കാടകങ്ങളെയും അവിടെ ജീവിക്കുന്ന നിഷ്കളങ്കമായ മനുഷ്യരെയും പുറംലോകത്തിനു പരിചയപ്പെയെടുത്തുന്ന ഹരീഷ് ബ്രോ... നിങ്ങൾ സൂപ്പറാ 🙏🙏👍👍👍🥰
@mohammedrashid582411 ай бұрын
Vana Muthashiku.veedu.nannayo
@sheenastany39137 ай бұрын
❤
@salimjansahib420511 ай бұрын
അമ്മൂമ്മ ഇനിയും ഒരുപാട് വർഷം ഇത് പോലെ ആരോഗ്യവതി ആയി ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം ❤️❤️❤️❤️
@philipmervin696711 ай бұрын
90 വയസ്സിലും നട്ടെല്ല് വളയാതെ നടക്കുന്ന അമ്മ 🙏 മണ്ണിൽ തട്ടി നോക്കി, മണ്ണിന്റെ അടിയിൽ കിടക്കുന്ന കിഴങ്ങ് കണ്ടു പിടിക്കുന്ന അമ്മ 🙏🙏 അമ്മ, പ്രകൃതി യെയും, പ്രകൃതി അമ്മയെയും തിരിച്ചറിയുന്നു.....
@HarishThali11 ай бұрын
❤️
@philipmervin696711 ай бұрын
പ്രകൃതി, നമുക്ക് വേണ്ടി നിറയെ ഒരുക്കി വെച്ചിട്ടുണ്ട്.... ആ സ്പന്ദനം (vibration ) തിരിച്ചറിയാൻ, ഞാൻ, എന്നെ തിരിച്ചറിയണം ഒരു glass, ചായ കുടിക്കുമ്പോൾ, നാം ഓർക്കാറുണ്ടോ, ആ ചായയുടെ പിന്നിലെ മനുഷ്യരെ കുറിച്??!!!
നിഷ്കളങ്കരായ ഈ അമ്മയെയും മക്കളെയും പരിചയപ്പെടുത്തിയ ഹാരിഷിനു ഒരുപാട് നന്മകൾ നേരുന്നു ❤️❤️
@user-uy2ok7eu2k9 ай бұрын
😅
@Haridasannair-h2k11 ай бұрын
പ്രായമായവരെ അമ്മേയെന്നും, അച്ഛൻ എന്നും വിളിച്ച് അവരെ ബഹുമാനിക്കുന്ന ഹരീഷിന്റെ വലിയമനസ്സ് എല്ലാ വീഡിയോയേക്കാളും, എല്ലാറ്റിനും മേലെ ആണ് നിലനിൽക്കുന്നത്. അഹം ബ്രഹ്മാസ്മി എന്ന് കരുതുന്ന ഒരാൾക്കു മാത്രമേ മറ്റൊരാളെ ഇതുപോലെ കാണാൻ കഴിയൂ 🙏🙏🙏
@minimolmv41811 ай бұрын
എന്റെ ഹരീഷേട്ടാ നിങ്ങളെ ഒരുപാടിഷ്ടം സാധുജനങ്ങൾ ക്കിടയിൽ എത്തി അവരെ പുറംലോകത്തേക്ക് എത്തിച്ചു ഞങ്ങളെ കാണിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ളൊരു മനസ്സുണ്ടല്ലോ. പറയാൻ വാക്കുകളില്ല 👌👌👌👍👌❤️❤️❤️❤️❤️❤️❤️❤️❤️❤️
@lathikathrija11 ай бұрын
ഹരീഷ് അമ്മ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു സതോഷം മാ ബിഗ് സല്യൂട്ട്
@lathi_mownksd612211 ай бұрын
❤❤
@sarithapoyilangal85554 ай бұрын
അതെ ❤️❤️
@Latha-r1q3 күн бұрын
' എന്ത് അമ്മ....❤
@seemadhini520911 ай бұрын
ഈ ചേട്ടന് 100 ആയുസ് ഉണ്ടാവട്ടെ ഇങ്ങനെ ഉള്ള പാവങ്ങളുടെ ജീവിതം പുറം ലോകം കാണിക്കുന്നതിന് ഒരായിരം നന്ദി 🤲🤲🤲🤲🤲👍👍👌🙏👌❤️
@FANTASYViDeOs203011 ай бұрын
ഇതു പോലെ ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് ഒരായിരം നന്ദി
@user-fousi11 ай бұрын
മഴ പെയ്യുമ്പോൾ നല്ല മണ്ണിന്റെ മണം വരും അപ്പോ ശെരിക്കും മണ്ണ് തിന്നാൻ തോന്നും❤❤❤😂😂😂
@വെള്ളരിപ്രാവ്-സ6മ11 ай бұрын
എനിക്കും 😁
@MuhsinaMk-fx5gt11 ай бұрын
ഞാൻ ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് കൊതി യായിരുന്നു മണ്ണ് കഴിക്കാൻ ഞാൻ കഴിക്കുമായിരുന്നു
@user-fousi11 ай бұрын
@@വെള്ളരിപ്രാവ്-സ6മ 🤭🤭
@MeharinNoonuS11 ай бұрын
@@MuhsinaMk-fx5gtnjaanum😂
@fathimath723311 ай бұрын
@@MuhsinaMk-fx5gt😮
@peethambaranak-hx9nw11 ай бұрын
അമ്മയുടെ കഴിവ് അപാരം തന്നെ❤ എല്ലാ ആശംസകളും നേരുന്നു
@Poppy-d9q11 ай бұрын
ഈ അമ്മ ഭാഗ്യവതിയാണ് പ്രകൃതിയെ അറിഞ്ഞുള്ള ജീവിതം ☮️
@sayyidmuhammedswalih117411 ай бұрын
ഹരീഷേ.....വാക്കുകൾ കൊണ്ടോ എഴുതി യത് കൊണ്ടോ നിങ്ങളുടെ ഓരോ വീഡിയോസിനെയും പ്രശംസിച്ചാൽ മതിയാവില്ല ഓരോ വീഡിയോ സും സങ്കടംവും സന്തോഷവും നമിച്ചു പോകുന്നു ഹരീ.
@susanswaminathan746611 ай бұрын
ഹാരിഷിനെ സമ്മതിക്കണം ഇതുപോലെ ഒറ്റപ്പെട്ട് ജീവിക്കുന്ന മനുഷ്യരെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിന് ഹാരിഷ് കാണിക്കുന്ന ഈ ആത്മാർത്ഥതയെ എത്ര പ്രശംസിച്ചാലും മതിവരില്ല
@chandranv840610 ай бұрын
നമ്മുടെ ഗവണ്മെന്റ് കണ്ണതേപോകുന്നു, പുറത്തുകൊടുവന്ന ഗിരീഷ് sir 1000 salute👍👍🌹🌹
@gamerx-plod17011 ай бұрын
Harish ഇക്കാ നിങ്ങളിൽ ദൈവം വസിക്കുന്നു. ഇന്നത്തെ ഈ chസാഹചര്യങ്ങളിൽ അവിടെ ചെന്ന് അവരെ കണ്ടുപിടിക്കാനും,സഹായിക്കാനും കാണിച്ച ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🙏🏽❤️
@govindankelunair10816 ай бұрын
അവരുടെ ജീവിതം തുറന്നു കാട്ടുന്ന നല്ല വീഡിയോ. ഹരീഷ് ഭായ്ക്ക് അഭിനന്ദനങ്ങൾ 🙏🏼
@PraseethaKannan-q2j19 күн бұрын
സൂപ്പർ അമ്മ 👍പ്രകൃതിയിമായി ഇണങ്ങി ജീവിക്കുന്നവർ അവർക്ക് അറിയാൻ സാധിക്കും അവിടെ ഉള്ള ഓരോ പച്ചമരുന്നുകളും കാട്ടു കിഴുങ്ങുകളും ഒക്കെ 👍നല്ല ഒരു വീഡിയോ 👍
@vineethak329811 ай бұрын
ഈ അമ്മയെ കാണുമ്പോൾ വന മുത്തശ്ശിയെ ഓർമ്മ വന്നവർ ആരെങ്കിലും ഉണ്ടോ 🥰
@sheebavk753111 ай бұрын
അതെ 😄👍
@rajeshpochappan126411 ай бұрын
അതെ 😜
@noufalsiddeeque486411 ай бұрын
നമ്മൾ ആധുനിക മനുഷ്യർ എന്ന് നമ്മളെ സ്വയം പരിചയപ്പെടുത്തുന്നു......എന്നാൽ നമ്മൾക്ക് അറിയാത്ത പലതും പഴയ തലമുറക്ക് അറിയാം എന്നത് സത്യം.
@kunjatta446511 ай бұрын
ഞങ്ങൾ ഇപോഴും കഴിക്കാറുണ്ട്..5 തലമുറ ഉണ്ടായിരുന്നു.. അമ്മയുടെ അമ്മൂമ്മ മരിച്ചിട്ട് 2 വർഷമായികാണും.. ഏകദേശം 115 വയസിലാണ് മരിച്ചത്.. മുടി മുഴുവനും കറുപ്പായിരുന്നു..ആ സമയത്തും കൂനി കൂനി നടക്കും കേൾവി നല്ല ഷാർപ് ആയിരുന്നു..5,6 മീറ്റർ ദൂരത്തു നിന്നും ആൾക്കാരെ തിരിച്ചറിയും..ഈ അമ്മൂമ്മയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ അമ്മൂമ്മയെ ഓർമ വന്നു 😢😢😢നന്ദി ഹരീഷേട്ടാ..
@kunjumoldiya97416 ай бұрын
😊
@rasharana3842Ай бұрын
😊
@suja561611 ай бұрын
ഞങ്ങളുടെ ജില്ലകളിൽ വന്നു ആദ്യമായി ആരും കാണാത്തതും അറിയപ്പെടത്തതുമായ ആളുകളെ സമൂഹത്തിൽ മുനമ്പിൽ കൊണ്ട് വരികയും സഹായം ചെയുന്ന തങ്ങൾക്കു നന്ദിയും കടപ്പാടും അറിയിക്കുന്നു വളരെ സന്തോഷം 🙏👍
@sarithak676011 ай бұрын
അതെ വളരെ നന്ദി ഉണ്ട് 🙏🏻
@naseeramb875811 ай бұрын
പണ്ട് ചെങ്കല്ല് കൊണ്ടുള്ള വീടുകളുടെ കല്ലിന്മേൽ ഇങ്ങനെ വെളുത്ത നിറത്തിൽ കാണാറുണ്ട്. ഞാൻ തിന്നിട്ടുണ്ട്. വായിലിട്ടാൽ അലിഞ്ഞു പോകു൦ നല്ല രുചിയാ
@sulaikhap785311 ай бұрын
ഹരീഷ് സഹോദരൻ്റെ ചിരി ക്ക് ഒരു ലൈക് 😂😂 വൻ മേഗല തേടി പോയി ഞങ്ങളിലേക്കേത്തിക്കുന്ന സഹോദരന് .big സല്യൂട്ട് . നിങ്ങളുടെ ഫാൻ ആണ്. പിന്നെ വൻ മുത്തശ്ശിയുടെ നിലത്ത് അടിച്ചുള്ള Aa കഴിവ് അപാരം തന്നെ. പച്ചവൻ മനുഷ്യന് പല തരത്തിൽ ഉള്ള ബുദ്ധി ജീവികളായി തരം തിരിച്ചിരിക്കുന്നത്. പിന്നെ ഒര് തരം കൽ മണ്ണ്. വിചിത്രം എന്നെ പറയാനുള്ളൂ അത് തിന്നുന്നു. പ്രകൃതി മനുഷ്യനെ കനിഞ്ഞു നൽകിയ Bakchikkan പറ്റിയ പലതും ദൈവം തന്നിട്ടുണ്ട്. അതിൽ കൽ മണ്ണ് ഒരു അൽഭുതം തന്നെ. ഇതുവരെ കേൾക്കാത്ത ഒര് അറിവ്.അറിയാത്ത അറിവ് ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി. Aa Vana Muthashikkuum കുടുംബത്തിനും ആയുസ്സും ആരോഗ്യവും എന്നും നിലനിൽക്കട്ടെ. എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അതുപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏♥️♥️♥️♥️♥️👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
@edisond77557 ай бұрын
ഹരീഷ് ബായി... നിങ്ങളുടെ സ്നേഹപ്പൂർണമായ വിവരണങ്ങൾ വളരെമനോഹരമാണ്.. 💕 അതാണ് എല്ലാ എപ്പിസോടിന്റെയും ജീവൻ..... ആശംസകൾ... 🙏🏼
@Sreeja12311 ай бұрын
കുറച്ചു പൊടിയെങ്ങാനും ശ്വസിച്ചാൽ അന്നു മുഴുവനും തുമ്മിയിരിക്കുന്ന ഞാൻ മണ്ണിൽ ചെരിപ്പിടാതെ നടന്നാൽ കാലിൽ വളം കടി. എന്നെ പോലെ ആരെങ്കിലും ഒക്കെ ഉണ്ടാകും അല്ലേ?
ദൈവം അനുഗ്രഹിക്കട്ടെ ❤️അമ്മ ❤️❤️ഞമ്മളെ കാസറഗോഡ് ❤️❤️
@aravathbhaskaran992511 ай бұрын
വീണ്ടും ഹാരിസ് ഭായ് കാസറഗോഡ്. 👍🏻👍🏻🙏
@jitheshperingode690311 ай бұрын
സന്തോഷം 🙏എല്ലാവർക്കും നന്മകൾ വരട്ടെ 🥰
@sushamamohan99111 ай бұрын
എന്റെ അച്ഛന്റെ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് ഈ നൂറാൻ കിഴങ്ങ് എടുക്കാൻ പോയിട്ടുള്ളത്👌👌👍👍
@4dwaith_.327 күн бұрын
നല്ല വീഡിയോ 🥰 വളരെ നല്ല അവതരണം.. ഒട്ടും തന്നെ വെറുപ്പിക്കൽ തോന്നിയില്ല... Congrats bro ❤❤❤❤❤
@satheeshsachuu838111 ай бұрын
കുഞ്ഞമ്പു ചേട്ടൻ നമ്മളെ വിട്ടു പോയി ഞാൻ കാസർഗോഡ്കാരൻ ആണ് നിങ്ങളെ വീഡിയോ ഞാൻ മുടങ്ങാതെ കാണുന്നുണ്ട് 🥰🥰🥰
@kasrodbisyam11 ай бұрын
വല്ലാത്ത സംഭവം മുട്ടിയാൽ കിട്ടുന്ന വെറൈറ്റി കിഴങ്ങും ഞമ്മളെ അമ്മയും മക്കളും ഹാരിസിക്കയും ഒരുപാട് സന്തോഷം 🥰🥰നമ്മൾ കാണാത്ത പല കാഴ്ചകൾ kazikatha ഭക്ഷണം wow ഇനിയും പ്രദീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോസ് 🥰🥰
@zayanachu993511 ай бұрын
അമ്മുമ്മയുടെ വീട് പണി എന്തായി കട്ട കാത്തിരിപ്പാണ് മാഷേ. ❤😊
@HarishThali11 ай бұрын
ഉടനെ കാണാം..😊
@AhsanAli-zl5gp11 ай бұрын
Waiting 😍😍💞💞
@kumaryv.c826011 ай бұрын
വളരെ ഇഷ്ടമാണ് ഈ ചാനൽ.. താങ്കളുടെ effort അപാരം തന്നെ.. Super presentation.. ആശംസകൾ.. 👍💙
@HarishThali11 ай бұрын
❤️
@Musiclover-755-pv11 ай бұрын
അങ്ങിനെയുള്ള ജീവിതം നല്ല രസമുണ്ടാകും അല്ലെ . ഇപ്പഴുള്ള വീടുകളിലെല്ലാം ചൂടു കൊണ്ട് പറ്റുന്നുണ്ടോ .🙏🙏👌👌❤️❤️
@sunithak.s328511 ай бұрын
ഞാൻ ഇഷ്ട്ടംപോലെ കഴിച്ചിട്ടുണ്ട് ആ കിഴങ്ങ് ഹരീഷേട്ടാ ചെറുപ്പത്തിലെ എന്റെ വീട് ഇടുക്കി ❤❤
@AnandaKrishnasami5 ай бұрын
എനിക്കും വല്യ ആഗ്രഹമായി ഇത് കഴിക്കാൻ. നിങ്ങള്ക്ക് രണ്ണർ സഹായിക്കാൻ പറ്റോ. ഇമെയിൽ ഐഡി തരാമോ? ഞാൻ കോട്ടയം ആണ് വീട്. ഒരിക്കൽ എങ്കിൽ ഒരു തവണ കഴിക്കണം
@lissysuppergrace888711 ай бұрын
ചാണനാരു പോലെ ആയിരിക്കും. 🙏🏻🙏🏻ഇങ്ങനെ ഉള്ള അമ്മമാരെ അച്ചൻ മാരെ തേടി പിടിച്ചു ചാനലിൽ കൊണ്ട് വരുന്നതിനു നന്ദി 🙏🏻🙏🏻
@lilymj235811 ай бұрын
Harish nte effort njankalkku ഇവരെ ഒക്കെ കാണാൻ പറ്റി. 🎉🎉🎉 Thanks
@joyxavier690211 ай бұрын
ഈ വീഡിയോ കൊണ്ട് മക്കളും മരുമക്കളും ആ അമ്മയുടെ കൂടെ സഹകരിച്ചു ഭക്ഷണം കഴിക്കാൻ എത്തി എന്നൊരു ഗുണമുണ്ടായി..
@santhoshv378311 ай бұрын
Harish ക്ക കണ്ണ് നിറയാതെ നിങ്ങളുടെ ഓരോ വീഡിയോയും കാണുന്നത് 🙏🌹🌹🌹
@subeeshnair845411 ай бұрын
ഹരീഷ് ഭായ് നിങ്ങൾ ഒരു മൊതലാണ് ട്ടോ..
@GobanKumar-tt5zq11 ай бұрын
ഈ യാത്ര അതി മനോഹരം 🙏ഒരിക്കൽ നിങ്ങളുടെ യാത്രയിൽ പങ്കാളിയാകാൻ മോഹം
@shynimurali894911 ай бұрын
എനിക്കും ആഗ്രഹം ഇണ്ട് ഹരീഷ്ഭായ്
@sujaponnutty66795 ай бұрын
അടിപൊളി 😊😊ഇതിലും സൂപ്പർ ആണ് മുള്ളൻ കിഴങ്ങ്. ഭയങ്കര ടേസ്റ്റ് ആണ്
@shajipc13511 ай бұрын
നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് കേൾക്കുവാൻ നല്ല രസം ആണ് ആ വിട് പണി കഴിഞ്ഞോ
@dasbeenas19511 ай бұрын
നൂറാൻ കിഴങ്ങു വിത്ത് ഞാൻ കുറെ കഴിച്ചിട്ടുണ്ട് എന്റെ കുട്ടിക്കാലത്തു കൊട്ടാരക്കര ക്കടുത്തു വീട്ടിക്കവലയിൽ എന്റെ മുത്തശ്ശിയുടെ തറവാട്ടിൽ (നൂറുവൻ എന്നാണ് പറയുന്നത് )നൂറാൻ കിഴങ്ങു ഉണ്ടായിരുന്നു. നല്ല ടേസ്റ്റ് ആണ്. അതിന്റെ വള്ളിയിൽ പിടിക്കുന്ന വിത്താണ് ഞങ്ങൾ ഇടക്കൊക്കെ പുഴുങ്ങി കഴിച്ചിരുന്നത്. ഔഷാദ ഗുണം ഉണ്ട്
@sreelekhavs793211 ай бұрын
വനമുത്തശ്ശി veedu പണി തീർന്നോ കാണാൻ കൊതി ആകുന്നു. ഈ കാഴ്ച അതി മനോഹരം
@swapnacappi-dc5rb11 ай бұрын
ഹാരിശ് ബ്രോ ഇങ്ങള് നല്ല ഒരു മനസ്സിന്റെ ഉടമയാ കാരണം വലിയ ആൾക്കാരെ ഒക്കെ ബഹുമാന പൂർവം ആണ് പരിചയപെടുത്തുന്നത് 🙏🙏🙏🙏👌👌👌👌👌👌❤️❤️❤️❤️❤️🎉🎉🎉🎉
@sumathip92248 ай бұрын
കാട്ട് കിഴങ്ങ്...നെര...കുട്ടികാലത്ത് കഴിച്ചിട്ടുണ്ട്.ഇവർ കാട്ടിൽ നിന്ന് കിളച് നമുക്ക് കൊണ്ടുത്തരും.കുട്ടികൾക്ക് പുഴുങ്ങി കൊടുക്ക് എന്ന് പറഞ് അമ്മയെ ഏല്പിക്കാറുണ്ട്.ഒരു 50 വർഷം മുമ്പത്തെ കഥ ആണേ
@RadhaKoramannil7 ай бұрын
ആദിവാസികൾ(മലയൻ) വീട്ടിലെ തൊ തൊടിയിൽ നിന്ന് പറിച്ച് കൊണ്ടു പോയിരുന്നു. ഒരു പങ്ക് ഞങ്ങൾക്കും തരുമായിരുന്നു. ഏതാണ്ട് 50വർഷങ്ൾക്ക് മുമ്പ്. ഞാൻ തിന്നീട്ടുണ്ട്.
@ThewhiteTiger.11 ай бұрын
നിഷ്കളങ്കരായ കുറേ മനുഷ്യൻ 🥰
@neethumadhavan11 ай бұрын
എന്റെ അച്ഛമ്മ ഉണ്ടായ സമയത്ത് നര പുഴുങ്ങി തരുമായിരുന്നു. നല്ല രുചിയാണ്... 😋😋😋നൊസ്റ്റു 😋😋😋
@divyamolpg835111 ай бұрын
Ningalode thank you parayanund ethupole Ulla muthassiye kandupidichathil 🙏
@Ponnus8911 ай бұрын
എന്റെ വിട്ടിന്റെ അടുത്ത ഇ അമ്മുമ്മ പാവം ആണ് ❤😍
@justinjoseph92258 ай бұрын
സ്ഥലം എവിടെയാണ്?
@spicydine397911 ай бұрын
കല്ല് പൊടി നാട്ടിലെ ഹോർലിക്സ്, ബൂസ്റ്റ് ഇതിനേക്കാൾ എല്ലാം നല്ലതായിരിക്കും 🥰
@PRADEEPCK-ht4ge11 ай бұрын
ഈ കിഴങ്ങ് കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റാണ് ❤️കഴിച്ചാൽ മതിയാവില്ല..കൊതിയാവുന്നു 🤤
@sabukv99778 ай бұрын
അമ്മകല്ലും കീഴങ്ങും തിന്ന് ആയുസ്സ് കൂടട്ടെ
@sarithak676011 ай бұрын
എനിക്കും ഇത് തന്നെ പണി നാട്ടിൽ പേയാൽ ഞാൻ കാസർകോട് ആണ് നാട്ടിൽ ഇവരെ വീട്ടിന്റെ അകത്ത് പേയി അവരോട് സംസാരിച്ച് ഭക്ഷണം കഴിച്ച് അത് ഒരു സുഖം ആണ് ❤❤❤
@AnandaKrishnasami5 ай бұрын
Hi mam. Ningalde contact tharamo? Email id. Enikkum ee ammaye iruthavana kaanan aanu.
@bindhubindhu564111 ай бұрын
ഈ മുത്തശ്ശി കണ്ടപ്പോൾ വന മുത്തശ്ശി യെ ഓർമ്മ വന്നു ❤
@jpjayapalankalarcode589711 ай бұрын
Hi ഹരി അഭിനന്ദനങ്ങൾ പുതിയ വീഡിയോ കാത്തിരിക്കുന്നു ലവ് uuu
@MuneeraMltr-hg6lq11 ай бұрын
ഒരുപാട് മുത്തശ്ശിമാരെ പരിചയപ്പെടാനായി മുത്തശ്ശിയുടെ വീട് പണി കഴിഞ്ഞു 👍👍👍
@udayakumarp609111 ай бұрын
നിങ്ങളുടെ സ്നേഹവും അവതരണവുമാണ് എനിക്ക് നിങ്ങളെ ഇഷ്ടമായത്
@RashidaRashi-o5r11 ай бұрын
Iron കുറവ് ഉള്ളവർക്കു കല്ലും മണ്ണും തിന്നാൻ കൊതി ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്
@ismuksd11 ай бұрын
Thanks ഇതുപോലെ നല്ല അറിവ് പകർന്നു തന്നതിന് 🎉🎉🎉
@ushakurup844611 ай бұрын
ഇതേ പോലെ ഉള്ള വീഡിയോ ആണ് കാണാൻ ഇഷ്ടം 👍
@Saraumar1239 ай бұрын
കല്യാണം കഴിഞ്ഞു വന്നപ്പോൾ ഉള്ളതാണ് കഴുത്തിലെ മാല എന്നാണ് അമ്മ പറഞ്ഞത്..... 🥰🥰
@SatheeshVc-le8vp11 ай бұрын
വീണ്ടുമൊരു മുത്തശ്ശി 🥰👍🏻
@fidhaismail309911 ай бұрын
കാടിനുളളിലെ മനുഷ്യരുടെ ജീവിതരീതി ഞങ്ങൾക്കു കാണിച്ചു തരുന്ന ഹാരിസിന് ബിഗ് സലൂട്ട്❤
@best-fl2nl11 ай бұрын
സത്യത്തിൽ ഇവരെ ഒന്നും നമ്മുടെ അധികാരി വർഗ്ഗങ്ങൾ ഒന്നും കാണുന്നില്ലേ 🤔🤔🤔
@sukumaryak277210 ай бұрын
വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് യൂട്യൂബ് എന്ന മാധ്യമത്തെ ആരും തിരിഞ്ഞു നോക്കാത്ത മനുഷ്യരുടെ നന്മക്കു ക്കുവേണ്ടി ഉപയോഗിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ. വളരെ കഷ്ട പ്പെട്ടുതന്നെയാണ് ഓരോ വീഡിയോ യും ചെയ്യുന്നത്.ഇനിയും തുടരട്ടെ ഈ യത്നം ❤️❤️
@HarishThali10 ай бұрын
❤️❤️
@bijumaya899811 ай бұрын
കൊള്ളാം അടിപൊളി ഹാരീഷ് ചേട്ടാ 🌹
@RadhaKoramannil7 ай бұрын
ഇത് ഞങ്ങടെ തൊടിയിലുണ്ട്. ഇതിന് ചാവൽക്കിഴങ്ങ് എന്നാണ് പറയുന്നത്. ഇതിനൊരു വറുവഴുപ്പുണ്ട്..
@sabenoushu11 ай бұрын
❤❤❤adipoli vibe ningalde Ella videos kanan nalla poliaanu spr
@sulochanasuku178011 ай бұрын
ഓരോരോ വന മൂത്തശ്ശിമാരെ അന്നോഷിച്ചു നടക്കുക ആ അല്ലെ സൂപ്പർ എന്റെ അമ്മയൊക്കെ കഴിച്ചിട്ടുണ്ട് എന്ന് പറയാറുണ്ട് 💞💞💞
@Moiduwalton11 ай бұрын
വർശങ്ങൾക് മുന്നേ ഉള്ള ആ വീഡിയോ ഇന്നലെ കണ്ടാ ഞാൻ 🥰
@thefinetassels11 ай бұрын
❤ പച്ചയായ ജീവിതം കാണാൻ ഈ ചാനലിൽ വരണം ❤
@Bavasworld11 ай бұрын
വീട് പണി എന്തായീ Hareesh Bhai നിങൾ poli ആണ് ❤🎉
@vijayakariyappa88535 ай бұрын
Thankyou harish brother Very good iformation Natures gift👍🏼
@PattunarthunnaOrmakal11 ай бұрын
അത്ഭുതം...മുത്തശ്ശിയുടെ കഴിവുകൾ....
@R4S091111 ай бұрын
ഉപ്പാന്റെ ഉമ്മ മലയിലേക്ക് ആട് മേക്കാൻ പോവുമ്പോൾ കൊണ്ട് വന്നിട്ട് ഞാൻ കഴിച്ചിട്ടുണ്ട് . ഒരു പ്രത്യേക ടേസ്റ്റ് ആണ്. Poliiii
@sheejaakbar103811 ай бұрын
Fiber anu to sugar onnum undavilla ammayk asukham onnum illathth athukonda ❤nalla amma iniyum kure nal jeevikkate ❤
@shakeertholantakath155611 ай бұрын
Ningalude videos oru rakshayumilla full positive
@ayyappanthekkedathu455911 ай бұрын
കാട്ടു കിഴങ്ങ് എറണാകുളം ആമ്പല്ലൂർ പഞ്ചായത്തിൽ കുലയറ്റിക്കരയിൽ ഉണ്ട്.
@geethasajan872911 ай бұрын
അമ്മയെ കണ്ടാൽ 90 വയസ്സ് എന്ന് പറയില്ല. അമ്മയുടെ ആഹാരം തന്നെ ആണ് അതിൻ്റെ രഹസ്യം. ദൈവം തുണ ആയിരിക്കട്ടെ eppozhum ❤❤❤❤❤
@AbdulMajeed-rf1sg2 ай бұрын
Sree hareesh Weldon I never saw like this in my life congrage ❤❤❤
@gracethomas861911 ай бұрын
Harish Bro, your so amazing person dear. May God bless you more and more Bro 🙏 ❤️.
@varsharajesh498411 ай бұрын
Enik ishtamanu ellavareyum ennal vrithi yude karyam paranj oru sthalath ninnum onnum kazhikkilla athrayikkum idungiya manassan angane vach nokumbol ningal oru valiya manushyananu ella nanmayum nerunnu 🙏🙏🙏🙏
@deepthiharikumar299311 ай бұрын
Kollam super video Haresh❤
@alexcleetus67716 ай бұрын
Harish bro welcome Big salute 💯
@pournami373811 ай бұрын
നമ്മള് നല്ലതെന്നും പറഞ്ഞു വിഷം തിന്നു ജീവിക്കുന്നു 😢
@latheefibrahim476610 ай бұрын
ഹരിസ്ക. നമസ്കാരം. ഈ വീഡിയോ യിൽ. പറയുന്ന കിഴങ്ങ് ഞാൻ കഴിച്ചിട്ടുണ്ട്. ഈ ഭൂമിക്. അടിയിൽ മാത്രമല്ല. മേൽ ഭാഗത്തു ഉള്ള മണ്ണിൽ കുടെയും ഉണ്ടാകും. കഴുകുമ്പോഴും.. പുഴുങ്ങി കഴികുബോളും. നല്ല കൊഴുപ്പു ഉണ്ടാകും 👍🌹
@Zara-vd8bx11 ай бұрын
Harish ikkade puthiya videok vendi kathirippanunnjan❤
ശരീരത്തിൽ ചില minerals കുറയുമ്പോൾ മണ്ണ് കഴിക്കാൻ തോന്നും.
@Hafilkitchen11 ай бұрын
ഇക്ക അടിപൊളി പുതിയ കെഴങ്ങിനെ പറ്റിയും അറിയാൻ കഴിഞ്ഞു
@garudavishnu144511 ай бұрын
ഹരീഷേട്ടാ Superb.....❤❤❤❤❤
@PushpammaJessy8 ай бұрын
ഒരിനം കാച്ചിലുണ്ട് അത് മറ്റു കാച്ചിലിനെഅപേക്ഷിച്ചു റച്ചുള്ളതാണ് അലച്ചിൽ മണ്ണിനടിയിലൂടെ നീണ്ടു നീണ്ടുപോകും. ഇതിനെ ചെറിണീറ്റി കാച്ചിലെന്നും പറയും ഇത് കൃഷി ചെയ്യുമ്പോൾ കുഴി എടുത്തിട്ടു കുഴിയിൽ ഒരു പഴയ കുട്ടാ വെക്കും അതിനകത്പ്ലസ്റ്റിക് പേപ്പർ വിരിക്കും അതിൽ മണ്ണിട്ടു നിറയ്ക്കും വിളവെടുപ്പ് സമയമാകുമ്പോൾ മൂട് കുലച്ചു നോക്കിയാൽ കാച്ചിൽ നീണ്ടു പോകില്ല കാച്ചിൽ കുട്ടനിറചിരിക്കും
@mollyjames799011 ай бұрын
വനമുത്തശ്ശിയുടെ വീട് കാണാൻ ഞാനും കാത്ത്രിക്കുന്നു .........❤
@MuhammedKutty-vx5nr11 ай бұрын
നൂറ്റക്കിഴങ്ങ്.ചെകിടിമണ്ണുകിണർകുഴിക്കുമ്പോൾ വെട്ട് കല്ല് വെള്ളത്തോട് അടുത്താൽ കാണുന്ന വെള്ള ചെകിടിമണ്ണ്, കുട്ടികളും കാത്സ്യത്തിന്റെ കുറവുള്ളവരും മണ്ണ് തിന്നാൻ ഇഷ്ടപ്പെടുന്നു.വെട്ടുപാറയുടെ അടിഭാഗം ഇത് ധാരാളം കാണാം.