പതിനഞ്ച് കാരൻ സ്വന്തമായി ഉണ്ടാക്കിയ ജീപ്പ് 😱 Fifteen-year-old self-made jeep

  Рет қаралды 1,262,404

Harish Thali

Harish Thali

Күн бұрын

തൃശൂർ കൊടുങ്ങല്ലുർ ഏറിയാട് പതിനഞ്ച് കാരൻ ഹാദിഫ് ബൈക്കിന്റെ എഞ്ചിൻ കൊണ്ട് സ്വന്തമായി ഉണ്ടാക്കിയ ജീപ്പ്
#Jeep #SelfMadeJeep
Hadhif : +91 86067 75839
Hadhif KZbin: / @hitech8956
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZbin : / harishthali
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 403
@HarishThali
@HarishThali 3 жыл бұрын
വീഡിയോ ഇഷട്ടപെട്ടാൽ ചാനൽ സബ്സ്ക്രബ് ചെയ്യാൻ മറക്കല്ലേ..😊 ജീപ്പ് നിർമ്മിച്ച ഹാദിഫിന്റെ നമ്പർ : 8606775839
@sulaimmadavoor1897
@sulaimmadavoor1897 3 жыл бұрын
പോളിയാണ് മകനെ 👍👍👍👍
@DileepKumar-ds1ig
@DileepKumar-ds1ig 3 жыл бұрын
Hi
@ummukulsu2659
@ummukulsu2659 3 жыл бұрын
Hii
@dhanyavygha9686
@dhanyavygha9686 3 жыл бұрын
👌👌👌
@wtechrecipe5519
@wtechrecipe5519 3 жыл бұрын
kzbin.info/www/bejne/pKSriHuNoppgjNU
@dennisjacob7781
@dennisjacob7781 3 жыл бұрын
ഇങ്ങനെ ഉള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക ആണേൽ നാളെ ഇവർ നമ്മടെ നാടിന് ഒരു asset ആകും....
@ffrolax9266
@ffrolax9266 3 жыл бұрын
🔥🔥🙏
@thahirpattambi1396
@thahirpattambi1396 2 жыл бұрын
അസത്തോ
@shabanaafsal6646
@shabanaafsal6646 3 жыл бұрын
ഞങ്ങൾ തന്നെ ആണ് നിങ്ങളുടെ സപ്പോർട്ട് ❤️😍
@adarshismgaming4313
@adarshismgaming4313 3 жыл бұрын
ഇതുപോലെ ഒള്ള ആളുകളെ ആണ് നമ്മൾ support ചെയ്യേണ്ടത് god bless you 🙌
@carsfireonshorts9178
@carsfireonshorts9178 3 жыл бұрын
ചെക്കൻ പൊളി Mass ആണ് ഹാദിഫെ നമ്മുടെ ഫുൾ സപ്പോർട്ടും ഉണ്ട് 💪💪💪
@SudhaEmanuel
@SudhaEmanuel Жыл бұрын
അടിപൊളി മോനെ നാളെത്തെ വാഗ്ദാനങ്ങൾ 😇😇👌👌ബിഗ് സല്യൂട്ട് സമ്മതിച്ചു 👏👏👏
@sudarsan.s6948
@sudarsan.s6948 Жыл бұрын
അടിപൊളി മോനെ സൂപ്പർ ഇതൊരു തുടക്കമാകട്ടെ
@ibrahim-yz6ni
@ibrahim-yz6ni 3 жыл бұрын
ചെക്കൻ power💥💥💥💥 ആണ്
@devotional_editz6174
@devotional_editz6174 Жыл бұрын
മോനേ കുഞ്ഞ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏ഉയരങ്ങളിൽ എത്താനുള്ള എല്ലാ കഴിവും ഈ മോനുട്ടു . 🌹🌹🌹നന്നായി വരും മോനേ . 👍👍👍👍👍👍👍
@noormusic7792
@noormusic7792 3 жыл бұрын
എത്ര മനോഹരമായിട്ടാണ് മോൻ ഓരോന്നും വിവരിച്ചു കൊടുക്കുന്നത്
@anandhusaji7389
@anandhusaji7389 3 жыл бұрын
Chekkan oru poli anu⚡️⚡️⚡️
@padmanabhan2472
@padmanabhan2472 Жыл бұрын
മോനെ നീ ഒരു പാട് ഉയരങ്ങളിൽ ഉയരട്ടെ തീർച്ച യായും അഭിനന്ദനം
@vipint3866
@vipint3866 3 жыл бұрын
പണ്ട് മുതൽക്കേ സ്വന്തം പൗരന്മാർക്ക് അംഗീകരം നൽകാൻ നമ്മടെ രാജ്യത്തിനു ഒരു മടിയാണ്. ഇന്ത്യയിലെ പല മഹാന്മാർക്കും മറ്റ് രാജ്യങ്ങൾ അവരുടെ കഴിവ് മനസിലാക്കി അഗീകരo നൽകിയ ശേഷമാണ് നമ്മടെ രാജ്യത്തിനു ബോധം വരുക.. ആ ഒരു സ്ഥിതി മാറണം. കഴിവുള്ളവനെ തിരിച്ചറിഞ്ഞ അവനു വേണ്ട അംഗീകാരവും, സഹായവും നൽകണം. ഈ മിടുക്കനെ പോലുള്ളവർ ഭാവിവാഗ്ദാനങ്ങൾ ആണ്..
@Devashankar
@Devashankar Жыл бұрын
Adipoli dahh you'll grow fs!😌
@travalingmen5647
@travalingmen5647 3 жыл бұрын
അടിപൊളി ഒരു രക്ഷയോയുമില്ല
@shemisthoughts.1220
@shemisthoughts.1220 2 жыл бұрын
Masha allah mon valaratte👍🏻👍🏻👍🏻👍🏻
@fasilafasila8989
@fasilafasila8989 Жыл бұрын
Maasha allah iniyum orupaad uyarangalil ethatte
@StarCochin
@StarCochin 3 жыл бұрын
സമ്മതിക്കണം അടിപൊളി congrats...
@reelsgrams1175
@reelsgrams1175 3 жыл бұрын
എന്റെ മോനെ ഒരു രക്ഷയും ഇല്ല്യാട്ടാ മുത്ത് മണിയേ 😍😍😍😍
@ashokanashok5860
@ashokanashok5860 Жыл бұрын
അഭിനന്ദനങ്ങൾ....മനുഷ്യവിഭവം ഒരു flash.....
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 3 жыл бұрын
മാഷാ അല്ലാഹ്, മോൻ മിടുക്കൻ എന്നു പറയേട്ടധില്ല, ഒരുപാട് ഉയരങ്ങളിൽ വരട്ടെ, അൽഹംദുലില്ലാഹ്
@areditzcreation1703
@areditzcreation1703 3 жыл бұрын
Chekkan poli
@StoryWorld_789
@StoryWorld_789 3 жыл бұрын
Brilliant boy.👌👏👏.. Super... 100% for idea +hardwork...
@hamzatmuhammed7116
@hamzatmuhammed7116 3 жыл бұрын
മിടുക്കൻ മിടുമിടുക്കൻ
@pallickalsuresh467
@pallickalsuresh467 3 жыл бұрын
എടാ നീ എന്റെ മോനാരുന്നെങ്കിൽ ഞാനും നീയുംകൂടി ഒരു പ്ലെയിൻ ഉണ്ടാക്കിയേനെ !!!!! മോന്റെ വർക്ക്‌ ഒത്തിരി ഇഷ്ടമായി 👏👏👏👌👌👌👋👋👋🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@axiomservice
@axiomservice 3 жыл бұрын
Excelleny മോനെ..ഇനിയും മോൻ കാർ ഉണ്ടാക്കണം. All the ബെസ്റ്റ്. സീനത്ത് ബീവി വാലപ്പുഴ .
@safalshasafal4128
@safalshasafal4128 3 жыл бұрын
Ni poliyane mone njn support OK like adii
@hayrunisa912
@hayrunisa912 Жыл бұрын
മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹ് തൗഫീഖ് നൽകട്ടെ
@Seekerboys6865
@Seekerboys6865 3 жыл бұрын
അവിശ്വസനീയം.... ഒത്തിരി ഇഷ്ടായി✌️♥️
@sajusajid7092
@sajusajid7092 3 жыл бұрын
Masha Allah uyaranghalil ethate
@undefeated9524
@undefeated9524 3 жыл бұрын
എനിക്ക് 17വയസ്സുണ്ട് നേരെചൊവ്വേ വാഹങ്ങളുടെ പാട്സിന്റെ പേര് പോലും എനിക്ക് അറിയില്ല 😊😊
@jery___john
@jery___john 3 жыл бұрын
Nannayi 💥💥
@muhammedfayispm7904
@muhammedfayispm7904 3 жыл бұрын
Sathym😂💯
@keralacountryinsouthasia
@keralacountryinsouthasia 3 жыл бұрын
അത് ഇജ്ജ് ഇംഗ്ലീഷ് പടിക്കാത്തെ കൊഴപ്പമാണെന്ന് എനിക്ക് തോന്നുന്നത്
@irshadkm8804
@irshadkm8804 Жыл бұрын
15 year old boy meritt entry 👍🏼ivanokkeyaaanu prathibha chekkante budhikk kodukkanam 👏🏼👌🏼ivan rakshapedum
@Oxigenomalayalam-i3k
@Oxigenomalayalam-i3k 3 жыл бұрын
Superb god blessed bro🥰👍
@adarshraj1761
@adarshraj1761 2 жыл бұрын
Brilliant hard work. Keep itup Nice bullet engine sound 😀 in Jeep.
@jalalnjr5502
@jalalnjr5502 3 жыл бұрын
Poli
@alwinboban8412
@alwinboban8412 3 жыл бұрын
I am 20 years old come on pitty on me😅 great work bro👍👍
@muhammedvari374
@muhammedvari374 3 жыл бұрын
ചെക്കൻ പോളിയാണ് കട്ട സപ്പോർട്ട് 👌👌👍👍👌👍u🙄
@ambikarajesh3313
@ambikarajesh3313 Жыл бұрын
ഇതുപോലെ നമുക്കും പണിയാവുന്നതേ ഉള്ളു പക്ഷെ support ചെയ്യാൻ ഒരു മനുഷ്യൻ പോലുമില്ല 🥺🥺
@ridergady5359
@ridergady5359 3 жыл бұрын
😍😍കൊള്ളാം പൊളിച്ചു 😍😍
@vthannis
@vthannis Жыл бұрын
Congratulations, dear Hadif. You have my support. God bless you. Fr Varghese Thannippara sdb.
@thambyjacob8797
@thambyjacob8797 Жыл бұрын
കടും മിടുക്കൻ, ദൈവം അനുഗ്രഹിക്കട്ടെ ❤️
@vahidmaj2078
@vahidmaj2078 Жыл бұрын
Mone.... Baarakkallah
@vahidmaj2078
@vahidmaj2078 Жыл бұрын
Nammude Rajyakkarki kallanmareyum. Kollakkareyum engane Valarthamen anallo chintha
@shineysunil537
@shineysunil537 Жыл бұрын
Wonderful Midumiddukkan👍👍👍
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യം സത്യം ആരും പ്രസാഹിപ്പിക്കാൻ ആരുഇല്ല എന്ന് ഞാൻ വീട്ടിൽ വണ്ടിഊരി റിപ്പയർ ചെയ്യുബോൾ എന്റെ വീട്ടുകാരും നാട്ടുകാരും പറയുന്നേ അവന് എപ്പോ നോക്കിയാലും ഇളകിപണിയാണ്. പയ്യൻ സൂപ്പർ ആണ് 👍
@jinu9021
@jinu9021 3 жыл бұрын
Enikum 15 vayasu ayi Ithu Vere vandi poyittu oru kindi polum Njan undakitilla
@userdied9019
@userdied9019 3 жыл бұрын
🤣
@jasirvlog2490
@jasirvlog2490 3 жыл бұрын
പോളി വണ്ടി ബാക്കി
@samarakoonwansaratne8219
@samarakoonwansaratne8219 Жыл бұрын
Good job son මම ශ්‍රීලංකාවෙන් wans. පුංචි ඉංජිනේරු වරයෙක් නියමයි.
@ruhasvlog7169
@ruhasvlog7169 2 жыл бұрын
Nalla nilayill ethikatte padachon
@carsinkerala.
@carsinkerala. 3 жыл бұрын
Aaa steering thirikuna reethi kandal ariyam chekan mass anu💥
@lazinyt7873
@lazinyt7873 3 жыл бұрын
Chekken uyirrrrr 😚🥰🥰🥰🥰🥰
@__shifan807
@__shifan807 2 жыл бұрын
Onum prayan ila polichu supar
@rashidmohammed4667
@rashidmohammed4667 Жыл бұрын
Super mone 😍mashallah
@wayofquraniclife3900
@wayofquraniclife3900 3 жыл бұрын
ഇങ്ങനെ ഉള്ളവർക്ക് കൊടുക്കണം സപ്പോർട്ട്
@sajeevkumars9820
@sajeevkumars9820 3 жыл бұрын
മോനെ നീ മിടുക്കൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👌👍
@manoharankk3467
@manoharankk3467 Жыл бұрын
പുലി-ജനറേഷൻ.... Super
@sojas7813
@sojas7813 3 жыл бұрын
സൂപ്പർ ജീപ്പ് 👍
@sajuparecattil3784
@sajuparecattil3784 3 жыл бұрын
Hadyfe i am full support
@axiomservice
@axiomservice 3 жыл бұрын
മോൻ്റെ ബാപ്പക്കി spl കൺഗ്രടുലേഷൻസ്..
@manavankerala6699
@manavankerala6699 3 жыл бұрын
ചെക്കൻ പൊളിയാണ് നല്ല പയ്യൻ
@demonkane7992
@demonkane7992 3 жыл бұрын
Polich❤❤
@soumyakvijayan9685
@soumyakvijayan9685 3 жыл бұрын
കുഞ്ഞി മോനെ super ആണ് ട്ടോ 🏆🏆🏆🏆
@UNKNOWN-xu5hf
@UNKNOWN-xu5hf 2 жыл бұрын
Poli🔥✨️✨️⚡️⚡️
@keralaNewsreal
@keralaNewsreal Жыл бұрын
ഭാവിയിൽ ഇവൻ വലിയൊരു ആളാകും
@21abhijith
@21abhijith 3 жыл бұрын
Superaa👌👌✌️✌️atto
@noushadpk9436
@noushadpk9436 3 жыл бұрын
Doctor
@21abhijith
@21abhijith Жыл бұрын
@@noushadpk9436 araa
@manikroy3993
@manikroy3993 Жыл бұрын
Don't understand your language but but your innovationv is excellent
@AKgamer-nw3hx
@AKgamer-nw3hx 3 жыл бұрын
ഇവരെയൊക്കെയാണ് സപ്പോർട്ട് ചെയ്യേണ്ടത് 😄😄😄
@jayanmullasseri9096
@jayanmullasseri9096 2 жыл бұрын
മോനെ തുടരുക. സന്തോഷം.
@shihabshihabpp9404
@shihabshihabpp9404 3 жыл бұрын
Ma sha allh supper
@_govind_.
@_govind_. 3 жыл бұрын
Enta monee ijathi payyan😯🔥🔥
@Mr.Alan01
@Mr.Alan01 2 жыл бұрын
ITS A SUPER CAR
@eldhosetubes8014
@eldhosetubes8014 3 жыл бұрын
Bro seat orennam bed pold vekkan padillayirunno
@anandr9209
@anandr9209 3 жыл бұрын
Adipoli
@noushad.supertech
@noushad.supertech 3 жыл бұрын
ഇജ്ജ് പൊളിയാടാ ഹാദിഫെ 😆👍
@muhammedasraf3171
@muhammedasraf3171 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@bavasnazeer3104
@bavasnazeer3104 3 жыл бұрын
Bro glass ondenkil Poli വലിയ door venam
@rashidmkkunhalukandy5130
@rashidmkkunhalukandy5130 3 жыл бұрын
God bless you, എനിക്കും ഇതുപോലെ ഒരു വണ്ടി ഉണ്ടാക്കി തരാമോ?.
@adiladil3317
@adiladil3317 3 жыл бұрын
കട്ട Spot മുത്തെ
@muhammedsidhaan6478
@muhammedsidhaan6478 2 жыл бұрын
Machane polichu
@ameenanvar5228
@ameenanvar5228 2 жыл бұрын
Super 💓 super man 👏👏
@frvlog6275
@frvlog6275 3 жыл бұрын
Great
@shareefajamal9610
@shareefajamal9610 2 жыл бұрын
Super monu
@alanbastian5314
@alanbastian5314 3 жыл бұрын
adipolli.vere level
@RasheedRasheed-vw4me
@RasheedRasheed-vw4me Жыл бұрын
മോനെ സൂപ്പർ
@nizamahami
@nizamahami 3 жыл бұрын
ആള് ജീനിയസ് ആണ് 👍🏻👍🏻👍🏻
@ashraftm1511
@ashraftm1511 2 жыл бұрын
ഒരായിരം അഭിനദ്ധനങ്ങൾ
@shemisthoughts.1220
@shemisthoughts.1220 2 жыл бұрын
Masha allah
@muhammedafnan1754
@muhammedafnan1754 2 жыл бұрын
Enikum ethupole oranam venam
@yafis4679
@yafis4679 3 жыл бұрын
Poli item 💥❤♥
@simmikhatoon3643
@simmikhatoon3643 3 жыл бұрын
Chekkan vere level anu makkale poli😉
@farhanshahana4405
@farhanshahana4405 3 жыл бұрын
Polii
@jaisonjaisonkanjookaran3815
@jaisonjaisonkanjookaran3815 3 жыл бұрын
Sooper mone
@KrishnakumarKanneth
@KrishnakumarKanneth Жыл бұрын
ഇവനാണ് പൊളി
@digvijayakumardigvijayakum6537
@digvijayakumardigvijayakum6537 3 жыл бұрын
ആശംസകൾ 🙏👍👍👍
@newestok8358
@newestok8358 3 жыл бұрын
Ivan power atto🔥🔥
@raghunc3002
@raghunc3002 3 жыл бұрын
പൊളി 👌
@dxnammangod8086
@dxnammangod8086 Жыл бұрын
അങ്ങിനെ പറയരുത്, മയക്കു മരുന്നിനും, കള്ളകടത്തിനും ഇത്രയും സപ്പോർട് വേറെ എവിടെയും കിട്ടില്ല
@aryaveresh8213
@aryaveresh8213 3 жыл бұрын
സൂപ്പർ 👌👌👌👌👌👍👍👍👍
@sanubsachu1013
@sanubsachu1013 2 жыл бұрын
God bless you moneeee
@jaisonabel2627
@jaisonabel2627 3 жыл бұрын
സൂപ്പർ ആണ് എന്റെ അനിയ
@Abbyramrosy
@Abbyramrosy 3 жыл бұрын
Midukkan ❤️. Keep it up.👍
@jeenamathew3583
@jeenamathew3583 2 жыл бұрын
Midukkan 👍🏻👍🏻👍🏻👌💪🤝
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
GTA 5: Franklin & shinchan Buy Mini RC Komban Bus
25:57
Dude Sir Gaming FMb
Рет қаралды 261 М.
തീപ്പെട്ടി |short sketch|😄
6:59
Akhil Nrd
Рет қаралды 529 М.
RESTORING OLD KSRTC SUPER FAST BUS IN KERALA 🔥 Maalbro Gaming
33:32
Maalbro Gaming
Рет қаралды 361 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН