ഇന്ത്യയിൽ ആദ്യമായ് കുഞ്ഞൻ മണ്ണ് മാന്തി യന്ത്രം കണ്ട് പിടിച്ച അച്ഛനും മകനും😍 | fz rover | malayalam

  Рет қаралды 65,392

FZ ROVER

FZ ROVER

Күн бұрын

Пікірлер: 76
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
അച്ഛനും മോനും പൊളിച്ചൂട്ടോ അടിപൊളി ഇതിനെ എങ്ങനെ ഉപയോഗിക്കാം ശരിക്കും വിശദമാക്കി തന്നു അഭിനന്ദനങ്ങൾ ഇതൊരു ഫാക്ടറി ലെവൽ വരട്ടെ അച്ഛനും മകനും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤
@badhshavly6371
@badhshavly6371 Ай бұрын
അച്ഛനും മകനും big salute
@qtmobiles7348
@qtmobiles7348 Ай бұрын
ഇത് പോലുള്ള കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കണം. കമ്പനി to കസ്റ്റമർ പോലെ ഏജൻസി കമ്മീഷൻ ഒഴിവാക്കി സബ്സിഡി കൊടുത്ത് കൊണ്ട് വിൽപ്പയിൽ എത്തിക്കണം. ആഫ്റ്റർ സേൽ സർവീസ് കസ്റ്റമർക്ക് സാറ്റിസ് ഫൈ ചെയ്താൽ ഒരു പരസ്യവും ഇല്ലാതെ വിജയിപ്പിക്കാൻ പറ്റും.
@roopamstudiopta6035
@roopamstudiopta6035 Ай бұрын
Then we can purchase usa
@RoshanVarghese-us1lc
@RoshanVarghese-us1lc 25 күн бұрын
ചൈന ആയിരുന്നുവെങ്കിൽ ലക്ഷങ്ങൾ വിറ്റു പോയേനെ.
@highilightvedio.kkv.7297
@highilightvedio.kkv.7297 2 күн бұрын
ദൈവം മനുഷ്യനിലൂടെ ബുദ്ധിയായി പ്രവർത്തിക്കുന്നു❤❤❤❤❤
@jintumjoy7194
@jintumjoy7194 Ай бұрын
കൺസ്ട്രക്ഷൻ ഫീൽഡിൽ ഇതിനു നല്ല use ഉണ്ട്. വാനം വെട്ടാനും കുഴി എടുക്കാനും ഒക്കെ നല്ല ഉപയോഗം ആയിരിക്കും
@Nasrani344
@Nasrani344 Ай бұрын
അഭിനന്ദനങ്ങൾ; കേരളത്തിൽ ആദ്യം എന്നത് ഇന്ത്യയിൽ ആദ്യം എന്നായിപ്പോയി
@johnm.i2201
@johnm.i2201 9 күн бұрын
സൂപ്പർ , അഭിനന്ദനങ്ങൾ🎉
@mansoorpattambi3467
@mansoorpattambi3467 Ай бұрын
അടിപൊളി സൂപ്പർ ❤❤❤👍
@Urchoice-786
@Urchoice-786 Ай бұрын
Congratulations...New jcb company name..DadSon...🎉🎉🎉
@rajanp6416
@rajanp6416 Ай бұрын
വളരെ ഉപകാരമുള്ള യന്ത്രം
@RAVISVLOG2023
@RAVISVLOG2023 Ай бұрын
Congratulations ❤❤ Father and son stirring venam athyavsyamanu
@BalaKrishnan-hb5bq
@BalaKrishnan-hb5bq Ай бұрын
ഇന്ത്യയിൽ ആദ്യമായിട്ടാണോ.. കേരളത്തിൽ ആദ്യമായിട്ടാണോ..😅😅😅
@shanifsr4037
@shanifsr4037 23 күн бұрын
Fully hydrolic ennanu paranjathu...tamil nadu kanditundu..athu..steering, okke ulkathanu..athu heavy model aanu..like jcb, ithinekkalum cost indu...
@sivalokanathanvelappan7920
@sivalokanathanvelappan7920 10 күн бұрын
നമ്മടെ ചെക്കൻ പ്രോത്സാഹനം കൊടുക്കണം
@antonyjoseph893
@antonyjoseph893 Ай бұрын
Congrats both father and son,keep it up.
@sforsuccess1610
@sforsuccess1610 26 күн бұрын
Good work . Make more achievements
@yesk2318
@yesk2318 3 күн бұрын
Great man
@prakashmk9037
@prakashmk9037 Ай бұрын
Amazing 👏
@AsnnaPalapatta
@AsnnaPalapatta 9 күн бұрын
All the best
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 Ай бұрын
SUPER ❤
@SANOOPSanu-f5e
@SANOOPSanu-f5e Ай бұрын
👍 അടിപൊളി: സൂപ്പർ :
@KaleshK-ux1ck
@KaleshK-ux1ck 10 күн бұрын
Kollamallo
@jintumjoy7194
@jintumjoy7194 Ай бұрын
Body മൊത്തം swing ചെയ്യാതെ ബൂം മാത്രം swing ചെയ്യുന്ന രീതിയിൽ ആക്കിയാൽ കുറച്ചൂടെ നന്നായിരുന്നു
@shijuzamb8355
@shijuzamb8355 Ай бұрын
❤❤, super..
@samee53802
@samee53802 Ай бұрын
എല്ലാവിധ നന്മകളും നേരുന്നു
@babujose3015
@babujose3015 25 күн бұрын
Congratulations
@prasadkp1960
@prasadkp1960 Ай бұрын
വില എത്ര വരും..
@Kakka145
@Kakka145 Ай бұрын
ഹിന്ദ് intelligence ❤❤ അതു develop ചെയ്യാൻ govt മുന്നോട്ടു വരണം Like israyel
@sasidharank1499
@sasidharank1499 14 күн бұрын
Rate
@noushadputhiyavalappil6104
@noushadputhiyavalappil6104 27 күн бұрын
ഇതൊന്നു വാങ്ങി കീശയിലിട്ട് നടക്കണം എപ്പോൾ വേണമെങ്കിലും പണി കിട്ടിയാൽ എടുത്തു ഉപയോഗിക്കാം😅
@olickalivan611
@olickalivan611 Ай бұрын
Tomco enna oru company coimbatore undhu.
@padmakumar6677
@padmakumar6677 Ай бұрын
രണ്ടു പേർക്കും🙏🙏🙏🙏
@Dramaticmoon
@Dramaticmoon Ай бұрын
ഇവരെ ഓൾഡ് വീഡിയോ കണ്ടപ്പോ തന്നെ ഞാൻ വിചാരിച്ചേ ഉള്ളു പെട്രോൾ engine നെകാളും ബെറ്റർ ഡീസൽ engine ആണെന്ന് 😄
@nishandhk3322
@nishandhk3322 9 күн бұрын
😮🔥
@littonal
@littonal 11 күн бұрын
👍👌👏👏👏
@shibum1539
@shibum1539 Ай бұрын
❤❤❤❤എസ്
@nandakumarpn-ug7zm
@nandakumarpn-ug7zm Ай бұрын
Great👍
@harissameer5389
@harissameer5389 10 күн бұрын
തല വെറുതെ അല്ല കഷണ്ടി ആയതു സൂപ്പർ
@SreekanthTa
@SreekanthTa Ай бұрын
Super
@TomyPoochalil
@TomyPoochalil Ай бұрын
വളരെ നല്ല കാര്യo !
@ckbinukurian2464
@ckbinukurian2464 7 күн бұрын
❤👍🏻👍🏻
@RajeshK.R.
@RajeshK.R. Ай бұрын
👌👌
@Dramaticmoon
@Dramaticmoon Ай бұрын
ബക്കറ്റ് സൈസ് കുറച്ചു കൂടെ കുട്ടിയാൽ സെറ്റ്
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
ബൂമിൻ്റെ ആദ്യ സിലണ്ടറിൻ്റെ ബോഡി നീളം അൽപം കുറഞ്ഞാൽ ബൂ മം സ്റ്റഡി ആയി ഉയർത്തി ബൂ മം ബെൻ്റെ അക്കാം
@sivalokanathanvelappan7920
@sivalokanathanvelappan7920 10 күн бұрын
ഈതിനു പറ്റണ്ടു കോടോടുക്കണം
@free-1234-x9r
@free-1234-x9r Ай бұрын
selute 🙏
@real-nv9pc
@real-nv9pc 3 күн бұрын
ഇന്ത്യയിൽ ആദ്യം 😂😂😂😂😂
@essainuvlog
@essainuvlog Ай бұрын
Wow
@latheeflatheef2833
@latheeflatheef2833 Ай бұрын
Tamiznattil.idhpooleyullad.nirmikkunnund
@baburaj4184
@baburaj4184 Ай бұрын
നാട്ടിലുള്ള JCB ക്ക് ഒരു പണിയും. ഇല്ല
@theshtherealdreams
@theshtherealdreams Ай бұрын
Electric ആണ് വേണ്ടത്,,കൊമേഴ്സ്യൽ ആയി തുടങ്ങൂ
@DaltonGodfery-l6y
@DaltonGodfery-l6y Ай бұрын
Eugenia Drive
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Ай бұрын
Ithu kuruchu koode refine cheythal marketil ethikan kazhiyum
@SathishKumars-k1l
@SathishKumars-k1l Ай бұрын
Mone no ayachutharumo
@FZROVER
@FZROVER Ай бұрын
Madhav Machinary Works Chittur - Palakkad Contact: 8921 8255 93
@mohananchellappan8592
@mohananchellappan8592 Ай бұрын
ഇതിൽ എന്താണ് പുതുതായി കണ്ടുപിടിച്ചത്? എല്ലാം കമ്പനി പാർട്സുകൾ വാങ്ങി ചെയ്തത് ഇതിൽഎതാണ് അവർ സ്വന്തമായി നിർമ്മിച്ചത്?
@mathewmc4715
@mathewmc4715 Ай бұрын
എന്നാൽ മാന്യ ദേഹം ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി കാണിക്കാമോ?? അസൂയക്കും കഷണ്ടിക്കും മരുന്നില്ല 🙏
@Dramaticmoon
@Dramaticmoon Ай бұрын
താങ്കൾക്ക്‌ ചെയ്യാമോ ഇതുപോലെ ഒരെണം
@Moitu123Kgd
@Moitu123Kgd Ай бұрын
ശശികലച്ചേച്ചി പറഞ്ഞപോലെ എന്നാൽ മൂപ്പര് സ്വെന്ത മായി ഒരു രൂപയുടെ തീപ്പെട്ടി ഒന്നുണ്ടാക്കി ക്കാണിക്ക്​@@mathewmc4715
@AnoopKs-f5v
@AnoopKs-f5v Ай бұрын
ഞാനും ചോദിക്കാൻ വരുവാരുന്നു...
@sreejithpc4926
@sreejithpc4926 Ай бұрын
ഒരെണം ചെയ്തു കാണിക്കാമോ സർ. ഓരോ പാർട്ട്സ് എടുത്തു വെച്ച് വർക്ക് ചെയിപ്പിക്കുന്നത് ചെറിയ കാര്യമൊന്നുമല്ല
@nambeesanfoodes1431
@nambeesanfoodes1431 7 күн бұрын
ഇവർ വിളിച്ച ഫോൺ എടുക്കില്ല പറ്റിക്കൽ ആണ് എന്നാണ് തോന്നുന്നത്
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Ай бұрын
@bennyka2298
@bennyka2298 Ай бұрын
Super..
@mariyakuttyhaseena6794
@mariyakuttyhaseena6794 Ай бұрын
❤❤❤
@AnandAnand-ep1se
@AnandAnand-ep1se Ай бұрын
❤❤❤❤
@0faizi
@0faizi Ай бұрын
❤❤❤😊😊
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 3,5 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 235 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 16 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 21 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 429 М.
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 3,5 МЛН