എത്ര പാവശ്യം കേട്ടാലും മതിവരില്ല...മുന്നിൽ ഒരു ബാലൻ നിർന്നിമേഷനായും നിൽപ്പുണ്ട് , എന്റെ ബാല്യം എന്നെ ഓർമ്മിപ്പിച്ചു കൊണ്ട്... നിലവിളക്കിലെ തിരികളും താളലഹരിയിൽ മതിമറന്ന് ആടുന്നോ.. അഹോ നമ്മുടെ ക്ഷേത്ര സംകേതങ്ങൾ എത്ര ധന്യം... ശ്രീ. ഹരി പാനാവൂരിന് നമസ്തേ.
@praveenkumark51698 ай бұрын
ആസ്വാദക വൃന്ദത്തെ കൈയ്യിലെടുക്കുന്ന മനോഹരമായ ശൈലി ... ഗ്രേറ്റ് പല്ലാവൂർ അപ്പു മാരാർ
@krishnanv36024 ай бұрын
ജാഡ ഇല്യ... ഇന്ന് ഉള്ളോർക് അത് മാത്രേ ഉള്ളൂ
@sudeepgmenon5 жыл бұрын
ഇന്നുള്ള തായമ്പകകൾക്കില്ലാത്ത സംഗീതാത്മകത!!!
@ashtapadi9776 Жыл бұрын
ചെണ്ടയിലും ഇടക്കയിലും കവിത രചിച്ച മഹാപ്രതിഭ ...അതുല്യ മേളപ്രമാണി❤ 🙏
@likesanddreamz10435 жыл бұрын
Thanks for uploading this video.... ഇതു ഇങ്ങനെ കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏
@babuperinchery81603 жыл бұрын
I am quite delighted to see my village percussion master, great sopanam singer performing...my childhood memories of watching Appotta beating artfully.. beautifully..as also his brothers maniyetta..kunjukuttettan.. We pallvooriyans blessed with to have association with such eminent masters since childhood... Pallavoor ezhamvilakku was always marvellous with all kind of festival grandeur...
@balasubramaniannair44102 жыл бұрын
Legend of Thayambaka never dies
@daspd85313 жыл бұрын
ഹരിജി ഇടക്ക് വീണ്ടുംവീണ്ടും കാണാറുണ്ട്... എന്തെല്ലാം പൊടികൾ ആണ് ഈ മഹാനുഭാവൻ പ്രയോഗിക്കുന്നത്.. കലാശത്തിലെ അവയുടെ സാധ്യതകൾ അപാരം... കൊട്ടും, കഥകളിയും കണ്ട പ്രതീതി.... സാഷ്ടാംഗ പ്രണമാം,🙏
@venkatasubramaniamkrishnan2408 Жыл бұрын
APPU MARAR Had visited OUR HOME so many years ago to have dinner with our family.proud to say this.
@ravindranathmenon109011 жыл бұрын
Thank you Hari for uploading this video. To me it has always been a spiritual experience to watch maestros perform. This video was one such experience. Thank you once again.
@ramachandrant57846 жыл бұрын
Ravindranath Menon | 1
@ramachandrant57846 жыл бұрын
-
@behappyandsafeandsecure2 жыл бұрын
അപ്പുച്ചേട്ടൻ,,,,, എന്റെ ജീവിതത്തിലെ മഹാഭാഗ്യം,,,, തൃക്കൂർ ഷേത്രത്തിലേക്കു അദ്ദേഹത്തെ ക്ഷണിക്കാനും,,,, അപ്പുച്ചേട്ടന് "" തായംബക സംഗീത ചക്രവർത്തി """ എന്ന മുഖമുദ്ര കെപിസിസി ഭട്ടത്തിരിയെ കൊണ്ട് കൊടുക്കുവാനും സാധിച്ചു.
@harimadhavan019 жыл бұрын
Hearing this since an year. A flight off to heaven . Love and gratitude, Hari Panavoor .
@lalitharaju10562 жыл бұрын
eveesz
@mahsha36 жыл бұрын
ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാക്കുന്ന ഇതുപോലുള്ള വാദ്യകലകൾ എന്നും നിലനിൽക്കട്ടെ.
@lighupv4112 жыл бұрын
അസാധ്യമായ കാര്യം അത്രക്ക് മനോധർമ്മം
@venkatasubramaniamkrishnan2408 Жыл бұрын
Genius of Geniuses 1:05:58 and there is no second for him in idakka .The pallavoor brothers were so dominating and the style cannot be seen again
@unnikrishnan19054 жыл бұрын
Legendary percussionist. Sathakodi pranamam.
@padam360 Жыл бұрын
Delighted to watch the legendary maestro's performance🙏
@pavankumar-ff9bo8zc5y5 жыл бұрын
Just can’t get enough of this. More is less.I can see a lot of difference in the technicality and execution compared to other thayambaka exponents.
@maheshnambidi2 ай бұрын
Legend,....pranamam
@aravindakshankp73184 жыл бұрын
Fantastic.The mastery over the instrument on display.Thumps up.
@swimgc10 жыл бұрын
what a prodigy of an artist. Many thanks for uploading this video.
@ktpthrivikraman11 жыл бұрын
thanks a lot for posting this
@csramakanthcsramakanth3 ай бұрын
Greatest art most melodious
@Parvathy--7km4 жыл бұрын
താളം കൈയിൽ നിന്നു കളിക്കുന്നു ❤🙏
@brijeshg983811 жыл бұрын
True legend!!! He has got a Shaili of his own. Creativity at its best!!
@lapakp2 жыл бұрын
I am Privileged to see this live in Vayiloor Temple..... 2 hr 10 minutes single Thayambaka.... Appu Marar kku Thulyam Appu Aaashan Mathram... Singam.....
@sundarsubramanian5026 Жыл бұрын
ഇദ്ദേഹം വലിയ എളിയ കലാബോധം ഉള്ള ചെണ്ട തിമില ഇടക്ക ഇതിലൊക്കെ പ്രാവീണൻ സാക്ഷാൽ സരസ്വതി ദേവിയുടെ അനുഗ്രഹം സിദ്ധിച്ച മനുഷ്യൻ
@manikandannair302410 жыл бұрын
NO words to describe - Vadya Kulapathy - treated all of us for more than 6 decades and presented us a lot to watch, hear and memorize.
@meera72678 жыл бұрын
The one without a second! "Raja Rajan" Pallavur
@balajivwr6 жыл бұрын
Pranaams to the Mahaan. Listening carefully the beats are singing.
@suryavenkitesh70302 жыл бұрын
The legend 🙏🏻🙏🏻🙏🏻🙏🏻
@asubmani11 жыл бұрын
Thanks a lot for posting this!
@unnikrishnanpullikuth50649 ай бұрын
Is it Thayambaka or Chenda music? Great Appu Marar!
@satishkumar-ds9rh5 жыл бұрын
Golden times the pallasana trithalas pallavurs chetali aliparambu good old days
@mohanchandran32212 жыл бұрын
Will anyone ever come up like Pallavoor Appuassan? He was a University of Edakka, Chenda thimila. Remembering His great father, Pattrath Shankara Marar, His twin brother, n his Son, the Madhlam mastro Kunsseri Chandran.
@nanduvipin19936 жыл бұрын
Thanks for uploading 😍
@harimadhavan014 жыл бұрын
നമ്മൾ ജീവിച്ചിരുന്ന കാലം ! സമ്പ്പൂർന്നസുകൃതം. നമ്മുടെ സുകൃതം. കൂപ്പുകൈ!
@t.venugopalnair53779 ай бұрын
Thrithala Kesavapoduval vs Appu marar two legends Thayambaka video Kittumo pls for comparing only pls
@rameshtrikkur11 жыл бұрын
Dear Shri.Hari, words cannot express my Gratitude for having Posted Appuettans Trikkur Thayambaka. Could u by chance find Appuettans Vyaloor Temple shivarathri First year Thaymbaka.. It was a Sumptuous Feast.. Kudos to You for the effort..Ramesh Trikkur
@mmdasmaruthingalidam75582 жыл бұрын
സംഗീതാത്മകമായി തായമ്പക വായിക്കുന്നു : ചെണ്ട പോലും അറിയാതെ ഇങ്ങനെ താളവിസ്മയം തീർക്കാൻ ഇദ്ദേഹത്തെ പോലുള്ളവർ തന്നെ... ഇന്നിപ്പോൾ തായമ്പക കൊട്ടലായി( എല്ലാരുമല്ല) ഒരു മേളമാ വെടി കെട്ടോ കഴിഞ്ഞ പോലാകും... അപ്പുമാരാർ= അപ്പുമാരാർ🙏🙏🙏
@krishnakrish22919 жыл бұрын
Great Guruji,, Vanakam.
@sukusuku42259 ай бұрын
പ്രതിഭ 🙏🥰
@TheKinglybeard11 жыл бұрын
Do you have his ashtapadi at Pallavur Temple..? If yes, Please upload.
@TheKinglybeard11 жыл бұрын
Such a great Maestro....
@കുമ്പിടിസ്വാമികൾ2 жыл бұрын
കുട്ടന്മാരാർ ഒക്കെ ഇദ്ദേഹത്തിന്റെ ആരോഗ്യം കണ്ടു പഠിക്കണം.
@randomrecords96319 жыл бұрын
the legend of tayambaka....... hats off to you sir...!!!!
@manojvarier71854 жыл бұрын
He was a geneous
@unnikrishnanpullikuth5064 Жыл бұрын
No comparison! One and only Pallavoor.
@ravisarmanputhillam67059 ай бұрын
അപ്പുമാരാർ , പല്ലശ്ശന , ചിതലി അന്നത്തെ ത്രയം ആയിരുന്നു
അങ്ങനെ പറയാൻ കഴിയില്ല. രണ്ടുപേരും ആഗ്രഗന്യർ ആണ്. എന്റെ അഭിപ്രായത്തിൽ ഒരു പണത്തൂക്കം മുന്നിൽ ഒരുപക്ഷേ പല്ലാവൂർ ആയിരിക്കും
@krishnakichu90542 жыл бұрын
Chenda ayalum.thimala ayalum idak ayalum.oru pole top lu ninna alanu pallavur appu marar aa kalathu...angne vachu nokumbo pallavavur appu marar thanne anu No 1.
@lapakp2 жыл бұрын
Njan Appu Aashante oru 20 kooduthal Thayambaka nerittu kandittundu pala stalathum... 20 pala pole anu.... Onninonnu mecham... Appu aashan kottunnna ennangal avide theernnu... athu pinnne orthedukkan polum pattilllla.... Maha Pratibha..... Edathu kay shidhatha oru ennnam avayude janyam kotti muzumichu sangeethatmakamay kondu pokunna Thayambaka... Thayambakayude Thampuran ennum......
ഒരുപാട് അർഥങ്ങൾ ഉള്ള ചെറിയ വാക്കുകൾ പോലെ. ... മനസിരുത്തി ആസ്വദിച്ചു... Good..
@sreedharannambiar60289 жыл бұрын
Super beyond comments
@mohandasau47003 жыл бұрын
Style mannan
@nidhinbabubabu39703 жыл бұрын
Mela kulapathi
@SreeRam-po9wf4 ай бұрын
1:04:32
@harickunnathchekunnath30816 жыл бұрын
Entha arkum etheploe kazhiyilla
@Amarlovesdevils3 жыл бұрын
Thayambakiude Raavanan Trithaala Kesavan..
@kkchidambaran94352 жыл бұрын
Pallavur is a blessed village in pgt dist. for producing several legends in thayambhaka, pachavadhya other instruments for pase five decades of which inknow and this MAHA VIDWAN Is no exception.grest he is indeed in his unique way of presenting this now. Namaskarams to him and hi so group
@kkchidambaran94352 жыл бұрын
Playing thayambhaka is more intricate and difficult than chenda (with both hands through kol) or madhalam or any such vadhyams..entire left fingers crosses beating through right hand kol so swiftly and rythamatically. Asura sadhakam warranted to acquire this knowledge.
@rudran9281 Жыл бұрын
It is really fantastic. We are losing the greatest artists like Appu Marar who are immortals
@gireeshgopalakrishnan9262 жыл бұрын
അടിച്ചു കൊട്ടി ബഹളം സൃഷ്ട്ടിക്കുന്നില്ല ...............തലോടി വായിക്കുന്നു
@chitooryagneswaransubraman800510 жыл бұрын
No parallels
@harimadhavan014 жыл бұрын
നമ്മൾ ജീവിച്ചിരുന്ന കാലം ! സമ്പ്പൂർന്നസുകൃതം. നമ്മുടെ സുകൃതം. കൂപ്പുകൈ!