കടൽ കാണിക്കാൻ കൊണ്ടുപോയ ചേട്ടന് സർപ്രൈസ് ഗിഫ്സ്റ്റായി ഇലക്ട്രിക് വീൽചെയർ കൊടുത്തപ്പോൾ | Kozhikode

  Рет қаралды 631,861

Harish Thali

Harish Thali

Күн бұрын

പഠനം തുടരാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ:
80899 14677 / 9995282677
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #kozhikode
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 900
@HarishThali
@HarishThali Жыл бұрын
പഠനം തുടരാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെനുള്ള നമ്പർ:. 80899 14677 / 9995282677
@vasumathisuresh8822
@vasumathisuresh8822 Жыл бұрын
Save
@Shalini-AAA
@Shalini-AAA Жыл бұрын
നിങ്ങൾ ആരാണ് ? നിങ്ങൾക്കു ജന്മം നൽകിയവർ ആരാണെങ്കിലും അവർ പുണ്യജന്മങ്ങളാണ്. നിങ്ങളെ കാണുന്നത് തന്നെ പോസിറ്റീവ് വൈബ് ആണ്? ഭാര്യയും മക്കളും എല്ലാം ഉള്ള ഒരു സാധാരണ ജീവിതം നയിക്കുന്ന ആളാണോ നിങ്ങൾ? നിങ്ങൾ ഏതു മതത്തിൽ പെട്ട ആൾ ആണെന്നോ ഏതു രാഷ്ട്രീയത്തിൽ പെട്ട ആളാണെന്നോ ഒന്നും അറിയില്ല. എന്തൊക്കെയോ പ്രത്യേകത നിങ്ങളുടെ മുഖത്തു നിന്നും അറിയാൻ കഴിയുന്നു. മലകൾക്കിടയിൽ നിന്നോ ആകാശത്തു നിന്നോ ആഴക്കടലിൽ നിന്നോ മനുഷ്യന്റെ രൂപത്തിൽ വന്ന ഏതോ ഒരു ശക്തിയെ പോലെ ആണു നിങ്ങളെ ഞാൻ Imagine ചെയ്യുന്നത്. സത്യത്തിൽ ഇനി അങ്ങനെ ആണോ എന്നും അറിയാൻ വയ്യ. കുറേ നാൾ ആയിട്ടുള്ള എന്റെ സംശയങ്ങളാണ്. ഒരു കാര്യം ഉറപ്പാണ് നിങ്ങൾക്കു എന്തൊക്കെയോ പ്രത്യേകതളുണ്ട്.
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
നിങ്ങളുടെ വീഡിയോ നിമിത്തമാണ് അയാൾക്ക് ഇലക്ട്രിക് വീൽ ചെയർ കിട്ടാൻ കാരണം.നിങ്ങൾക്കും വീൽ ചെയർ കൊടുത്ത ആൾക്കും ഒരായിരം നന്ദി 🙏🙏🥰
@grills8036
@grills8036 Жыл бұрын
Sr എല്ലാവർക്കും ഫ്രീ ആണോ എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് അതാ ചോദിച്ചത്
@preethasatheesh4715
@preethasatheesh4715 Жыл бұрын
Avarude santhosham❤🎉
@yesudaslawrence7158
@yesudaslawrence7158 Жыл бұрын
ഹാരിഷിനും രാജു ചേട്ടന് വീൽ ചെയർ നൽകിയ ഫിറോസിക്കാക്കും ഒരായിരം നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajaneruvatt3742
@rajaneruvatt3742 Жыл бұрын
ഹാരിഷിനും ഫിറോസിനും ഒരായിരം നന്മകൾ നേരുന്നു❤❤
@minimichael4435
@minimichael4435 Жыл бұрын
Daivam nigale anugrahikate❤
@noufalnoufalfasal5306
@noufalnoufalfasal5306 Жыл бұрын
❤❤❤❤
@salmankunnath6841
@salmankunnath6841 Жыл бұрын
❤❤❤❤
@AhalyaP-wu5gt
@AhalyaP-wu5gt Жыл бұрын
@sushamamohan991
@sushamamohan991 Жыл бұрын
അവരുടെ സന്തോഷക്കണ്ണുനീര് എന്റെ കണ്ണും നനയിച്ചു വീൽ ചെയർ കൊടുത്ത വലിയ മനുഷ്യനും ഹാരിഷിനും ഈശ്വരൻ എല്ലാനന്മകളും തരട്ടെ❤❤❤❤❤❤
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ആരുംഇല്ലാത്തതുവരെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്ന താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤
@azlimol
@azlimol Жыл бұрын
❤yes😢
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@azlimol🙏🙏🥰🥰🥰
@leelamathew4681
@leelamathew4681 Жыл бұрын
Thanks for all you do Harish. Stay blessed. Love and prayers.
@sulochanasuku1780
@sulochanasuku1780 Жыл бұрын
യെസ് കറക്റ്റ് വലിയ ഇഷ്ട്ടം ഫുൾ ഫാമിലി 💞💞💞💞💞
@sulochanasuku1780
@sulochanasuku1780 Жыл бұрын
ചേട്ടന്റ ഈ അവസ്ഥയിലും ചേട്ടനും ചേച്ചിക്കും ഇങ്ങനെ പോസിറ്റീവ് ആയി നിൽക്കാൻ പറ്റുന്നതിന് ദൈവത്തിന് നന്നി ലവ് യു 💞💞💞
@subip7409
@subip7409 Жыл бұрын
ഞങ്ങളും കരഞ്ഞു പോയി. ആ chechi ആ ചേട്ടനെ നല്ലവണ്ണം നോക്കുന്നുണ്ട്.
@mercyjacob3383
@mercyjacob3383 Жыл бұрын
അവരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞൊഴുകി.. എത്രയോ പേർ ഇതുപോലെ ഉള്ളു തുറന്ന് ഒന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും നമ്മുടെ ചുറ്റിലും. ഈ ദമ്പതികളുടെ ചിരിക്കും ആനന്ദാശ്രുവിനും കാരണമായ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@abdulmanaf-o1k
@abdulmanaf-o1k Жыл бұрын
ഹരീഷ്ബായ് നിങ്ങൾ ഒരു സംഭവമാണ്.പടച്ചവൻ നിങ്ങൾക്കും കുടുംബത്തിനും ദീര്ഗായുസ്സ് നൽകട്ടെ. അമീൻ
@pushpammajoseph2267
@pushpammajoseph2267 Жыл бұрын
ഈ വീൽ chair കൊടുത്ത സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@prabhavathykp1310
@prabhavathykp1310 Жыл бұрын
Thanks ❤
@sugathakochumon4091
@sugathakochumon4091 Жыл бұрын
ദൈവമേ എത്ര നല്ല ഉപകാരങ്ങളാണീ ചെയ്യുന്നത്. കടലുകാണിക്കാൻ കൊണ്ടുപോകുന്നതും ബിരിയാണി മേടിച്ചു കൊടുക്കുന്നതും ഒരു സർപ്രൈസായിട്ട് ഇലക്ടിക്കൽ വിൽ ചെയർ കൊടുക്കുന്നതും പ്രേക്ഷകരായ ഞങ്ങൾക്കും സന്തോഷക്കണ്ണുനീർ പൊടിഞ്ഞു.... വീൽ ചെയർ കൊടുത്ത ആ ദൈവപുത്രന് കോടാനുകോടി നമസ്ക്കാരം ...
@minimolselinnetto5351
@minimolselinnetto5351 Жыл бұрын
ഹരിഷിനു ഈ വീലചെയർ കൊടുത്ത ഫിറോസിനു ആയുസും ആരോഗ്യം എന്നും സന്തോഷവും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Rena_r3v
@Rena_r3v Жыл бұрын
അവരുടെ നിഷ്കളങ്കമായ ആ ചിരിയും സ്നേഹവും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😢 രണ്ടുപേർക്കും എന്നും നല്ലതേ വരൂ ❤,💞💞💪🏻💪🏻
@padmajapappagi9329
@padmajapappagi9329 Жыл бұрын
ഈ വീഡിയോ കണ്ട് ആരാണ് കരയാത്തത്.... പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം 🙏🙏🙏🙏പ്രിയപ്പെട്ട ഹാരീസ്.. നിങ്ങളുടെ നന്മയുള്ള മനസ്സിന് പ്രണാമം 🙏🙏🙏🙏
@VijiSajith-z8y
@VijiSajith-z8y Жыл бұрын
Sathyam
@jayasreekr4580
@jayasreekr4580 Жыл бұрын
പ്രിയ സഹോദരാ നിങ്ങൾ ഒരുപാട് നന്മയുള്ളവൻ. നിങ്ങൾ ഒരുപാട് ആളുകളെ സഹായിക്കണ ആളല്ലേ നിങ്ങൾക്ക് എന്നെ ഒന്ന് സഹായിക്കാൻ കഴിയുമോ
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
ഈ കുടുംബത്തെ പുറം ലോകവുമായി ബന്ധിപ്പിച്ച താങ്കൾക്കും ഇവരെ സഹായിച്ച വലിയ മനസ്സുകൾക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏🙏
@_KUMBIDI
@_KUMBIDI Жыл бұрын
ഇങ്ങനെ വീട്ടിൽ നിന്ന് ഇടക്കൊക്കെ പുറത്ത് പോവാൻ പറ്റുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ് അനുഭവം 🥰🥰
@butterflies9336
@butterflies9336 Жыл бұрын
ഇത് കൊടുത്ത ഫിറോസിക്കക്കും അതിന് നിമിത്തമായ ഹാരിസ് ഇക്കാക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ameen🤲
@basheerk1657
@basheerk1657 Жыл бұрын
Ameen 🤲🤲🤲
@Shalini-AAA
@Shalini-AAA Жыл бұрын
പുള്ളി മുസ്ലിം ആണോ ??
@RK-qz5sm
@RK-qz5sm Жыл бұрын
​@@Shalini-AAA Alla oru manushyan
@Shalini-AAA
@Shalini-AAA Жыл бұрын
@@RK-qz5sm No.. മനുഷ്യരിൽ വ്യത്യസ്തരായ ചില പുണ്യ ജന്മങ്ങളുണ്ട്. അതിൽ ഒരാളാണ് ഹരീഷ് ❤ ഞാൻ വെറുതെ ചോദിച്ചു എന്നു മാത്രം.
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
ആമീൻ 🤲
@bindupanachira1900
@bindupanachira1900 Жыл бұрын
ഒരുപാട് സന്തോഷമായി ഹരീഷ് കണ്ണ് നിറഞുപോയി അവരുടെ സന്തോഷം കണ്ടപ്പോ നിങ്ങളെ deyivam അനുഗ്രഹിക്കട്ടെ ❤
@sreejithjithu2814
@sreejithjithu2814 Жыл бұрын
കൊച്ചു കുഞ്ഞിന് പുതിയ കളിപ്പാട്ടം കിട്ടിയ സന്തോഷം ആ ചേട്ടന്റെ മുഖത്തു....ഇത് സമ്മാനിച്ച ഫിറോസ് ഇക്കയ്ക്കും കുടുംബത്തിനും ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....ഹരീഷ് ഇക്കാ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shifaayisha94
@shifaayisha94 Жыл бұрын
Athe ith kandappol enikkum thonniyathu anganethanneyanu
@HarishThali
@HarishThali Жыл бұрын
❤️
@sreejithjithu2814
@sreejithjithu2814 Жыл бұрын
​@@HarishThali ഇക്ക എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.....പടച്ചോന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കു ഉണ്ടാവട്ടെ....ഓരോ വിഡിയോ കാണുമ്പോഴും കണ്ണ് നിറയാതെ പൂർത്തിയാക്കാൻ പറ്റുന്നില്ല....മനസിലെ അഹങ്കാരം ഒന്ന് ഇറക്കി വച്ചു നല്ലത് ചിന്തിക്കാൻ തോന്നിപിക്കുന്നത് നിങ്ങടെ വിഡിയോ കാണുന്ന സമയത്താണ്.....ഇത്ര നാളുംസഹയം ചെയ്ത് കൊടുത്ത എല്ലാവരെയും വല്ലപ്പോഴും എങ്കിലും ഒരിക്കൽ കൂടി കാണിക്കാൻ പറ്റുമെങ്കിൽ സന്തോഷം.....ഈശ്വരൻ നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ...36 ഗ്രൂപ്പിലുണ്ട് ഞാൻ ആ ഗ്രൂപ്പിൽ എല്ലാം ഞാൻ വീഡിയോ ഷെയർ ചെയ്തു....എല്ലാവരും സബ്സ്ക്രൈബ് ചെയ്യണം എന്നു പറഞ്ഞു....എല്ലാ സപ്പോർട്ട് എന്നും ഉണ്ടാവും....🙏
@subhadratp157
@subhadratp157 Жыл бұрын
Harish Firoz ee രണ്ടുപേരെയും ദൈവം സമൃ ദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@babuchellappan1932
@babuchellappan1932 Жыл бұрын
പ്രിയ പ്പെട്ട ഹരീഷ് ബായ് നമിച്ചു 🙏🙏🙏എത്ര പറഞ്ഞാലും തീരില്ല ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷവും സങ്കടവും ദൈവം അവർക്കു ദീർഘ യുസ് കൊടുക്കട്ടെ 🙏🙏വീൽ ചെയർ കൊടുത്ത ആളിനും 🙏🙏വീഡിയോ കണ്ടു കരഞ്ഞു പോയി ഹരീഷ് ബായി യെ ദൈവമായിട്ട് അവരുടെ മുന്നിൽ എത്തിച്ചു എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@haresp5897
@haresp5897 Жыл бұрын
ശെരിക്കും കരഞ്ഞു പോയി 😭😭.. ഹാരിഷ് ഭായ് നിങ്ങളോട് ഒരുപാട് ഇഷ്ട്ടം 💕💕അള്ളാഹു നിങ്ങൾക്കും ഫിറോസ് ഇക്കാക്കും എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ.. ആമീൻ
@firoscs
@firoscs Жыл бұрын
Thank you .ameen
@MuhammedAli-zi2ly
@MuhammedAli-zi2ly Жыл бұрын
​@@firoscsninkgalk enthane joli
@radhav2977
@radhav2977 Жыл бұрын
@radhav2977
@radhav2977 Жыл бұрын
❤😢😢😊
@okbie5705
@okbie5705 Жыл бұрын
😢😢😢chechide athe pole njanum karanju poyi
@mylittleworld1203
@mylittleworld1203 Жыл бұрын
സത്യത്തിൽ എനിക്ക് പറയാൻ വാക്കുകളില്ല 🙏🏻. ഈ chair വാങ്ങി കൊടുക്കുവാൻ മനസ്സ് കാണിച്ച ആ ചേട്ടന്മാരെയും,ഹാരിസ് brotherനെയും നിങ്ങളുടെ എല്ലാ കുടുംബത്തേയും പടച്ചോൻ രക്ഷിക്കട്ടെ 🙏🏻 ആ അച്ഛന്റെ ചിരി കണ്ടോ.. അത് കണ്ടിട്ട് ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി 🙏🏻 ആ പാട്ട് പാടിയ brother നും നന്ദി 🙏🏻
@geethajayan788
@geethajayan788 Жыл бұрын
മനസിന്‌ കുളിർമയേകിയ ഒരു കാഴ്ച. ഇതിനു നിമിത്തമായ ഹരിഷിനും വീൽ ചെയർ സ്പോൺസർ ചെയ്ത പുള്ളിക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍
@alivm4831
@alivm4831 Жыл бұрын
ദൈവം. നമുക്ക്. നൽകിയ. അനുഗ്രഹങ്ങൾ. ഇങ്ങിനെയുള്ളനന്മകൾക്. ചിലവ്. ചെയ്‌ദ. സഹോദരന്. പടച്ച. തമ്പുരാൻ. അനുഗ്രഹിക്കട്ടെ... ഹബീബിന്റെ. അനുയായികളാണ്...
@safasworld9462
@safasworld9462 Жыл бұрын
അർഹതപ്പെട്ടവരെ സഹായിക്കുന്ന അങ്ങയെ ദൈവം ഒരിക്കലും കൈവിടാതെ ഇരിക്കട്ടെ കൂടെ സഹായിച്ചവർക്കും
@sabnarasheed-uh2bs
@sabnarasheed-uh2bs Жыл бұрын
എന്താ പറയേണ്ടത് ന്ന് അറിയില്ല. കരയിപ്പിച്ചു കളഞ്ഞല്ലോ. ഹാരിഷ് നിങ്ങളെ എല്ലാ വീഡിയോസും കാണുന്ന ആളാണ്‌. ഓരോരുത്തരെയും നിങ്ങൾ സന്തോഷിപ്പിക്കുന്നത് കാണുമ്പോ, അവരുടെയൊക്കെ ആ സന്തോഷം കാണുമ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവും സ്നേഹവും 🙏🏻🙏🏻.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤
@manojthomas5367
@manojthomas5367 Жыл бұрын
ദൈവം ചിലരെ തന്റെ ജോലി ഏൽപ്പിക്കും' അതിലൊരാളാണ് താങ്കൾ ...❤
@Skumar27276
@Skumar27276 Жыл бұрын
👍
@vimalal8664
@vimalal8664 Жыл бұрын
അതെ, സത്യം 👍♥️
@abhinisha.
@abhinisha. Жыл бұрын
❤❤❤❤❤
@shobanakumari4841
@shobanakumari4841 Жыл бұрын
Oru doubt um illa
@abhinisha.
@abhinisha. Жыл бұрын
@@shobanakumari4841 👍👍👍👍
@manju2769
@manju2769 Жыл бұрын
ചേച്ചിക്കും ചേട്ടനും ഒരുപാട് ആയുസ്സ് തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കും പിന്നെ ചേട്ടന് വീൽചെയർ കൊടുത്ത ആ സാറിന് ഒരുപാട് നന്ദി❤️❤️💞💞
@shanavashussain1380
@shanavashussain1380 Жыл бұрын
ആ ചേട്ടന്റെ ഭാഗ്യമാണ് ആ ചേച്ചി ഇക്കാ നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷ എപ്പോഴും ഉണ്ടാവട്ടെ
@vichuvlogs654
@vichuvlogs654 Жыл бұрын
ആ ചേട്ടന്റേയും ചേച്ചിയുടേയും സന്തോഷം കണ്ട് . കണ്ണുനിറഞ്ഞു പോയി ആ ചേച്ചിയുടെ കണ്ണിൽ നിന്നും വന്ന കണ്ണൂനീർ കണങ്ങൾ നിങ്ങൾക്കുള്ള അംഗീകാര പുഷ്പങ്ങൾ ആണ്💐💐💐🙏🙏🙏
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ചേട്ടന് വീൽചെയർ എത്തിച്ച ഫിറോസിക്കയോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🙏😢😢🥰🥰🥰
@firoscs
@firoscs Жыл бұрын
Thank you buddy 🙏
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@firoscs താങ്കളെപ്പോലൊരു മകന് ജന്മം നൽകിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ഇക്കാ 🙏🙏 എല്ലാം നന്മകളും നേരുന്നു ❤❤❤🥰🥰🥰
@ritabernard6588
@ritabernard6588 Жыл бұрын
നിങ്ങൾക്കെല്ലാവർക്കും ഒരേ പോലുള്ള ചിരിയാണ് . ആരു ചിരിച്ചാൽ 100 % സന്തോഷം !😂😂😂😂😂😂😂😂😂😂😂 പിന്നെങ്ങനാ ദൈവം അനുഗ്രഹിയ്ക്കാതിരിയ്ക്കുന്നത്. നിങ്ങളെ ഒന്നിപ്പിച്ച ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നിങ്ങളെ ദൈവം സമ്പന്നമാക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤ ചേച്ചിക്കുട്ടിയ്ക്ക് ആ ലൈറ്റുകത്തുന്ന ബലൂൺ വാങ്ങി കൊടുക്കാമായിരുന്നു😂😂😂😂 അവിടെയെത്തിയപ്പോൾ പുള്ളിക്കാരി ഒന്നു ബ്രേക്ക് ഇട്ടു.😂😂😂😂 അതും ഒരു മോഹം തന്നെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@saifuneesa9702
@saifuneesa9702 Жыл бұрын
പടച്ചോനെ കരഞ്ഞു പോയി... ഇതിനു പ്രവർത്തിച്ച എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@sindhuarun6770
@sindhuarun6770 Жыл бұрын
കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി ഇങ്ങനെ കാണാപ്പുറത്ത് ആരും അറിയാതെ ജീവിക്കുന്നവർക്ക് ഹരീഷ് ഒരു കൈത്താങ്ങ് ആകുന്നതിൽ ഒത്തിരി സന്തോഷം ദൈവം നിങ്ങളെ അനുഗഹിക്കട്ടെ❤❤❤❤
@rafeequekadhirafeequekadhi275
@rafeequekadhirafeequekadhi275 Жыл бұрын
ഹാരിസ്ക്ക ഇത് കാണുന്ന ഞങ്ങള്ക്ക് കരച്ചിൽ വരുന്നു പിന്നെ ഇത് അനുഭവിക്കുന്ന അവരുടെ അവസ്ഥ ഇതിന്റെ അണിയറ പ്രവർത്തകർക്ക് നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
ഹരീഷേട്ടാ ഒത്തിരി സന്തോഷം. കണ്ണ് നിറഞ്ഞുപോയ നിമിഷം ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷത്തിനു നിങ്ങൾക്കു ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങൾ ഈശ്വര തുല്യൻ. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം 🙏🙏🙏🙏❤❤
@AMANMEDIAKNR
@AMANMEDIAKNR Жыл бұрын
ആദ്യമായി കാറിൽ കയറിയ അനുഭവം പങ്ക് വെച്ചപ്പോൾ അത് പോലെ കടൽ തീരത്ത് നിന്നും ഒരു കൊച്ചു കുഞ്ഞിനെപോലെയുള്ള ചേച്ചിയുടെ ഓരോ നിമിഷങ്ങൾ വല്ലാത്ത ഒരു feel തന്നെ harish bro you are great big salute
@pushpakl2200
@pushpakl2200 Жыл бұрын
ഫിറോസ് ക്കാ. Oru കോടി പുണ്യം . പടച്ചോനെ അവരെ സന്തോഷം കണ്ട് കണ്ണു നിറയുന്നു. ഹരി ജി. നിങ്ങൾക്ക് ജന്മം തന്ന അച്ഛനും അമ്മയും എന്തു ഭാഗ്യം ചെയ്തവരാ . ഇതാണ് നന്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Rashida-r3p
@Rashida-r3p Жыл бұрын
Oru മകനെപ്പോലെ അവരെ കൊണ്ട് നടന്നു എല്ലാ കാര്യങ്ങളും ചെയ്ത്കൊടുത്ത harish broyk ആരോഗ്യവും ആയസ്സും kodukkane അല്ലാഹ്❤❤❤
@SainabaHassanaTheanu
@SainabaHassanaTheanu Жыл бұрын
🤲🤲🤲
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
അവരുടെ സന്തോശം കണ്ട് കണ്ണുനിറഞ്ഞു പോയി... ഈ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...
@yousaf7311
@yousaf7311 Жыл бұрын
ഒരു രക്ഷയുമില്ല. Harish bhai കണ്ണുനിറഞ്ഞു പോയി.ഇതിനൊക്കെ ഒരുനിമിത്തമാകാൻ കഴിയുന്നതും വലിയ ഭാഗ്യം തന്നെ പ്രാർത്ഥനകൾ മാത്രം.എപ്പോഴും
@athira.b.t4974
@athira.b.t4974 Жыл бұрын
ഹരീഷ് ചേട്ടാ നിങ്ങളും കൂടെ ഉള്ളവരും ചെയ്യുന്ന സത്കര്മങ്ങളുടെ ഫലം തലമുറകളോളം ഉണ്ടാകും.... നിങ്ങളിലൂടെ ഇനിയും ഒരുപാട് ജീവിതങ്ങൾ നിറം പിടിക്കട്ടെ
@sindhuthomas5639
@sindhuthomas5639 Жыл бұрын
കരഞ്ഞു പോയല്ലോ 🎉😥🥰ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ ❤🙏
@rameesaabbas7833
@rameesaabbas7833 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി harishnum കൂടെ സപ്പോർട്ട് ചെയ്യന്നവർക്കും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
@anildajohnson7580
@anildajohnson7580 Жыл бұрын
രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..
@subhashsubhashk9484
@subhashsubhashk9484 Жыл бұрын
ചേട്ടന് പുതിയൊരു ലോകം സമ്മാനിച്ച ഫിറോസിക്കക്ക് ആയിരം നന്ദി. God blessyou...🙏🙏🙏
@kavungalvlog5790
@kavungalvlog5790 Жыл бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സന്തൂസവും കണ്ണ് നീരും ഞാൻ അറിയാതെ വന്നു പോയി.❤❤😊😊അനുഭവം ഗുരു.
@kottachira
@kottachira Жыл бұрын
വീഡിയോ കണ്ടു കൊതി തീർന്നില്ല അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ആ വീൽചെയർ കിട്ടിയപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ് അത് വീൽചെയർ കൊടുത്ത ഫിറോസ്ക്കാക്ക് എല്ലാവിധ ഐശ്വര്യം പ്രദാനം ചെയ്യട്ടെ അതിലുപരി ഹാരിസ് ബൈക്ക് എല്ലാവിധ ഐശ്വര്യം പ്രദാനം ചെയ്യട്ടെ
@SindhuVK-kc5kk
@SindhuVK-kc5kk Жыл бұрын
അവരുടെ സന്തോഷം കണ്ട്കരഞ്ഞുപോയി. ഫിറോസ് ഇക്കാകും ഹാരിസ് ഇക്കാകും മനസ്നിറഞ്ഞ നന്ദി. 🙏🙏🙏🌹🌹🌹
@radhav2977
@radhav2977 Жыл бұрын
12:04 🙏🙏🥰
@ShithaKk-g1e
@ShithaKk-g1e Жыл бұрын
God bless you brother
@rekha5804
@rekha5804 Жыл бұрын
ഞാൻ വിഡിയോ കണ്ടപ്പോൾ തോന്നിയത് അവരുടെ മുമ്പിൽ ഈശ്വൻ പ്രത്യക്ഷപ്പെട്ടു ഏല്ലവരവും കൊടുന്ന ഒരു ഈശ്വാൻ
@francisantony6592
@francisantony6592 Жыл бұрын
ഹരീഷ് നിങ്ങൾ ഒരു പൊന്നപ്പൻ തന്നെ ഇനിയും ഇങ്ങനെ ചേർത്തുപിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@isanap479
@isanap479 Жыл бұрын
ഇനി തുല്യത എഴുതിയാൽ ചേട്ടൻ എല്ലാം കൊണ്ടും മാറും. മനസ്സും ശരീരവും cheruppamaavum. ചേച്ചിടെ ചിരി ❤❤❤❤ എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 💞💞💞💞
@mohammedkutty3785
@mohammedkutty3785 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ സന്തോഷം കൊണ്ട് എനിക്കും കരച്ചിൽ വന്നു. എല്ലാവർക്കും പടച്ചോൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ. ഇലക്ട്രിക് വീൽ ചെയർ നൽകിയ ഫിറോസ്കക്ക് Big Salute. പാട്ട് അടിപൊളി ❤❤❤
@isanap479
@isanap479 Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ഈ സന്തോഷം വീഡിയോ യിലൂടെ കാണുമ്പോൾ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.iniyum ഇത് പോലെ ഉള്ള കാര്യങ്ങൽ ഹരിശേട്ടനിലൂടെ ഉണ്ടാവട്ടെ.പ്രാർത്ഥിക്കുന്നു.🙏🙏
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
മറ്റൊരാളുടെ സന്തോഷം നമ്മുടേത് കൂടി ആകുന്ന കാഴ്ച 🎉🎉
@jeslinitapj5826
@jeslinitapj5826 3 ай бұрын
ഈ മലയാളനാട് ജീർണിച്ചു പോകൂല്ല മക്കളെ, നിങ്ങളെപ്പോലെയുള്ളവർ ഉള്ളിടത്തോളം കാലം 🙏🏼🙏🏼🙏🏼🙏🏼
@radhakrishnavilla
@radhakrishnavilla Жыл бұрын
ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരുടെ ആത്മാവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം... ഫിറോസ് ഇക്കയ്ക്കും ഹരീഷ് ഇക്കയ്ക്കും അഭിനന്ദനങ്ങൾ 🙏 അർഹിക്കുന്ന ആളുകൾക്ക് ചെയ്യാൻ കഴിയുന്ന പോലെ ചെയ്തുകൊടുക്കുക, ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങൾ പലർക്കും കഴിയുന്നില്ല.. എല്ലാ സപ്പോർട്ടും കൂടെയുണ്ടാവും 👍 യൂട്യൂബിൽ ഇടക്ക് വരുന്ന പരസ്യങ്ങൾ skip ചെയ്യാറാണ് പതിവ്, നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾക്ക്.... 💯 deserve ചെയ്യുന്നു 🙌❤️
@RasheedhPv
@RasheedhPv Жыл бұрын
ഒരുപ്പാട് ആളുകളുടെജീവിതത്തിൽ വെളിച്ചം പകർന്നു കൊടുത്ത നിനക്കുoനിന്റെ കൂട്ടുകാർക്കും അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ.... ആമീൻ
@shahinalatheef754
@shahinalatheef754 Жыл бұрын
ആ അമ്മയുടെ കരച്ചിൽ കണ്ട് എന്നോടും കരഞ്ഞു പോയി മോനേ നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും നീ അവരെ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചത് കൊണ്ടാണ് ഫിറോസ് കൊടുക്കാൻ കഴിഞ്ഞത് ❤❤❤❤
@SumaRavindranath
@SumaRavindranath Жыл бұрын
അറിവ് നേടാനുള്ള അദ്ദേഹത്തിന്റെ അതിരുകളില്ലാത്ത എല്ലാ സ്വപ്നവും സാക്ഷാറ്കരിക്കട്ടെ. ഒപ്പം വീൽചെയർ നൽകിയ ഫിറോസ്നും, ഹരീഷ്നും education nu help നൽകുന്ന ടീമിനും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ലോകത്തു നന്മ വറ്റിയിട്ടില്ല എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് ഉദാഹരണം വേണം. പരസ്പരം നിറഞ്ഞ സ്നേഹത്തോടെ അവർ രണ്ടു പേരും ഏറെ കാലം സമാധാനമായി ജീവിക്കട്ടെ.
@maasfamily
@maasfamily Жыл бұрын
ചെട്ടാ തങ്ങളുടെ ഈ നല്ല പ്രവർത്തനം കൊണ്ട് അവരുടെ മുഖത് ഉണ്ടാകുന്ന ആ സന്തോഷം കണ്ടില്ലേ അത് മാത്രം മതി ജീവിതത്തിൽ......❤
@jinuk6325
@jinuk6325 Жыл бұрын
ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി അവരുടെ കൂടെ നിന്ന് സഹായിക്കുന്ന ഹാരിഷിനും അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ
@babyk8088
@babyk8088 Жыл бұрын
ഇപ്പോ ഈ ചേട്ടനും, ചേച്ചിയും അനുഭവിക്കുന്ന സന്തോഷം നമ്മൾ കരുതുന്നതിലും അപ്പുറത്തായിരിക്കും, ഹാരിഷ് അങ്ങയോടും, സഹപ്രവർത്തകരോടും, ചേട്ടന്റെ പഠനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകാനും സഹായിക്കുന്ന എല്ലാവർക്കും ഒരു പാട് നന്ദി 🙏🙏🙏
@sheelathadevoos9746
@sheelathadevoos9746 Жыл бұрын
ഹാരിഷ് ബായിക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️🙏 പ്രായമാകാത്ത, മരണമില്ലാത്തൊരു മനുഷ്യനാവട്ടെ നിങ്ങൾ 🙏🙏🙏🙏🙏
@GopalanKgk
@GopalanKgk Жыл бұрын
കടപ്പുറത്ത് ചെന്നിറങ്ങിയപ്പോൾ ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ ക് കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയി. ഒപ്പം കണ്ണുകളും. ഇതിനൊക്കെ കാരണഭൂതനായ ഹാരിഷ് തളിക്ക്👍 🙏🙏🙏
@minisundaran1740
@minisundaran1740 Жыл бұрын
🙏🙏🙏ദൈവം നിങ്ങളോടൊപ്പം തന്നെ എപ്പോഴും ഉണ്ടാകട്ടെ. വീൽ ചെയർ കൊടുത്ത ആ നല്ലവർക്കു കോടി പുണ്യം കിട്ടും
@salilasadanand4548
@salilasadanand4548 Жыл бұрын
ഭഗവാൻ താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യം നൽകട്ടെ. ഇനിയും ഇതുപോലെ ഉള്ളവരെ sahayikkan
@sajisaji2153
@sajisaji2153 Жыл бұрын
ഈ സൽക്കർമം ചെയ്ത മനുഷ്യ സ്നേഹിക്ക് ദൈവം സർവഐശ്വര്യവും, ദീർഘായുസും, അയൂരാരോഗ്യ സൗഖ്യവും കൊടുക്കട്ടെ. 🙏♥️🌹
@INNUMONUPONNU
@INNUMONUPONNU Жыл бұрын
യാ അല്ലാഹ് ..നിനക്ക് സ്തുതി .... ഈ ഹൃദയത്തിന്ഒരു പാട് ആയുസും പൂർണ ആരോഗ്യവും നൽകണേ .....😢❤❤❤
@mymoonathyousaf5698
@mymoonathyousaf5698 Жыл бұрын
അൽഹംദുലില്ലാഹ് ആ ചേച്ചിയോടപ്പം കണ്ണ് നിറഞ്ഞു 🙏
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
ഹാരിസ് ഭായി അടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ. കണ്ണ് നിറയുന്നു..യൂസുഫ്.
@sheenamk765
@sheenamk765 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സങ്കടവും, അതിലേറെ സന്തോഷവും. തോന്നി. ഇക്ക നിങ്ങളാണ് അവരുടെ ആ സന്തോഷത്തിന് കാരണം. നിങ്ങളെയും, കൂടെയുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 😍😍♥️🙏🏻
@jijodesign3362
@jijodesign3362 Жыл бұрын
❤❤❤❤❤സമൂഹത്തിൽ ഒറ്റപെട്ടവർക്ക് താങ്ങും തണലും നൽക്കുന്ന നിങ്ങളെ പോലെ ഉള്ളവർ കേരളത്തിന്റെ അഭിമാനമാണ്
@achupennus5003
@achupennus5003 3 ай бұрын
ഇതൊക്കെ കാണുമ്പോൾ അവരെക്കാൾ സന്തോഷം നമുക്കുണ്ട്
@pushpavally84
@pushpavally84 Жыл бұрын
ഹരീഷ് നിങ്ങളുട നന്മ മനസിന് ദൈവം നിങ്ങളുടെ ഏഴു തലമുറയെ അനുഗ്രഹിക്കട്ടെ
@noufalkl1020
@noufalkl1020 Жыл бұрын
എത്ര ഒക്കെ സങ്കടം ഉണ്ടെങ്കിലും അവരുടെ ചിരി അത് വല്ലാത്തൊരു vibe ആണ് കാണാൻ 😍🥰🥰🥰
@RosSiraj
@RosSiraj Жыл бұрын
വീൽചെയർ കൊടുത്ത സഹോദരനും കൊടുക്കാൻ കാരണക്കാരനായ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പടച്ചതമ്പുരാൻ ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ❤❤❤❤❤
@safreenakp9786
@safreenakp9786 Жыл бұрын
നിങ്ങൾ മുത്താണ് ട്ടോ ഒരുപാടു പാവങ്ങളുടെ സന്തോഷം. കാണാൻ പറ്റുന്നു ഉണ്ട്❤❤
@pradeeshcp1162
@pradeeshcp1162 Жыл бұрын
അഭിനന്ദനങ്ങൾ നന്ദി ഹരിഷ് ഫിറോസ്കാ . കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈ വീഡിയോ ചേച്ചി കരഞ്ഞപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു
@anjalivijayan6762
@anjalivijayan6762 Жыл бұрын
എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല മറ്റെ വിഡിയോ കാണുത്തിന്റെ താഴ് കിടക്കുന്ന കണ്ടപ്പോൾ ഓടി വന്നു നോക്കി ❤️
@preethadany9989
@preethadany9989 Жыл бұрын
പ്രിയപ്പെട്ട ഹരീഷ് നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ ദൈവങ്ങൾ. വർണിക്കാൻ വാക്കുകൾ പോര ❤🙏🏻
@razamuhammadsiyad7099
@razamuhammadsiyad7099 Жыл бұрын
സത്യം പറയാലോ സതോഷം കൊണ്ട് അറിയാതെ കരഞ്ഞു പോയി😔😔 ആ പാടിയ ആളുടെ വോയിസ്‌ സൂപ്പർ ആയിരുന്നു 👌🏻നല്ല song 👍🏻👍🏻
@FathimaHenna-ge4xm
@FathimaHenna-ge4xm Жыл бұрын
യാ അല്ലാഹ് ഇങ്ങനെയും നല്ല മനുഷ്യരുണ്ടോ ഇഭൂമിയിൽ. സന്തോഷം കൊണ്ട് കരഞ്ഞു പോയി മക്കളെ.
@thashwinadharv
@thashwinadharv Жыл бұрын
ഹരീഷ് നിങ്ങളെ ഒന്നുകെട്ടിപിടിക്കാൻ തോനുന്നു നിങ്ങൾ ഒരുമനുഷ്യനോ അതോ ദൈവമോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shilpachippu7113
@shilpachippu7113 Жыл бұрын
എന്താ പറയാ കണ്ണ് നിറഞ്ഞു 😔ഇവരെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ.... പ്രേത്യേകിച് harish ikka... ശെരിക്കും ദൈവത്തിന്റെ കരങ്ങൾ തന്നെ 👍
@komalamrajanbabu7598
@komalamrajanbabu7598 Ай бұрын
നന്മ വറ്റാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം. എല്ലാ നന്മകൾക്കും നല്ല മനസ്സുകൾക്കും നല്ലത് വരട്ടെ.
@salmaasharaf7202
@salmaasharaf7202 Жыл бұрын
ഇപ്പോഴും ലോകത്തിൽ നന്മമനസുള്ളവർ ഉള്ളത് കൊണ്ടാണ് നമ്മൾ എല്ലാ പ്രേതിസന്ധികളും തരണം ചെയ്യുന്നത് ❤❤❤
@Jideshdaniel4084
@Jideshdaniel4084 Жыл бұрын
വളരെ നന്മയേറിയ ഒരു കാര്യമാണ് സർ നിങ്ങൾ ചെയ്തത് 🙏 സഹായിച്ച എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ 🥰🙏
@sheelavarghese463
@sheelavarghese463 Жыл бұрын
ആ നല്ല മനസുകൾക്ക് മുൻപിൽ നമ്മിക്കുന്നു. ദൈവം അവരെ ധാരാളം ധാരാളം ആയി അനുഗ്രഹിക്കട്ടെ
@josekm607
@josekm607 2 күн бұрын
ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന ഈ ഒരു ചാനലിലെ. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇതെല്ലാം കാണുമ്പോൾ സന്തോഷമുണ്ട് സങ്കടമുണ്ട്. ഈശ്വരൻ കൈവിടുകയില്ല. ഈശ്വരനെ വിളിക്കുക. ആരെങ്കിലും കണ്ണ് നമുക്ക് സഹായത്തിന് അതിനെ ഈശ്വരവിശ്വാസം എപ്പോഴും നമുക്ക് ആവശ്യമാണ്. എല്ലാവരെയും. ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രത്യേകിച്ച് ചേച്ചിയും ചേട്ടനും. ഇതുപോലുള്ള നന്മ മരങ്ങൾ ഇപ്പോഴും കൂടെ ഉണ്ടായിരിക്കും ❤❤❤❤❤ ഇതുപോലുള്ള നല്ല കാരുണ്യം ചെയ്യുക
@minimoni2352
@minimoni2352 Жыл бұрын
ഹരീഷ് ,വല്ലപ്പോഴുമൊക്കെ ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.എന്നാൽ ഈ വീഡിയോ മനസ്സും കണ്ണും നനയിച്ചു.ഇതിന് മൂന്നിൽ നിന്നും പിന്നിൽ നിന്നും പ്രവർത്തിച്ച എല്ലാവരെയും ദൈവം അധികമായി അനുഗ്രഹിക്കട്ടെ,,🙏🙏
@KjahanKunwar-ux1hj
@KjahanKunwar-ux1hj Жыл бұрын
ശരിക്കും നിങ്ങളെപ്പോലെ ഉള്ളവർ തന്നെ ആണ് ദൈവ ദൂതർ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും പടച്ചവൻ നിങ്ങളെ പോലുള്ളവർക്ക് നൽകട്ടെ എന്ന പ്രാർത്ഥനയോടെ ❤️👍🌹
@veenasr6182
@veenasr6182 Жыл бұрын
🙏🙏🙏ഹൃദയം തൊട്ടഅനുഭവം. അർഹതപ്പെട്ടവന് സഹായം ലഭിക്കുംപോൾ വലിയ സന്തോഷം. ഹാരിസിനും ഫിറോസിനും നന്ദി.
@aibzcreationsspace5209
@aibzcreationsspace5209 Жыл бұрын
ദൈവത്തിന്റെയ് കരങ്ങൾ സ്പർശിച്ച മനുഷ്യ.. നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി❤️😊🤝💯
@sru1968
@sru1968 Жыл бұрын
അവരെക്കാൾ കൂടുതൽ സന്തോഷിച്ചത് ചിലപ്പോ കണ്ടുനിന്ന നമ്മൾ ആവാം... ❤❤... എല്ലാവർക്കും ദൈവം ആയുരാരോഗ്യ സുഖസന്തോഷങ്ങൾ നൽകട്ടെ 🙏🙏😍😍... പ്രാർത്ഥനകൾ 🙏🙏
@ShylajaO-fp2pc
@ShylajaO-fp2pc Жыл бұрын
എന്റെ പ്രിയപ്പെട്ട ഹരീഷ് ഭായ്, പടച്ചവൻ താങ്കളെയും കുടുംബത്തെയും താങ്കൾ നിമിത്തം ഓരോരോ സഹായങ്ങൾ എത്തിയ്ക്കുന്നവരെയും ദൈവം നിറഞ്ഞനുഗ്രഹിയ്ക്കട്ടെ. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മനുഷ്യബന്ധമാണ് ഏറ്റവും വലുത്. നന്മയാണ് ലോക മതം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sheejaaksheejaak4524
@sheejaaksheejaak4524 Жыл бұрын
നിഷ്കളങ്കമായ അവരുടെ ചിരി കാണുമ്പോൾ മനസ്സും ഹൃദയവും നിറഞ്ഞ...
@sherlytomy9353
@sherlytomy9353 Жыл бұрын
താങ്കൾ തീർച്ചയായും ഒരു നല്ല കാര്യമാണ് ചെയ്തത്. ചിലർ പബ്ലിസിറ്റിക്കുവേണ്ടി കാട്ടിക്കോട്ടുന്ന കോപ്രായങ്ങളെക്കാൾ ദൈവത്തിനു എന്നും ഇക്കാര്യങ്ങൾ സ്വീകരിയമാണ്. ദൈവം അനുഗ്രഹിക്കും.
@Yach.i
@Yach.i Жыл бұрын
താങ്കളുടെ വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു❤ കമൻറ് വായിച്ചപ്പോൾ പിന്നെയും കണ്ണ് നിറഞ്ഞു❤❤❤
@gangadevi228
@gangadevi228 Жыл бұрын
HARISH A BIG SALUTE TO YOU 🙏 ഇങ്ങനെ ഇത്രയും നല്ല ഒരു പുണ്യ പ്രവർത്തി ചെയ്തു അതിലൂടെ അവർക്ക് ഒരു ഇലക്ട്രിക്ക് വീൽ ചെയർ കിട്ടി ഹരീഷ്‌ അങ്ങയുടെ മുൻപിൽ നമിക്കുന്നു 🙏🙏🙏
@sajeenaferozefifafi7998
@sajeenaferozefifafi7998 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം... താങ്കൾക്കും താങ്കളുടെ കൂടെ പ്രവർത്തിച്ചവർക്കും weel chair കൊടുത്ത ആ മനുഷ്യനും എന്നും നന്മകൾ മാത്രം വരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... നിങ്ങളെപ്പോലെ ഉള്ളവർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിലേ ഇതുപോലെ ഉള്ളവരെ സഹായിക്കാൻ കഴിയൂ.. ഒരുപാട് നന്ദി, സ്നേഹം 💖🙏🏻 പ്രകടിപ്പിക്കാൻ കഴിയാത്ത അത്രേ സന്തോഷം 🤲🏻
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН