Рет қаралды 320,011
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് ഒരു വീട് എന്നത്. നടന്‍ ഹരിശ്രീ അശോകനും അങ്ങനെ തന്നെയായിരുന്നു. ഏറെകാലത്തെ സമ്പാദ്യം കൂട്ടിവച്ചാണ് കൊച്ചി നഗരത്തിലെ തന്നെ കണ്ണായ സ്ഥലത്ത് പടമുകള്‍ ചെമ്പുമുക്കില്‍ നടന്‍ സ്ഥലം വാങ്ങിച്ചത്. പിന്നാലെ വീടു പണിയും തുടങ്ങി. കോടികള്‍ ചെലവിച്ച് രണ്ടു നിലയിലായി അതിമനോഹരമായ വീടു തന്നെയാണ് നടന്‍ പണികഴിപ്പിച്ചത്. എന്നാല്‍ പണിയെടുത്തവര്‍ നടനെ ശരിക്കും പറ്റിക്കുകയായിരുന്നു. വീടിന്റെ പാലു കാച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് വീടിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തു വന്നു തുടങ്ങിയത്. പരാതിയുമായി വീട് പണിതവര്‍ക്കു മുന്നിലെത്തിയപ്പോഴാണ് ഹരിശ്രീ അശോകനും മകനും അതിനു പിന്നിലെ ചതി ശരിക്കും തിരിച്ചറിഞ്ഞത്.
#HarisreeAshokan #home #PreethaAshokan #ArjunAshokan #SreekuttyAshokan #Kunjappu #Janaki #mm012 #me005