 жыл бұрын
Wife a paranje ikkante puthiya oru video vannittund, onn kandali oru santhosham akum nn 👍👍👍
@hareesameerali
@hareesameerali 4 жыл бұрын
😄😄😄🥰👍🤩
@mujeebvelleriful
@mujeebvelleriful 4 жыл бұрын
*അള്ളാഹു വാപ്പച്ചിയുടെ പാപങ്ങള് പൊറുത്ത് കൊടുക്കട്ടെ..ജീവിത കാലത്ത് ചെയ്ത മുഴുവന് നമ്മകളും സ്വീകരിക്കട്ടെ.ഖബറിടം വിശാലമാക്കട്ടെ.അവരെയും നമ്മെയും സ്വർഗപൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ..ആമീൻ*
@azhar786100
@azhar786100 4 жыл бұрын
Hi ഹാരിസ് കാ എനിക്ക് ഒരു പാട് ഇഷ്ടമായി ട്ടോ
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@izzathturak8463
@izzathturak8463 4 жыл бұрын
Rayben Police Georgia Armani Dolice gabana Gucci Lacoste Careera Vogue Oakaley Prada Ck
@tijuworld
@tijuworld 4 жыл бұрын
Boss
@saraths148
@saraths148 4 жыл бұрын
1st comment and view luv u ikka.....
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰
@sarathnemmara6221
@sarathnemmara6221 4 жыл бұрын
ഇക്കാക്ക് ജാഡ ഒന്നുമില്ല. പറയുന്നവർ എന്തും പറയട്ടെ. നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി ഇക്ക. ♥️♥️
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
😘😘😘😘
@hareesameerali
@hareesameerali 4 жыл бұрын
🥰😍
@dailydoseoffaizal
@dailydoseoffaizal 4 жыл бұрын
*എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ* *1SUBSCRIBE*🌻🌻🌻 *1 LIKE*🌻🌻🌻 *1 COMMENT*🌻🌻🌻 *തിരിച്ചും ചെയ്യും*💯 *എല്ലാവരുടെയും സപ്പോർട്ട് വേണം*
@sojixavier8174
@sojixavier8174 4 жыл бұрын
ഇക്ക പുതിയ അറിവ് ഞങ്ങളുമായി പങ്കുവച്ചതിനു ഒത്തിരി നന്ദി...... വിമർശക തൊഴിലാളികളോട് വേറെ പണിനോക്കാൻപാറ ഇക്ക.....
@hareesameerali
@hareesameerali 4 жыл бұрын
🤝🙏🥰👍😍
@abhiprasadmr7397
@abhiprasadmr7397 4 жыл бұрын
വിമർശനക്കാരോട് പോകാൻ പറ.ഇഷ്ടപ്പെടുന്നവർ ഉണ്ട് ഇവിടെ💪💪💪💪💪
@thegreatexplorer8777
@thegreatexplorer8777 4 жыл бұрын
ഹാരിസ്ക്ക ഞാൻ ലിബിൻഷാഹ്... ഇക്ക നമ്മുടെ നാടിൻറെ അഭിമാനം ആണുട്ടാ ...നിഷ്കളങ്കമായ അവതരണ ശൈലികൊണ്ട് വേറിട്ടു നില്കുന്നു ...ഒരുപാടിഷ്ടമാണ് വിഡിയോകൾ ......എല്ലാം കാണാറുണ്ട് ...👏🏻👏🏻👏🏻👏🏻😘😘😘😘😘
@hareesameerali
@hareesameerali 4 жыл бұрын
🤝👍😍🥰
@rasheedk7316
@rasheedk7316 4 жыл бұрын
വില പറയുന്നതിന് എന്താ കുഴപ്പം കളിയാക്കുന്നവർ, കളിയാക്കട്ടെ.. 10, രൂപടെ ക്ലാസ് വെച്ചാണ്, മറ്റുള്ളവരെ കളിയാക്കുന്നവർ
@hareesameerali
@hareesameerali 4 жыл бұрын
😄😄😄😄😍👍
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
ഹാരിസ് ബ്രോ വളരെ പ്രയോജനപ്രദമായ വീഡിയോ Night Vision glass നാട്ടിൽ എവിടെ ലഭിക്കും പല സ്ഥലത്ത് നോക്കിയിട്ടും ഇത് കിട്ടിയില്ല എന്തായാലും ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു Congrat's
@hareesameerali
@hareesameerali 4 жыл бұрын
🤝🥰online 👍
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
@@hareesameerali Thanks
@ansilismail9403
@ansilismail9403 4 жыл бұрын
Ray ban (og)users come on 🤩💪 എന്റെ പുത്തൻ Ray ban ഗ്ലാസ് 😎
@hareesameerali
@hareesameerali 4 жыл бұрын
✋️😎
@mujeebnk6608
@mujeebnk6608 4 жыл бұрын
i buying copy rayban glass in dubai at 50 dirham
@kmrashid3849
@kmrashid3849 4 жыл бұрын
ഒത്തിരി പുതിയ അറിവുകൾ....😎 Go forward...💯❤️
@afsalabduljabbar5691
@afsalabduljabbar5691 4 жыл бұрын
In Middle East and western countries Sunglasses are just part of their Dress code. Even funeral time they are using it normally, for us it will be surprising initially.
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰
@mohmedmansooor488
@mohmedmansooor488 4 жыл бұрын
വളരെ നന്ദയുണ്ട്... ഹാരിസ് ബായി... മറ്റുള്ളവർ എന്തു വിചാരിക്കും എന്നത് never mind ആക്കുക....
@hareesameerali
@hareesameerali 4 жыл бұрын
👍🥰😍🤝
@abctou4592
@abctou4592 4 жыл бұрын
Good video brother, respect for your father. Two corrections if you don’t mind.. not cooling glass but “sun glasses” not just glass but “glasses”. I have learned a new word from you “temple tips”, I too have a Rayban sun glasses 25 years old that was a gift from my friend. Eid Mubarak
@hareesameerali
@hareesameerali 4 жыл бұрын
🤝🥰👍🙏
@sanjeev.murukan
@sanjeev.murukan 4 жыл бұрын
ഇക്ക പറഞ്ഞത് ശരിയാ എന്റെ കൈയിൽ ഉള്ളത് റെയ്ബാൻ പോളറൈസ്ഡ് ഗ്ലാസ് ആണ്. കിടു ആണ്. നല്ല ഫീൽ ആണ്. ഗ്ലാസ്സിന്റെ അറിവ് പറഞ്ഞു തന്ന ഇക്കാക്ക് നന്ദി.
@nidhin9216
@nidhin9216 4 жыл бұрын
Me As an an optician ... Branded Sunglass use ചെയുക, UV 400 NM ulla lens use ചെയ്താൽ തിമിരം വരാൻ ഉള്ള ചാൻസ് കുറക്കാം കാരണം UV light wave length producing higher energy harm full light 380NM up to 420 NM , lower wave length have higher energy which will will dangerous for your skikn and eyes. Ath pole computer കൂടുതൽ use ചെയ്യുന്നവര് blue filter lens use csheytal വളരെ നന്നായിരിക്കും, eye strain കുറയ്ക്കാം , blue filter lens use ചെയ്താൽ tv , computer എന്നിവയിൽ നിന്ന് വരുന്ന halmfull blue light block ചെയ്തത് good amount blue light transmit cheyt കണ്ണിനെ സംരക്ഷിക്കും. Blue violot light also producing higher energy halmful light ( 420 NM up to 550NM which is dangerous for the retina)
@sesesese8004
@sesesese8004 9 ай бұрын
Bro Cooling glass നല്ല വെയിൽ സമയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഇടുന്നതിൽ കുഴപ്പമുണ്ടോ ?
@naseefkunjuvengara9136
@naseefkunjuvengara9136 4 жыл бұрын
ഇക്ക ഞാൻ ഒരു optical feald ൽ work ചെയ്യുന്ന ആളായത്കൊണ്ട് പറയ ഒരു glass നെ പറ്റി വിശദമായി വെക്തമായി വിവരിച്ചു. അതിൽ ഞാൻ ഒന്ന് കൂടി കൂട്ടി ചേർക്കാൻ ഉദ്ദേശിക്കുന്നു. Polarized എന്ന് വെച്ചാൽ കൂടുതൽ clarity കൂടുന്നതാണ്. അതോടൊപ്പം long driw ൽ ഉച്ച സമയങ്ങളിൽ റോഡിലും, car bonet ലും കണ്ടുവരുന്ന നീരാവിയുടെ തടസ്സം ഇല്ലാതെ വാഹനം ഓടിക്കാൻ സാദിക്കും. അത്കൊണ്ട് polarized glasses കൂടുതൽ പ്രയോജനം driwers ന് ആയിരിക്കും
@hareesameerali
@hareesameerali 4 жыл бұрын
🤝👍🥰
@amainathulla
@amainathulla 4 жыл бұрын
നല്ല അറിവ് 👍👍
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰
@jinuvenu2944
@jinuvenu2944 4 жыл бұрын
ഈ മഞ്ഞ ഗ്ലാസിന്റെ ഉപയോഗം ഇപ്പഴാണ് മനസിലായത്. സർ പൊളിച്...
@hareesameerali
@hareesameerali 4 жыл бұрын
😍👍
@hareesameerali
@hareesameerali 4 жыл бұрын
😍👍
@jafarkappur
@jafarkappur 4 жыл бұрын
One of my favourite youtuber... inspired a lot❤️
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
നല്ല അറിവ് ഹാരിസ് ക്കാ വെറുതെ ഇടുന്നെ ഉള്ളു എപ്പോഴും ഇനി നല്ലത് എടുക്കണം 🥰💪💪👍
@nandhanamv46
@nandhanamv46 4 жыл бұрын
കോളേജിൽ നിന്ന് ടൂർ പോയപ്പോൾ 100 രൂപ കൊടുത്തു മേടിച്ച വില കൂടിയ rayban glass എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട്🤓😄😄😁😆, സെൽഫി ഒക്കെ എടുക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് എടുത്ത് അത് അണിയാറുണ്ട് 😎😎
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰🤝
@ashrafvp7810
@ashrafvp7810 4 жыл бұрын
സൂപ്പർ, ഉപകാരപ്രദം, ഒരു സംശയം പോളറൈസ് ഗ്ലാസ്‌ ഒരു റീഡിങ് ഗ്ലാസ് വെക്കുന്നവർക് ഗുണം ചെയ്യുമോ.
@IFORTECHLabeeb
@IFORTECHLabeeb 4 жыл бұрын
Haariskkkaaaaaa oru heart tharo please. ..
@hareesameerali
@hareesameerali 4 жыл бұрын
👍🥰😍
@IFORTECHLabeeb
@IFORTECHLabeeb 4 жыл бұрын
@@hareesameerali thanks🤩🤩🤩
@sreejayan4894
@sreejayan4894 4 жыл бұрын
തീർച്ചയായും ഇക്ക ഇനിയും ഇങ്ങനെയുള്ള ഇടണം .... ഹരീസ് ഇക്ക ഇഷ്ടം
@VrmalluVlog
@VrmalluVlog 4 жыл бұрын
ജീവിതത്തിൽ ഇന്നേവരെ ഒരു ബ്രാന്റഡ് കൂളിഗ് ഗ്ലാസ് ഇടാത്തഞാൻ
@hareesameerali
@hareesameerali 4 жыл бұрын
🥰😍
@muhammedafsalvh5719
@muhammedafsalvh5719 4 жыл бұрын
Harees ikka uyir 😍😍😍😘😘😘😘😘👌👌👌👌👌👌
@sijuramkumar1389
@sijuramkumar1389 4 жыл бұрын
ഈദ് മുബാറക്
@hareesameerali
@hareesameerali 4 жыл бұрын
🤝😍
@akhilkrishnahere
@akhilkrishnahere 4 жыл бұрын
Wow thank you enik ishtapett
@lollipop8548
@lollipop8548 4 жыл бұрын
പൊളി 👍👌
@thomaskoshy74
@thomaskoshy74 4 жыл бұрын
ഒരു കൂളിങ് ഗ്ലാസ്സ് കഥ.... പൊളിച്ചു... ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു. 😍😍😍😍
@shezilnazir7879
@shezilnazir7879 4 жыл бұрын
ഇതുകാണുമ്പോൾ കണ്ണട വില്പനയ്ക്ക് ഇരുന്നപോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ.?
@hareesameerali
@hareesameerali 4 жыл бұрын
😄😄😄😄😄😄
@veepeebrdashker5300
@veepeebrdashker5300 4 жыл бұрын
ഇത് വളരെ നല്ല ഒരു അറിവ് തന്നെയാണ്.
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@MohammedNabhanPK
@MohammedNabhanPK 4 жыл бұрын
Cooling glassinu fans undo 😎😎😎
@hareesameerali
@hareesameerali 4 жыл бұрын
😎✋️🥰
@ajeeshayyappanajeeshaji3722
@ajeeshayyappanajeeshaji3722 4 жыл бұрын
മലയാളത്തിൽ ഇങ്ങനൊരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് നല്ല വീഡിയോ ആണ് ഇക്ക ..... പൊരിച്ചുട്ടോ ..... ഉപകാരപ്രദമായ വീഡിയോ.♥️♥️♥️
@hareesameerali
@hareesameerali 4 жыл бұрын
🤝😍👍
@spiodermon546
@spiodermon546 4 жыл бұрын
Ente birthday ann enikke ethra like tharum
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@bmsmartservice3521
@bmsmartservice3521 4 жыл бұрын
അടിപൊളി. ഏവിയേറ്റർ ബ്ലൂ, പിന്നെ ബീച്ച് ബ്ലൂ. എന്റെ പൊന്നോ ഒരു ഒന്നൊന്നര ലുക്ക്‌. പൊളിച്ചു ബ്രോ 👍🙏❤️
@yehsaoo5243
@yehsaoo5243 4 жыл бұрын
😍👍👍👍👍
@hareesameerali
@hareesameerali 4 жыл бұрын
😍👍
@abinbinu8592
@abinbinu8592 4 жыл бұрын
എനിക്ക് തീർച്ചയായും ഉപകാരപെട്ടു. നാന്നായിട്ടുണ്ട്. God Bless You Harees ഇക്ക. അടുത്ത വീഡിയോ njan wait ചെയ്യാം. 👍.
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@libinkrishnan4056
@libinkrishnan4056 3 жыл бұрын
ഒന്നും പറയാനില്ല ഞാൻ തീരുമാനിച്ചു. ഒരു സൺ ഗ്ലാസ്‌ വാങ്ങാൻ. സൂപ്പർ വീഡിയോ
@salimkp72
@salimkp72 4 жыл бұрын
very useful information ഇനി ദുആയിൽ വാപ്പച്ചിയും ഉണ്ടാകും
@tijuissac
@tijuissac 4 жыл бұрын
വിമർശകരെ വകഞ്ഞുമാറ്റി മുന്നോട്ടുപോകു ഇക്കാ ...ഉപകാരപ്രദമായ വീഡിയോ 👍waiting for your next video dear bro...
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰
@shafishafik9427
@shafishafik9427 4 жыл бұрын
വ്യതിയാസ്തമയ ഒരു അറിവായിരുന്നു ഹരിസ്കാ താങ്ക്സ്
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@rijujoseph30
@rijujoseph30 4 жыл бұрын
ഇക്കാ ഞാൻ വിചാരിച്ചു എനിക്ക് ഇത് ചേരില്ലെന്ന് ഇനി ഞാൻ try ചെയ്ത് നോക്കും good video
@hareesameerali
@hareesameerali 4 жыл бұрын
😍🥰👍
@keralacruisetoursouthindia8040
@keralacruisetoursouthindia8040 4 жыл бұрын
ഹാരിസ് ഭായി, അറിവ് പകർന്ന് നൽകുന്നത് ജാഡയല്ല, അത് പുണ്യമാണ്, പിന്നെ വിവര സംസ്കാര ശൂന്യൻമാരുടെ കമൻ്റ് ഒട്ടും തന്നെ മൈൻ്റ് ചെയ്യരുത്, ഇത്തരത്തിൽ കൂളിംഗ് ഗ്ലാസിനെ പറ്റി എത്ര പേർക്ക് അറിവുണ്ടാകാനാണ്, ഒന്ന് വാങ്ങിക്കുന്നു അത് മുഖത്ത് വെക്കുന്നു, അത്രയേയുള്ളൂ, പക്ഷെ ഈ വീഡിയോ കണ്ടവരെല്ലാം ഇനിയൊരു ഗ്ലാസ് വാങ്ങിക്കുമ്പോൾ താങ്കൾ പങ്ക് വെച്ച അറിവ് അവർക്ക് ഒരു മുതൽകൂട്ടായിരിക്കും, അതുറപ്പാണ് ഇത്തരം നല്ല അറിവുകൾ പകർന്ന് തന്ന താങ്കൾക്ക് എൻ്റെ എല്ലാവിധ നന്ദിയും, അഭിനന്ദനങ്ങളും ഞാനിവിടെ ആത്മാർത്ഥമായി രേഖപ്പെടുത്തുന്നു ..
@johnsonbosco2158
@johnsonbosco2158 4 жыл бұрын
Harreska video polichutta, jada aanenu parayunavar paryatte athu mind aakanda. Iniyum ithu polathe videos pratheshikunu.
@hareesameerali
@hareesameerali 4 жыл бұрын
😍👍🥰
@thabshimuthu8170
@thabshimuthu8170 4 жыл бұрын
Adipoli Hariskaa
@popcorn5486
@popcorn5486 4 жыл бұрын
ഇത് വരെ ഗ്ലാസ് മേടിക്കുകയോ വെക്കുകയോ അതിനോട് ആഗ്രഹം തോന്നുകയോ ചെയ്തിട്ടില്ല..ഇപ്പോ ഇക്കയുടെ വീഡിയോ കണ്ടപ്പോൾ ഒരു ആഗ്രഹം..എന്നെങ്കിലും ഒരെണ്ണം മേടിക്കണം...👍
@ANILKUMAR-sp3dv
@ANILKUMAR-sp3dv 4 жыл бұрын
അറിയാത്ത പുതിയ അറിവുൾ .....താങ്ക്സ് അമീറ്ക്കാ..... വലിയ പെരുന്നാൾ ആശംസകൾ നേരുന്നു.
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@nitheeshkrishnan3821
@nitheeshkrishnan3821 4 жыл бұрын
Super ikka 👍🏻👍🏻
@aneeza5927
@aneeza5927 4 жыл бұрын
1 like alla orupad like tharanamennund.pakashe pattilla.super..full support..pinne prarthanayil ikkade kudumbatheyum ulpeduthum.
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
ഞാൻ എന്റെ ബൈക്കിൽ പോകുമ്പോൾ സ്ഥിരമായി ഗ്ലാസ്‌ വെക്കും... അത് ജാടയ്ക്ക് വേണ്ടിയല്ല.. ബൈക്ക് ഒരു തുറന്ന വാഹനമാണ് കണ്ണിന് എന്തെങ്കിലും വന്നിടിച്ചു അപകടം പറ്റാൻ സാധ്യതയുണ്ട്.
@vineethpv9167
@vineethpv9167 4 жыл бұрын
ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി..ഹാരിസ് ഇക്കയെ "കൂളിംഗ് ഗ്ലാസുകളുടെ രാജകുമാരൻ " എന്ന് വിശേഷിപ്പിക്കാം..കൂളിങ് ഗ്ലാസ്‌ വെച്ച് ഉറങ്ങാം ആരും പിടിക്കില്ല..☺️👍👌
@hareesameerali
@hareesameerali 4 жыл бұрын
😄😄😄😄😄👍🥰😍
@mohammedismail7210
@mohammedismail7210 4 жыл бұрын
കൂളിംഗ് ഗ്ലാസ് ഒരു വീക്നെസ് ആണ് ഇക്കാ എനിക്ക്, ഞാൻ ഡ്രൈവിംഗ് പഠിച്ച കാലം മുതൽ കൂളിംഗ് ഗ്ലാസ്‌ വെച്ചാണ് കാറും ബൈക്കും പകൽ ഓടിക്കാറ്, ആദ്യം കാലങ്ങളിൽ ഒരുപാട് ആളുകൾ കളിയാക്കും, നമ്മൾ അതൊന്നും മൈൻഡ് ചെയ്യൂല, കഴിഞ്ഞ 18 വർഷമായി ഏറ്റവും കൂടുതൽ ബ്രാൻഡ് #Fastrack ഗ്ലാസ്‌ ആണ് use ചെയ്യുന്നത്, റേറ്റും കുറവ്, ക്വാളിറ്റി സൂപ്പർ. ഒറിജിനൽ അയാലെ ഗ്ലാസ്‌ വെക്കുന്നതിൽ കാര്യമൊള്ളൂ
@hareesameerali
@hareesameerali 4 жыл бұрын
😍🥰👍
@klvlogsbypranav6866
@klvlogsbypranav6866 4 жыл бұрын
Harees ikka ingale mattulavar pareyynnath kelkanda...ningal ningalude kazhuvukal theliyikkuka athinulla platform aane KZbin njammal und koode..🤟🏻🤟🏻🤟🏻🥳🥳💥💥pranav from (calicut)
@hareesameerali
@hareesameerali 4 жыл бұрын
🤝😍👍🥰
@nadhirnaseer9558
@nadhirnaseer9558 4 жыл бұрын
Super aan ikka 👍
@whitehorserunnig4733
@whitehorserunnig4733 4 жыл бұрын
ഓരോ ഗ്ലാസിന്റയും ബ്രിഡ്ജും ടെമ്പിൾസ്റ്റീഫും വിശദീകരിക്കുo എന്ന് കരുതി പക്ഷേ അതുണ്ടായില്ല. സംസാരത്തിലെ ആവർത്തനം ലാഖ് ഉണ്ടാകുന്നു ഒഴിവാക്കിയാൽ കുറച്ച് കൂടി നന്നാകും.
@mahoormashoor1573
@mahoormashoor1573 3 жыл бұрын
ഗ്ലാസിൻ്റെ വില പറയാത്തതിൽ പിണങ്ങിയ ഞാൻ 100 രൂപയുടെ കൂളിം ഗ്ല് ഗ്ലാസ് വാങ്ങി പിണക്കം മാറ്റിയ ഞാൻ
@kdkworkzz7791
@kdkworkzz7791 4 жыл бұрын
Angane choriyunnavaroodu poyi vere paninokkaan para.harisikka full support und😍😍😍😍 Eee video enikk puthiya arivthanneyaan.
@hareesameerali
@hareesameerali 4 жыл бұрын
😍👍
@twinklingstars-d2y
@twinklingstars-d2y 3 ай бұрын
Veyilathu irangiyaal sure aayi migrane varum ayirunnu enikku. Sun glass and cap use cheytu thudangiyatil pinne rare aayi migrane ullu. Soo comfortable
@hareesameerali
@hareesameerali 3 ай бұрын
👍
@shidhinninoopc6026
@shidhinninoopc6026 4 жыл бұрын
ഇക്കാ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ആശംസകൾ ♥️😍
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
ഞാനും കൂളിംങ് ഗ്ലാസ്സ് വെക്കുന്ന ആളാണ് കാണാൻ നല്ല മൊഞ്ചാണ് കൂളിങ് ഗ്ലാസ്സ് വെച്ചില്ലെങ്കിൽ എന്നെ പോലൊരു കൂതറ ഇല്ല കൂളിങ് ഗ്ലാസ്സും ഹാരിസ്സ്കയും ഇഷ്ട്ടം
@muhammadfazilvc5677
@muhammadfazilvc5677 4 жыл бұрын
Presentation...(സംസാരം, വിവരണം, എളിമ,) anghne enthokkkkeyoooo.....Fan of uhh...😘😘
@anshadashraf96
@anshadashraf96 4 жыл бұрын
Copy സൺഗ്ലാസ്സുകളിൽ നല്ല quality ഉള്ളത് ഉണ്ട്..വളരെ local ആയിട്ടുള്ളത് എടുക്കാതിരുന്നാൽ മതി... ഉത്സവപ്പറമ്പിലും ചന്തയിലും ഒക്കെ കിട്ടുന്നത് വെറും ചാത്തൻ ആണ്.
@shajimansoor5652
@shajimansoor5652 4 жыл бұрын
ഇക്കാ ഇത് പുതിയ അറിവിന് നന്ദി
@rasheedkk
@rasheedkk 4 жыл бұрын
Facebook കാണേറ്റ്വന്ന് നോക്കിയതാ😜 ഇഷ്ടപ്പെട്ട Topic, ഗ്ലാസിൻറ എല്ലാ മോഡലുകളുടെയുഠ മിനിമം വിലയെ കുറിച്ച് പറയാമായിരുന്നു കാരണം ഇന്ന് കിട്ടുന്നതൊക്കെ copy and duplicat
@jeswinjoseph9971
@jeswinjoseph9971 4 жыл бұрын
ഹാരിസിക്കോ നാട്ടുകാരെ ഇങ്ങനെ പേടിക്കല്ലേ, നമ്മൾ ഒക്കെ ഇവിടെ കട്ട support ആയിട്ട് ഉണ്ട്
@hareesameerali
@hareesameerali 4 жыл бұрын
😍👍
@JoelJustinmoto
@JoelJustinmoto 4 жыл бұрын
very informative video Hareesikka. Vimarsana thozhilalikal enthu venamenkilum parayatte. You ROck On Hareesikka
@aneeza5927
@aneeza5927 4 жыл бұрын
Pinne haris bhai ningalyde video super aanu.kuravukal undavam.but ningal nammude muthanu..nammalk eshtamanu.day night glassine patti vishadhamakkamayirunnu.ok.saramilla.eniyum kanamallo...byyy
@MS-oi4hg
@MS-oi4hg 4 жыл бұрын
Ikka, do a video on how to identify fake and original in sunglasses. Nowadays its very difficult to identify which is original or which is duplicate.
@farshadsailor2228
@farshadsailor2228 4 жыл бұрын
വിദേശ രാജ്യങ്ങളില് മികവരും വീടിന് പുറതതിറങ്ങുംബോ തനെന sunglass ധരികും കാരണം അവ'ക് അവരുടെ ക്ണ്ണ പ്രിയപെടടതാണ്... But unfortunately ഇത് നമമുടെ നാടില് ജാഡയുടെ പ്രതീകമാണ്...
@ajishnair1971
@ajishnair1971 4 жыл бұрын
ഹാരിസ്ക്കാ.. വളരെ ഇൻഫോർമാറ്റീവായ വീഡിയോ ആയിരുന്നു. താങ്കളിത്രയും വിനയാന്വീതനാ വേണ്ട ആവശ്യമില്ല. ഹാരിസ്ക്കയെ മനസ്സിലാക്കാൻ പറ്റാത്തവരോട് പോയി പണി നോക്കാൻ പറയണം. താങ്കൾ തുടരുക. എല്ലാ ആശംസകളും നേരുന്നു.
@hareesameerali
@hareesameerali 4 жыл бұрын
Thank you bro for your valuable support
@rejisammathew839
@rejisammathew839 7 ай бұрын
ഹലോ ചേട്ടാ... Polarised &UV protection രണ്ടും ഉള്ള Glasses നല്ലത് ഏതു Company യുടെ താണ് ഒന്നു പറയാവോ..?
@muhammedashiq6334
@muhammedashiq6334 4 жыл бұрын
Ithreyum arivukal thannaa ikkak nanni. 😊😊😊
@ajmalashraf9516
@ajmalashraf9516 4 жыл бұрын
Adipoli hariskaaaaa....
@shalinijsharma2365
@shalinijsharma2365 3 жыл бұрын
Budget friendly aaya oru polarized stylish sunglass suggest cheyyamo(daily use) For my hus..
@vivekvsudarsangmail.comanj601
@vivekvsudarsangmail.comanj601 2 жыл бұрын
John jacobs and Polaroid brands are good
@mukkilevlogs6205
@mukkilevlogs6205 4 жыл бұрын
നല്ല അറിവ്, ഏവിയേറ്റർബ്ലാക്കിൽ ഇക്ക അടിപൊളി. വാപ്പച്ചിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@hareesameerali
@hareesameerali 4 жыл бұрын
🙏😍🥰🤝
#Ray-Ban  Original v/s Duplicate #RB3025AviatorSunglass
8:04
SPEX'N'TRIX
Рет қаралды 12 М.
എന്റെ വാച്ച് കളക്ഷൻ |My Watch Collection|Harees Ameerali
14:27
Harees Ameerali - Royal Sky Holidays
Рет қаралды 235 М.
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
POLARIZED SUN GLASS & FISHING SAFETY -Fishing Arrow
13:35
Fishing Arrow
Рет қаралды 6 М.
Which antivirus is best? i tested all virus with antivirus
41:07
Mallu Discovery TV
Рет қаралды 111 М.
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН