എന്നെ അത്ഭുതപെടുത്തിയത് ആ മണ്ണെണ്ണ ഒഴിച്ചു കറക്കുന്ന ഫാൻ ആണ് പണ്ടത്തെ വിടും ഉപയോഗിച്ചിരുന്ന സാധനങ്ങളും ഇന്നും കേട് കൂടാതെ നഷ്ടപ്പെടുത്താതെ അവർ സൂക്ഷിചിരിക്കുന്നല്ലോ താങ്കൾക്കും ആ ഇക്കാക്കും ബിഗ് താങ്ക്സ് 👌👌👌👌
@efgh8692 жыл бұрын
കറന്റ് എല്ലാം വരുന്നതിനുമുമ്പ് എങ്ങനെയാണ് ആളുകൾ ചൂടുകാലത്ത് കാറ്റ് കൊണ്ടിരുന്നത് എന്നത് എന്റെ സംശയം ആയിരുന്നു... ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയുള്ള ഒരു ഫാൻ കാണുന്നത്...
@yoursakshay80422 жыл бұрын
എനിക്ക് തറവാടുകൾ വലിയ ഇഷ്ട്ടാണ്.. അതിന്റെ പ്രവുഡി വേറെ ആണ്...അത്ഭുതം ആണ് ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ. ഈ തറവാട് കാണാനും ഭാഗ്യം ലഭിച്ചു.. താങ്ക് യു ഹരീഷ് ബ്രോ.. 🥰❤👍
@zak3952 жыл бұрын
ആ കാല ത്തെ ഏറ്റവുംവലിയ കോടിശ്രരൻ ഇക്കന്റെ ഉപ്പ തന്നെ 👏👏
@jyothishmathyamma93612 жыл бұрын
ഇതൊരഞ്ഞൂറ് വർഷംകൂടെ ഇതുപോലെ സൂക്ഷിക്കാൻ കുടുംബാംഗങ്ങൾക്ക് സാധിക്കട്ടെ
@aamupathuvlog46922 жыл бұрын
എനിക്ക് ഇപ്പോഴത്തെ മോഡേൺ വീടുകളെക്കാൾ ഇഷ്ട്ടം ട്രെഡിഷണൽ വീടുകൾ ആണ്... അതൊക്ക ഇതു പോലെ നിലനിർത്തി കാണുന്നത് സന്തോഷം ആണ്... ഒരുപാട് വീടുകൾ നശിച്ചു പോകുന്നത് കാണുബോൾ വിഷമവും ഉണ്ട്....
@binduvenugopal34134 ай бұрын
❤
@haseenamp22902 жыл бұрын
ഇതു വീടല്ല കൊട്ടാരം 100 വർഷം മുമ്പ് ഈ വീടിന്റെ എഞ്ചിനീയറിംഗ് അബാരം . ഇതു മുഴുവൻ കാണിച്ചു തന്ന നിങ്ങൾക്കും ആ ജാടയില്ലാത്ത തറവാട്ടുകാരനും 1000000000 നന്ദി അഭിനന്ദനങ്ങൾ 🌹👏🏻👏🏻😘😘😘😘💪💪💪💪
@athikasabithsabith75122 жыл бұрын
👍👍ജാടയില്ലാത്ത തറവാട്ടുകാരൻ
@muhammad.thariq77432 жыл бұрын
എന്റെ തറവാട്ടിനു 112 വർഷം പഴക്കം ഉണ്ട് എന്റെ ഉമ്മാടെ ഉമ്മാടെ ഉമ്മാടെ ഉപ്പ എടുത്തത് ആണ് ബ്രിട്ടീഷുകാർ ഉള്ള സമയം മുതൽ ഉള്ളതാ അന്ന് കൂട്ട് കുടുംബം ആയിരുന്നു 12 റൂം ആയിരുന്നു ഇപ്പോഴും ആൾതാമസം ഉണ്ട് 3 പേര് മാത്രം അവിടെ നിൽക്കൻ വേറെ തന്നെ ഫീൽ ആണ് ❤❤❤🔥🔥😊😊😊
@JWAL-jwal2 жыл бұрын
@@muhammad.thariq7743, എവിടെയാണ് ആ വീട്?
@gigijoseph74312 жыл бұрын
M .
@nhtrollhub82422 жыл бұрын
താൻ പറഞ്ഞത് ശരിയാ ബ്രോ വീട് അല്ല കൊട്ടാരം. ഒരു ജാഡയും ഇല്ലാത്ത വിട്ടു ഉടമസ്ഥനും 👍👍
@SaSa-iq4ou2 жыл бұрын
ഇത്തരം ഒരു വീട് ആർക്കൊക്കെ ആഗ്രഹം ഉണ്ട്...
@abhiramishyam46312 жыл бұрын
എനിക്ക്
@libanlibum16092 жыл бұрын
Enikkundu
@ameenalameen4605 Жыл бұрын
Enikku
@mahadevan1979 Жыл бұрын
എനിക്ക് വേണം 🥰
@valsalakumaribvalsalakumar1146 Жыл бұрын
Ithu kodukumo
@gayathri.sbahistory52512 жыл бұрын
ക്ലീൻ ചെയ്ത് വെച്ചാൽ ഒരു ഹോം സ്റ്റേ തുടങ്ങാല്ലോ.......... 🥰 ഇതുപോലെ ഉള്ള സ്ഥലങ്ങൾ ഒരിക്കലും ഇല്ലാതായിപോകാൻ പാടില്ല. പഴയ കലാവിരുതുകൾ ലോകം അറിയട്ടെന്നേയ്.........അതുകൊണ്ട് ഹോം സ്റ്റേ- യോ മറ്റോ തുടങ്ങിയാൽ പുതിയ തലമുറയിൽ ഉള്ളവർക്ക് പഴമയേക്കുറിച്ച് കൂടുതൽ അറിവും കിട്ടും എന്നും ആളനക്കം ഉണ്ടാവുമ്പോൾ നശിച്ചുപോവാതെ വൃത്തി ആയി കിടക്കുകയും ചെയ്യും .......🥰
@jabirjabi6832 жыл бұрын
ഇദ്ദേഹത്തിന്റെ ഉപ്പൂപ്പാ അന്നത്തെ കാലത്തെ സിനിമയിൽ ഒക്കെ കാണുന്നത് പോലെ പൗരുഷമുള്ള നല്ല പവർ മനുഷ്യനായിരിക്കും
@richadrobert7232 жыл бұрын
നമ്മുടെ മഠത്തിൽ മൊയ്‌ദുക്കന്റെ വിട് alhamdulilh പടച്ചവൻ മൊയ്‌ദുക്കന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲
@richadrobert7232 жыл бұрын
Ys ende natil anu
@firufiroos7172 жыл бұрын
@@richadrobert723 aameen
@stylesofindia58592 жыл бұрын
അതെ നല്ല മനുഷ്യൻ
@saleemcv87252 жыл бұрын
Aameen
@trafficm40352 жыл бұрын
Ameen
@abdulrahman-pe1vw2 жыл бұрын
മാഷാ അല്ലാഹ് 😍😍 എത്ര മനോഹരമായ വീട് ഉണ്ടാക്കിയെക്കുന്നെ ഇത് സംരക്ഷിച്ചു ആളുകൾ താമസിക്കണം എന്തിനാ ഇത്ര നല്ല വീട് ഉണ്ടാവുമ്പോൾ വേറെ വീട് വെച്ച് പോകുന്നെ
@keraleeyan112 жыл бұрын
പണ്ട് ധാരാളം ആൾകാർ ഉണ്ടായിരുന്നു ഇപ്പൊ കൊറച്ചു പേര ഉണ്ടാകൂ പേടിച്ചു ചാകും അത് കൊണ്ട്
@ramlak74642 жыл бұрын
Cleanig .prayasam akum
@shobhanakurup44622 жыл бұрын
887777997977777988999
@arifasalahudeen54202 жыл бұрын
Sathyam ithonnum orikalum polichu kalayalle ikka
@ayishacp51322 жыл бұрын
e'i
@Aju_h2 жыл бұрын
ഇങ്ങനെ ഉള്ള പഴമഏറിയ എല്ലാം കത്ത് സൂക്ഷിക്കേണ്ടതാണ് ❤
@mariyammaliyakkal97192 жыл бұрын
കാത്തു
@binuthanima49702 жыл бұрын
അപാരം , സൂപ്പർ ഒരു 100 വർഷം സംരക്ഷിക്കാൻ ഇവിടത്തെ തലമുറക്ക് മനസ് വരട്ടെ
@lassie.2023 Жыл бұрын
ഇവിടത്തെ പെരുന്നാൾ ആഘോഷം ഓർക്കുമ്പോൾ ഒരു സിനിമ ഫീൽ 🥰ആളും ബഹളവും.. ഭാര്യമാരും അമ്മമാരും.. മക്കളും കുട്ടികളും.. കൂട്ടുകുടുംബം 🥹😍🥰🫶🏻✨️✨️
@babyk80882 жыл бұрын
എത്ര പേരുടെ അധ്വാനമായിരിക്കും, യന്ത്രസഹായമില്ലാത്ത കാലത്ത്. നല്ല ഭംഗിയാ കാണുമ്പോൾ തന്നെ 👌🥰
@HarishThali2 жыл бұрын
❤️
@ushavalsan87172 жыл бұрын
ഇത്രയും പഴയ ഒരു വീടും അതിന്റെ ഒരു ഭംഗിയും കാണാൻ സാധിച്ചത് വളരെ ഭാഗ്യം ആയി കരുതുന്നു പണ്ട് വായിച്ചു കൊണ്ടിരുന്നവളരെപുരാതന ഒരു നോവൽ കണ്മുന്നിലൂടെ കടന്നു പോയപോലെ കുട്ടുകുടുംബം എന്നു കെട്ടിട്ടേ ഉള്ളു ഇ ത്രയും പ്രതീക്ഷിച്ചില്ല,,😮😮
@govindankelunair1081 Жыл бұрын
വളരെ മനോഹരമായ കൊട്ടാരസദിർശമായ സൗധം. ഇപ്പോഴത്തെ അവകാശികൾ അത് നന്നായി നോക്കി പരിപാലിക്കുന്നത് ഏറെ മഹത്തരം. വീഡിയോ പങ്കുവെച്ച ഹരീഷ് തളിയ്ക്ക് അഭിനന്ദനങ്ങൾ 🙏
@nuhman.3452 жыл бұрын
ഇത്രയധികം സാങ്കേതികവിദ്യ അന്നത്തെ കാലത്ത് തന്നെ കണ്ടുപിച്ചെന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു 🥵
@ElvarithSaqafi2 жыл бұрын
1000 വർഷങ്ങൾക്ക് മുന്നേ തന്നെ ഇത് ഉണ്ട് ബ്രോ 🥰
@safamarwa16992 жыл бұрын
എന്റെ ഉമ്മന്റെ തറവാട് ഈ നാട്ടിൽ ആണ്.... ഇവിടത്തെ അമ്മത് ഹാജി (ജാവ അമ്മത് ഹാജി )രണ്ട് ദിവസം മുമ്പാണ് എന്റെ umma ഇവിടുത്തെ ചരിത്രം എന്നോട് പറഞ്ഞത്.... ഇപ്പൊ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അഭുതപ്പെട്ടു പോയി..... ഈ കസേരയിൽ ഇരുന്നാണ് ഹാജി zakkathu കൊടുത്തിരുന്നതെന്നു umma പറഞ്ഞു.... അമ്മത് ഹാജിയുടെ മകൻ പോക്കർ ഹാജിയുടെ മകൻ ആണ് എല്ലാം കാണിക്കുന്നതെന്നു umma പറയുന്നു.... ഞാനും ഉമ്മയും ഇപ്പൊ ഈ വീഡിയോ kaanunnu... എന്റെ ഉമ്മക്കും വല്ലിമ്മക്കും ഒരുപാട് അടുപ്പമുള്ള തറവാട്.......
@zak3952 жыл бұрын
ആണോ കട്ടിട് അത്ഭുതം തോന്നുന്നു
@MuhammadAli-li1qm2 жыл бұрын
Moidu haji son
@Shajumon19712 жыл бұрын
തൊണ്ണൂറു വർഷം മുമ്പൊക്കെ ഇത്തരം വീടുകൾ സമ്പന്നരുടെ മാത്രമായിരുന്നു , ഈ വീട്ടുകാരുടെ വലിയ കൂട്ടുകുടുംബമായിരുന്നു , വളരെയധികം ഭൂമിയുള്ളവർ ഓരോ സീസണുകളിലും ഉണ്ടാകുന്ന ഭക്ഷണവസ്തുക്കൾ സംസ്കരിച്ച് വെക്കുന്നതിനു വേണ്ടിയാണ് പത്തായങ്ങൾ, എന്തു മാത്രം ചരിത്രങ്ങൾ ഉള്ള വീട്. അക്കാലത്തൊക്കെ സാധാരണക്കാര്യം പാവങ്ങളുമൊക്കെ കുടിലുകളിലായിരുന്നു താമസിച്ചിരുന്നത് , അന്നു കാലത്തുള്ളവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല ലോകം ഇന്നത്തെ ഇയാവസ്ഥയിലെത്തുമെന്ന് , ഇനിയും ഒരു തൊണ്ണൂറു വർഷം കഴിയുമ്പോൾ ഈ ലോകം ഏതവസ്ഥയിലെത്തുമെന്ന് തിരിച്ചറിയുക .
@pp-od2ht Жыл бұрын
Pazhaya kachavadakkaar Addaanu ivaruda sambannada k
@mahadevan1979 Жыл бұрын
ഒരു എൻജിനീയറും ഇല്ലാത്ത കാലത്ത് വിശ്വകർമ്മജരുടെ ബുദ്ധിയും പ്രയത്നവും നമിച്ചു🙏🙏🙏
@vidhyakuzhippally29482 жыл бұрын
ഇവിടെ jenikaan ഭാഗ്യം കിട്ടിയ ഇക്ക. എത്ര ഭംഗി.എന്നും ഇത് ഇതുപോലെ ഇരിക്കട്ടെ
@sreekanthazhakathu2 жыл бұрын
ഇന്നത്തെ engineers നും architect നും പഠനവിഷയം ആക്കാം ഈ വീട്
@Star-cw2dr2 жыл бұрын
വിലപുടിപ്പുള്ള പുര വസ്തുക്കൾ പരസ്യമായ സ്ഥിതിക് കള്ളന്മാരെ സൂക്ഷിക്കണം....നല്ല CC ഖ്യാമറ വെക്കണം
@fishinggedies83212 жыл бұрын
എന്റെ വീട് മുഴുവൻ കാണിക്കാൻ 5സെക്കന്റ് മതി... 😜😜 ഇവിടെ താമസിച്ചിരുന്നവരുടെ കാര്യം ആലോചിക്കുമ്പോൾ തന്നെ ഒരു സന്തോഷം അത്രയും അധികം കുട്ടികളും ബാക്കി കുടുംബങ്ങൾ അതൊരു വല്ലാത്ത feeling ആവും... ഒരു ആഘോഷം ഒക്കെ അവിടെ വന്നാൽ എന്താവും അവസ്ഥ... പെരുന്നാൾ ഒക്കെ വന്നാൽ അടിപൊളി ആയിരുന്നു കാണും 🙏🏽🙏🏽🙏🏽
പണ്ടത്തെ കാര്യം ആണ് ചങ്ങായി 😁😁 എല്ലാരും കൂടെ കൂട്ടുകുടുംബം ആയുള്ള ടൈമിലെ
@susanmathew26712 жыл бұрын
എനിക്ക് കാണിക്കാൻ വീടെ ഇല്ല പിന്നാണ്....
@fishinggedies83212 жыл бұрын
@@susanmathew2671എല്ലാം ശരിയാവും 🥰🥰
@susanmathew26712 жыл бұрын
@@fishinggedies8321 Really?
@hassan56802 жыл бұрын
ഈ മഹത്തായ ചരിത്രമുറങ്ങുന്ന കൊട്ടാരം നശിക്കാതെ കാത്തു സൂക്ഷിക്കണേ... പിൽകാലത്ത് വരുന്ന തലമുറകൾക്ക് നാടിന്റെ പഴയകാലത്തെ കുറിച്ച് പല അറിവുകൾ കിട്ടാൻ...
@sureshkl68392 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതുപോലെ prouda ഗംഭീരമായ തറവാട് തനിമ ഒട്ടും ചോരാതെ അതുപോലെ പുതുക്കി പണിതു കാണേണ്ടത് തന്നെയാണത് 👍😍
@Abhishekbalachandran2 жыл бұрын
ഈ വാതിൽ എല്ലാം ആ ഇക്ക തിരിച്ചു പോയി അടയ്ക്കാൻ എന്തോരം സമയം എടുത്ത് കാണും...പാവം
@Navathejvk Жыл бұрын
ആഗ്രഹിക്കാന് പറ്റു ഹാരിഷ് മോനെ ബി ഗ് സല്യൂട്ട്❤❤❤❤
@deepavk2872 жыл бұрын
ശരിക്കും ഒരു മ്യൂസിയം കണ്ടപോലെ ♥🥰
@ASOOSMIX12 жыл бұрын
മാഷാ അല്ലാഹ് 90 വർഷമുള്ള വീടും കുറെ സാധനവും കാണാൻ പറ്റി. ആ മിനിയേച്ചർ വീടും അടിപൊളിയായിട്ടുണ്ട് 😍👍
@lalithasreekumartdpa6 ай бұрын
ആഹാ ഗംഭീരം! ഇത് ഇപ്പോഴും സൂക്ഷി ക്കുന്നതിന് നല്ല മനസ്സു കാണിച്ചതിന് അഭിനന്ദ ന ങ്ങൾ
@mu.koatta15922 жыл бұрын
ഇതിലുള്ള ആ പഴയ സാധനങ്ങൾ എല്ലാം എടുത്ത് പോളീഷ്‌ചെയ്ത് അവിടെ തന്നെ റൂം സെറ്റ് ചെയ്ത് അതിൽ സൂക്ഷിച്ചാൽ ചെറിയ ഒരു മ്യൂസിയം ആയി നല്ല ഭംഗിയുണ്ടാകും
@rahimrashina44312 жыл бұрын
സൂപ്പർ നല്ലൊരു സിനിമ ഷൂട്ടിംഗ് ചെയ്യാം
@narayananembrandiri9732 жыл бұрын
90 വർഷത്തിനോട് ഒരു 300 വർഷം കൂടി നിലനിൽക്കും പക്ഷെ ശരിയായ രുപത്തിൽ സംരക്ഷിക്ണം
@shanidasidheeque97702 жыл бұрын
എന്റെ life ൽഏറ്റഉം സന്തോഷം നിറഞ്ഞഒരു വിഡിയോ ആണ് ഇത് എന്റെ സ്വപ്നം tnx മാഷേ
@siyasherin53922 жыл бұрын
വളരെ അതികം സന്തോശമായി കാണാൻ ആഗ്രഹം ഉണ്ട്
@Abdullah-vo1tf2 жыл бұрын
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭.........😃😃😃എവിടെ നിന്നും പഴകിയ സാധനങ്ങൾ നാം പെട്ടെന്ന് എടുത്തു നോക്കുമ്പോൾ ചിലപ്പോൾ കേടാവാൻ സാധൃത ഉണ്ട് ഉടമ ചിലപ്പോൾ പെട്ടെന്ന് ഒന്നും പറഞ്ഞെന്ന് വരില്ല നെൻചിടിപ്പോടെ നോക്കുകയേ ഉള്ളൂ 😃😃😃 നല്ല വീഡിയോകൾ കാട്ടിയ ഇക്കാക്കും വീട്ടുടമസ്ഥനും നന്ദി.......🇨🇳🇨🇳🇨🇳🇨🇳🇨🇳
@Gloris6242 жыл бұрын
ശരിക്കും പ്രൗഡഗംഭീരം ! അതിമനോഹരം തന്നെ. പഴമയുടെ സത്യസന്ധതയും ആത്മാർഥതയും കഴിവും എല്ലാം ഒത്തിണങ്ങിയ ഒരു മണിമാളിക. എന്നെ കൊതിപ്പിച്ച ഒരു വീഡിയോ. നന്ദി ഹരീഷ്.
@jaseerajasi59062 жыл бұрын
ഞാൻ ഇപ്പോൾ നിൽക്കുന്ന എന്റെ വീടിന് 100 വർഷം പഴക്കം ഉണ്ട്... സത്യം...
@jithin_ab2 жыл бұрын
Woww
@fajarhusain92362 жыл бұрын
വെറുതെ താങ്ങല്ലേ ...എവിടെ,?
@Habibi007712 жыл бұрын
🥴🥴🥴എന്റെ വീടിന് 120 വർഷം 🤫🤫 2122ൽ 😂😂😂😂😂
@Abdullah-vo1tf2 жыл бұрын
എൻറ്റെ വീട്ടിൽ 1000 വർഷത്തിൽ പരം പഴക്കമുള്ള കല്ലുണ്ട്
@fajarhusain92362 жыл бұрын
എടാ മാണിക്യ കല്ലേ,1000 തിൽ നിന്ന് കുറച്ച് എന്തെങ്കിലും കുറക്കാൻ പറ്റുമോ😉
@shanvideoskL102 жыл бұрын
ആ മുതിര കല്ലിട്ട Plate എന്റെ വീട്ടിൽ ഇന്നും ഉണ്ട് Same design 30 വർഷം മുമ്പ് ഉപ്പ UAE യിൽ നിന്നും കൊണ്ടു വന്നതായിരുന്നു.
@arjun43942 жыл бұрын
ഈ വീട് ഉണ്ടാക്കിയ ആളേയും, അത് നില നിർത്തുന്നവരേയും ശരിക്കും ഞാൻ നമിക്കുക്കുന്നു. കോഴിക്കോട് 150 കൊല്ലം പഴക്കമുള്ള 40 റൂമുകൾ ഉള്ള വീട്ടിൽ ആണ് ജീവിച്ചത്, അത് നിലനിർത്തിയില്ല ആരും, അവരൊക്കെ ഇതൊന്നു കണ്ടു ന് തുറന്നു കാണട്ടെ.
@niyamehru50902 жыл бұрын
വലിയ പഴക്കം ഒന്നുമില്ല ആൾക്കാർ താമസിക്കാത്ത അതിന്റെ ഒരു കേടെ വന്നിട്ടുള്ളൂ. 👍🏻👍🏻 കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
@majeedahmad55705 ай бұрын
👌🏾❤️ഇതുപോലെ ഒരുപാട് മുറികളുള്ള ഒരു 'വീട്' പൊന്നാനിയിലുള്ള എന്റെ ഒരു ബന്ധുവിനുണ്ട്. പതിറ്റാണ്ടുകൾ പ്രായമുള്ള പടർന്നുപന്തലിച്ച ഒരു മുല്ലപ്പന്തൽ അംഗണം മുഴുവൻ പടർന്ന് പന്തലിച്ചിട്ടുണ്ട്. പൂമുഖവും തളവും സ്വീകരണ ഹാളും നടുമുറ്റവും അതിനു ചുറ്റുമുള്ള അനേകം മുറികൾ...മച്ച് കയറി മുകളിലെത്തിയാൽ അവിടേയും. എന്നാൽ അത്യാവശ്യം മുറികൾ മാത്രമേ അവർ ഉപയോഗിക്കുന്നുള്ളൂ!
@hishamsalim49085 ай бұрын
പൊളിച്ചു കളഞ്ഞേക്കല്ലേ ഒരു കാരണവശാലും
@MehroofManglore2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിന് എന്തോ ഒരു വിങ്ങൽ........
@sajeerdrc62322 жыл бұрын
ഈ വീട് കണ്ടപ്പോൾ 12 വർഷം കഴിഞ്ഞഞ്ഞാൽ ചോർച്ച തുടങ്ങങ്ങുന്ന ഇന്നത്തെ കോൺക്രീറ്റ് വീട് ഓർത്തു പോയി..പിന്നെ റൂമിനുള്ളിലെ കാലാവസ്ഥ പ്രത്യേകിച്ച് ഒന്നാം നിലയിലെയും രണ്ടാം നിലയിലെയും നമ്മളെല്ലാവരും ചിന്തിക്കേണ്ടതാണ്..മരങ്ങളുടെ ആർഭാടം എടുത്തു പറയേണ്ടതാണ്....
@nhtrollhub82422 жыл бұрын
ജാവ അഹമ്മദ് ഹാജി അദ്ദേഹതെ സ്മരിക്കുന്നു 🌹🌹🌹🌹🌹🌹🌹😔😔😔
@nhtrollhub82422 жыл бұрын
@Nasla BinthNaser അദ്ദേഹം ആണ് ആ വീട് നിർമ്മിച്ചത്. 😍
@nhtrollhub82422 жыл бұрын
@Nasla BinthNaser അറിയില്ല 😍
@MuhammadAli-li1qm2 жыл бұрын
@Nasla BinthNaser വടകര വില്ല്യാപ്പള്ളിയിലെ വണ്ണതാം കണ്ടി എന്ന സാധാരണ കുടുംബത്തിൽ ജനിച്ച അമ്മദ് അന്നത്തെ ബർമയിലെ ജാവയിൽ സഹൊദരങളാടപ്പം ജൊലിക് പൊഴി.അവിടെ കച്ചവടം ചെയ്ത് അധി സമ്പന്നനായി മാറി.തിരിച് നാട്ടിലേക്ക് വന്നിട്ട് അദ്ദേഹം ഈ വീട് എടുത്തു, വില്ല്യാപ്പള്ളി വലിയ പള്ളി എടുത്തു, വില്ല്യാപ്പള്ളി ടൗൺ ഉണ്ടാക്കി, അങ്ങനെ അദ്ദേഹം കിരീടം വയ്ക്കാത്ത രാജാവ് ആയി മാറി.മലകൾ,പറമ്പുകൾ, വയലുകൾ.കെട്ടിടങൾ.അങനെ എണ്ണിയാൽ തീരാത്ത സ്വത്തിന്റെ ഉടമയായി മാറി.1964 അദ്ദേഹം മരണപ്പെട്ടു.പുനത്തിൽ കുഞ്ഞബ്ദുള്ള അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് ആണ്.
@MuhammadAli-li1qm2 жыл бұрын
@Nasla BinthNaser your place
@alavikuttypp60472 жыл бұрын
പഴയകാലത്ത് നാട്ടിൽ വളരെ പട്ടിണിയും ദാരിദ്ര്യവും ഒക്കെ ആയിരുന്ന കാലത്ത് ഇത്രയധികം സമ്പന്നതയോടെ ജീവിച്ചവരുടെയും സുഖകരമായ അവസ്ഥയും പാവങ്ങളുടെ അവസ്ഥയും ആണ് ഞാൻ ചിന്തിച്ചു പോയത് അന്ന് എത്രമാത്രം സമ്പന്നരായിരിക്കും ഈ തറവാട്ടുകാർ എന്നതാണ് ഞാൻ ആലോചിച്ചത്
@മുക്കുവൻതമ്പുരാൻ6 ай бұрын
നമ്പൂരിയെ കൊന്നു കയ്യേറിയ വീട്
@hishamsalim49085 ай бұрын
@@മുക്കുവൻതമ്പുരാൻനമ്പൂതിരി അടിയാളരെ പിഴിഞ്ഞ് ഉണ്ടാക്കിയതല്ലേ.... അല്ലാതെ അധ്വാനിച്ചു പണിതത് അല്ലല്ലോ.... അപ്പോൾ അവർ ഇത് അർഹിക്കുന്നുണ്ട്.... യാഥാർഥ്യം മറ്റൊന്നായിട്ടും തൻറെ ന്യായീകരണത്തിന് മറുപടി പറഞ്ഞെന്നേയുള്ളൂ
@rintoyohannan80422 жыл бұрын
നിങ്ങടെ ഭവനത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@Linsonmathews2 жыл бұрын
പഴയ കാല തറവാട് 😍 വീഡിയോ സൂപ്പർ ഇക്ക 🤗👌👌👌
@HarishThali2 жыл бұрын
❤️
@sinicg97262 жыл бұрын
ഇതൊരു മ്യൂസിയമായി സംരക്ഷിക്കാൻ ശ്രമിച്ചാൽ വല്യ ഒരു സംഭവമാക്കി മാറ്റാം സന്ദർശകർക്ക് അതൊരു അനുഗ്രഹവും അനുഭവവും ആവും🙏🙏🙏🙏
@mariumbeeviabdulkhaderkasa56802 жыл бұрын
അറക്കൽ രാജവംശം തറവാട് കണ്ണൂരിൽ മ്യൂസിയമായി ഇപ്പോഴും സജീവം.. ഒരൊന്നൊന്നര അടിപൊളി ഫർണിച്ചറുകൾ കാണാം..
@nhtrollhub82422 жыл бұрын
ഇപ്പോൾ ഉണ്ടാകുന്ന വീട് 30വർഷത്തിൽ കൂടുതൽ നില നിൽക്കതി ല്ല.
@guruvayooreast26982 жыл бұрын
എനിക്ക് ഈ വീട് കണ്ടപ്പോൾ വലിയ സങ്കടം തോന്നി. ഇതിലും ഒരുപാട് ഐറ്റംസ് ഉള്ള ഇതിലും സെറ്റിംഗ്‌സും ഭംഗിയുമുള്ള ഒരു 3 നില വീടായിരുന്നു എന്റേ വീട് .10 വർഷം മുന്നെ ന്യൂ ജനറേഷൻ കാർക്ക് അതിന്റെ ഗുണം ചിന്തിക്കാതെ 60 വർഷം പഴക്കം ഉള്ള എന്റെ വീട് പൊളിച്ചു പോയി. പക്ഷെ ഈ വീട് കണ്ടപ്പോൾ എന്റെ വീട്ടിലെ പത്തായം ഒക്കെ ഓർക്കുമ്പോൾ ഈ വീട് അതിന്റെ അരികിൽ പോലും എത്തില്ല. റൂം 16 ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ വീടിന്. എന്നാൽ എല്ലാം ഇതുപോലെ ചെറിയ റൂം ആയിരുന്നില്ല ഒക്കെ വലിയ ഇന്നത്തെ വീടിന്റെ റൂമിന്റെ കണക്ക് വെച്ച് 24/24 വരുന്ന വലിയ റൂം ആയിരുന്നു. അതുകൊണ്ടാണ് വീടും വലിപ്പം കൂടുതൽ.എന്ന് ഞാൻ പറഞ്ഞത്. എന്റെ വീടിന് വിശാല മായ നടുമുറ്റം ഒക്കെ ഉണ്ടായിരുന്നു. എന്റെ വീട് കല്ല് കുമ്മായം കൊണ്ട് പടുത്തു ഉണ്ടാക്കിയതായിരുന്നു.എന്നിട്ട് ഇരുളുപയോഗിച്ചുള്ള തട്ടും അങ്ങനെ മൊത്തം മരം കൊണ്ട് തീർത്ത ഒരു ലോകം.നിങ്ങൾ മുകളിൽ കാണിച്ച പോലുള്ള ബാൽക്കണി എന്ന് പറഞ്ഞത് വരാന്തകൾ ആണ്. അത് നടുമുറ്റത്തിന് ചുറ്റും കവർ ചെയ്തു 3 നിലയിലും ഉണ്ടായിരുന്നു.ഭാഗം വെച്ച് അനിയൻക്ക് ആയപ്പോൾ പുതിയ തലമുറകൾ പഴയതിന്റെ ഗുണം അറിയാതെ മക്കളുടെ ഇഷ്ടത്തിന് പൊളിച്ചു. അവർക്ക് ഇതിന്റെ ഗുണം അറിയണ്ടേ.. ഓരോ റൂമിനും കാറ്റ് കടക്കാൻ ഒരു കിളി വാതിൽ. എന്നാൽ പുറത്ത് നിന്നു നോക്കിയാൽ അത് ഫീൽ ചെയ്യില്ല. അത്തരം സെറ്റിംഗ്സ്.ഒക്കെ ഓർത്ത് ശരിക്കും നെഞ്ച് പൊട്ടിയ വേദന തോന്നി. പൊളിക്കാൻ വന്നവർ പോലും ചീത്ത വിളിച്ചത്രേ ഇങ്ങനെ ഒരു വീട് ഇന്ന് പണിയാൻ പറ്റുമോന്ന് ചോദിച്ചു. ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താ ഒരു കാര്യവും ഇല്ല.
@mu.koatta15922 жыл бұрын
സങ്കടം തോന്നുന്നു ആ വീട് നിലനിർത്തേണ്ടതായിരുന്നു
@eraofshahi53122 жыл бұрын
KashtAm😕
@guruvayooreast26982 жыл бұрын
@@mu.koatta1592 അതെ ഞാൻ ആണെങ്കിൽ പൊളിക്കില്ലായിരുന്നു. അത് നിൽക്കുന്ന സ്ഥലം അനിയൻക്ക് വേണം. പിന്നെ വീട് അവർക്ക് ന്യൂ മോഡൽ ഇഷ്ടം പിന്നെ എന്തു ചെയ്യും. കൂടെ ജീവിക്കുന്ന വൈഫിന്റെ ഇഷ്ടം നോക്കണമല്ലോ. ആ സ്ഥലം അവൻക്ക് വിട്ടുപോവാൻ വയ്യ. വീട് നിലനിർത്താനും പറ്റില്ല. രണ്ടും കൂടി നടക്കില്ല. അല്ലെങ്കിൽ ഞാൻ അത് വില കൊടുത്തു എടുക്കുമായിരുന്നു.
@nazrin1239 Жыл бұрын
😢😢😢😢
@muhammad.thariq77432 жыл бұрын
എന്റെ ഉമ്മാടെ തറവാട്ടിനു 112 വർഷം പഴക്കം ഉണ്ട് അന്ന് കൂട്ട് കുടുംബം ആയിരുന്നു ഇപ്പോൾ 3 പേര് മാത്രം 12 റൂം ആണ് ❤❤🔥
@muhammad.thariq77432 жыл бұрын
@Nasla BinthNaser kannur kuttiyadi ariyo avide anu pinnid kure kudumbam veedu vechu poyi ippol avide 3 peru mathram ullu avide nilkan vere oru vibe anu ente tharavad alla ente ummade tharavadu njn avide janichitt illa ummayum ummammayum valiyummayum anu avide janichath ennalum ente tharavadu alle brittishubaranam ullapol aa veedu vechitt und ennanu ummamma parannath valuyumma maranapettu 18 year aayi enik 4 vayass ullapol ippoyum aa orma und ente manasil avide nilkumboyum 🔥😊😊😊
@muhammad.thariq77432 жыл бұрын
@Nasla BinthNaser ss
@SaSa-iq4ou2 жыл бұрын
@@muhammad.thariq7743 വീഡിയോ ചെയ്യ് ബ്രോ
@hishamsalim49082 жыл бұрын
ഒരുകാലത്തും പൊളിച്ചു കളയല്ലേ ഇക്കാ..... നമ്മുടെ സമുദായത്തിൽ ഇനി അധികം തറവാടുകൾ ബാക്കിയില്ല
@subaidasu19392 жыл бұрын
സുബ്ഹാനള്ള എന്തൊരത്ഭുതമാണ് ഇത്രയും വർഷമായിട്ടും ആ വീടിന്റെ മരങ്ങൾക്കൊക്കെ എന്തൊ ത ഫിനിഷിങ്ങാണ് ചിന്തിക്കാൻ പറ്റുന്നില്ല ഇന്നത്തെ കാലത്തെ വീടൊന്നും ഇതിന്റെ കാൽവർഷ പോലും നില, നിൽക്കൂല അന്ന് നല്ല ഐക്യവും സ്നേഹവും എല്ലാം ഉണ്ടായിരുന്നു ഇന്ന അതൊന്നും ഇല്ല ഇനി അങ്ങിനെ ഒത കാലം ഉണ്ടാവുകയും ഇല്ല
@swapnatswapnat26962 жыл бұрын
Correct
@lazylucy15839 ай бұрын
You are blessed to belong to such a prestigious family who could afford to build a big house like a palace . Happy to know you are renovating this amazing house. This should be an architectural museum 🙏🏻
@hassanParambil-j2h3 ай бұрын
പുതിയ തലമുറകൾക്ക് കാണാൻ അതൊരു മ്യൂസിയം ആക്കി മാറ്റണം
@sruthiunni36282 жыл бұрын
ഇത് ഒന്നും നശിപ്പിക്കാതെ എടുത്തു വെച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@muhammedthasleem59752 жыл бұрын
അടിപൊളി ഇതുപോലെ ഒരു വീട് ഞാൻ കണ്ടിട്ടില്ല സൂപ്പർ ഇതു കൊട്ടാരമാ പഴയ
@thoppiFliqq2 жыл бұрын
തറവാട് വീട്ടിൽ താമസിക്കാത്ത എത്ര പേരുണ്ട് 😐🥲😉🤗
@rafiyaththippadath16272 жыл бұрын
പത്തായം ഉൾപ്പടെ ഉള്ള കുറെ സാധനങ്ങൾ ഞങ്ങളുടെ വീട്ടിൽ വച്ചിട്ടുണ്ട്.തറവാട് പൊളിച്ചു
@basheervp79142 жыл бұрын
നിങ്ങളുടെ ഇപ്പോഴത്തെ വീടിനേക്കാൾ നല്ലത് ഇത് ആണ് റിയാസ് കാ എല്ലാ സാധനങ്ങളും പൊടി തട്ടി കുറച്ചു കൂടി സാധനങ്ങൾ ഒക്കെ നിറച്ച് ഒരു ടുറിസം തുടങ്ങി ഇക്കാ
@nasarkvk-e8o3 ай бұрын
നല്ല ഭംഗിയുള്ള വീട് 👍👍👍👍👍
@Fathimaskitchen3135 ай бұрын
ഞാൻ കണ്ടിട്ടുണ്ട് ഇങ്ങനെയുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് പഴയ കാലത്ത് പണക്കാർക്ക് മാത്രമാണ് ഇത് പോലത്തെ വീടുകൾ ഉണ്ടാവുക
@abdusalamsalam62672 жыл бұрын
Harishkkante ഇങ്ങട് നോക്കിയേ ന്ന് കേൾക്കാൻ രസമുണ്ട്
@sudhakumar16422 жыл бұрын
ഇതു ഉണ്ടാക്കിയ viswakarmare ആണ് namikendathu. 👍🙏
@babumonpa14182 жыл бұрын
ഗ്രേറ്റ്...അഥവാ മഹത്തരം..
@Sareena.hamsakutty Жыл бұрын
അടുക്കള കാണാൻ ആഗ്രഹിച്ചു എന്ത് പറ്റി കാണിച്ചില്ല
@buildmalayalam74162 жыл бұрын
ഇതിനേക്കാൾ ഗംഭീരമായി ജവാക്കാരെ ഉസ്മാനിക്കാക് പറഞ്ഞു തരാൻ കഴിയുമായിരുന്നു ..... അറഫാ ഉസ്മാൻ ...സജീവ രാഷ്ട്രീയ പ്രവർത്തകൻ കുടിയാണ് അദ്ദേഹം
@padmanabhan24722 жыл бұрын
എനിക്ക് ഇഷ്ടമാണ് കാണാൻ കൊതിച്ച് പോകുന്നു
@midhunk76402 жыл бұрын
ഇതുപോലെ ഉള്ള വീഡിയോ കൂടുതലായി ഉൾപെടുത്തിക്കൂടെ. കാണാൻ ആഗ്രഹം ഉണ്ട്
@hifsurahmanmaliyekal6534Ай бұрын
Good എന്റെ തറവാടും ഇതെപോലെ ഒക്കെ തന്നെ 120 വ൪ഷം പഴക്കമുണ്ട് പക്ഷേ റൂമുകള് ഇത്രയും ഇല്ല
@sujisKitchen20202 жыл бұрын
Great 👌 thanks 🙏 informative vedio 🙏👍
@paruskitchen52172 жыл бұрын
Great experience, ppranamam Ahamadikka.congratulations to son.
@KARMA-xx5qe Жыл бұрын
ആ മര പണിയിൽ മൂന്നു കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് വിശപ്പ്, പേടി, ആത്മാർത്ഥത 💯 സത്യം അല്ലെ
@ranuranu88622 жыл бұрын
ഒരു എപ്പിസോഡിൽ നിൽക്കില്ല ഇതിലെ കാഴ്ചകൾ
@zeenathms15912 жыл бұрын
Yes
@ravimenon6192 ай бұрын
WoW 👌 🤩 👏 😍 👍
@monstar70112 жыл бұрын
ഇക്കാന്റെ വോയിസ് പൊളിയാട്ടോ 😍👌
@HarishThali2 жыл бұрын
🥰
@shdparammal96182 жыл бұрын
ഈ വീടു നിർമ്മിച്ച എഞ്ചിൻനെറെ ഓർത്തു പോയി
@reenareena6532 Жыл бұрын
❤❤❤❤ Super ഇക്ക❤❤❤
@vinua10092 жыл бұрын
👌👌കാണിച്ചു തന്നതിന് thanks
@subaidashahid6888 Жыл бұрын
എനിക്കി ഇഷ്ടം 🤲
@abdulbasith44372 жыл бұрын
ഈ വീട് കാണാൻ എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട് ഇതിന്റെ ലൊക്കേഷൻ പറ ബ്രോ 😍😍😍😍😍😍😍plese
@bushrabushara98432 жыл бұрын
ഈ വീടിൽ താമസിക്കാൻ ആരുമില്ലേ. എന്നാൽ കുറെ പാവങ്ങൾക് താമസിക്കാൻ കൊടുത്ത് കൂടെ എത്രയോ വീട് ഇല്ലാത്ത പാവങ്ങൾ ഉണ്ട് വാടക കൊടുക്കാൻ പറ്റാത്തവരുണ്ട്
@hishamsalim49082 жыл бұрын
പാവങ്ങൾക്ക് കൊടുക്കാനൊന്നും നിക്കണ്ട..... മരടിലെ ഫ്ലാറ്റ് പൊളിച്ചു കളഞ്ഞപ്പോൾ പറയേണ്ട ഡയലോഗ് ആണിത്..... ഇത് home സ്റ്റേ ആക്കാൻ ആണ് നല്ലത്.... അങ്ങനെ maintanance ചെയ്തു പോകും ഇല്ലേൽ പണത്തിന്റെ നഷ്ടം പറഞ്ഞു ഇവർക്ക് പൊളിക്കാൻ തോന്നും
@diyamirsha7574 Жыл бұрын
നിങ്ങൾക്കൊന്നും ബുദ്ധിയില്ലേ
@zubairt.v40852 жыл бұрын
Good video..congratulation
@AyishaAshraf-ew1hn3 ай бұрын
Thanks 👍
@gamingking9152 жыл бұрын
Masha allha
@kdrmakkah55102 жыл бұрын
ഒരു ഓട്ടക്കാടും ഈ എൻജിനീയറിംഗും ഡിസൈനും ഒക്കെ ചെയ്ത തച്ചു ശാസ്ത്രം. അതല്ലേ നമ്മൾ പഠിക്കേണ്ടത്!
@sreeneshsreedharan97692 жыл бұрын
Videos എല്ലാം ഉഗ്രൻ ആണ്, but problem എന്താണ് എന്ന് വച്ചാൽ video shoot മഹാ മോശം മറ്റൊന്നും ആലോചിക്കാതെ മൊബൈൽ screen il മാത്രം താങ്കളുടെ video കണ്ടാൽ മതി എന്നാണോ താങ്കളുടെ videos tv,pc,lap ഒക്കെ play ചെയ്യുമ്പോൾ അറുബോറാണ് (not കണ്ടൻ്റ്) ,oru reference aayi കാണാൻ ആരെങ്കിലും future use cheyyan , എല്ലാത്തിലും mobile screen പോലെ... Change video shoot mode that's more better
@mahadevan1979 Жыл бұрын
ഇതാണ് ലോങ്ങ് ലൈഫ് ഗ്യാരണ്ടി... 💐💐💐മൊത്തം തടിയിൽ ഈ കൊട്ടാരം ഇത്രയും വർഷം പഴക്കമുണ്ടായിട്ടും ഒരു കുഴപ്പവുമില്ലാതെ ഇത്രയും വെയിറ്റോട് കൂടി നിൽക്കണമെങ്കിൽ ഇത് ചെയ്ത ആശാരി അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. ( ഇന്നത്തെ എൻജിനീയർമാർക്കിടന്ന് വളിവിടും ഇങ്ങനെ ഒന്നുണ്ടാക്കിക്കാനും അതിന്റെ പ്ലാൻ കൊടുക്കാനും )
@Nasthacorner2 жыл бұрын
മിക്കതും എന്റെ വീട്ടിൽ ഉണ്ടായിരുന്നു.മാട്ടൂലിൽ അറിയപ്പെടുന്നു മന്നൻറവിട തറവാട് കടവത്ത് വീട്
@krishnajeevan91602 жыл бұрын
Enthu nice aanu presentation
@ريحانةأشرف-ظ6ب2 жыл бұрын
ما شاء الله تبارك وتعالى 👍👍
@rajeevrajeev29502 жыл бұрын
ഇപ്പോഴുള്ള - Autocad - Enginer മാർക്ക് പോലും planing ചെയ്യാൻ പറ്റാത്ത വീട് - പൂർവികരായ തച്ചൻ മാരെ നമിക്കണം
@sarathchandrank052 жыл бұрын
അത് എന്താണ് പ്ലാൻ ചെയ്താൽ
@nhtrollhub82422 жыл бұрын
അമ്മേ പേടിയാകുന്നു രാത്രി ഓർക്കനേ വയ്യ 😲😲😉💫😱😇😃🤭😲😲🤩🤩🌹🌹👌👌
@amannuha54052 жыл бұрын
Ee വീട് കണ്ടപ്പോൾ അതിലുള്ള ആളുകളെ ഒക്കെ കണ്ട പോലെ അന്നത്തെ അവസ്ഥ എങ്ങനെ ആയിരിക്കും ഇതൊരു സ്വർഗം പോലെ ഉണ്ട്
എന്റെ കുടുംബം 150 മേളിൽ വർഷം പഴക്കം ഉണ്ടായിരുന്നത് ആണ്. എന്റെ അച്ഛൻ 1993 അത് പൊളിച്ചു. എട്ടു കെട്ട് ആയിരുന്നു. മൈന്റെനൻസ് നടത്താൻ അച്ഛന്റെ പെൻഷൻ കൊണ്ട് പറ്റില്ലാരുന്നു. മൊത്തം തടി ആയിരുന്നു. ഞങ്ങടെ അടുത്തുള്ള ഒരു 95 വയസ്സുള്ള അപ്പൂപ്പൻ 2000 മരിച്ചു പോയി അദ്ദേഹം എപ്പോളും പറയുമാരുന്നു. ആ വീട് അദ്ദേഹത്തിന് 20വയസ്സുള്ളപ്പോളൊക്ക ഓല പുര ആയിരുന്നു അത് എല്ലാ വർഷവും മാറ്റുമ്മാരുന്നു എന്ന്. . പക്ഷെ കിടക്കാൻ ഒരു സുഖം ആയിരുന്നു ആ വീട്ടിൽ.
@thomasjacob92252 жыл бұрын
Wonderful✨😍 and Clleen Neeti Old is🏆 gold🏆🏆 16/9/2022
@buildmalayalam74162 жыл бұрын
എന്റെ വീട്ടിനടുത്താന്ന് മഠത്തിൽ വീട് മയ്യന്നൂർ .....ഞാൻ കയറിയിട്ടുണ്ട് ഇവിടെ