13ആം വയസ്സിൽ കുടുംബം പുലർത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന അജുAju's hardwork to his family at the age of13

  Рет қаралды 3,022,180

Harish Thali

Harish Thali

Күн бұрын

Пікірлер: 3 900
@HarishThali
@HarishThali 2 жыл бұрын
Part : 2 അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ.. kzbin.info/www/bejne/qZesZ4N-fNV4qKs യാത്രാമദ്ധ്യേ വളരെ ആകസ്മികമായാണ് അജുവിനെ കണ്ടത്.കാഴ്ച്ചയിൽ തന്നെ അവനിലെ നിഷ്കളങ്കമായ ചിരിയും സൗമ്യതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.കൂടുതൽ സംസാരിച്ചപ്പോഴാണ് വളരെ മിതത്വം പാലിക്കുന്ന അവന്റെ സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ ചിന്തകളും പ്രവർത്തികളും ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ അവനിലേക്ക് എത്തേണ്ടത് പ്രകൃതിയുടെ ഒരു നിയോഗം പോലെ എനിക്ക് തോന്നി. കാരണം കത്തി നിൽക്കുന്ന വെയിൽ കോരിച്ചൊരിയുന്ന മഴയിലേക്ക് പതിയെ വഴിമാറിയതും അവനെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാനുള്ള അവസരമായിരുന്നുവെന്ന് ഞാൻ കരുതുന്നു. വ്യക്തിപരമായി ഞാൻ ചെയ്ത വീഡിയോകളിൽ എന്നെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊന്നില്ല.മൊബൈൽ ഗൈമുകളും ഒട്ടനേകം എന്റർടൈൻമെന്റ്കളും നമുക്ക് ചുറ്റും നിലകൊള്ളുമ്പോൾ ഇവിടെയൊരാൾ പ്രകൃതിയിലലിഞ്ഞു ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുകയാണ്. കഴിയുമെങ്കിൽ ഈ video നമ്മുടെ വീട്ടിലെ ഓരോ കുഞ്ഞുമക്കൾക്കും കാണിച്ച് കൊടുക്കുക.ഇങ്ങനെയും കുട്ടികളുണ്ടെന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകട്ടെ...
@Peacevloger
@Peacevloger 2 жыл бұрын
Ajuvinte life orikkal koodi edkkane vendum Kanan thonnunnu
@jayasanthosh4101
@jayasanthosh4101 2 жыл бұрын
Aju hero
@risj1940
@risj1940 2 жыл бұрын
Theerchayaayum makkalku kaanichu kodukkum avarkoru inspiration aakatte
@mollykuriachan5850
@mollykuriachan5850 2 жыл бұрын
God bless you aju mone
@sreejasuresh1893
@sreejasuresh1893 2 жыл бұрын
അജുവിനെ മലയാളികൾ മുഴുവൻ അറിയണം..
@beautycricketmalayalam672
@beautycricketmalayalam672 2 жыл бұрын
ഇത്ര ചെറു പ്രായത്തിൽ ഇങ്ങനെ അധ്വാനിക്കാൻ മനസ്സ് കാണിക്കുന്നുണ്ടെങ്കിൽ കുറച്ച് കഴിഞ്ഞാൽ ഇവൻ ചരിത്രം കുറിക്കും 👍
@abbro199
@abbro199 2 жыл бұрын
അവൻ 👍👍
@teamlollipops708
@teamlollipops708 2 жыл бұрын
👍👍
@sheejaniyas7820
@sheejaniyas7820 2 жыл бұрын
വളരെയധികം സന്തോഷം തോന്നി.... ഒപ്പം സങ്കടവും.... അവൻ വിജയിക്കും 👍
@kunjomohammed2022
@kunjomohammed2022 2 жыл бұрын
Sathyam
@muhammedali009
@muhammedali009 2 жыл бұрын
കണ്ണ് വെക്കല്ലേ
@vipindas7127
@vipindas7127 2 жыл бұрын
ഈ കുഞ്ഞിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടേ... സമൂഹത്തിനു മാതൃകയാണവൻ.. എല്ലാവിധ നന്മകളും, പ്രാർത്ഥനയും 🙏
@mskdvlogs1340
@mskdvlogs1340 2 жыл бұрын
സത്യം....
@tuttuvlogs888
@tuttuvlogs888 2 жыл бұрын
ajuvilleglife
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Sathyam.. njan okke naanich poyi.
@remamr5141
@remamr5141 2 жыл бұрын
ഈ മോന് വേണം അവർഡ് കൊടുക്കേണ്ടത് ഈ പതിമൂന്ന് കാരനെ കണ്ട് വേണം മറ്റു കുട്ടികൾ പഠിക്കാൻ മോന് നല്ലതു വരട്ടേ എന്ന് ഈ അമ്മ പ്രാർത്തിക്കുന്നു
@athulya1969
@athulya1969 2 жыл бұрын
സത്യം
@manatmansoor1714
@manatmansoor1714 2 жыл бұрын
എന്റെ 46 വയസ്സിൽ ആധ്യമായാണ് ഒരു KZbin ചാനൽ വീഡിയോ കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞത്..അജു വലിയ നിലയിൽ എത്തട്ടെ..താങ്കൾക്ക് അഭിനന്ദനങ്ങൾ..
@gireeshm783
@gireeshm783 2 жыл бұрын
സത്യം എന്റെയും
@renjij8141
@renjij8141 2 жыл бұрын
ആരുടെയും ഔദാര്യത്തിന് കൈ നീട്ടാതെ അന്തസോടെ അധ്വാനിച്ചു ജീവിക്കുന്ന ഈ കുഞ്ഞ് ഉന്നതങ്ങളിൽ എത്തുക തന്നെ ചെയ്യും. ഇവൻ ആണ് ശരിക്കും സിംഹകുട്ടി. 👍
@suhailkt3424
@suhailkt3424 2 жыл бұрын
Correct✅ excellent💯👍👍
@mufeedashfu1599
@mufeedashfu1599 2 жыл бұрын
ഉന്നതങ്ങളിൽ എത്തട്ടെ 🌹🌹🌹
@saneeramp4896
@saneeramp4896 2 жыл бұрын
Of course
@jayant.r2124
@jayant.r2124 2 жыл бұрын
അജുവിന്റ ഫോൺ നമ്പർ തരാമോ
@sulocha857
@sulocha857 2 жыл бұрын
​@@mufeedashfu1599
@bincyjoseph-d3t
@bincyjoseph-d3t 2 жыл бұрын
ഇന്നലെ ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ 😍
@alliyadhekitchencoking
@alliyadhekitchencoking 2 жыл бұрын
🙏🙏🤲🙏🙏
@sruthykolangara4652
@sruthykolangara4652 2 жыл бұрын
Njanum karanjupoyee
@fathimaaz8357
@fathimaaz8357 2 жыл бұрын
😢😢 enikum
@kareemkuniya374
@kareemkuniya374 2 жыл бұрын
ഞാനും.
@abid44444
@abid44444 2 жыл бұрын
🥰550ആവാൻ സഹായിക്കുവോ
@sreerajtp3685
@sreerajtp3685 2 жыл бұрын
ആ പച്ചക്കറികൾ എല്ലാം വാങ്ങി ആ കുട്ടിയെ സഹായിച്ചതിന് bro.. ക്ക് ഒരു ബിഗ് സല്യൂട്ട്..👍
@neymerneymer2701
@neymerneymer2701 2 жыл бұрын
എനിക്ക് ഇപ്പോൾ 15 age ഉണ്ട് ഈ വിഡിയോ കാണുന്ന ഞാൻ ഉൾപ്പടെ ഉള്ള എല്ലാവരും ഇതിൽ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് എനിക്ക് മനസ്സിൽ ആയി 😊♥️
@fainsamusthafa5869
@fainsamusthafa5869 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല... കഷ്ടപ്പാടുകൾ മാറി അപ്പൂപ്പന്റെ കൂടെ കുറെ വർഷങ്ങൾ സന്തോഷത്തോടെ കഴിയാൻ പ്രാർത്ഥിക്കാം.. 🥰🥰🥰
@muthalifbava9892
@muthalifbava9892 2 жыл бұрын
ആമീൻ
@noushad1475
@noushad1475 2 жыл бұрын
Aameen
@geethasanthosh1283
@geethasanthosh1283 2 жыл бұрын
Kanneerozhokukayayirunnu😢
@badarudheen8672
@badarudheen8672 2 жыл бұрын
😭പാവം ആ മോന് നന്മകൾ ഉണ്ടാവട്ടെ 🤲
@jabbarthagaljabbar7041
@jabbarthagaljabbar7041 2 жыл бұрын
mhaallha
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 2 жыл бұрын
ഇപ്പോൾ പിള്ളേർ മയക്കുമരുന്ന് അങ്ങനെയൊക്കെ ശീലിച്ചു നടക്കുന്ന സമയത്ത് ഇങ്ങനെയൊരു കുട്ടിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു❤️
@sheelajohnsn6049
@sheelajohnsn6049 6 ай бұрын
👌👌👌👌👌👌👌👌👌👌👌
@thabu492
@thabu492 2 жыл бұрын
ഇത് കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..... നീ ഒരിക്കലും തോറ്റു പോവില്ല മോനെ...... ❤️
@MUHAMEDAMEENK
@MUHAMEDAMEENK 2 жыл бұрын
💯
@prasanth_gopalakrishnan
@prasanth_gopalakrishnan 2 жыл бұрын
sathyam
@VishnuPriya-ke7vq
@VishnuPriya-ke7vq 2 жыл бұрын
Crct
@abid44444
@abid44444 2 жыл бұрын
550ആവാൻ സഹായിക്കുവോ
@sheena369
@sheena369 2 жыл бұрын
Athe
@sajanpt9825
@sajanpt9825 2 жыл бұрын
എനിക്ക് ഈ വീടിയോ കണ്ടപ്പോൾ ആ കുട്ടിയേക്കുറിച്ച് അഭിമാനവും ഒപ്പം ബഹുമാനവും തോന്നി ഒപ്പം സങ്കടവും
@hussainfaizy4293
@hussainfaizy4293 2 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് രാത്രി 11 30.നു എന്റെ പച്ചക്കറി കടയിൽ വെച്ചാണ് അഗത്തി ദ്വീപിൽ നിന്നും. സത്യത്തിൽ ഈ കുട്ടിയുടെ മുമ്പിൽ നമ്മൾ ഒന്നുമല്ല ആ കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
@ameilynannasandeep1065
@ameilynannasandeep1065 2 жыл бұрын
Proud of you dear Ajukutta. May God bless you
@ancyjohn9317
@ancyjohn9317 2 жыл бұрын
ഈ കുഞ്ഞിന് നൽകിയ സ്നേഹത്തിന് നന്ദി Mr Harish 👍👍👍👍👍🙏🙏🌹🌹🌹
@akshayponnus2247
@akshayponnus2247 2 жыл бұрын
പൊന്നുമോനെ 🙏നിന്നെ പോലുള്ള വർക് അവാർഡും സമ്മാനം ങ്ങളും കിട്ടാൻ അർഹത ഈ പ്രായത്തിൽ ഇങ്ങനെ അധ്നിച്ചു ജീവിക്കുന്ന പൊന്നുമോൻ കണ്ണ് നിറഞ്ഞു പോയി ❤️🥰
@omanasebastian8215
@omanasebastian8215 2 жыл бұрын
എന്റ പൊന്നുമോനെ നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്ന് എനിക്ക് അറിഞ്ഞൂടാ.. നീയാണ് ലോകത്തിന്റെ മാതൃക 💕
@hunderoo336
@hunderoo336 2 жыл бұрын
ഏത് ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന ബ്രോയ്ലർ കുട്ടികളെക്കാളും ജീവിതത്തിൽ ഇവൻ മിടുക്കനാകും . ജീവിതാനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം .
@jipsyvymel2681
@jipsyvymel2681 2 жыл бұрын
തീർച്ചയായും ഏതു പ്രതിസന്ധികൾ തരണം ചെയ്യുവാനും ഇങ്ങനെയുള്ള മക്കൾക്കു കഴിയും അവരോടൊപ്പം ഈശ്വരൻ കൂട്ടുണ്ടാകും 🙏🏻🙏🏻👍👍
@turritopsisdohrni4681
@turritopsisdohrni4681 2 жыл бұрын
Yes ജീവിത സാഹചര്ര്യങ്ങളെ തരണം ചെയ്യുക എന്നത് നമുക്ക് ഇപ്പോഴും അറിയില്ല അവൻ ഇപ്പോഴേ അത്‌ ഭേധിച്ചു മുന്നിൽ കടന്ന് ഇനി അവനെ പിടിച്ചാൽ കിട്ടില്ല..
@sheelajohnsn6049
@sheelajohnsn6049 6 ай бұрын
👌👌👌👌👌👌👌👌👌👌
@hemeoncfellow
@hemeoncfellow 2 жыл бұрын
ഈ കുഞ്ഞിനൊക്കെയാണ് പത്മശ്രീ കൊടുക്കേണ്ടേ... സമൂഹത്തിനു മാതൃകയാണവൻ.. എല്ലാവിധ നന്മകളും, പ്രാർത്ഥനയും 🙏 I am a doctor and I hope you will one day become a doctor. You are an inspiration ajukutta
@somank2198
@somank2198 2 жыл бұрын
സത്യം പറയാമല്ലോ കണ്ണുനിറഞ്ഞുപോയി ഇതുപോലെ മക്കളുള്ള മാതാപിതാക്കൾക്ക് അഭിമാനിക്കാം, ആ കുഞ്ഞിന് നല്ലതുവരട്ടെ
@sivasankarsivadas6464
@sivasankarsivadas6464 2 жыл бұрын
ഭഗവാനെ ഈ പൊന്നുമോന് കണ്ണുതട്ടാതിരിക്കട്ടെ... ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
@abdu_rahiman_palottil
@abdu_rahiman_palottil 2 жыл бұрын
🥰🥰🥰
@shiyabmadathilmeethal2608
@shiyabmadathilmeethal2608 2 жыл бұрын
Ameen
@SimikA-px4di
@SimikA-px4di 2 жыл бұрын
Ameen
@muhammadraneesh3545
@muhammadraneesh3545 2 жыл бұрын
Amee ya rabal alameen
@shazyshaaz3635
@shazyshaaz3635 2 жыл бұрын
Aameen
@wonderworld3399
@wonderworld3399 9 ай бұрын
ഇവൻ ഒരു അത്ഭുത ജന്മമാണ്. ജീവിതത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോകുന്ന എനിക്ക് ഇവനൊരു പാഠമാണ്. മിടുക്കൻ, നന്നായി വരട്ടെ. റെസ്റ്റില്ലാതെ ജോലി ചെയ്യുമ്പോൾ നന്നായി ആഹാരം കഴിക്കണമെന്നൊരു ഉപദേശമുണ്ട് മോനെ
@Cripa12345
@Cripa12345 8 ай бұрын
ഈ കുഞ്ഞുമോനെ ആദരിക്കാൻ നാടും ജനപ്രതിനിധികളുമൊന്നൂ മില്ലേ ! കഷ്ടം !
@mynameiskhan9108
@mynameiskhan9108 2 жыл бұрын
ശെരിക്കും കണ്ണുനിറഞ്ഞുപോയി അജുവിന് ജന്മം കൊടുത്ത ആ അമ്മയാണ് ഏറ്റവും വലിയ ഭാഗ്യവതി
@almaasali7049
@almaasali7049 2 жыл бұрын
തീർച്ചയായും ഇങ്ങനെയൊരു മോനേ കിട്ടിയത് അവരുടെ പുണ്യം
@raseeraashrashid7381
@raseeraashrashid7381 2 жыл бұрын
Aaa bagyavathi omanil ente adthund
@almaasali7049
@almaasali7049 2 жыл бұрын
@@raseeraashrashid7381 സത്യമാണോ എന്താ അവരുടെ പേര് ആ മോൻറെ അച്ഛൻറെ പേര് എന്താ
@_muhammedm9139
@_muhammedm9139 2 жыл бұрын
@@raseeraashrashid7381 അവര് അമ്മ എന്ത് കൊണ്ടാണു മോന്റെ അടുത് നില്ക്കാതത് ??father നു എന്താ ജോലി?ഇ മകനെ അപ്പൂപ്പന്റെ കൂടെ ആക്കിട്ട് അതും ഒരു വലിയ പഴയ വീട്ടില് ?വിശ്വസിക്കാന് കഴിയുന്നില്ല .ഇ മോനു 3 വയസ്സ് ആയപ്പൊള്‍ പോയതണെന്ന് വെരൊരു video യില് കണ്ടു .എന്താ ഇതൊക്കെ
@anilachandran4626
@anilachandran4626 2 жыл бұрын
Amen
@ambikay8721
@ambikay8721 2 жыл бұрын
ഈ മോൻ വളർന്നു വരുമ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തും 🙌🙌🙌🙌🙌🙌😘😘😘😘😘
@radharavindran4776
@radharavindran4776 2 жыл бұрын
ജീവിതത്തിലെ ബുദ്ധിമുട്ട് അറിഞ്ഞു വളരുന്ന മകൻ. എല്ലാ നന്മകളും ഉണ്ടാകട്ടെ
@kukusedreamchannel43
@kukusedreamchannel43 2 жыл бұрын
ദിവസം മുഴുവൻ ഫോണിലും ടീവിയിലും ലാപ്പിലും കളിച്ച് സമയം കളയുന്ന മക്കൾക്ക് ഇതു പോലുള്ള വിഡിയോസ് കാണുമ്പോൾ ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പേടുന്നവരുടെ വില അറിയുന്നത്👍🏻❤️❤️
@LIKEFORFREE
@LIKEFORFREE 2 жыл бұрын
Kann nirayathe kanan pttnnilla god bless u
@abid44444
@abid44444 2 жыл бұрын
330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 450 ആവാൻ സഹായിക്കുവോ🥰
@abid44444
@abid44444 2 жыл бұрын
@Vishnu 😃👍🏻👍🏻👍🏻
@sathyancb1951
@sathyancb1951 2 жыл бұрын
സ്വന്തം വീട്ടിലെ മക്കൾ ഇങ്ങനെയായില്ലല്ലോ എന്നു കരുതരുതേ, ഓരോരുത്തർക്കും ഉള്ള കഴിവുകൾ വേറെ തന്നെയാണ്. അവസരങ്ങൾ .സാഹചര്യങ്ങൾ ഒക്കെയാണ് പലരും വളരുന്നതും തളരുന്നതും , ഇ ബാലനെ കണ്ട് കുറേകാര്യങ്ങൾ പഠിക്കാനുണ്ട് വലിയ ആൾക്കാർക്കും
@abdulnasar1465
@abdulnasar1465 2 жыл бұрын
👍👍👍👍👍👍👍👍
@leelan4581
@leelan4581 2 жыл бұрын
കൊച്ചു കർഷകനും ..👏👏👏👏👍👍. ആ കുഞ്ഞ് മഴയത്ത് ഇരുന്നു വിൽകുന്ന പച്ചക്കറി മൊത്തം.വാങ്ങാൻ കാണിക്കുന്ന സന്മനസ്..കാണിച്ച്. ആൾകും..ദൈവം. തുണ ഉണ്ടാകും...
@sudheeshsu7890
@sudheeshsu7890 2 жыл бұрын
അത്ഭുതം അഭിമാനം,കണ്ടപ്പോൾ കരച്ചിൽ വന്നു... ഇവൻ ഉയർന്ന നിലയിൽ എത്തും.
@m.k.mohammedmahamood6645
@m.k.mohammedmahamood6645 2 жыл бұрын
സത്യത്തിൽ കണ്ണിൽ നിന്നും കണ്ണീർ വന്നുപോയി, ഇതുപോലുള്ള ഒരു പയ്യനെ കണ്ടപ്പോൾ അഭിമാനവും, സന്തോഷവും തോന്നി. ആ പയ്യനെ ദൈവം എല്ലാ അനുഗ്രഹവും, ശക്തിയും നൽകട്ടെ.
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
ആ മോനെ എന്ത് നന്നായിട്ടാണ് ആ നാട്ടുകാർ care ചെയുന്നത്. പരിചയം ഇല്ലത്ത ആൾ അജുവിന്റ കൂടെ കണ്ടപ്പോൾ ആരാണെന്ന് ചോദിക്കുന്നത് കണ്ടോ 👍🏻♥️
@MuhammadAnas-nj4dg
@MuhammadAnas-nj4dg 2 жыл бұрын
അവന്റെ ഓരോ വാക്കിലും പക്വതയും ആത്മാഭിമാനവും തെളിഞ്ഞു കാണുന്നുണ്ട് ..❤️
@saeedalankar7448
@saeedalankar7448 2 жыл бұрын
ചുരങ്ങിയ പക്ഷം അമ്മക്ക് ആ മോന്റെ കൂടെ നിൽക്കാം മോൻ നല്ലൊരു ബിസ്സിനസ്സ് കാരൻ ആവട്ടെ 🤲
@muthalifbava9892
@muthalifbava9892 2 жыл бұрын
പടച്ച തമ്പുരാൻ അജുമോനെ അനുഗ്രഹിക്കട്ടെ 😢😢
@fruitsgarden5328
@fruitsgarden5328 2 жыл бұрын
Ameen. Business okk cheydu oru millionaire okk agatte . Ameen 🤲
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Athanu ammak ewida nikkamalo
@saleenamuneer4161
@saleenamuneer4161 2 жыл бұрын
ഇപ്പോൾ മൊബൈലിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾക്ക് ഒരു മാതൃകയാണ് ഈ മോൻ !!!! പടച്ചവൻ അനുഗ്രഹിക്കട്ടെ
@zubairsubi5862
@zubairsubi5862 2 жыл бұрын
എല്ലാവർക്കും മാതൃക ആകേണ്ട കുട്ടി... ഇവന്റെ അമ്മയും, അച്ഛനും വിദേശത്താണ് എന്ന് കേട്ടപ്പോൾ കൂടുതൽ സങ്കടമായി...
@seenathkp6785
@seenathkp6785 2 жыл бұрын
അഭിമാനം മകനേ,ഏറെ ആദരവോടെ മംഗളം നേരുന്നു മോൻ ഏറെ ഉയരത്തിൽ എത്തും തീർച്ച ❤❤❤❤❤❤
@shijinvijayan922
@shijinvijayan922 2 жыл бұрын
mon good
@salmanfaris.kfaris.k1844
@salmanfaris.kfaris.k1844 2 жыл бұрын
Nallath varatey
@sujith5435
@sujith5435 2 жыл бұрын
He is becoming a great person......ഇവനെ കണ്ടെത്തി ജനങ്ങളുടെ മുൻപിൽ എത്തിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്
@lathamoorthy7027
@lathamoorthy7027 Жыл бұрын
അജു, വളരെ മിടുക്കനാ ചുനക്കുട്ടി. ഈ പ്രായത്തിൽ തന്നെ കുടുംബം മുഴുവനും നോക്കി എല്ലാവരോടും സ്നേഹമായി പെരുമാറുന്നു. ഇപ്പോൾ ഉള്ള കുട്ടികൾ അനുസരണ ഇല്ലാത്തവരും, drug അഡിക്റ്റ മൊക്കെയാണ് ഈ മോൻ ഇപ്പോഴുള്ള ജനറേഷൻ തന്നെ മാതൃകയാണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകും. മോനെ ❤️❤️
@elevengaming4826
@elevengaming4826 2 жыл бұрын
ഇങ്ങനത്തെ കാര്യങ്ങളിൽ താല്പര്യം കാണിക്കുന്ന ഹാരിഷ്, നിങ്ങൾ പൊളിയാണ് 🔥❣️
@ayanhamraz8813
@ayanhamraz8813 2 жыл бұрын
ഈ മോന്റെ അധ്വാനം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെയും ഒരു കുട്ടി ഈ കാലത്ത് ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനെ ആവുന്നില്ല. മോന്റെ നല്ല മനസ്സിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ദൈവത്തിനോട് പ്രാർത്തിക്കുന്നു.... 😍😍😍
@shyamala0126
@shyamala0126 Жыл бұрын
God bless you
@RajaniDevaraj-rx7bk
@RajaniDevaraj-rx7bk 7 ай бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ് മോന് എല്ലാവിധ വിജയശംസകളും ആയുരാരോഗ്യവും നേരുന്നു
@Nichoosfamilyvlog
@Nichoosfamilyvlog 2 жыл бұрын
മോനെ നിന്നിലൂടെ നിന്റെ വീട്ടുകാർക് അഭിമാനിക്കാം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️ഈ മോനെ ഞങ്ങൾക്ക് പരിചയപെടുത്തിയ ചേട്ടന് നല്ലതുവരട്ടെ 🙏❤️
@ashincshan3240
@ashincshan3240 2 жыл бұрын
എന്റെ മോനെ നിന്നെ പോലെ ഒരു മകൻ എല്ലാ അമ്മമാരുടേം വലിയ ഭാഗ്യം ആണ്. മോൻ ഇതിന്റെ കൂടെ തന്നെ നന്നായി പഠിക്കണം മിടുക്കനാവണം നല്ല ജോലി വാങ്ങണം ഉറപ്പായും എന്റെ മോനെ നിന്നെ ദൈവം ഉയർത്തും. നിന്നെ പോലെ ഉള്ള ഈ മക്കളുടെ നന്മ യാണ് മറ്റു മക്കളെ ദൈവം കാക്കുന്നത്.
@muhammedunaif.t9723
@muhammedunaif.t9723 2 жыл бұрын
ന്റെ മോന്റെ അതെ പ്രായം ഈ മോനെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ
@girijasasi5600
@girijasasi5600 2 жыл бұрын
മിടുക്കൻ : ---- ഈ കുഞ്ഞിനല്ലേ ബഹുമതിയും ആദരവും നൽകേണ്ടത്
@PartnersInvlog94
@PartnersInvlog94 2 жыл бұрын
പാവം കളിച്ചു വളരണ്ട പ്രായത്തിൽ ഇത്രേം കഷ്ടപ്പെട്ട് ജീവിക്കുന്നു ഇതൊക്കെ കാണുമ്പോൾ നമ്മള്ളൊക്കെ എത്ര ഭാഗ്യം ചെയ്യ്തവരാണ് ദൈവം മോനേ അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തെട്ടെ❤️🙌👏
@lijithkilimanoor1130
@lijithkilimanoor1130 2 жыл бұрын
13 വയസ്സിലെ അവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു.. എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ ഈ video
@YT-kc9ji
@YT-kc9ji 2 жыл бұрын
ഒന്നും പറയാനില്ല! ദൈവം അജൂനനെയും അജൂനെ ലോകത്തോട് പരിചയപ്പെടുത്തികൊടുത്ത അവതാരകനെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹👌
@sunisuni947
@sunisuni947 Жыл бұрын
ഈ കാലഘട്ടങ്ങളിലെ ഈ മോനെ എല്ലാ മക്കളും കണ്ടുപിടിക്കട്ടെ സ്വന്തമായിട്ട് അധ്വാനിച്ച് അധ്വാനിച്ച് ജീവിക്ക🙏🙏🙏🙏🙏
@roymonjoseph4219
@roymonjoseph4219 2 жыл бұрын
ഈ കുഞ്ഞ് ഒരു താരകം ആണ്. മോൻ വഴി വീടും,നാടും അനുഗ്രഹിക്കപ്പെടട്ടെ. ആഗ്രഹവും സഫലമാകട്ടെ.
@Nihalnichuz-e1y
@Nihalnichuz-e1y 2 жыл бұрын
കണ്ണ് നിറയാതെ ഈ vdo കണ്ടു തീർക്കാൻ കഴിയില്ല, മോന്റെ എല്ലാം കഷ്ടപ്പാടും സങ്കടങ്ങളും പെട്ടെന്ന് മാറി, നല്ലൊരു ജീവിതം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ, എന്നും നന്മകൾ 😍😍😍
@Althaf9887
@Althaf9887 2 жыл бұрын
ഈ കുട്ടിക്ക് ദൈവം നല്ലത് മാത്രം കൊടുക്കട്ടെ... നമ്മുടെ സമൂഹത്തിൽ ഇത്തരം കുട്ടികൾ വളരെ അപൂർവമാണ്...
@sandhya2214
@sandhya2214 2 жыл бұрын
ഇവൻ ആളു വേറെ ലെവൽ തന്നെ. നമ്മുടെ മക്കൾ ഇവനെ കണ്ടു പഠിക്കണം. 🙏🏻🙏🏻🙏🏻
@varghesemathew4316
@varghesemathew4316 2 жыл бұрын
True😊
@siasvlog9875
@siasvlog9875 2 жыл бұрын
Sathyam
@elezebethsebastian4195
@elezebethsebastian4195 2 жыл бұрын
മോനെ അറിയില്ലാത്ത ആരു വിളിച്ചാലും കൂടെ പോവരുത്.. Pls.... ബ്രദർ നിങ്ങൾ തന്നെ പറയുക അറിയില്ലാത്ത ആരു വിളിച്ചാലും കയറി പോവരുതേ...
@shajikn1645
@shajikn1645 2 жыл бұрын
സത്യത്തിന്റെ വാക്കുകൾ 😍😍
@mrknffadv9762
@mrknffadv9762 2 жыл бұрын
Njanum karudi Ara vicharicha vandiyil kayareenn
@manoharan721manoharan5
@manoharan721manoharan5 9 ай бұрын
നേരത്തെ ഇവിടെ സ്കച്ചിപ്പിച്ചത് പോലെ ഒരു സിനിമകഥയിലെന്ന പോലെ എൻ്റെ കണ്ണ് നിറഞ്ഞു. സത്യത്തുൽ യൂട്യൂബ് ചാനലകാരന്ന് ഹൃദയത്തിൽ തൊട്ട് സ്നേഹാഭിവാദ്യങ്ങൾ' അത് പോലെ കറണ്ട് ബില്ലടപ്പിക്കാൻ വന്ന ആ ജോലിക്കാരൻ' അവരുടെ അവസ്ഥ കണ്ട് .ഒരു മാസത്തെ കണ്ട് ബില്ലടച്ച അവ്വക്കിക്കും സേ ഹത്തോടെ അഭിവാദ്യങ്ങൾ
@kavithar535
@kavithar535 2 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് സ്വന്തമായി നാണംകെട്ടുപോയി.... ഒരു ബിഗ് സല്യൂട്ട് മോന് 🙏
@lndkl8695
@lndkl8695 2 жыл бұрын
Anthinu naanum kettu
@Adarsh-t7y
@Adarsh-t7y 2 жыл бұрын
ശെരിക്കും 💥💯
@udayakumar8819
@udayakumar8819 2 жыл бұрын
ഞാൻ ആദ്യമായാണ് താങ്കളെ കാണുന്നത്, ആ മോനെ അജുനെ ചേർത്ത് പിടിക്കണകണ്ടപ്പോൾ, ഒന്നും പറയാനില്ല 👍❤❤❤❤❤
@itsme-sukanya
@itsme-sukanya 2 жыл бұрын
അച്ഛനും അമ്മയും കൂടെ എല്ലാത്തിനും ഉണ്ടായിട്ടും .... ചില മക്കൾക്ക് എന്തിനും പരാതിയാണ്.ചെറിയ കാര്യങ്ങൾക്കു പോലും ആത്മഹത്യ ചെയ്യുന്ന മക്കൾക്ക് ഇൗ മോൻ ഒരു മാതൃക യാണ്... മോന് നല്ലത് വരട്ടെ❤️❤️❤️
@sivasangar8245
@sivasangar8245 10 ай бұрын
👌 🙏🙏🙏
@elezebethsebastian4195
@elezebethsebastian4195 2 жыл бұрын
ബ്രദർ ഈ ഒറു വീഡിയോ കൊണ്ടുവന്ന നിങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ 🌹🌹🌹
@bhavanimullacheri5707
@bhavanimullacheri5707 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഈ കുഞ്ഞു വലിയ നിലയിൽ എത്തട്ടെ ജീവിതത്തിൽ വലിയ വിജയം ഉണ്ടാകട്ടെ
@SudhaEmanuel
@SudhaEmanuel Жыл бұрын
രാവിലെ എണീൽക്കാൻ പോലും മടി കാണിക്കുന്ന മക്കൾ എന്നാൽ ഒരു കുടുബം നോക്കുന്ന ഒരു പൊന്നു മോൻ ശെരിക്കും കരഞ്ഞു പോയി ദൈയ്‌വം ഹാരിഷിന്റ രൂപത്തിൽ ഈ മോന്റെ അടുക്കലെത്തി 👍👍👍താങ്ക്‌യൂ ഹാരിഷ് ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾക്ക് എത്തിക്കുന്നതിൽ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍
@abdulrahman-pe1vw
@abdulrahman-pe1vw 2 жыл бұрын
പൊന്നു അനിയാ നിന്നെ മാതൃക ആക്കണം എന്ന് സ്വയം മനസ്സിൽ പറയുവാൻ മനസ്സ് ആഗ്രഹിക്കുച്ചു പോയി 🥰🥰
@Salmanulfarisav
@Salmanulfarisav 2 жыл бұрын
Harishbai നിങ്ങൾ അർഹതപ്പെട്ടവരെ ആണ് ക്യാമറക്ക് മുൻപിൽ കൊണ്ട് വരുന്നത്... പിന്നെ നിങ്ങളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും... നിങ്ങളെപ്പോലെയുള്ള യൂട്യൂബറെയാണ് എനിക്ക് ഇഷ്ടം 👍🙂❣️❣️
@Ahammadsufiyan
@Ahammadsufiyan 2 жыл бұрын
സത്യം. ദൈവാനുഗ്രഹം ഉണ്ടാകെട്ടെ 🌹🌹🌹
@sunilmanjangavaru6962
@sunilmanjangavaru6962 2 жыл бұрын
പാവം കൊച്ചുകുട്ടി 😥😥😥ഇവൻ ഒറ്റയ്ക്ക് ആരും കൂട്ട് ഇല്ലാതെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അവനെയും അവന്റെ വീട്ടുകാരെയും.. കാടു പിടിച്ച് കിടക്കുന്ന പറബുകളാ ഇഴ ജന്തുകളും ഒന്നും ഇല്ലാതെ ആ കൊച്ചിനെ കാത്തു കൊള്ളണേ ദൈവമേ
@satheeshpoliyath4716
@satheeshpoliyath4716 2 жыл бұрын
ഇതുപോലെ ഉള്ള മകനെ കിട്ടിയ അച്ഛനും അമ്മയും നാട്ടുകാരുംഭാഗ്യവന്മാർ അജുന്റെ എല്ലാം ആഗ്രഹങ്ങളും ശരിയാവട്ടെ 🤲🤲🤲ശ്രെദ്ധിച്ചു ജോലിചെയ്യണം ബിഗ്സല്യൂട്ട് 🥰🥰🥰
@livechanallive4376
@livechanallive4376 2 жыл бұрын
കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അതിൽ ജീവിതവും കണ്ടെത്തുന്ന എൻറെ കൊച്ചുമോനെ അഭിനന്ദിക്കാൻ വാക്കുകളില്ല ഹൃദയത്തിൽ ചേർത്ത് ഒരുപാട് ഉമ്മകൾ നേരുന്നു❤️❤️❤️❤️❤️
@aromalashok8639
@aromalashok8639 8 ай бұрын
ഒരുപാടു നന്ദി Harish bro. ഈ കുട്ടിയെ ജനമനസുകളിൽ എത്തിച്ചതിന്
@aswathyshyju7331
@aswathyshyju7331 2 жыл бұрын
പൊന്നു മോൻ 😔കണ്ടപ്പോൾ സങ്കടം വന്നു.. എനിക്കും ഒരു മോനാ... ദൈവം മോനെ അനുഗ്രഹിക്കട്ടെ.. നന്നായി വരട്ടെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@elezebethsebastian4195
@elezebethsebastian4195 2 жыл бұрын
ചക്കര മുത്തേ.... മോനു പഠിത്തത്തിൽ കൂടി ശ്രദ്ധിക്കണം... ഈ മോൻ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ ഈ കുഞ്ഞിനെ ആദരിക്ണം... Pls...
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Athe matulla kuttikall kananam
@BrightRoutes
@BrightRoutes 2 жыл бұрын
മക്കളൊക്കെ കഞ്ചാവടിച്ചു നാടിനും വീടിനും ഗുണ മില്ലാതെ ശവമായി നടക്കുന്ന ഈൗ കാലത്ത് ഈ മോൻ 👌👌👌👌👌👌👌
@bettafarmmalayalam3450
@bettafarmmalayalam3450 2 жыл бұрын
എന്റെ പൊന്നു മോൻ കണ്ണ് നിറഞ്ഞു പോയി ❤️നല്ല പൊന്നു മോൻ അള്ളാഹു എന്റെ പൊന്നു മോന് ദീർഗായുസ് കൊടുക്കുമാറാകട്ടെ
@shifanshifu8357
@shifanshifu8357 2 жыл бұрын
AAMEEN
@abid44444
@abid44444 2 жыл бұрын
🥰550ആവാൻ സഹായിക്കുവോ
@ramsiramz4594
@ramsiramz4594 2 жыл бұрын
Aameen
@jayeshad7104
@jayeshad7104 2 жыл бұрын
Thanks bro , ഇങ്ങനെ ഒരു അത്ഭുത കുട്ടിയെ പരിചയപ്പെടുത്തിയതിൽ ' താങ്കൾ നല്ലൊരു മനസിനുടമയാണ്
@ArunArun-li6yx
@ArunArun-li6yx 6 ай бұрын
മോൻ സ്വന്തമായി അധ്വാനിക്കുന്നത് കണ്ടപ്പോൾ അവനോട് ഒരു അനിയനോടെന്ന പോലെ ഒരിഷ്ഷം . മോന് അഭിനന്ദനങ്ങൾ.
@rgtech5128
@rgtech5128 2 жыл бұрын
മൊബൈൽ ഫോണും ലാപ്ടോപ്പിലും കളിച്ചു സമയം കളയുന്ന കുട്ടികൾ കണ്ടു പടിക്കട്ടെ ഈ കുഞ്ഞിനെ. ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ🙏
@Unknown-m359
@Unknown-m359 2 жыл бұрын
കണ്ടിട്ട് വല്ലാത്ത വിഷമവും അഭിമാനവും തോന്നി എന്റെ മോന്റെ പ്രായം ഉള്ളു
@adwaithmeethal6997
@adwaithmeethal6997 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡി യോ . അത്ഭുതവും സന്തോഷവും തോന്നിയ വീഡിയോ. ഈ ലോകത്തിൽ വെച്ച് കൊടുക്കാവുന്ന ഏറ്റവും നല്ല ബഹുമതി തന്നെ ആ കുട്ടിക്ക് കൊടുക്കണം
@riyasriyas6963
@riyasriyas6963 2 жыл бұрын
മോനെ നീയ്യാണ് ഭാഗ്യവാൻ ❤❤എല്ലാവർക്കും നിന്നെ കുറിച്ച് പറയാൻ 100നവാണ് 😘😘😘😘
@silentlife6713
@silentlife6713 2 жыл бұрын
എന്റെ ഈശ്വര ഇങ്ങനെയും മക്കളുണ്ടോ ലോകത്ത്. ഇ വീഡിയോ കണ്ടപ്പോൾ എന്തോ ഒത്തിരി സങ്കടം തോന്നി. കരഞ്ഞു പോയി എന്ന് തന്നെ പറയാം.ദൈവം കാക്കട്ടെ 🙏🙏🙏🙏🙏. ഇ കുട്ടിയെ കാണിച്ചു തന്ന താങ്കൾക്ക് ഒരുപാട് നന്ദി 🙏🥰
@sheelajohnsn6049
@sheelajohnsn6049 6 ай бұрын
മിടുക്കൻ മോനെ... മോനെ നിന്നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👌👌👌👌👌👌👌
@tinotidiculla
@tinotidiculla 2 жыл бұрын
മച്ചാനെ നീ കരയിച്ചു കളഞ്ഞു വാക്കുകൾ ഇല്ല , നീ ഉന്നതികളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@hashidpm1254
@hashidpm1254 2 жыл бұрын
അജു വീട്ടിലെത്തിയിട്ട് അപ്പൂപ്പനെ കെട്ടിപ്പിടിക്കുന്ന സീൻ കണ്ടപ്പോൾ. സത്യത്തിൽ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വന്നു പോയി. മോൻ നല്ല ഉയരങ്ങളിൽ എത്തട്ടെ
@alphonsachackappan8699
@alphonsachackappan8699 2 жыл бұрын
Ajumonee,god bless you . ayurarogya um dheerkhayusum nalky monte aßgraham sabhalamaakan daivam anugrahikkatte.moone jooliyil maathramalla aaroogyathilum padithathilum samayathu bhakhanam kazhikkanum kuudy srethikkane.
@ShylaVijayan-d6g
@ShylaVijayan-d6g 5 ай бұрын
ഈകുഞ്ഞിന്റെ ജീവിത അനുഭവം കണ്ടു കണ്ണ് നിറഞ്ഞുപോയി... മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ഈ കുഞ്ഞിന് നൽകിയ സ്നേഹത്തിനു മുൻപിൽ നമിക്കുന്നു ഹരീഷ് സർ... 🌹🌹🌹🙏🙏🌹👌👌
@Jaihanuman42824
@Jaihanuman42824 2 жыл бұрын
കഷ്ടപ്പാടിന് (Effort ) എന്നും ഒരു വിജയം ഉണ്ട്. അത് ഒരു പ്രകൃതി നിയമവും സത്യവും ആണ്. മോനെയും ഒരു നാൾ അത് തേടി എത്തും. ✌🏻👍🏻
@josekuttypt2167
@josekuttypt2167 2 жыл бұрын
ഞാൻ എന്റെ മക്കളെ വിളിച്ച് ഈ വിഡിയോ കാണിച്ചു ... അജു വിന്റെ ജീവിതം എല്ലാവർക്കും മാതൃകയാവട്ടെ ... ആംശംസകൾ നന്ദി ഹരീഷ്...
@tintu534
@tintu534 2 жыл бұрын
Njanum
@alkamaria6706
@alkamaria6706 2 жыл бұрын
ആ മാതാപിതാക്കൾ ചെയ്ത പുണ്യം ...ഇതിലും നല്ലൊരു മകനെ അവർക്കു ലോകത്തിനു സമ്മാനിക്കാൻ സാധിക്കില്ല ☺️🥰🙏🏻🙏🏻
@shihabudheencp3916
@shihabudheencp3916 2 жыл бұрын
ആദ്യം മുതലേ കണ്ടപ്പോൾ സന്തോഷം.. അവസാനം വീഡിയോ കഴിയുമ്പോ മനസ്സിൽ ഒരു വിങ്ങൽ... അജുവിനെ നേരിൽ കാണാൻ തോന്നുന്നു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..ഒരു dr ആവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@omanaachari1030
@omanaachari1030 2 жыл бұрын
ആ പോലീസ് സാറിനും അഭിനന്ദനങ്ങൾ. കാരണം. നല്ല വരെ തിരിച്ചറിഞ്ഞ്, ആ കുട്ടിയെ സന്തോഷിപ്പിച്ചതിൽ. നല്ല പോലീസുകാരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അതു തന്ശെ ഏറ്റവും വലിയ സന്തോഷം തോന്നി 🙏🙏❤️🙏🙏
@rinilmanu3908
@rinilmanu3908 2 жыл бұрын
🤗🤗ആരും കണ്ണ് വെക്കാതിരിക്കട്ടെ 😘❤️ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@sathyavathykg
@sathyavathykg 2 жыл бұрын
മൊബൈലും കണ്ടിരിക്കുന്നു കുഞ്ഞുങ്ങൾക്ക് ഒരു പാഠമാകട്ടെ😭😭😭🙏🏼🙏🏼🙏🏼
@anu54726
@anu54726 2 жыл бұрын
25 വയസ്സിലും ജോലി ഉണ്ടായിട്ടും ജോലിക്കു പോവാതെ 9.30 വരെ കിടന്നുറങ്ങി മടി പിടിച്ച് ഇരിക്കുന്ന എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നുന്നു..... അജു🙏
@sreejithboss7326
@sreejithboss7326 2 жыл бұрын
നീ ഒരു സംഭവം തന്നെ
@rajtheking659
@rajtheking659 2 жыл бұрын
@@sreejithboss7326 😂🤣😂 lol
@vinodknambiar4577
@vinodknambiar4577 2 жыл бұрын
ഇങ്ങനെ ഒരു യാത്ര ചെയ്യുന്ന സമയത്ത് ഇങ്ങനെ ഒരാളെ കാണാനുംഇത്ര സമയം ചിലവഴിക്കാനും സംസാരിക്കാനും സമയം കണ്ടെത്തിയ സഹോദരന് നന്ദി.... ഈ കുട്ടിയെ ജനങ്ങളിലേക്ക് എത്തിച്ചതിനു.... നന്ദി.. പിന്നെ അജു.... മറ്റു കുട്ടികളുടെ മാതൃക ആണ്.... ഉയരങ്ങളിൽ എത്തട്ടെ.... ആശംസകൾ ചാനലിനും, അജുവിനും സഹോദരനും support 👌🏻👌🏻
@bijuabraham6109
@bijuabraham6109 2 жыл бұрын
11 വയസ്സിൽ റബ്ബർ വെട്ടി, സ്കൂളിൽ പോയി വന്നു ഷീറ്റ് അടിച്ചു,, പഠനം മുന്നോട്ടു കൊണ്ട് പോയ ആൾ ആണ് ഞാൻ 🤗
@minisam765
@minisam765 2 жыл бұрын
God bless you
@gentlemen3716
@gentlemen3716 2 жыл бұрын
Great sir
@ashincshan3240
@ashincshan3240 2 жыл бұрын
അന്നത്തെ കഷ്ടപ്പാടിന്റെ പ്രതിഫലം ഇന്നു ദൈവം തന്നുവോ. ഉറപ്പായും ദൈവം തരും എന്ന് അറിയാം. എന്നും ആരേം ദൈവം എപ്പോഴും കഷ്ടപ്പെടുത്തില്ല
@itopmemoris7549
@itopmemoris7549 2 жыл бұрын
Same 🥰
@anukrishnan7678
@anukrishnan7678 2 жыл бұрын
Sir ipol Enthu cheyyunnu? Happy ano ?
@greeshmamanikandan5061
@greeshmamanikandan5061 2 жыл бұрын
വളരെ നല്ലൊരു വീഡിയോ...പ്രകൃതിയെ മറന്ന പുതുതലമുറക്കുള്ള ഒരു ഓർമപ്പെടുത്തൽ അതിലുപരി അജു എന്ന 13 വയസ്സുകാരന്റെ ജീവിതം ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും വല്ലാത്ത ഒരു പ്രചോദനമാണ് 💯✨️ and i also convey my gratitude to harish for this herat touching video 💕
@shahimkm760
@shahimkm760 2 жыл бұрын
ഈ മോൻ തീർച്ചയായും വലിയൊരു ഉന്നതിയിലെത്തട്ടെ 🤲🤲ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲എല്ലാ വിധ ആശംസകളും പ്രാർത്ഥന യും കൂടെ ഉണ്ടാവും... ❤❣️🤝ഇത് വീഡിയോ എടുത്ത് ജനങ്ങളിൽ എത്തിച്ച ഈ ഇക്കാക്ക്‌ ഒരു BIG Thanks 🤝🥰🥰👏👏👏👏എല്ലാ കുട്ടികൾക്കും ഈ മോനൊരു മാതൃകയാവട്ടെ 💪aju കീ ജെയ്‌ 💪💪❣️❣️❣️❣️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
നിഷ്കളങ്കമായ ചിരി... Best wishes പ്രിയ ഹരീഷേട്ടാ........ അങ്ങയുടെ നല്ല മനസിന് ഒരായിരം ആശംസകൾ Love 💞 from kozhikode
@Monum_Ammayum
@Monum_Ammayum 2 жыл бұрын
ഹരീഷ് അല്ല bro.. ഹാരിഷ്..
@minivasu9924
@minivasu9924 2 жыл бұрын
Harish. Anna vyakthi adhile poyillayirunnengil Oru pakshe naam ajuttanekkurich ariyumayirunnilla Ajuttaaa avande alllla mohangalum sakshalkarikkan Edayavatte Haarishnum. Othiri. Aaashamsagal
@AKHIL-KRISHNA
@AKHIL-KRISHNA 2 жыл бұрын
അമ്പടാ... ശരിക്കും കണ്ണ് നിറഞ്ഞുപോയി 🙏🏻👍🏻
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 2 жыл бұрын
ദൈവമേ...ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. ഈ അനുജന്റെ പ്രായത്തിൽ ഞാൻ ഒക്കെ എത്രയോ...സുഖസൗകര്യത്തിൽ ജീവിച്ചിരുന്നത് ഈഅനുജന്റെ ഇപ്പോളത്തെ ജീവിതം കാണുമ്പോൾ ശരിക്കും സങ്കടം തോണുന്നു🥺🥺🥺ദൈവം അവന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കട്ടെ🙏🙏നമ്മളാൽ കഴിയുന്ന സഹായവും അവന്ന് ചെയ്യാം
@kasrodbisyam
@kasrodbisyam 2 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲മോന് ഇനിയും ഉയരങ്ങളിൽ എത്തും 😍🤲😭മോനെ ഭക്ഷണം സമയത്ത് കഴിക്കണം ആരോഗ്യം നോക്കണം നന്നായി പഠിക്കണം മോന്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲
@thomasthomas6382
@thomasthomas6382 2 жыл бұрын
ദുഷ്ട ദൈവത്തെ ഈ നല്ല കുട്ടിയുമായി യോജിപ്പിയ്ക്കാതിരിയ്ക്കൂ.
@rajtheking659
@rajtheking659 2 жыл бұрын
@@thomasthomas6382 അറിവില്ലായ്മ അല്ലേ തോമസ് ചേട്ടാ.. 🙋🏻‍♂️ പോട്ടെ ക്ഷമിക്കാം.. 🙏 @കാസ്രോട് - പോയി ആ S'EBASTIAN P#UNNACKAL P'HILIP ചാനൽ കാണൂ.. 👍 അടിമ മതം എന്താണെന്ന് അറിയൂ.. 👍
@sheharbanshaban9090
@sheharbanshaban9090 2 жыл бұрын
ചേട്ടാ... എന്താ പറയ്ക എന്നറിയില്ല.. നമ്മുടെ ഇടയിൽ നമ്മളറിയാത്ത എത്ര ആളുകൾ.. അവരുടെ ജീവിത രീതികൾ.. പരിചയപ്പെടുത്താനും ഒരാളുവേണമല്ലോ.. Proud of u man ❤
@athulya1969
@athulya1969 2 жыл бұрын
Proud of you mone 🙏❤️ മോന്റെ കാര്യങ്ങൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു, ആ അച്ഛനും അമ്മയും അപ്പൂപ്പനും ഒരുപാട് അഭിമാനിക്കുന്നുണ്ടാവും.. മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, ഡോക്ടർ എന്ന ആഗ്രഹം നടക്കട്ടെ കുടുംബത്തെ നോക്കാൻ സാധിക്കട്ടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മോനെ 🙏. അജുവിനെ കുറിച്ചുള്ള അറിവുകൾ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു തന്ന ചേട്ടന് ഒരുപാട് താങ്ക്സ് 🙏❤️
@ranjithr8015
@ranjithr8015 2 жыл бұрын
Ammayum achanum gulfil ninum natil varan patiley
@athulya1969
@athulya1969 2 жыл бұрын
@@ranjithr8015 amma vannittund, achan ippo varaan kazhiyillanna paranjath
@remanitk6684
@remanitk6684 2 жыл бұрын
ഏഴാം ക്ലാസ് മുതൽ മയക്കുമരുന്ന് ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും തീരാവേദന കൊടുക്കുന്ന കുട്ടികളെ , കണ്ണ് തുറന്ന് കാണ് .അജുവിനെ പോലുള്ള മക്കളാണ് ഈ ഭൂമിയുടെ സൗഭാഗ്യം. ❤️ ദൈവത്തിന്റെ വരദാനം❤️❤️❤️.പൊന്നുമോന് എല്ലാം നൻമകളും ഉണ്ടാകും.
@muhammedafas5963
@muhammedafas5963 2 жыл бұрын
🥳👍
@sru1968
@sru1968 2 жыл бұрын
അജുവിന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ 😍😍😍
@togamer9383
@togamer9383 2 жыл бұрын
Aameen
@abid44444
@abid44444 2 жыл бұрын
450 ആവാൻ സഹായിക്കുവോ❤️🥰🥰
@Rohith.-
@Rohith.- 2 жыл бұрын
എന്തുകൊണ്ടും ഇവൻ നാടിന്റെ മുത്താണ് കേരളത്തിന്റെ അഭിമാനമാണ്, ഇവന് മനുഷ്യസ്നേഹിയാണ് പ്രകൃതിയെ സ്നേഹിക്കുന്നവനെ മനുഷ്യനെ സ്നേഹിക്കാൻ കഴിയും 💕💕💕 weld😘my b😘ya👍👍👌👌😊
@lakshmisudhi9567
@lakshmisudhi9567 2 жыл бұрын
ഇതു മറ്റുള്ളവരിലേക്ക് എത്തിച്ച ചേട്ടന് ഒരുപാട് നന്ദി 🙏
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Flower pots craft // Details how to make Flower pots from Cement and Egg trays
14:01
DIY- Cement craft ideas
Рет қаралды 9 МЛН
Divorced man renovates old house with children to start new life
24:47
Duy Beni 14. Bölüm
2:22:58
Duy Beni
Рет қаралды 3,6 МЛН
great comedy very nice video👻🧚‍♂️♥️
1:01
Gültekin Ailesi
Рет қаралды 5 МЛН