HARIGOVINDAN NAMBOODIRI MALIKA ILLAM/ AMBAREESHA CHARITHAM

  Рет қаралды 13,046

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

Күн бұрын

ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ(Watsapp Group) നടക്കുന്ന ശ്രീമദ്ഭാഗവത പഠനം ...
SREEMADBHAGAVATHA PADANAM:
ഭാഗവത പഠനം ക്രമത്തിൽ കേൾക്കാൻ
👇👇👇👇👇👇👇👇👇
• SREEMADBHAGAVATHA PADANAM
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക
HARIGOVINDAN NAMBOODIRI
MALIKA ILLAM
KOZHIKODE
9496286799

Пікірлер: 186
@lalithasurendran5727
@lalithasurendran5727 3 ай бұрын
ഇത്രയും ഭംഗിയായിഭഗവൽകഥകൾ കേൾക്കാൻ സാധിച്ചതിൽ ഭഗവാന്റെ കൃപ യായി കാണുന്നു 🙏
@radhasv9128
@radhasv9128 Күн бұрын
ഹരേ കൃഷ്ണാ🙏🙏 കേൾക്കാൻ സാധിച്ചത് ഭഗവാന്റെ കാരുണ്യം 🙏❤
@gangadevikallat
@gangadevikallat 3 ай бұрын
",*ഞാൻ* " - ഇല്ലാതാകുമ്പോഴേ ഭഗവാൻ ഉള്ളിൽ തെളിയുകയുള്ളു.❤
@rojav.krojavk9364
@rojav.krojavk9364 2 ай бұрын
🙏🙏🙏🙏🙏🙏
@santhinair8433
@santhinair8433 Ай бұрын
🙏 Bhaghavane...🙏 Karunya Varidhe...🙏 Saranam 🙏 Prardhichu Kondu🙏 Padanamaskkarangal 🙏 Thirumeni...🙏🙏🙏🙏🙏🙏
@PavithraPavi-j5f
@PavithraPavi-j5f 18 күн бұрын
Guruvayurappa saranem
@jayanthic5824
@jayanthic5824 3 ай бұрын
Acharya padangalil നമസ്കാരം. ഹരി ഓം
@VijayaMNair-lf3cc
@VijayaMNair-lf3cc 3 ай бұрын
ആചാര്യപാദങ്ങളിൽ നമസ്കാരം ഭഗവാന്റെ കഥകൾ വളരെ സരസമായും സരളമായും അതിനുള്ളിലെ തത്വങ്ങൾ ആർക്കും മനസ്സിലാകുന്ന തരത്തിലുമുള്ള അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ജന്മപുണ്യമായി കരുതുന്നു. ഭഗവാന്റെ കാരുണ്യം. ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@shyam4603
@shyam4603 3 күн бұрын
🙏🙏🙏
@radhakrishnan4624
@radhakrishnan4624 2 ай бұрын
ഓം നമോ നാരായണായ 🙏🏼 നമസ്കാരം തിരുമേനി 🙏🏼
@sathyabhamairingalk2503
@sathyabhamairingalk2503 2 ай бұрын
ഹരേ ഗുരുവായുരപ്പാ ശരണം
@sathyabhamairingalk2503
@sathyabhamairingalk2503 Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤ഹരി ഓം❤
@sathisomasekharan3365
@sathisomasekharan3365 3 ай бұрын
ഗുരുവായൂരപ്പാ 🙏🏻🙏🏻
@thulasisivan4949
@thulasisivan4949 3 ай бұрын
ഹരേ കൃഷ്ണ...... 🙏🙏🙏നമസ്കാരം തീരുമേനി 🙏🙏
@jishak4833
@jishak4833 3 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമ: എത്ര കേട്ടാലും മതിവരാത്ത ഭഗവാൻ്റെ കഥകൾ . വളരെ സരസമായും എന്നാൽ വളരെ അധികം ചിന്തിപ്പിക്കുന്നതുമായ പ്രഭാഷണം . ഇതു പോലുള്ള ഒരു പാട് പ്രഭാഷണം നടത്താൻ തിരുമേനിക്ക് കഴിയട്ടെ . ഞങ്ങളെ പോലെയുള്ളവർക്ക് കേൾക്കാനും . ഹരേ കൃഷ്ണ .
@mohiniamma6632
@mohiniamma6632 3 ай бұрын
🙏സത്യം🙏
@radhamadhavan2105
@radhamadhavan2105 3 ай бұрын
ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ ഹരിഓം തത്സദ്‌
@raginipookot8989
@raginipookot8989 2 ай бұрын
എന്തൊരു രസമായിരുന്നു ഓരോ പ്രഭാഷണവും.. ഭഗവാന്റെ അനുഗ്രഹത്താൽ ഇത് എല്ലാം കേൾക്കാൻ ആയി
@rathnamparameswaran2942
@rathnamparameswaran2942 3 ай бұрын
ഹരേ കൃഷ്ണ വളരെ മനോഹരമായിതിരുമേനീ. ചിരിക്കാനും ചിന്തിക്കാനും സാധിച്ചു. നല്ലൊരു പ്രഭാഷണം നമസ്ക്കാരം
@beenamohan6153
@beenamohan6153 3 ай бұрын
ആചാര്യ പാദങ്ങളിൽ കോടി കോടി പ്രണാമം..
@santadevi392
@santadevi392 3 ай бұрын
Hare Krishna 🙏Hari Om Thirumeny 🙏🕉❤❤
@manjuaneesh6737
@manjuaneesh6737 3 ай бұрын
എത്ര ആസ്വാദ്യ കരമായിട്ടാണ് അങ്ങ് പറയുന്നത് ..... 🙏 ഇനിയും കേൾക്കാൻ ഭാഗ്യം ഉണ്ടാവാണേ കണ്ണാ..... ❤❤🙏🙏
@rekhasudish9877
@rekhasudish9877 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഹരേ കൃഷ്ണ 🙏🙏
@SujithcChandrank
@SujithcChandrank 3 ай бұрын
🙏🏼 ohm namo bagavathe vasudevaya.... Vande guru parambara... 🙏🏼🙏🏼🙏🏼
@suseelavarma8654
@suseelavarma8654 2 ай бұрын
ഹരേ കൃഷ്ണ ആചാര്യന് പ്രണാമം🙏🙏🙏
@darkrevenge8324
@darkrevenge8324 23 күн бұрын
മിനി പ്രേമദാസ്‌ 🙏🙏🙏❤️
@smithavarmaraja9923
@smithavarmaraja9923 3 ай бұрын
ഹരേ ഗുരുവായൂരപ്പാ ഹര ഹര മഹാദേവ
@bhamanair4809
@bhamanair4809 3 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@jayasreep5712
@jayasreep5712 3 ай бұрын
🕉️ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@Sreepadmasree
@Sreepadmasree 3 ай бұрын
Hare Krishna 🙏🙏🌹🌹👍👌❤️❤️
@SathiSureshbabu-u8q
@SathiSureshbabu-u8q 3 ай бұрын
ഹരേ കൃഷ്ണ 🙏നാരായണ നാരായണ 🙏🙏
@sharmilakrishna2400
@sharmilakrishna2400 7 күн бұрын
Parnam Guruji ❤❤ Hare Krishna Hare Rama ❤❤❤
@darkrevenge8324
@darkrevenge8324 3 ай бұрын
മിനി പ്രേമദാസ്‌ 🙏🙏🙏
@SailajaDeviKV
@SailajaDeviKV 3 ай бұрын
🙏🙏🙏 ഓരോ പ്രഭാഷണങ്ങളും ഭഗവാന്റെ അടുത്തേക്ക് അടുത്തേക്ക് എത്തിക്കുന്നവാക്കുകൾ , വേണ്ടതരത്തിൽ ഉൾക്കൊള്ളാനുള്ളകഴിവുണ്ടാവണേ 🙏🙏🙏 ഹരേ ഹരേ ഹരേ🙏🙏🙏
@seemapillai3331
@seemapillai3331 3 ай бұрын
പാദ നമസ്കാരം തിരുമേനി 🙏🏻🙏🏻
@padmajasivasankaran
@padmajasivasankaran 3 ай бұрын
ഹരേ കൃഷ്ണ 🙇‍♀️🙏🙏🌷🌷 ആചാര്യന് പ്രണാമം 🙇‍♀️🙏🙏🌷🌷
@UshaDevadas-gw1wf
@UshaDevadas-gw1wf 3 ай бұрын
OmnamoBagavathevasudevaya🙏🌼🙏
@ushanair8722
@ushanair8722 2 ай бұрын
ശ്രീ ഹരയേ നമഃ
@sindhumurali9124
@sindhumurali9124 3 ай бұрын
ഹരേകൃഷ്ണ 🙏 ശ്രീ ഗുരുഭ്യോ നമഃ 🙏
@sheejabijoy648
@sheejabijoy648 3 ай бұрын
Om namo bagavatha vasudevaya
@chithra1996
@chithra1996 2 ай бұрын
ഭഗവദ്ഗീത
@dhivyavinod6736
@dhivyavinod6736 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@ramanima200
@ramanima200 3 ай бұрын
ഗുരുപാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏
@hariharanwarrier9711
@hariharanwarrier9711 3 ай бұрын
Om namo bhagawathe vasudevaya 🙏🏻🙏🏻
@Gourikrishnan-mh2og
@Gourikrishnan-mh2og 3 ай бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@SailajaDeviKV
@SailajaDeviKV Ай бұрын
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
@jijic7420
@jijic7420 3 ай бұрын
ഹരയേ നമ
@sumavijay3045
@sumavijay3045 3 ай бұрын
പാദ നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ❤️❤️❤️
@rejanikgireesh3102
@rejanikgireesh3102 Ай бұрын
ഗോവിന്ദ..ഗോവിന്ദാ
@radhasajeevan2976
@radhasajeevan2976 3 ай бұрын
ഗുരുവായൂരപ്പ ശരണം 🙏🙏
@midhununnikrishnan10a22
@midhununnikrishnan10a22 2 ай бұрын
Maha Anugraham, thirumaeni.... Blessed to hear your prabashanam.. Anandhakodi Namaskaram on your thripaadhamgalil....
@nandinikp1476
@nandinikp1476 3 ай бұрын
Hare Krishna pranamam Tirumeni ❤
@padmajadevi6370
@padmajadevi6370 3 ай бұрын
സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :
@santhinair8433
@santhinair8433 3 ай бұрын
🙏 Padanamaskkarangal 🙏 Thirumeni...🙏🙏🙏🙏
@mohiniamma6632
@mohiniamma6632 3 ай бұрын
🙏!!!ഭഗവാനേ..!!!🙏
@rugminitp4393
@rugminitp4393 3 ай бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
@santhisaikumar9589
@santhisaikumar9589 3 ай бұрын
Hare Krishna Krishna Krishna hare hare
@valsalagopal6977
@valsalagopal6977 3 ай бұрын
Hare krishna 🙏🙏ശ്രീ ഗുരുഭ്യോ നമ 🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏
@sumasudhakaran7713
@sumasudhakaran7713 Ай бұрын
Hare Krishna jai shree radhe radhe 🙏🙏🙏🙏
@sathyabhamairingalk2503
@sathyabhamairingalk2503 3 ай бұрын
ഹരി ഓം ഹരി ഓം ഹരി ഓം
@geethamurali3263
@geethamurali3263 3 ай бұрын
ഹരേ കൃഷ്ണാ......
@ushasreekumar2081
@ushasreekumar2081 3 ай бұрын
👌🏿👌🏿👌🏿🙏🏿🙏🏿 ഹരി om
@SijiStalin
@SijiStalin 3 ай бұрын
ഹരേ കൃഷ്ണ🎉🎉🎉
@geethachandrashekharmenon3350
@geethachandrashekharmenon3350 3 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏 ethra kettalum mathiyavunnillallo Krishna......🙏🙏🙏🙏🙏
@sreelekhae2231
@sreelekhae2231 3 ай бұрын
ശ്രദ്ധാവാൻ ലഭതേ ജ്ഞാനം🙏🙏🙏🙏🙏
@Valsala-r8b
@Valsala-r8b 3 ай бұрын
നമസ്തെ 🙏🙏🥰🥰
@anilavijayamohanakurup6023
@anilavijayamohanakurup6023 3 ай бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽
@santhinair8433
@santhinair8433 3 ай бұрын
🙏 Hare..🙏 Saranam Bhaghavane 🙏 Prardhanayode 🙏
@NirmalaJayakumar-i8m
@NirmalaJayakumar-i8m 3 ай бұрын
Harekrishnaaaaa Thirumemi Namasthe.🙏🙏🙏🙏
@vasanthiramakrishnan5296
@vasanthiramakrishnan5296 Ай бұрын
OM SHRI GURUBYO NAMAHA BHAGAVATHA DARMAM VERY DIVINE🙏 SARVAM KRISHNARPANAMASTHU LOKA SAMASTHA SUKINO BHAVANTHU GREAT SATHSANGAM
@sulochanamohanan6231
@sulochanamohanan6231 3 ай бұрын
നമസ്കാരം തിരുമേനി 🙏ഗുരുവായൂരപ്പന്റെ അനുഗ്രഹം
@VishnuJayaraj-y3u
@VishnuJayaraj-y3u 3 ай бұрын
ഭഗവാനെ പ്രാർത്ഥിക്കുന്നു 🙏🙏 ഒപ്പം അങ്ങയേയും 🙏🙏
@AmbilySasidharan-df8se
@AmbilySasidharan-df8se 3 ай бұрын
നാരായണ
@remarajan9882
@remarajan9882 3 ай бұрын
ശ്രീ ഗുരുഭ്യോ നമഃ
@devakivethiramana6701
@devakivethiramana6701 3 ай бұрын
ഹരേ കൃഷ്ണാ🙏
@indiradevi2908
@indiradevi2908 2 ай бұрын
Harisaranam🙏
@NEENAGVASUDEVAN
@NEENAGVASUDEVAN 3 ай бұрын
Namskaram thirumeni❤❤❤
@Sherly-td8ur
@Sherly-td8ur 3 ай бұрын
🙏🙏🙏🙏 നമസ്കാരം പാദങ്ങളിൽ 🙏🙏🙏
@DINESHS-e4g
@DINESHS-e4g 3 ай бұрын
Krishnaaaaa
@unnikrishnanwarrier6242
@unnikrishnanwarrier6242 3 ай бұрын
ഹരേ കൃഷ്ണാ…🙏
@sarithas6579
@sarithas6579 3 ай бұрын
ഓം നമോ നാരായണ 🙏
@RajalakshmiSivan
@RajalakshmiSivan Ай бұрын
Hare krishna
@sumitha12
@sumitha12 3 ай бұрын
🙏🙏🙏 ഹരേ കൃഷ്ണ
@pushpanair8991
@pushpanair8991 3 ай бұрын
Hare Krishna🙏🙏🙏 Namaskaram Thirumeni🙏🙏🙏 🌹❤🌹
@premamani3075
@premamani3075 3 ай бұрын
Pranamam Thirumeni
@valsalagopal6977
@valsalagopal6977 2 ай бұрын
Hare krishna 🙏🙏
@suchithraappukuttan2743
@suchithraappukuttan2743 3 ай бұрын
Namasthe Gurunadha 🙏 Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏 Om Namo Bhagavathe Vasudevaya 🙏 Om Namo Narayanaya 🙏
@SailajaDeviKV
@SailajaDeviKV 3 ай бұрын
എത്രയായാലും പഠിക്കാത്തയാളാക്കല്ലേ ഭഗവാനേ കൃഷ്ണാ 🙏🙏🙏
@rathnammakp5066
@rathnammakp5066 3 ай бұрын
എല്ലാം ഭഗവത് കൃപയാണ്
@ksmala782
@ksmala782 3 ай бұрын
Hare krishna🙏🏻🙏🏻
@geetapillai1820
@geetapillai1820 3 ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼ശ്രീ ഗുരുഭ്യോ നമഃ 🙏🏼🙏🏼
@doodle-hd3hs
@doodle-hd3hs 3 ай бұрын
Sree gurubhyonama🙏
@sumasudhakaran7713
@sumasudhakaran7713 2 ай бұрын
Hare Krishna jai shree radhe radhe 🙏. Angakke koodi pranamam
@radhakurup6114
@radhakurup6114 3 ай бұрын
Hare Krishna Guruvayurappa Sharanam 🙏🏻🙏🏻🙏🏻🙏🏻 പാദ നമസ്കാരം തിരുമേനി 🙏🏻🙏🏻🌹🌹
@rugminiganapathy7214
@rugminiganapathy7214 3 ай бұрын
Hare Krishna 🙏🌹🙏
@jyothyasha3902
@jyothyasha3902 3 ай бұрын
ആചാര്യനു പാദ നമസ്കാരം 'ഹരേ കൃഷ്ണ🙏🙏🙏
@Prameela-t3i
@Prameela-t3i Ай бұрын
HareKrishna🙏🙏
@pushpavalli....5792
@pushpavalli....5792 3 ай бұрын
ഹരേ കൃഷ്ണ 🙏🌹❤️🔥
@vanajadas7381
@vanajadas7381 3 ай бұрын
വളരെ ശരിയാണ്.ഭാഗവതം ജീവിതത്തിന് ശക്തി നൽകുന്നു
@suseelasurendran733
@suseelasurendran733 3 ай бұрын
ഹരി ഓം❤
@nandhalaljr9325
@nandhalaljr9325 3 ай бұрын
hare krishna
@radha31676
@radha31676 3 ай бұрын
Pranamam🙏🙏🙏🙏🙏
@lakshmyparameswaran6966
@lakshmyparameswaran6966 3 ай бұрын
Radhe Shyam Hare Krishna 🙏🙏🙏
@geetha.91
@geetha.91 3 ай бұрын
Shree Haraye Namah 🙏🙏🙏🙏🙏🙏🙏
@SujithcChandrank
@SujithcChandrank 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
BHAGAVATHAM SAPTHAHAM DAY 1 PART 2
2:20:33
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 2,9 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
JNANAMRUTHAM SATSANGAM GURUVAYUR PART 2/ PRADHAMAM 17 to 19
50:19
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 8 М.
SAMANYADHARMAMGAL / MUDAKKUZHA SATHRAM / HARIGOVINDAN NAMBOODIRI MALIKA ILLAM
47:41
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 9 М.
ധ്യാനം എന്തിന്?  എങ്ങനെ?
48:10
DIVINE MOTHER
Рет қаралды 13 М.
Krishnaleelakal 1 / POOTHANA MOKSHAM/ HARI GOVINDAN NAMBOODIRI MALIKA ILLAM
38:05
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 11 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН