ഈ ഓഹരികള്‍ ഇടിഞ്ഞേക്കും!! | Budget Trading Strategy | Budget Expectations | Dr.V.K Vijayakumar

  Рет қаралды 70,563

Geojit Spotlight

Geojit Spotlight

Күн бұрын

വരുന്ന 23ആം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റ് എങ്ങനെയായിരിക്കും വിപണികളെ സ്വാധീനിക്കുക എന്ന് വിലയിരുത്തുന്നു ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാര്‍
#indianbudget
#investmentstrategy
#GeojitFinancialServices
To trade online - selfie.geojit....
To know more on Smartfolios - smartfolios.ge...
To know more on Partner Program - partner.geojit...
To know more about Global Investments - www.geojit.com...
To invest in Mutual Funds - fundsgenie.in/...
To read our Insightful Articles - blog.geojit.com/
Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

Пікірлер: 150
@jijogeorge8404
@jijogeorge8404 2 ай бұрын
മാർക്കറ്റ് പൊട്ടില്ല എല്ലാരും പൊട്ടും എന്ന് ഓർക്കും പക്ഷെ മാർക്കറ്റ് കയറി പോകും പക്ഷെ ആരും പ്രതീക്ഷിക്കാത്ത സമയത്ത് മാർക്കറ്റ് താഴേക്കു വരും
@MANI-yz2vb
@MANI-yz2vb 2 ай бұрын
@@jijogeorge8404 ഇപ്പോൾ മാർക്കറ്റ് കയറിപ്പോകാനാണ് സാധ്യത സെപ്റ്റംബറിൽ ഫ്രോഫിറ്റ് ബുക്കിംഗ് ഉണ്ടാവും അപ്പോൾ വാങ്ങിയാൽ ഷോർട്ട് ടേമിൽ നല്ല ലാഭം കിട്ടാൻ സാധ്യത
@rafimkd7676
@rafimkd7676 2 ай бұрын
Correct
@abiabi3717
@abiabi3717 2 ай бұрын
ആണോ
@aadicreations3424
@aadicreations3424 2 ай бұрын
Profit booking undakum 25500
@taniajoy3965
@taniajoy3965 2 ай бұрын
Correct
@jayakumarkurup7331
@jayakumarkurup7331 2 ай бұрын
Thanks sir for ur valuable inputs and comments. 👌🙏
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@bobythomas9645
@bobythomas9645 2 ай бұрын
Very good interview, congratulations to both of you
@minisalim3130
@minisalim3130 2 ай бұрын
Simply elaborated 😮
@akhilkrishna4887
@akhilkrishna4887 2 ай бұрын
Focus on power and fertilizer stocks
@albinbenny6658
@albinbenny6658 2 ай бұрын
What's about Tata Power
@zhedge5791
@zhedge5791 2 ай бұрын
Why???
@AVARANtheJ-1
@AVARANtheJ-1 2 ай бұрын
Budget വന്നില്ല അതിനു മുൻപേ ഇവരങ്ങ് തീരുമാനിച്ചു. Title കണ്ടാൽ തോന്നും ഇവരാണ് ഇപ്രാവശ്യത്തെ ബജറ്റ് തയ്യാറാക്കിയത് എന്ന്.
@saleemnv4481
@saleemnv4481 2 ай бұрын
പാവങ്ങളുടെ സാമ്പത്തിക സ്ഥിതി താഴോട്ട് തന്നെ ...കടങ്ങളുടെ /ലോണുകളുടെ കെണിയിൽ ആണ് 70% കുടുംബങ്ങളും ..ഒരു സാധാരണ ക്കാരൻ ചെറിയ തുക ലോണിന് വേണ്ടി ബാങ്കിൽപോയാൽ മാനേജർ ആദ്യം ചോദിക്കുന്നത് സിബിൽ സ്കോർ ആണ് ....വലിയ ആളുകൾക്ക് ഇതൊന്നും ബാധകമല്ല ..🙏
@prasanth7120
@prasanth7120 2 ай бұрын
Petu perukumbol aalochikkanam. Paavangale ee naadinu aavashyavumilla.
@Usr-i1t
@Usr-i1t 2 ай бұрын
​@@prasanth7120പെറ്റ് പേരുകാതത് കൊണ്ട് ചില വിഭങ്ങളെ മ്യൂസിയം ത്തിൽ കാണാം ല്ലേ
@shibinreghu2889
@shibinreghu2889 2 ай бұрын
കല്യാണം കഴിഞ്ഞാൽ frst savings ന് മുന്നേ നാട്ടുകാരുടെ വീട്ടുകാരുടെ മുന്നിൽ mass കാണിക്കാൻ ഭാര്യയെ ഗർഭിണി ആക്കി നാടിനു ജനപ്പെരുപ്പം undakial പോരാ Proper savings um വേണം അല്ലങ്കിൽ പാവപെട്ടവർ പാവപെട്ടവർ ആകും പണക്കാരൻ പണക്കാരൻ ആകും
@zhedge5791
@zhedge5791 2 ай бұрын
Big boys will have good credit score and it will be applicable for them as well. Dont fall into the false narratives peddled by congress. Banking is a business, their job is to make money by lending. They will look at their chance of getting the capital back. If they think there is a chance of losing capital, they wouldn't lend you money. It is as simple as that.
@sajithkumarom6358
@sajithkumarom6358 2 ай бұрын
Great interview ❤
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@prakash45483
@prakash45483 2 ай бұрын
കാലാവസ്ഥ പ്രവചനം പോലെയാണ് മാർക്കറ്റ് ആർക്കും predict ചെയ്യാൻ കഴിയില്ല
@rajsmusiq
@rajsmusiq 2 ай бұрын
😅😅absolutely 👍👍mazha peyyanum peyyanum saadhyatha undu
@abworld6746
@abworld6746 2 ай бұрын
നോക്കി കളിച്ചാൽ അവനവനു കൊള്ളാം അല്ലെങ്കിൽ കരയേണ്ടി വരും
@paulsong5845
@paulsong5845 2 ай бұрын
Ext debt കുറയ്ക്കാൻ ഉള്ള നടപടി ഉണ്ടാവട്ടെ.... അങ്ങനെ നല്ല ratings കിട്ടും.. Berkshire hathway പോലെ ഉള്ളവർ invest ചെയ്യും
@mathewv.m8801
@mathewv.m8801 2 ай бұрын
No meaning if GDP goes up or down. Inflation is very high. The common man is finding it extremely difficult to survive, leave alone the unemployed.
@mathewsjohn4361
@mathewsjohn4361 2 ай бұрын
Why an asset class grows 15+% over long-term should not be taxed at prevailing tax slabs at old or new regime? Use analytics to identitfy market manipulators. GOI reportedly gave Rs.4000 thousand crores to Infosys to improve TIS. But where is the attempt to trap the tax evaders?
@binusekhar1497
@binusekhar1497 2 ай бұрын
Thank You Sir
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@sathishprabhakaran6127
@sathishprabhakaran6127 2 ай бұрын
Thank you 🙏
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@pgvijayannair4348
@pgvijayannair4348 2 ай бұрын
Thanks
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@vksageer2356
@vksageer2356 2 ай бұрын
Nice 👍
@sadanandan2785
@sadanandan2785 2 ай бұрын
very good information
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@bhadran8335
@bhadran8335 2 ай бұрын
മഴ പെയ്താൽ ഇടിയും കാറ്റടിച്ചാൽ വീഴും. വാർത്താ മാധ്യമങ്ങൾ എക്സിറ്റ് പോൾ തിരിമറി നടത്തിയിൽ ആകാശം മുട്ടെ ഉയരും ഇത് എന്ത് മായാജാലം.
@akhilkrishna4887
@akhilkrishna4887 2 ай бұрын
23000 pe വാങ്ങി വെച്ചിട്ടുണ്ട്, September expiry
@deepakunni2380
@deepakunni2380 2 ай бұрын
do not reveal your plans anywhere, simple rule of thump.
@ThalathilDineshan2255
@ThalathilDineshan2255 2 ай бұрын
ഭയങ്കരാ 😁
@sggallery298
@sggallery298 2 ай бұрын
😂😂😂
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
എന്തായി 😅
@akhilkrishna4887
@akhilkrishna4887 2 ай бұрын
@@vijaykrishnapuram ചെറിയ ലാഭത്തിൽ നിൽപ്പുണ്ട്, 115 നാണ് വാങ്ങിയത്
@sasikumarmenon8521
@sasikumarmenon8521 2 ай бұрын
Instead of increasing 30% Tax on F& O, for the same reason, 90% of total trading in this structure is taking place in India, it's better if Government altogether stop F&O trading in India.
@sabjacob1685
@sabjacob1685 2 ай бұрын
Need to pay 30% when u r in profit & it will help Govt . They wont stop F&O at all.
@RamkumarTraders
@RamkumarTraders 2 ай бұрын
മാർക്കറ്റ് തിരുത്തൽ എടുക്കും എന്ന് ഉറപ്പ് ആകുക ആണ്....പഴയ പോലെ psu sector ഒന്നും ഇനി കയറി പോകും ennu ഒരു ഉറപ്പും ഇല്ല
@zhedge5791
@zhedge5791 2 ай бұрын
Nothing is 100% sure in this world, let alone stock market. If itvwere , everyone would have invested in it
@MMMUHSINS
@MMMUHSINS 2 ай бұрын
@Iamjobyjoseph1
@Iamjobyjoseph1 2 ай бұрын
Railway and power sector stock grow akille
@Hashimventures
@Hashimventures 2 ай бұрын
100%👍 correct
@baker2b100
@baker2b100 2 ай бұрын
ഉണ്ടാക്കുന്ന റോഡും പാലങ്ങളും ചോരുന്ന സ്ഥിതിക്ക് ഇൻഫ്രാ സ്റ്റോക്കുകൾക്ക് ഭാവിയുണ്ടോ? ബോണ്ടിന്റെ പേരിലോ അഴിമതിയുടെ പേരിലോ സ്റ്റോക്ക് വല്ലതും ലിസ്റ്റ് ചെയ്തിട്ടുണ്ടോ? അതു മൾട്ടി ബാഗർ ആവും
@sasidharankulangara3612
@sasidharankulangara3612 2 ай бұрын
10:27 😮
@sasidharankulangara3612
@sasidharankulangara3612 2 ай бұрын
😅😅😅u7óii88mmki
@happyday961
@happyday961 2 ай бұрын
😂
@akhilkrishna4887
@akhilkrishna4887 2 ай бұрын
അതുകൊണ്ടു ഇൻഫ്രാ എന്നും ലൈം ലൈറ്റിൽ ആകുമലോ, പണിതാലും പണിതാലും തീരില്ലല്ലോ 😅
@sunilm2947
@sunilm2947 2 ай бұрын
എന്തോന്നെടെ, പൊളിഞ്ഞെന്നോ, ജിഹാദിസം തലയ്ക്കു കേറി എങ്കിൽ ഇഞ് മാർക്കറ്റിൽ ക്യാഷ് ഇടേണ്ട
@beejocj4157
@beejocj4157 2 ай бұрын
Thanks 👍
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@maryamsworld7558
@maryamsworld7558 2 ай бұрын
My first comment after ind money in
@Biju.Gopalakrishnan
@Biju.Gopalakrishnan 2 ай бұрын
Informative
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@Biju.Gopalakrishnan
@Biju.Gopalakrishnan 2 ай бұрын
@@GeojitSpotlight ☺️🙏
@RamkumarTraders
@RamkumarTraders 2 ай бұрын
പാവങ്ങൾക്ക് ഉള്ള budget ആണു ഇത്തവണ ഇല്ല എങ്കിൽ അടുത്ത സംസ്ഥാന തിരഞ്ഞു എടുപ്പി കച്ചി അടിക്കുക ഇല്ല
@sijin351
@sijin351 2 ай бұрын
Gap up varumo
@Shuaibsm
@Shuaibsm 2 ай бұрын
Oru ഭാഗത്തു വീട് ഉണ്ടാക്കൽ മറുഭാഗത്തു വീട് പൊളിക്കൽ 🤷🏻‍♂️
@abworld6746
@abworld6746 2 ай бұрын
😂😂😂
@pradeepkumarp9594
@pradeepkumarp9594 2 ай бұрын
🙏
@beejocj4157
@beejocj4157 2 ай бұрын
👍
@sanoopn.9045
@sanoopn.9045 2 ай бұрын
മോഡിയെ പേടിയില്ല പിന്നെയാണ് Nirmalayude ബജറ്റ് 😂😂😂😂
@sizzzworld2068
@sizzzworld2068 2 ай бұрын
👌👌
@ratheeshramachandran3535
@ratheeshramachandran3535 2 ай бұрын
Haii
@MaheshPonnu
@MaheshPonnu 2 ай бұрын
😊
@GirishVelappan-w5d
@GirishVelappan-w5d 2 ай бұрын
Nda govt. Will continuing,market parrakkum
@minisalim3130
@minisalim3130 2 ай бұрын
Nt justify the heading
@shaheen7282
@shaheen7282 2 ай бұрын
It'e surprising these people still don't even mention Crypto
@nebukthomas1970
@nebukthomas1970 2 ай бұрын
Good information
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@samsue2600
@samsue2600 2 ай бұрын
Chilarkku shariyakum Chilarkku shariyavoola😅
@saleemnv4481
@saleemnv4481 2 ай бұрын
നമ്മൾക്ക് predict ചെയ്യും പോലെ ആവില്ല
@abijackson1000
@abijackson1000 2 ай бұрын
നേരത്തേ തെരെഞ്ഞെടുപ്പ് ന് ഭയക്കണം ഇപ്പോൾ ബജറ്റ് ഉം 😊
@happyday961
@happyday961 2 ай бұрын
😂
@Usr-i1t
@Usr-i1t 2 ай бұрын
ബിജെപി ക്ക് over confidence വന്നത് അല്ല, അഹങ്കാരം വന്നതാണ്, പിന്നെ share മാർക്കറ്റിൽ ലാഭ് കൊതിയന്മാർ ആണ് ബിജെപി 400 സീറ്റ് വന്ന് എല്ലാവർക്കും ലാഭം കിട്ടുമെന്ന് കരുതി, ദൈവം ആണ് വല്യത് എന്ന് ഓർക്കുക
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
Market aviswasaneeyamaya രീതി യില്‍ ആണ് കയറിയതു, കോടികള്‍ koyyan ariyavunnavar kondupoyi
@zhedge5791
@zhedge5791 2 ай бұрын
You be a good pious man keep your savings in no interest deposits. We the greedy people will invest in share market.
@abworld6746
@abworld6746 2 ай бұрын
​@@vijaykrishnapuramസത്യം എന്നെപ്പോലെ കുറച്ചു പൊട്ടന്മാർ കടത്തിലായി
@rajanpk3941
@rajanpk3941 2 ай бұрын
കിട്ടിയ അവസരത്തിൽ ശത്രുത പുറത്തു വരുന്നു
@ranjiniunnikrishnan9754
@ranjiniunnikrishnan9754 2 ай бұрын
മഴപെയ്യുകയോ പെയ്യാതിരിക്കുകയോ ചെയ്യാം 😂
@narayananmanghat5034
@narayananmanghat5034 2 ай бұрын
3 crore new houses not 3 lakh
@tacfooddxb4770
@tacfooddxb4770 2 ай бұрын
F&O is purely gambling and would bankrupt individuals financially.
@sureshchelakkara7691
@sureshchelakkara7691 2 ай бұрын
Ante viwet nale market open cheyithal... Trend📈 is your friend . Eeee strategy 😂😂
@warrenbuffettreloaded1532
@warrenbuffettreloaded1532 2 ай бұрын
നല്ല questions.. But Bjp യെ വല്ലാതെ തള്ളി മറിക്കുന്നുണ്ട്
@sunilkumarpp
@sunilkumarpp 2 ай бұрын
ഓഹരി യുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോൾ ഇയാളുടെ രാഷ്ട്രീയം കൂട്ടിക്കലർത്തുന്നുണ്ട് സൂക്ഷിക്കുക
@sindhurajeev4642
@sindhurajeev4642 2 ай бұрын
വിജയ കുമാർ സാറിൻ്റെ രാഷ്ട്രീയം എന്താണന്ന് താങ്കൾക്ക് മനസ്സിലായൊ ? എനിക്ക് മനസ്സിലായിട്ടൊ
@jayadevdev8639
@jayadevdev8639 2 ай бұрын
നിക്ഷേപകർക്ക് ഗുണകരമാകുന്ന രീതിയിൽ അദ്ദേഹം രാഷ്ട്രീയം സംസാരിച്ചാൽ എന്താണ് പ്രശ്നം
@rageshrcn
@rageshrcn 2 ай бұрын
Capitalism is Market. He can support only capitalists
@sunilkumarpp
@sunilkumarpp 2 ай бұрын
@@jayadevdev8639 ഒന്നാം യുപിഎ സർക്കാരിൻറെ കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടൽ കാരണം മാർക്കറ്റ് മുന്നോട്ട് പോയില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയിൽ പറയുന്നു എന്നാൽ ഇയാളുടെ സ്വന്തം ചാനലിൽ ഒരാൾ പറയുന്നു ഒന്നാം യുപിഎ സർക്കാരിൻറെ കാലത്ത് മാർക്കറ്റ് മുന്നോട്ടു കുതിച്ചു എന്ന്
@SUJITHS.
@SUJITHS. 2 ай бұрын
മാർക്കറ്റിൽ ഒരു കറക്ഷൻ തീർച്ചയായും ഉണ്ടാകും അത് ഒരു ഹെൽത്തി മാർക്കറ്റിനു അനിവാര്യം ആണ് . ഒരു വലിയ ഇടിവിലേക്കു പോകുമോ എന്ന് ചോദിച്ചാൽ നിലവില്ലാതെ സഹചര്യതില് തീർച്ചയായും ഇല്ലാ കാരണം 2020 ന് ശേഷം ആളുകളുടെ കാഴ്ചപ്പാടിൽ മാറ്റം ഉണ്ടായി FI നെയും DI നെയും പൊലെ റീ ടൈലേഴ്സ് ഉം മാർക്കറ്റിന്റെ ചലനത്തെ സ്വാധീനിക്കാൻ കഴിവുള്ള ഒരു തലത്തിലേക്ക് എത്തി . ട്രഡീഷണൽ ഇൻവെസ്റ്റ്മെന്റ് രീതിയിൽ നിന്നും mutual fund ഉം stock ഉം റീടൈലേഴ്സ് ന്റെ ആകർഷണ സ്ഥലം ആയി സോ ഇനിയുള്ള വർഷങ്ങൾ മാർക്കറ്റിലേക്ക് കൂടുതൽ ഫണ്ട് വരും മാർക്കറ്റ് കൂടുതൽ ഉയരത്തിലേക്ക് കുതിക്കും
@thvloge6980
@thvloge6980 2 ай бұрын
Be fore indcate roiling party
@ambalanjeerysameer6485
@ambalanjeerysameer6485 2 ай бұрын
ബിജെപി യുടെ over confidence ൽ നിങ്ങളെന്തിനാ അയ്നെ ഏറ്റ് പിടിച്ചു പറയാൻ നിക്കുന്നെ
@josephgeorge4963
@josephgeorge4963 2 ай бұрын
താങ്കൾക്ക് ബിജെപി വക്താവായിക്കൂടെ?
@sajeevpillai3810
@sajeevpillai3810 2 ай бұрын
സത്യം പറഞ്ഞാൽ ബിസെപി ആകുമോ
@ajaysabari
@ajaysabari 2 ай бұрын
അദ്ദേഹം facts & figures ആണ് പറയുന്നത്
@syamdas2346
@syamdas2346 2 ай бұрын
Chidambaram നല്ല ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് എന്ന് പറഞ്ഞല്ലോ, അപ്പൊ പുള്ളി കോൺഗ്രസ്‌ വക്താവാണോ??????
@ajaysabari
@ajaysabari 2 ай бұрын
ഇനി അദ്ദേഹം ബിജെപി അനുഭാവി ആണെങ്കിൽ തന്നെ എന്താ പ്രശ്നം. ഇൻഡ്യ ഭരിക്കുന്ന പാർട്ടിയുടെ ഒപ്പം നിൽക്കുന്നത് അഭിമാനം ആണ്
@GODZILLAGAMINGANIME
@GODZILLAGAMINGANIME 2 ай бұрын
അതും ആകും.. അതിനു തനിക്കെന്താ
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
Nifty 1350പോയിന്റ് താഴെ പോകും
@manojpillai508
@manojpillai508 2 ай бұрын
കയറുമ്പോൾ ജോതീഷി ഒന്ന് പറയണേ വാങ്ങാൻ ആണ്
@mv2552
@mv2552 2 ай бұрын
1400 പോയിൻ്റ് എത്തില്ലല്ലോ ഇല്ലേ 😂
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
@@manojpillai508 23154technically വരാൻ ഉണ്ട്. ഇതു prediction അല്ല. എന്റെ assement 2021മുതൽ തെറ്റാറില്ലfibonacci level
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
എന്നാണ് date?cash ready ആക്കാന്‍ ആണ്
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
@@vijaykrishnapuram ബഡ്ജറ്റ്
@josephantony9196
@josephantony9196 2 ай бұрын
അബ് 400 സൗ 🤣😆മൊണ്ടി ഗോഡ് Got in UK 🤣😆ഇതു പോലെയുള്ള പൊങ്ങച്ചം ഉള്ളത് അന്റാർട്ടിക്കയിൽ ഉള്ള Pen ഗിന് സ്വന്തം 🤣😆
@sajithmohan4648
@sajithmohan4648 2 ай бұрын
Many thanks 🙏🏻
@GeojitSpotlight
@GeojitSpotlight 2 ай бұрын
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@tcvarghese679
@tcvarghese679 2 ай бұрын
😊
@josethoppil4945
@josethoppil4945 2 ай бұрын
Thanks
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 708 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН